വ​ന്‍​കി​ട നി​ക്ഷേ​പ​ക​ര്‍ വ​ന്‍​തോ​തി​ല്‍ സ്വ​ര്‍​ണം വാ​ങ്ങി​ക്കൂ​ട്ടു​ന്നു; സംസ്ഥാനത്ത് ഞെട്ടിക്കുന്ന വിലക്കയറ്റം; വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന കാര്യം ഇങ്ങനെ…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍​വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി. സ്വ​ർ​ണം ഗ്രാ​മി​ന് 130 രൂ​പ​യും പ​വ​ന് 1040 രൂ​പ​യും ഉ​യ​ർ​ന്ന് ഗ്രാ​മി​ന് 5,070 രൂ​പ​യും പ​വ​ന് 40,562 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2056 ഡോ​ള​റാ​യി ഉ​യ​ർ​ന്നു. ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്. രൂ​പ കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​യി 76.99ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ് സ്വ​ര്‍​ണ​വി​ല കു​തി​ച്ചു​ക​യ​റി​യ​ത്. റ​ഷ്യ – യു​ക്രെ​യ്ന്‍ യു​ദ്ധം തു​ട​രു​ന്ന​താ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​ത്. 2020 ഓ​ഗ​സ്റ്റ് ഏ​ഴി​നാ​യി​രു​ന്നു സ​മീ​പ​കാ​ല​ത്ത് സ്വ​ര്‍​ണ​ത്തി​ന് ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യു​മാ​യി​രു​ന്നു. വ​ന്‍​കി​ട നി​ക്ഷേ​പ​ക​ര്‍ വീ​ണ്ടും വ​ന്‍​തോ​തി​ല്‍ സ്വ​ര്‍​ണം വാ​ങ്ങി​ക്കൂ​ട്ടു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​ന്നു​ള്ള​ത്. ഈ ​സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​രു​മെ​ന്ന് വി​ദ​ഗ്ധ​ർ ആ​ഭി​പ്രാ​യ​പ്പെ​ട്ടു.  

Read More

കാ​വ്യാ മാ​ധ​വ​ന്റെ കൊ​ച്ചി​യി​ലെ ബു​ട്ടി​ക്കി​ല്‍ തീ​പി​ടി​ത്തം ! സം​ഭ​വം പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​യ്ക്ക്…

ന​ടി കാ​വ്യാ മാ​ധ​വ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബു​ട്ടി​ക്കി​ല്‍ തീ​പി​ടി​ത്തം. കൊ​ച്ചി ഇ​ട​പ​ള്ളി ഗ്രാ​ന്‍​ഡ് മാ​ളി​ലെ ല​ക്ഷ്യാ ബു​ട്ടി​ക്കി​ലാ​ണ് തീ ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. വ​ള​രെ​യ​ധി​കം തു​ണി​ക​ളും ത​യ്യ​ല്‍ മെ​ഷീ​നും ക​ത്തി ന​ശി​ച്ചു. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി തീ ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ത്തി​ല്‍ നി​ന്നു​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് കാ​ര​ണം എ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

ക​ണ്ണൂ​രി​ൽ കോ​ടി​ക​ള്‍ വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി ദമ്പതികൾ പിടിയിൽ;  ഏജന്‍റായി പ്രവർത്തിക്കുമ്പോൾ മാസം കിട്ടുന്നത് ലക്ഷങ്ങൾ; ബാംഗ്ലൂരിലെ അജ്ഞാത കേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കുന്നത് കണ്ണൂരുകാരൻ…

ക​ണ്ണൂ​ര്‍: കോ​ടി​ക​ള്‍ വി​ല വ​രു​ന്ന അ​തി​മാ​ര​ക മ​യ​ക്കുമ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി ക​ണ്ണൂ​രി​ല്‍ അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ള്‍​ക്ക് പി​ന്നി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റു​ണ്ടെ​ന്ന് പോ​ലീ​സ്. 1.950 കി​ലോ ഗ്രാം ​എം​ഡി​എം​എ, 67 ഗ്രാം ​ബ്രൗ​ണ്‍​ഷു​ഗ​ര്‍, 7.5 ഗ്രാം ​ഓ​പ്പി​യം എ​ന്നി​വ​യു​മാ​യി കോ​യ്യോ​ട് തൈ​വ​ള​പ്പി​ൽ അ​ഫ്സ​ൽ (37), ഭാ​ര്യ കാ​പ്പാ​ട് സ്വ​ദേ​ശി​നി ബ​ൾ​ക്കീ​സ് (28), എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​യ​റ്റി വി​ടു​ന്ന​ത് മു​ത​ൽ സു​ര​ക്ഷി​ത​മാ​യി വി​വി​ധ ഏ​ജ​ന്‍റു​മാ​രു​ടെ കൈ​യി​ൽ എ​ത്തു​ന്ന​തു​വ​രെ വ​ള​രെ ര​ഹ​സ്യ​മാ​യ ആ​സൂ​ത്ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ സം​ഘ​ത്തി​ലു​ണ്ട്. സം​ഘ​ത്തി​ലു​ള്ള​വ​രെ വാ​ട്സാ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന സൂ​ത്ര​ധാ​ര​ൻ​മാ​രാ​യ ര​ണ്ടു പേ​ർ അ​ഞ്ജാ​ത കേ​ന്ദ്ര​ത്തി​ൽ നി​ന്ന് നി​യ​ന്ത്രി​ക്കു​ന്ന​ത്. ഏ​ജ​ന്‍റു​മാ​ർ​ക്ക് ല​ഹ​രി മ​രു​ന്നു​ക​ൾ കൈ​മാ​റ്റം ചെ​യ്യേ​ണ്ട ലോ​ക്കേ​ഷ​ൻ മാ​ത്ര​മാ​ണ് പ​റ​ഞ്ഞു കൊ​ടു​ക്കു​ക. സാ​ധ​നം പ​റ​ഞ്ഞ സ്ഥ​ല​ത്ത് കൃ​ത്യ​മാ​യി എ​ത്തി​ച്ചു​ക​ഴി​ഞ്ഞ ഉ​ട​നെ അ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തും…

Read More

വീ​ട്ട​മ്മ​യ്ക്ക് പോ​ലീ​സ് ജീ​പ്പി​ല്‍ ലൈം​ഗി​ക പീ​ഡ​നം ! ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ​രാ​തി​ക്കാ​രി; സം​ഭ​വം കൊ​ച്ചി​യി​ല്‍…

കൊ​ച്ചി​യി​ല്‍ പോ​ലീ​സി​നെ​തി​രെ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി​യു​മാ​യി വീ​ട്ട​മ്മ. അ​യ​ല്‍​വാ​സി​ക​ളു​ടെ ഉ​പ​ദ്ര​വ​ത്തി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ വീ​ട്ട​മ്മ​യെ പോ​ലീ​സ് ജീ​പ്പി​ല്‍ വ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി. എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ഞാ​യ​റ​യ്ക്ക​ല്‍ സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും എ​തി​ര്‍​ത്ത​പ്പോ​ള്‍ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത​താ​യി യു​വ​തി ആ​രോ​പി​ച്ചു. 2020ലാ​ണ് അ​യ​ല്‍​വാ​സി​ക​ളു​മാ​യു​ള്ള ത​ര്‍​ക്കം ആ​രം​ഭി​ച്ച​ത്. പ​രാ​തി​ക്കാ​രി​യു​ടെ മ​രു​മ​ക​ള്‍​ക്ക് നേ​രെ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് വ​സ്ത്രാ​ക്ഷേ​പം ന​ട​ത്തി​യ​ത് വീ​ട്ട​മ്മ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മ​റ്റൊ​രു യു​വാ​വ് വീ​ട്ട​മ്മ​യെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​രാ​തി ന​ല്‍​കാ​ന്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സി​ല്‍ നി​ന്ന് അ​തി​ക്ര​മം നേ​രി​ട്ട​ത്. വീ​ട്ട​മ്മ​യു​ടെ പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം അ​യ​ല്‍​വാ​സി​ക​ള്‍ പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കാ​ണി​ച്ച് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ല്‍ വ​ച്ച് പോ​ലീ​സു​കാ​ര്‍ ത​ന്നെ​യും ഭ​ര്‍​ത്താ​വി​നെ​യും മ​ക​നെ​യും അ​സ​ഭ്യം പ​റ​ഞ്ഞു. പോ​ലീ​സു​കാ​ര്‍ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ്…

Read More

ഇ​മ്രാ​നെ ന​മ്പി​യാ​ല്‍ ! പാ​ക്കി​സ്ഥാ​ന്‍ ന​ല്‍​കി​യ​ത് ‘കാ​ല്‍​കാ​ശി​ന് കൊ​ള്ളാ​ത്ത’ ഗോ​ത​മ്പെ​ന്നും ഇ​ന്ത്യ ന​ല്‍​കി​യ​ത് മി​ക​ച്ച​തെ​ന്നും തു​റ​ന്നു പ​റ​ഞ്ഞ് താ​ലി​ബാ​ന്‍…

അ​ഫ്ഗാ​നി​ല്‍ താ​ലി​ബാ​ന്‍ ഭ​ര​ണ​ത്തി​ലേ​റി​യ​തോ​ടെ ആ ​രാ​ജ്യ​ത്തി​ന്റെ അ​വ​സ്ഥ അ​തി​ദാ​രു​ണ​മാ​യി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യ്‌​ക്കൊ​പ്പം ക​ടു​ത്ത ഭ​ക്ഷ്യ പ്ര​തി​സ​ന്ധി​യും അ​ഫ്ഗാ​ന്‍ നേ​രി​ടു​ക​യാ​ണ്. ഈ ​വേ​ള​യി​ല്‍ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള അ​യ​ല്‍​രാ​ജ്യ​ങ്ങ​ള്‍ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ത​ങ്ങ​ള്‍​ക്ക് എ​ത്തി​ച്ചു ന​ല്‍​കി​യ ഗോ​ത​മ്പി​ന്റെ ഗു​ണ​നി​ല​വാ​ര​ത്തെ കു​റി​ച്ച് തു​റ​ന്നു പ​റ​യു​ക​യാ​ണ് താ​ലി​ബാ​ന്‍. ഇ​ന്ത്യ അ​യ​ച്ചു​ന​ല്‍​കി​യ ഗോ​ത​മ്പ് മി​ക​ച്ച നി​ലാ​വാ​ര​ത്തി​ലു​ള്ള​താ​ണെ​ന്നും എ​ന്നാ​ല്‍ പാ​കി​സ്താ​ന്‍ എ​ത്തി​ച്ച് ന​ല്‍​കി​യ​ത് പ​ഴ​കി​യ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത മോ​ശം ഗോ​ത​മ്പു​മാ​ണെ​ന്ന് താ​ലി​ബാ​ന്‍ നേ​താ​ക്ക​ള്‍ ത​ന്നെ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ള്‍ മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള ഗോ​ത​മ്പ് ന​ല്‍​കി​യ ഇ​ന്ത്യ​യെ വാ​ഴ്ത്തി അ​ഫ്ഗാ​നി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്കം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പി​ന്നാ​ലെ ട്വി​റ്റ​ര്‍ അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ​യും ത​രം​ഗ​മാ​വു​ക​യാ​യി​രു​ന്നു. 50,000 മെ​ട്രി​ക് ട​ണ്‍ ഗോ​ത​മ്പാ​ണ് മൊ​ത്ത​ത്തി​ല്‍ ഇ​ന്ത്യ അ​ഫ്ഗാ​നി​ല്‍ എ​ത്തി​ച്ച് ന​ല്‍​കു​ന്ന​ത്. ഒ​പ്പം ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ളും ന​ല്‍​കു​ന്നു​ണ്ട്. ര​ണ്ടാം ഘ​ട്ട ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി…

Read More

കെ​ട്ടി​യി​ട്ട് ചെ​യ്യു​ന്ന​താ​ണ് ബ​ലാ​ത്സം​ഗം അ​ല്ലാ​ത്ത​തൊ​ന്നും ബ​ലാ​ത്സം​ഗ​മല്ല; ഗർഭിണിയായപ്പോൾ അബോർഷൻ ചെയ്തു; സം​വി​ധാ​യ​ക​ന്‍ ലി​ജുവിനെതിരേ യുവതിയുടെ കൂടുതൽ വെളിപ്പെടുത്തൽ

കൊ​ച്ചി: സം​വി​ധാ​യ​ക​ന്‍ ലി​ജു ത​ന്നെ പ​ല ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യി ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ യു​വ​തി. ലി​ജു കൃ​ഷ്ണ അ​റ​സ്റ്റി​ലാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി യു​വ​തി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. പീ​ഡ​നം പു​റ​ത്തു പ​റ​യാ​തി​രി​ക്കാ​ന്‍ ലി​ജു സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ന്നും വു​മ​ണ്‍ എ​ഗെ​ന്‍​സ്റ്റ് സെ​ക്ഷ്വ​ല്‍ ഹ​രാ​സ്മെ​ന്‍റ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ യു​വ​തി വ്യ​ക്ത​മാ​ക്കി. കെ​ട്ടി​യി​ട്ട് ചെ​യ്യു​ന്ന​താ​ണ് ബ​ലാ​ത്സം​ഗ​മെ​ന്നും അ​ല്ലാ​ത്ത​തൊ​ന്നും ബ​ലാ​ത്സം​ഗ​മ​ല്ലെ​ന്നും ലി​ജു പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ താ​ന്‍ പു​റ​ത്തു​പ​റ​യു​ന്ന​ത് ആ​രും വി​ശ്വ​സി​ക്കി​ല്ലെ​ന്നും ലി​ജു പ​റ​ഞ്ഞി​രു​ന്ന​താ​യും കു​റി​പ്പി​ല്‍ പ​റ​യു​ന്നു. ഒ​ടു​വി​ലാ​ണ് നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്. 2020 ഫെ​ബ്രു​വ​രി മു​ത​ല്‍ ലി​ജു​വി​നെ അ​റി​യാം. പ​ട​വെ​ട്ടെ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ന്‍ ആ​വ​ശ്യ​ത്തി​നാ​യി വാ​ട​ക​യ്ക്കെ​ടു​ത്ത വീ​ട്ടി​ല്‍ എ​ത്തി​ച്ചാ​യി​രു​ന്നു ആ​ദ്യം പീ​ഡി​പ്പി​ച്ച​ത്. ക്രൂ​ര​പീ​ഡ​നം നേ​രി​ട്ട​തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ലി​ജു ത​യാ​റാ​യി​ല്ല. ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ള​ര്‍​ന്നു. പി​ന്നീ​ട് 2020 ഒ​ക്‌​ടോ​ബ​റി​ല്‍ സി​നി​മ​യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വീ​ണ്ടും ക​ണ്ടു​മു​ട്ടി​യ​പ്പോ​ഴും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു.…

Read More

മണ്ണിനുവേണ്ടിയുള്ള കൊലപാതകത്തിന് അറുതിയില്ല; സ്വത്തു തർക്കത്തിൽ ജ്യേ​ഷ്ഠ​ൻ വെടിപൊട്ടിച്ചത് അനുജനും അമ്മാവനും നേരെ; വെടിയൊച്ചയിൽ ഞെട്ടി കാഞ്ഞിരപ്പള്ളി

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ വെ​ടി​യേ​റ്റ അ​നു​ജ​നു പി​ന്നാ​ലെ മാ​തൃ​സ​ഹോ​ദ​ര​നും മ​രി​ച്ചു. വെ​ടി​യേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​തൃ​സ​ഹോ​ദ​ര​ൻ കൂ​ട്ടി​ക്ക​ൽ പൊ​ട്ടം​കു​ളം മാ​ത്യൂ​സ് സ്ക​റി​യ (പൂ​ച്ച​ക്ക​ല്ലി​ൽ രാ​ജു, 78) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ 12.45 നാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ജ്യേ​ഷ്ഠ​ൻ അ​നു​ജ​നെ​യും മാ​തൃ​സ​ഹോ​ദ​ര​നേ​യും വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ണാ​റ​ക്ക​യം ക​രി​ന്പ​നാ​ൽ ര​ഞ്ജു കു​ര്യ​ൻ (49) ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് വെ​ടി​യേ​റ്റു മ​ര​ണ​മ​ട​ഞ്ഞ​ത്. ത​ല​യ്ക്കും നെ​ഞ്ചി​നും വെ​ടി​യേ​റ്റ മാ​ത്യൂ​സ് സ്ക​റി​യ (പൂ​ച്ച​ക്ക​ല്ലി​ൽ രാ​ജു, 78) യെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി ജോ​ർ​ജ് കു​ര്യ​നെ (52) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. സ്വ​ത്ത് ത​ർ​ക്ക​ത്തെ ചൊ​ല്ലിഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ണാ​റ​ക്ക​യ​ത്താ​ണ് സം​ഭ​വം. സ്വ​ത്ത് ത​ർ​ക്ക​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പ്പി​ൽ ക​ലാ​ശി​ച്ച​ത്. മ​ണ്ണാ​റ​ക്ക​യം ക​രി​ന്പ​നാ​ൽ…

Read More

പ്രവീണിനൊപ്പം താമസിക്കണമെന്ന യുവതിയുടെ വാശി കൊലയിലേക്ക്; കേസ് തിരിച്ചു വിടാൻ ഗായത്രിയുടെ ഫോണിൽ യുവാവ് ചെയ്തത്; ഒടുവിൽ എല്ലാ പദ്ധതിയും പാളിപ്പോ‍യപ്പോൾ …

തി​രു​വ​ന​ന്ത​പു​രം: ത​ന്പാ​നൂ​രി​ലെ ലോ​ഡ്ജി​ൽ ഗാ​യ​ത്രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പ്ര​വീ​ണി​നെ റി​മാ​ൻ​ഡ് ചെ​യ​തു. പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. കേ​സ് ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീഷ​ണ​ർ അ​ന്വേ​ഷി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ത​ന്പാ​നൂ​ർ അ​രി​സ്റ്റോ ജം​ഗ്ഷ​നി​ലെ ലോ​ഡ്ജ് മു​റി​യി​ൽ കാ​ട്ടാ​ക്ക​ട വീ​ര​ണ​കാ​വ് സ്വ​ദേ​ശി ഗാ​യ​ത്രി​ദേ​വി​യെ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10നാ​ണ് കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി പ്ര​വീ​ണ്‍ (35) ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്. കാ​ട്ടാ​ക്ക​ട​യി​ലെ​ത്തി ഗാ​യ​ത്രി​യെ ലോ​ഡ്ജി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ലോ​ഡ്ജി​ലെ​ത്തി​യ​ശേ​ഷം പ്ര​വീ​ണ്‍ താ​ലി​കെട്ടു​ന്ന ചി​ത്ര​ങ്ങ​ൾ ഗാ​യ​ത്രി ഫെ​യ്സ്ബു​ക്കി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തു സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. പ്ര​വീ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഫേ​സ്ബു​ക്കി​ൽ നി​ന്ന് ഗാ​യ​ത്രി ഫോ​ട്ടോ നീ​ക്കം ചെ​യ്തു. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പ്ര​വീ​ണ്‍ ജോ​ലി​ക്ക് പോ​കു​ന്പോ​ൾ ത​ന്നെ ഒ​പ്പം കൂ​ട്ട​ണ​മെ​ന്ന് ഗാ​യ​ത്രി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വീ​ണ്ടും ത​ർ​ക്കം തു​ട​ങ്ങി. ഈ ​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.…

Read More

മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള പെ​ൺ​കു​ട്ടി​യുടെ ക​ണ്ണും ക​യ്യും കെ​ട്ടി​യ ശേ​ഷം പീ​ഡി​പ്പി​ച്ചു; 60കാ​ര​ന് 20 വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 60കാ​ര​ന് 20 വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ഇ​ട​വ പാ​റ​യി​ൽ സ്വ​ദേ​ശി ര​വി​ച​ന്ദ്ര​നാ​ണ്(60) കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക്(​പോ​ക്‌​സോ) കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​ത്തു​ക​യി​ൽ 25,000 രൂ​പ കു​ട്ടി​യു​ടെ അ​മ്മ​യ്‌​ക്ക് ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചി​ട്ടു​ണ്ട്. 2017 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട​യി​ൽ പോ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ര​വി​ച​ന്ദ്ര​ൻ വീ​ട്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി ക​ണ്ണും ക​യ്യും കെ​ട്ടി​യ ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വി​ചാ​ര​ണ​യ്‌​ക്ക് മു​ൻ​പ് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി. സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടേ​യും മൊ​ഴി​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read More

തല്ലുമാല ലൊക്കേഷനിൽ ഷൈൻ ടോം ചാക്കോയുടെ ‘തല്ല് ഷോ’; നാട്ടുകാരനെ തല്ലി ആശുപത്രിയിൽ കയറ്റി; ത​ര്‍​ക്ക​ത്തി​ൽ ഇ​ട​പെ​ട്ടു ടൊ​വി​നോ​യും

കൊ​ച്ചി: സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ നാ​ട്ടു​കാ​രെ ത​ല്ലി​യെ​ന്ന് ആ​രോ​പ​ണം. ത​ല്ലു​മാ​ല സി​നി​മ​യു​ടെ ക​ള​മ​ശേ​രി ലൊ​ക്കേ​ഷ​നി​ലാ​ണ് സം​ഭ​വം. മ​ർ​ദ​ന​മേ​റ്റ ഷ​മീ​ർ എ​ന്ന​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലൊ​ക്കേ​ഷ​നി​ലെ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​ച്ചൊ​ല്ലി​യാ​ണ് ത​ർ​ക്ക​മു​ട​ലെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും സ്ഥ​ല​ത്തു ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ണ്ടും ത​ർ​ക്ക​മു​ണ്ടാ​യ​തി​നെത്തു​ട​ർ​ന്ന് ഷൈ​ൻ ടോം ​ചാ​ക്കോ​യും സം​ഘ​വും നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രുന്നാണ് നാട്ടുകാരുടെ പരാതി. ത​ര്‍​ക്ക​ത്തി​നി​ട​യ്ക്ക് ന​ട​ൻ ടൊ​വി​നോ​യും ഇ​ട​പെ​ട്ടു. ഇ​തോ​ടെ സ്ഥ​ല​ത്തു സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, നാ​ട്ടു​കാ​രാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെന്നു സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.ടൊ​വി​നോ തോ​മ​സ്, ഷൈ​ൻ ടോം ​ചാ​ക്കോ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് ത​ല്ലു​മാ​ല.

Read More