പ്രായം 70 കഴിഞ്ഞിട്ടും ഞരമ്പ് രോഗത്തിന് കുറവൊന്നുമില്ല;  ബ​സി​ല്‍ ക​യ​റാ​ന്‍ നി​ന്ന പെ​ണ്‍​കു​ട്ടി​യോടു വയോധികൻ ചെയ്തത് കണ്ടോ;  പ്രതിയെ കുടുക്കിയത് സമീപത്തെ സിസി ടിവി

അ​ടൂ​ര്‍: മാ​താ​വി​നോ​ടൊ​പ്പം ബ​സി​ല്‍ ക​യ​റാ​ന്‍ നി​ന്ന പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച് അ​പ​മാ​നി​ച്ച വ​യോ​ധി​ക​ന്‍ അ​റ​സ്റ്റി​ല്‍. ഒ​ന്ന​ര​ദി​വ​സ​ത്തോ​ളം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് വ​ള്ളി​ക്കോ​ട് മാ​മ്മൂ​ട് കു​ട​മു​ക്ക് ച​രു​വി​ള​യി​ല്‍ ശ്രീ​ജി​ത്ത് ഭ​വ​നി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി (70)യെ ​അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ടൂ​ര്‍ എ​സ്ബി​ടി ശാ​ഖ​യ്ക്കു സ​മീ​പ​മു​ള്ള ബ​സ് സ്റ്റോ​പ്പി​ലാ​ണ ്‌സം​ഭ​വം. ബ​സി​ല്‍ അ​മ്മ​യ്‌​ക്കൊ​പ്പം ക​യ​റു​ന്ന​തി​നു നി​ന്ന പെ​ണ്‍​കു​ട്ടി​യെ ഇ​തേ ബ​സി​ല്‍ നി​ന്നി​റ​ങ്ങി​വ​ന്ന വ​യോ​ധി​ക​ന്‍ ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് പ​രാ​തി. തി​ര​ക്ക് കാ​ര​ണം അ​മ്മ​യ്‌​ക്കൊ​പ്പം കു​ട്ടി​ക്ക് ബ​സി​ല്‍ ക​യ​റാ​നാ​യി​ല്ല. അ​ല്പം പി​ന്നി​ലേ​ക്കാ​യി​പ്പോ​യ കു​ട്ടി​യെ കൃ​ഷ്ണ​ന്‍​കു​ട്ടി ക​ട​ന്നു​പി​ടി​ച്ചു. ബ​സി​ല്‍ ക​യ​റി​യ പെ​ണ്‍​കു​ട്ടി മാ​താ​വി​നോ​ടു വി​വ​രം പ​റ​ഞ്ഞു. അ​പ്പോ​ഴേ​ക്കും ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നും പു​റ​പ്പെ​ട്ടി​രു​ന്നു. വ​യോ​ധി​ക​ന്‍ ഈ​സ​മ​യം സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പെ​ടു​ക​യും ചെ​യ്തു. സിസിടിവിയിൽഅ​ടൂ​ര്‍ ടൗ​ണി​ല്‍ ബ​സ് നി​ര്‍​ത്തി ആ​ദ്യം ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ര്‍​ഡി​നോ​ടു പ​രാ​തി പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്‍​കി. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ടൗ​ണി​ല്‍…

Read More

അഞ്ചും കെട്ടു പത്തും കെട്ടും ഇഎംഎസിന്റെ ഓളെയും കെട്ടും ! പത്തരിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്‍; മുസ്ലിം ലീഗ് മതേതര കുപ്പായം ഉപേക്ഷിക്കുമ്പോള്‍…

പേരില്‍ തന്നെ മതമുള്ള ഒരു പാര്‍ട്ടിയെ മതേതര പാര്‍ട്ടിയെന്ന് വിശേഷിപ്പിക്കാന്‍ ഒരു പക്ഷെ മലയാളികള്‍ക്കേ കഴിയൂ, പ്രത്യേകിച്ച് മലയാളി ബുദ്ധിജീവികള്‍ക്ക്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിയ്ക്കു വിട്ടതിനെത്തുടര്‍ന്ന് മുസ്ലിംലീഗ് ഉയര്‍ത്തിയ കോലാഹലങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളി ജനത. ലീഗിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് വഖഫ് നിയമനങ്ങള്‍ പിഎസ് സിയ്ക്കു വിടുന്ന നടപടി തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ് നമ്മുടെ ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മകളെയും മരുമകന്‍ മുഹമ്മദ് റിയാസിനെയും അവഹേളിച്ച് ലീഗ് നേതാവ് സംസാരിച്ചപ്പോള്‍ പോലും കടുപ്പിച്ച് മറുപടി പറയാന്‍ മുഖ്യമന്ത്രിയ്ക്കായില്ല. മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ പോകുന്നവര്‍ മതംവിട്ട് പോവുകയാണെന്ന് ലീഗ് നേതാവ് കെ എം ഷാജി പറഞ്ഞതിനെ ഏതര്‍ഥത്തില്‍ എടുക്കണമെന്ന് മലയാളികള്‍ക്ക് തീരുമാനിക്കാം. ഇപ്പോള്‍ പ്രതിപക്ഷ നിരയിലാണെങ്കിലും സംഘടിത മുസ്ലിം വോട്ടുബാങ്കിന്റെ ബലത്തില്‍ ആവശ്യമുള്ളതെല്ലാം നേടിയെടുക്കാനും മതേതര പാര്‍ട്ടിയായി വിലസാനും ലീഗിന് നല്ലപോലെ അറിയാം. നിലവില്‍ വഖഫ്…

Read More

കൊ​ച്ചി​യി​ൽ ഒ​മി​ക്രോ​ൺ; വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത; നെ​ടുമ്പാശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വായിരുന്നു

കൊ​ച്ചി/ നെ​ടു​മ്പാ​ശേ​രി: ഈ ​മാ​സം ആ​റി​ന് കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ര​ന് ഒ​മി​ക്രോ​ണ്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത. യു​കെ​യി​ല്‍​നി​ന്നും എ​ത്തി​യ യാ​ത്ര​ക്കാ​ര​ന് എ​ട്ടി​ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ള്‍ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി​രു​ന്നു​വെ​ന്ന് എ​യ​ര്‍​പോ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ എ.​സി.​കെ. നാ​യ​ര്‍ പ​റ​ഞ്ഞു. ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ രോ​ഗ​ബാ​ധ​യു​ണ്ടാ​യാ​ല്‍ ഏ​ഴു മു​ത​ല്‍ പ​ത്തു ദി​വ​സം വ​രെ​യു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ഇ​ത് വ്യ​ക്ത​മാ​ക​ണ​മെ​ന്നി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് വി​ദേ​ശ​ത്തു​നി​ന്നും എ​ത്തു​ന്ന യാ​ത്ര​ക്കാ​രോ​ട് നി​ര്‍​ബ​ന്ധ​മാ​യും ഏ​ഴ് ദി​വ​സം ക്വാ​റ​ന്റൈ​നി​ല്‍ ക​ഴി​യ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾപു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തു​ന്ന​വ​രെ പ്ര​ത്യേ​ക​മാ​യി പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​ക്കും. ഇ​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക എ​മി​ഗ്രേ​ഷ​ന്‍ കൗ​ണ്ട​റു​ക​ളും തു​റ​ക്കും. ഒ​രേ സ​മ​യം 700 അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കാ​നു​ള്ള സൗ​ക​ര്യം സി​യാ​ലി​ല്‍ നി​ല​വി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​ട്ടു​ണ്ട്. 350 പേ​ര്‍​ക്ക് റാ​പി​ഡ് ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കും 350 പേ​ര്‍​ക്കു…

Read More

അച്ഛന്‍റെയും മകളുടെയും കാത്തിരിപ്പ് തുടരുന്നു;  നെ​യ്യാ​റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ഓ​മ​ന​യെ കാ​ണാ​താ​യി​ട്ട് ഒ​രു മാ​സം തി​ക​യു​ന്നു; കൈ​യൊ​ഴി​ഞ്ഞ് പൂ​വാ​ർ പോ​ലീ​സ് 

വി​ഴി​ഞ്ഞം: പ്ര​ള​യ​ത്തി​ൽ നെ​യ്യാ​റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട ഓ​മ​ന​യെ കാ​ണാ​താ​യി​ട്ട് ഒ​രു മാ​സം തി​ക​യു​ന്നു. വീ​ട്ടു​കാ​രു​ടെ കാ​ത്തി​രു​പ്പും തു​ട​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 15ന് ​രാ​വി​ലെ ഏ​ഴി​ന് പൂ​വാ​ർ ക​ഞ്ചാം​പ​ഴി​ഞ്ഞി തെ​ക്കേ​വി​ള വീ​ട്ടി​ൽ ഓ​മ​ന(58) യെ ​കാ​ണാ​താ​യ​ത്.​വീ​ട്ടി​ലേ​ക്ക് വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ​തെ​ന്ന് ഭ​ർ​ത്താ​വ് ക്രി​സ്തു​ദാ​സ് പ​റ​യു​ന്നു. അ​മ്മ​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ക​ൾ​സു​ജി​ത അ​ടു​ത്ത് ത​ന്നെ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മാ​വി​ള​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള നെ​യ്യാ​റി​ന്‍റെ ക​ര​യി​ൽ ഓ​മ​ന​യു​ടെ ചെ​രു​പ്പ് കാ​ണ​പ്പെ​ട്ടു.​ ഇ​തോ​ടെഒ​ഴു​ക്കി​ൽ​പ്പെ​ട്ടി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൂ​വാ​ർ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ല് ദി​വ​സ​തോ​ളം തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഓ​മ​ന​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് നെ​യ്യാ​ർ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യി​രു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മാ​വി​ള​ക്ക​ട​വ് എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ലെ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ് ഓ​മ​ന. സ​മീ​പ​ത്തെ ജം​ഗ്ഷ​നി​ൽ ചാ​യ ത​ട്ടു​ക​ട ന​ട​ത്തു​ക​യാ​ണ് ഭ​ർ​ത്താ​വ് ക്രി​സ്തു​ദാ​സ്.വീ​ട്ടി​ൽ ഗ്യാ​സ് ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത​തി​നാ​ൽ എ​ല്ലാ ദി​വ​സ​വും…

Read More

രോ​ഗി​ക​ളെ തി​രി​ച്ച​യ​ച്ചു, ശ​സ്ത്ര​ക്രി​യ​ക​ൾ മാ​റ്റി; മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​കെ താ​ളം തെ​റ്റി​ ; നാലാം ദിനവും സമരം തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പി​ജി ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് പി​ന്നി​ട്ട​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ആ​കെ താ​ളം തെ​റ്റി​യ സ്ഥി​തി​യി​ൽ. മി​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും വി​ദ​ഗ്ധ​ചി​കി​ത്സ​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ളും പ്ര​തി​സ​ന്ധി​യി​ലാ​യി. ശ​സ്ത്ര​ക്രി​യ​ക​ൾ മാ​റ്റി​വ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് തി​രി​ച്ച​യ​ക്കു​ക​യാ​ണ്. സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഹൗ​സ് സ​ർ​ജ​ന്മാ​രും ഇ​ന്ന് 24 മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി ബ​ഹി​ഷ്ക്ക​ര​ണ സ​മ​രം ന​ട​ത്തു​ക​യാ​ണ്. രാ​വി​ലെ എ​ട്ട് മു​ത​ൽ 24 മ​ണി​ക്കൂ​ർ കോ​വി‍​ഡ്, അ​ത്യാ​ഹി​ത വി​ഭാ​ഗം ഒ​ഴി​കെ​യു​ള്ള ഡ്യൂ​ട്ടി​ക​ളി​ൽ നി​ന്നാ​ണ് ഹൗ​സ് സ​ർ​ജ​ൻ​മാ​ർ വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ഹൗ​സ് സ​ർ​ജ​ൻ​മാ​രെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പി​ജി വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​വ​രു​ന്ന സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​ന്നു കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ജി​എം​സി​ടി​എ) ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പച്ചക്കൊടി വീശിയിരുന്നെങ്കിൽ..! അ​​​മി​​​ത ജോ​​​ലി​​ഭാ​​​ര​​​ത്താ​​​ല്‍ വ​​​ല​​​ഞ്ഞ് റെയിൽവേ സ്റ്റേ​ഷ​ന്‍ മാ​സ്റ്റ​ർമാർ; ആളില്ലാതെ കിടക്കുന്നത് 570 ഒഴിവുകൾ; സമരത്തിനൊരുങ്ങി അസോസിയേഷൻ

  കൊ​​​ച്ചി: ദ​​​ക്ഷി​​​ണ റെ​​​യി​​​ല്‍​വേ​​​യി​​​ല്‍ സ്‌​​​റ്റേ​​​ഷ​​​ന്‍ മാ​​​സ്റ്റ​​​ര്‍​മാ​​​രു​​​ടെ ഒ​​​ഴി​​​വ് നി​​​ക​​​ത്താ​​​ത്ത​​​തി​​​നാ​​​ല്‍ നി​​​ല​​​വി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍ അ​​​മി​​​ത ജോ​​​ലി​​ഭാ​​​ര​​​ത്താ​​​ല്‍ വ​​​ല​​​യു​​​ന്നു. നി​​​ല​​​വി​​​ല്‍ സ്‌​​​റ്റേ​​​ഷ​​​ന്‍ മാ​​​സ്റ്റ​​​ര്‍​മാ​​​രു​​​ടെ 570 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് ദ​​​ക്ഷി​​​ണ റെ​​​യി​​​ല്‍​വേ​​​യി​​​ലു​​​ള​​​ള​​​ത്. 2021 ന​​​വം​​​ബ​​​ര്‍ ഒ​​​ന്നു​​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മ​​​ധു​​​ര, ചെ​​​ന്നൈ, സേ​​​ലം, പാ​​​ല​​​ക്കാ​​​ട് എ​​​ന്നീ ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ള്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​അ​​​ഞ്ചു ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി 630 റെ​​​യി​​​ല്‍​വേ സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ദ​​​ക്ഷി​​​ണ റെ​​​യി​​​ല്‍​വേ​​​യി​​​ല്‍ 3,191 സ്‌​​​റ്റേ​​​ഷ​​​ന്‍ മാ​​​സ്റ്റ​​​ര്‍​മാ​​​രു​​​ണ്ട്. ആ​​​കെ സ്‌​​​റ്റേ​​​ഷ​​​ന്‍ മാ​​​സ്റ്റ​​​ര്‍​മാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ 18 ശ​​​ത​​​മാ​​​നം ത​​​സ്തി​​​ക​​​ക​​​ളാ​​​ണ് ഒ​​​ഴി​​​ഞ്ഞു കി​​​ട​​​ക്കു​​​ന്ന​​​ത്. വി​​​ശ്ര​​​മ​​​മി​​​ല്ലാ​​​തെ​​​യു​​​ള്ള സ്റ്റേ​​​ഷ​​​ന്‍ മാ​​​സ്റ്റ​​​ര്‍​മാ​​​രു​​​ടെ ജോ​​​ലി ഭാ​​​രം ട്രെ​​​യി​​​ന്‍ സു​​​ര​​​ക്ഷ​​​യെ​​ത​​​ന്നെ ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. ആ​​​ഴ്ച​​​യി​​​ല്‍ 48 മ​​​ണി​​​ക്കൂ​​​റാ​​​ണ് ജോ​​​ലി​​യെ​​​ങ്കി​​​ലും ആ​​​വ​​​ശ്യ​​​ത്തി​​​ന് ജീ​​​വ​​​ന​​​ക്കാ​​​ര്‍ ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ അ​​​ധി​​​ക​​സ​​​മ​​​യം ജോ​​​ലി ചെ​​​യ്യേ​​​ണ്ടി വ​​രു​​ന്നു. ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് വേ​​​ണ്ട​​​പ്പോ​​​ള്‍ അ​​​വ​​​ധി ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ആ​​​ക്ഷേ​​​പ​​​മു​​​യ​​​രു​​​ന്നു​​​ണ്ട്. യ​​​ഥാ​​​സ​​​മ​​​യ​​​ത്ത് ഇ​​​ന്‍റ​​​ര്‍ റെ​​​യി​​​ല്‍​വേ ട്രാ​​​ന്‍​സ്ഫ​​​റും ഇ​​ന്‍റ​​​ര്‍ ഡി​​​വി​​​ഷ​​​ണ​​​ല്‍ ട്രാ​​​ന്‍​സ്ഫ​​​റും ന​​​ട​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ജീ​​​വ​​​ന​​​ക്കാ​​​ര്‍ പ​​​റ​​​യു​​​ന്നു. 2019ല്‍…

Read More

വി​ശ്വ​സു​ന്ദ​രി പട്ടം അണിഞ്ഞ് പ​ഞ്ചാ​ബി സു​ന്ദ​രി ഹ​ർ‌​നാ​സ് സ​ന്ധു ; നേ​ട്ടം 21 വ​ർ​ഷ​ത്തി​നു ശേ​ഷം

  എ​യ്‌​ലാ​റ്റ് (ഇ​സ്ര​യേ​ൽ): ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് വി​ശ്വ​സു​ന്ദ​രി​പ്പ​ട്ടം. പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള 21കാ​രി ഹ​ർ‌​നാ​സ് സ​ന്ധു​വാ​ണ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​സ്ര​യേ​ലി​ലെ എ​യ്‌​ലാ​റ്റി​ൽ ന​ട​ന്ന 70-ാമ​ത് മി​സ് യൂ​ണി​വേ​ഴ്‌​സ് മ​ത്സ​ര​ത്തി​ൽ പ​രാ​ഗ്വെ ഫ​സ്റ്റ് റ​ണ്ണ​റ​പ്പും ദ​ക്ഷി​ണാ​ഫ്രി​ക്ക സെ​ക്ക​ൻ‌​ഡ് റ​ണ്ണ​റ​പ്പു​മാ​യി. മു​ൻ വി​ശ്വ​സു​ന്ദ​രി മെ​ക്സി​ക്കോ​യി​ൽ നി​ന്നു​ള്ള ആ​ൻ​ഡ്രി​യ മെ​സ​യാ​ണ് സ​ന്ധു​വി​നെ കി​രീ​ട​മ​ണി​യി​ച്ച​ത്. ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് വി​ശ്വ​സു​ന്ദ​രി​പ്പ​ട്ടം ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. സു​സ്മി​ത സെ​ന്നും(1994) ലാ​റ ദ​ത്ത​യു​മാ​ണ്(2000) ഇ​തി​നു മു​മ്പ് ഇ​ന്ത്യ​യ്ക്കാ​യി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​വ​ർ. നി​ല​വി​ൽ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വി​ദ്യാ​ർ​ഥി​നി​യാ​യ ഹ​ർ​നാ​സ് സ​ന്ധു ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് മി​സ് യൂ​ണി​വേ​ഴ്സ് ഇ​ന്ത്യ പ​ട്ടം സ്വ​ന്ത​മാ​ക്കി‍​യ​ത്. 2019ൽ ​ഫെ​മി​ന മി​സ് ഇ​ന്ത്യ പ​ഞ്ചാ​ബ് പ​ട്ടം നേ​ടി​യ ഹ​ർ​നാ​സ് നി​ര​വ​ധി പ​ഞ്ചാ​ബി ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു.

Read More

മുസ്ലിംകള്‍ക്ക് മതേതരത്വത്തില്‍ നിന്ന് എന്താണ് ലഭിച്ചത് ? രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന ആഹ്വാനവുമായി അസദുദ്ദീന്‍ ഒവൈസി

ഇന്ത്യന്‍ മുസ്ലിംകള്‍ രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന ആഹ്വാനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി. ‘ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് മതേതരത്വത്തില്‍ നിന്ന് എന്താണ് ലഭിച്ചത് നമ്മള്‍ക്ക് മതേതരത്വത്തില്‍ നിന്ന് സംവരണം ലഭിച്ചോ മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷ ലഭിച്ചോ ഇല്ല. ആര്‍ക്കും കിട്ടിയില്ല. ഒന്നും’- ഒവൈസി പറഞ്ഞു. രാഷ്ട്രീയ മതേതരത്വത്തിലല്ല ഭരണഘടനാപരമായ മതേതരത്വത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. രാഷ്ട്രീയ മതേതരത്വത്തില്‍ കുടുങ്ങരുതെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ഒവൈസി പറഞ്ഞു.

Read More

വിദ്യാര്‍ഥിനികളുടെ പരാതിയില്‍ മലപ്പുറത്ത് അധ്യാപകനെതിരേ പോക്‌സോ കേസ് ! പ്രതി പ്രമുഖ പാര്‍ട്ടിയുടെ നേതാവ്

മലപ്പുറത്ത് അധ്യാപകനെതിരെ പോക്സോ കേസ്. അധ്യാപകന്‍ മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ നിലമ്പൂര്‍ പോലീസ് പോക്‌സോ കേസെടുത്തിരിക്കുന്നത്. നിലമ്പൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് കേസ്. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ട് കേസുകളാണ് സുകുമാരനെതിരെ പോലീസ് എടുത്തിരിക്കുന്നത്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം കൂടിയാണ് കേസില്‍ പ്രതിയായ സുകുമാരന്‍. സംഭവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് മുന്‍പാകെ വിദ്യാര്‍ത്ഥിനികള്‍ രഹസ്യ മൊഴി നല്‍കി നല്‍കിയിട്ടുണ്ട്.

Read More

വയോധികനെ വശീകരിച്ച് വീഴ്ത്തി ! ഇയാള്‍ക്കൊപ്പം നഗ്നയായി നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ യുവതിയും കൂട്ടാളികളും അറസ്റ്റില്‍…

ഭൂമി വില്‍പ്പനയുടെ പേരില്‍ വയോധികനെ സമീപിച്ച് അടുത്തിടപഴകുകയും പിന്നീട് ഇയാളുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടുകയും ചെയ്ത കേസില്‍ യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി. അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), പന്തളം കുരമ്പാല സ്വദേശി മിഥുന്‍(25), പെരിങ്ങനാട് സ്വദേശി അരുണ്‍ കൃഷ്ണന്‍(32)എന്നിവരാണ് അറസ്റ്റിലായത്. 2,18000 രൂപയും അര പവന്റെ മോതിരവും റൈസ് കുക്കറുമാണ് ഇവര്‍ തട്ടിയെടുത്തത്. പന്തളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ വയോധികന്റെ മക്കള്‍ ഭൂമി വില്‍പ്പനയ്ക്കായി അച്ഛന്റെ ഫോണ്‍ നമ്പര്‍ വെച്ച് പരസ്യം നല്‍കിയിരുന്നു. ഈ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ഫോണില്‍ ബന്ധപ്പെട്ടതും പണം തട്ടിയെടുക്കുകയും ചെയ്തത്. മക്കള്‍ ജോലിസ്ഥലത്തായതിനാല്‍ വയോധികന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നംവംബര്‍ ആദ്യ ആഴ്ചയില്‍ വീട്ടിലെത്തി സാഹചര്യങ്ങള്‍ മനസിലാക്കി ശേഷം…

Read More