ആ സുദിനം നാളെയാണ് സുഹൃത്തുക്കളേ… ബിഹാറുകാരിയുടെ കുട്ടിയുടെ അച്ഛന്‍ ബിനോയ് കോടിയേരിയാണോയെന്ന് മിക്കവാറും നാളെ അറിയാം; യുവതി കോടതിയില്‍…

കേരളം കാത്തിരിക്കുന്ന ആ ഡിഎന്‍എ ഫലം നാളെ പുറത്തു വരുമെന്ന് സൂചന. ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗകേസില്‍ മുംബൈ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ ബിനോയ് കോടിയേരിക്കെതിരേ കോടതി കുറ്റം ചുമത്തുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ദ ദിന്‍ദോഷി കോടതി കേസ് തിങ്കളാഴ്ച പരിഗണിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ ബിനോയിയും യുവതിക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് നടപടിക്രമങ്ങള്‍ ബുധനാഴ്ചത്തേക്ക് മാറ്റിയത്. കേസ് നടപടികള്‍ നീട്ടിക്കൊണ്ടു പോകാനും ഡിഎന്‍എ പരിശോധനാ ഫലം പുറത്തു വരാതിരിക്കാനുമാണ് ബിനോയ് ഹാജരാകാഞ്ഞത് എന്നാണ് സൂചന. ഇതിനിടയില്‍ വ്യാവസായികാവശ്യത്തിന് തനിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കണമെന്ന അപേക്ഷ ബിനോയ് കോടതിയില്‍ സമര്‍പ്പിച്ചു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിച്ചില്ല. യുവതിക്ക് വേണ്ടി പി.എം.എച്ച്. ലോയുടെ പ്രശാന്ത് പോപ്ലെ എന്ന അഭിഭാഷകന്‍ കോടതിയില്‍ തിങ്കളാഴ്ച വക്കാലത്ത് നല്‍കി. യുവതിക്കും കുട്ടിക്കും നീതി ലഭിക്കുന്നതുവരെ കോടതിയില്‍ പോരാട്ടം തുടരുമെന്ന്…

Read More

കാ​മു​ക​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നാ​യി യുവതി ഒപ്പിച്ചത് വല്ലാത്തൊരു പണി! ഓടിനടന്നത് ആയിരത്തോളം പോലീസുകാര്‍; ഒടുവില്‍ യുവതി സത്യം പറഞ്ഞത് കേട്ട് പോലീസ് ഞെട്ടി

നാ​ഗ്പു​ർ: കാ​മു​ക​നെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നാ​യി പോ​ലീ​സി​ൽ വ്യാ​ജ പീ​ഡ​ന​പ​രാ​തി ന​ൽ​കി കൗ​മാ​ര​ക്കാ​രി. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ലാ​ണ് സം​ഭ​വം. ര​ണ്ടു​പേ​ർ ചേ​ർ​ന്ന് ത​ന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ഗ്പു​ര്‍ പോ​ലീ​സ് ക​മ്മീ​ണ​ര്‍ അ​മി​തേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​രം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​ങ്ക​ളാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ല്‍ അ​രി​ച്ചു​പെ​റു​ക്കി അ​ന്വേ​ഷ​ണം ന​ട​ത്തി. 250ഓ​ളം സി​സി​ടി​വി​ക​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍​ക്ക് ബോ​ധ്യ​മാ​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് പ​റ​ഞ്ഞ​ത്. ത​ന്‍റെ കാ​മു​ക​നെ വി​വാ​ഹം ചെ​യ്യാ​നാ​ണ് താ​ന്‍ ഇ​പ്ര​കാ​രം ചെ​യ്ത​തെ​ന്ന് ഇ​വ​ര്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. നാ​ഗ്പു​രി​ലെ ചി​ക്കാ​ലി മേ​ഖ​ല​യി​ല്‍ വ​ച്ച് ത​ന്നെ ര​ണ്ടു​പേ​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​മി​തേ​ഷ് കു​മാ​റും അ​ഡീ​ഷ​ണ​ൽ ക​മ്മീ​ഷ​ണ​ർ സു​നി​ൽ ഫു​ലാ​രി​യും മ​റ്റ്…

Read More

ന​ട​ന്‍ അ​നി​ല്‍ ക​പൂ​റി​ന്‍റെ മ​ക​ള്‍ സം​ഘ​ടി​പ്പി​ച്ച പാ​ര്‍​ട്ടി​യില്‍ സ​ജീ​വ​മാ​യു​ണ്ടാ​യി​രു​ന്നു! ക​രീ​ന​യും അ​മൃ​ത​യും “സൂ​പ്പ​ർ സ്പ്രെ​ഡ​ർ’: താ​ര​ങ്ങ​ളു​ടെ വീ​ട്ടി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന

മും​ബൈ: ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ക​രീ​ന ക​പൂ​റി​ന്‍റെ അ​മൃ​ത അ​റോ​റ​യു​ടെ​യും വീ​ടു​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. താ​ര​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന എ​ല്ലാ​വ​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കു​മെ​ന്നും മും​ബൈ കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു. അ​ടു​ത്തി​ടെ ഇ​രു​വ​രും നി​ര​വ​ധി പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച മും​ബൈ​യി​ല്‍ ന​ട​ന്‍ അ​നി​ല്‍ ക​പൂ​റി​ന്‍റെ മ​ക​ള്‍ സം​ഘ​ടി​പ്പി​ച്ച പാ​ര്‍​ട്ടി​യി​ലും ഇ​വ​ര്‍ സ​ജീ​വ​മാ​യു​ണ്ടാ​യി​രു​ന്നു. ഇ​തി​നാ​ൽ ഇ​വ​ർ സൂ​പ്പ​ർ സ്പ്രെ​ഡ​ർ ആ​കാ​ൻ സാ​ധ്യ​ത​യെ​ന്നും മും​ബൈ കോ​ർ​പ​റേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ക​രീ​ന ക​പൂ​റി​നും അ​മൃ​ത അ​റോ​റ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ മും​ബൈ​യി​ലെ വ​സ​തി അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്തി​രു​ന്നു. ക​രീ​ന​യോ​ട് റൂ​ട്ട്മാ​പ്പ് ചോ​ദി​ച്ച​റി​യാ​ൻ അ​ധി​കൃ​ത​ർ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​വ​ർ സ​ഹ​ക​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മും​ബൈ​യി​ൽ വ​ലി​യ ഒ​ത്തു​ചേ​ര​ലു​ക​ൾ നി​രോ​ധി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് പ​തി​നെ​ട്ട് പേ​ർ​ക്കാ​ണ് ഒ​മി​ക്രോ​ണു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന പ​ഞ്ചാ​ബി റാ​പ്പ​ർ എ​പി…

Read More

അമ്പത്തിനാലാം വയസിൽ ഫേസ്ബുക്കിൽ കയറി; യുവതിയെ വളച്ച് വിവാഹ വാഗ്ദാനം നൽകി തട്ടിയെടുത്തത് സ്വർണവും 8 ലക്ഷം രൂപയും;  പത്മനാഭനെ കുടുക്കി പോലീസ്

ചാ​വ​ക്കാ​ട്: വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തിയേ ലോ​ഡ്ജ് മു​റി​യി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ 54കാ​ര​ൻ പി​ടി​യി​ൽ. ഗു​രു​വാ​യൂ​ർ തെ​ക്കേ​ന​ട വാ​ക​യി​ൽ സ​മൂ​ഹ​മ​ഠം പ​ത്മ​നാ​ഭ​നെ​യാ​ണ് എ​സ്എ​ച്ച്ഒ കെ.​എ​സ്. സെ​ൽ​വ​രാ​ജ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​ഴു​മാ​സം മു​ന്പ് ഫേ​സ് ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. വി​വാ​ഹം ക​ഴി​ച്ച​വി​വ​രം മ​റ​ച്ചു​വ​ച്ചാ​ണ് പ​ത്മ​നാ​ഭ​ൻ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി​യ​ത്. പ​ണ​യം​വ​യ്ക്കാ​ൻ സ്വ​ർ​ണം വാ​ങ്ങി​യും ബാ​ങ്കി​ൽ​നി​ന്ന് പ​ല​പ്പോ​ഴാ​യി 8.25 ല​ക്ഷം രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​സ്ഐ​മാ​രാ​യ എ​സ്. സി​നോ​ജ്, എ.​എം. യാ​സി​ർ, സീ​നി​യ​ർ സി​പി​ഒ എം. ​ഗീ​ത, സി​പി​ഒ​മാ​രാ​യ ജെ.​വി. പ്ര​ദീ​പ്, ജ​യ​കൃ​ഷ്ണ​ൻ, വി​നി​ൽ ബാ​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ബി​ജെ​പി ഭ​ര​ണ​ത്തി​ൽ ഇ​ന്ത്യ പ​ട്ടി​ണി​രാ​ജ്യ​മാ​യി; ആ​ഗോ​ള വി​ശ​പ്പുസൂ​ചി​ക​യി​ൽ 2015 ൽ 55-ാം ​സ്ഥാ​നാ​ത്താ​യി​രു​ന്ന ഇ​ന്ത്യ ഇന്ന് 101-ാ​മ​തെത്തിയെന്ന് വി.​എം. സു​ധീ​ര​ൻ

തൃ​ശൂ​ർ: ബി​ജെ​പി ഭ​ര​ണ​ത്തി​ൽ പ​ട്ടി​ണി​ക്കാ​രു​ടെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യെ​ന്നു കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ പ​റ​ഞ്ഞു. വി​ല​ക്ക​യ​റ്റ​ത്തി​നും പ​ണ​പ്പെ​രു​പ്പ​ത്തി​നു​മെ​തി​രെ എ​ഐ​സി​സി ആ​ഹ്വാ​ന​പ്ര​കാ​രം സം​ഘ​ടി​പ്പി​ച്ച ജ​നജാ​ഗ​ര​ണ്‍ പ​ദ​യാ​ത്ര​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഗോ​ള വി​ശ​പ്പുസൂ​ചി​ക​യി​ൽ 2015 ൽ 55-ാം ​സ്ഥാ​നാ​ത്താ​യി​രു​ന്ന ഇ​ന്ത്യ 2021 ൽ 101-ാ​മ​താ​ണ്. സ​ർ​ക്കാ​ർ സ്പോ​ണ്‍​സേഡ് വി​ല​ക്ക​യ​റ്റ​മാ​ണു രാ​ജ്യ​ത്തു ന​ട​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ പ​ട്ടി​ണി​യി​ൽനി​ന്നും കൊടുംപ​ട്ടി​ണി​യി​ലേ​ക്കു കൂ​പ്പു​കു​ത്തു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ പൊ​തു​സ്വ​ത്തു​ക്ക​ൾ വി​റ്റ​ഴി​ക്കു​ന്നു. യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ലാ​തെ​യാ​ണ് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു വി​ലവ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന​ത്. മോ​ദി​യു​ടെ അ​തേ പാ​ത​യാ​ണ് കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ പി​ന്തു​ട​രു​ന്ന​ത്. അ​ര​ക്ഷി​ത​ത്വവും അ​രാ​ജ​ക​ത്വ​വും നി​റ​ഞ്ഞ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി. കാ​ക്കി​ക്കു​ള്ളി​ൽ ക്രി​മി​ന​ലു​ക​ൾ പെ​രു​കി. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ദി​നംപ്ര​തി വ​ർ​ധി​ക്കു​ന്നു. പോ​ലീ​സി​ലെ തെ​റ്റാ​യ സം​സ്കാ​ര​ത്തി​ന്‍റെ ഇ​ര​യാ​ണ് ആ​ലു​വ​യി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത മോ​ഫി​യ പ​ർ​വീ​ണ്‍. താ​ൻ ചാ​ൻ​സ​ല​ർ പ​ദ​വി​യി​ൽനി​ന്ന് ഒ​ഴി​യു​ക​യാ​ണെ​ന്ന് ഒ​രു ഗ​വ​ർ​ണ​ർ​ക്കു പ​റ​യേ​ണ്ടിവ​ന്ന​തു…

Read More

അവള്‍ ഡയറിയില്‍ എല്ലാം തുറന്ന് എഴുതി..! യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വത്തില്‍ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൃ​ശൂ​ർ: യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​ന്‍റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ തി​രു​വ​മ്പാ​ടി ശാ​ന്തി​ന​ഗ​ർ ശ്രീ​ന​ന്ദ​ന​ത്തി​ൽ ന​വീ​ൻ(40)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​വീ​ന്‍റെ പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​ത്. 2020 സെ​പ്റ്റം​ബ​റി​ലാ​ണ് ഷൊ​ർ​ണൂ​ർ റോ​ഡി​ന് സ​മീ​പ​മു​ള്ള ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വും ന​വീ​നും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഇ​രു​വ​രും ഒ​ന്നി​ച്ചി​രു​ന്ന് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നു. ഒ​രു ദി​വ​സം വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യം​വീ​ട്ടി​ലെ​ത്തി​യ ന​വീ​ൻ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്ന് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യ യു​വ​തി ജീ​വ​നൊ​ടു​ക്ക‍ു​ക​യാ​യി​രു​ന്നു. ന​വീ​നാ​ണ് മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു. ഡ​യ​റി​യി​ൽ നി​ന്നാ​ണ് കു​റി​പ്പ് ക​ണ്ടെ​ടു​ത്ത​ത്. പോ​ലീ​സി​നു പ​രാ​തി ന​ൽ​കി ഒ​രു വ​ർ​ഷം കാ​ത്തി​രു​ന്നി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​പ്പോ​ഴാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ന​വീ​ന്‍റെ ആ​ദ്യ​ഭാ​ര്യ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ര​ണ്ടാം ഭാ​ര്യ​യു​മാ​യി വി​വാ​ഹ​മോ​ച​നം ന​ട​ത്തി​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സംഗീതത്തിലും കൈയിട്ട് വാരി ഉദ്യോഗസ്ഥർ..! ആ​ദി​വാ​സി​ക​ള്‍​ക്ക് ക​ലാ​പ​ഠ​ന​ത്തി​ന് ന​ല്‍​കി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ല​വാ​രം കു​റ​ഞ്ഞ​ത്; പരാതിയുമായി ആദിവാസികൾ

പാ​ലോ​ട് : ആ​ദി​വാ​സി​ക​ലാ സം​ഘ​ങ്ങ​ള്‍​ക്ക് പ​രി​ശീ​ല​ന​ത്തി​ന് വാ​ങ്ങി​ന​ല്‍​കി​യ ചെ​ണ്ട​ക​ളും സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളും നി​ല​വാ​രം കു​റ​ഞ്ഞ​തെ​ന്ന് പ​രാ​തി. പെ​രി​ങ്ങ​മ്മ​ല,കു​റ്റി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ആ​ദി​വാ​സി ക​ലാ സം​ഘ​ങ്ങ​ള്‍​ക്കാ​ണ് പ​രി​ശീ​ല​ന​ത്തി​നാ​യി ചെ​ണ്ട​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​ന​ല്‍​കി​യ​ത്. ചെ​ണ്ട​ക​ള്‍ മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ പൊ​ട്ടി​പ്പോ​യെ​ന്നും നി​ല​വാ​രം കു​റ​ഞ്ഞ ചെ​ണ്ട​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​തെ​ന്ന് ആ​ദി​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ല്‍​നി​ന്നും ഒ​ന്ന​ര​ല​ക്ഷം ചെ​ല​വി​ട്ടാ​ണ് ക​ലാ​പ​രി​ശീ​ല​ന പ​ദ്ധ​തി​ന​ട​പ്പാ​ക്കി​യ​ത്. പോ​ട്ടോ​മാ​വ് ശം​ഖൊ​ലി, അ​ഞ്ചാ​ക്കു​ഴി​ക്ക​ര ശ്രീ​ഭ​ദ്ര, കോ​ട്ടൂ​ർ വ​ന​ശ്രീ തു​ട​ങ്ങി​യ സം​ഘ​ങ്ങ​ള്‍​ക്കാ​ണ് ചെ​ണ്ട​ക​ള്‍ വാ​ങ്ങി ന​ല്‍​കി​യ​ത്. സം​ഗീ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന സ​മ​യം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. മൂ​ന്നു ചെ​ണ്ട മൂ​ന്നു വീ​ക്ക്, മൂ​ന്നു​ജോ​ഡി കൈ​മ​ണി​ക​ള്‍, മൂ​ന്നു​ഉ​ടു​ക്ക്, 10 ചെ​ണ്ട​ക്കോ​ല്‍ എ​ന്നി​വ​യാ​ണ് ന​ല്‍​കി​യ​ത്. ചെ​ണ്ട കോ​ലു​ക​ള്‍ ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ ഒ​ടി​ഞ്ഞു​പോ​യ​താ​യും ഒ​രു മാ​സം ക​ഴി​യു​ന്ന​തി​നി​ടെ ചെ​ണ്ട​യു​ടെ തോ​ലും ചോ​റും പൊ​ട്ടി​പ്പൊ​ളി​ഞ്ഞെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ത​ങ്ങ​ള്‍​ക്ക് അ​നു​വ​ദി​ച്ച പ​ണം കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍…

Read More

ഇ​ന്തോ​നേ​ഷ്യ​യി​ൽ വ​ൻ ഭൂ​ച​ല​നം: റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​; സു​നാ​മി മു​ന്ന​റി​യി​പ്പ്

  ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ഫ്ളോ​റ​സ് ദ്വീ​പി​ന് സ​മീ​പം വ​ൻ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ഭൂ​ച​ല​ന​ത്തി​ന് പി​ന്നാ​ലെ സു​നാ​മി മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടെ​ന്നാ​ണ് സൂ​ച​ന. 2004 ഡി​സം​ബ​റി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ക​മ്പം വ​ൻ സു​നാ​മി​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ സു​മാ​ത്ര തീ​ര​ത്താ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 9.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. നി​ര​വ​ധി​പ്പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തിരുന്നു. 

Read More

മേക്കപ്പ് റൂമിലെ കണ്ണാടി പൊട്ടിച്ച പോലീസ് രഹസ്യ അറ കണ്ട് ഞെട്ടി ! രഹസ്യ അറയില്‍ നിന്നും രക്ഷിച്ചത് 17 പെണ്‍കുട്ടികളെ; ഡാന്‍സ്ബാറിലെ കാഴ്ചകള്‍ നടുക്കുന്നത്…

അന്ധേരിയില്‍ ഡാന്‍സ് ബാറില്‍ നടത്തിയ പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. രഹസ്യ അറയും പോലീസിന്റെ നീക്കം തിരിച്ചറിയാനുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഡാന്‍സ് ബാറിലുണ്ടായിരുന്നു. രഹസ്യ അറയില്‍ നിന്നും 17 യുവതികളെ രക്ഷപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. ഇടപാടുകാര്‍ക്കു മുന്നില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് അന്ധേരിയിലെ ദീപ ബാറില്‍ പരിശോധന നടത്തിയത്. പോലീസ് എത്തിയപ്പോള്‍ മിക്ക മുറികളും ഒഴിഞ്ഞ നിലയിലായിരുന്നു. ബാര്‍ ജീവനക്കാരെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മേക്കപ്പ് മുറിയിലെ വമ്പന്‍ കണ്ണാടി ശ്രദ്ധയില്‍പെട്ടത് വഴിത്തിരിവായി. മേക്കപ്പ് റൂമുമായി ബന്ധപ്പെടുത്തിയ രഹസ്യഅറയിലാണ് യുവതികളെ പാര്‍പ്പിച്ചിരുന്നത്. സംശയം തോന്നി കണ്ണാടി ഭിത്തിയില്‍നിന്നു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല. ഇതോടെ കണ്ണാടി ചുറ്റിക കൊണ്ടു പൊട്ടിച്ചപ്പോഴാണ് രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്. 17 സ്ത്രീകളാണ് അറയിലുണ്ടായിരുന്നത്. എസിയും…

Read More

ഒരിടവേളയ്ക്കു ശേഷം വീണ്ടും സഹകരണബാങ്ക് തട്ടിപ്പ് ! കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ 28 ലക്ഷത്തിന്റെ തിരിമറി…

കായംകുളം കണ്ടല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 28 രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തി. ഉടമകള്‍ അറിയാതെ പണയ ഉരുപ്പടികള്‍ വിറ്റതിലും മറ്റ് ഇടപാടുകളിലുമായാണ് തട്ടിപ്പ് നടന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയെയും ചീഫ് അക്കൗണ്ടിനെയും സസ്‌പെന്‍ഡ് ചെയ്തു. ക്രമക്കേട് നടത്തിയ ഭരണസമിതിയെ സിപിഎം കായംകുളം ഏരിയ നേതാക്കളില്‍ ചിലര്‍ സംരക്ഷിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്, ക്രമക്കേടിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത് കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ പണയ ഉരുപ്പടികള്‍ ഉടമകള്‍ അറിയാതെ ഉരുക്കി വിറ്റു എന്ന പരാതിയിലാണ് അന്വേഷണം നടന്നത്. 28 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സെക്രട്ടറിയുടെ വീഴ്ചയാണെന്നാണ് ബാങ്ക് ഭരണസമിതി വിശദീകരിക്കുന്നത്. എന്നാല്‍ ഭരണസമിതി അറിയാതെ സ്വര്‍ണം വിറ്റഴിക്കാനാകില്ലെന്നാണ് പണയം ഉടമകളും സഹകാരികളും പറയുന്നത്. പണയം ഉരുപ്പടികള്‍ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരിലുണ്ടാക്കിയ വ്യാജരേഖയില്‍ പകുതി പലിശനിരക്ക് രേഖപ്പെടുത്തിയാണ് അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുന്നത്. പലിശയും പിഴപ്പലിശയും അടക്കം…

Read More