കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണം! കർശന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ; നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് മൂ​ന്നു വ​ർ​ഷം ത​ട​വ്; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇങ്ങനെ…

രാ​ഹു​ൽ ഗോ​പി​നാ​ഥ് ന്യൂ​ഡ​ൽ​ഹി: സി​നി​മ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ, ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ മൂ​ന്നു​ മാ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ചു ചി​ത്രീ​ക​ര​ണം ന​ട​ത്ത​രു​തെ​ന്നു ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. സി​നി​മാ​ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ കു​ട്ടി​ക​ളെ അ​ഭി​ന​യി​പ്പി​ക്കു​ന്ന​തി​ൽ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ ക​ര​ട് മാ​ർ​ഗ​രേ​ഖ​യി​ലാ​ണ് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​ള്ള​ത്. പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്, മൂ​ല​യൂ​ട്ട​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്രീ​ക​ര​ണ​ങ്ങ​ളി​ലൊ​ഴി​കെ മൂ​ന്നു മാ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. മൂ​ന്നു മാ​സ​ത്തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ക​ളി​യാ​ക്കു​ക​യോ അ​വ​ർ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യോ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ക​മ്മീ​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തിരേ മൂ​ന്നു വ​ർ​ഷ​ത്തെ ജ​യി​ൽ​വാ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി സ്കൂ​ളു​ക​ളി​ൽനി​ന്നു കു​ട്ടി​ക​ളെ മാ​റ്റിനി​ർ​ത്തു​ന്ന​തി​നു നി​ർ​മാ​താ​ക്ക​ൾ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​നു​വാ​ദം വാ​ങ്ങ​ണം. കു​ട്ടി​ക​ൾ​ക്കു പാ​ഠ​ഭാ​ഗ​ങ്ങ​ൾ ന​ഷ്ട​മാ​കാ​തി​രി​ക്കു​ന്ന​തി​ന് ഷൂ​ട്ടിം​ഗ് സെ​റ്റു​ക​ളി​ൽ ട്യൂ​ഷ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം.…

Read More

പരാതിപ്പെടുന്നവരെ നിശ്ശബ്ദമാക്കുന്ന പാറ്റേണ്‍! നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി ഡബ്ല്യുസിസി

നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി വിമണ്‍ ഇന്‍ സിനിമാ കലക്ടീവ്. പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ആണ് ഇവിടെ തിരിച്ചറിയേണ്ടത് എന്നും ഡബ്ല്യുസിസി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. യുവനടിയെ ബലാത്സംഗം ചെയതെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം തങ്ങള്‍ക്കെതിരെ ഒരു കുറ്റകൃത്യം ചെയ്യപ്പെടുമ്പോള്‍ ഈ രാജ്യത്തെ നിയമത്തിന്‍റെ ചട്ടക്കൂട് അനുസരിച്ച് പോലീസില്‍ പരാതിപ്പെടാന്‍ ഓരോ പൗരനും/പൗരക്കും അവകാശമുണ്ട്. കൂടാതെ ലൈംഗികാതിക്രമത്തിന്‍റെ കാര്യത്തില്‍ നിയമ വ്യവസ്ഥ പരാതിക്കാരിക്ക് സെക്ഷന്‍ 228 A പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും നല്‍കുന്നു. നിര്‍മാതാവും നടനുമായ വിജയ് ബാബുവിനേതിരെ ഞങ്ങളുടെ സഹപ്രവര്‍ത്തകയായ, പുതുമുഖ നടി, പോലീസില്‍ നല്‍കിയ…

Read More

പ്ര​തി​ക​ളു​ടെ ലി​സ്റ്റ് ഞ​ങ്ങ​ൾ ത​ന്നെ ത​രു​മ​ല്ലോ, അ​തി​ൽ​പ്പെ​ട്ട​വ​രെ മാ​ത്രം പി​ടി​ച്ചാ​ൽ​പ്പോ​രേ..! രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്തപ്പോളുള്ള വീഡിയോ പുറത്ത് വിട്ട് വിടി ബൽറാം

  ക​ൽ​പ്പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച എ​സ്എ​ഫ്ഐ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്തു​വി​ട്ട് വി.​ടി. ബ​ൽ​റാം. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്ത് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്പോ​ൾ മ​റു​വ​ശ​ത്തെ വി​ൻ​ഡോ​യി​ലൂ​ടെ ഇ​വ​ർ ചാ​ടി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ബ​ൽ​റാം ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. പോ​ലീ​സു​കാ​ർ നോ​ക്കി നി​ൽ​കെ​യാ​ണ് ഇ​വ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി പോ​കു​ന്ന​ത്. പോ​ലീ​സ് ഒ​രു വ​ശ​ത്തു​കൂ​ടെ പി​ടി​ച്ച് വ​ണ്ടി​യി​ൽ കേ​റ്റു​ന്നു, മ​റു​ഭാ​ഗ​ത്തെ ജ​ന​ൽ വ​ഴി വാ​ന​ര​സേ​ന​ക്കാ​ർ ഇ​റ​ങ്ങി​യോ​ടു​ന്നു​വെ​ന്നും ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. എ​ന്നി​ട്ട​വ​രി​ലൊ​രു​ത്ത​ൻ കാ​ക്കി​യി​ട്ട പോ​ഴ​ന്മാ​രോ​ട് ചോ​ദി​ക്കു​ന്നു, പ്ര​തി​ക​ളു​ടെ ലി​സ്റ്റ് ഞ​ങ്ങ​ൾ ത​ന്നെ ത​രു​മ​ല്ലോ, അ​തി​ൽ​പ്പെ​ട്ട​വ​രെ മാ​ത്രം പി​ടി​ച്ചാ​ൽ​പ്പോ​രേ എ​ന്ന്. കാ​ക്കി​യി​ട്ട​വ​ന്മാ​ർ കേ​ട്ടി​ല്ല എ​ന്ന മ​ട്ടി​ൽ എ​ങ്ങോ​ട്ടോ നോ​ക്കി നി​ൽ​ക്കു​ന്നു. ഏ​ത് വാ​ഴ​യാ​ണാ​വോ കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും ബ​ൽ​റാം ചോ​ദി​ക്കു​ന്നു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടാ​ലും ഹാ​ഷ് വാ​ല്യു​വി​ൽ മാ​റ്റം വ​രും; ഫോ​റ​ൻ​സി​ക് അ​സി. ഡ​യ​റ​ക്ട​ർ ഹൈക്കോടതിയിൽ അറിയിച്ച കാര്യം ഇങ്ങനെ…

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ മെ​മ്മ​റി കാ​ർ​ഡി​ലെ ദൃശ്യങ്ങൾ കണ്ടാലോ, പ​ക​ർ​ത്തു​ക​യോ, ഇ​തി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യോ, നീ​ക്കം ചെ​യ്യു​ക​യോ ചെ​യ്താ​ൽ ഹാ​ഷ് വാ​ല്യൂ​വി​ൽ മാ​റ്റം വ​രു​മെ​ന്ന് ഫോ​റ​ൻ​സി​ക് അ​സി. ഡ​യ​റ​ക്ട​ർ ദീ​പ ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ദ ഓ​ണ്‍​ലൈ​ൻ മു​ഖാ​ന്ത​രം ഇ​ക്കാ​ര്യം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് ഹാ​ഷ് വാ​ല്യു മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ അ​സി. ഡ​യ​റ​ക്ട​റോ​ടു ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി. കാ​ർ​ഡ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മെ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന റി​പ്പോ​ർ​ട്ടു പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ന​ൽ​കി. പ​രി​ശോ​ധ​ന കേ​ന്ദ്ര ഫോ​റ​ൻ​സി​ക്  ലാ​ബി​ൽ ന​ട​ത്താംഅ​തേ​സ​മ​യം, മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​ന കേ​ന്ദ്ര ഫോ​റ​ൻ​സി​ക് ലാ​ബി​ൽ ന​ട​ത്തു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ മെ​മ്മ​റി കാ​ർ​ഡ്…

Read More

റെയിൽവേയിൽ ജോലി  ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സമ്പന്ന കുടുംബത്തിൽ നിന്നും  വിവാഹം;  റെയിൽവേയിൽ ജോലി നല്കാമെന്ന്  പറഞ്ഞ് പണം തട്ടിപ്പും; ബിൻഷയ്ക്ക് പിന്നിൽ ഇ​രി​ട്ടി സ്വ​ദേ​ശി​നി​യാ​യ “മാ​ഡ’വും

ക​ണ്ണൂ​ർ: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ നി​ന്നും പ​ണം വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ യു​വ​തി​ക്ക് പി​ന്നി​ൽ ഇ​രി​ട്ടി സ്വ​ദേ​ശി​നി​യാ​യ ‌‌‌മാ​ഡ​വും. നി​ര​വ​ധി പേ​രു​ടെ ക​യ്യി​ൽ നി​ന്നാ​യി ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ ഇ​രി​ട്ടി ച​ര​ൾ സ്വ​ദേ​ശി ബി​ൻ​ഷ ഐ​സ​ക്ക് (28) കൈ​ക്ക​ലാ​ക്കി​യ​ത്. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​രി​ട്ടി സ്വ​ദേ​ശി​നി​യാ​യ മാ​ഡ​ത്തെ​ക്കു​റി​ച്ചും സൂ​ച​ന ല​ഭി​ച്ച​ത്. ഇ​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ബി​ൻ​ഷ ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നും സൂ​ച​ന​യു​ണ്ട്. ബാ​സ്ക്ക​റ്റ്ബോ​ൾ താ​ര​മാ​യ ബി​ൻ​ഷ​യ്ക്ക് റെ​യി​ൽ​വേ​യി​ൽ താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കു​റ​ച്ചു​നാ​ൾ മു​ന്പ് ഈ ​ജോ​ലി ന​ഷ്ട​പെ​ട്ടി​രു​ന്നു. റെ​യി​ൽ​വേ​യി​ൽ ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ​മ്പ​ന്ന കു​ടും​ബ​ത്തി​ൽ നി​ന്നും വി​വാ​ഹം ക​ഴി​ച്ച ബി​ൻ​ഷ ജോ​ലി ന​ഷ്ട​പെ​ട്ട വി​വ​രം ഭ​ർ​ത്താ​വി​നോ​ട് പോ​ലും അ​റി​യി​ച്ചി​രു​ന്നി​ല്ല. ജോ​ലി​ക്ക് പോ​കാ​നാ​യി ക​ണ്ണൂ​രി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് ഭ​ർ​ത്താ​വും കു​ട്ടി​യു​മൊ​ത്ത് താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്നും രാ​വി​ലെ ഭ​ർ​ത്താ​വ് ജോ​ലി​ക്കാ​യി ബി​ൻ​ഷ​യെ റെ​യി​ൽ​വേ…

Read More

ഗുജറാത്ത് കലാപക്കേസ്: മോദിക്ക് സുപ്രീംകോടതിയുടെ ക്ലീൻ ചിറ്റ്; സാ​ക്കി​യ ജാ​ഫ്രി​യു​ടെ ഹ​ർ​ജി ത​ള്ളി; ടീ​സ്റ്റ സെ​റ്റ​ൽ​വാ​ദി​നും വി​ധി​യി​ൽ വി​മ​ർ​ശ​നം

സെ​ബി മാ​ത്യുന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് ക​ലാ​പക്കേസി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​തു ശ​രി​വ​ച്ച് സു​പ്രീം​കോ​ട​തി. മോ​ദി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​നെ​തി​രേ ക​ലാ​പ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കോ​ണ്‍ഗ്ര​സ് എം​പി എ​ഹ്സാ​ൻ ജാ​ഫ്രി​യു​ടെ പ​ത്നി സാ​ക്കി​യ ജാ​ഫ്രി ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ൽ അ​ന്നു സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ന​രേ​ന്ദ്ര മോ​ദി​ക്ക് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശ​രി​വ​ച്ചി​രു​ന്നു. പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യും ഇ​ക്കാ​ര്യം ശ​രി​വ​ച്ച​തോ​ടെ​യാ​ണ് സാ​ക്കി​യ ജാ​ഫ്രി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​നു പി​ന്നി​ൽ ഉ​ന്ന​തത​ല ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്ന ആ​രോ​പ​ണം ശ​രി​വ​ച്ചാ​ൽ ഗോ​ധ്ര കൂ​ട്ട​ക്കൊ​ല​യും ഒ​രു വ​ലി​യ ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണെ​ന്നു പ​റ​യേ​ണ്ടി​വ​രും. അ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളും വീ​ക്ഷ​ണ​ങ്ങ​ളും തി​ക​ച്ചും അ​പ​ഹാ​സ്യ​മാ​ണെ​ന്നാ​ണ് 452 പേ​ജു​ള്ള വി​ധി​യി​ൽ സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യ​ത്. കേ​സി​ൽ ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ 63 പേ​രെ വി​ചാ​ര​ണ ചെ​യ്യാ​ൻ ത​ക്ക തെ​ളി​വു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്നു…

Read More

ജി​ഷ്ണു​വി​നെ മ​ര്‍​ദി​ച്ച​വ​രി​ല്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നും ! പോ​ലീ​സ് കേ​സെ​ടു​ത്ത​തും ന​ജാ​ഫി​ന്റെ മൊ​ഴി​യി​ല്‍; എ​സ്ഡി​പി​ഐ​ക്കാ​ര്‍ സി​പി​എ​മ്മി​നെ വി​ഴു​ങ്ങു​ന്നു​വോ ?

ബാ​ലു​ശ്ശേ​രി​യി​ല്‍ എ​സ്ഡി​പി​ഐ​യു​ടെ ഫ്‌​ള​ക്‌​സ് ത​ക​ര്‍​ത്ത​തി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ന്‍. ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നാ​യ ന​ജാ​ഫ് ഫാ​രി​സാ​ണ് നേ​താ​വാ​യ ജി​ഷ്ണു​വി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ന​ജാ​ഫ് ഫാ​രി​സ് നി​ല​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ന​ജാ​ഫും ജി​ഷ്ണു​വി​നെ ത​ല്ലി​യ കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ന​ജാ​ഫി​ന്റെ മൊ​ഴി​യി​ലാ​ണ് ജി​ഷ്ണു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പി​ന്നാ​ലെ​യാ​ണ് ജി​ഷ്ണു​വി​നെ​തി​രെ ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണം ഉ​ണ്ടാ​യി എ​ന്ന ത​ര​ത്തി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്ന​ത്. ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വം ജി​ഷ്ണു​വി​നെ​തി​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് രം​ഗ​ത്തു​വ​ന്നി​രു​ന്നു. തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള ആ​ക്ര​മ​ണ​മെ​ന്നാ​യി​രു​ന്നു ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വ​സീ​ഫി​ന്റെ പ്ര​തി​ക​ര​ണം. ന​ജാ​ഫ് ഫാ​രി​സി​നെ​തി​രാ​യ കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ഉ​ന്ന​ത ത​ല സ​മ്മ​ര്‍​ദ്ദം ഉ​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ പോ​ലീ​സ് കാ​ണി​ച്ച വ്യ​ഗ്ര​ത സം​ശ​യം ഉ​ള​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ന​ജാ​ഫ് സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ല്ലെ​ന്നാ​ണ് ഡി​വൈ​എ​ഫ്‌​ഐ പ​റ​യു​ന്ന​ത്. കേ​സി​ല്‍ ഇ​തു​വ​രെ ക​സ്റ്റ​ഡി​യി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.…

Read More

വീട് ജപ്തി ചെയ്തു ബാങ്ക് അധികൃതർ ഇറക്കിവിട്ടു; 13 ദിവസം കഴിഞ്ഞത് വീട്ടുവരാന്തയിൽ;തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഇടപെടലിൽ അമ്മയും മകനും വീണ്ടും വീട്ടിലേക്ക്…

കോ​ട്ട​യം: വീ​ട് ജ​പ്തി ചെ​യ്ത​തോ​ടെ വീ​ട്ടു​വ​രാ​ന്ത​യി​ല്‍ ക​ഴി​ഞ്ഞ് കു​ടും​ബം. കോ​ട്ട​യം മു​ള്ള​ന്‍​കു​ഴി​യി​ലെ ശ​കു​ന്ത​ള​വും കു​ടും​ബ​വു​മാ​ണ് 13 ദി​വ​സ​മാ​യി ജ​പ്തി ചെ​യ്ത വീ​ടി​ന്‍റെ വ​രാ​ന്ത​യി​ല്‍ ക​ഴി​യു​ന്ന​ത്. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഇ​ട​പെ​ട്ട​തോ​ടെ വീ​ട് തു​റ​ന്നു​കൊ​ടു​ക്കാ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​ര്‍​ഫാ​സി ആ​ക്റ്റ് പ്ര​കാ​രം ആ​ക്‌​സി​സ് ബാ​ങ്കാ​ണ് വീ​ട് ജ​പ്തി ചെ​യ്ത​ത്. ഭ​വ​ന​വാ​യ്പ്പ എ​ടു​ത്ത ആ​റു ല​ക്ഷം തി​രി​ച്ച് അ​ട​യ്ക്കാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി. 2016ലാ​ണ് ഭ​വ​ന​വാ​യ്പ​യാ​യി ആ​റ് ല​ക്ഷം രൂ​പ​യെ​ടു​ത്ത​ത്. 2018 വ​രെ 90,000 രൂ​പ തി​രി​കെ അ​ട​ച്ചു. പീ​ന്നീ​ട് പ്ര​ള​യ​വും കൊ​വി​ഡ് പ്ര​തി​സ​ന്ധി​യും മൂ​ലം ബാ​ക്കി തു​ക അ​ട​യ്ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വീ​ട് വി​റ്റ് പ​ണം അ​ട​യ്ക്കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും ബാ​ങ്ക് സാ​വ​കാ​ശം ത​ന്നി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ വീ​ട്ടി​ലെ​ത്തി ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​തോ​ടെ വീ​ട് തു​റ​ന്നു ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചു. വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ സാ​വ​കാ​ശം ന​ല്‍​കാ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ ഇ​രയായി എ​റ​ണാകു​ളം ചെ​റാ​യി സ്വ​ദേ​ശിനിയും; ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ​യാ​യി അ​റ​ബി​യു​ടെ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍; മ​ജീ​ദി​നാ​യി വ​ലവി​രി​ച്ച് പോ​ലീ​സ്

ഹ​രു​ണി സു​രേ​ഷ് വൈ​പ്പി​ന്‍: കു​ട്ടി​ക​ളെ നോ​ക്കാ​നെ​ന്നു പ​റ​ഞ്ഞ് എ​ജ​ന്‍റ് മു​ഖേ​ന കു​വൈ​റ്റി​ലേ​ക്ക് ജോ​ലി​ക്കു പോ​യ എ​റ​ണാ​കു​ളം ചെ​റാ​യി സ്വ​ദേ​ശി​നി​യും മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ ഇ​ര​യെ​ന്ന് സം​ശ​യം. ഭ​ക്ഷ​ണ​വും വൈ​ദ്യ​സ​ഹാ​യ​വും ശ​മ്പ​ള​വു​മി​ല്ലാ​തെ ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​ലേ​റെ​യാ​യി യു​വ​തി ജോ​ലി​ചെ​യ്യു​ന്ന അ​റ​ബി​യു​ടെ വീ​ട്ടി​ല്‍ ത​ട​ങ്ക​ലി​ല്‍ എ​ന്ന​പോ​ലെ ക​ഴി​യു​ക​യാ​ണെ​ന്നാ​ണ് ഭ​ര്‍​ത്താ​വ് പ​റ​യു​ന്നു. യാ​തൊ​രു പൈ​സ​യും വാ​ങ്ങാ​തെ വി​സ​യും, വി​മാ​ന​ടി​ക്ക​റ്റു​മെ​ല്ലാം സൗ​ജ​ന്യ​മാ​യി ന​ല്‍​കി പ്ര​തി​മാ​സം 30,000 രൂ​പ ശ​മ്പ​ള​വും വാ​ഗ്ദാ​നം ചെ​യ്താ​ണ് അ​ജി​ത​യെ ഏ​ജ​ന്‍റും ഇ​യാ​ളു​ടെ ഒ​രു വ​നി​താ സു​ഹൃ​ത്തും ചേ​ര്‍​ന്ന് കു​വൈ​റ്റി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. വീ​ട്ടി​ലെ ദാ​രി​ദ്ര്യം ഓ​ര്‍​ത്തി​ട്ടാ​ണ് അ​ന്യ​നാ​ട്ടി​ല്‍ പോ​യി തൊ​ഴി​ല്‍ ചെ​യ്യാ​ൻ യു​വ​തി ഒ​രു​ങ്ങി​യ​ത്. അ​ങ്ങി​നെ ഏ​പ്രി​ല്‍ 14നു ​നാ​ട്ടി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട വീ​ട്ട​മ്മ ഒ​രാ​ഴ്ച​യോ​ളം ഏ​ജ​ന്‍റി​ന്‍റെ വ​നി​താ സു​ഹൃ​ത്തി​ന്‍റെ കൂ​ടെ​യാ​യി​രു​ന്ന​ത്രേ. പി​ന്നീ​ടാ​ണ് ഒ​രു അ​റ​ബി​യു​ടെ വീ​ട്ടി​ല്‍ ജോ​ലി​ക്കാ​യി എ​ത്തി​ച്ച​ത്. ഏ​താ​ണ്ട് 25 ദി​വ​സ​ത്തോ​ളം ക​ട​ന്നു​പോ​യ​തി​നു​ശേ​ഷ​മാ​ണ് പീ​ഡ​നം തു​ട​ങ്ങി​യ​ത്. കു​ട്ടി​ക​ള്‍ ക​ത്തി​കൊ​ണ്ട്…

Read More

അമ്മൂമ്മേ കുടിക്കാൻ കുറച്ച് വെള്ളം വേണം, വെള്ളം എടുക്കാൻ തിരിഞ്ഞ വൃദ്ധയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി സ്വർണം കവർന്നു; മോഷ്ടാവ് വീട്ടിലെത്തിയത് മരുന്ന് വിൽപനയുടെ പേരിൽ

ത​ളി​പ്പ​റ​മ്പ്: വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. പ്ര​തി ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. തലയോട്ടിക്കു ക്ഷതംകു​റു​മാ​ത്തൂ​ര്‍ കീ​രി​യാ​ട്ടെ ത​ളി​യ​ന്‍ കാ​ര്‍​ത്യാ​യ​നി (78) നാ​ണ് ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ​ത്. ത​ല​യ്ക്ക് അ​ടി​യ​റ്റ​തി​നെ തു​ട​ർ​ന്ന് കാ​ർ​ത്യാ​യ​നി​യു​ടെ ത​ല​യോ​ട്ടി​ക്ക് ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ല​യി​ല്‍ മൂ​ന്ന് സ്ഥ​ല​ത്താ​യി ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റി​ട്ടു​ണ്ട്. വെള്ളം ചോദിച്ചശേഷംഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ല്‍ മ​രു​ന്ന് വി​ല്പ​ന​യ്ക്കാ​യി എ​ത്തി​യ അ​ജ്ഞാ​ത​ന്‍ കാ​ർ​ത്യാ​യ​നി​യോ​ട് വെ​ള്ളം ചോ​ദി​ക്കു​ക​യും വെ​ള്ള​മെ​ടു​ക്കാ​ന്‍ അ​ക​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ പി​ന്നി​ൽ​നി​ന്ന് അ​ടി​ച്ചു​വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​ശേ​ഷം ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു. മൂ​ന്ന​ര​യോ​ടെ മ​ക​ന്‍ സ​ജീ​വ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ശ​നി​ല​യി​ല്‍ വീ​ണു​കി​ട​ക്കു​ന്ന കാ​ര്‍​ത്യാ​യ​നി​യെ ക​ണ്ട​ത്. ഉ​ട​ന്‍ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍…

Read More