വി​ജ​യ്ബാ​ബു ദു​ബാ​യി​യിൽ​ നി​ന്ന് മുങ്ങി? പ്ര​തി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​ൻ ഇ​ന്ത്യ​യു​മാ​യി ക​രാ​റി​ല്ലാ​ത്ത മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക്; സൂചന ഇങ്ങനെ…

കൊ​ച്ചി: പു​തു​മു​ഖ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ന​ട​നും നി​ർ​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു ദു​ബാ​യി​ൽ​നി​ന്ന് ക​ട​ന്ന​താ​യി സൂ​ച​ന. പ്ര​തി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​ൻ ഇ​ന്ത്യ​യു​മാ​യി ക​രാ​റി​ല്ലാ​ത്ത മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് ഇ​യാ​ൾ ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ അ​പേ​ക്ഷ​യെ​ത്തു​ട​ർ​ന്ന് വി​ജ​യ് ബാ​ബു​വി​ന്‍റെ പാ​സ്പോ​ർ​ട്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ വി​ജ​യ്ബാ​ബു​വി​ന്‍റെ വീ​സ​യും റ​ദ്ദാ​കും. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ഇ​ന്ന​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി. പാ​സ്പോ​ർ​ട്ട് റ​ദ്ദാ​യ വി​വ​രം ഇ​ന്ത്യ​ൻ എം​ബ​സി യു​എ​ഇ പോ​ലീ​സി​നെ അ​റി​യി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച് നാ​ഗ​രാ​ജു പ​റ​ഞ്ഞു. യു​എ​ഇ പോ​ലീ​സ് വി​ജ​യ്ബാ​ബു​വി​നെ പി​ടി​കൂ​ടി നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. പാ​സ്പോ​ർ​ട്ട് റ​ദ്ദാ​ക്കി​യ ശേ​ഷം ഇ​യാ​ളെ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്തു നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​രു​ന്നു സി​റ്റി പോ​ലീ​സി​ന്‍റെ നീ​ക്കം. ഇ​ന്‍റ​ർ​പോ​ൾ ഇ​യാ​ൾ​ക്കെ​തി​രേ നേ​ര​ത്തെ…

Read More

അ​ധ്യാ​പ​ക​നെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി ! വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി പ്ര​വാ​സി യു​വാ​വി​നെ പൊ​ക്കി പോ​ലീ​സ്…

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ന്റെ മ​റ​വി​ല്‍ അ​ധ്യാ​പ​ക​ന്‍ ച​മ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​ക​ളെ വി​ളി​ച്ച് അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തി​യ പ്ര​വാ​സി യു​വാ​വി​നെ ച​ങ്ങ​രം​കു​ളം പോ​ലീ​സ് പൊ​ക്കി. ഇ​യാ​ളെ പോ​ക്‌​സോ നി​യ​മ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ലാ​മ​ന്തോ​ള്‍ ചെ​മ്മ​ല​ശ്ശേ​രി സ്വ​ദേ​ശി അ​ബ്ദു​ല്‍ മ​നാ​ഫി​നെ (44) ആ​ണ് സി​ഐ ബ​ഷീ​ര്‍ ചി​റ​ക്ക​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ഒ​രു വ​ര്‍​ഷം മു​ന്‍​പ് ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ച​ങ്ങ​രം​കു​ളം സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​ടെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് കു​ട്ടി പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ ആ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി. പ​ഠ​ന​ത്തി​ല്‍ പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക്ക് പ്ര​ത്യേ​കം ക്ലാ​സ് എ​ടു​ക്കാ​ന്‍ ആ​ണെ​ന്ന് ര​ക്ഷി​താ​വി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച ശേ​ഷം കു​ട്ടി​യോ​ട് അ​ട​ച്ചി​ട്ട മു​റി​യി​ല്‍ ക​യ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് യു​വാ​വ് മോ​ശ​മാ​യ രീ​തി​യി​ല്‍ സം​ഭാ​ഷ​ണം തു​ട​ര്‍​ന്ന​തോ​ടെ കു​ട്ടി മാ​താ​വി​നോ​ടു പ​രാ​തി​പ്പെ​ട്ടു. ഇ​വ​ര്‍ സ്‌​കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ആ​രും വി​ളി​ച്ചി​ല്ല എ​ന്ന് വ്യ​ക്ത​മാ​യ​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍…

Read More

ഭ​ർ​ത്താ​വു​മാ​യി പേ​ർ​പി​രി​ഞ്ഞു ക​ഴി​ഞ്ഞി​രു​ന്ന ര​സ്മ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത് ആ​ൺ​സു​ഹൃ​ത്തു​മൊ​ത്ത്; നാ​ലാം​നാ​ൾ ഹോ​ട്ട​ലു​കാ​ർ ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച; ത​നി​ച്ചാ​യി ഒ​ൻ​തു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ്

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ൽ​മു​റി​യി​ൽ യു​വാ​വി​നെ​യും യു​വ​തി​യെ​യും മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തു ക​ഴു​ത്തുഞെ​രി​ച്ച് ശ്വാ​സം മു​ട്ടി​ച്ചാ​ണെ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.പാ​ല​ക്കാ​ട് മേ​ലാ​ർ​കോ​ട് കൊ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി ഉ​റ​വ​ക്കോ​ട്ടി​ൽ ഗി​രി​ദാ​സ് (39), തൃ​ശൂ​ർ ക​ല്ലൂ​ർ പാ​ല​യ്ക്ക​പ്പ​റ​മ്പ് അ​ത്താ​ണി​ക്കു​ഴി വീ​ട്ടി​ൽ ര​സ്മ (31) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞദി​വ​സം ഹോ​ട്ട​ലി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ര​സ്മ ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ലും ഗി​രി​ദാ​സ് മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടുന​ൽ​കി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര​ട​ക്ക​മു​ള്ള​വ​ർ ഹോ​ട്ട​ലി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ദ്യം ക​ഴി​പ്പി​ച്ച​ശേ​ഷം ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന പോലീ​സ് സം​ശ​യം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ് പോ​സ്റ്റ്മോ​ർ​ട്ടത്തിലെ ക​ണ്ടെ​ത്ത​ലു​ക​ൾ. ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞ് ക​ഴി​യു​ക​യാ​യിരുന്നു ര​സ്മ. ഇ​വ​ർ​ക്ക് ആ​റു വ​യ​സു​ള്ള ഒ​രു കു​ഞ്ഞുമു​ണ്ട്.ര​സ്മ​യു​ടെ ബ​ന്ധു​വി​ന്‍റെ സു​ഹൃ​ത്താ​ണ് ഗി​രി​ദാ​സ്. ഇ​രു​വ​രും ത​മ്മി​ൽ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​രോ​ധ​മാ​യി​രി​ക്കാം കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു…

Read More

ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ൽ പോ​ലും അ​വ​ൻ മ​രി​ക്കി​ല്ലാ​യി​രു​ന്നു; യു​വാ​വ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്നു വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പു​റ​ത്ത് വ​രു​ന്ന​ത് സു​ഹൃ​ത്തു​ക്ക​ളു​ടെ ക്രൂ​ര മു​ഖം

  വെ​ഞ്ഞാ​റ​മൂ​ട്: യു​വാ​വ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്നും വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച കോ​ലി​യ​ക്കോ​ട് കീ​ഴാ​മ​ല​യ്ക്ക​ല്‍ എ​ള്ളു​വി​ള വീ​ട്ടി​ല്‍ ഷി​ബു(31) മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി​ര​പ്പ​ന്‍​കോ​ട് അ​ണ്ണ​ല്‍ വി​ഷ്ണു ഭ​വ​നി​ല്‍ വി​ഷ്ണു(30), ക​ട​കം​പ​ള്ളി ആ​ന​യ​റ വെ​ണ്‍​പാ​ല​വ​ട്ടം ഈ​റോ​ഡ് ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ ശ​ര​ത്കു​മാ​ര്‍(25), ക​ട​കം​പ​ള്ളി ആ​ന​യ​റ ഈ​റോ​ഡ് കു​ന്നി​ല്‍ വീ​ട്ടി​ല്‍ നി​ധീ​ഷ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു മ​ര​ണ​പ്പെ​ട്ട ഷി​ബു​വും അ​റ​സ്റ്റി​ലാ​യ മ​റ്റ് പ്ര​തി​ക​ളും. രാ​ത്രി​യി​ല്‍ നാ​ലു​പേ​രും ചേ​ര്‍​ന്ന് വി​വാ​ഹ വീ​ടി​ന​ടു​ത്ത് നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഒ​രു കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ ക​യ​റി​യി​രി​ന്ന് മ​ദ്യ​പി​ച്ച​ശേ​ഷം താ​ഴേ​ക്കി​റ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ ഷി​ബു കാ​ല്‍ വ​ഴു​തി നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് മ​റ്റ് മൂ​ന്നു​പേ​രും ഷി​ബു​വി​നെ ആ​ദ്യം ക​ന്യാ​കു​ള​ങ്ങ​ര കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ള്‍​ക്കു​ശേ​ഷം ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍ സ്കാ​നിം​ഗി​നും എ​ക്സ്റേ​യും നി​ര്‍​ദേ​ശി​ച്ചു.…

Read More

ഭാ​ര്യ​യും അ​മ്മ​യും കാ​ത്തു​നി​ന്നെ​ങ്കി​ലും..! പ്ര​വാ​സി​യു​ടെ ദു​രൂ​ഹ മ​ര​ണം; ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് മ​ല​പ്പു​റം സ്വ​ദേ​ശി; കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്

കൊ​ച്ചി: വി​ദേ​ശ​ത്ത് നി​ന്നും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്തി​ലി​റ​ങ്ങി​യ​യാ​ള്‍ മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. മ​രി​ച്ച അ​ബ്ദു​ള്‍ ജ​ലീ​ലി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് മ​ല​പ്പു​റം സ്വ​ദേ​ശി യ​ഹി​യ ആ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. യ​ഹി​യ ആ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ള്ള മൂ​ന്ന് പേ​ര്‍ പോ​ലി​സ​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.‌ അ​ട്ട​പ്പാ​ടി അ​ഗ​ളി സ്വ​ദേ​ശി അ​ബ്ദു​ള്‍ ജ​ലീ​ല്‍ ആ​ണ് മ​രി​ച്ച​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ‌ ജി​ദ്ദ​യി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന ജ​ലീ​ൽ ആ ​മാ​സം15​നു രാ​വി​ലെ 9.45നാ​ണു നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്. സു​ഹൃ​ത്തി​നൊ​പ്പം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് എ​ത്താ​മെ​ന്നും കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ വാ​ഹ​ന​വു​മാ​യി ചെ​ന്നാ​ൽ മ​തി​യെ​ന്നും കു​ടും​ബ​ത്തെ ജ​ലീ​ൽ അ​റി​യി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം ഭാ​ര്യ​യും അ​മ്മ​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പെ​രി​ന്ത​യി​ൽ​മ​ണ്ണ​യി​ലെ​ത്തി കാ​ത്തു​നി​ന്നെ​ങ്കി​ലും എ​ത്താ​ൻ വൈ​കു​മെ​ന്നും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കാ​നും ജ​ലീ​ൽ വീ​ട്ടു​കാ​രെ അ​റി​യി​ച്ചു.…

Read More

അ​മേ​രി​ക്ക​യി​ല്‍ ഭീ​തി​വി​ത​ച്ച് കു​ര​ങ്ങു​പ​നി ! ആ​ദ്യ കേ​സ് സ്ഥി​രീ​ക​രി​ച്ചു; യൂ​റോ​പ്പി​ലാ​കെ പ​ട​രാ​ന്‍ സാ​ധ്യ​ത…

കോ​വി​ഡ് ഏ​റ്റ​വു​മ​ധി​കം നാ​ശം​വി​ത​ച്ച രാ​ജ്യ​മാ​യി​രു​ന്നു അ​മേ​രി​ക്ക. കോ​വി​ഡ് ഭീ​തി ഒ​ഴി​ഞ്ഞ​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്ന രാ​ജ്യ​ത്തി​ന് പു​തി​യ ഭീ​ഷ​ണി​യാ​വു​ക​യാ​ണ് കു​ര​ങ്ങു​പ​നി. ഈ ​വ​ര്‍​ഷം റി​പ്പോ​ര്‍​ട്ട് ചെ​യ്ത ആ​ദ്യ കേ​സാ​ണി​ത്. കാ​ന​ഡ​യി​ല്‍ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ ഒ​രാ​ളി​ലാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പേ​രി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് യു​എ​സ് സെ​ന്റ​ര്‍​സ് ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്ര​വി​ന്‍​ഷ​ന്‍ അ​റി​യി​ച്ചു. രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്കം വ​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് രോ​ഗം പ​ക​രാ​തി​രി​ക്കാ​ന്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. സാ​ധാ​ര​ണ​യാ​യി ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ മാ​ത്ര​മേ കു​ര​ങ്ങു പ​നി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു​ള്ളൂ. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ യൂ​റോ​പ്പി​നെ​യാ​കെ പി​ടി​ച്ചു കു​ലു​ക്കു​ന്ന രീ​തി​യി​ലാ​ണ് കു​ര​ങ്ങു​പ​നി​യു​ടെ പോ​ക്ക്. പോ​ര്‍​ച്ചു​ഗ​ലി​ല്‍ അ​ഞ്ച് പേ​ര്‍​ക്കും ബ്രി​ട്ട​ണി​ല്‍ ര​ണ്ട് പേ​ര്‍​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്പെ​യി​നി​ലെ സെ​ന്‍​ട്ര​ല്‍ മാ​ഡ്രി​ഡി​ല്‍ മാ​ത്രം 23 കേ​സു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ അ​റി​യി​ച്ച​ത്. വ​സൂ​രി പോ​ലെ​യു​ള്ള…

Read More

എ​ന്തൊ​രു ഗ​തി​കേ​ട് ! താ​ലി​ബാ​നെ​തി​രേ പു​തി​യ ത​ന്ത്ര​വു​മാ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍; പ​ഠ​നം ര​ഹ​സ്യ​സ്‌​കൂ​ളു​ക​ളി​ല്‍…

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​തോ​ടെ സ്ത്രീ​ക​ളു​ടെ സ്വാ​ത​ന്ത്ര്യം അ​പ്പാ​ടെ ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. പൊ​തു​സ്ഥ​ല​ത്ത് ത​നി​ച്ചു​ള്ള യാ​ത്ര നി​രോ​ധി​ച്ച് തു​ട​ങ്ങി​യ ഭീ​ക​ര ഭ​ര​ണ​കൂ​ടം ഇ​പ്പോ​ള്‍ പ​ത്താം​ക്ലാ​സി​നു ശേ​ഷ​മു​ള്ള വി​ദ്യാ​ഭ്യാ​സ​വും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ലി​ബാ​ന്റെ ക​ണ്ണി​ല്‍​പ്പെ​ടാ​തെ ര​ഹ​സ്യ​സ്‌​കൂ​ള്‍ തു​ട​ങ്ങി ചെ​റു​ത്തു​നി​ല്‍​പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണ് അ​ഫ്ഗാ​നി​ലെ ചു​രു​ക്കം ചി​ല അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും. മി​ക്ക​വാ​റും എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലും പ​ത്താം ക്ലാ​സ്സ് ക​ഴി​ഞ്ഞു​ള്ള ഉ​പ​രി​പ​ഠ​ന​ത്തി​ന് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​ലി​ബാ​ന്‍. ഇ​തി​നെ മ​റി​ക​ട​ന്ന് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന ര​ഹ​സ്യ സ്‌​കൂ​ളു​ക​ളെ​കു​റി​ച്ച് ബി​ബി​സി​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലു​ള്ള ഭ​വി​ഷ്യ​ത്തു​ക്ക​ളെ കു​റി​ച്ച് ത​ങ്ങ​ള്‍​ക്ക​റി​വു​ണ്ടെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന് വേ​ണ്ടി എ​ന്ത് റി​സ്‌​കും എ​ടു​ക്കാം എ​ന്ന ആ​ര്‍​ജ്ജ​വ​മാ​ണ് സ്‌​കൂ​ളി​ലെ ഏ​ക അ​ധ്യാ​പി​ക വെ​ച്ചു പു​ല​ര്‍​ത്തു​ന്ന​ത്. ‘ഈ ​സ്‌​കൂ​ള്‍ ന​ട​ത്തി​പ്പ് ര​ഹ​സ്യ​മാ​യി ചെ​യ്യു​ന്ന​ത് ഞ​ങ്ങ​ള്‍ തു​ട​രും. അ​വ​രി​നി ത​ല്ലി​യാ​ലും അ​റ​സ്റ്റ് ചെ​യ്താ​ലും ചെ​യ്യു​ന്ന കാ​ര്യ​ത്തി​ന് അ​തി​ലേ​റെ മൂ​ല്യ​മു​ണ്ടെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു.’ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​യി…

Read More

ഉ​മ തോ​മ​സി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത് ശ​രി​യാ​യി​ല്ല ! ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്നു…

തൃ​ക്കാ​ക്ക​ര​യി​ല്‍ ഉ​മ തോ​മ​സി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്നു. എ​റ​ണാ​കു​ളം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ബി. മു​ര​ളീ​ധ​ര​നാ​ണ് കോ​ണ്‍​ഗ്ര​സ് വി​ട്ട് സി​പി​എ​മ്മി​ല്‍ എ​ത്തി​യ​ത്. ഉ​മാ തോ​മ​സി​നെ തൃ​ക്കാ​ക്ക​ര​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ര​ളീ​ധ​ര​ന്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ല​പാ​ട് അ​റി​യി​ച്ച​ശേ​ഷം ത​ന്നോ​ടു​ള്ള ഡി​സി​സി​യു​ടെ സ​മീ​പ​നം ശ​രി​യാ​യ രീ​തി​യി​ല്‍ ആ​യി​രു​ന്നി​ല്ലെ​ന്ന് ഇ​ട​തു​നേ​താ​ക്ക​ള്‍​ക്കൊ​പ്പം വി​ളി​ച്ച വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ എം.​ബി.​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ത്വം പാ​ര്‍​ട്ടി​യു​ടെ സ​ജീ​വ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള​താ​ണെ​ന്നും പി.​ടി​യെ സ​ഹാ​യി​ക്കേ​ണ്ട​ത് ഭാ​ര്യ​യ്ക്ക് സ്ഥാ​നാ​ര്‍​ഥി​ത്വം ന​ല്‍​കി​യ​ല്ലെ​ന്നു​മാ​ണ് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞ​ത്. അ​തി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ന​ല്ല രീ​തി​യി​ല​ല്ല പെ​രു​മാ​റി​യ​തെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ഇ​ട​തു സ്ഥാ​നാ​ര്‍​ഥി നേ​രി​ട്ടെ​ത്തി പി​ന്തു​ണ തേ​ടി​യ​തി​നാ​ലാ​ണ് ഇ​ട​തു മു​ന്ന​ണി​ക്കൊ​പ്പം ചേ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​തെ​യാ​ണ് കെ​പി​സി​സി തീ​രു​മാ​നം എ​ടു​ത്ത​ത്. കൂ​ടു​ത​ല്‍ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​തൃ​പ്തി​യു​ണ്ടെ​ന്നും എം.​ബി. മു​ര​ളീ​ധ​ര​ന്‍ പ​റ​യു​ന്നു.

Read More

ഈ ​ആ​ഴ്ച ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ..! നി​രോ​ധ​നം മ​റിക​ട​ന്ന് ഓ​ഫ് റോ​ഡ് റൈ​ഡ്; ജോ​ജു ജോ​ർ​ജി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി

തൊ​ടു​പു​ഴ: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ഫ് റോ​ഡ് റൈ​ഡ് ന​ട​ത്തി​യ ന​ട​ൻ ജോ​ജു ജോ​ർ​ജ് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ആ​രം​ഭി​ച്ചു. മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മം ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം ഉ​ണ്ടെ​ങ്കി​ൽ നേ​രി​ട്ട് ബോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി ആ​ർ​ടി​ഒ ആ​ർ.​ര​മ​ണ​ൻ ജോ​ജു ജോ​ർ​ജി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഈ ​ആ​ഴ്ച ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മു​ന്നോ​ട്ടു പോ​കും. ആ​ദ്യ പ​ടി​യാ​യി ജോ​ജു ജോ​ർ​ജി​ന് ഷോ​ക്കോ​സ് നോ​ട്ടീ​സ് ന​ൽ​കും. ജോ​ജു ജോ​ർ​ജി​നോ​ടൊ​പ്പം ഇ​ന്ന​ലെ ഹാ​ജ​രാ​കാ​മെ​ന്ന് ഓ​ഫ് റോ​ഡ് റൈ​ഡി​നു​ണ്ടാ​യി​രു​ന്ന ന​ട​ൻ ബി​നു പ​പ്പ​ൻ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ ഇ​വ​ർ ഹാ​ജ​രാ​യി​ല്ല. ഇ​ന്നോ നാ​ളെ​യോ ഇ​ടു​ക്കി ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ എ​ത്തി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും സാ​ധ്യ​തു​യു​ണ്ട്. മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്താ​തെ ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ് ന​ട​ന്‍റെ നീ​ക്ക​മെ​ന്നാ​ണ് വി​വ​രം. വാ​ഗ​മ​ണ്‍…

Read More

കാ​മു​ക​നൊ​പ്പം ഒ​രു​രാ​ത്രി താ​മ​സി​ക്ക​ണ​മെ​ന്ന് യു​വ​തി;​ആ​വ​ശ്യം നി​രാ​ക​രി​ച്ച് യു​വ​തി​യെ വാ​ട്സാ​പ്പി​ൽ ബ്ലോ​ക്ക് ചെ​യ്തു; രാ​ത്രി​യി​ൽ യു​വാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി യു​വ​തി ചെ​യ്ത​ത് ക​ണ്ട് ഞെ​ട്ടി കു​ടും​ബം

മും​ബൈ: കാ​മു​ക​ൻ വാ​ട്സ്ആ​പ്പി​ൽ ബ്ലോ​ക്ക് ചെ​യ്ത​തി​ൽ മ​നം​നൊ​ന്ത് 20 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി. മും​ബൈ​യി​ലെ സ​ബ​ർ​ബ​ൻ ദ​ഹി​സാ​റി​ലെ റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​മു​ള്ള കാ​മു​ക​ന്‍റെ വീ​ട്ടി​ലാ​ണ് യു​വ​തി തൂ​ങ്ങി​മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​ണാ​ലി ലോ​കാ​രെ എ​ന്ന യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ… പ്ര​ണാ​ലി​യും 27 കാ​ര​നാ​യ യു​വാ​വും ത​മ്മി​ൽ ആ​റു മാ​സ​മാ​യി പ്ര​ണ​യ​ബ​ന്ധ​ത്തി​ലാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി ഇ​രു​വ​രും ഒ​രാ​ളു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്നു അ​ന്ന് രാ​ത്രി കാ​മു​ക​ന്‍റെ ഒ​പ്പം ത​ങ്ങ​ണ​മെ​ന്ന് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​വ​ശ്യം യു​വാ​വ് ത​ള്ളി​ക്ക​ള​ഞ്ഞു. യു​വ​തി​യോ​ട് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നും നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യെ​ങ്കി​ലും യു​വ​തി ആ​വ​ശ്യം തു​ട​ർ​ന്നു. രാ​ത്രി​യി​ൽ നി​ര​വ​ധി മ​യ​ക്കു മ​രു​ന്ന് അ​ടി​മ​ക​ൾ പ്ര​ദേ​ശ​ത്ത് ക​റ​ങ്ങു​ന്നു​വെ​ന്നും സ്വ​ന്തം വീ​ട്ടി​ൽ ത​ന്നെ നി​ൽ​ക്കാ​നും യു​വാ​വ് പ​റ ഞ്ഞെ​ങ്കി​ലും യു​വ​തി കേ​ൾ​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു യു​വാ​വ് വാ​ട്സ്ആ​പ്പി​ൽ ന​മ്പ​ർ…

Read More