ന​ഗ്ന​യാ​യ യു​വ​തി​യ്‌​ക്കൊ​പ്പം രാ​ജ​സ്ഥാ​ന്‍ മ​ന്ത്രി​യു​ടെ ‘കി​ട​പ്പ​റ’ വീ​ഡി​യോ ! പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി…

അ​ര്‍​ധ​ന​ഗ്ന​യാ​യ യു​വ​തി​ക്കൊ​പ്പ​മു​ള്ള രാ​ജ​സ്ഥാ​ന്‍ ന്യൂ​ന​പ​ക്ഷ മ​ന്ത്രി സാ​ലി​ഹ് മു​ഹ​മ്മ​ദി​ന്റെ വീ​ഡി​യോ പു​റ​ത്താ​യ​തോ​ടെ അ​ശോ​ക് ഗെ​ലോ​ട്ട് മ​ന്ത്രി​സ​ഭ​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച് രാ​ജ​സ്ഥാ​ന്‍ ബി​ജെ​പി. സ്ത്രീ​ക​ള്‍​ക്കൊ​പ്പ​മു​ള്ള കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​യു​ടെ വീ​ഡി​യോ പു​റ​ത്തു വ​രു​ന്ന​ത് ഇ​താ​ദ്യ​മ​ല്ലെ​ന്നും സാ​ലി​ഹ് മു​ഹ​മ്മ​ദി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​വ​സ്ത്ര​മ​ണി​ഞ്ഞി​രി​ക്കു​ന്ന യു​വ​തി​ക്കൊ​പ്പ​മു​ള്ള സാ​ലി​ഹി​ന്റെ വി​ഡി​യോ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. അ​ന്ത​രി​ച്ച മു​ന്‍ കാ​ബി​ന​റ്റ് മ​ന്ത്രി ഗാ​സി ഫ​ക്കീ​റി​ന്റെ മ​ക​നാ​ണ് സാ​ലി​ഹ് മു​ഹ​മ്മ​ദ്. അ​ദ്ദേ​ഹം കാ​ര​ണ​മാ​ണ് സാ​ലി​ഹ് മ​ന്ത്രി​യാ​യ​തെ​ന്നും അ​ശോ​ക് ഗെ​ലോ​ട്ടി​ന് ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ക​രു​തു​ന്ന​താ​യും ബി​ജെ​പി​യു​ടെ ദേ​ശീ​യ ഐ​ടി വ​കു​പ്പി​ന്റെ ചു​മ​ത​ല​യു​ള്ള അ​മി​ത് മാ​ള​വ്യ പ​റ​ഞ്ഞു.

Read More

പ്രായം ഇരുപത്തിരണ്ടിൽ താഴെ; മദ്യലഹരിയിൽ നടുറോഡിൽ ആക്രമിച്ചത് പോലീസിനെ; ഓട്ടോയിൽ രക്ഷപ്പെട്ട അഞ്ചംഗ സംഘത്തെ പൊക്കി പോലീസ്

മൂ​ന്നാ​ര്‍: മ​ദ്യ​ല​ഹ​രി​യി​ല്‍ പോ​ലീ​സി​നെ മ​ര്‍​ദി​ച്ച അ​ഞ്ചു യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ര്‍​ദ​ന​മേ​റ്റ ഇ​ടു​ക്കി എ​ആ​ര്‍ ക്യാ​മ്പി​ലെ വി​ഷ്ണു മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ട്ടു​പ്പെ​ട്ടി എ​സ്റ്റേ​റ്റ് ഗ്രാം​സ്ലാ​ന്‍​ഡ് ഡി​വി​ഷ​ന്‍ സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ് ക​ണ്ണ​ന്‍ (22), ദീ​പ​ക് (22), മു​കേ​ഷ് (24), രാ​ജേ​ഷ് (21), വേ​ല​ന്‍ (18) എ​വ​ന്നി​വ​രാ​ണ് മൂ​ന്നാ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞദി​വ​സം ന​ട​ന്ന തൃ​ക്കാ​ര്‍​ത്തി​ക ആ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് പോ​ലീ​സി​നു നേരേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മൂ​ന്നാ​ര്‍ ആ​ര്‍ഒ ​ജം​ഗ്ഷ​നു സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് മ​ദ്യ​പി​ച്ച് ഓ​ട്ടോ​യി​ലെ​ത്തി​യ സം​ഘ​ത്തെ ത​ട​ഞ്ഞു നി​ര്‍​ത്തി. ഇതിൽ പ്ര​കോ​പി​ത​രാ​യ സം​ഘം പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ മ​നേ​ഷ് കെ.​പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Read More

അവധിക്കാലം ആഘോഷിക്കാനെത്തിയ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ചു; മുത്തച്ഛന് 28വർഷം കഠിന തടവ്;  മുണ്ടക്കയത്തെ സംഭവം ഇങ്ങനെ…

മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​മ്മ​യു​ടെ അ​ച്ഛ​ന് 28 വ​ർ​ഷം ക​ഠി​ന ത​ട​വും 3.02 ല​ക്ഷം രൂ​പ പി​ഴ​യും. മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യാ​യ പ​ന്ത്ര​ണ്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണു പ്ര​തി​യെ കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി-​ഒ​ന്ന് ജ​ഡ്ജി കെ.​എ​ൻ. സു​ജി​ത്ത് ശി​ക്ഷി​ച്ച​ത്. 2020 സെ​പ്റ്റം​ബ​ർ 19 മു​ത​ൽ 2020 ഒ​ക്ടോ​ബ​ർ 26 വ​രെ​യാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​തി​ജീ​വി​ത​യു​ടെ മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി പി​രി​ഞ്ഞു​ക​ഴി​യു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യും സ​ഹോ​ദ​ര​നും കോ​ണ്‍​വെ​ന്‍റി​ൽനി​ന്നാ​ണു വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​യി​രു​ന്ന​ത്. അ​വ​ധി​ക്കാ​ല​ത്ത് ഇ​രു​വ​രും മാ​താ​പി​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലാ​ണു ക​ഴി​ഞ്ഞി​രു​ന്ന​ത്. 2019 മു​ത​ലു​ള്ള അ​വ​ധി​ക്കാ​ല​ത്ത് വീ​ട്ടി​ൽ വ​ന്നു നി​ന്നി​രു​ന്ന​പ്പോ​ഴാ​ണു പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. തുട​ർ​ന്ന് അ​മ്മ മു​ണ്ട​ക്ക​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ഇ​ൻ​സ്പെ​ക്ട​ർ വി. ​ഷൈ​ൻ​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി എം.​എ​ൻ. പു​ഷ്ക​ര​ൻ കോ​ട​തി​യി​ൽ…

Read More

യൂട്യൂബറുടെ ഹണിട്രാപ്പ് പാളി!വ്യവസായിയുടെ പരാതിയില്‍ പിടിയിലായത് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള താരം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ബ​ലാ​ത്സം​ഗ കേ​സി​ല്‍ കു​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി 80 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യൂ​ട്യൂ​ബ​ര്‍ അ​റ​സ്റ്റി​ല്‍. ഗു​രു​ഗ്രാ​മി​ലെ ഒ​രു വ്യ​വ​സാ​യി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ഫോ​ളോ​വേ​ഴ്‌​സു​ള്ള ന​മ്ര ഖാ​ദി​റി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ പ്ര​തി കൂ​ടി​യാ​യ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് വി​രാ​ട് ബെ​നി​വാ​ള്‍ ഒ​ളി​വി​ലാ​ണ്. ഒ​രു പ​ര​സ്യ സ്ഥാ​പ​നം ന​ട​ത്തു​ന്ന പ​രാ​തി​ക്കാ​ര​ന്‍ ഗു​രു​ഗ്രാ​മി​ലെ സോ​ഹ്ന റോ​ഡി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍ വ​ച്ചാ​ണ് പ്ര​തി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇ​യാ​ള്‍ ത​ന്റെ ബി​സി​ന​സ്സ് പ്രൊ​മോ​ട്ട് ചെ​യ്യാ​ന്‍ യൂ​ട്യൂ​ബ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി പ്ര​തി​ക​ള്‍ 2.5 ല​ക്ഷം രൂ​പ അ​ഡ്വാ​ന്‍​സ് വാ​ങ്ങി​യെ​ങ്കി​ലും യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ ബി​സി​ന​സ് പ്രൊ​മോ​ട്ട് ചെ​യ്തി​ല്ല. ഇ​ക്കാ​ര്യം ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് യൂ​ട്യൂ​ബ​റും ഭ​ര്‍​ത്താ​വും ഹ​ണി ട്രാ​പ്പി​ല്‍ കു​ടു​ക്കി ചെ​യ്ത് 80 ല​ക്ഷം രൂ​പ കൂ​ടി ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. യൂ​ട്യൂ​ബ​ര്‍ ത​ന്നെ ഹോ​ട്ട​ല്‍ മു​റി​യി​ലേ​ക്ക് ക്ഷ​ണി​ച്ചെ​ന്നും ല​ഹ​രി പ​ദാ​ര്‍​ത്ഥം ന​ല്‍​കി​യെ​ന്നും വ്യ​വ​സാ​യി പോലീ​സി​ന്…

Read More

കാ​സ​ർ​ഗോ​ട്ടെ ‘കിം​ഗ് ല​യ​ർ’ ! നാ​ലു​വ​ര്‍​ഷംകൊ​ണ്ട് ത​ട്ടി​യെ​ടു​ത്ത​ത് 108 കോ​ടി; പണം തട്ടിയത് ഭാ​ര്യാ​പി​താ​വിൽനിന്ന്; സോ​നം ക​പുറി​ന് 35 ല​ക്ഷ​ത്തി​ന്‍റെ വ​സ്ത്ര​ങ്ങ​ള്‍

ഷൈ​ബി​ന്‍ ജോ​സ​ഫ് കാ​സ​ര്‍​ഗോ​ഡ്: ഇ​ല്ലാ​ത്ത ബി​സി​ന​സ് ഡീ​ലു​ക​ളു​ടെ​യും സ്വ​ത്ത് ക​ച്ച​വ​ട​ത്തി​ന്‍റെ​യും ഇ​ന്‍​കം ടാ​ക്‌​സ് റെ​യ്ഡു​ക​ളു​ടെ​യും പേ​രു പ​റ​ഞ്ഞും നി​ര​വ​ധി വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ചും സി​നി​മാ​താ​ര​ങ്ങ​ളു​ടെ​യും വ​ന്‍​കി​ട ബി​സി​ന​സു​കാ​രു​ടെ​യും പേ​രു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്തും നാ​ലു​വ​ര്‍​ഷം​കൊ​ണ്ട് യു​വാ​വ് ത​ന്‍റെ ഭാ​ര്യാ​പി​താ​വി​ല്‍​നി​ന്നു ത​ട്ടി​യെ​ടു​ത്ത​ത് 107,98,85,909 രൂ​പ! കാ​സ​ര്‍​ഗോ​ഡ് ചെ​ങ്ക​ള സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​ഫീ​സ് കു​ദ്രോ​ളി (28) യാ​ണ് നു​ണ​ക​ളു​ടെ സാ​മ്രാ​ജ്യം​ത​ന്നെ പ​ടു​ത്തു​യ​ര്‍​ത്തി വ​മ്പ​ന്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. കു​ടും​ബ​സ​മ്മേ​തം ദു​ബാ​യി​ല്‍ താ​മ​സി​ക്കു​ന്ന ആ​ലു​വ സ്വ​ദേ​ശി അ​ബ്ദു​ള്‍ ലാ​ഹി​ര്‍ ഹ​സ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഹ​സ​ന്‍റെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ അ​ന്പ​ര​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ഹ​ഫീ​സി​നെ കൂ​ടാ​തെ അ​യാ​ളു​ടെ പി​താ​വ് ഷാ​ഫി കു​ദ്രോ​ളി, അ​മ്മ ആ​യി​ഷ, വ്യാ​ജ​രേ​ഖ​ക​ളു​ണ്ടാ​ക്കാ​ന്‍ സ​ഹാ​യി​ച്ചെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന അ​ക്ഷ​യ് തോ​മ​സ് വൈ​ദ്യ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​വ​ര്‍ നാ​ലു​പേ​രും ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ട​തി ഇ​തി​ല്‍ നാളെ വാ​ദം…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച വ​ല്യ​പ്പ​ന് 28 വ​ർ​ഷം ത​ട​വ്! കോട്ടയം മുണ്ടക്കയത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​മ്മ​യു​ടെ അ​ച്ഛ​ന് 28 വ​ർ​ഷം ക​ഠി​ന ത​ട​വും 3.02 ല​ക്ഷം രൂ​പ പി​ഴ​യും. മു​ണ്ട​ക്ക​യം സ്വ​ദേ​ശി​യാ​യ 12 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണു കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ഒ​ന്ന് ജ​ഡ്ജി കെ.​എ​ൻ. സു​ജി​ത്ത് ശി​ക്ഷ വി​ധി​ച്ച​ത്. 2020 സെ​പ്റ്റം​ബ​ർ 19 മു​ത​ൽ 2020 ഒ​ക്ടോ​ബ​ർ 26 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​തി​ജീ​വി​ത​യു​ടെ മാ​താ​പി​താ​ക്ക​ൾ വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി പി​രി​ഞ്ഞു ക​ഴി​യു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യും സ​ഹോ​ദ​ര​നും കോ​ണ്‍​വ​ന്‍റി​ൽ​നി​ന്നാ​ണു വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​യി​രു​ന്ന​ത്. അ​വ​ധി​ക്കാ​ല​ത്ത് ഇ​രു​വ​രും മാ​താ​പി​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലാ​ണു ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​വ​ധി​ക്കാ​ല​ത്ത് വീ​ട്ടി​ൽ വ​ന്ന് നി​ന്നി​രു​ന്ന​പ്പോ​ഴാ​ണു പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ അ​ച്ഛ​ൻ പീ​ഡി​പ്പി​ച്ച​ത്. ഒ​രു ദി​വ​സം വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ, കു​ട്ടി കു​ളി​ക്കു​ന്പോ​ൾ അ​ച്ഛ​ൻ ഒ​ളി​ഞ്ഞു നോ​ക്കു​ന്ന​ത് ക​ണ്ടു. തു​ട​ർ​ന്ന് മ​ക​ളോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സി​ൽ പ​രാ​തി…

Read More

ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ ഫോ​ണ്‍ തു​റ​ന്ന പോ​ലീ​സ് ഞെ​ട്ടി ! ഫോ​ണി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി ഉ​ള്‍​പ്പെ​ടെ ഓ​ളം സ്ത്രീ​ക​ളു​മാ​യു​ള്ള ലൈം​ഗി​ക​ബ​ന്ധ​ത്തി​ന്റെ വീ​ഡി​യോ​ക​ള്‍…

ല​ഹ​രി​യ്‌​ക്കെ​തി​രേ ഘോ​ര​ഘോ​രം പ്ര​സം​ഗി​ക്കു​ന്ന ഡി​വൈ​എ​ഫ്‌​ഐ നേ​താ​വ് ജി​നേ​ഷി​ന്റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സ് അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ അ​മ്പ​ര​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടേ​തു​ള്‍​പ്പെ​ടെ മു​പ്പ​തോ​ളം സ്ത്രീ​ക​ളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന വീ​ഡി​യോ​ക​ളാ​ണ് ഇ​യാ​ളു​ടെ ഫോ​ണി​ല്‍ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​ത് കൂ​ടു​ത​ല്‍ സാ​ങ്കേ​തി​ക​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഡി.​വൈ.​എ​ഫ്.​ഐ. മേ​ഖ​ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്റാ​യ ജി​നേ​ഷി​ന് ഹി​ന്ദി​യി​ലും ഇ​ക്ക​ണോ​മി​ക്‌​സി​ലും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മു​ണ്ട്. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി​വ​സ്തു​ക്ക​ള്‍ കൊ​ടു​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ലു​ണ്ട്. ക​ത്തി, ക​ഠാ​ര, വാ​ള്‍ തു​ട​ങ്ങി​യ മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​വും ഇ​യാ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ട്. പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​യാ​ള്‍ ഉ​ള്‍​പ്പെ​ടെ എ​ട്ടു​പേ​രെ മ​ല​യി​ന്‍​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് കേ​സ്. ഡി.​വൈ.​എ​ഫ്.​ഐ. വി​ള​വൂ​ര്‍​ക്ക​ല്‍ മേ​ഖ​ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്റും സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ജെ.​ജി​നേ​ഷ്(29), തൃ​ശ്ശൂ​ര്‍ കു​ന്ദം​കു​ളം കോ​ന​ത്തു​വീ​ട് മേ​ത്ത​ല എ​സ്.​സു​മേ​ജ്(21), മ​ല​യം ചി​ത്തി​ര​യി​ല്‍ എ.​അ​രു​ണ്‍(​മ​ണി​ക​ണ്ഠ​ന്‍-27), വി​ള​വൂ​ര്‍​ക്ക​ല്‍ തൈ​വി​ള തു​ണ്ടു​വി​ള തു​റ​വൂ​ര്‍ വീ​ട്ടി​ല്‍ സി​ബി(20), ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ ന​ട​ത്തു​ന്ന…

Read More

യു​വ​തി​യെ പ​ട്ടാ​പ്പ​ക​ൽ ക്രൂ​ര​മാ​യി വെട്ടിക്കൊന്നു; ആക്രമിക്കപ്പെട്ട യുവതിയുടെ കൈ​യും ചെ​വി​യും മാ​റി​ട​വും മു​റി​ച്ചു മാ​റ്റി;പ്രതികരിക്കാതെ ഭയന്ന് ജനക്കൂട്ടം

പാ​റ്റ്ന: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ പ​ട്ടാ​പ്പ​ക​ൽ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. ബി​ഹാ​റി​ലെ ഭ​ഗ​ൽ​പു​രി​ലാ​ണ് സം​ഭ​വം. നീ​ലം എ​ന്ന സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​നാ​യി ഷ​ക്കീ​ൽ മി​യാ​ൻ എ​ന്ന​യാ​ളി​ൽ നി​ന്നും നീ​ലം പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ പ​ണം മ​ട​ക്കി ന​ൽ​കാ​ൻ നീ​ല​ത്തി​ന് സാ​ധി​ച്ചി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ജു​ദി​ന്‍ മി​യാ​ന്‍ എ​ന്ന​യാ​ളു​മാ​യി ചേ​ര്‍​ന്നാ​ണ് ഷ​ക്കീ​ല്‍ കൃ​ത്യം ന​ട​ത്തി​യ​ത്. വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ന​ടു​വി​ല്‍ വ​ച്ച് മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​ക​ള്‍ ഇ​വ​രെ കൊ​ന്ന​ത്. ഇ​വ​ര്‍ നീ​ല​ത്തി​ന്‍റെ കൈ​യും ചെ​വി​യും മാ​റി​ട​വും ഇവർ മു​റി​ച്ചു മാ​റ്റി. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ ആ​രും ഇ​ട​പെ​ടു​ക​യും പ്ര​തി​ക​ളെ ത​ട​യു​ക​യോ ചെ​യ്തി​ല്ല. പി​ന്നീ​ട് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് കൊ​ല​പാ​ത​കി​ക​ളു​ടെ പേ​ര് നീ​ലം പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ ര​ണ്ടു​പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

ദ​ക്ഷി​ണ​കൊ​റി​യ​ന്‍ സി​നി​മ ക​ണ്ട​ത് കു​റ്റ​മാ​യി ! ര​ണ്ടു കൗ​മാ​ര​ക്കാ​രു​ടെ ജീ​വ​നെ​ടു​ത്ത് ഉ​ത്ത​ര കൊ​റി​യ​ന്‍ ​ഭ​ര​ണ​കൂ​ടം…

ദ​ക്ഷി​ണ കൊ​റി​യ​ന്‍ സി​നി​മ കാ​ണു​ക​യും വി​ല്‍​ക്കു​ക​യും ചെ​യ്ത ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ ഉ​ത്ത​ര കൊ​റി​യ​ന്‍ ഭ​ര​ണ​കൂ​ടം വെ​ടി​വെ​ച്ചു കൊ​ന്ന​താ​യി ആ​രോ​പ​ണം. 16, 17 വ​യ​സ്സു​ള്ള കു​ട്ടി​ക​ളെ​യാ​ണ് ഉ​ത്ത​ര കൊ​റി​യ​യി​ലെ ഫ​യ​റി​ങ് സ്‌​ക്വാ​ഡ് വെ​ടി​വ​ച്ചു കൊ​ന്ന​തെ​ന്നു രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ചൈ​നീ​സ് അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള റി​യാ​ങ്ഗാ​ങ് പ്ര​വി​ശ്യ​യി​ലെ സ്‌​കൂ​ളി​ല്‍ പ​ഠി​ച്ചി​രു​ന്ന കു​ട്ടി​ക​ളാ​ണി​വ​ര്‍. പൊ​തു​ജ​ന മ​ധ്യ​ത്തി​ലാ​ണു ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​ത്. ദ​ക്ഷി​ണ കൊ​റി​യ​ന്‍ സി​നി​മ​ക​ള്‍​ക്ക് നി​രോ​ധ​ന​മു​ള്ള രാ​ജ്യ​ത്ത് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്നു​ണ്ട്. ദ​ക്ഷി​ണ കൊ​റി​യ​ന്‍ സി​നി​മ​ക​ള്‍​ക്കും പാ​ട്ടു​ക​ള്‍​ക്കും ഷോ​ക​ള്‍​ക്കും വ​ര്‍​ധി​ച്ചു വ​രു​ന്ന ജ​ന​പ്രീ​തി കാ​ര​ണ​മാ​ണ് ഇ​വ കിം ​ജോ​ങ് ഉ​ന്‍ ഭ​ര​ണ​കൂ​ടം 2020ല്‍ ​നി​രോ​ധി​ച്ച​ത്. കിം ​ജോ​ങ് ഉ​ന്‍ മ​ക​ളു​മാ​യി പൊ​തു​വേ​ദി​യി​ല്‍ ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന്റെ ചി​ത്രം സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക്രൂ​ര​മാ​യ വ​ധ​ശി​ക്ഷ​യു​ടെ വാ​ര്‍​ത്ത വ​രു​ന്ന​ത്. ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ല്‍ വി​ക്ഷേ​പ​ണ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നാ​ണ്…

Read More

തത്ത്വമസി..!  ശ​ബ​രി​മ​ല​യി​ൽ എ​ല്ലാ​വ​രും സാ​ധാ​ര​ണ തീ​ര്‍​ഥാ​ട​ക​ർ, വി​ഐ​പി ദ​ര്‍​ശ​നം വേ​ണ്ടെന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല നി​ല​യ്ക്ക​ലി​ല്‍ താ​ത്കാ​ലി​ക ഹെ​ലി​പാ​ഡാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും ഇ​വി​ടെ റെ​ഗു​ല​ര്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി.  അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​ണ് നി​ല​യ്ക്ക​ലി​ലെ താ​ത്കാ​ലി​ക ഹെ​ലി​പാ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​ണ്ഡ​ല മ​ക​ര​വി​ള​ക്കു സീ​സ​ണി​ല്‍ ഇ​ത് ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ല്‍ മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങേ​ണ്ട​തു​ണ്ടെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.  നി​ല​യ്ക്ക​ലി​ൽ എ​ത്തി​യാ​ല്‍ പി​ന്നെ എ​ല്ലാ​വ​രും സാ​ധാ​ര​ണ തീ​ര്‍​ഥാ​ട​ക​രാ​ണ്. ആ​ര്‍​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കാ​നാ​കി​ല്ല. ഇ​ക്കാ​ര്യം ദേ​വ​സ്വം ബോ​ര്‍​ഡ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.  ശ​ബ​രി​മ​ല​യി​ലേ​ക്ക് ഹെ​ലി​കോ​പ്ട​ര്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​വെ​ന്നു വ്യ​ക്ത​മാ​ക്കി എ​ന്‍​ഹാ​ന്‍​സ് ഏ​വി​യേ​ഷ​ന്‍ സ​ര്‍​വീ​സ​സ് എ​ന്ന ക​മ്പ​നി ഒ​രു വെ​ബ്‌​സൈ​റ്റി​ല്‍ പ​ര​സ്യം ന​ല്‍​കി​യ​തു ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് സ്വ​മേ​ധ​യാ പ​രി​ഗ​ണി​ച്ച ഹ​ര്‍​ജി തീ​ര്‍​പ്പാ​ക്കി​യാ​ണ് ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് പി.​ജി. അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ദേ​വ​സ്വം ബെ​ഞ്ച് ഇ​തു പ​റ​ഞ്ഞ​ത്. കേ​ര​ള പോ​ലീ​സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക സു​ര​ക്ഷാ മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന സ്ഥ​ല​മാ​ണ് നി​ല​യ്ക്ക​ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. പെ​രി​യാ​ര്‍ ടൈ​ഗ​ര്‍…

Read More