കോവിഡ് കേസുകൾ കുതിച്ചുയരുന്നു; പ്രതിദിന രോഗികൾ 90,000 കടന്നു; രാജ്യത്ത് 2,630 ഒമിക്രോൺ ബാധിതർ

ന്യൂഡൽഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,928 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 19,206 പേര്‍ രോഗമുക്തരായി. 325 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,82,876 ആയി. നിലവില്‍ രാജ്യത്ത് 2,85,401 സജീവ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. രോഗമുക്തരായവരുടെ എണ്ണം 3,43,41,009 ആയി ഉയര്‍ന്നു. രാജ്യത്ത് 2,630 ഒമിക്രോൺ ബാധിതർ ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,000 കടന്നു. 995 പേര്‍ രോഗമുക്തരായി. 2,630 പേരിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചത്. 797 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 465 ഒമിക്രോണ്‍ കേസുകളുമായി ഡല്‍ഹിയാണ് രണ്ടാമത്. രാജസ്ഥാന്‍(236), കേരളം(234), കര്‍ണാടക (226) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്.

Read More

11 ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 84കാരന്‍ ! പന്ത്രണ്ടാമത്തെ ഡോസ് സ്വീകരിക്കാനെത്തിയപ്പോള്‍ പിടിയില്‍; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ലോകം കോവിഡിന്റെ പിടിയിലായിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി ചെറുത്തുനില്‍ക്കാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. വാക്സിന്‍ ആവശ്യത്തിന് ലഭ്യമല്ലെന്ന പരാതി പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ ഇതിന് വിപരീതമായി പതിനൊന്ന് തവണ വാക്സിന്‍ കുത്തിവയ്പ്പ് സ്വീകരിച്ചു എന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് എണ്‍പത്തിനാലുകാരനായ ബീഹാര്‍ സ്വദേശി. ബീഹാറിലെ മദേപുര ജില്ലയില്‍ ഒറായി ഗ്രാമവാസിയായ ബ്രഹ്മദേവ് മണ്ഡല്‍ എന്നയാള്‍ പന്ത്രണ്ടാമത്തെ വാക്സിന്‍ സ്വീകരിക്കാന്‍ എത്തിയപ്പോളാണ് പിടിയിലാകുന്നത്. വാക്‌സിന്‍ നല്ല ഫലപ്രദമായതുകൊണ്ടാണ് തുടരെ തുടരെ വാക്സിന്‍ സ്വീകരിച്ചതെന്ന് മണ്ഡല്‍ പറഞ്ഞു. വിരമിച്ച തപാല്‍ വകുപ്പ് ജീവനക്കാരനായ മണ്ഡല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പതിമൂന്നിനാണ് ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്. ഫെബ്രുവരി പതിമൂന്നിനും ഡിസംബര്‍ മുപ്പതിനും ഇടയിലായി പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് ഇയാള്‍ പതിനൊന്ന് തവണ വാക്സിന്‍ സ്വീകരിച്ചത്. താന്‍ വാക്സിനെടുത്ത തീയതിയും സമയവും സ്ഥലവും വരെ…

Read More

കോ​വി​ഡ് ബാ​ധി​ത​ർ കൂ​ടു​ന്നു; വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ന് മാ​ർഗ​രേ​ഖ പു​തു​ക്കി; ആ​ദ്യം പ​രി​ശോ​ധി​ക്കേണ്ടത് ഇവരെ

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ വീ​ടു​ക​ളി​ലെ നി​രീ​ക്ഷ​ണ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​തു​ക്കി​യ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. വീ​ട്ടി​ലെ നി​രീ​ക്ഷ​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി ഏ​ഴു ദി​വ​സ​മാ​ക്കി. ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത​തോ നേ​രി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​തോ ആ​യ കോ​വി​ഡ് കേ​സു​ക​ളി​ലാ​ണ് ഈ ​മാ​ര്‍​ഗ​രേ​ഖ ബാ​ധ​ക​മാ​വു​ക. തു​ട​ര്‍​ച്ച​യാ​യ മൂ​ന്ന് ദി​വ​സം പ​നി ഇ​ല്ലെ​ങ്കി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ഏ​ഴ് ദി​വ​സ​ത്തി​ന് ശേ​ഷം നി​രീ​ക്ഷ​ണം അ​വ​സാ​നി​പ്പി​ക്കാം. പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ര്‍​ക്കും കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കും വീ​ട്ടി​ൽ നി​രീ​ക്ഷ​ണം പ​റ​ഞ്ഞി​ട്ടി​ല്ല. കോ​വി​ഡ് വ​ന്ന 60 വ​യ​സു​ക​ഴി​ഞ്ഞ​വ​രെ ആ​ദ്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Read More

സാ​മ്പ​ത്തി​ക സ്ത്രോ​ത​സു​ക​ളെ പ​റ്റി അ​ന്വേ​ഷി​ച്ചു, ക​ണ​ക്കു​ക​ൾ എ​ല്ലാം ന​ൽ​കി! ഇ​ഡി പ​രി​ശോ​ധി​ച്ച​ത് മേ​പ്പ​ടി​യാ​ൻ സി​നി​മ​യു​ടെ സാ​മ്പ​ത്തി​ക​കാ​ര്യ​ങ്ങ​ൾ; ഉ​ണ്ണി മു​കു​ന്ദ​ൻ പറയുന്നു…

കൊ​ച്ചി: മേ​പ്പ​ടി​യാ​ൻ സി​നി​മ​യു​ടെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​യ്ക്കാ​യാ​ണ് ഇ​ഡി പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​തെ​ന്ന് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. സാ​മ്പ​ത്തി​ക സ്ത്രോ​ത​സു​ക​ളെ പ​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷി​ച്ചു. ക​ണ​ക്കു​ക​ൾ എ​ല്ലാം ന​ൽ​കി​യെ​ന്നും ഉ​ണ്ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഉ​ണ്ണി മു​കു​ന്ദ​ന്‍റെ വീ​ട്ടി​ലും ഓ​ഫീ​സി​ലു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​ത്. താ​ര​ത്തി​ന്‍റെ ഒ​റ്റ​പ്പാ​ല​ത്തെ ഓ​ഫീ​സി​ലാ​യി​രു​ന്നു റെ​യ്ഡ്. കൊ​ച്ചി, കോ​ഴി​ക്കോ​ട് ഇ​ഡി യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. അ​തേ​സ​മ​യം, ഉ​ണ്ണി മു​കു​ന്ദ​ന്‍റെ വീ​ട്ടി​ൽ ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​ത് ക്രി​പ്റ്റോ ക​റ​ൻ​സി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്ന് സൂ​ച​ന. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലു​മ​ട​ക്കം 11 ഇ​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. റെ​യ്ഡി​ൽ ക​റ​ൻ​സി അ​ട​ക്കം കോ​ടി​ക​ൾ വി​ല​യു​ള്ള വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​താ​യാ​ണ് വി​വ​രം. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ നി​ഷാ​ദാ​ണ് ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന പ്ര​തി. ഇ​യാ​ളു​മാ​യി ഉ​ണ്ണി മു​കു​ന്ദ​ൻ പ്രൈ​വ​റ്റ് സി​നി​മാ​സ് ക​മ്പ​നി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ഉ​ണ്ണി​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ്…

Read More

എന്തിനു മാഹിയിൽ..? ട്രെ​യി​നി​ൽ മ​ർ​ദ​ന​മേ​റ്റ പൊ​ന്ന​ൻ ഷ​മീ​റി​നെ ക​ണ്ടെ​ത്തി; പൊന്നൻ ഷമീറിന്‍റെ കൂടെ ക​യ​റി​യ രണ്ടു പേരെ തെരയുന്നു

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ​ദി​വ​സം ട്രെ​യി​നി​ൽ പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യെ ക​ണ്ടെ​ത്തി. നി​ർ​മ​ല​ഗി​രി പ​തി​നൊ​ന്നാം​മൈ​ൽ തൈ​പ്പ​റ​മ്പ​ത്ത് വീ​ട്ടി​ൽ കെ. ​ഷ​മീ​ർ എ​ന്ന പൊ​ന്ന​ൻ ഷ​മീ​റി​നെ (45) കോ​ഴി​ക്കോ​ട് ലി​ങ്ക് റോ​ഡി​ൽ വ​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ കോ​ഴി​ക്കോ​ട് ആ​ർ​പി​എ​ഫ് ഓ​ഫീ​സി​ലെ​ത്തി​ച്ചു. എ​എ​സ്ഐ​യു​ടെ മ​ർ​ദ​ന​ശേ​ഷം ഇ​യാ​ളെ വ​ട​ക​ര സ്റ്റേ​ഷ​നി​ൽ ഇ​റ​ക്കി​വി​ട്ടു​വെ​ന്നാ​ണ് പോലീസ് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും ഇ​യാ​ളെ​ക്കു​റി​ച്ച് ഇ​തു​വ​രെ യാ​തൊ​രു വി​വ​ര​വും ബ​ന്ധു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. സഹോദരി പറഞ്ഞത്… ഒ​രാ​ഴ്ച മു​മ്പ് ഷെ​മീ​ർ വീ​ട്ടി​ൽ​നി​ന്നു പോ​യ​താ​ണെ​ന്നും ക​ഴി​ഞ്ഞ​ദി​വ​സം സം​ഭ​വം സം​ബ​ന്ധി​ച്ച് ടി​വി​യി​ൽ വ​ന്ന വാ​ർ​ത്ത​യി​ലാ​ണ് ഷ​മീ​റി​നെ ക​ണ്ട​തെ​ന്നു​മാ​ണ് സ​ഹോ​ദ​രി പ​റ​ഞ്ഞ​ത്. വീ​ട്ടി​ൽ​നി​ന്നു പോ​യാ​ലും ഷെ​മീ​ർ ഇ​ട​യ്ക്ക് പ​ല ഫോ​ണു​ക​ളി​ൽ​നി​ന്നും വി​ളി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, ഒ​രാ​ഴ്ച​യാ​യി ഇ​യാ​ളു​ടെ ഒ​രു വി​വ​ര​വു​മി​ല്ലെ​ന്നും സ​ഹോ​ദ​രി പ​റ​ഞ്ഞു. മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത് ഷെ​മീ​ർ ആ​ണെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ റെ​യി​ൽ​വേ പോ​ലീ​സും കൂ​ത്തു​പ​റ​മ്പ് പോ​ലീ​സും ഷെ​മീ​റി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ…

Read More

മുംബൈ ലോക്ഡൗണിലേക്ക് ! ഡല്‍ഹിയില്‍ കര്‍ഫ്യൂ; രാജ്യം വീണ്ടും അടച്ചുപൂട്ടലിലേക്കോ ?

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യം അടച്ചുപൂട്ടലിലേക്കോ എന്ന ചോദ്യമുയരുകയാണ്. വര്‍ധിച്ചു വരുന്ന കോവിഡ് കേസുകള്‍ ഈ ചോദ്യത്തിനു നിധാനമാവുകയാണ്. പല യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം ലോക്ഡൗണിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ മഹാനഗരങ്ങളില്‍ വൈറസ് ബാധ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം ഈ നിലയില്‍ തുടര്‍ന്നാല്‍ മുംബൈ ലോക്ഡൗണിലേക്ക് നീങ്ങാന്‍ താമസമുണ്ടാകില്ല. വാരാന്ത്യ കര്‍ഫ്യൂവിനു പുറമെ ഡല്‍ഹിയില്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറച്ചു. ബസ്, മെട്രോ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും. പ്രതിദിന കോവിഡ് കേസുകള്‍ 20,000 കവിഞ്ഞാല്‍ മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More

ഗോപിയുടെ മരണം നേരിട്ടുകണ്ടു! ഇടതിങ്ങിയ കുറ്റിക്കാടുകളും വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രവുമായ പ്രദേശത്ത് ഒരു രാത്രി മുഴുവന്‍…; ആ രാത്രിയിൽ സംഭവിച്ചത്…

കു​മ​ര​കം: കു​മ​ര​ക​ത്തു​നി​ന്നും കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം തുടരും. ചീ​പ്പു​ങ്ക​ലി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത അം​ബി​കാ മാ​ർ​ക്ക​റ്റി​ൽ ഹേ​മാ​ല​യം പ​രേ​ത​നാ​യ ഗി​രീ​ഷി​ന്‍റെ മ​ക​ൻ ഗോ​പി വി​ജ​യ(19)നോ​ടൊ​പ്പ​മെ​ത്തി കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ ക​ണ്ടെ​ത്തിയിരുന്നു. യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്തു​നി​ന്നും ഏ​താ​നും മീ​റ്റ​റു​ക​ൾ അ​ക​ലെ മാ​ലി​ക്കാ​യ​ലി​ലെ ച​തു​പ്പു​നി​റ​ഞ്ഞ പൊ​ന്ത​ക്കാ​ട്ടി​ൽ​നി​ന്നും 20 മ​ണി​ക്കൂറു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് അ​വ​ശ​നി​ല​യി​ൽ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ തു​ട​ർ​ന്ന് സം​ഭ​വ ദി​വ​സം രാ​ത്രി വ​രെ പോ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സ​മീ​പ​വാ​സി​യാ​യ മാ​ലി​കാ​യ​ൽ​ചി​റ വി​നോ​ദ് (കു​ട്ട​ൻ) പോ​ത്തി​നെ തീ​റ്റി​ക്കാ​നാ​യി കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണു പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​തും സ​മീ​പ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ര​യ്ക്ക് എ​ത്തി​ക്കു​ന്ന​തും. ഭ​യ​ന്നു പോ​യ താ​ൻ കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് രാ​ത്രി​യോ​ടെ ചെ​ളി നി​റ​ഞ്ഞ വെ​ള്ള​ത്തി​ൽ ക​ഴു​ത്ത​റ്റം മു​ങ്ങി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യെ​ന്നും കു​ട്ടി ഇ​വ​രോ​ട് പ​റ​ഞ്ഞു. കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഇ​ട​തി​ങ്ങി​യ കു​റ്റി​ക്കാ​ടു​ക​ളും വി​ഷ​പ്പാ​ന്പു​ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​വു​മാ​യ…

Read More

പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യി  വീട്ടിൽ താമസിപ്പിച്ച് നിരന്തര പീഡനം; കൊലക്കേസ് പ്രതി സുമൻജിത്തിനെ കുടുക്കി പാറശാല പോലീസ്

പാ​റ​ശാ​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത  പെ​ൺ​കു​ട്ടി​യെ​ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ പാ​റ​ശാ​ല കോ​ട്ട​വി​ള​മ​ച്ചി​ങ്ങ​വി​ളാ​കം വീ​ട്ടി​ൽ സു​മ​ൻ​ജി​ത്ത് ആ​ണ് പി​ടി​യി​ലാ​യ​ത്. പെൺകുട്ടിയെ ​ത​ട്ടി​ക്കൊ​ണ്ട് പോ​യി പ്ര​തി​യു​ടെ വി​ടാ​യ മ​ച്ചി​ങ്ങ​വി​ളാ​കം വീ​ട്ടി​ൽ​താ​മ​സി​പ്പി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പേ​യ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല​ക്കേ​സ്, അ​ടി​പി​ടി അ​ക്ര​മം,തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സു​മ​ൻ​ജി​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പാ​റ​ശാ​ല​സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സ​തി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡു ചെ​യ്തു.

Read More

ക​ത്താ​ന്‍ ത​യാ​റാ​യി കെ​ട്ടി​ട​ങ്ങ​ള്‍…! അ​ഗ്നി​ശ​മ​ന സേ​ന റി​പ്പോ​ര്‍​ട്ട് ന​ല്‍​കും, സ​ര്‍​ക്കാ​ര്‍ മു​ക്കും; വ്യ​വ​സാ​യ സൗ​ഹൃ​ദ​മ​റ​വി​ല്‍ സു​ര​ക്ഷ കാ​റ്റി​ല്‍ പ​റ​ക്കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ കോ​ഴി​ക്കോ​ട്: ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ തീ​പി​ടി​ത്ത​ങ്ങ​ള്‍ തു​ട​ര്‍​ക​ഥ​യാ​കു​മ്പോ​ള്‍ കു​ഴ​ങ്ങി അ​ഗ്നി​ശ​മ​ന സേ​ന​യും സ​ര്‍​ക്കാ​രും. വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ തീ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ​കൂ​ടു​ത​ലാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു. ഇ​ന്ന​ലെ ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി​യി​ലാ​ഴ്ത്തി വ​ന്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ ത​ങ്ങ​ള്‍ പ​റ​യു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ളൊ​ന്നും സ​ര്‍​ക്കാ​ര്‍ മു​ഖ​വി​ല​ക്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള​ത്. മാനദണ്ഡങ്ങൾ കടലാസിൽ ആ​ക്രി​ക്ക​ട​ക​ളി​ലാ​ണെ​ങ്കി​ലും വ​ലി​യ കെ​ട്ടി​ട​ങ്ങ​ളി​ലാ​ണെ​ങ്കി​ലും പാ​ലി​ക്കേ​ണ്ട ദ​ണ്ഡ​ങ്ങ​ള്‍ ആ​രും ഗൗ​നി​ക്കാ​റു​പോ​ലു​മി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. സ​ര്‍​ക്കാ​ര്‍ വ്യ​വ​സാ​യ സൗ​ഹൃ​ദ​മാ​യ​തോ​ടെ ഇ​തി​നു മ​റ​പ​റ്റി​യാ​ണ് പ​ല​യി​ട​ത്തും പു​തി​യ വ്യ​വ​സാ​യ കെ​ട്ടി​ട​ങ്ങ​ള്‍ കെ​ട്ടി​പ്പൊ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 60 ശ​ത​മാ​നം കെ​ട്ടി​ട​ങ്ങ​ളും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ​ല​തും അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ എ​ന്‍​ഒ​സി പു​തു​ക്കാ​റി​ല്ല. 15 മീ​റ്റ​റി​നു മു​ക​ളി​ല്‍ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്കാ​ണ് ഫ​യ​ര്‍ എ​ന്‍​ഒ​സി ആ​വ​ശ്യ​മാ​യു​ള്ള​ത്.​ആ​ദ്യ അ​നു​മ​തി ല​ഭി​ച്ച് ക​ഴി​ഞ്ഞാ​ല്‍ കെ​ട്ടി​ട ന​മ്പ​ര്‍ ല​ഭി​ക്കും. കെ​ട്ടി​ട ന​മ്പ​ര്‍ വാ​ങ്ങി​യാ​ല്‍…

Read More

ദി​ലീ​പി​ന് കു​രു​ക്കാ​ൻ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി പോ​ലീ​സ്! വി​ചാ​ര​ണ നി​ർ​ത്തി​വ​യ്ക്ക​രു​തെ​ന്ന് ന​ട​ൻ ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നെ​തി​രേ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ർ​ണാ​യ​ക നീ​ക്കം. പ​ൾ​സ​ർ സു​നി​യും ദി​ലീ​പു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ഫോ​ണ്‍ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ​ൾ​സ​ർ സു​നി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് ദി​ലീ​പ് പ​റ​യു​ന്ന​തി​ന്‍റെ കോ​ൾ റി​ക്കോ​ർ​ഡു​ള്ള ഫോ​ണാ​ണ് പോ​ലീ​സ് കോ​ട​തി​ക്ക് കൈ​മാ​റി​യ​ത്. ഫോ​ണ്‍ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. ദി​ലീ​പി​നെ​തി​രേ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി പോ​ലീ​സ് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ വി​ചാ​ര​ണ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ർ​ണാ​യ​ക നീ​ക്കം. ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും ഈ ​ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പ് വീ​ട്ടി​ലി​രു​ന്ന് ക​ണ്ടു​വെ​ന്നു​മാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​ർ വാ​ർ​ത്താ ചാ​ന​ലി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഈ ​മൊ​ഴി പ​രി​ഗ​ണി​ച്ച് തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും നി​ല​വി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ. അ​തേ​സ​മ​യം വി​ചാ​ര​ണ നി​ർ​ത്തി​വ​യ്ക്ക​രു​തെ​ന്ന് ന​ട​ൻ ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ…

Read More