ഗോ ഭോജൻമാതാ..! ദളിത് സ്ത്രീ ഭക്ഷണം പാകം ചെയ്തു; എതിർപ്പുമായി ഉന്നത ജാതിക്കാർ; സർക്കാർ സ്കൂളിലെ പാചകക്കാരിയെ പുറത്താക്കി

ഡെ​​​​​റാ​​​​​ഡൂ​​​​​ൺ: ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​ർ സ്കൂ​​​​​ളി​​​​​ൽ ദ​​​​​ളി​​​​​ത് സ്ത്രീ ​​​​​പാ​​​​​കം ചെ​​​​​യ്ത ഭ​​​​​ക്ഷ​​​​​ണം ഉ​​​​​ന്ന​​​​​ത ജാ​​​​​തി​​​​​യി​​​​​ൽ​​​​​പെ​​​​​ട്ട കു​​​​​ട്ടി​​​​​ക​​​​​ൾ ക​​​​​ഴി​​​​​ച്ചി​​​​​ല്ല. കു​​​​​ശി​​​​​നി​​​​​ക്കാ​​​​​രി​​​​​യാ​​​​​യ സ്ത്രീ​​​​​യെ പി​​​​​ന്നീ​​​​​ടു സ്കൂ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​ക്കി.​​​​ചം​​​​​പാ​​​​​വ​​​​​ത് ജി​​​​​ല്ല​​​​​യി​​​​​ൽ സു​​​​​ഖി​​​​​ദം​​​​​ഗി​​​​​ലാ​​​​​ണു സം​​​​​ഭ​​​​​വം. ഈ ​​​​​മാ​​​​​സ​​​​​മാ​​​​​ണ് ഭോ​​​​​ജ​​​​​ൻ​​​​​മാ​​​​​താ(​​​​കു​​​​ശി​​​​നി​​​​ക്കാ​​​​രി) ആ​​​​​യി ദ​​​​​ളി​​​​​ത് സ്ത്രീ​​​​​യെ നി​​​​​യ​​​​​മി​​​​​ച്ച​​​​​ത്. താ​​​​​ഴ്ന്ന ജാ​​​​​തി​​​​​യി​​​​​ൽ​​​​​പെ​​​​​ട്ട സ്ത്രീ ​​​​​പാ​​​​​കം ചെ​​​​​യ്ത ഭ​​​​​ക്ഷ​​​​​ണം ക​​​​​ഴി​​​​​ക്കു​​​​​ന്ന​​​​​തു വി​​​​​ല​​​​​ക്കി​​​​​യ വീ​​​​​ട്ടു​​​​​കാ​​​​​ർ കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു വീ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്നു ഭ​​​​​ക്ഷ​​​​​ണം കൊ​​​​​ടു​​​​​ത്തു​​​​​വി​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. 66 കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ 40 പേ​​​​​ർ ഭ​​​​​ക്ഷ​​​​​ണം കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​വ​​​​​രെ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ ഉ​​​​​ന്ന​​​​​ത ജാ​​​​​തി​​​​​യി​​​​​ൽ​​​​​പെ​​​​​ട്ട സ്ത്രീ​​​​​യെ ഭോ​​​​​ജ​​​​​ൻ​​​​​മാ​​​​​താ ആ​​​​​യി നി​​​​​യ​​​​​മി​​​​​ച്ചു. നി​​​​​യ​​​​​മം പാ​​​​​ലി​​​​​ച്ച​​​​​ല്ല ദ​​​​​ളി​​​​​ത് സ്ത്രീ​​​​​യെ നി​​​​​യ​​​​​മി​​​​​ച്ച​​​​​തെ​​​​​ന്നും അ​​​​​തി​​​​​നാ​​​​​ൽ നി​​​​​യ​​​​​മ​​​​​നം റ​​​​​ദ്ദാ​​​​​ക്കി​​​​​യെ​​​​​ന്നും ചം​​​​​പാ​​​​​വ​​​​​ത് ചീ​​​​​ഫ് എ​​​​​ഡ്യൂ​​​​​ക്കേ​​​​​ഷ​​​​​ൻ ഓ​​​​​ഫീ​​​​​സ​​​​​ർ ആ​​​​​ർ.​​​​​സി. പു​​​​​രോ​​​​​ഹി​​​​​ത് പ​​​​​റ​​​​​ഞ്ഞു.

Read More

പ​ശു​ ഞങ്ങളുടെ അമ്മ! പ​ശു​ക്ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് ചി​ലർക്ക് എ​ന്തോ കു​റ്റം പോ​ലെ​; പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

വാ​രാ​ണ​സി: സ്വ​ന്തം മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ​ശു​ക്ക​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്ന​ത് ചി​ല​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​ന്തോ കു​റ്റം പോ​ലെ​യാ​ണ്. പ​ക്ഷേ ഞ​ങ്ങ​ൾ പ​ശു​ക്ക​ളെ അ​മ്മ​യെ​പ്പോ​ലെ​യാ​ണ് ബ​ഹു​മാ​നി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വാ​ര​ണാ​സി​യി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ശു​ക്ക​ളേ​യും എ​രു​മ​ക​ളേ​യും ക​ളി​യാ​ക്കു​ക​യും അ​വ​രെ​ക്കു​റി​ച്ച് ത​മാ​ശ പ​റ​യു​ക​യും ചെ​യ്യു​ന്ന​വ​ര്‍ രാ​ജ്യ​ത്ത് എ​ട്ട് കോ​ടി​യോ​ളം ആ​ളു​ക​ളു​ടെ ഉ​പ​ജീ​വ​ന മാ​ര്‍​ഗം പ​ശു​ക്ക​ളാ​ണെ​ന്ന് മ​റ​ക്ക​രു​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ക്ഷീ​രോ​ത്പാ​ദ​ന മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന ക​ര്‍​മ്മ പ​രി​പാ​ടി​ക​ളി​ല്‍ ഒ​ന്നാ​ണ്. ക​ഴി​ഞ്ഞ ആ​റ്, ഏ​ഴ് വ​ര്‍​ഷ​കാ​ല​യ​ള​വി​ല്‍ രാ​ജ്യ​ത്ത് ക്ഷീ​രോ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ 45 ശ​ത​മാ​ന​ത്തോ​ളം വ​ള​ര്‍​ച്ച നേ​ടാ​നാ​യെ​ന്നും മോ​ദി പ​റ​ഞ്ഞു. വാ​ര​ണാ​സി​യി​ൽ 870 കോ​ടി രൂ​പ​യു​ടെ 22 വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ലും പ്ര​ധാ​ന​മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

Read More

വ​ൻ​തോ​തി​ൽ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും എ​ത്തി​യേ​ക്കും; ക്രി​സ്മ​സ്-പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ല​ഹ​രി​യി​ൽ മു​ങ്ങു​മോ?

കോ​ട്ട​യം: ക്രി​സ്മ​സ് -പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി വ​ൻ​തോ​തി​ൽ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​താ​യി സൂ​ച​ന. ക​ഞ്ചാ​വ്, ഹാ​ഷി​ഷ്, എം​ഡി​എം​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി എ​ത്തി​ക്കു​ന്ന​ത്. ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന പു​തു​ത​ല​മു​റ​യ്ക്കു ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളോ​ടാ​ണ് താ​ൽ​പ​ര്യം. ഇ​വ ഉ​പ​യോ​ഗി​ച്ചാ​ൽ പെ​ട്ടെ​ന്ന് പി​ടി​ക്ക​പ്പെ​ടി​ല്ല എ​ന്ന​തും ദീ​ർ​ഘ​നേ​രം ല​ഹ​രി നി​ല​നി​ല്ക്കു​മെ​ന്ന​തു​മാ​ണ് ഉ​പ​യോ​ഗി​ക്കാ​ൻ പു​തുത​ല​മു​റ​യെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ആ​ഘോ​ഷ പാ​ർ​ട്ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന യു​വ​തി​ക​ളും മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ആ​ഘോ​ഷ​ങ്ങ​ൾക്കു മു​ന്നോ​ടി​യാ​യി വ​ൻ​തോ​തി​ൽ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ എ​ത്തി​ക്കു​മെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ന്‍റെ മു​ന്ന​റി​യി​പ്പു​മു​ണ്ട്. പ​രി​ശോ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും ഒ​ഴി​വാ​ക്കി ചി​ല പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യും പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ചി​ല കേ​ന്ദ്ര​ങ്ങ​ളെ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന വാ​ഗ​മ​ണ്‍, കു​മ​ര​കം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ക്കു​ന്ന സൂ​ച​ന. അ​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളെ പോ​ലീ​സ് ല​ഹ​രി​യു​ടെ ഹോ​ട്ട് സ്പോ​ട്ടാ​യി…

Read More

ആരുണ്ടെടാ എന്നോടു കളിക്കാന്‍ ! നെടുങ്കണ്ടത്ത് ബിവറേജിനു മുമ്പില്‍ ‘അടിച്ചു പൂസായി’ യുവാക്കളെ ആക്രമിച്ച് യുവതി…

മദ്യലഹരിയിലായിരുന്ന യുവതിയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്. തൂക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിനു മുമ്പിലാണ് സംഭവം. മദ്യം വാങ്ങി ഔട്ട്‌ലെറ്റിന്റെ സമീപത്ത് നിന്നും യുവതി കഴിച്ചതിന് ശേഷം ഇവിടെ മദ്യപിച്ചിരുന്ന യുവാക്കളുടെ സമീപമെത്തി മദ്യം അവരോട് ആവശ്യപ്പെട്ട് വാങ്ങി കഴിക്കുകയായിരുന്നു. മദ്യലഹരിയില്‍ നിന്ന സംഘത്തിലുണ്ടായിരുന്ന യുവാവുമായി യുവതി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലില്‍ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലീസ് യുവതി ശാന്തമാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ വിവരം പൊലീസ് വിവരം അറിയിക്കുകയായിരുന്നു. വനിത പൊലീസും, ജനപ്രതിനിധികളും ഇടപെട്ട് സമീപത്തെ ഓട്ടോറിക്ഷയില്‍ കയറ്റി. അപ്പോഴേയ്ക്കും സ്ഥലത്തെത്തിയ വിട്ടുകാര്‍ യുവതിയെ അവിടെനിന്നും മാറ്റൊരിടത്തേയ്ക്ക് മാറ്റി. യുവതിയ്ക്ക് മദ്യം നല്‍കിയ യുവാവിനെ നെടുങ്കണ്ടം പൊലീസ് ചോദ്യം ചെയ്യുന്നതിനായി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും കാലില്‍ പരിക്ക് ഉള്ളതിനാല്‍ ചികിത്സക്കായി ആശുപത്രിയിലേയ്ക്ക് മാറ്റുകയും…

Read More

കാമുകന് രാത്രിയിൽ വീടിന്‍റെ രണ്ടാം നിലയിലേക്ക് വരുന്നതിനുള്ള എല്ലാ സൗകര്യമൊരുക്കി; ഒന്നരവർഷത്തെ ബന്ധത്തിനിടെ പറ്റിയ അബദ്ധം; ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ  കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

  തൃ​ശൂ​ർ: പ്ര​സ​വി​ച്ച​യു​ട​ൻ ന​വ​ജാ​ത ശി​ശു​വി​നെ ബ​ക്ക​റ്റി​ൽ മു​ക്കി കൊ​ല​പ്പെ​ടു​ത്തി ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ തെ​ളി​വെ​ടു​പ്പ് ഇ​ന്നു ന​ട​ത്തും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ളാ​യ യു​വ​തി​യെ​യും കാ​മു​ക​നെ​യും സു​ഹൃ​ത്തി​നെ​യും അ​റ​സ്റ്റു ചെ​യ്ത​ത്. വ​ര​ടി​യം സ്വ​ദേ​ശി​ക​ളാ​യ മ​ന്പാ​ട്ട് വീ​ട്ടി​ൽ മേ​ഘ(22), കാ​മു​ക​ൻ ചി​റ്റാ​ട്ടു​ക​ര വീ​ട്ടി​ൽ മാ​നു​വ​ൽ(25), സു​ഹൃ​ത്ത് പാ​പ്പാ​ന​ഗ​ർ കോ​ള​നി കു​ണ്ടു​കു​ളം വീ​ട്ടി​ൽ അ​മ​ൽ(24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​സി​പി വി.​കെ. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ്. പ​രി​ച​യ​പ്പെ​ട്ട​ത് ക്ല​ബ് തു​ട​ങ്ങി​യ സ​മ​യ​ത്ത്കാ​മു​ക​ൻ മാ​നു​വ​ലി​ന്‍റെ വീ​ടി​ന്‍റെ അ​ടു​ത്ത് വീ​രാ​ട​പു​രം സ​മി​തി എ​ന്ന ക്ല​ബ് രൂ​പീ​ക​രി​ച്ച സ​മ​യ​ത്താ​ണ് മേ​ഘ​യു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ഫോ​ണ്‍ വി​ളി​ക​ളും മെ​സേ​ജ് അ​യ​ക്കു​ക​യും ഇ​രു​വ​രും ത​മ്മി​ൽ ഇ​ഷ്ട​ത്തി​ലാ​കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ഈ ​ബ​ന്ധം തു​ട​ർ​ന്നു വ​രി​ക​യാ​യി​രു​ന്നു. കണ്ടുമുട്ടിയിരുന്നത് മേ​ഘ​യു​ടെ മു​റി​യി​ൽ. മേ​ഘ വീ​ടി​ന്‍റെ മു​ക​ളി​ലെ മു​റി​യി​ലാ​യി​രു​ന്നു രാ​ത്രി ഉ​റ​ങ്ങി​യി​രു​ന്ന​ത്. ഇ​വി​ടെ…

Read More

മെ​ഡി​സെ​പ് പ​ദ്ധ​തി ജ​നു​വ​രി ഒ​ന്നുമു​ത​ൽ; നി​​​ല​​​വി​​​ലു​​​ള്ള രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ൾ​​​പ്പെ​​​ടെ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ചി​​​കി​​​ത്സ​​​ക​​​ൾ​​​ക്ക് പ​​​ണ​​​ര​​​ഹി​​​ത ചി​​​കി​​​ത്സ

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും മെ​​​ഡി​​​ക്ക​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി”മെ​​​ഡി​​​സെ​​​പി’​​​ന് മ​​​ന്ത്രി​​​സ​​​ഭ​​യു​​ടെ അം​​​ഗീ​​​കാ​​​രം. ജ​​​നു​​​വ​​​രിഒ​​​ന്നു മു​​​ത​​​ൽ പ​​​ദ്ധ​​​തി ത​​​ത്വ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കും. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച കേ​​​സ് നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​നാ​​​ൽ കോ​​​ട​​​തി​​​യു​​​ടെ അ​​​ന്തി​​​മവി​​​ധി​​​ അ​​​നു​​​സ​​​രി​​​ച്ചാ​​​കും പ​​​ദ്ധ​​​തി പൂ​​​ർ​​​ണ​​​മാ​​​യി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രി​​​ക. പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന എ​​​ല്ലാ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും (അ​​​ഖി​​​ലേ​​​ന്ത്യാ സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഒ​​​ഴി​​​കെ) പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും അം​​​ഗ​​​ത്വം നി​​​ർ​​​ബ​​​ന്ധ​​​മാ​​​ണ്. നി​​​ല​​​വി​​​ലു​​​ള്ള രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ൾ​​​പ്പെ​​​ടെ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള ചി​​​കി​​​ത്സ​​​ക​​​ൾ​​​ക്ക് പ​​​ണ​​​ര​​​ഹി​​​ത ചി​​​കി​​​ത്സ ന​​​ൽ​​​കും. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ, പാ​​​ർട്ട് ടൈം ​​​ക​​​ണ്ടി​​​ജ​​​ന്‍റ് ജീ​​​വ​​​ന​​​ക്കാ​​​ർ, പാ​​​ർ​​​ട്ട് ടൈം ​​​അ​​​ധ്യാ​​​പ​​​ക​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ധ്യാ​​​പ​​​ക- അ​​​ന​​​ധ്യാ​​​പ​​​ക ജീ​​​വ​​​ന​​​ക്കാ​​​ർ, പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ, കു​​​ടും​​​ബ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ എ​​​ന്നി​​​വ​​​രും അ​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​രും നി​​​ർ​​​ബ​​​ന്ധി​​​താ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ​​​യും പ്ര​​​തി​​​മാ​​​സ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്രീ​​​മി​​​യം 500 രൂ​​​പ​​​യാ​​​യി​​​രി​​​ക്കും. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു കീ​​​ഴി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന അ​​​ഖി​​​ലേ​​​ന്ത്യാ സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും അ​​​വ​​​രു​​​ടെ ആ​​​ശ്രി​​​ത​​​രും ഐ​​​ച്ഛി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലും…

Read More

ഡെല്‍റ്റയും ഒമിക്രോണും ഒത്തുചേര്‍ന്ന് മറ്റൊരു വകഭേദത്തെ സൃഷ്ടിച്ചാല്‍ ? വിദഗ്ധര്‍ പറയുന്നതിങ്ങനെ…

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തിന്റെ ഉറക്കം കെടുത്തുമ്പോള്‍ ഒമിക്രോണും ഡെല്‍റ്റയും ഒരേപോലെ യുകെയില്‍ ഭീതിപരത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഒന്ന് ബ്രിട്ടനാണ്. ഏകദേശം ഒരു ലക്ഷം പുതിയ കേസുകളാണ് അവിടെ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഒമിക്രോണ്‍ വകഭേദം പിടികൂടിയവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ചുളള ആദ്യകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വാക്‌സിനുകളോട് കൂടുതല്‍ പ്രതിരോധശേഷിയുളളതും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കൂടുതല്‍ കൈമാറ്റം ചെയ്യാവുന്നതുമാണ് ഇവയെന്നാണ്. ഇതേ തുടര്‍ന്നാണ് ലോകമെമ്പാടുമുളള രാജ്യങ്ങള്‍ വിദേശയാത്രയ്ക്കെതിരെ നിര്‍ദ്ദേശങ്ങള്‍ നല്‍കി തുടങ്ങിയിട്ടുളളത്. ഈ അവസരത്തിലാണ് ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന് പുതിയൊരു വകഭേദം ഉണ്ടായാല്‍ എന്ത് സംഭവിക്കും എന്ന ചര്‍ച്ച വിദഗ്ധര്‍ ഗൗരവത്തോടെ എടുക്കുന്നത്. ഒമിക്രോണും ഡെല്‍റ്റയും ചേര്‍ന്ന് കൂടുതല്‍ അപകടകരമായ വകഭേദം ഉണ്ടാവാനുളള സാധ്യത കൂടുതലാണെന്ന് മോഡേണ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍…

Read More

ഒ​​​മി​​​ക്രോ​​​ൺ കോ​​​വി​​​ഡ് വൈ​​​റ​​​സ് പടരുന്നു! യൂറോപ്പ് ലോക്ഡൗണിലേക്ക്; യൂ​​​റോ​​​പ്യ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ 38 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു

ബ്ര​​​സ​​​ൽ​​​സ്: ഒ​​​മി​​​ക്രോ​​​ൺ കോ​​​വി​​​ഡ് വൈ​​​റ​​​സ് മൂ​​​ല​​​മു​​​ള്ള രോ​​​ഗ​​​ബാ​​​ധ യൂ​​​റോ​​​പ്പി​​​ലു​​​ട​​​നീ​​​ളം പ​​​ട​​​രു​​​ന്നു. ഫ്രാ​​​ൻ​​​സി​​​ലും സ്പെ​​​യി​​​നി​​​ലും പ്ര​​​തി​​​ദി​​​ന രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ കു​​​റി​​​ക്ക​​​പ്പെ​​​ട്ടു. ജ​​​ർ​​​മ​​​നി, പോ​​​ർ​​​ച്ചു​​​ഗ​​​ൽ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ൾ ക്രി​​​സ്മ​​​സി​​​നു ശേ​​​ഷം ക​​​ർ​​​ശ​​​ന ലോ​​​ക്ഡൗ​​​ണി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​ മാ​​​സം ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ ഒ​​​മി​​​ക്രോ​​​ൺ വൈ​​​റ​​​സ് കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കൊ​​​ണ്ടു ലോ​​​ക​​​ത്തി​​​ന്‍റെ ഏ​​​താ​​​ണ്ടെ​​​ല്ലാ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും എ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. യൂ​​​റോ​​​പ്യ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ 38 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഈ ​​​വൈ​​​റ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു. അ​​​തി​​​വേ​​​ഗം പ​​​ട​​​രു​​​മെ​​​ങ്കി​​​ലും രോ​​​ഗം ഗു​​​രു​​​ത​​​ര​​​മാ​​​കു​​​മെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. സ്പെ​​​യി​​​നി​​​ൽ ചൊ​​​വ്വാ​​​ഴ്ച 49,823 പേ​​​ർ​​​ക്കു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ജ​​​നു​​​വ​​​രി​​​യി​​​ലെ 44,357ന്‍റെ റി​​​ക്കാ​​​ർ​​​ഡാ​​​ണു മ​​​റി​​​ക​​​ട​​​ന്ന​​​ത്. ഫ്രാ​​​ൻ​​​സി​​​ൽ പ്ര​​​തി​​​ദി​​​ന രോ​​​ഗ​​​ബാ​​​ധ 70,000ത്തിനു ​​​മു​​​ക​​​ളി​​​ലാ​​​ണ്. വൈ​​​കാ​​​തെ ഒ​​​രു ല​​​ക്ഷം ക​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ഒ​​​ലി​​​വ​​​ർ വെ​​​രാ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. 28 മു​​​ത​​​ൽ ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ ജ​​​ർ​​​മ​​​നി തീ​​​രു​​​മാ​​​നി​​​ച്ചു. പ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പേ​​​ർ ഒ​​​ത്തുചേ​​​രാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​ല്ല. നി​​​ശാ ക്ല​​​ബ്ബു​​​ക​​​ൾ പൂ​​​ട്ടും. ഫു​​​ട്ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു കാ​​​ണി​​​ക​​​ളെ…

Read More

ത​സ്ലീ​മ ലോ​ഡ്ജ് ന​ട​ത്തി​യി​രു​ന്ന​ത് ക്രി​സ്റ്റീ​ന എ​ന്ന വ്യാ​ജ​പ്പേ​രി​ൽ! തമിഴ്‌നാട് സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി താമസിച്ചിരുന്നത് കേരളത്തില്‍; ത​സ്ലീ​മ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി കോ​ട​തി​യി​ൽ

കൊ​ച്ചി: കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ മോ​ഡ​ലി​നു ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്കി ര​ണ്ടു ദി​വ​സം ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ച് കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ലോ​ഡ്ജ് ഉ​ട​മ ത​സ്ലീ​മ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. അ​തേ​സ​മ​യം ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ഇ​വ​ര്‍ ക്രി​സ്റ്റീ​ന എ​ന്ന വ്യാ​ജ​പ്പേ​രി​ലാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന് തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പി.​വി ബേ​ബി പ​റ​ഞ്ഞു. ത​സ്ലീ​മ എ​ന്ന പേ​രു​ള്ള ഇ​വ​ര്‍ ആ​ള്‍ മാ​റാ​ട്ടം ന​ട​ത്തു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വ​ര്‍ കേ​ര​ള​ത്തി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. നാ​ലു ദി​വ​സം മു​മ്പാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ഇ​വ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ മൂ​ന്നു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. കാ​ക്ക​നാ​ട്…

Read More

വീ​ണ്ടും ച​തി​യു​ടെ ക​ഥ..! ‘ക​ത്തി​കാ​ട്ടി’ സ്വ​ര്‍​ണ​മാ​ഫി​യ വീ​ണ്ടും ഞെ​ട്ടി കേ​ര​ളം; ദു​ബാ​യിയി​ല്‍ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ചെ​ത്തി​യ സ്വ​ര്‍​ണം പൊ​ക്കി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഇ​ട​ക്കാ​ല​ത്തി​ന് ശേ​ഷം വീ​ണ്ടും സ്വ​ര്‍​ണ​മാ​ഫി​യ​സം​ഘ​ങ്ങ​ളു​ടെ വി​ല​സ​ല്‍. സി​നി​മാ സ്‌​റ്റൈ​ലി​ല്‍ ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ അ​ര​ങ്ങു​ത​ക​ര്‍​ക്കു​ന്ന കാ​ഴ്ച​യാ​ണ് വീ​ണ്ടും. ക​രി​പ്പൂ​രി​ല്‍ പ​റ​ന്നി​റ​ങ്ങു​ന്ന സ്വ​ര്‍​ണം അ​തി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ റാ​ഞ്ചു​മ്പോ​ള്‍ പോ​ലീ​സും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും നോ​ക്കു​കു​ത്തി​യാ​കു​ക​യാ​ണ്. കോ​ഴി​ക്കോ​ട് പൂ​ളാ​ടി​ക്കു​ന്ന് ബൈ​പാ​സി​ല്‍ കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി​യാ​ണ് സം​ഘം അ​ര​ കി​ലോ സ്വ​ര്‍​ണം റാ​ഞ്ചി​യ​ത്. പ​തി​വു​പോ​ലെ ഇ​ന്‍​ഫോ​ര്‍​മ​ര്‍​മാ​രാ​ണ് ഇ​തി​നു​പി​ന്നി​ലും ക​ളി​ച്ച​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ക​രി​പ്പൂ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യെ ക​ബ​ളി​പ്പി​ച്ച് സി​ലി​ന്‍​ഡ​ര്‍ രൂ​പ​ത്തി​ല്‍ എ​ത്തി​യ സ്വ​ര്‍​ണ​മാ​ണ് ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. അ​താ​യ​ത് സ്വ​ര്‍​ണം ക​ട​ത്തി​യ​വ​രും അ​ത് റോ​ഡി​ല്‍ വ​ച്ച് ത​ട്ടി​യെ​ടു​ത്ത​വ​രും പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​രി​പ്പൂ​രി​ല്‍ വി​മാ​ന​മി​റ​ങ്ങി നാ​ദാ​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ഷ്ണു​മം​ഗ​ലം കി​ഴ​ക്ക​യി​ല്‍ ഇ​ല്യാ​സ് സ​ഞ്ച​രി​ച്ച കാ​റാ​ണ് നാ​ലം​ഗ സം​ഘം പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടി സ്വ​ര്‍​ണം ക​വ​ര്‍​ന്ന​ത്. സു​ഹൃ​ത്ത് മു​ഹ​മ്മ​ദ്, സ​ഹോ​ദ​ര​ന്‍ ഹു​സൈ​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത് ദു​ബാ​യി​ല്‍ നി​ന്നാ​ണെ​ന്ന് വ്യ​ക്ത​മാ​യി. തു​ട​ക്ക​ത്തി​ല്‍ സാ​ധാ​ര​ണ​മോ​ഷ​ണ​മാ​യാ​ണ്…

Read More