തേ​മ്പാ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല കേ​സ്; സി​പി​എം നേ​താ​വും എം​എ​ല്‍​എ​യു​മാ​യ വ്യ​ക്തി​യു​ടെ മ​ക​നു​മാ​യു​ള്ള പ്ര​ശ്‌​നം; പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി

വെ​ഞ്ഞാ​റ​മൂ​ട്: തേ​മ്പാ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ല്‍ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സി​പി​എം മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഡി.സുനിൽ. സി​പി​എം നേ​താ​വും എം​എ​ല്‍​എ​യു​മാ​യ വ്യ​ക്തി​യു​ടെ മ​ക​നു​മാ​യു​ള്ള പ്ര​ശ്‌​ന​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ഡി.​സു​നി​ല്‍ പ​റ​യു​ന്നു. ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ ഹ​ഖ് മു​ഹ​മ്മ​ദ് (27), മി​ഥി​ലാ​ജ് (31) എ​ന്നി​വ​ര്‍ 2020 ഓ​ഗ​സ്റ്റ് 30ന് ​രാ​ത്രി​യി​ല്‍ പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ തേ​മ്പാ​മൂ​ട് ക​വ​ല​യി​ലാ​ണു വെ​ട്ടും കു​ത്തു​മേ​റ്റു മ​രി​ച്ച​ത്. പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ട് ദി​വ​സം ന​ട​ന്ന സം​ഘ​ര്‍​ഷ​മാ​ണു കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന ഉ​ള്‍​പ്പെ​ടെ 11 വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഒ​ന്പ​തു​പേ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണു വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് കു​റ്റ​പ​ത്രം ന​ല്‍​കി​യ​ത്. ഡി. ​സു​നി​ലി​ന്‍റെ പോ​സ്റ്റി​ല്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ:തി​രു​വോ​ണ​നാ​ളി​ല്‍ നി​ങ്ങ​ളു​ടെ നേ​താ​വും ജ​ന​പ്ര​തി​നി​ധി​യും ആ​യ ആ​ളെ കേ​ട്ടാ​ല​റ​യ്ക്കു​ന്ന ഭാ​ഷ​യി​ല്‍ ഗോ​കു​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച്‌ തെ​റി വി​ളി​ച്ച​ത് നി​ങ്ങ​ള്‍ ത​ന്നെ​യ​ല്ലേ.. ഞ​ങ്ങ​ള്‍ ആ​ണോ?. ആ ​തി​രു​വോ​ണ​നാ​ളി​ല്‍ നി​ന്നും കൃ​ത്യം…

Read More

അമ്മായിയമ്മയുടെ കാമുകന്‍ യുവതിയെ മര്‍ദ്ദിച്ച സംഭവത്തില്‍ വഴിത്തിരിവ് ! വൈഷ്ണവിയുടെ ഭര്‍ത്താവ് മുകേഷ് പക്കാ ഫ്രോഡെന്ന് സഹോദരന്‍…

അ​മ്മാ​യി​യ​മ്മ​യു​ടെ കാ​മു​ക​ന്‍ മ​രു​മ​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ പു​തി​യ വ​ഴി​ത്തി​രി​വ്. വൈ​ഷ്ണ​വി​ക്ക് മ​ര്‍​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വി​ന്റെ സ​ഹോ​ദ​ര​ന്‍ സു​ധീ​ഷ് രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ത​ന്റെ സ​ഹോ​ദ​ര​ന്‍ മു​കേ​ഷ് ഒ​രു പ​ക്കാ ഫ്രോ​ഡും ക്രി​മി​ന​ലു​മാ​ണെ​ന്നും കേ​ര​ള​ത്തി​ന്റെ പ​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​യാ​ള്‍​ക്കെ​തി​രെ പ​ല കേ​സു​ക​ളു​ണ്ടെ​ന്നും സ​ഹോ​ദ​ര​ന്‍ പ​റ​യു​ന്നു. 2012 മു​ത​ല്‍ ഇ​യ്യാ​ള്‍ വി​സ ത​ട്ടി​പ്പ് ന​ട​ത്തി ആ​ര്‍​ഭാ​ട​മാ​യി ജീ​വി​ക്കു​ക​യാ​ണെ​ന്നും അ​തി​നി​ട​യി​ല്‍ കൊ​ര​ട്ടി പാ​റ​ക്കൂ​ട്ടം സ്വ​ദേ​ശി​യാ​യ ഒ​രു യു​വ​തി​യു​മാ​യി ഇ​യാ​ള്‍ അ​ടു​പ്പ​ത്തി​ലാ​കു​ക​യും അ​വ​രെ ര​ഹ​സ്യ​മാ​യി വി​വാ​ഹം ക​ഴി​ച്ചു​വെ​ന്നും സു​ധീ​ഷ് പ​റ​യു​ന്നു. പി​ന്നീ​ട് ആ ​യു​വ​തി ഗ​ര്‍​ഭി​ണി​യാ​യി ശേ​ഷം ഇ​യാ​ള്‍ അ​വ​രു​ടെ ഗ​ര്‍​ഭം അ​ബോ​ട്ട് ചെ​യ്യു​ക​യും പാ​ല​ക്കാ​ടു​ള്ള മ​റ്റൊ​രു യു​വ​തി​യു​മാ​യി വി​വാ​ഹ നി​ശ്ച​യം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് സു​ധീ​ഷ് പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ജ​യി​ലി​ലാ​യ ഇ​യാ​ള്‍ വൈ​ഷ്ണ​വി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു. വൈ​ഷ്ണ​വി​ക്കും കു​ടും​ബ​ത്തി​നും അ​ധി​കാ​ര​വും സ്വ​ത്തും കി​ട്ടു​ന്ന​തി​ന് വേ​ണ്ടി​യാ​ണു അ​വ​ര്‍ അ​മ്മ​യെ നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ്…

Read More

പഞ്ചാബില്‍ ആംആദ്മി സെഞ്ച്വറിയിലേക്ക് ! യുപിയിയില്‍ മുന്നൂറിലേക്ക് ബിജെപി; ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപി മുന്നേറ്റം;മണിപ്പൂരില്‍ ഇഞ്ചോടിഞ്ച്

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ല്‍ മാ​റ്റ​ത്തി​ന്റെ സൂ​ച​ന​യു​മാ​യി പ​ഞ്ചാ​ബ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി​യു​ടെ കു​തി​പ്പ്. ആ​കെ​യു​ള്ള 117 സീ​റ്റു​ക​ളി​ലും ഫ​ല​സൂ​ച​ന​ക​ള്‍ അ​റി​വാ​കു​മ്പോ​ള്‍ 93 സീ​റ്റു​ക​ളി​ലാ​ണ് ആം​ആ​ദ്മി മു​ന്നേ​റു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് വെ​റും 18 സീ​റ്റു​ക​ളി​ലേ​ക്ക് താ​ഴ്ന്നി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​ബി​ല്‍ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 59 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. ഫ​ല​സൂ​ച​ന​ക​ള്‍ അ​റി​വാ​യ ആ​ദ്യ ഘ​ട്ടം മു​ത​ല്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്നി​ലാ​ക്കി ശ്ര​ദ്ധേ​യ​മാ​യ ലീ​ഡോ​ടെ​യാ​ണ് എ​എ​പി മു​ന്നേ​റ്റം. കോ​ണ്‍​ഗ്ര​സി​ന്റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ച​ര​ണ്‍​ജി​ത് സി​ങ് ഛന്നി ​ര​ണ്ടു മ​ണ്ഡ​ല​ത്തി​ലും പി​ന്നി​ലാ​ണ്. കോ​ണ്‍​ഗ്ര​സു​മാ​യി പി​ണ​ങ്ങി ബി​ജെ​പി പാ​ള​യ​ത്തി​ല്‍ ചേ​ക്കേ​റി​യ അ​മ​രീ​ന്ദ​ര്‍ സി​ങ് പ​ട്യാ​ല​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ന​വ്‌​ജ്യോ​ത് സി​ങ് സി​ദ്ധു​വും മൂ​ന്നാം​സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ആം​ആ​ദ്മി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി ഭ​ഗ​വ​ന്ത് മാ​ന്‍ ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഡ​ല്‍​ഹി​ക്കു പു​റ​ത്ത് ആ​ദ്യ​മാ​യി ഒ​രു സം​സ്ഥാ​ന​ത്ത് ആം​ആ​ദ്മി പാ​ര്‍​ട്ടി അ​ധി​കാ​രം പി​ടി​ക്കു​മോ എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ദേ​ശീ​യ രാ​ഷ്ട്രീ​യം. ഇ​വി​ടെ എ​ക്‌​സി​റ്റ് പോ​ളു​ക​ളെ​ല്ലാം…

Read More

കോൺഗ്രസിലെ തമ്മിലടി ആപ്പിനു ലോട്ടറിയായി! പഞ്ചാബിൽ ഇലക്ഷൻ ഫലം തെളിയിക്കുന്നത്….

അമൃത്സർ: തമ്മിലടി പഞ്ചാബിൽ കോൺഗ്രസിന്‍റെ വിധിയെഴുതി. കർഷകരോഷത്തിൽ ബിജെപി, അകാലിദൾ തുടങ്ങിയ കക്ഷികൾ പ്രതിരോധത്തിൽ നിന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തെരഞ്ഞെടുപ്പിനു മുന്പ് മികച്ച സാധ്യതയാണ് കല്പിക്കപ്പെട്ടിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് കോൺഗ്രസിൽ അരങ്ങേറിയ കലാപം അവരുടെ സാധ്യതകളെ അടച്ചുകളഞ്ഞു എന്നാണ് ഇലക്ഷൻ ഫലം തെളിയിക്കുന്നത്. ബിജെപിയോടും അകാലിദളിനോടുമുള്ള കർഷക രോഷം കോൺഗ്രസിനു ഗുണം ചെയ്യാതെ ആപ് പാർട്ടിക്കു ലോട്ടറിയായി മാറുന്നതാണ് പഞ്ചാബിൽ കണ്ടുകൊണ്ടിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന്‍റെ എണ്ണത്തിനു മുകളിൽ ലീഡ് ആപ്പിലെ ലീഡ് നില എത്തിയിരിക്കുകയാണ്. ഡൽഹിയിൽ മാത്രം അധികാരത്തിൽ ഒതുങ്ങിനിന്നിരുന്ന ആം ആദ്മി മറ്റൊരു സംസ്ഥാനത്തുകൂടി ഭരണം ഉറപ്പിക്കുന്നതിനു പഞ്ചാബ് സാക്ഷ്യം വഹിക്കുകയാണ്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് മുഖ്യമന്ത്രി അമരീന്ദർ സിംഗും പിസിസി പ്രസിഡന്‍റ് സിദ്ധുവും തമ്മിൽ ഉടലെടുത്ത പോരാട്ടം ഒടുവിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞു അമരീന്ദർ പാർട്ടി പുറത്തേക്കു പോകുന്നതിനു സാക്ഷ്യം വഹിച്ചു. കോൺഗ്രസ് വിട്ട അമരീന്ദർ…

Read More

പ്ര​ണ​യം നി​ര​സി​ച്ച​തി​ന്റെ പ്ര​തി​കാ​രം ! കൊ​ച്ചി​യി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ ഓ​ട്ടോ ഇ​ടി​ച്ചു കൊ​ല്ലാ​ന്‍ ശ്ര​മം…

കൊ​ച്ചി​യി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ ഓ​ട്ടോ ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം. ഏ​ലൂ​ര്‍ പാ​താ​ള​ത്ത് പ്ര​ണ​യം നി​ര​സി​ച്ച​തി​ന്റെ ദേ​ഷ്യ​ത്തി​ലാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​തി​ക​ള്‍ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ലീ​സ് മൂ​ന്നു പേ​രെ അ​റ​സ്റ്റു ചെ​യ്തു റി​മാ​ന്‍​ഡി​ലാ​ക്കി. പാ​താ​ളം വ​ള്ളോ​പ്പി​ള്ളി കോ​ട്ട​പ്പ​റ​മ്പ് നാ​ഗ​രാ​ജി​ന്റെ മ​ക​ന്‍ ശി​വ(18), ബ​ന്ധു കാ​ര്‍​ത്തി(18), ഇ​വ​രു​ടെ സു​ഹൃ​ത്ത് ചി​റ​ക്കു​ഴി സെ​ല്‍​വം(34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ടു നാ​ലു മ​ണി​യോ​ടെ​യാ​ണ് ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ അ​തി​വേ​ഗ​ത്തി​ല്‍ ത​ന്റെ നേ​രേ പാ​ഞ്ഞു വ​രു​ന്ന​തു ക​ണ്ട് താ​ന്‍ ഓ​ടി മാ​റി​യ​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​തെ​ന്നു പെ​ണ്‍​കു​ട്ടി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ഇ​വ​രി​ല്‍ ശി​വ നേ​ര​ത്തെ പെ​ണ്‍​കു​ട്ടി​യോ​ട് ഇ​ഷ്ട​മാ​ണെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും പെ​ണ്‍​കു​ട്ടി ഇ​ത് നി​ര​സി​ച്ചി​രു​ന്നു. ഇ​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ നേ​ര​ത്തെ​യും വ​ഴി​യ​രി​കി​ല്‍ നി​ന്നു ക​ളി​യാ​ക്കു​ക​യും പി​ന്നാ​ലെ വ​രി​ക​യും ചെ​യ്യു​മാ​യി​രു​ന്നെ​ന്നു പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു.…

Read More

ബാ​റി​ലു​ണ്ട്… ബീ​വ​റേ​ജി​ലി​ല്ല..! കു​ടി​യ​ന്‍​മാ​രുടെ ഇഷ്ടബ്രാന്‍റ് ബീവറേജിൽ കിട്ടാനില്ല;  ചാകരക്കോളിൽ ബാറുകൾ; കണക്കെടുപ്പ് മാസം ജവാൻ മുങ്ങുന്നതെങ്ങോട്ട്?

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ബീ​വ​റേ​ജു​ക​ളി​ല്‍ നി​ന്നും ജ​വാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ല​കു​റ​ഞ്ഞ ജ​ന​പ്രി​യ മ​ദ്യം അ​പ്ര​ത്യ​ക്ഷ​മാ​കു​മ്പോ​ള്‍ ബാ​റു​ക​ളി​ല്‍ സു​ല​ഭം. ബീ​വ​റേ​ജ് ഔ​ട്ട് ലെ​റ്റു​ക​ളി​ല്‍ ജ​വാ​ന്‍ മ​ദ്യം ഇ​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വാ​ങ്ങു​ന്ന ബ്രാ​ന്‍​ഡു​ക​ളി​ല്‍ ഒ​ന്നാ​യ ജ​വാ​ന്‍ ചോ​ദി​ച്ചെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ‘ജ​വാ​ന്‍ ഇ​ല്ലെ’​ന്ന ബോ​ര്‍​ഡ് ബീ​വ​റേ​ജു​ക​ള്‍​ക്ക് മു​ന്നി​ല്‍ തൂ​ക്കി​യി​ട്ടി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ബാ​റു​ക​ളി​ല്‍ ജ​വാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ല​കു​റ​ഞ്ഞ മ​ദ്യം സു​ല​ഭ​മാ​ണ് താ​നും. ഇ​തു​മൂ​ലം ബാ​റു​ക​ള്‍​ക്ക് ചാ​ക​ര​യാ​ണ്. സാ​ധാ​ര​ണ​ക്കാ​ര്‍ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന റ​മ്മി​ന്‍റെ ചി​ല ഇ​ന​ങ്ങ​ളും വി​ല​കു​റ​ഞ്ഞ ബ്രാ​ണ്ടി​യു​മാ​ണ് കി​ട്ടാ​താ​യി​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ദ്യ നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ തി​രു​വ​ല്ല​യി​ലെ ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സി​ന്‍റെ ഉ​ത്പ​ന്ന​മാ​ണ് ജ​വാ​ന്‍.​ ജ​വാ​നും എം​സി​യും ഒ​സി​യും അ​ട​ക്ക​മു​ള്ള ബ്രാ​ന്‍​ഡു​ക​ള്‍​ക്ക് പ​ക​ര​മാ​യി ന​ല്‍​കു​ന്ന​ത് വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ നി​ന്നെ​ത്തി​ക്കു​ന്ന മ​ദ്യ​മാ​ണ്. ഇ​തി​നോ​ട് ആ​ളു​ക​ള്‍​ക്ക് അ​ത്ര​പ്രി​യ​മി​ല്ല. 510 മു​ത​ല്‍ 600 രൂ​പ വ​രെ​യു​ള്ള ലോ​ക്ക​ല്‍ ബ്രാ​ന്‍​ഡു​ക​ള്‍ കി​ട്ടാ​നി​ല്ല. കോവി​ഡ് നി​യ​ന്ത്ര​ണം…

Read More

പി​ടി​മു​റു​ക്കി “മ​സാ​ജ് മാ​ഫി​യ‌’; മ​ണി​ക്കൂ​റി​ന് 2000 മു​ത​ൽ 6000 വ​രെ; ഇരകളെ കുരുക്കുന്നത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ; ഇടപാടുകാരുമായുള്ള സംഭാഷണം രാഷ്‌‌ട്രദീപികയ്ക്ക് 

സ്വ​ന്തം ലേ​ഖ​ക​ൻത​ല​ശേ​രി: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന കു​റ​ഞ്ഞ​തോ​ടെ കേ​ര​ള​ത്തി​ൽ ‘മ​സാ​ജ് മാ​ഫി​യ’ പി​ടി​മു​റു​ക്കു​ന്നു. ഈ ​രം​ഗ​ത്തു ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കുക്കൂ​ടി നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്കു​ന്ന വി​ധ​മാ​ണ് മ​സാ​ജിം​ഗി​ലൂ​ടെ ലൈം​ഗി​ക വ്യാ​പാ​രം ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. കു​ഴ​പ്പ​മി​ല്ലാ​ത്ത മ​സാ​ജ് ആ​ണെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി​യ ശേ​ഷം ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി കൂ​ടു​ത​ൽ കാ​ശ് ഈ​ടാ​ക്കു​ന്ന സം​ഘ​ങ്ങ​ളും ഈ ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. “നോ​ർ​മ​ൽ മ​സാ​ജ് വി​ത്ത് ഹാ​പ്പി എ​ൻ​ഡിം​ഗ് 2000 രൂ​പ ‘, “ബ​ട്ട​ർ ഫ്ലൈ ​മ​സാ​ജ്, ര​ണ്ട് യു​വ​തി​ക​ൾ, ര​ണ്ട് ഹാ​പ്പി എ​ൻ​ഡിം​ഗ് 3500 രൂ​പ’, നോ​ർ​മ​ലി​ലും ബ​ട്ട​ർ ഫ്ലൈ​യി​ലും യു​വ​തി​ക​ളെ ത​ലോ​ട​ണ​മെ​ങ്കി​ൽ ടി​പ്പ് കൊ​ടു​ക്കു​ക, ബോ​ഡി ടു ​ബോ​ഡി ഫു​ൾ നൂ​ഡ് മ​സാ​ജ് ഓ​ൾ ട​ച്ചിം​ഗ് ഹാ​പ്പി എ​ൻ​ഡിം​ഗ് ഉ​ൾ​പ്പെ​ടെ 4000 രൂ​പ, സാ​ൻ​ഡ് വി​ച്ച് മ​സാ​ജ് 5000 രൂ​പ, എ​ക്സ​ട്രാ ഫു​ൾ സ​ർ​വീ​സ് 6000…

Read More

ഇരയാക്കേണ്ട ആളുമായി അടുപ്പം ഉണ്ടാക്കി ബന്ധം ശക്തമാക്കും;പിന്നെ സർക്കാർ ജോ​ലി ശ​രി​യാ​ക്കി കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ്  വിശ്വസിപ്പിച്ച് പണം തട്ടും; തട്ടിപ്പുകാരി ശുഭയെ കുടുക്കി പോലീസ്

കാ​ട്ടാ​ക്ക​ട :പി​എ​സ്‌​സി വ​ഴി പ​രീ​ക്ഷാ ഭ​വ​നി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​ക്കേ​സി​ലെ പ്ര​തി​യെ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി. പേ​ട്ട പ്രി​യ​ശ്രീ ടി​സി 30/ 10 ൽ ​ശു​ഭ (42) ആ​ണ് അ​റ​സ്റ്റിലായത്. പു​ളി​യ​റ​ക്കോ​ണം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​മാ​രി​ൽ നി​ന്നും 380000 രൂ​പ കൈ​ക്ക​ലാ​ക്കി മു​ങ്ങി​യ പ്ര​തി​യെ കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി​ക്ക​ടു​ത്തു​ള്ള കാ​ട്ടം​മ്പാ​ടി എ​ന്ന സ്ഥ​ല​ത്ത് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഡി​വൈ​എ​സ്പി പ്ര​ശാ​ന്ത്, വി​ള​പ്പി​ൽ​ശാ​ല ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ്കു​മാ​ർ, എ​സ്ഐ ഗം​ഗാ​പ്ര​സാ​ദ്, എ​എ​സ്ഐ ബൈ​ജു, സി​പി​ഒ പ്ര​ദീ​പ്, സ്വാ​തി എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ശു​ഭ​യു​ടെ ഭ​ർ​ത്താ​വാ​യ ര​ണ്ടാം പ്ര​തി സാ​ബു നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ശു​ഭ​യ്ക്ക് മ​ണ്ണ​ന്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നിലും ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഭാ​ര്യാ ഭ​ർ​ത്താ​ക്ക​ന്മാ​രാ​യ പ്ര​തി​ക​ൾ ആ​ദ്യം അ​ടു​പ്പം കാ​ണി​ച്ച് ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​യ​ശേ​ഷം പി​എ​സ്‌​സി വ​ഴി ജോ​ലി ശ​രി​യാ​ക്കി…

Read More

‘എ​ന്തൊ​രു ക​രു​ത​ലാ​ണ്’ ഈ ​പ്ര​സ്ഥാ​ന​ത്തി​ന് ! കൊ​ല​ക്കേ​സ് പ്ര​തി പ​രാ​ളി​ലി​റ​ങ്ങി​യ​പ്പോ​ള്‍ ‘ഭാ​ര​വാ​ഹി​ത്വം’ ന​ല്‍​കി ഡി​വൈ​എ​ഫ്‌​ഐ…

പ​രോ​ളി​ലി​റ​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി​യ്ക്ക് മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​നം ന​ല്‍​കി ഡി​വൈ​എ​ഫ്‌​ഐ​യു​ടെ ആ​ദ​രം. കോ​വി​ഡ് ആ​നു​കൂ​ല്യ​ത്തി​ല്‍ ജ​യി​ലി​ല്‍ നി​ന്നും പ​രോ​ളി​ലി​റ​ങ്ങി​യ പ്ര​തി ആ​ന്റ​ണി​യെ​യാ​ണ് ആ​ര്യാ​ട് ഐ​ക്യ​ഭാ​ര​തം ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല വൈ​സ്പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 2008 ന​വം​ബ​ര്‍ 16ന് ​ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ കാ​ളാ​ത്ത് വാ​ര്‍​ഡി​ല്‍ അ​ജു എ​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ആ​ന്റ​ണി​യെ കോ​ട​തി ശി​ക്ഷി​ച്ച​ത്. സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന അ​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​ന്റ​ണി ഉ​ള്‍​പ്പ​ടെ ഏ​ഴു പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​ഴു​പേ​ര്‍​ക്കും ആ​ല​പ്പു​ഴ ജി​ല്ലാ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ​യാ​ണ് വി​ധി​ച്ച​ത്. ഇ​തി​നെ​തി​രെ പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ജി​ല്ലാ കോ​ട​തി​യു​ടെ വി​ധി ശ​രി​വ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ള്‍​ക്ക് കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്. കൊ​ല​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പ്ര​തി പാ​ര്‍​ട്ടി പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത് ത​ന്നെ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു. ഡി​വൈ​എ​ഫ്‌​ഐ​യു​ടെ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​യാ​യ ഒ​രാ​ളെ പ​ങ്കെ​ടു​പ്പി​ച്ച​തി​നെ​തി​രേ പാ​ര്‍​ട്ടി​ക്കു​ള്ളി​ലും ക​ലാ​പം…

Read More

പത്തിന്‍റെ പൈസയില്ല! വറ്റിവരണ്ട് പോലീസ് ജീപ്പിലെ പെട്രോൾ ടാങ്കുകൾ; കടം വാങ്ങിക്കാൻ അനുമതി നൽകി സംസ്ഥാന പോലീസ് മേധാവി

  തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന​മ​ടി​ക്കാ​ൻ പ​ണ​മി​ല്ലാ​തെ സം​സ്ഥാ​ന പോ​ലീ​സ്. സ​ർ​ക്കാ​ർ പ​ണം അ​നു​വ​ദി​ക്കാ​ത്ത​തി​നെത്തുട​ർ​ന്ന് പേ​രൂ​ർ​ക്ക​ട എ​സ്എ​പി ക്യാ​ന്പി​ലു​ള്ള പെ​ട്രോ​ൾ പ​ന്പി​ൽനി​ന്ന് ഇ​ന്ധ​ന വി​ത​ര​ണം നി​ർ​ത്തി. ര​ണ്ട​ര കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​ന്ധ​ന ക​ന്പ​നി​ക്കു പോ​ലീ​സ് ന​ൽ​കാ​നു​ള്ള​ത്. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം അ​നു​വ​ദി​ച്ച തു​ക വി​നി​യോ​ഗി​ച്ചു ക​ഴി​ഞ്ഞ​താ​യും കൂ​ടു​ത​ൽ പ​ണം ചോ​ദി​ച്ചി​ട്ടും സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും ഡി​ജി​പി അ​നി​ൽ കാ​ന്ത് പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്നോ സ്വ​കാ​ര്യ പ​ന്പു​ക​ളി​ൽനി​ന്നോ ക​ട​മാ​യി ഇ​ന്ധ​നം വാ​ങ്ങാ​നാ​ണ് ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം. ഇന്നു മു​ത​ലാ​ണ് എ​സ്എ​പി ക്യാ​ന്പി​ൽനി​ന്നു പോ​ലീ​സി​നു​ള്ള ഇ​ന്ധ​ന വി​ത​ര​ണം നി​ർ​ത്തി​യ​ത്. ക​ട ബാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ വി​ത​ര​ണം തു​ട​രാ​നാ​വി​ല്ലെ​ന്നാ​ണ് എ​ണ്ണ ക​മ്പ​നി​ക​ൾ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, പൊ​തു​ജ​ന​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ലേ​ക്ക് ഇ​ന്ധ​നം ഇ​വി​ടെ​നിന്നു നി​റ​യ്ക്കാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ധ​നം വാ​ങ്ങാ​നാ​യി കെ​എ​സ്ആ​ർ​ടി​സി അ​ട​ക്ക​മു​ള്ള പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ ക​ടം വാ​ങ്ങാ​ൻ ശ്ര​മി​ക്കാ​റു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ സു​ര​ക്ഷാ സേ​ന​യാ​യ പോ​ലീ​സ് ഇ​ത്ത​ര​ത്തി​ൽ രം​ഗ​ത്തു…

Read More