കൊ​ച്ചി​യി​ൽ മോ​ഡ​ൽ കാ​റി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി! കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു യു​വ​തി​യും മൂ​ന്നു യു​വാ​ക്ക​ളും അറസ്റ്റില്‍

കൊ​ച്ചി: മെ​ട്രോ ന​ഗ​ര​ത്തി​ൽ മോ​ഡ​ലി​നെ കാ​റി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് വി​ധേ​യ​മാ​ക്കി. കൊ​ച്ചി സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു പീ​ഡ​നം. സം​ഭ​വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു യു​വാ​ക്ക​ളും ഒ​രു യു​വ​തി​യും അ​റ​സ്റ്റി​ലാ​യി. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ക്ക​നാ​ട് താ​മ​സി​ക്കു​ന്ന മോ​ഡ​ലും ഇ​വ​രു​ടെ സു​ഹൃ​ത്താ​യ യു​വ​തി​യും പ്ര​തി​ക​ളാ​യ യു​വാ​ക്ക​ളും ന​ഗ​ര​ത്തി​ലെ ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യി​രു​ന്നു. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ മോ​ഡ​ൽ ബാ​റി​ൽ കു​ഴ​ഞ്ഞു​വീ​ണു. തു​ട​ർ​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ൾ മോ​ഡ​ലി​നെ കാ​റി​ൽ കൊ​ണ്ടു​പോ​യി. ഈ ​സ​മ​യം ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ്ത്രീ ​ഇ​വ​ർ​ക്കൊ​പ്പം കാ​റി​ൽ ക​യ​റി​യി​ല്ല. കാ​റി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ മോ​ഡ​ലി​നെ യു​വാ​ക്ക​ൾ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. പി​ന്നീ​ട് യു​വ​തി താ​മ​സി​ക്കു​ന്ന കാ​ക്ക​നാ​ട്ടെ വീ​ട്ടി​ൽ ഇ​റ​ക്കി​വി​ട്ടു. ദു​ര​നു​ഭ​വം മോ​ഡ​ൽ ത​ന്‍റെ മ​റ്റൊ​രു സു​ഹൃ​ത്തി​നോ​ട് പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. സു​ഹൃ​ത്തി​ന്‍റെ സു​ഹൃ​ത്ത് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read More

പ്രണയത്തിനു പ്രായം ഒരു തടസമല്ല! ആ ഒരു മൂളിപ്പാട്ട്‌ ഷുമൈലയുടെ ഹൃദയം കീഴടക്കി; 70കാരനും 19കാരിയും വിവാഹിതരായി

പ്രണയത്തിനു പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് പാക്കിസ്ഥാനിൽ നിന്നുള്ള ലിയാഖത്ത് അലിയും ഷുമൈലയും. 70 കാരനായ അലിയും 19 കാരി ഷുമൈലയും നാലു മാസം മുമ്പാണ് വിവാഹിതരായത്. യുട്യൂബര്‍ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയ കഥ പങ്കുവച്ചത്.  ലാഹോറിൽവച്ച് പ്രഭാത സവാരിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാവുന്നതും. അതിനു കാരണമായത് ഒരു മൂളിപ്പാട്ടും. ‌ ഷുമൈലയ്ക്ക് പിന്നിലായി നടന്നിരുന്ന ലിയാഖത്ത് അലി എന്നും  മൂളിപ്പാട്ട് പാടുമായിരുന്നു. ഇതിൽ ഒരു പാട്ട് ഷുമൈലയുടെ ഹൃദയം കീഴടക്കിയെന്നും പ്രണയത്തിലായി എന്നുമാണ് ഇവർ പറയുന്നത്.  പ്രണയത്തിൽ പ്രായമോ മതമോ ഇല്ല. പ്രണയം മാത്രമാണുള്ളത്. ഞങ്ങളുടെ ബന്ധത്തിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നും എന്നാൽ അവരെ പറഞ്ഞു സമ്മതിപ്പിക്കുകയായിരുന്നുവെന്നും ഷുമൈല പറയുന്നു. ലാഹോറിലാണ് ഇവരിപ്പോൾ താമസിക്കുന്നത്. പ്രണയിക്കാൻ പ്രായപരിധി ഇല്ല എന്നാണ് ലിയാഖത്തിന്റെ പക്ഷം. ‘‘എനിക്ക് പ്രമേഹമോ രക്ത സമ്മർദ്ദമോ ഇല്ല. ഞാൻ പൂർണമായും ആരോഗ്യവാനാണ്. പ്രണയത്തിന്…

Read More

സ്വന്തം കുഞ്ഞിനെയും ഭര്‍ത്താവിന്റെ അമ്മയേയും കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ അനുശാന്തി പുറത്തേയ്ക്ക് ! ജാമ്യം നല്‍കിയതിന്റെ കാരണം…

ന്യൂ​ഡ​ല്‍​ഹി: ആ​റ്റി​ങ്ങ​ല്‍ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സ് പ്ര​തി അ​നു​ശാ​ന്തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന അ​നു​ശാ​ന്തി​യു​ടെ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കു​ന്നു​വ​രെ​യാ​ണ് ഇ​ട​ക്കാ​ല ജാ​മ്യം. ജ​സ്റ്റി​സ് സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ജാ​മ്യം ന​ൽ​കി​യ​ത് കൊ​ല​പാ​ത​ക കേ​സി​ല്‍ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നു​മാ​യി​രു​ന്നു അ​നു​ശാ​ന്തി​യു​ടെ ഹ​ർ​ജി. ജാ​മ്യം ന​ൽ​കു​ന്ന​തി​നെ സം​സ്ഥാ​നം ശ​ക്ത​മാ​യി എ​തി​ർ​ത്തു. ഹൈ​ക്കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് സം​സ്ഥാ​ന​ത്തി​നാ​യി ഹാ​ജാ​രാ​യ സ്റ്റാ​ൻ​ഡിം​ഗ് കൗ​ൺ​സ​ൽ ഹ​ർ​ഷ​ദ് വി. ​അ​ഹ​മീ​ദ് വാ​ദി​ച്ചു. അ​ഭി​ഭാ​ഷ​ക​ൻ വി.​കെ. ബി​ജു വ​ഴി​യാ​ണ് അ​നു​ശാ​ന്തി ഹ​ർ​ജി ന​ൽ​കി​യ​ത്. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തെ സു​പ്രീം കോ​ട​തി അ​നു​ശാ​ന്തി​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു. ര​ണ്ടു​മാ​സ​ത്തെ പ​രോ​ളാ​യി​രു​ന്നു അ​ന്ന് അ​നു​വ​ദി​ച്ച​ത്. 2014 ഏ​പ്രി​ലി​ല്‍ നാ​ലു വ​യ​സു​ള്ള സ്വ​ന്തം കു​ഞ്ഞ് സ്വാ​സ്തി​ക​യെ​യും ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ ഓ​മ​ന​യെ​യും കാ​മു​ക​നു​മാ​യി…

Read More

രക്തംവീണ ആത്മഹത്യാകുറിപ്പിൽ അവളെല്ലാം എഴുതി; കാമുകന്‍റെ  വിവാഹം കണ്ട് മടങ്ങിയ യുവതി മുട്ടാർ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു; കാമുകനെ പൊക്കി പോലീസ്

കൊ​ച്ചി: ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് എ​ഴു​തി​വ​ച്ച ശേ​ഷം വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം മു​ട്ടാ​ർ പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ മു​ട്ടാ​ർ സ്വ​ദേ​ശി​യാ​യ കാ​മു​ക​നെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ന്നും ചോ​ദ്യം ചെ​യ്യും. ഇ​യാ​ളെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഈ ​യു​വാ​വു​മാ​യി ആ​ത്മ​ഹ​ത്യ ചെ​യ്ത അ​നൂ​ജ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് സാ​ജ​ൻ പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ 24ന് ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​നു​ജ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്ന യു​വാ​വി​ന്‍റെ വി​വാ​ഹ സ​ൽ​ക്കാ​രം ഒ​ക്ടോ​ബ​ർ 23ന് ​ഇ​ട​പ്പ​ള്ളി​യി​ൽ ന​ട​ന്നി​രു​ന്നു. ഇ​വി​ടെ അ​നൂ​ജ എ​ത്തി​യ​താ​യും വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​താ​യും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ അ​നൂ​ജ പു​ല​ർ​ച്ച​യോ​ടെ സ്കൂ​ട്ട​റി​ൽ വീ​ടു​വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 24ന് ​വൈ​കി​ട്ടോ​ടെ ഏ​ലൂ​ർ ഫെ​റി​ക്കു​സ​മീ​പം അ​നൂ​ജ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​റി​യി​ൽ ര​ക്ത​ത്തു​ള്ളി​ക​ളും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ക​ണ്ട​ത്തി​യ​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.…

Read More

വീ​ട്ട​മ്മ​യെ വീ​ട്ടു​മു​റ്റ​ത്തു നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​യി ബ​ലാ​ല്‍​സം​ഗം ചെ​യ്തു ! പ​ഴ​യ സ​ഹ​പാ​ഠി​യെ​ത്തി​ര​ഞ്ഞ് പോ​ലീ​സ്…

തൃ​ശൂ​ര്‍ കു​ന്നം​കു​ളം ചെ​മ്മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന പ​രാ​തി​യി​ല്‍ മു​ന്‍ സ​ഹ​പാ​ഠി​യ്ക്കാ​യി തി​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി പോ​ലീ​സ്. വീ​ട്ട​മ്മ​യാ​യ യു​വ​തി​യെ രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്തു കാ​റു​മാ​യി എ​ത്തി​യ അ​ന്തി​ക്കാ​ട് സ്വ​ദേ​ശി ആ​രോ​മ​ല്‍ ബ​ലം പ്ര​യോ​ഗി​ച്ച് കാ​റി​ല്‍ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ് പ​രാ​തി. ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ​തി ശേ​ഷം പി​റ്റേ​ന്നു രാ​വി​ലെ തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ഇ​റ​ക്കി​വി​ട്ടു. തു​ട​ര്‍​ന്ന് യു​വ​തി ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യെ കാ​ണാ​താ​യ​തോ​ടെ ഭ​ര്‍​ത്താ​വ് കു​ന്നം​കു​ളം പോ​ലീ​സി​നു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. രാ​ത്രി​മു​ഴു​വ​ന്‍ പോ​ലീ​സ് പ​ല സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് യു​വ​തി​യു​ടെ സ​ഹ​പാ​ഠി​യാ​ണ് ആ​രോ​മ​ല്‍. ഇ​യാ​ള്‍ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ആ​രോ​മ​ലി​ന് കാ​ര്‍ ത​ര​പ്പെ​ടു​ത്തി കൊ​ടു​ത്ത വാ​ഹ​ന​ത്ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി ഷെ​റി​നെ പോ​ലീ​സ് പി​ടി​കൂ​ടി.

Read More

ഞാ​ൻ അ​യാ​ളെ ത​ല​യ​ണ​കൊ​ണ്ടു ശ്വാ​സം മു​ട്ടി​ച്ചു കൊല്ലും, ഹൃദയാഘാതം മൂലം ചേട്ടൻ മരിച്ചെന്ന് രാ​വി​ലെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ചറിയിക്കും; അച്ഛന്‍റെ മരണത്തിൽ അമ്മയേയും കാമുകനെയും കുടുക്കി മകൾ

മും​ബൈ: അ​ച്ഛ​ന്‍റെ മ​ര​ണ​ത്തി​ൽ സം​ശ​യം തോ​ന്നി മ​ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​മ്മ​യും കാ​മു​ക​നും കു​ടു​ങ്ങി. മു​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ച​ന്ദ്ര​പു​ർ സ്വ​ദേ​ശി മൂ​ന്നു മാ​സം മു​ന്പാ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. സം​ഭ​വ​ത്തി​ൽ ഭാ​ര്യ ര​ഞ്ജ​ന രാം​തെ​ക്, കാ​മു​ക​ന്‍ മു​കേ​ഷ് ത്രി​വേ​ദി എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ര​ഞ്ജ​ന കാ​മു​ക​ന്‍ മു​കേ​ഷി​നെ ഫോ​ണി​ൽ വി​ളി​ച്ച് പ​റ​ഞ്ഞ ശ​ബ്ദ​രേ​ഖ ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ ര​ഞ്ജ​ന, ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് ഭ​ർ​ത്താ​വു മ​രി​ച്ച​തെ​ന്ന് ര​ഞ്ജ​ന പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക​യും ചെ​യ്തു.അ​തേ​സ​മ​യം, അ​മ്മ​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ മ​ക​ൾ ശ്വേ​ത​യ്ക്കു സം​ശ​യം തോ​ന്നി​യി​രു​ന്നു. മൂ​ന്നു മാ​സ​ത്തി​നു ശേ​ഷം ശ്വേ​ത അ​മ്മ​യെ കാ​ണാ​നെ​ത്തി. ഫോ​ൺ വി​ളി​ക്കാ​ൻ അ​മ്മ​യു​ടെ ഫോ​ൺ വാ​ങ്ങി​യ​പ്പോ​ഴാ​ണ് ശ​ബ്ദ​രേ​ഖ ക​ണ്ടെ​ടു​ക്കു​ന്ന​ത്. ‘‘ഞാ​ൻ അ​യാ​ളെ ത​ല​യ​ണ​കൊ​ണ്ടു ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.…

Read More

‘ഞാനും രാഗേഷും തമ്മിൽ ഒന്നിച്ചു ജീവിക്കാമെന്ന കരാർ മാത്രം…’ കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ വീ​ണ്ടും ഫേസ് ബു​ക്ക് പോ​സ്റ്റു​മാ​യി പ്രി​യ വ​ർ​ഗീസ്

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ വീ​ണ്ടും ഫേസ് ബു​ക്ക് പോ​സ്റ്റു​മാ​യി പ്രി​യ വ​ർ​ഗീ​സ്. പ​ഴ​യ മു​ത്ത​ശിക്കഥ​ക​ളി​ൽ അ​പ്പ​ക​ഷ്ണ​ത്തി​നു വേ​ണ്ടി പോ​രാ​ടി അ​പ്പ​മൊ​ന്നും കി​ട്ടാ​തെ തി​രി​ച്ചുവ​ന്ന ക​ഥ​യെ​യാ​ണ് കോ​ട​തി വി​ധി​യോ​ട് ഉ​പ​മി​ക്കു​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് പോ​സ്റ്റി​ൽ വി​മ​ർ​ശ​ന​ങ്ങ​ളേ​റെ​യും. 2012ൽ ​അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ആ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ഒ​രാ​ൾ​ക്ക് അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ആ​കാ​ൻ പു​തി​യ ഒ​രു നി​യ​മ​നം തേ​ടി പോ​കേ​ണ്ട കാ​ര്യ​മൊ​ന്നു​മി​ല്ല..​ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ങ്കി​ൽ അ​ത് ആ​യി​രി​ക്കു​മെ​ന്നും പോ​സ്റ്റി​ൽ പ​റ​യു​ന്നു.കേ​ര​ള ഭാ​ഷ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ​രി​സ​രം വൃ​ത്തി​യാ​ക്കു​ന്ന ചി​ത്ര​വും ഫേസ്ബു​ക്കി​ൽ കൊ​ടു​ത്തി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം (​എ​ൻ​എ​സ്എ​സ്) പ​രി​പാ​ടി​യി​ൽ കു​ഴി വെ​ട്ടി​യാ​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മാ​കു​മോ എ​ന്ന ഹൈ​ക്കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യി പ്രി​യ വ​ർ​ഗീ​സി​ന്‍റെ ഫേസ്ബു​ക്ക് പോ​സ്റ്റ് വി​വാ​ദ​മാ​യി​രു​ന്നു. ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി​യി​ലും ഇ​തി​നെ​തി​രേ വി​മ​ർ​ശ​നം ഉ​ണ്ടാ​യി​രു​ന്നു. ” നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​നു വേ​ണ്ടി കു​ഴി​യ​ല്ല, ക​ക്കൂ​സ് വെ​ട്ടി​യെ​ങ്കി​ലും അ​ഭി​മാ​നം മാ​ത്ര​മെ​ന്നു​ള്ള പോ​സ്റ്റാ​ണ് വി​വാ​ദ​ത്തി​ലാ​യി​രു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ്…

Read More

സുശാന്തിന് ആത്മവിശ്വാം നൽകാൻ ആശ്വാസവാക്കുകളുമായി കൂട്ടുകാർ ഓടിയെത്തി; കൈയ്യും മെയ്യും മറന്ന് നാട്ടുകാർ സഹായത്തിനെത്തി; മണ്ണിനടിയിൽ കുടുങ്ങിയ യുവാവിനെ രണ്ടുമണിക്കൂറിനുശേഷം രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

ചി​​​ങ്ങ​​​വ​​​നം: ഇ​​​ടി​​​ഞ്ഞു വീ​​​ണ മ​​​തി​​​ല്‍ കെ​​​ട്ടു​​​ന്ന​​​തി​​​നി​​​ടെ മ​​​ണ്ണി​​​ടി​​​ഞ്ഞു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​ണ്ണി​​​ന​​​ടി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ അ​​​തി​​​ഥിത്തൊ​​​ഴി​​​ലാ​​​ളി​​​യെ അ​​​ഗ്നിര​​​ക്ഷ​​സേ​​​ന ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. കോ​​​ല്‍ക്ക​​​ത്ത സ്വ​​​ദേ​​​ശി സു​​​ശാ​​​ന്താണ്(24) മ​​​ണ്ണി​​​ന​​​ടി​​​യി​​​ല്‍ കു​​​ടു​​​ങ്ങി​​​യ​​​ത്. മ​​​റി​​​യ​​​പ്പ​​​ള്ളി പൊ​​​ന്‍കു​​​ന്ന​​​ത്ത് കാ​​​വി​​​നു​​​സ​​​മീ​​​പം കാ​​​വ​​​നാ​​​ല്‍ക്ക​​​ട​​​വി​​​ല്‍ ജി​​​ഷോ​​​ര്‍ കെ. ​​​ഗോ​​​പാ​​​ലി​​​ന്‍റെ പു​​​ര​​​യി​​​ട​​​ത്തി​​​ലെ മ​​​തി​​​ല്‍ നി​​​ര്‍മാണ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. സു​​​ശാ​​​ന്തും മ​​​റ്റു മൂ​​​ന്നു പേ​​​രു​​​മാ​​​ണ് നി​​​ര്‍മാ​​​ണ പ്ര​​​വ​​​ര്‍ത്ത​​​നത്തിലേർപ്പെട്ടിരുന്നത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.15നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ര​​​ണ്ടാ​​​ഴ്ച മു​​​ന്‍പ് ക​​​ന​​​ത്ത മ​​​ഴ​​​യി​​​ല്‍ ഇ​​​ടി​​​ഞ്ഞു പോ​​​യ 15 അ​​​ടി പൊ​​​ക്ക​​​മു​​​ള്ള മ​​​തി​​​ല്‍ വീ​​​ണ്ടും നി​​​ര്‍മി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വാ​​​നം എ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത്. സു​​​ശാ​​​ന്ത് വെ​​​ട്ടി​​​യ വാ​​​നം വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ മു​​​ക​​​ളി​​​ല്‍നി​​​ന്നു മ​​​ണ്ണ് ഇ​​​ടി​​​ഞ്ഞു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു ശ്ര​​​ദ്ധ​​​യി​​​ല്‍പെ​​​ട്ട മ​​​റ്റു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ഓ​​​ടി മാ​​​റി. സു​​​ശാ​​​ന്തി​​​ന്‍റെ അ​​​ര​​​പ്പൊ​​​ക്കം മു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ആ​​​ദ്യം മ​​​ണ്ണി​​​ടി​​​ഞ്ഞു വീ​​​ണ​​​ത്. സു​​​ശാ​​​ന്ത് മ​​​ണ്ണ് മാ​​​റ്റി ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും സി​​​മ​​​ന്‍റ് ച​​​ട്ടി കാ​​​ലി​​​ല്‍ ഉ​​​ട​​​ക്കി​​​യ​​​തി​​​നാ​​ൽ കാ​​​ലു​​​യ​​​ര്‍ത്താ​​​ന്‍ സാ​​​ധി​​​ക്കാ​​​തെ വ​​​ന്നു. ഇ​​​തോ​​​ടെ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ സ്ഥ​​​ല​​​ത്തെ​​​ത്തി ര​​​ക്ഷാ…

Read More

കോ​ട്ട​യം​കാ​ര​നും കോ​യ​മ്പ​ത്തൂ​രു​കാ​രി​യും അ​ടു​ത്ത​ത് ബി​ബി​എ പ​ഠ​ന​ത്തി​നി​ടെ ! പി​ന്നെ ലി​വിം​ഗ് ടു​ഗ​ദ​റാ​യി…​മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം തൊ​ഴി​ലു​മാ​ക്കി; മ​ല​യാ​ളി-​ത​മി​ഴ് ദ​മ്പ​തി​ക​ള്‍ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ വീ​ണ്ടും അ​റ​സ്റ്റി​ല്‍…

പ​ര​പ്പ​ന അ​ഗ്ര​ഹാ​ര​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന​ക്കി​ടെ പി​ടി​യി​ലാ​യ മ​ല​യാ​ളി ദ​മ്പ​തി​ക​ള്‍ മു​മ്പ് മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ പ്ര​തി​ക​ളാ​യ​വ​ര്‍. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് കോ​ടി​ക​ളു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യി ജ​യി​ലി​ല്‍ കി​ട​ന്ന ദ​മ്പ​തി​ക​ള്‍, ജാ​മ്യ​ത്തി​ലി​റ​ങ്ങി വീ​ണ്ടും ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു. കോ​ട്ട​യം സ്വ​ദേ​ശി സി​ഗി​ല്‍ വ​ര്‍​ഗീ​സ് മാ​മ്പ​റ​മ്പി​ല്‍ (32), കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി വി​ഷ്ണു പ്രി​യ (22) എ​ന്നി​വ​രാ​ണ് ബം​ഗ​ളൂ​രു പൊ​ലീ​സി​ന്റെ സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് (സി.​സി.​ബി) തി​ങ്ക​ളാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ ഏ​ഴു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 12 കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഇ​വ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം ഇ​വ​ര്‍ മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്ന് ഹാ​ഷി​ഷ് ഓ​യി​ല്‍ കൊ​ണ്ടു​വ​ന്ന് ചെ​റി​യ പ്ലാ​സ്റ്റി​ക് പാ​ത്ര​ങ്ങ​ളാ​ക്കി വി​ല്‍​പ​ന ന​ട​ത്തു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. മു​ഖ്യ​മാ​യും വി​ദ്യാ​ര്‍​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ബി​സി​ന​സ്. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ കോ​ളേ​ജി​ല്‍ ഒ​ന്നി​ച്ച് ബി​ബി​എ പ​ഠ​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വി​ഷ്ണു​പ്രി​യ​യും സി​ഗി​ല്‍ വ​ര്‍​ഗീ​സും…

Read More

12നും 50​നും ഇ​ട​യി​ലു​ള്ള സ്ത്രീ​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും മ​ല ച​വി​ട്ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ല ! എ​ന്തു വി​ല​കൊ​ടു​ത്തും ആ​ചാ​രം സം​ര​ക്ഷി​ക്കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​ന്‍

ശബരിമലയിലെ ആചാര സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. സുപ്രീംകോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന നിര്‍ദ്ദേശം പിന്‍വലിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദ്ദേശം ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. തീര്‍ത്ഥാടനകാലം തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍ക്കുള്ള ആഭ്യന്തര വകുപ്പിന്റെ കൈപ്പുസ്തകത്തിലാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായിരുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനടക്കം ഈ നിര്‍ദ്ദേശത്തിനെതിരെ കടുത്ത ഭാഷയില്‍ രംഗത്ത് വന്നിരുന്നു. വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണെന്നും വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുതെന്നും പറഞ്ഞായിരുന്നു കെ സുരേന്ദ്രന്റെ ഫേസ് ബുക്ക് കുറിപ്പ്. ഇതിന്റെയൊക്കെക്കൂടി അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി വിശദീകരണവുമായി രംഗത്ത് വന്നത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതില്‍ അന്തിമ തീരുമാനം വരുന്നത് വരെ മുന്‍കാല…

Read More