കളമശ്ശേരി കാറപകടം ! കാറിലുണ്ടായിരുന്ന എല്ലാവരും മദ്യപിച്ചിരുന്നതായി പോലീസ്; മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണിപ്പെടുത്തി ?

കളമശ്ശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ചd യുവതി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. കാറിലുണ്ടായിരുന്ന മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടം സംബന്ധിച്ച കൂടുതല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കമീഷണര്‍ വ്യക്തമാക്കി. കാറപകടത്തില്‍ മരിച്ച ആലുവ ചുണങ്ങംവേലി എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മന്‍ഫിയ (സുഹാന -21)യുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം അപകടത്തില്‍ ദുരൂഹത ഉന്നയിച്ചിരുന്നു. അപകടം നടന്ന കാറില്‍ നാലാമതൊരാള്‍ കൂടി ഉണ്ടായിരുന്നതായും ഇവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അപകടവിവരം ഇയാളാണ് ആദ്യം അറിയിച്ചതെന്നും എന്നാല്‍, അപകടശേഷം ഇയാളെ കാണാനില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഇതോടൊപ്പം, മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന്‍ ഭീഷണപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ദുരൂഹത അഴിക്കാനാകുമെന്നാണ് അന്വേഷണ പ്രതീക്ഷ. കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെയും (26) ഒപ്പമുണ്ടായിരുന്ന ജിബിന്‍ ജോണ്‍സണെയും (28) വീണ്ടും ചോദ്യംചെയ്യും. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്ന്…

Read More

സൈ​ജു ത​ങ്ക​ച്ച​നൊ​പ്പം ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത 17 പേർ കുടുങ്ങി! ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​നെ​തി​രേ വീ​ണ്ടും കേ​സ്; സം​ഭ​വ​ദി​വ​സം രാ​ത്രി ചെയ്തത് ഇങ്ങനെ…

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ മോ​ഡ​ലു​ക​ളെ പി​ന്തു​ട​ര്‍​ന്ന സൈ​ജു ത​ങ്ക​ച്ച​നൊ​പ്പം ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത 17 പേ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​തി​ല്‍ ഏ​ഴ് യു​വ​തി​ക​ളും ഉ​ള്‍​പ്പെ​ടും. ഏ​ഴു പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. പോ​ലീ​സ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ചെ​ങ്കി​ലും ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. അ​തേ​സ​മ​യം സൈ​ജു​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള യു​വ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​യാ​ളു​മാ​യി വാ​ട്‌​സ്ആ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി ചാ​റ്റ് ചെ​യ്ത​വ​രെ​യും സൈ​ജു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍​നി​ന്നു ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​വ​രെ​യു​മാ​ണ് ഇ​ന്ന​ലെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം​ചെ​യ്ത​ത്. തൃ​ക്കാ​ക്ക​ര, ഇ​ന്‍​ഫോ​പാ​ര്‍​ക്ക്, ഫോ​ര്‍​ട്ടു​കൊ​ച്ചി, മ​ര​ട്, പ​ന​ങ്ങാ​ട്, എ​റ​ണാ​കു​ളം സൗ​ത്ത്, ഇ​ടു​ക്കി ആ​ന​ച്ചാ​ല്‍ സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് കേ​സു​ക​ള്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്. സൈ​ജു​വി​നെ​തി​രെ ഒ​മ്പ​തു കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ന​മ്പ​ര്‍ 18…

Read More

കോടതി ഉത്തരവുമായി വീട്ടിലെത്തിയ ഉദ്യോഗസ്ഥയ്ക്കു നേരെ അതിക്രമം ! പിതാവും മകനും അറസ്റ്റില്‍

വീട്ടിലെത്തിയ കുടുംബ കോടതി ജീവനക്കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പൂഞ്ഞാര്‍ സ്വദേശികള്‍ അറസ്റ്റില്‍. പൂഞ്ഞാര്‍ തെക്കേക്കര കിഴക്കേത്തോട്ടം ജെയിംസ് ലൂക്കോസ്(60) മകന്‍ നിഹാല്‍(24) എന്നിവരാണ് പിടിയിലായത്. പാലാ കുടുംബ കോടതിയിലെ ജീവനക്കാരിയായ ചിങ്കല്ലേല്‍ കെ വി റിന്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജെയിംസിനെയും നിഹാലിനെയും ഇന്നലെ വൈകിട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വിവാഹമോചന കേസിലെ ഉത്തരവ് കൈമാറാന്‍ എത്തിയ ഉദ്യോഗസ്ഥയെ കക്ഷിയുടെ പിതാവ് ജെയിംസും സഹോദരന്‍ നിഹാലും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇരുവരും കൈയേറ്റം ചെയ്തുവെന്നും, കല്ലുകൊണ്ട് ആക്രമിച്ചുവെന്നുമാണ് റിന്‍സിയുടെ പരാതി.

Read More

രാത്രി പാമ്പ് കടിച്ചു; മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി; ‍യു​വാ​വ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​രി​ച്ചു

കൊ​ല്ലം: ക​ടി​ച്ച പാ​മ്പി​നെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി​യ യു​വാ​വ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ മ​രി​ച്ചു. തെ​ന്മ​ല ഇ​ട​മ​ൺ സ്വ​ദേ​ശി ബി​നു(41) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് ബി​നു​വി​ന് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്. ക​ര​വാ​ളൂ​ര്‍ മാ​ത്ര​യി​ലെ ക​ലു​ങ്കും​മു​ക്ക് ഏ​ലാ​യി​ല്‍ ബ​ന്ധു​വീ​ട്ടി​ലേ​ക്കു വ​രു​ന്ന​വ​ഴി കാ​ൽ ക​ഴു​കാ​ൻ തോ​ട്ടി​ലി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ബി​നു​വി​ന് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ പാ​മ്പി​നെ ക​ണ്ടെ​ത്തി ബി​നു പി​ടി​കൂ​ടി. ഇ​തു​മാ​യി റോ​ഡി​ലെ​ത്തി നാ​ട്ടു​കാ​രെ​യും വ​ന​പാ​ല​ക​രെ​യും വി​വ​ര​മ​റി​യി​ച്ചു. അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വ​ന​പാ​ല​ക​രെ​ത്തി പാ​മ്പി​നെ ഏ​റ്റു​വാ​ങ്ങി. ഈ സമയം ബിനു ആശുപത്രിയിലേക്കു പോയില്ല. പി​ന്നീ​ട് അ​സ്വ​സ്ഥ​ത അ​നുഭ​വ​പ്പെ​ട്ട ബി​നു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും രാ​ത്രി​യോ​ടെ ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കും.

Read More

കു​റു​വ സം​ഘ​മ​ല്ല; കോട്ടയത്ത് അ​ഴി​ഞ്ഞാ​ടു​ന്ന​ത് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ; ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ഴു ഓ​ണ്‍​ലൈ​നി​ൽ ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് പോ​ലീ​സ്

ഏ​റ്റു​മാ​നൂ​ർ: കു​റു​വ ഭീ​തി നി​ല​നി​ർ​ത്തി അ​ഴി​ഞ്ഞാ​ടു​ന്ന​ത് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹ്യ വി​രു​ദ്ധ​രെ​ന്ന് സൂ​ച​ന.ക​ഴി​ഞ്ഞ ദി​വ​സം നീ​ണ്ടൂ​രി​ൽ ഒ​രു വീ​ടി​നു സ​മീ​പം വി​ജ​ന​മാ​യ പു​ര​യി​ട​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ഴു ഓ​ണ്‍​ലൈ​നി​ൽ ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മൂ​ന്ന് ദി​വ​സം മു​ന്പ് അ​തി​ര​ന്പു​ഴ മ​ണ്ണാ​ർ​കു​ന്നി​ൽ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ​ത് ക​ഞ്ചാ​വ് സം​ഘ​ത്തി​ൽ പെ​ട്ട ര​ണ്ടു പേ​രു​ടെ ചി​ത്ര​മാ​ണെ​ന്നും പോ​ലീ​സ് ഉ​റ​പ്പാ​ക്കി. അ​തി​ര​ന്പു​ഴ​യി​ൽ ക​ഴി​ഞ്ഞ 26ന് ​വെ​ളു​പ്പി​ന് ഏ​ഴു വീ​ടു​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ശ്ര​മം മാ​ത്ര​മാ​ണ് കു​റു​വ സം​ഘ​ത്തിന്‍റേ​തെ​ന്ന് ഉ​റ​പ്പി​ക്കാ​വു​ന്ന​ത്. സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ത്തി​ൽ അ​വ​രു​ടെ കൈ​വ​ശം മാ​ര​കാ​യു​ധ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ദൃ​ഢ​ഗാ​ത്ര​രാ​യ അ​വ​ർ അ​ടി​വ​സ്ത്രം മാ​ത്ര​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം അ​വ​ർ റെ​യി​ൽ​പാ​ള​ത്തി​ലൂ​ടെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തേ​ക്കാ​ണ് പോ​യ​ത്. അ​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ ക​ളി​ക്കാ​ട് വീ​ട്ടി​ൽ രാ​ത്രി​യി​ൽ എ​ത്തി​യ അ​ജ്ഞാ​ത സം​ഘം വാ​തി​ലി​ൽ ത​ട്ടി​യും സി​റ്റൗ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ൾ…

Read More

ഒ​മി​ക്രോ​ണ്‍: പ​രി​ശോ​ധ​നാ​ഫ​ലം കാ​ത്ത് കേ​ര​ളം; റൂട്ട് മാപ്പ് തയാറാക്കുന്നു; യു​കെ​യി​ല്‍ നി​ന്നെ​ത്തി​യ ഡോ​ക്ട​റെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

കോ​ഴി​ക്കോ​ട് : ഒ​മി​ക്രോ​ണ്‍ സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ഇം​ഗ്ല​ണ്ടി​ല്‍ നി​ന്നെ​ത്തി​യ ഡോ​ക്ട​റു​ടെ​യും കു​ടും​ബ​ത്തി​ന്‍റെയും റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കു​ന്നു. തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ ട്രെയി​നി​ലും അ​ല്ലാ​തേ​യും ഡോ​ക്ട​ര്‍ യാ​ത്ര ചെ​യ്ത​താ​യാ​ണ് വി​വ​രം. ഈ ​വി​വ​ര​ങ്ങ​ളു​ള്‍​പ്പെ​ടു​ത്തി​യാ​ണ് റൂ​ട്ട്മാ​പ്പ് ത​യാ​റാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ങ്കി​ലും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യും മ​റ്റും ഇ​വ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​മി​ല്ല. അ​തേ​സ​മ​യം വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഡോ​ക്ട​റേ​യും അ​മ്മ​യേ​യും കോ​ഴി​ക്കോ​ട് ബീ​ച്ച് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഇ​രു​വ​ര്‍​ക്കും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ല. അ​തേ​സ​മ​യം കോ​വ​ിഡ് പോ​സി​റ്റീ​വാ​ണ്. 21-ന് ​വി​ദേ​ശ​ത്തുനി​ന്നെ​ത്തി​യ ഡോ​ക്ട​ര്‍​ക്ക് 26 നാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. തു​ട​ര്‍​ന്നു ഡോ​ക്ട​ര്‍ വീ​ട്ടി​ല്‍ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഒ​മി​ക്രോ​ണ്‍ സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ത്തി​ല്‍നി​ന്നു വ​ന്ന​തി​നാ​ല്‍ ഡോ​ക്ട​ര്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യ വി​വ​രം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ അ​മ്മ​യ്ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഇ​വ​രു​ടെ സ്ര​വം ഇ​ന്നു പ​രി​ശോ​ധ​നയ്​ക്കാ​യി അ​യ​യ്ക്കാ​നാ​ണ് തീ​രു​മാ​നം. തി​രു​വ​ന​ന്ത​പു​രം രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ്…

Read More

ആലത്തൂരില്‍ നിന്നു കാണാതായ പെണ്‍കുട്ടിയെ മുംബൈയില്‍ കണ്ടെത്തി ! നാടുവിട്ടത് മൂന്നു മാസം മുമ്പ്…

പാലക്കാട്ടെ ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുമ്പ് കാണാതായ കോളജ് വിദ്യാര്‍ഥിനി സൂര്യ കൃഷ്ണ(21)നെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പോലീസ് സംഘം സൂര്യയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആലത്തൂരില്‍ എത്തിച്ചിട്ടുണ്ട്. നിലവില്‍ ഡിവൈ.എസ്.പി. ഓഫീസിലാണ് പെണ്‍കുട്ടിയുള്ളത്. 2021 ഓഗസ്റ്റ് 30-ാം തീയതിയാണ് സൂര്യ കൃഷ്ണനെ കാണാതായത്. ആലത്തൂരിലെ വീട്ടില്‍നിന്ന് പുസ്തകം വാങ്ങാനായി ആലത്തൂര്‍ ടൗണിലേക്ക് പോയ പെണ്‍കുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒരു ബാഗില്‍ രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് സൂര്യ വീട് വിട്ടിറങ്ങിയിരുന്നത്. മൊബൈല്‍ ഫോണോ എ.ടി.എം. കാര്‍ഡോ പണമോ ആഭരണങ്ങളോ കൈയിലുണ്ടായിരുന്നില്ല. ഇതിനിടെ, വീടിന് സമീപത്തെ വഴിയിലൂടെ പെണ്‍കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യവും ലഭിച്ചിരുന്നു. സൂര്യയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാതിരുന്നിട്ടും മകള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സൂര്യയുടെ മാതാപിതാക്കള്‍. ഒടുവില്‍ മാസങ്ങള്‍ നീണ്ട പോലീസ് അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ മുംബൈയില്‍നിന്ന് കണ്ടെത്തിയത്. ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയ…

Read More

മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ശ്രീലങ്കന്‍ യുവാവിനെ ജീവനോടെ കത്തിച്ച് ആള്‍ക്കൂട്ടം ! ഞെട്ടലില്‍ ലോകം…

പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ ശ്രീലങ്കന്‍ പൗരനായ യുവാവിനെ മതനിന്ദക്കുറ്റം ആരോപിച്ച് കൊന്നുകളഞ്ഞ് ആള്‍ക്കൂട്ടം. പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. സിയാല്‍കോട്ടിലെ വസീറാബാദ് റോഡിലാണ് സംഭവം നടന്നതെന്നാണ് ഡോണ്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു സ്വകാര്യ ഫാക്ടറിയിലെ തൊഴിലാളികള്‍ ഫാക്ടറിയുടെ എക്സ്പോര്‍ട്ട് മാനേജരെ ആക്രമിക്കുകയും ജീവനോടെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശ്രീലങ്കന്‍ പൗരനായ പ്രിയന്ത കുമാരയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടതെന്ന് സിയാല്‍കോട്ട് ജില്ലാ പോലീസ് ഓഫീസര്‍ ഉമര്‍ സയീദ് മാലിക് പറഞ്ഞു. 40 വയസ്സുള്ള പ്രിയന്ത കുമാര, ഖുറാന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഖുര്‍ആന്‍ വാക്യങ്ങള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ കീറി ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞുവെന്നായിരുന്നു ആരോപണം. കുമാരയുടെ ഓഫീസിനോട് ചേര്‍ന്നുള്ള ചുവരില്‍ തെഹ്‌രീക് ഇ ലബ്ബായിക് എന്ന ഇസ്ലാമിസ്റ്റ് പാര്‍ട്ടിയാണ് ഈ പോസ്റ്റര്‍…

Read More

മകനെ കൊന്നത് ഞാൻ തന്നെ; ഒരു കൊല്ലം പിന്നിടുമ്പോൾ  മാതാവിന്‍റെ കുറ്റസമ്മതം; കൊല്ലാനുണ്ടായ സാഹചര്യം ഞെട്ടിക്കുന്നത്

വി​ഴി​ഞ്ഞം: യു​വാ​വി​ന്‍റെ അ​സ്വ​ഭാ​വി​ക മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം മാ​താ​വ് അ​റ​സ്റ്റി​ൽ. ക​ല്ലു​വെ​ട്ടാ​ൻ കു​ഴി പ്ലാ​ങ്കാ​ല​വി​ള​വീ​ട്ടി​ൽ സി​ദ്ദി​ഖ് (20)ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​താ​വ് നാ​ദി​റ (43)യെ ​വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. 2020 സെ​പ്തം​ബ​ർ 14 നാ​ണ് സി​ദ്ദി​ഖി​നെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. തൂ​ങ്ങി​മ​ര​ണ​മാ​ണെ​ന്ന് അ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞി​രു​ന്നു. തി​ടു​ക്ക​ത്തി​ൽ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്യാ​ൻ ഒ​രു​ങ്ങ​വെ പോ​ലീ​സി​നു കി​ട്ടി​യ അ​ജ്ഞാ​ത സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത് മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ മ​ര​ണ​കാ​ര​ണം ക​ഴു​ത്ത് ഞെ​രി​ച്ച് ശ്വാ​സം മു​ട്ടി​ച്ച​താ​ണെ​ന്ന് തെ​ളി​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്. സം​ഭ​വ ദി​വ​സം രാ​വി​ലെ 11 ഓ​ടെ ക​ഞ്ചാ​വ് ല​ഹ​രി​യി​ലാ​യി​രു​ന്ന സി​ദ്ദി​ഖും മാ​താ​വു​മാ​യി പി​ടി​വ​ലി​യു​ണ്ടാ​യി. പി​ന്നീ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ ശേ​ഷം തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ…

Read More

ഇറച്ചി വെന്തതിന്‍റെ ഉപ്പ് നോക്കുമ്പോഴേക്കും വിലങ്ങുമായി അവരെത്തി; മ​ര​പ്പ​ട്ടി​യെ കൊ​ന്നു ക​റി​വച്ച  അമ്പിളിയേയും കറിയും കസ്റ്റഡിയിലെ ടുത്തു ഫോറസ്റ്റ് അധികൃതർ

    കാ​ട്ടാ​ക്ക​ട : മ​ര​പ്പ​ട്ടി​യെ കൊ​ന്ന് ക​റി​വെ​ച്ച സം​ഭ​വ​ത്തി​ൽ വി​ള​വൂ​ർ​ക്ക​ൽ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. വി​ള​വൂ​ർ​ക്ക​ൽ ചി​റ​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​മ്പി​ളി (50) ആ​ണ് പ​രു​ത്തി​പ്പ​ള്ളി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രു​ടെ പി​ടി​യി​ലാ​യ​ത്. ഇന്നലെ ഉ​ച്ച​തി​രി​ഞ്ഞ് മ​ല​യം മ​ണ​ലി​വി​ള ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. പ​ണി പൂ​ർ​ത്തി​യാ​യി വ​രു​ന്ന ഇ​യാ​ളു​ടെ വീ​ടി​ന് സ​മീ​പ​ത്ത് കെ​ണി​വെ​ച്ച് മ​ര​പ്പ​ട്ടി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തു​മ്പോ​ൾ ഇ​യാ​ൾ ഇ​റ​ച്ചി ഭ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടി. ഒ​രു സു​ഹൃ​ത്ത് മു​ഖാ​ന്ത​ര​മാ​ണ് കെ​ണി ഒ​രു​ക്കു​ന്ന​തി​നു​ള്ള കൂ​ട് നി​ർ​മി​ച്ച​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു. കെ​ണി​വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച കൂ​ട്, പാ​ത്ര​ങ്ങ​ൾ, ഇ​റ​ച്ചി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ, ക​റി​വ​യ്ക്കു​ന്ന​ത് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ണ്ടെ​ത്തി. പ​രു​ത്തി​പ്പ​ള്ളി ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച​ർ സു​നി​ൽ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ർ. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ശ​നി​യാ​ഴ്ച വ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.…

Read More