സൈന്യത്തിന്റെ വിവരങ്ങള്‍ വര്‍ഷങ്ങളായി ചോര്‍ത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശി പിടിയില്‍ ! പരിശീലനം കിട്ടിയിരുന്നത് പാകിസ്ഥാനില്‍ നിന്ന്…

പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളായി സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്ന ചാരപ്പണി ആള്‍ രാജസ്ഥാനില്‍ പിടിയില്‍. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ മൊബൈല്‍ സിം കാര്‍ഡുകളുടെ കട നടത്തുന്ന നവാബ് ഖാന്‍ എന്നായാളെയാണ് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്ക് വേണ്ടി വര്‍ഷങ്ങളായി ഇയാള്‍ ചാരപ്പണി ചെയ്യുകയായിരുന്നെന്ന് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാള്‍ കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു. 2015ല്‍ നവാബ് ഖാന്‍ പാകിസ്ഥാനിലേക്ക് പോയിരുന്നു. ഐഎസ്ഐയുടെ കീഴില്‍ 15 ദിവസം പരിശീലനം നേടിയ ഇയാള്‍ക്ക് 10,000 രൂപയും ലഭിച്ചു. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെയാണ് കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും ! 48 മണിക്കൂറിനുള്ളില്‍ അതിശക്തമാകും; കേരളത്തില്‍ മൂന്ന് ദിവസം കനത്ത മഴ…

ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതുകൂടാതെ ശ്രീലങ്കന്‍ തീരത്തിന് സമീപമായി നിലക്കൊള്ളുന്ന ചക്രവാതചുഴി നാളെയോടെ( തിങ്കളാഴ്ച) അറബിക്കടലില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. തെക്ക് ആന്ധ്രാ – തമിഴ്നാട് തീരത്തു വടക്ക് കിഴക്കന്‍ കാറ്റ് ശക്തമാണ്. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ നാളെയോടെ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത മൂന്ന് ദിവസം മഴ തുടരാന്‍ സാധ്യതയുണ്ട്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Read More

പാമ്പാടിയില്‍ നിന്നു കാണാതായ സഹോദരിമാരെ തമ്പാനൂരില്‍ കണ്ടെത്തി ! ഇവരെ കടത്തിക്കൊണ്ടു പോയ യുവാക്കള്‍ പിടിയില്‍…

കോട്ടയം പാമ്പാടിയില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കണ്ടെത്തി. തിരുവനന്തപുരത്ത് തമ്പാനൂരിലെ ലോഡ്ജില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും ബംഗളുരുവിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. തമ്പാന്നൂരിലെ ലോഡ്ജ് ഉടമയാണ് പൊലീസില്‍ വിവരമറിയിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് പെണ്‍കുട്ടികളെ പോലീസ് പാമ്പാടിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. യുവാവിനെ കാണാതായെന്നു ബന്ധുക്കളും കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. ഇതോടെ മൊബൈല്‍ ഫോണുകള്‍ പോലീസ് നിരീക്ഷിച്ചു. പെണ്‍കുട്ടികള്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. യുവാവിന്റെ ഫോണിന് തിരുവനന്തപുരം തമ്പാന്നൂരില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചതോടെ പോലീസ് എല്ലാ ലോഡ്ജുകളിലും വിവരം കൈമാറി. ഇതോടെയാണ് ലോഡ്ജില്‍ മുറി എടുത്ത ഉടനെ അറിയാന്‍ കഴിഞ്ഞത്.

Read More

നടി ജാക്വിലിനും സുകേഷും തമ്മിലെന്ത് ? ഇരുവരുടെയും സ്വകാര്യചിത്രം പുറത്തു വന്നതോടെ തട്ടിപ്പുകേസില്‍ അന്വേഷണം ബോളിവുഡിലേക്ക്…

നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസില്‍ അന്വേഷണം ബോളിവുഡിലേക്കും. 200 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇതിന്റെ ഭാഗമായി ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ലീനയുടെ പങ്കാളി സുകാഷ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഇഡിയുടെ നടപടി. വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ചു കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണു ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീന മരിയ പോളും. വായ്പ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്നു 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ഒടുവില്‍ അറസ്റ്റിലായത്. മറ്റൊരു കേസില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകാഷിന്റെ തട്ടിപ്പ്. കഴിഞ്ഞ ദിവസമാണ് സുകേഷും ബോളിവുഡ് നടി ജാക്വിലിന്‍…

Read More

ജ്യൂസ് നല്‍കി മയക്കി പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്നചിത്രം പകര്‍ത്തി ! സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്; പ്രതി മുമ്പ് വീട്ടമ്മയെ ഗര്‍ഭിണിയാക്കിയ ആള്‍…

ലഹരിജ്യൂസ് നല്‍കി മയക്കി പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന് എതിരെയാണ് വനിത പ്രവര്‍ത്തക പരാതി നല്‍കിയത്. യുവതിയെ കാറില്‍ കയറ്റി മയക്കി കിടത്തി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഭീഷണി. ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപയും പ്രതി ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ യുവതി പറയുന്നു. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്‌ഐ നേതാവായ നാസറാണ്. പീഡനം, നഗ്‌ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍, എന്നീ വകുപ്പുകളാണ് പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 10 പേര്‍ക്കെതിരെ കേസ് എടുത്തത്. സി സി സജിമോനെതിരെ മുമ്പും കേസുകളുണ്ടായിട്ടുണ്ട്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടത്തിനും ശ്രമിച്ചിച്ചിരുന്നു.…

Read More

മീന്‍കച്ചവടം നടത്തുന്ന യുവതിയെ നടുറോഡിലിട്ട് പൊതിരെ തല്ലി ഭര്‍ത്താവ് ! കോഴിക്കോട്ട് നടന്ന സംഭവം ഇങ്ങനെ…

കോഴിക്കോട് അശോകപുരത്ത് റോഡരികില്‍ മീന്‍കച്ചവടം നടത്തി ജീവിക്കുന്ന യുവതിയെ പട്ടാപ്പകല്‍ നടുറോഡിലിട്ട് മര്‍ദിച്ച് ഭര്‍ത്താവ്. കക്കോടി കൂളിച്ചാളയ്ക്കല്‍ കൂടത്തുംപൊയില്‍ ശ്യാമിലി (29) യെയാണ് ഭര്‍ത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷ് (36) മര്‍ദിച്ചത്. മുഖത്ത് പരിക്കേറ്റ ശ്യാമിലി ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ഇയാള്‍ക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. മീന്‍ സ്റ്റാളിലെത്തിയ നിധീഷ് മീന്‍വില്‍പ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാള്‍ മറിച്ചിട്ടു. ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേര്‍ന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്. ഭര്‍ത്താവിന്റെ നിരന്തരമര്‍ദനത്തെത്തുടര്‍ന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്നുമക്കളും താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.

Read More

അയ്യയ്യേ നാണക്കേട് ! നേരെ പാഞ്ഞടുത്ത പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പന്‍ നാട്ടില്‍ സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം….

കുളിപ്പിക്കാനുള്ള ഒരുക്കള്‍ക്കിടെ നേരേ പാഞ്ഞുവന്ന പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പന്‍ നാട്ടിനെ മുള്‍മുനയിലാക്കിയത് അഞ്ചുമണിക്കൂര്‍. നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്താതിരുന്ന ആനയെ ഒടുവില്‍ ടാപ്പര്‍ ഉപയോഗിച്ചാണ് വരുതിയിലാക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വെട്ടിക്കവല ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുവന്ന കൊമ്പന്‍ നെടുമണ്‍കാവ് മണികണ്ഠനാണ് വിരണ്ടോടിയത്. ക്ഷേത്രവളപ്പിലെ തെങ്ങില്‍ തളച്ചിരുന്ന ആനയെ രാവിലെ കുളിപ്പിക്കാനായി അഴിക്കുന്നതിനിടയിലിലാണ് പൂച്ച വന്നതും വിരണ്ടോടിയതും. ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ ഓടിയ ആന എം.സി റോഡില്‍ സദാനന്ദപുരം കക്കാട് ഭാഗത്തെത്തി. എം.സി റോഡില്‍ മൂന്ന് മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. റോഡരികില്‍ നിന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ളവരുമടക്കം നാട്ടുകാരും ഭയന്നോടി. റോഡിലൂടെ വാഹനങ്ങളിലെത്തിയവര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടിയൊളിച്ചു. എന്നാല്‍ ഓടുന്നതിനിടെ ഒരു വാഹനം പോലും ആന തട്ടിമറിച്ചിട്ടില്ല. മറ്റ് നാശനഷ്ടങ്ങളുമുണ്ടാക്കിയില്ല. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ ആനയെ കാണാനെത്തിയത് തലവേദനയായി. ഇവരെ തടയാന്‍ കൊട്ടാരക്കര പോലീസ്…

Read More

മുഖ്യമന്ത്രിയുടെ നിർണായക നീക്കം! പോലീസിനു രഹസ്യപ്പൂട്ട്; റി​പ്പോ​ർ​ട്ട് നേരിട്ടു മുഖ്യമന്ത്രിക്കു നൽകണം; സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥ​ല​മാ​റ്റ​വും ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​നത്തില്‍

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ‌: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​രീ​ക്ഷി​ക്കാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു നി​ർ​ദേ​ശം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി സം​സ്ഥാ​ന​ത്തെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്. നിരീക്ഷിക്കും എ​സ്ഐ, സി​ഐ, ഡി​വൈ​എ​സ്പി​മാ​ർ ഉ​ൾ​പ്പെ​ട​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​രീ​ക്ഷി​ക്കു​ന്ന​ത്. അ​തതു ജി​ല്ല​ക​ളി​ൽ സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​രീ​ക്ഷി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി​ക്കു ന​ല്കു​ന്ന റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്കും. ക്രിമിനൽ പശ്ചാത്തലം ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​നി​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥ​ല​മാ​റ്റ​വും. റി​പ്പോ​ർ​ട്ട് മോ​ശ​മാ​യാ​ൽ പ്രൊ​മോ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ല്കി​ല്ല. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള പോ​ലീ​സു​കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും. സിപിഐ ഉ​ത്ര, മൊ​ഫി​യ പ​ർ​വീ​ൺ കേ​സു​ക​ളി​ൽ സം​സ്ഥാ​ന…

Read More

സൈ​ജു ചി​ല്ല​റ​ക്കാ​ര​ന​ല്ല! സൈ​ജു ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ സ​ന്ദ​ര്‍​ശ​ക​ന്‍; സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ലും അ​റ​സ്റ്റ്; ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ സം​ഭ​വ​ദി​വ​സം ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന ആ​ഡം​ബ​ര​ക്കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ സൈ​ജു എം. ​ത​ങ്ക​ച്ച​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചു നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചു. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളു​ടെ കോ​ള്‍ ഡീ​റ്റെ​യി​ല്‍​സ് റി​ക്കാ​ര്‍​ഡ്‌​സ് (സി​ഡി​ആ​ര്‍) അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കും. ഇ​യാ​ളെ ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​മി​ത​വേ​ഗ​ത​യ്ക്ക് പ്രേ​ര​ണ​യു​ണ്ടാ​ക്കി, ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ മ​രി​ച്ച​വ​രു​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്നു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ല്‍ ചു​മ​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​ത്. നോ​ട്ടീ​സ് ന​ല്‍​കി ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ ര​ണ്ട് അ​ഭി​ഭാ​ഷ​ക​ര്‍​ക്കൊ​പ്പം ക​ള​മ​ശേ​രി മെ​ട്രോ പേ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സൈ​ജു ഹാ​ജ​രാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ല്‍ വൈ​കി​ട്ടോ​ടെ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സൈ​ജു​വി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യി…

Read More

ഒരു വീഡിയോ അയച്ചിട്ടുണ്ട്…റൊമാന്റിക് സാധനമാ…സോഫ്റ്റ് ആണോ ഹാര്‍ഡ് ആണോ ഇഷ്ടം; ഞരമ്പന്‍ സൈക്കോളജിസ്റ്റിന്റെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

മാനസിക വിഷമങ്ങള്‍ ഇല്ലാത്ത മനുഷ്യരില്ല. മനസ്സ് തകര്‍ന്നിരിക്കുന്ന പലരും കൗണ്‍സിലിംഗിനായി സൈക്കോളജിസ്റ്റുകളെ സമീപിക്കാറുണ്ട്. പലര്‍ക്കും ഇതുവഴി ആശ്വാസം ലഭിക്കാറുമുണ്ട്. എന്നാല്‍ രോഗികളുടെ അവസ്ഥയെ മുതലെടുക്കുന്ന നിരവധി തട്ടിപ്പുവീരന്മാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൗണ്‍സിലിംഗിന്റെ പേരു പറഞ്ഞ് ലൈംഗിക ചൂഷണം നടത്തുന്നതായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ് ടി.പി. ജവാദിനെതിരേയാണ് ഇപ്പോള്‍ വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം ഷെയര്‍ചെയത് ജവാദിനെതിരെ ഒരു യുവതി രംഗത്തെത്തി. പോസ്റ്റിന് താഴെ ജവാദില്‍ നിന്ന് കൗണ്‍സിലിംഗിനിടെ ഉണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ച് നിരവധി സ്ത്രീകളാണ് കമന്റിട്ടത്. കോഴിക്കോടിലെ വളരെ പ്രശസ്തനായ ഒരു സൈക്കോളജിസ്റ്റ് ആണ് ജവാദ്. ഹൈലൈറ്റ് മാളില്‍ സൈക്കോളജിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ഇയാള്‍ കൗണ്‍സിലിംഗിനെ കുറിച്ചുള്ള സത്യാവസ്ഥ ഇനിയെങ്കിലും തുറന്നു കാണിച്ചില്ലെങ്കില്‍ പല വിഷമങ്ങളും അനുഭവിക്കുന്ന രോഗികളെ അയാള്‍ വീണ്ടും ചൂഷണം…

Read More