വഴിയിൽ കടക്കുമെന്ന പേടി  ഇനി വേണ്ട!  ഇലക്ട്രിക് വാഹനങ്ങൾ എ​​ങ്ങ​​നെ ചാ​​ർ​​ജ് ചെ​​യ്യാം‍? സ്മാ​​ർ​​ട്ട് ഫോ​​ണും ഇ​​ന്‍റ​​ർ​​നെ​​റ്റും നി​​ർ​​ബ​​ന്ധം; സംസ്ഥാനത്തുടനീളം ചാർജിംഗ് സ്റ്റേഷനുകൾ

ഇ​​ല​​ക്ട്രി​​ക് ചാ​​ർ​​ജിം​​ഗ് സ്റ്റേ​​ഷ​​നി​​ൽ വാ​​ഹ​​നം ചാ​​ർ​​ജ് ചെ​​യ്യാ​​ൻ സ്മാ​​ർ​​ട്ട് ഫോ​​ണും ഇ​​ന്‍റ​​ർ​​നെ​​റ്റും നി​​ർ​​ബ​​ന്ധ​​മാ​​ണ്. കാ​​റു​​ക​​ളു​​ടെ ഫാ​​സ്റ്റ് ചാ​​ർ​​ജിം​​ഗി​​ന് HIEV India എ​​ന്ന ആ​​പ്പ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​ണം. അ​​തി​​ലെ വാ​​ല​​റ്റി​​ൽ തു​​ക നി​​ക്ഷേ​​പി​​ക്ക​​ണം. ഈ ​​തു​​ക​​യാ​​ണ് ചാ​​ർ​​ജിം​​ഗി​​നു ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​ത്. ചാ​​ർ​​ജിം​​ഗ് സെ​​ന്‍റ​​റി​​ലെ​​ത്തി വാ​​ഹ​​നം ക​​ണ​​ക്ട് ചെ​​യ്ത ശേ​​ഷം അ​​വി​​ടെ​​യു​​ള്ള ക്യു​​ആ​​ർ കോ​​ഡ് വ​​ഴി ആ​​പ്പി​​ൽ ക​​യ​​റി ചാ​​ർ​​ജ് ചെ​​യ്യാം. ആ​​പ്പ് വ​​ഴി​​ത​​ന്നെ തു​​ക​​യും അ​​ട​​യ്ക്കാം. പോ​​ൾ മൗ​​ണ്ട​​ഡ് ചാ​​ർ​​ജിം​​ഗ് പോ​​യി​​ന്‍റി​​ൽ ചാ​​ർ​​ജ് ചെ​​യ്യാ​​ൻ ChargeMod എ​​ന്ന ആ​​പ്പാ​​ണ് ഉ​​പ​​യോ​​ഗി​​ക്കേ​​ണ്ട​​ത്. ചാ​​ർ​​ജ് ചെ​​യ്ത​​തി​​ന്‍റെ ബി​​ൽ വാ​​ട്സാ​​പ്പി​​ലും ഇ-​​മെ​​യി​​ലി​​ലും ല​​ഭി​​ക്കും. മൂ​​ന്ന് അ​​തി​​വേ​​ഗ ചാ​​ർ​​ജിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ൾ, 51 പോ​​ൾ മൗ​​ണ്ട​​ഡ് ചാ​​ർ​​ജിം​​ഗ് പോ​​യി​​ന്‍റു​​ക​​ൾകോ​​ട്ട​​യം: ഇ​​ല​​ക്ട്രി​​ക് കാ​​റു​​ക​​ൾ​​ക്കും ഓ​​ട്ടോ​​റി​​ക്ഷ​​ക​​ൾ​​ക്കും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും ചാ​​ർ​​ജ് തീ​​രു​​മെ​​ന്ന പേ​​ടി​​യി​​ല്ലാ​​തെ ഇ​​നി ഓ​​ടാം. ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് യാ​​ത്ര​​യ്ക്കി​​ടെ ചാ​​ർ​​ജ് ചെ​​യ്യാ​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ വ്യാ​​പ​​ക​​മാ​​ക്കി സ​​ർ​​ക്കാ​​ർ. ജി​​ല്ല​​യി​​ൽ ഇ​​തു​​വ​​രെ…

Read More

മലയാള സിനിമ രംഗത്ത് നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാർത്ത; പ്രമുഖ താരദമ്പതികൾക്കെതിരെ കേസ് കൊടുത്ത് തിരുവില്വാമ സ്വദേശി; പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ

പാ​ല​ക്കാ​ട്: സി​നി​മ നി​ർ​മാ​ണ​ത്തി​ന് പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ താ​ര​ദ​മ്പ​തി​ക​ളാ​യ ബാ​ബു​രാ​ജി​നും വാ​ണി വി​ശ്വ​നാ​ഥി​നു​മെ​തി​രെ കേ​സ്. വ​ഞ്ച​നാ കു​റ്റ​ത്തി​ന് ഒ​റ്റ​പ്പാ​ലം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി റി​യാ​സാ​ണ് പ​രാ​തി​ക്കാ​ര​ൻ. 3.14 കോ​ടി രൂ​പ ത​ന്‍റെ പ​ക്ക​ൽ നി​ന്നും വാ​ങ്ങി​യെ​ന്നാ​ണ് റി​യാ​സി​ന്‍റെ പ​രാ​തി. 2018ൽ ​പു​റ​ത്തി​റ​ങ്ങി​യ കൂ​ദാ​ശ എ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​ണ് ഇ​വ​ർ ത​ന്‍റെ പ​ക്ക​ൽ നി​ന്നും പ​ണം വാ​ങ്ങി​യ​തെ​ന്ന് റി​യാ​സ് പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു. ഒ​റ്റ​പ്പാ​ല​ത്തെ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി 2017ൽ ​വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണു പ​ണം ന​ൽ​കി​യ​ത്. സി​നി​മ റി​ലീ​സാ​യ ശേ​ഷം പ​ണ​വും ലാ​ഭ വി​ഹി​ത​വും ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​ത് പാ​ലി​ക്ക​പ്പെ​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് റി​യാ​സ് പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ വ​ഞ്ച​നാ​ക്കു​റ്റം ചു​മ​ത്തി​യാ​ണു കേ​സെ​ന്നും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

അ​ടി​വ​സ്ത്ര​ത്തി​ല്‍ തി​രി​മ​റി ! ല​ഹ​രി​ക്ക​ട​ത്തു കേ​സി​ല്‍ തൊ​ണ്ടി​മു​ത​ലാ​യി​രു​ന്നു ‘ജ​ട്ടി’ മാ​റ്റി​യ ആ​ന്റ​ണി​രാ​ജു 28 വ​ര്‍​ഷ​ത്തി​നു ശേ​ഷം കു​ടു​ങ്ങു​മോ ?

ല​ഹ​രി​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ക്കാ​ന്‍ തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മ​ത്വം കാ​ട്ടി​യെ​ന്ന കേ​സി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്റ​ണി രാ​ജു​വി​നെ​തി​രെ കു​രു​ക്ക് മു​റു​കു​ന്നു. 28 വ​ര്‍​ഷ​മാ​യി​ട്ടും കേ​സ് വി​ചാ​ര​ണ തു​ട​ങ്ങാ​തെ മു​ന്നോ​ട്ടു നീ​ക്കി കൊ​ണ്ടു പോ​കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ആ​ന്റ​ണി രാ​ജു ആ​പ്പി​ലാ​യ​ത്. 2014 ഏ​പ്രി​ല്‍ 30നാ​ണ് കേ​സ് വി​ചാ​ര​ണ​ക്കാ​യി പ​രി​ഗ​ണി​ക്കാ​ന്‍ തു​ട​ങ്ങു​ന്ന​ത്. ല​ഹ​രി മ​രു​ന്നു​മാ​യി എ​ത്തി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി കോ​ട​തി​യെ ക​ബ​ളി​പ്പി​ച്ചു​വെ​ന്ന​താ​ണ് ആ​ന്റ​ണി രാ​ജു​വി​നെ​തി​രാ​യ കേ​സ്. 1994 ല്‍ ​വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സാ​ണ് ഇ​തി​നെ​ല്ലാം ആ​ധാ​ര​മാ​യ​ത്. ല​ഹ​രി​ക്ക​ട​ത്തി​ല്‍ കു​ടു​ങ്ങി​യ വി​ദേ​ശി​യെ ര​ക്ഷി​ക്കാ​ന്‍ കോ​ട​തി​യി​ലെ തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി​യ​തി​ന് 1994ല്‍ ​എ​ടു​ത്ത കേ​സി​ല്‍, ഇ​തു​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​ന്റ​ണി രാ​ജു ത​യ്യാ​റാ​യി​ട്ടി​ല്ല. 2014 മു​ത​ല്‍ ഇ​തു​വ​രെ 22 ത​വ​ണ കേ​സ് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും വി​ചാ​ര​ണ തു​ട​ങ്ങാ​ന്‍​പോ​ലു​മാ​കാ​ത്ത രീ​തി​യി​ല്‍ കേ​സ് നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​ണ്. ആ​ന്റ​ണി രാ​ജു തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍…

Read More

സി​വി​ക് ച​ന്ദ്ര​ന് എ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ കേ​സ് ! പ​രാ​തി ന​ല്‍​കി​യ​ത് യു​വ എ​ഴു​ത്തു​കാ​രി…

യു​വ എ​ഴു​ത്തു​കാ​രി ന​ല്‍​കി​യ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ സാ​ഹി​ത്യ​കാ​ര​ന്‍ സി​വി​ക് ച​ന്ദ്ര​നെ​തി​രേ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തു. ഏ​പ്രി​ലി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. യു​വ​തി​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നു കൊ​യി​ലാ​ണ്ടി​യി​ലെ ഒ​രു വീ​ട്ടി​ല്‍ ഒ​ത്തു​കൂ​ടി​യി​രു​ന്നു. പി​റ്റേ​ന്ന് രാ​വി​ലെ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ കി​ട​പ്പു​മു​റി​യി​ലെ​ത്തി സി​വി​ക് ച​ന്ദ്ര​ന്‍ ബ​ല​മാ​യി പി​ടി​ച്ച് ചും​ബി​ച്ചെ​ന്നാ​ണ് പ​രാ​തി. പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ന് പ​ബ്ലി​ഷ​റെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി യു​വ​തി നേ​ര​ത്തേ സി​വി​ക് ച​ന്ദ്ര​നെ സ​മീ​പി​ച്ചി​രു​ന്നു. അ​തി​നു​ശേ​ഷം യു​വ​തി​യു​ടെ ഫോ​ണി​ലേ​ക്ക് നി​ര​ന്ത​രം വി​ളി​ച്ചും മെ​സേ​ജ് അ​യ​ച്ചും നി​ര​ന്ത​രം ശ​ല്യം ചെ​യ്ത​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​ട്ടി​ക​ജാ​തി​ക്കാ​ര്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യു​ന്ന ജാ​മ്യ​മി​ല്ലാ വ​കു​പ്പു കൂ​ടി ചേ​ര്‍​ത്താ​ണു കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്നു കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഇ​ല്ലാ​ത്ത ക​മ്പ​നി​യു​ടെ പേ​രി​ല്‍ ത​ട്ടി​യെ​ടു​ത്ത​ത് 100 കോ​ടി​യോ​ളം രൂ​പ ! മ​ണി​ച്ചെ​യി​ന്‍ മോ​ഡ​ല്‍ ത​ട്ടി​പ്പു ന​ട​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ല്‍…

മ​ണി​ച്ചെ​യി​ന്‍ മോ​ഡ​ല്‍ ത​ട്ടി​പ്പി​ലൂ​ടെ 100 കോ​ടി​യോ​ളം രൂ​പ പ​ല​രി​ല്‍ നി​ന്നാ​യി ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. മ​ല​പ്പു​റം കാ​ളി​കാ​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ (40) യാ​ണ് കൂ​ത്തു​പ​റ​മ്പ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​എ.​ബി​നു​മോ​ഹ​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​ല്ലാ​ത്ത ക​മ്പ​നി​യു​ടെ പേ​രി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ആ​ളു​ക​ളി​ല്‍ നി​ന്ന് കോ​ടി​ക​ളു​ടെ നി​ക്ഷേ​പം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ വാ​ക്കു വി​ശ്വ​സി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ​ണം നി​ക്ഷേ​പി​ച്ച​ത്. ഒ​രു ല​ക്ഷം രൂ​പ മു​ത​ല്‍ ഒ​ന്ന​ര​ക്കോ​ടി വ​രെ നി​ക്ഷേ​പി​ച്ച​വ​ര്‍​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. നാ​ണ​ക്കേ​ട് മൂ​ലം പ​ല​രും ഇ​നി​യും പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്നി​ട്ടി​ല്ല. സം​സ്ഥാ​ന​ത്തും പു​റ​ത്തും സ്ഥാ​പ​ന​ങ്ങ​ളു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് മ​ണി​ചെ​യി​ന്‍ മാ​തൃ​ക​യി​ല്‍ ആ​ളു​ക​ളെ ചേ​ര്‍​ത്താ​ണ് ഇ​യാ​ള്‍ കോ​ടി​ക​ള്‍ അ​ടി​ച്ചു​മാ​റ്റി​യ​ത്. പി​ടി​യി​ലാ​കു​മെ​ന്ന് മ​ന​സ്സി​ലാ​യ​തോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി ഗ​ള്‍​ഫി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി മൈ ​ക്ല​ബ്ബ് ട്രേ​ഡേ​ഴ്സ് എ​ന്ന പേ​രി​ല്‍ ക​മ്പ​നി​യു​ണ്ടെ​ന്ന് നി​ക്ഷേ​പ​ക​രെ വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു പ​ണം…

Read More

ക​ടു​വ​യ്ക്ക് ടി​ക്ക​റ്റ് കി​ട്ടി​യി​ല്ല ! തീ​യ​റ്റ​റി​നു മു​മ്പി​ല്‍ ആ​ത്മ​ഹ​ത്യാ ശ്ര​മ​വു​മാ​യി യു​വാ​വും യു​വ​തി​യും…

ക​ടു​വ സി​നി​മ​ക്ക് ടി​ക്ക​റ്റ് കി​ട്ടാ​തെ നി​രാ​ശ​രാ​യി തീ​യ​റ്റ​റി​നു മു​മ്പി​ല്‍ ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച് ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യി യു​വ​തി​യും യു​വാ​വും. ഫ​സ്റ്റ് ഷോ​യ്ക്കാ​യി തി​യേ​റ്റ​റി​ലെ​ത്തി​യ യു​വ​തി​യും യു​വാ​വും യു​വാ​വു​മാ​ണു തി​യേ​റ്റ​റി​നു മു​ന്നി​ല്‍ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച് മ​ണി​യോ​ട് കൂ​ടി​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ള്‍. ഫ​സ്റ്റ് ഷോ​യ്ക്കാ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​യും യു​വാ​വും തി​യ​റ്റ​റി​ല്‍ എ​ത്തി​യ​ത്. ഇ​രു​വ​രും മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു. തീ​യ​റ്റ​റി​ല്‍ എ​ത്തി​യ ഇ​രു​വ​രും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നോ​ട് ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, ടി​ക്ക​റ്റ് ഇ​ല്ല​ന്നും ചി​ത്രം ഹൗ​സ് ഫു​ള്‍ ആ​ണ് എ​ന്നും തീ​യ​റ്റ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ പ​റ​ഞ്ഞു. ഇ​തോ​ടെ ക്ഷു​ഭി​ത​രാ​യ യു​വ​തി​യും യു​വാ​വും ജീ​വ​ന​ക്കാ​രോ​ടു ത​ട്ടി​ക്ക​യ​റി. തു​ട​ര്‍​ന്ന്, ഇ​രു​വ​രും ചേ​ര്‍​ന്ന് തീ​യ​റ്റ​റി​ന് മു​ന്നി​ല്‍ ചെ​ന്നി​രി​ക്കു​ക​യും ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചു കൈ ​ഞ​ര​മ്പ് മു​റി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വം പ​റ​ഞ്ഞു തി​യേ​റ്റ​ര്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത്…

Read More

ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ക്കാ​നാ​യി 20 ല​ക്ഷം രൂ​പ ക​ട​മെ​ടു​ത്തു! കോയമ്പത്തൂരിൽ പോലീസുകാരൻ ജീവനൊടുക്കി; ഓ​​​ൺ​​​ലൈ​​​ൻ ഗെ​​​​യ്മു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ​​​ത്തി​​​ന് ത​​​മി​​​ഴ്നാ​​​ട്

കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ: ഓ​​​​ൺ​​​​ലൈ​​​​നി​​​​ൽ റ​​​​മ്മി​​​​ക​​​​ളി​​​​ച്ച് വ​​​​ൻ​​​​തു​​​​ക ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കോ​​​​യ​​​​ന്പ​​​​ത്തൂ​​​​രി​​​​ൽ പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ൻ സ്വ​​​​യം​​​​നി​​​​റ​​​​യൊ​​​​ഴി​​​​ച്ച് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി. വി​​​​രു​​​​ദ​​​​ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി കാ​​​​ളി​​​​മു​​​​ത്തു (29) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ഒ​​​​രു വ്യ​​​​വ​​​​സാ​​​​യ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ പോ​​​​ലീ​​​​സി​​​​ന്‍റെ ആ​​​​യു​​​​ധ​​​​ങ്ങ​​​​ൾ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന സ്റ്റാ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു കാ​​​​ളി​​​​മു​​​​ത്തു​​​​വി​​​​നെ ജോ​​​ലി​​​ക്കാ​​​യി നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​വേ​​​​ദി​​​​യി​​​​ലെ തോ​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​ണ് ഇ​​​യാ​​​ൾ വെ​​​ടി​​​വ​​​ച്ച​​​ത്. ഉ​​​​ട​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും കി​​​​ഡ്നി​​​​യി​​​​ലെ ഗു​​​​രു​​​​ത​​​​ര​​​​പ​​​​രി​​​​ക്കു​​​​മൂ​​​​ലം ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​ക്കാ​നാ​യി കാ​ളി​മു​ത്തു 20 ല​ക്ഷം രൂ​പ ക​ട​മെ​ടു​ത്തി​രു​ന്നു. പ​ണം തി​രി​കെ കൊ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ കാ ​ളി​മു​ത്തു ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ ഗെ​യ്മു​ക​ൾ​ക്കെ​തി​രേ​യു​ള്ള ഓ​ർ​ഡി​ന​ൻ​സ് ഉ​ൾ​പ്പെ​ടെ കൊ​ണ്ടു​വ​രു​ന്ന​തു പ​രി​ശോ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് വി​ര​മി​ച്ച ജ​സ്റ്റീ​സ് കെ. ​ച​ന്ദ്രു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു സ​മി​തി.

Read More

ഗുജറാത്ത് കലാപക്കേസ് ! മോദിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; പി​​​ന്നി​​​ൽ സോ​​​ണി​​​യഗാ​​​ന്ധി​​​യെ​​​ന്ന് ബി​​​ജെ​​​പി

സെ​​​ബി മാ​​​ത്യു ന്യൂ​​​ഡ​​​ൽ​​​ഹി: ഗു​​​ജ​​​റാ​​​ത്ത് ക​​​ലാ​​​പ​​​ക്കേ​​​സി​​​ൽ അ​​​ന്ന് സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ കു​​​ടു​​​ക്കാ​​​ൻ അ​​​ന്ത​​​രി​​​ച്ച കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് അ​​​ഹ​​​മ്മ​​​ദ് പ​​​ട്ടേ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നു പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം. ഗു​​​ജ​​​റാ​​​ത്ത് ക​​​ലാ​​​പ​​​ക്കേ​​​സി​​​ൽ തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ചു എ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​റ​​​സ്റ്റ് ചെ​​​യ്ത ടീ​​​സ്റ്റ സെ​​​തിൽ​​​വാ​​​ദി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ എ​​​തി​​​ർ​​​ത്താ​​​ണ് എ​​​സ്ഐ​​​ടി കോ​​​ട​​​തി​​​യി​​​ൽ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. 2002ലെ ​​​ഗു​​​ജ​​​റാ​​​ത്ത് ക​​​ലാ​​​പ​​​ത്തി​​​നു ശേ​​​ഷം സം​​​സ്ഥാ​​​നം ഭ​​​രി​​​ച്ചി​​​രു​​​ന്ന ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​നെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ൻ അ​​​ഹ​​​മ്മ​​​ദ് പ​​​ട്ടേ​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വ​​​ലി​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു ടീ​​​സ്റ്റ എ​​​ന്നാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണസം​​​ഘം സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ സ​​​ത്യ​​​വാങ്‌​​​മൂ​​​ല​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. സ​​​ത്യ​​​വാങ്മൂ​​​ലം സ്വീ​​​ക​​​രി​​​ച്ച അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി ടീ​​​സ്റ്റ​​​യു​​​ടെ ജാ​​​മ്യ​​​ക്കേ​​​സി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​ത് നാ​​​ള​​​ത്തേ​​​ക്കു മാ​​​റ്റി​​​വ​​​ച്ചു. സോ​​​ണി​​​യ​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മെ​​​ന്ന് ബി​​​ജെ​​​പി ഗു​​​ജ​​​റാ​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക​​​ൾ കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണെ​​​ന്നാ​​​ണ് ബി​​​ജെ​​​പി ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.…

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം! പ്രതി കു​ടു​ങ്ങി​യ​ത് സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ

കൊ​ച്ചി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ കു​ടു​ങ്ങി​യ​ത് സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ. കേ​സി​ൽ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി സാ​ബു ജോ​സ​ഫ് (54)​ നെ എ​റ​ണാ​കു​ള​ത്തു നി​ന്നും സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വീ​ടു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത ആ​ളാ​യി​രു​ന്നു സാ​ബു. സം​ഭ​വ​ത്തി​നു ശേ​ഷം ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് ഇ​യാ​ൾ മു​ങ്ങി. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഒ​രു പ്ര​മു​ഖ സ്കൂ​ളി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ സാ​ബു ജോ​ലി സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​യെ സെ​ക്യൂ​രി​റ്റി ക്യാ​ബി​നി​ലേ​ക്ക് വി​ളി​ച്ച് മൊ​ബൈ​ൽ ഫോ​ണി​ലെ കു​റ​ച്ച് വീ​ഡി​യോ​സ് ഡി​ലീ​റ്റ് ചെ​യ്ത ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​പ്ര​കാ​രം ക്യാ​ബി​നി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ ഇ​യാ​ൾ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കു​ക​യും വി​ദ്യാ​ർ​ഥി​യു​ടെ ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി തൊ​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. എ​തി​ർ​ത്ത കു​ട്ടി അ​ധ്യാ​പ​ക​രെ വി​വ​രം…

Read More

ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തു​ന്നി​ല്ല! ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് ഫി​ലിം ചേം​ബ​ർ

കൊ​ച്ചി: ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തു​ന്നി​ല്ലെ​ന്നും നി​ർ​മാ​താ​ക്ക​ൾ​ക്ക് വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​കു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നൊ​രു​ങ്ങി ഫി​ലിം ചേം​ബ​ർ. സി​നി​മാ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​യി വി​വി​ധ സി​നി​മ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ ചേ​ർ​ന്ന ഫി​ലിം ചേം​ബ​ർ യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ശ്രീ​നാ​ഥ് ഭാ​സി നി​ജ​സ്ഥി​തി ഫി​ലിം ചേം​ബ​റി​ലെ​ത്തി അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ന​ട​ന് ഇ​നി​യു​ള്ള പ്രോ​ജ​ക്ടു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്പോ​ൾ ചേം​ബ​റു​മാ​യി ആ​ലോ​ചി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ശ്രീ​നാ​ഥ് ഭാ​സി​ക്ക് അ​മ്മ​യി​ൽ മെ​ന്പ​ർ​ഷി​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി​ക്ക് ഫി​ലിം ചേം​ബ​ർ മു​ൻ​കൈ​യെ​ടു​ക്കു​ന്ന​ത്. ന​ട​ൻ​മാ​ർ ചി​ല പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വു​മാ​രെ മാ​നേ​ജ​ർ ആ​ക്കി​യ​ത് ഇ​നി അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചേം​ബ​റി​ന്‍റെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു. താ​ര​ങ്ങ​ളു​ടെ ശ​ന്പ​ളം കു​റ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ടു​ത്ത മാ​സം വീ​ണ്ടും യോ​ഗം ചേ​ർ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കും.

Read More