സ​ർ​ക്കാ​ർ വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​! മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് പി​ങ്ക് പോ​ലീ​സ് പ​ര​സ്യ വി​ചാ​ര​ണ ചെ​യ്ത എ​ട്ട് വ​യ​സു​കാ​രി​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് പി​ങ്ക് പോ​ലീ​സ് പ​ര​സ്യ വി​ചാ​ര​ണ ചെ​യ്ത എ​ട്ട് വ​യ​സു​കാ​രി​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി. കോ​ട​തി ചി​ല​വാ​യി 25,000 രൂ​പ ന​ൽ​കാ​നും ഹൈ​ക്കോ​ട​തി വി​ധി​ച്ചു. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് പു​റ​മേ പോ​ലീ​സു​കാ​രി​ക്കെ​തി​രേ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ളോ​ട് പെ​രു​മാ​റാ​ൻ പോ​ലീ​സു​കാ​രി​ക്ക് പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ മൗ​ലി​കാ​വ​കാ​ശം ഹ​നി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​ർ നി​ല​പാ​ട്. പോ​ലീ​സു​കാ​രി മോ​ശ​മാ​യി സം​സാ​രി​ച്ചി​ല്ലെ​ന്ന് തെ​ളി​യി​ക്കാ​ൻ സ​ർ​ക്കാ​ർ നാ​ല് സാ​ക്ഷി​മൊ​ഴി​ക​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​വാ​ദ​ങ്ങ​ളെ​ല്ലാം കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു.

Read More

ഈ ​മ​നോ​ഹ​ര തീ​ര​ത്തു  തരുമോ ഇനിയൊരു ജന്മം കൂടി..!  റീത്ത് വയ്ക്കരുത്, പൊതുശ്മശാനത്തിൽ ദഹിപ്പിക്കണം, ചിതാഭസ്മം അ​മ്മ​യു​ടെ ക​ല്ല​റ​യി​ൽ നി​ക്ഷേ​പി​ക്ക​ണം; പി.​ടി​യു​ടെ അ​ന്ത്യാ​ഭി​ലാ​ഷം

  തി​രു​വ​ന​ന്ത​പു​രം: പി.​ടി തോ​മ​സ് എം​എ​ൽ​എ​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് കൊ​ച്ചി ര​വി​പു​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. പി.​ടി തോ​മ​സി​ന്‍റെ അ​ന്തി​മാ​ഭി​ലാ​ഷ പ്ര​കാ​ര​മാ​ണ് മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മൃ​ത​ദേ​ഹം ഇ​ന്ന് രാ​ത്രി ഇ​ടു​ക്കി ഉ​പ്പു​തോ​ട്ടെ വീ​ട്ടി​ലെ​ത്തി​ക്കും. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ പാ​ലാ​രി​വ​ട്ട​ത്തെ വീ​ട്ടി​ലെ​ത്തി​ക്കും. രാ​വി​ലെ 7.30 ന് ​എ​റ​ണാ​കു​ളം ഡ​സി​സി ഓ​ഫീ​സി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. അ​തി​നു ശേ​ഷം തൃ​ക്കാ​ക്ക​ര ടൗ​ൺ​ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​നം ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ര​വി​പു​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ത്തും. പി.​ടി​യു​ടെ അ​ന്ത്യാ​ഭി​ലാ​ഷ പ്ര​കാ​ര​മാ​യി​രി​ക്കും സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. ര​വി​പു​രം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പി.​ടി​യു​ടെ ആ​ഗ്ര​ഹം. സം​സ്കാ​ര​ത്തി​നു ശേ​ഷം ചി​താ​ഭ്സ​മ​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ഉ​പ്പു​തോ​ട് പ​ള്ളി​യി​ലെ അ​മ്മ​യു​ടെ ക​ല്ല​റ​യി​ൽ നി​ക്ഷേ​പി​ക്ക​ണം. മൃ​ത​ദേ​ഹ​ത്തി​ൽ റീ​ത്ത് വ​യ്ക്ക​രു​ത്. അ​ന്ത്യോപ​ചാ​ര​സ​മ​യ​ത്ത് വ​യ​ലാ​റി​ന്‍റെ “ച​ന്ദ്ര​ക​ള​ഭം ചാ​ർ​ത്തി​യു​റ​ങ്ങും തീ​രം’ എ​ന്ന പാ​ട്ട് വ​യ്ക്ക​ണം-​എ​ന്നി​വ​യും അ​ദ്ദേ​ഹം ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ പി.​ടി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ന​വം​ബ​ർ 22…

Read More

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബ​ഗി കാ​റു​ക​ൾ ക​ട്ട​പ്പു​റ​ത്ത് കയറിയിട്ട് നാലുമാസം; രോഗികളെ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക് യ​ഥാ സ​മ​യം​കൊ​ണ്ടു പോ​കാ​നോ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി ബന്ധുക്കൾ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബ​ഗി കാ​റു​ക​ൾ ക​ട്ട​പ്പു​റ​ത്ത്. നാ​ലു വാ​ഹ​ന​ങ്ങ​ളു​ള്ള​തി​ൽ ര​ണ്ടെ​ണ്ണ​മാ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നാ​ൽ മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന​ത്. ട​യ​റി​ന്‍റെ​ പ്രശ്നവും ചി​ല നി​സാ​ര ത​ക​രാ​റുക​ളും മാ​ത്ര​മേ ഉ​ള്ളൂ​വെ​ന്നും ഇ​ത് പ​രി​ക്കു​ന്ന​തി​ന് ക​ന്പ​നി പ്ര​തി​നി​ധി​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​വ​ർ എ​ത്തി​ച്ചേ​രാ​ത്ത​തുമാ​ണു പ്രശ്നമെന്നാണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പാ വി​ല പി​ടി​പ്പു​ള്ള നാ​ലു ബ​ഗി കാ​റു​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച​ത്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന ഗു​രു​ത​ര​മാ​യ രോ​ഗി​ക​ളെ പ്ര​ത്യേ​കി​ച്ച് ഹൃ​ദ്‌രോ​ഗി​ക​ളെ വാ​ർ​ഡു​ക​ളി​ലോ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ലോ എ​ത്തി​ക്കു​ന്ന​തി​നാ​ണ് ഈ ​വാ​ഹ​നം ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വാ​ഹ​നം വ​ന്ന് ആ​ദ്യ​മാ​സ​ങ്ങ​ളി​ൽ ഡ്രൈ​വ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ടി​ക്കാ​ൻ ക​ഴി​യാ​തെ കി​ട​ന്നു. ഇ​തു രാ​ഷ്്ട്ര​ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് ഡ്രൈ​വ​ർ​മാ​രെ താ​ൽ​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ച ശേ​ഷ​മാ​ണ് ബ​ഗി കാ​റു​ക​ളു​ടെ പ്ര​യോ​ജ​നം രോ​ഗി​ക​ൾ​ക്ക് ല​ഭി​ക്കു​വാ​ൻ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ത​ക​രാ​ർ മൂ​ലം വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​താ​യി​ട്ട് നാ​ലു മാ​സം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ…

Read More

പെൺസുഹൃത്തിനെ കളിയാക്കിയത് ചോദ്യം ചെയ്യാനെത്തിയ യുവാക്കൾ മണിമലയെ വിറപ്പിച്ചു; അവർക്കൊപ്പം കൂടെക്കൂടി പെൺകുട്ടിയും; അഞ്ചുപേർ പിടിയിൽ; സം​ഘ​ത്ത​ല​വ​നാ​യി അ​ന്വേ​ഷ​ണം

മ​ണി​മ​ല: ന​ടു​റോ​ഡി​ൽ ക​ത്തി​കാ​ട്ടി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു അ​ഴി​ഞ്ഞാ​ടി​യ സം​ഘ​ത്ത​ല​വ​നു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11നു ​മ​ണി​മ​ല കോ​ത്ത​ല​പ്പ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്താ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ആ​രോ ക​ളി​യാ​ക്കി​യ​തി​നു പ്ര​തി​കാ​രം ചെ​യ്യാ​ൻ വേ​ണ്ടി​യാ​ണ് ആ​റം​ഗ സം​ഘം ഇ​വി​ടെ എ​ത്തി​യ​ത്. തു​ട​ർ​ന്നു സം​ഘം ന​ടു​റോ​ഡി​ൽ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി മു​ഴ​ക്കി​യ​ശേ​ഷം അ​ഴി​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചു സ്ഥ​ല​ത്തെ​ത്തി​യ ക​റു​ക​ച്ചാ​ൽ, മ​ണി​മ​ല പോ​ലീ​സ് അ​ഞ്ചു പേ​രെ പി​ടി​കൂ​ടി. പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്താ​യ ക​റു​ക​ച്ചാ​ൽ അ​റു​പ​തി​ൽ ചി​റ​യി​ൽ ശ്രീ​ജി​ത്ത് മോ​ഹ​ൻ (26), കൂ​ത്ര​പ്പ​ള്ളി ഇ​ഞ്ച​ക്കു​ഴി​യി​ൽ ജി​നോ സാ​ബു (20), ക​റു​ക​ച്ചാ​ൽ മു​തു​മ​ര​ത്തി​ൽ മെ​ൽ​ബ​ട്ട് (20), നെ​ടു​ങ്ങാ​ട​പ്പ​ള്ളി ര​ണ്ടു​പ​റ​യി​ൽ ആ​ൽ​ബി​ൻ തോ​മ​സ് (20), ആ​ൽ​ബി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ല​ക്സ് തോ​മ​സ് (18) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്ത​ല​വ​ൻ ക​ങ്ങ​ഴ സ്വ​ദേ​ശി അ​ബി​ൻ ഒ​ളി​വി​ലാ​ണ് ഇ​യാ​ൾ​ക്കു വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു പ​ല കേ​സു​ക​ളി​ലും പ്ര​തി​യാ​യ അ​ബി​നു വേ​ണ്ടി…

Read More

സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ച 18കാരന് ഇരുമ്പുകട്ട കൊണ്ട് മര്‍ദനം ! നില ഗുരുതരം; സംഭവം പാലക്കാട്ട്…

പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പതിനെട്ടുകാരനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്‌സലിനാണ് ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരുക്കേറ്റത്. അഫ്‌സല്‍ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിന്റെ പേരിലാണ് അഫ്‌സലിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഈ മാസം 15നു മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അഫ്‌സലിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. അട്ടപ്പാടി വരെ ക്രൂരമായി മര്‍ദിച്ചു. ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ, മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുമ്പുകട്ട കൊണ്ടു നെഞ്ചിലും മുഖത്തും കാലിലും പരുക്കേല്‍പ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്‌സലിന്റെ ശാരീരികാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ശരിയായ രീതിയില്‍ പോലീസ് അന്വേഷണമുണ്ടായില്ലെന്നും ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു.…

Read More

നിങ്ങളുടെ മക്കള്‍ വിവാഹം കഴിക്കണമെന്ന് ബാങ്കിനും എനിക്കും ഒരു നിര്‍ബന്ധവുമില്ല ! കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം പിന്‍വലിക്കാനെത്തിയ ആള്‍ക്ക് കിട്ടിയ മറുപടി ഇങ്ങനെ…

കേരളത്തെ നടുക്കിയ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ഇരകള്‍ക്ക് ഇത് ദുരിതകാലം. നിക്ഷേപം പിന്‍വലിക്കാനെത്തുന്നവരോട് വളരെ മോശമായാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പെരുമാറുന്നത്. 35 വര്‍ഷം ദുബായില്‍ ജോലിചെയ്ത് മിച്ചംപിടിച്ച തുക മുഴുവന്‍ പൊതുമേഖലാ ബാങ്കിലാണ് നന്ദനന്‍ നിക്ഷേപിച്ചിരുന്നത്. നാട്ടില്‍ മുരിയാട് താമസമാക്കിയപ്പോള്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് മാനേജരും സെക്രട്ടറിയും സമീപിച്ച് നിക്ഷേപം അവരുടെ ബാങ്കിലേക്ക് മാറ്റാനാവശ്യപ്പെട്ടു. ഇവരുടെ വാക്ക് വിശ്വസിച്ച് പത്ത് വര്‍ഷം മുന്പ് കരുവന്നൂര്‍ ബാങ്കിലേക്ക് മാറ്റിയതാണ് 20 ലക്ഷം.മക്കളുടെ വിവാഹാവശ്യത്തിനായാണ് തുക മാറ്റിവെച്ചത്. മകന്റെ വിവാഹാവശ്യത്തിനായി സെപ്റ്റംബര്‍ എട്ടിന് പണം ആവശ്യപ്പെട്ട് കരുവന്നൂര്‍ ബാങ്കിന്റെ പ്രധാന ശാഖയിലെത്തി. വിവാഹ ക്ഷണപ്പത്രവുമായി എത്തണമെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍ ആവശ്യപ്പെട്ടതെന്ന് നന്ദനനും ഭാര്യ ശോഭയും പറയുന്നു. അതുപ്രകാരം പിറ്റേന്ന് വിവാഹ ക്ഷണപ്പത്രിക എത്തിച്ചുനല്‍കി. ഡിസംബര്‍ 20-ന് പണം വാങ്ങിക്കൊള്ളാനായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചത്. ഡിസംബര്‍ 20-ന് എത്തിയപ്പോള്‍ അഡ്മിനിസ്‌ട്രേറ്ററാകട്ടെ സ്ഥലത്തില്ല. പിന്നീട് ഫോണില്‍…

Read More

ദത്ത് നടപടികള്‍ തുടങ്ങിയപ്പോള്‍ അമ്മയ്ക്ക് വീണ്ടു വിചാരം ! അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി; സംഭവം ഇങ്ങനെ…

അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വാങ്ങി പെറ്റമ്മ. ദത്ത് നല്‍കല്‍ നടപടികള്‍ തുടങ്ങിയതറിഞ്ഞതോടെ സ്ഥലത്തെത്തിയായിരുന്നു അമ്മ കുഞ്ഞിനെ വാങ്ങിയത്. ഈ ജനുവരിയില്‍ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ച പെണ്‍കുഞ്ഞിനെയാണ് അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തിരികെ നല്‍കിയത്. പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ ബഹുമാനാര്‍ഥം സുഗത എന്നാണ് അമ്മത്തൊട്ടിലില്‍ ലഭിച്ച ഈ കുഞ്ഞിന് പേരിട്ടിരുന്നത്. തുടര്‍ന്ന് ഫെബ്രുവരിയില്‍ കുഞ്ഞിന്റെ ദത്ത് നടപടികള്‍ തുടങ്ങുന്നുവെന്നുകാട്ടി പരസ്യം നല്‍കി.ഇതുകണ്ടാണ് കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മ ശിശുക്ഷേമസമിതിയെ ബന്ധപ്പെട്ടത്. ഫെബ്രുവരിയില്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ച മുമ്പാണ് ഡി.എന്‍.എ. ടെസ്റ്റ് നടത്തിയത്. കുഞ്ഞിന്റെ അമ്മയാണ് അവകാശമുന്നയിച്ചതെന്നു കണ്ടെത്തിയതോടെ രണ്ടു ദിവസം മുമ്പ് കുഞ്ഞിനെ അമ്മയ്ക്കുതന്നെ തിരികെ നല്‍കുകയും ചെയ്തു. അനുപമയുടെ കുഞ്ഞിനെ തിരികെനല്‍കാന്‍ കോടതി ഇടപെടലുണ്ടായതോടെ പഴയ പരാതിയിലും നടപടിയുണ്ടാവുകയായിരുന്നു. കുഞ്ഞിന്റെ അച്ഛന്‍ വിവാഹവാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചതെന്നാണ് അമ്മ…

Read More

ഇരുപത്തിരണ്ടാം വയസിൽ കാമുകനിൽ നിന്നും ഗർഭിണിയായി; പത്താംമാസം രഹസ്യമായി പ്രസവിച്ച് കുഞ്ഞിനെ മുക്കിക്കൊന്നു ക​നാ​ലി​ൽ ത​ള്ളി; അ​മ്മ​യും കാ​മു​ക​നും ക​സ്റ്റ​ഡി​യി​ൽ

  തൃ​ശൂ​ർ: പ്ര​സ​വി​ച്ച ഉ​ട​നെ കു​ഞ്ഞി​നെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി​ക്കൊ​ന്ന് ക​നാ​ലി​ൽ ത​ള്ളി​യെ​ന്ന് അ​മ്മ. തൃ​ശൂ​ർ വ​രി​യ​ത്താ​ണ് മ​ന​സാ​ക്ഷി​യെ ഞ​ടു​ക്കു​ന്ന സം​ഭ​വം. കു​ട്ടി​യു​ടെ അ​മ്മ വ​രി​യം സ്വ​ദേ​ശി മേ​ഘ (22), ഇ​വ​രു​ടെ അ​യ​ൽ​വാ​സി​യും കാ​മു​ക​നു​മാ​യ ഇ​മ്മാ​നു​വ​ൽ (25) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​റ്റ​കൃ​ത്യം ഒ​ളി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്ന​തി​ന് ഇ​മ്മാ​നു​വ​ലി​ന്‍റെ സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി 11 ന് ​ആ​ണ് മേ​ഘ പ്ര​സ​വി​ച്ച​ത്. ഉ​ട​നെ ത​ന്നെ ബ​ക്ക​റ്റി​ൽ ക​രു​തി​യി​രു​ന്ന വെ​ള്ള​ത്തി​ൽ കു​ഞ്ഞി​നെ മു​ക്കി​ക്കൊ​ന്നു. ഇ​തി​നു ശേ​ഷം ഇ​മ്മാ​നു​വേ​ലി​നെ വി​വ​രം അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ഇ​മ്മാ​നു​വ​ലും സു​ഹൃ​ത്തും കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കാ​ൻ കൊ​ണ്ടു​പോ​യ​ത്. അ​തു​വ​രെ ഒ​രു ദി​വ​സ​ത്തോ​ളം മൃ​ത​ദേ​ഹം ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു. മേ​ഘ ഗ​ർ​ഭി​ണി​യാ​യ​തും പ്ര​സ​വി​ച്ച​തും അ​ച്ഛ​നും അ​മ്മ​യും ഇ​ള​യ സ​ഹോ​ദ​രി​യും അ​റി​ഞ്ഞി​രു​ന്നി​ല്ല. പോ​ലീ​സ് വീ​ട്ടി​ലെ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ് ഇ​വ​ർ വി​വ​രം അ​റി​യു​ന്ന​ത്. ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം…

Read More

ഭാര്യയുടെ പേര് അയൽക്കാർ നായ്ക്കിട്ടു; വീ​ട്ട​മ്മ​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി അ​യ​ൽ‌​ക്കാ​ര​ൻ; ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സ്ത്രീ ​ആ​ശു​പ​ത്രി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: വ​ള​ർ​ത്തു​നാ​യ​യ്‌​ക്ക് പേ​രി​ട്ട​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ​യെ അ​യ​ൽ​വാ​സി​ക​ൾ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി. ഗു​ജ​റാ​ത്തി​ലെ ഭാ​വ്‌​ന​ഗ​റി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. മു​പ്പ​ത്ത​ഞ്ചു​കാ​രി​യാ​യ നീ​താ​ബെ​ന്‍ സ​ര്‍​വൈ​യ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സ്ത്രീ ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​താ​ബെ​ൻ ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​ക്ക് സോ​നു എ​ന്ന് പേ​രി​ട്ട​താ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. നീ​താ​ബെ​ന്നി​ന്‍റെ അ​യ​ല്‍​വാ​സി സു​രാ​ഭാ​യ് ഭ​ര്‍​വാ​ഡി​ന്‍റെ ഭാ​ര്യ​യു​ടെ ഇ​ര​ട്ട​പ്പേ​രാ​ണ് “സോ​നു’ എ​ന്ന​ത്. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ സു​രാ​ഭാ​യി​യും മ​റ്റ് അ​ഞ്ചു​പേ​രും നീ​താ​ബെ​ന്നി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഇ​ള​യ മ​ക​ൻ കാ​ൺ​കെ നീ​താ​ബെ​ന്നി​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​ണ്ണെ​ണ്ണ ഒ​ഴി​ക്കു​ക​യും തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ ഭ​ർ​ത്താ​വും അ​യ​ൽ​ക്കാ​രും ചേ​ർ​ന്ന തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, നീ​താ​ബെ​ന്‍ നാ​യ​യ്ക്ക് സോ​നു എ​ന്നു പേ​രി​ട്ട​ത് മ​നഃ​പൂ​ര്‍​വ​മാ​ണെ​ന്ന് സാ​രാ​ഭാ​യ് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. നീ​താ​ബെ​ന്നി​ന്‍റെ കു​ടും​ബ​വും സാ​രാ​ഭാ​യി​യു​ടെ കു​ടും​ബ​വും ത​മ്മി​ല്‍ മു​ന്‍​പ് ജ​ല​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നെ​ന്ന്…

Read More

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ലെ  ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ത​സ്തി​ക; യോ​ഗ്യ​ത നി​ര്‍​ണ​യം സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണ​ന​യി​ല്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ലെ ജോ​യി​ന്‍റ് റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ (​ജോ.​ ആ​ര്‍​ടി​ഒ) ത​സ്തി​ക​യ്ക്ക് യോ​ഗ്യ​ത നി​ര്‍​ണ​യം സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണ​ന​യി​ല്‍. നി​ല​വി​ല്‍ ജോ.​ ആ​ര്‍​ടി​ഒ ത​സ്തി​ക​യി​ലേ​ക്കു സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം ഇ​ല്ലാ​ത്ത മി​നി​സ്റ്റീ​രി​യ​ല്‍ വി​ഭാ​ഗ​ത്തി​ലു​ള്ള സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ത​സ്തി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥാ​ന​ക്ക​യ​റ്റം നേ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഈ ​ത​സ്തി​ക​യി​ലേ​ക്ക് യോ​ഗ്യ​ത നി​ശ്ച​യി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ഈ ​ന​ട​പ​ടി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം ആ​വ​ശ്യ​മു​ള്ള മേ​ഖ​ല​ക​ളെ ബാ​ധി​ക്കു​ന്നു​വെ​ന്നും അ​തി​നാ​ല്‍ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ത​സ്തി​ക​യി​ല്‍നി​ന്നും സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് പ്ര​ത്യേ​ക വി​ഭാ​ഗം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഡിപ്പാ​ര്‍​ട്ട്മെന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. റോ​ഡ് സു​ര​ക്ഷ ക​മ്മി​റ്റി​യു​ടെ 2019 ജൂ​ലൈ 12-ലെ ​ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പു​ക​ളി​ലെ മ​ധ്യ​നി​ര ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് റീ​ജി​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​മാ​ര്‍, അ​സി. റീ​ജി​ണ​ല്‍ ട്രാ​സ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​മാ​ര്‍,…

Read More