പ​തി​നാ​ലു​കാ​ര​ന്‍ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യെ ബോ​ധം കെ​ടു​ത്തി​യ ശേ​ഷം പീ​ഡി​പ്പി​ച്ചു​വെ​ന്ന് കേ​സ് ! ന​മ്മു​ടെ നാ​ട് എ​ങ്ങോ​ട്ട്…

വ​ണ്ട​ന്‍​മേ​ട്ടി​ല്‍ പ​തി​നാ​ലു​കാ​ര​ന്‍ എ​ഴു​പ​ത്ത​ഞ്ചു​കാ​രി​യെ ബോ​ധ​ര​ഹി​ത​യാ​ക്കി​യ​ശേ​ഷം ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു കേ​സ്. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ കൗ​മാ​ര​ക്കാ​ര​ന്‍ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ മു​റു​ക്കി ബോ​ധ​ര​ഹി​ത​യാ​ക്കി​യ​ശേ​ഷ​മാ​യി​രു​ന്നു പീ​ഡ​ന​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​പ്പോ​ള്‍ വ​യോ​ധി​ക​യും അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു കി​ട​പ്പി​ലാ​യ ഭ​ര്‍​ത്താ​വും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​തി​നാ​ലു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

‘ക​​​ല്യാ​​​ണ​​​ച്ചെ​​​ല​​​വി​​​നു ന​​​ൽ​​​കി​​​യ 25 കോ​​​ടി രൂപ തി​​​രി​​​കെ​​​ വേ​​​ണം’; നയൻതാരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ളിക്സ് നോട്ടീസ്; പണം തിരിച്ചുചോദിക്കുന്നതിന്‍റെ കാരണം ഇങ്ങനെ…

ചെ​​​ന്നൈ: അ​​​ടു​​​ത്തി​​​ടെ വി​​​വാ​​​ഹി​​​ത​​​രാ​​​യ തെ​​​ന്നി​​​ന്ത്യ​​​ൻ താ​​​ര​​​ദ​​​ന്പ​​​തി​​​ക​​​ളാ​​​യ ന​​​യ​​​ൻതാ​​​ര​​​യ്ക്കും വി​​​ഘ്നേ​​​ഷ് ശി​​​വ​​​നും ഒ​​​ടി​​​ടി പ്ലാ​​​റ്റ്ഫോ​​​മാ​​​യ നെ​​​റ്റ്ഫ്ളി​​​ക്സി​​​ന്‍റെ നോ​​​ട്ടീ​​​സ്. താ​​​ര​​​ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ന്‍റെ സം​​​പ്രേ​​​ഷണാ​​​വ​​​കാ​​​ശം സ്വ​​​ന്ത​​​മാ​​​ക്കി​​​യ ക​​​ന്പ​​​നി ക​​​രാ​​​ർ​​​ലം​​​ഘ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​ട​​​ക്കി​​​യ പ​​​ണം തി​​​രി​​​കെ​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നോ​​​ട്ടീ​​​സ് ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചെ​​​ന്നൈ മ​​​ഹാ​​​ബ​​​ലി​​​പു​​​ര​​​ത്തെ ഷെ​​​റാ​​​ട്ട​​​ണ്‍ ഗ്രാ​​​ൻ​​​ഡ് റി​​​സോ​​​ർ​​​ട്ടി​​​ൽ ​​​ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ത്തി​​​ന് 25 കോ​​​ടി​​​യോ​​​ളം രൂ​​​പ ചെ​​​ല​​​വു​​​ വ​​​ന്നി​​​രു​​​ന്നു. അ​​​ത്യാ​​​ർ​​​ഭാ​​​ട​​​പൂ​​​ർ​​​വം ന​​​ട​​​ന്ന വി​​​വാ​​​ഹ​​​ത്തി​​​ൽ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ക്കാ​​​ൻ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രെ​​​ല്ലാം എ​​​ത്തി​​​യെ​​​ങ്കി​​​ലും ചി​​​ത്ര​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്താ​​​ൻ ആ​​​ർ​​​ക്കും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല. ഒ​​​രു​​​മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം വി​​​വാ​​​ഹ​​​ച്ചി​​​ത്ര​​​ങ്ങ​​​ൾ വി​​​ഘ്നേ​​​ഷ് ശി​​​വ​​​ൻ ത​​​ന്‍റെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലൂ​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​താ​​​ണ് നെ​​​റ്റ്ഫ്ളി​​​ക്സി​​​നെ ചൊ​​​ടിപ്പി​​​ച്ച​​​ത്. വി​​​വാ​​​ഹ​​​വേ​​​ദി​​​യു​​​ടെ രൂ​​​പ​​​ക​​​ല​​​പ്ന, പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര​​​ഹോ​​​ട്ട​​​ലി​​​ലെ അ​​​തി​​​ഥി​​​ക​​​ളു​​​ടെ താ​​​മ​​​സം, സു​​​ര​​​ക്ഷ, ഭ​​​ക്ഷ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ യുള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ണം ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത് നെ​​​റ്റ്ഫ്ളി​​​ക്സ് ആ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.

Read More

“സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ട് വ​​​ന്ന​​​പ്പോ​​​ള്‍ ചെ​​​യ്തത്​​​ ”; ഇ​​​നി ഇ​​​ത്ത​​​രം പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ൽ ത​​​ല വ​​​യ്ക്കി​​​ല്ല; റ​മ്മി പ​ര​സ്യം ചെ​യ്ത​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്  ലാ​ല്‍

  കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ന്‍ റ​​​മ്മി പ​​​ര​​​സ്യ​​​ത്തി​​​ല്‍ അ​​​ഭി​​​ന​​​യി​​​ച്ച​​​തി​​​ല്‍ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ച് ന​​​ട​​​ന്‍ ലാ​​​ല്‍. കോ​​​വി​​​ഡ് കാ​​​ല​​​ത്ത് സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി വ​​​ന്ന​​​പ്പോ​​​ള്‍ അ​​​ഭി​​​ന​​​യി​​​ച്ച​​​താ​​​ണെ​​​ന്നും ഇ​​​നി ഇ​​​ത്ത​​​രം പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ൽ ത​​​ല വ​​​യ്ക്കി​​​ല്ലെ​​​ന്നും ലാ​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ ചെ​​​യ്യു​​​ന്ന പ​​​ര​​​സ്യ​​​മാ​​​ണെ​​​ന്നു കേ​​​ട്ട​​​പ്പോ​​​ള്‍ അ​​​ഭി​​​ന​​​യി​​​ച്ച​​​താ​​​ണ്. ഇ​​​തു ക​​​ണ്ടി​​​ട്ട് ആ​​​ര്‍​ക്കെ​​​ങ്കി​​​ലും ദു​​​ര​​​ന്ത​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യെ​​​ങ്കി​​​ല്‍ ഖേ​​​ദ​​​മു​​​ണ്ട്. ചെ​​​യ്ത​​​ത് തെ​​​റ്റാ​​​ണെ​​​ന്നു തോ​​​ന്നി​​​യ​​​പ്പോ​​​ഴു​​​ള്ള മാ​​​പ്പു പ​​​റ​​​ച്ചി​​​ല്‍ ആ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​രു​​​തെ​​​ന്നും ലാ​​​ല്‍ പ​​​റ​​​ഞ്ഞു.ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ര്‍ എം​​​എ​​​ല്‍​എ ഓ​​​ണ്‍​ലൈ​​​ന്‍ റ​​​മ്മി പ​​​ര​​​സ്യ​​​ത്തി​​​ല്‍ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ നി​​​ന്ന് സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളെ പി​​​ന്തി​​​രി​​​പ്പി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങ​​​ണ​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​ത്ത​​​രം സാ​​​മൂ​​​ഹ്യ​​​ദ്രോ​​​ഹ, സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ല്‍ ന​​​മ്മു​​​ടെ ആ​​​ദ​​​ര​​​ണീ​​​യ​​​രാ​​​യ ക​​​ലാ​​​കാ​​​ര​​​ന്മാ​​​രും ക​​​ലാ​​​കാ​​​രി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട് എ​​​ന്ന​​​ത് ല​​​ജ്ജാ​​​വ​​​ഹ​​​മാ​​​യ കാ​​​ര്യ​​​മാ​​​ണെ​​​ന്നും ഗ​​​ണേ​​​ഷ് കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ലാ​​​ലി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

Read More

അ​ടു​ത്ത ല​ക്ഷ്യം വി​നു വി ​ജോ​ണ്‍ ! ഇ​ള​മ​രം ക​രീ​മി​ന്റെ പ​രാ​തി​യി​ല്‍ എ​ടു​ത്ത കേ​സു​ക​ള്‍ ജാ​മ്യം ല​ഭി​ക്കാ​ത്ത​ത്…

ഇ​ള​മ​രം ക​രീ​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പേ​രി​ല്‍ ഏ​ഷ്യ​നെ​റ്റ് അ​വ​താ​ര​ക​ന്‍ വി​നു വി ​ജോ​ണി​നെ​തി​രേ തി​രു​വ​ന​ന്ത​പു​രം ക​ന്റോ​ണ്‍​മെ​ന്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​വ​ലാ​തി​ക്കാ​ര​നെ ടി​വി ചാ​ന​ല്‍ പ്രോ​ഗ്രാം വ​ഴി ഭീ​ഷ​ണി​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് ആ​ക്ര​മി​പ്പി​ക്ക​ണ​മെ​ന്നും മ​ന​പ്പൂ​ര്‍​വ്വം അ​പ​മാ​നി​ച്ച് സ​മാ​ധാ​ന ലം​ഘ​നം ന​ട​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ വി​നു വി ​ജോ​ണ്‍ പ്ര​വ​ര്‍​ത്തി​ച്ചു​വെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്. പാ​സ്‌​പോ​ര്‍​ട്ട് പു​തു​ക്കാ​നു​ള്ള അ​പേ​ക്ഷ പോ​ലീ​സ് നി​ര​സി​ച്ച​പ്പോ​ഴാ​ണ് വി​നു വി ​ജോ​ണ്‍ ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്. അ​ഖി​ലേ​ന്ത്യാ പ​ണി​മു​ട​ക്കി​നോ​ടു​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ല്‍ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്ന് വൈ​കീ​ട്ട​ത്തെ ന്യൂ​സ് അ​വ​ര്‍ അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യാ​യ ഇ​ള​മ​രം ക​രീ​മി​നെ ആ​ക്ര​മി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്തു എ​ന്നാ​ണ് കേ​സ്. മാ​ര്‍​ച്ച് 28 ന് ​രാ​ത്രി എ​ട്ടി​നും ഒ​മ്പ​തി​നും ഇ​ട​ക്കാ​ണ് ഈ ‘ ​കു​റ്റ​കൃ​ത്യം’ ന​ട​ന്ന​തെ​ന്നും പ​രാ​തി ല​ഭി​ച്ച​ത് ഏ​പ്രി​ല്‍ മാ​സം 28ന് ​രാ​വി​ലെ പ​ത്ത​ര​ക്കാ​ണെ​ന്നും വി​നു വി ​ജോ​ണി​നെ​തി​രെ ഇ​ട്ട എ​ഫ് ഐ ​ആ​റി​ല്‍ ക​ന്റോ​ണ്‍​മെ​ന്റ് പോ​ലീ​സ്…

Read More

ഇ​ന്‍​ഡി​ഗോ​യെ പൂ​ട്ട​ല്‍ തു​ട​രും ! നി​കു​തി അ​ട​യ്ക്കാ​തെ ഇ​ന്‍​ഡി​ഗോ​യു​ടെ എ​ത്ര വാ​ഹ​ന​ങ്ങ​ള്‍ ഓ​ടു​ന്നു​ണ്ട് എ​ന്ന് പ​രി​ശോ​ധി​ക്കും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഇ.​പി.​ജ​യ​രാ​ജ​നോ​ട് ക​ളി​ച്ച ഇ​ന്‍​ഡി​ഗോ വി​മാ​ന ക​മ്പ​നി​യെ പൂ​ട്ടാ​നു​റ​ച്ച് സ​ര്‍​ക്കാ​ര്‍. വാ​ഹ​ന​നി​കു​തി അ​ട​ക്കാ​ത്ത​തി​ല്‍ കോ​ഴി​ക്കോ​ട്ട് ഇ​ന്‍​ഡി​ഗോ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ ബ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കാ​ന്‍ മോ​ട്ടോ​ര്‍​വാ​ഹ​ന​വ​കു​പ്പ് തീ​രു​മാ​നി​ച്ചു. നി​കു​തി അ​ട​യ​യ്ക്കാ​തെ ഇ​ന്‍​ഡി​ഗോ​യു​ടെ എ​ത്ര വാ​ഹ​ന​ങ്ങ​ള്‍ ഓ​ടു​ന്നു​ണ്ട് എ​ന്ന് പ​രി​ശോ​ധി​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്ത് ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് റ​ജി​സ്‌​ട്രേ​ഷ​ന്‍ വേ​ണ്ട. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പി​ടി​കൂ​ടി​യ ബ​സ് നേ​ര​ത്തെ റ​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. പ​ക്ഷേ നി​കു​തി അ​ട​ച്ചി​ട്ടി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ മ​റ്റ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വാ​ഹ​ന​ങ്ങ​ളും ഓ​ടു​ന്നു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കും.​ ആ​റു മാ​സ​ത്തെ നി​കു​തി കു​ടി​ശി​ക​യു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ന്‍​ഡി​ഗോ ബ​സ് വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് ചു​ങ്ക​ത്ത് അ​ശോ​ക് ലെ​യ്‌​ല​ന്‍​ഡ് ഷോ​റൂ​മി​ല്‍ നി​ന്നാ​ണ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നി​കു​തി​യും പി​ഴ​യും അ​ട​ച്ച ശേ​ഷ​മേ ബ​സ് വി​ട്ടു ന​ല്‍​കൂ എ​ന്ന് ആ​ര്‍​ടി​ഒ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​യ​ര്‍​പോ​ര്‍​ട്ടി​നു​ള്ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.…

Read More

ചാ​ണ​ക​ത്തി​ൽ ച​വി​ട്ടി നി​ല​ത്തു വീ​ണ ഗോമാതാവിന് വാ​യു കോപം;എഴുന്നേൽക്കാൻ  കഴിയാതെ  ദുരിതത്തിൽ പശു; അമ്പലപ്പുഴ ഗോശാലയിലെ ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരേ ഭക്തർ

അ​മ്പ​ല​പ്പു​ഴ: ​ഗോ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ . നി​ല​ത്തു വീ​ണ പ​ശു മ​ര​ണ​ത്തോ​ട് മ​ല്ലി​ടു​ന്നു.​അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഗോ​ശാ​ല​യി​ലെ പ​ശു​വി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.​ ചൊ​വ്വാ​ഴ്ച രാ​വി​ലെ ചാ​ണ​ക​ത്തി​ൽ ച​വി​ട്ടി നി​ല​ത്തു വീ​ണ പ​ശു​വി​ന് വാ​യു ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ അ​വ​ശ​നി​ല​യി​ലാ​കു​ക​യാ​യി​രു​ന്നു. രാ​ത്രി​യാ​യ​തോ​ടെ പ​ശു മ​ര​ണ​ത്തോ​ട് മ​ല്ലി​ടു​ന്ന അ​വ​സ്ഥ​യാ​യി. ചി​ല ഭ​ക്ത​രു​ടെ ശ്ര​ദ്ധ​യി​ൽ പ​ശു​വി​ൻ്റെ ദ​യ​നീ​യാ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.​ പി​ന്നീ​ട് രാ​ത്രി 10 ഓ​ടെ കൂ​ടു​ത​ൽ ഭ​ക്ത​രെ​ത്തി. ഒ​ടു​വി​ൽ ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ത​ക​ഴി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പ​ശു​വി​നെ ഉ​യ​ർ​ത്തി​യ​ത്.​ ഗോ​ശാ​ല ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഭ​ക്ത​രു​ടെ ആ​രോ​പ​ണം

Read More

‘ഞങ്ങളെ’ വറുത്ത് കോരാൻ ഇത്തവണ ആരേയും അനുവദിക്കില്ല;  സർക്കാരിന്‍റെ ഓണക്കിറ്റിൽ നിന്ന് പപ്പടം ഔട്ട്;  കാരണം ചെറിയകാര്യമല്ല…

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: ഇ​ത്ത​വ​ണ​യും ഓ​ണ​ത്തി​ന് വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ത്യേ​ക സൗ​ജ​ന്യ സ്പെ​ഷ്യ​ൽ ഓ​ണം ഭ​ക്ഷ്യ​ക്കി​റ്റി​ൽ പ​പ്പ​ട​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. കോ​വി​ഡ് കാ​ല​ത്ത് 2020ൽ ​ഓ​ണ​ത്തി​ന് റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്ത കി​റ്റി​ലെ പ​പ്പ​ടം ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റി​ൽ നി​ന്ന് പ​പ്പ​ട​ത്തെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ​യും പ​പ്പ​ടം ഉ​ൾ​പ്പെ​ടു​ത്താ​തെ​യാ​ണ് സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് ന​ൽ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന ഓ​ണ​ക്കി​റ്റി​ന്‍റെ ലി​സ്റ്റി​ൽ പ​പ്പ​ട​മി​ല്ല. ഇ​ത്ത​വ​ണ ഓ​ണ​ക്കി​റ്റി​ൽ നി​ന്ന് സോ​പ്പും ആ​ട്ട​യും കൂ​ടി പു​റ​ത്താ​യി​ട്ടു​ണ്ട്.2020ൽ ​വി​ത​ര​ണം ചെ​യ്ത കി​റ്റി​ലെ പ​പ്പ​ടം ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​യ​തി​നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു വ​രെ കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. പ​രി​ശോ​ധ​ന​ഫ​ലം പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ർ​ന്ന് വി​ത​ര​ണം ചെ​യ്ത പ​പ്പ​ടം തി​രി​കെ ശേ​ഖ​രി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കേ​ണ്ട സ്ഥി​തി​യു​മു​ണ്ടാ​യി. അ​ന്ന് റാ​ന്നി​യി​ലെ സി​എ​ഫ്ആ​ർ​ഡി​യി​ൽ പ​രി​ശോ​ധി​ച്ച സാം​പി​ളു​ക​ളി​ൽ ഈ​ർ​പ്പ​ത്തി​ന്‍റെ​യും സോ​ഡി​യം കാ​ർ​ബ​ണേ​റ്റി​ന്‍റെ​യും അ​ള​വും പി​എ​ച്ച് മൂ​ല്യ​വും…

Read More

വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ അടിവ​സ്ത്ര​മ​ഴി​ച്ച് പ​രി​ശോ​ധ​ന! കൂ​ടു​ത​ൽപേ​ർ കു​ടുങ്ങും; അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി; റിമാർഡിലായവർ പറയുന്നത്…

കൊ​ല്ലം :നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ അടിവ​സ്ത്രം അ​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ അ​റ​സ്റ്റി​ലാ​കും. ഇ​ത് സം​ബ​ന്ധി​ച്ച് നി​യ​മോ​പ​ദേ​ശം പോ​ലീ​സ് തേ​ടി​വ​രി​ക​യാ​ണ്. പ​രീ​ക്ഷാ ന​ട​ത്തി​യ ഏ​ജ​ൻ​സി, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട്.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ അ​ഞ്ചു സ്ത്രീ​ക​ളെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ​യൂ​ർ​സ്വ​ദേ​ശി​നി​ക​ളാ​യ എ​സ്.മ​റി​യാ​മ്മ, ഗീ​തു, ജോ​ത്സ​ന ജോ​ബി, ബീ​ന, കെ.​മ​റി​യാ​മ്മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. റിമാർഡിലായവർ പറയുന്നത് ജീ​വ​ന​ക്കാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വ​സ്ത്രം മാ​റാ​നു​ള്ള മു​റി കാ​ണി​ച്ചു​കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് ത​ങ്ങ​ൾ ചെ​യ്ത​തെ​ന്ന് റി​മാ​ൻ​ഡി​ലാ​യ ഇ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​വ​രെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. അടിവ​സ്ത്രം അ​ഴി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ നാ​ല് വി​ദ്യാ​ർ​ഥി​നി​ക​ൾ കൂ​ടി പോ​ലീ​സി​ൽ പ​രാ​ത ിന​ൽ​കി​യി​ട്ടു​ണ്ട്. പ​രീ​ക്ഷാ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക്കെ​തി​രെ​യാ​ണ്…

Read More

വീ​ട്ടി​ല്‍ വ​ച്ച് വി​ദ്യ​ര്‍​ഥി​യെ ക​ണ്ട പി​താവിന്റെ നിയന്ത്രണം നഷ്ടമായി! മ​ക​ളു​ടെ കാ​മു​ക​ന്‍റെ ചെ​വി മു​റി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

ഗോ​ഹ​ട്ടി: ആ​സാ​മി​ല്‍ മ​ക​ളു​ടെ കാ​മു​ക​ന്‍റെ ചെ​വി മു​റി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. ടി​ന്‍​സു​കി​യ​യി​ലാ​ണ് സം​ഭ​വം. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ ചെ​വി​യാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെൺകുട്ടിയു​ടെ പി​താ​വ് മു​റി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ വ​ച്ച് വി​ദ്യ​ര്‍​ഥി​യെ ക​ണ്ട പി​താ​വ് കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച​തി​ന് ശേ​ഷ​മാ​ണ് ചെ​വി മു​റി​ച്ച​ത്. ത​ന്‍റെ വീ​ട്ടി​ല്‍ മോ​ഷ്ടി​ക്കാ​നെ​ത്തി​യ ആ​ളെ​ന്ന അ​റി​യി​ച്ച് ഇ​യാ​ള്‍ ത​ന്നെ​യാ​ണ് പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​ത്. പോ​ലീ​സെ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. വി​ദ്യാ​ര്‍​ഥി​യു​ടെ മാ​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ന്മേ​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ചെ​വി ഡോ​ക്ട​ര്‍​മാ​ര്‍ തു​ന്നി​ച്ചേ​ര്‍​ത്തു.

Read More

ഊ​രി​മാ​റ്റി​യ അ​ടി​വ​സ്ത്ര​ങ്ങ​ളെ​ല്ലാം മേ​ശ​പ്പു​റ​ത്ത് കൂ​ട്ടി​യി​ട്ടു ! മു​ടി മു​മ്പി​ലേ​ക്കി​ട്ടാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്; കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍…

നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ​രാ​തി​യു​മാ​യി കൂ​ടു​ത​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ രം​ഗ​ത്ത്. കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി​ക്ക് മു​ന്നി​ല്‍ മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍ കൂ​ടി പ​രാ​തി ന​ല്‍​കി. അ​ടി​വ​സ്ത്രം അ​ഴി​പ്പി​ച്ച​തോ​ടെ മു​ടി മു​ന്നി​ലേ​ക്കി​ട്ടാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​തെ​ന്നും പ​രീ​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി​യ​പ്പോ​ള്‍ അ​ടി​വ​സ്ത്രം കൈ​യി​ല്‍ ചു​രു​ട്ടി​കൊ​ണ്ട് പോ​കാ​ന്‍ പ​റ​ഞ്ഞ​താ​യും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി. കൊ​ല്ലം ആ​യൂ​രി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ല്‍ വ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ദു​ര​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഹു​ക്കു​ള്ള അ​ടി​വ​സ്ത്ര​മാ​ണോ​യെ​ന്ന് ചോ​ദി​ച്ച ശേ​ഷം ഇ​ത് മാ​റാ​ന്‍ പ​റ​യു​ക​യാ​യി​രു​ന്നു. അ​ടി​വ​സ്ത്രം മാ​റാ​ന്‍ പ​റ​ഞ്ഞ​പ്പോ​ഴും പ​ല​രും ക​രു​തി​യി​രു​ന്ന​ത് അ​ട​ച്ചു​റ​പ്പു​ള്ള സു​ര​ക്ഷി​ത​മാ​യ മു​റി​യു​ണ്ടാ​കു​മെ​ന്നാ​ണ്. എ​ന്നാ​ല്‍, അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത് ഒ​രു മേ​ശ മാ​ത്ര​മാ​ണെ​ന്നും എ​ല്ലാ​വ​രു​ടെ​യും അ​ടി​വ​സ്ത്ര​ങ്ങ​ള്‍ അ​തി​ലേ​ക്ക് കൂ​ട്ടി​യി​ടു​ക​യു​മാ​യി​രു​ന്നു ചെ​യ്ത​ത്. അ​മ്മ​യു​ടെ ഷാ​ള്‍ കൊ​ണ്ട് മ​റ​ച്ചാ​ണ് അ​ടി​വ​സ്ത്രം ഊ​രി മാ​റ്റി​യ​ത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ പ​ല​രും ത​ങ്ങ​ളു​ടെ വ​സ്ത്രം തി​രി​കെ കി​ട്ടു​മോ​യെ​ന്ന് സം​ശ​യി​ച്ചാ​ണ് ക്ലാ​സി​ന​ക​ത്തേ​ക്ക് ക​യ​റി​യ​തെ​ന്നും വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പ​രാ​തി പ​റ​ഞ്ഞു. പ​ല​ര്‍​ക്കും ഷാ​ള്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടു ത​ന്നെ വ​സ്ത്രം…

Read More