ഹാ​ജ​രാ​കാ​ൻ ത​യാ​റാണെന്ന് കാട്ടി പൊ​ലീ​സി​ന് ക​ത്ത് ന​ൽ​കി പി.​സി​. ജോ​ർ​ജ് ;തൃക്കാക്കരയിൽ  പി.സി. ജോർജ്  എത്തിയത് ജാമ്യ വ്യവസ്ഥ ലംഘിച്ചോ?

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​നു മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ ത​യ്യാ​റെ​ന്നു കാ​ട്ടി പി.​സി.​ജോ​ർ​ജ് തി​രു​വ​ന​ന്ത​പു​രം ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് ക​ത്തു ന​ൽ​കി. തൃ​ക്കാ​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ​ത്തി​ൽ ആ​യ​തി​നാ​ലും നി​ല​വി​ലെ ആ​രോ​ഗ്യ​വ​സ്ഥ​യി​ൽ എ​റ​ണാ​കു​ള​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ദീ​ർ​ഘ ദൂ​രം യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ട് ആ​യ​തി​നാ​ലു​മാ​ണ് ഇ​ന്ന​ലെ തെ​ളി​വെ​ടു​പ്പി​നാ​യി ഹാ​ജ​രാ​കാ​തി​രു​ന്ന​തെ​ന്ന് പി.​സി.​ജോ​ർ​ജ് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു. തി​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ പ്ര​ച​ര​ണം അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി നി​ർ​ദ്ദേ​ശി​ക്കു​ന്ന സ​മ​യ​ത്ത് ഹാ​ജ​രാ​കു​മെ​ന്നും പി​സി അ​റി​യി​ച്ചു. ഇ​പ്പോ​ൾ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വ​സ​തി​യി​ലാ​ണു​ള്ള​തെ​ന്നും ഹാ​ജ​രാ​കാ​നു​ള്ള തി​യ​തി​യും സ​മ​യ​വും മു​ൻ​കൂ​ട്ടി രേ​ഖ​മൂ​ലം അ​റി​യി​ച്ചാ​ൽ ഉ​പ​കാ​ര​മാ​യി​രു​ന്നു ക​ത്തി​ൽ പ​റ​യു​ന്നു. ഇ​ന്ന​ലെ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​റി​യി​ച്ച് പൊ​ലീ​സ് പി.​സി ജോ​ർ​ജി​ന് ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും പി.​സി.​ജോ​ർ​ജ് ഹാ​ജ​രാ​യി​രു​ന്നി​ല്ല. തൃ​ക്കാ​ക്ക​ര​യി​ൽ എ​ൻ​ഡി​എ​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന​ലെ പി.​സി.​ജോ​ർ​ജ് എ​ത്തി​യി​രു​ന്നു. പി.സി. ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചോ? നിയമോപദേശം തേടാൻ പോലീസ് തി​രു​വ​ന​ന്ത​പു​രം: വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ…

Read More

സി​നി​മ​യ്ക്കു പോ​യ സമയത്ത്..! ഗുരുവായൂരിൽ സ്വ​ർ​ണ​വ്യാ​പാ​രി​യു​ടെ വീ​ട്ടി​ലെ ക​വ​ർ​ച്ച; പ്ര​തി പി​ടി​യി​ൽ; പ്ര​തി പി​ടി​യി​ലാ​യ​ത് ക​വ​ർ​ച്ച ന​ട​ന്ന് 18 ദി​വ​സ​ത്തി​നു​ള്ളി​ൽ

ഗു​രു​വാ​യൂ​ർ: പ്ര​വാ​സി സ്വ​ർ​ണ​വ്യാ​പാ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് 2.67 കി​ലോ​ഗ്രാം സ്വ​ർ​ണ​വും ര​ണ്ടു ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന് ഉ​ച്ച​യോ​ടെ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് ഉ​ന്ന​ത ഉ​ദേ്യാ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. വി​ര​ല​ട​യാ​ളം​പോ​ലും… ക​വ​ർ​ച്ച ന​ട​ന്ന് 18 ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് പോ​ലീ​സ് പ്ര​തി​യെ കു​ടു​ക്കി​യ​ത്. ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ൽ വി​ര​ല​ട​യാ​ളം​പോ​ലും അ​വ​ശേ​ഷി​പ്പി​ക്കാ​തെ​യാ​ണ് പ്ര​തി ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത്. ഗു​രു​വാ​യൂ​ർ എ​സി​പി കെ.​ജി. സു​രേ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഗു​രു​വാ​യൂ​ർ സി​ഐ പി.​കെ. മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​യെ കു​ടു​ക്കി​യ​ത്. മോഷണവിവരം അറിഞ്ഞത്… ത​ന്പു​രാ​ൻ​പ​ടി കു​ര​ഞ്ഞി​യൂ​ർ വീ​ട്ടി​ൽ ബാ​ല​ന്‍റെ വീ​ട്ടി​ൽ മേ​യ് 12 ന് ​ഉ​ച്ച​യ്ക്കാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ബാ​ല​നും ഭാ​ര്യ രു​ഗ്മി​ണി​യും കൊ​ച്ചു​മ​ക​ൻ അ​ർ​ജു​നും തൃ​ശൂ​രി​ൽ സി​നി​മ​യ്ക്കു പോ​യ സ​മ​യ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. ഡ്രൈ​വ​ർ ബ്രി​ജു​വി​നെ​യും കൂ​ട്ടി​യാ​ണ് ഇ​വ​ർ സി​നി​മ​യ്ക്കു പോ​യി​രു​ന്ന​ത്. രാ​ത്രി 9.30ന്…

Read More

തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ടു; ആം​ഗ്യ​ഭാ​ഷ‍​കാ​ട്ടി​യ​പ്പോ​ൾ ക്രൂ​ര​മ​ർ​ദ​നം; ബ​ധി​ര​യാ​യ വൃ​ദ്ധ​യു​ടെ ക​മ്മ​ൽ​പ​റി​ച്ചെ​ടു​ത്ത് ക​ള്ള​ന്മാർ;​ന​ഷ്ട​പ്പെ​ട്ട​ത് മു​ക്കു​പ​ണ്ട​മെ​ന്ന് വീ​ട്ടു​കാ​ർ

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ പ​ട്ടാ​പ്പ​ക​ൽ തോ​ക്ക് ചൂ​ണ്ടി ബ​ധി​ര​യാ​യ വൃ​ദ്ധ​യെ മ​ർ​ദി​ച്ച് ക​വ​ർ​ച്ച. കാ​ട്ടാ​ക്ക​ട മു​തി​യാ​വി​ള ക​ളി​യാ​കോ​ട് ശാ​ലോം ഭ​വ​നി​ൽ​ ഇന്നലെ രാവിലെ ഏ​ഴോ​ടെയാണ് സം​ഭ​വം. ര​തീ​ഷും ഭാ​ര്യ ജ്യോ​തി​യും ജ്യോ​തി​യു​ടെ അ​മ്മ കു​മാ​രി​യും ര​തീ​ഷി​ന്‍റെ ര​ണ്ടു മ​ക്ക​ളു​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ര​തീ​ഷും ഭാ​ര്യ ജ്യോ​തി​യും രാ​വി​ലെ ആ​റോ​ടെ പ​ള്ളി​യി​ൽ പോ​യി​രു​ന്നു. ര​തീ​ഷി​ന്‍റെ മ​ക്ക​ളാ​യ ആ​റും നാ​ലും വ​യ​സു​ള്ള മ​ക്ക​ൾ ര​ണ്ടു മു​റി​ക​ളി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ എ​ന്തോ ശ​ബ്ദം കേ​ട്ട ഉ​ണ​ർ​ന്ന കു​മാ​രി മു​റി​യി​ൽ നി​ന്നും ഇ​റ​ങ്ങി നോ​ക്കു​മ്പോ​ഴാ​ണ് ഒ​രാ​ളെ കാ​ണു​ന്ന​ത്. മു​ഖം മൂ​ടി​യും കൈ​യു​റ​യും ധ​രി​ച്ചി​രു​ന്നു. മു​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചു​വാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. കു​മാ​രി​യെ ക​ണ്ട​തോ​ടെ മു​ഖം മൂ​ടി ധ​രി​ച്ച​യാ​ൾ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ത​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. കു​മാ​രി​യു​ടെ കാ​തി​ൽ കി​ട​ന്ന ക​മ്മ​ൽ ഊ​രി വാ​ങ്ങു​ക​യും ശേ​ഷം തോ​ക്കി​ൻ മു​ന​യി​ൽ നി​റു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കു​നി​ച്ചു നി​റു​ത്തി…

Read More

ആ​ൺ​സു​ഹൃ​ത്തു​മൊ​ത്ത് ശാ​ന്ത​ൻ​പാ​റ കാ​ണാ​നെ​ത്തി; യു​വാ​വ്  മ​ദ്യം വാ​ങ്ങാ​ൻ പോ​യ സ​മയം 15 വ​യ​സു​കാ​രി​യെ  ലൈം​ഗി​കാ​ത്രി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി നാ​ലം​ഗ സം​ഘം

  ശാ​ന്ത​ൻ​പാ​റ: ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ൽ ഇ​ത​ര സം​സ്ഥാ​ന പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ച്ചു. ആ​ൺ സു​ഹൃ​ത്തി​നൊ​പ്പ​മെ​ത്തി​യ പെ​ൺ​കു​ട്ടി​യെ നാ​ലു പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യാ​ണ് ആ​ക്ര​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ആ​ൺ​സു​ഹൃ​ത്ത് ബി​വ​റേ​ജി​ൽ ബി​യ​റ് വാ​ങ്ങാ​ൻ പോ​യ സ​മ​യ​ത്ത് നാ​ലു​പേ​ർ ചേ​ർ​ന്ന് തേ​യി​ല​ത്തോ​ട്ട​ത്തി​ൽ വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ൽ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ർ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

Read More

22 പേ​രു​മാ​യി നേ​പ്പാ​ളി​ല്‍ ചെ​റു​വി​മാ​നം കാ​ണാ​താ​യി ! വി​മാ​ന​ത്തി​ല്‍ നാ​ല് ഇ​ന്ത്യ​ക്കാ​ര്‍…

നാ​ല് ഇ​ന്ത്യ​ക്കാ​രു​ള്‍​പ്പെ​ടെ 22 പേ​രു​മാ​യി ചെ​റു​വി​മാ​നം നേ​പ്പാ​ളി​ലെ ജോം​സ​മി​ല്‍ കാ​ണാ​താ​യി. കാ​ഠ്മ​ണ്ഡു ആ​സ്ഥാ​ന​മാ​യ താ​രാ എ​യ​റി​ന്റെ ചെ​റു​വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.55ഓ​ടെ​യാ​ണ് വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ടു​ചെ​യ്തു. നേ​പ്പാ​ളി​ലെ പൊ​ഖ​റ​യി​ല്‍​നി​ന്നും ജോം​സ​മി​ലേ​ക്ക് പോ​യ വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മ​ട​ക്കം 22 പേ​രാ​ണ് വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു​ചെ​യ്തു. വി​മാ​നം കാ​ണാ​താ​യ കാ​ര്യം താ​രാ എ​യ​ര്‍ വൃ​ത്ത​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഹെ​ലി​കോ​പ്ട​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തി​ര​ച്ചി​ല്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​റ​ന്നു​യ​ര്‍​ന്ന് മി​നി​ട്ടു​ക​ള്‍​ക്ക​കം എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ത്രി​ഭു​വ​ന്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നാ​ല് ഇ​ന്ത്യ​ക്കാ​രെ​ക്കൂ​ടാ​തെ മൂ​ന്ന് ജ​പ്പാ​ന്‍ പൗ​ര​ന്മാ​രും വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ബാ​ക്കി​യു​ള്ള യാ​ത്ര​ക്കാ​ര്‍ നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ളാ​ണ്. അ​തി​നി​ടെ ജോം​സ​മി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ത്ത് ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേ​ട്ട​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ണ്ട്. വി​മാ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന…

Read More

യു​വ​ന​ടി​യു​ടെ അ​മ്മ​യെ​യും വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി ! രാ​ജ്യം വി​ട്ട​ത് കേ​സെ​ടു​ത്തെ​ന്ന​റി​ഞ്ഞ്; വി​ജ​യ്ബാ​ബു​വി​നു കു​രു​ക്ക് മു​റു​കു​ന്നു…

പു​തു​മു​ഖ ന​ടി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്‌​തെ​ന്ന കേ​സി​ല്‍ ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​നു കു​രു​ക്ക് മു​റു​കു​ന്നു. വി​ജ​യ്ബാ​ബു​വി​ന്റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി, ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ല്ല. കേ​സി​ല്‍ 30-നു ​വാ​ദം തു​ട​രും. ജാ​മ്യ ഹ​ര്‍​ജി നി​ല​നി​ര്‍​ത്തി​യാ​ല്‍ ഈ ​മാ​സം മു​പ്പ​തി​നു തി​രി​ച്ചെ​ത്താ​മെ​ന്നും കേ​സെ​ടു​ത്ത​ത് അ​റി​യാ​തെ​യാ​ണു രാ​ജ്യം വി​ട്ട​തെ​ന്നും വി​ജ​യ് ബാ​ബു അ​റി​യി​ച്ചു. എ​ന്നാ​ല്‍, വി​ജ​യ് ബാ​ബു​വി​നു മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​ന്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു എ​ന്ന​റി​ഞ്ഞ​തി​നു ശേ​ഷ​മാ​ണു വി​ജ​യ് ബാ​ബു രാ​ജ്യം വി​ട്ട​തെ​ന്ന് അ​ഡീ. പ്രോ​സി​ക്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍(​എ.​ഡി.​ജി.​പി.) ഉ​ന്ന​യി​ച്ചു. ഇ​പ്പോ​ള്‍ എ​വി​ടെ​യാ​ണെ​ന്ന കാ​ര്യം വി​ജ​യ്ബാ​ബു മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഏ​പ്രി​ല്‍ 22-നു ​കേ​സെ​ടു​ത്തി​രു​ന്നെ​ന്നും ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് 24-നു ​വി​ജ​യ് ബാ​ബു രാ​ജ്യം വി​ട്ട​തു വ്യ​ക്ത​മാ​യ ബോ​ധ്യ​ത്തോ​ടെ​യാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ചു. മാ​ത്ര​മ​ല്ല ഇ​യാ​ള്‍ ഇ​ര​യു​ടെ അ​മ്മ​യെ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ഇ​ര​യു​ടെ പേ​രു…

Read More

കാ​ണാ​താ​യ മൂ​ന്നു സ​ഹോ​ദ​രി​മാ​രെ​യും ര​ണ്ട് കു​ട്ടി​ക​ളെ​യും കി​ണ​റ്റി​ല്‍ നി​ന്നു ക​ണ്ടെ​ത്തി ! മ​രി​ച്ച​വ​രി​ല്‍ ര​ണ്ടു പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ള്‍…

ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​ര്‍ ഛാപി​യ ഗ്രാ​മ​ത്തി​ല്‍ നി​ന്നു കാ​ണാ​താ​യ മൂ​ന്നു സ​ഹോ​ദ​രി​മാ​രെ​യും ര​ണ്ടു കു​ട്ടി​ക​ളെ​യും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നാ​ല് വ​യ​സ്സു​ള്ള ആ​ണ്‍​കു​ട്ടി​യും 27 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും മ​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.കു​ട്ടി​ക​ളു​മാ​യി മൂ​ന്ന് സ്ത്രീ​ക​ളും കി​ണ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് നി​ഗ​മ​നം. മ​രി​ച്ച​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ ഗ​ര്‍​ഭി​ണി​ക​ളാ​യി​രു​ന്നു. സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് സ​ഹോ​ദ​രി​മാ​ര്‍ ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്റെ ആ​രോ​പ​ണം. കാ​ലു മീ​ണ(25) മ​മ​ത(23) ക​മ​ലേ​ഷ്(20) എ​ന്നി​വ​രാ​ണ് ര​ണ്ട് കു​ട്ടി​ക​ളു​മാ​യി കി​ണ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. മേ​യ് 25-ാം തീ​യ​തി മു​ത​ല്‍ ഇ​വ​രെ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഗ്രാ​മ​ത്തി​ലെ കി​ണ​റ്റി​ല്‍ നി​ന്ന് ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. സ​ഹോ​ദ​രി​മാ​രാ​യ മൂ​ന്നു​പേ​രെ​യും ഛാപി​യ ഗ്രാ​മ​ത്തി​ലെ മൂ​ന്ന് സ​ഹോ​ദ​ര​ന്മാ​രാ​ണ് വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രേ കു​ടും​ബ​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഇ​വ​രെ സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ല്‍ ഭ​ര്‍​തൃ​മാ​താ​പി​താ​ക്ക​ള്‍ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​താ​യാ​ണ് പ​രാ​തി. സ്ത്രീ​ധ​ന​ത്തി​ന്റെ…

Read More

കാലവർഷം ഉടൻവരുന്നു! അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം പെ​യ്തു തു​ട​ങ്ങാ​ൻ സാ​ധ്യ​ത; ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷം പെ​യ്തു തു​ട​ങ്ങാ​ൻ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ക്കാ​റ്റ് ശ​ക്ത​മാ​യ​തും മ​റ്റ് അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കാ​ല​വ​ർ​ഷം ഉ​ട​ൻ പെ​യ്തു തു​ട​ങ്ങു​മെ​ന്നാ​ണ് നി​ല​വി​ലെ വി​ല​യി​രു​ത്ത​ൽ. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വ​റ​യി​ച്ച് ശനിയാഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും രാ​വി​ലെ മ​ഴ പെ​യ്തി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ 14 മ​ഴ​മാ​പി​നി കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ണ്ടു ദി​വ​സം തു​ട​ർ​ച്ച​യാ​യി ര​ണ്ട​ര സെ​ന്‍റീ​മീ​റ്റ​റോ അ​തി​നു മു​ക​ളി​ലോ മ​ഴ പെ​യ്താ​ൽ മാ​ത്ര​മേ കാ​ല​വ​ർ​ഷ​മെ​ത്തി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കൂ. എ​ന്നാ​ൽ ഇ​തു​വ​രെ അ​ത്ത​ര​ത്തി​ൽ മ​ഴ പെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് അ​ടു​ത്ത നാ​ല് ദി​വ​സം കൂ​ടി ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഏ​ഴ് ജി​ല്ല​ക​ളി​ൽ ഞായറാഴ്ചയും തിങ്കളാഴ്ചയും യെ​ല്ലോ…

Read More

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​മി​ക്രോ​ൺ ഉ​പ​വ​ക​ഭേ​ദം! രോ​ഗി​ക​ളി​ൽ കേ​ര​ള​ത്തി​ൽ​ വന്ന് മടങ്ങിയവരും; രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ഏഴു പേര്‍ക്ക്‌

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​മി​ക്രോ​ണി​ന്‍റെ ഉ​പ​വ​ക​ഭേ​ദം ക​ണ്ടെ​ത്തി. കേ​ര​ള​ത്തി​ൽ​നി​ന്നും എ​ത്തി​യ​വ​രി​ൽ​നി​ന്നു​ൾ​പ്പെ​ടെ ഏ​ഴു പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ബി.​എ4, ബി.​എ5 വ​ക​ഭേ​ദ​ങ്ങ​ളാ​ണ് ഇ​വ​രി​ൽ ക​ണ്ടെ​ത്തി​യ​ത്. ബി.​എ4 വ​ക​ഭേ​ദം നാ​ല് പേ​രി​ലും ബി.​എ5 വ​ക​ഭേ​ദം മൂ​ന്ന് പേ​രി​ലും സ്ഥി​രീ​ക​രി​ച്ചു. പൂ​ന​യി​ലാ​ണ് ഏ​ഴ് കേ​സും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രി​ൽ മൂ​ന്നു പേ​ർ സ്ത്രീ​ക​ളാ​ണ്. നാ​ല് രോ​ഗി​ക​ൾ 50 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രാ​ണ്, ര​ണ്ട് പേ​ർ 20-40 വ​യ​സു​ള്ള​വ​രാ​ണ്, ഒ​രു രോ​ഗി ഒ​മ്പ​ത് വ​യ​സു​ള്ള കു​ട്ടി​യാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​യ ആ​റ് പേ​രും വാ​ക്സി​ൻ ര​ണ്ട് ഡോ​സു​ക​ളും പൂ​ർ​ത്തി​യാ​ക്ക​വ​രാ​ണ്. ഒ​രാ​ൾ ബൂ​സ്റ്റ​ർ ഷോ​ട്ട് എ​ടു​ത്തി​ട്ടു​ണ്ട്. കു​ട്ടി​ക്ക് വാ​ക്സി​ൻ എ​ടു​ത്തി​ട്ടി​ല്ല. ഇ​വ​രി​ൽ ര​ണ്ടു​പേ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കും ബെ​ൽ​ജി​യ​ത്തി​ലേ​ക്കും മൂ​ന്നു​പേ​ർ കേ​ര​ള​ത്തി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ലേ​ക്കും യാ​ത്ര ചെ​യ്തി​ട്ടു​ണ്ട്. മ​റ്റ് ര​ണ്ട് രോ​ഗി​ക​ൾ​ക്ക് സ​മീ​പ​കാ​ല യാ​ത്രാ ച​രി​ത്ര​മി​ല്ല. എ​ല്ലാ​വ​ർ​ക്കും നേ​രി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ, വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു- സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഒ​മൈ​ക്രോ​ണി​ന്‍റെ ഉ​പ-​വ​ക​ഭേ​ദ​ങ്ങ​ൾ ഏ​പ്രി​ലി​ൽ…

Read More

മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ചു ! ദ​ളി​ത് യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ കു​ത്തി​ക്കൊ​ന്നു…

മു​സ്ലിം പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച​തി​ന് ദ​ളി​ത് യു​വാ​വി​നെ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ കു​ത്തി​ക്കൊ​ന്നു. ക​ര്‍​ണാ​ട​ക ക​ല​ബു​റ​ഗി​യി​ല്‍ ആ​ണ് സം​ഭ​വം. ക​ല​ബു​റ​ഗി വാ​ഡി ന​ഗ​ര​ത്തി​ലെ റെ​യി​ല്‍​വേ മേ​ല്‍​പാ​ല​ത്തി​ല്‍ വ​ച്ചു ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് വി​ജ​യ കാം​ബ്ല​യെ(25) കു​ത്തി​വീ​ഴ്ത്തി​യ​ത്. ഭീ​മ​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​ണ് വി​ജ​യ. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ ക​ന്റീ​നി​ല്‍ പാ​ച​ക​ക്കാ​ര​നാ​യ വി​ജ​യ കാം​ബ്ല ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ​യാ​ണു കു​ത്തേ​റ്റു മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും മ​റ്റൊ​രാ​ളും അ​റ​സ്റ്റി​ലാ​യി. ശ​ഹാ​ബു​ദ്ദീ​ന്‍, ന​വാ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ​ഹാ​ബു​ദ്ദീ​ന്റെ 18 വ​യ​സു​ള്ള സ​ഹോ​ദ​രി​യു​മാ​യി വി​ജ​യ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ര​ണ്ടു​വ​ര്‍​ഷം മു​ന്‍​പ് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​താ​യി വി​ജ​യ പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ബ​ന്ധം തു​ട​രു​ന്ന​താ​യി അ​ടു​ത്തി​ടെ ശ​ഹാ​ബു​ദ്ദീ​ന്‍ മ​ന​സി​ലാ​ക്കി. ഇ​ത് ചോ​ദി​ക്കാ​നാ​ണ് ഇ​വ​ര്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ശ​ഹാ​ബു​ദ്ദീ​ന്‍ ക​ത്തി​യെ​ടു​ത്തു കു​ത്തു​ക​യാ​യി​രു​ന്നു. ആ​റു​വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു ശ​ഹാ​ബു​ദ്ദീ​ന്റെ സ​ഹോ​ദ​രി പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ…

Read More