ദ​ത്തു വി​വാ​ദം; ഷി​ജു​ഖാ​ൻ തെ​റ്റു​കാ​ര​നല്ലെന്നു ആനാവൂർ; സ​ർ​ക്കാ​രി​ന്‍റെ​യും പാ​ർ​ട്ടി​യു​ടേ​യും അ​വ​സാ​ന​വാ​ക്ക് ആ​നാ​വൂ​ര​ല്ലെന്ന് അ​നു​പ​മ

തി​രു​വ​ന​ന്ത​പു​രം: ദ​ത്തു വി​വാ​ദ​ത്തി​ൽ ശി​ശു ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​ൻ തെ​റ്റു​കാ​ര​ന​ല്ല എ​ന്ന നി​ല​പാ​ടു​മാ​യി സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ. കു​റ്റം തെ​ളി​യും​വ​രെ ഷി​ജു​ഖാ​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​വി​ല്ലെ​ന്നും ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ പ​റ​യു​ന്നു. ദ​ത്തു ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ശി​ശു ക്ഷേ​മ സ​മി​തി​ക്കും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കും തെ​റ്റു​പ​റ്റി​യി​ട്ടി​ല്ല. വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ ഉ​ള്ള​ട​ക്കം അ​റി​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​നെ​പ്പ​റ്റി സ​ർ​ക്കാ​ർ പ​റ​യു​ക​യോ കോ​ട​തി​യി​ൽ തെ​ളി​യു​ക​യോ ചെ​യ്യ​ട്ടേ​യെ​ന്നും ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ ആ​നാ​വൂ​ർ നാ​ഗ​പ്പ​നും തെ​റ്റു​കാ​ര​നാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഷി​ജു​ഖാ​നെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നും കു​ഞ്ഞി​ന്‍റെ അ​മ്മ അ​നു​പ​മ പ്ര​തി​ക​രി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ​യും പാ​ർ​ട്ടി​യു​ടേ​യും അ​വ​സാ​ന​വാ​ക്ക് ആ​നാ​വൂ​ര​ല്ല എ​ന്നും അ​നു​പ​മ പ​റ​ഞ്ഞു. ഇ​ന്ന​ലെ അ​നു​പ​മ​യ്ക്ക് കു​ഞ്ഞി​നെ തി​രി​കെ കി​ട്ടി​യി​രു​ന്നു. അ​തേ​സ​മ​യം കു​ഞ്ഞി​നെ ത​ന്നി​ൽ നി​ന്നും അ​ക​റ്റി​യ​വ​ർ​ക്കെ​തി​രെ പോ​രാ​ട്ടം തു​ട​രാ​നാ​ണ് അ​നു​പ​മ​യു​ടെ തീ​രു​മാ​നം. സ​മ​ര​സ​മി​തി​യു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രി​ക്കും സ​മ​ര​രീ​തി പ്ര​ഖ്യാ​പി​ക്കു​ക. ശി​ശു ക്ഷേ​മ സ​മി​തി…

Read More

കോവിഡ് ഉടനെയൊന്നും അവസാനിക്കില്ല ! യൂറോപ്പിലെ ഏഴു ലക്ഷം ആളുകളെ കൊന്നൊടുക്കിയേക്കാമെന്ന് റിപ്പോര്‍ട്ട്…

കോവിഡ് മഹാമാരി ഉടനൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. ശൈത്യകാലമായതോടെ യൂറോപ്പില്‍ വൈറസ് ബാധ അതിരൂക്ഷമായിരിക്കുകയാണ്. പലയിടവും വീണ്ടും ലോക്ഡൗണിലായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങുന്നതും യൂറോപ്പില്‍ പതിവ് കാഴ്ചയായിരിക്കുന്നു. ഇപ്പോഴിതാ യൂറോപ്പില്‍ മാത്രം വരുന്ന മാര്‍ച്ചിനകം 7 ലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച് മരിച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2022 മാര്‍ച്ചോടെ യൂറോപ്പ് അടക്കം 49 രാജ്യങ്ങളിലെ അത്യാഹിത വിഭാഗങ്ങള്‍ കോവിഡ് രോഗികളാല്‍ നിറയും. ബൂസ്റ്റര്‍ വാക്‌സീനുകള്‍ വേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ട്. യൂറോപ്പില്‍ വാക്‌സീന്‍ സ്വീകരിക്കാത്ത ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപക ആക്രമണവും സ്ഥിതി രൂക്ഷമാകാന്‍ കാരണമാകുന്നു. വാക്‌സീനെടുക്കാത്തവര്‍ എത്രയും വേഗം എടുക്കണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലൂഗ് വ്യക്തമാക്കി.

Read More

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ന്ന​പ്പോ​ൾ ഒ​രാ​ശ്വാ​സ വാ​ക്കെ​ങ്കി​ലും പ​റ​ഞ്ഞി​രു​ന്നു എ​ങ്കി​ൽ ഇ​ന്ന് എ​ന്‍റെ മ​ക​ൾ ജീ​വി​ച്ചി​രു​ന്നേ​നെ…! പൊ​ട്ടി​ക്ക​ര​ഞ്ഞ് മോ​ഫി​യ​യു​ടെ അ​മ്മ; ആ​ശ്വ​സി​പ്പി​ച്ച് നേ​താ​ക്ക​ൾ

ആ​ലു​വ:”​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ന്ന​പ്പോ​ൾ ഒ​രാ​ശ്വാ​സ വാ​ക്കെ​ങ്കി​ലും പ​റ​ഞ്ഞി​രു​ന്നു എ​ങ്കി​ൽ ഇ​ന്ന് എ​ന്‍റെ മ​ക​ൾ ജീ​വി​ച്ചി​രു​ന്നേ​നെ…’ മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ അമ്മ​യു​ടെ ഈ ​വാ​ക്കു​ക​ൾ ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു. ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മ​രം ചെ​യ്യു​ന്ന​വ​രെ കാ​ണാ​ൻ ഇ​ന്ന് അ​തി​രാ​വി​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ മാ​താ​വി​ന്‍റെ ക​ണ്ണു​നീ​രും വാ​ക്കു​ക​ളും ക​ര​ള​ലി​യി​ക്കു​ന്ന​താ​യി​രു​ന്നു. ഭ​ർ​ത്താ​വ് ദി​ൽ​ഷാ​ദി​നോ​ടൊ​പ്പ​മാ​ണ് ഫാ​രി​ഷ ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. നേ​താ​ക്ക​ളെ ക​ണ്ട​തോ​ടെ കെ​ട്ടി പി​ടി​ച്ചു ക​ര​യു​ക​യാ​യി​രു​ന്നു. ഇ​വ​രെ ആ​ശ്വ​സി​പ്പി​ക്കാ​ൻ നേ​താ​ക്ക​ളാ​യ ബെ​ന്നി ബ​ഹ​നാ​നും അ​ൻ​വ​ർ സാ​ദ​ത്തും റോ​ജി​യു​മെ​ല്ലാം ഏ​റെ പാ​ടു​പ്പെ​ട്ടു. ഞ​ങ്ങ​ളു​ടെ മ​ക​ൾ​ക്കു വേ​ണ്ടി പോ​രാ​ടു​ന്ന​വ​രോ​ടു​ള്ള ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് മോ​ഫി​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ മ​ട​ങ്ങി​യ​ത്.

Read More

വാർത്ത തുണയായി; വളർത്തമ്മ സീതയുടെ ക​ണ്ണു​നീ​രി​ന്‍റെ ഫ​ലം; കു​ഞ്ഞ​നെ സ​ഹാ​യി​ക്കാ​ൻ സ​ജ​ന​യെ​ത്തി;മരുന്നുകളുടെഫലം കണ്ടുതുടങ്ങി….

കെ.​കെ.​ അ​ർ​ജു​ന​ൻവെ​ള​പ്പാ​യ: സ്വ​ന്തം കു​ഞ്ഞി​നെപ്പോലെ പ​രി​ച​രി​ക്കു​ന്ന കു​ഞ്ഞ​നെ​ന്ന വ​ള​ർ​ത്തു​നാ​യ ഒ​ന്നു ക​ണ്ണു തു​റ​ക്കാ​ൻ പ്രാ​ർ​ഥന​യോ​ടെ ക​ഴി​യു​ന്ന സീ​ത​യു​ടെ ക​ണ്ണു​നീ​രി​നു ഫ​ല​മു​ണ്ടാ​കു​ന്നു. കു​ഞ്ഞ​നെ ര​ക്ഷി​ച്ചെ​ടു​ത്ത് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാ​ൻ സ​ജ​ന​യെ​ന്ന മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​റെത്തി. പ്രൊ​ബേ​ഷ​നി​ലു​ള്ള മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​റാ​യ സ​ജ​ന ദീ​പിക​ യി​ലെ വാർത്ത ക​ണ്ടാ​ണു വെ​ള​പ്പാ​യ ചൈനാ​ ബ​സാ​റി​ലു​ള്ള സീ​ത​യു​ടെ വീ​ടു തേ​ടി​യെ​ത്തി​ യ​ത്. വ​ന്ധ്യം​ക​ര​ണ ശ​സ്ത്ര​ക്രി​യ​ക്കാ​യി പി​ടി​ച്ചു​കൊ​ണ്ടു​പോ​യ വ​ള​ർ​ത്തു​നാ​യ് പി​ന്നീ​ട് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​കെ ത​ള​ർ​ന്ന് കി​ട​പ്പി​ലാ​യ​തും ചി​കി​ത്സി​ക്കാ​ൻ സീ​തയ്ക്കു ക​മ്മ​ൽവ​രെ വി​ൽ​ക്കേ​ണ്ടിവ​ന്നതും ദീപിക പ്രസിദ്ധീക രിച്ചിരുന്നു. സീ​ത​യു​ടെ വീ​ട്ടി​ലെ​ത്തിയ സ​ജ​ന, കുഞ്ഞ​ ന്‍റെ അ​വ​സ്ഥ പ​രി​ശോ​ധി​ക്കു​ക​യും കൊ​ക്കാ​ലെ മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി അ​വി​ടെ ഡോ.​ സി​ന്ധു​വി​നെ കാ​ണി​ക്കു​ക​യും ചെ​യ്തു. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ന​ൽ​കി​യെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ഹോ​മി​യോ മ​രു​ന്നു​ക​ൾ കൂ​ടു​ത​ൽ ഫല ​പ്ര​ദ​മെന്ന് അ​റി​ഞ്ഞ​തോടെ ഹോ​മി​യോ മ​രു​ന്നു​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി. തീ​രെ കി​ട​പ്പി​ലാ​യി​രു​ന്ന കു​ഞ്ഞ​ൻ ഇതോ ടെ ചെ​റു​താ​യി ത​ല പൊ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. നേ​ര​ത്തെ…

Read More

ല​ഘു​മേ​ഘ വി​സ്‌​ഫോ​ട​ന​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ​യാ​കുമെന്നു പഠനം; ​​​അ​​​ധി​​​ക​​​താ​​​പ​​​നം മൂ​​​ല​​​മുണ്ടാകുന്ന മേഘ വിസ്ഫോടനം കേരളത്തെ മുക്കിയേക്കും…

ക​​​ള​​​മ​​​ശേ​​​രി: 1980നു​​ശേ​​​ഷം അ​​​റ​​​ബി​​​ക്ക​​​ട​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ സ​​​മു​​​ദ്ര​​​ത്തി​​​ന്‍റെ താ​​​പ​​​നി​​​ല പ​​​ര​​​മാ​​​വ​​​ധി 29 ഡി​​​ഗ്രി സെ​​​ല്‍​ഷ്യ​​​സ് എ​​​ന്ന​​​ത് 30 ഡി​​​ഗ്രി സെ​​​ല്‍​ഷ്യ​​​സി​​​ന് മു​​​ക​​​ളി​​​ലേ​​​ക്ക് ഉ​​​യ​​​രു​​​ന്ന​​​താ​​​യി പ​​ഠ​​നം. തെ​​​ക്ക് കി​​​ഴ​​​ക്ക​​​ന്‍ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്‍റെ താ​​​പ​​​നി​​​ല മ​​​റ്റ് സ​​​മു​​​ദ്ര​​​ങ്ങ​​​ളി​​​ലേ​​​തി​​​നേ​​​ക്കാ​​​ള്‍ ഒ​​​ന്ന​​​ര മ​​​ട​​​ങ്ങ് വേ​​​ഗ​​​ത്തി​​​ലാ​​​ണ് വ​​​ര്‍​ധി​​​ക്കു​​​ന്ന​​​ത്. ഈ ​​​താ​​​പ​​​നി​​​ര​​​ക്ക് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് (ടൈ​​​ഫൂ​​​ണു​​​ക​​​ള്‍) ഉ​​​ണ്ടാ​​​കു​​​ന്ന പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ പ​​​സ​​​ഫി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ന്‍റെ നി​​​ര​​​ക്കി​​​നോ​​​ട് തു​​​ല്യ​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ലാ​​​ണെ​​ന്നും പ​​ഠ​​ന​​ത്തി​​ൽ പ​​റ​​യു​​ന്നു. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഫ്‌​​​ളോ​​​റി​​​ഡ മി​​​യാ​​​മി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല റോ​​​സ​​​ന്‍​ഷ്യ​​​ല്‍ സ്‌​​​കൂ​​​ളി​​​ലെ പ്ര​​​ഫ. ബ്ര​​​യാ​​​ന്‍​മേ​​​പ്‌​​​സ്-​​​കു​​​സാ​​​റ്റ് റ​​​ഡാ​​​ര്‍ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം ഡ​​​യ​​​റ​​​ക്ട​​​ര്‍, ഡോ. ​​​എ​​​സ്. അ​​​ഭി​​​ലാ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ല്‍ ന​​​ട​​​ന്ന പ​​​ഠ​​​ന​​​ത്തി​​​ലാ​​ണ് ഈ ​​ക​​ണ്ടെ​​ത്ത​​ൽ. അ​​​തി​​​തീ​​​വ്ര കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​തി​​​ഭാ​​​സ​​​ങ്ങ​​​ള്‍​ക്ക് കാ​​​ര​​​ണ​​​മാ​​​കു​​​ന്ന ഗാ​​​ഢ സം​​​വ​​​ഹ​​​ന പ്ര​​​ക്രി​​​യ കേ​​​ര​​​ള തീ​​​ര​​​ത്ത് വ​​​ര്‍​ധി​​​ച്ചു വ​​രി​​ക​​യാ​​ണ്.കേ​​​ര​​​ള​​​ത്തി​​​ല്‍ 2018 മു​​​ത​​​ല്‍ ഉ​​​ണ്ടാ​​​കു​​​ന്ന പ്ര​​​ള​​​യ​​​ത്തി​​​നും ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലി​​​നും കാ​​​ര​​​ണ​​​മാ​​​കു​​​ന്ന ല​​​ഘു​​​മേ​​​ഘ വി​​​സ്‌​​​ഫോ​​​ട​​​നം പോ​​​ലു​​​ള്ള അ​​​സാ​​​ധാ​​​ര​​​ണ പ്ര​​​തി​​​ഭാ​​​സ​​​ങ്ങ​​​ള്‍ ഈ ​​​അ​​​ധി​​​ക​​​താ​​​പ​​​നം മൂ​​​ല​​​മാ​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും…

Read More

ഞെട്ടിച്ച തന്ത്രം! സ്വർണക്കടത്തിനു പുതിയ രീതി, അന്പരന്ന് ഉദ്യോഗസ്ഥർ; തുണിയഴിച്ചു പരിശോധനയിലും പിടികിട്ടില്ല

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : ച​പ്പാ​ത്തി രൂ​പ​ത്തി​ലും അ​ടി​വ​സ്ത്ര​ത്തി​ന്‍റെ ഹൂ​ക്കി​ലും വ​രെ എ​ത്തി​ച്ച സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ അ​തി​വി​ദ​ഗ്ധ​മാ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം ത​യാ​റാ​ക്കി​യ ക​ള്ള​ക്ക​ട​ത്ത് ര​ഹ​സ്യം ചോ​ര്‍​ന്നു. ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ത​ന്ത്ര​മാ​ണ് ചാ​ര​ക്ക​ണ്ണു​ക​ള്‍ അ​റി​യു​ക​യും ചോ​ര്‍​ത്തി​ന​ല്‍​കു​ക​യും ചെ​യ്ത​ത്. കാ​രി​യ​ര്‍​മാ​ര്‍​ക്ക് ധ​രി​ക്കാ​ന്‍ ന​ല്‍​കു​ന്ന വ​സ്ത്ര​ത്തി​ല്‍ സ്വ​ര്‍​ണ​മി​ശ്രി​തം തേ​യ്ച്ചു​പി​ടി​പ്പി​ക്കു​ന്ന അ​തി​നൂ​ത​ന രീ​തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താവ​ള​ത്തി​ല്‍ കാ​രി​യ​റാ​യ യാ​ത്രി​ക​ന്‍റെ വ​സ്ത്രം അ​ഴി​ച്ചു​മാ​റ്റി ക​ത്തി​ച്ച​തി​ലൂ​ടെ അ​ര​ക്കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് സ്വ​ര്‍​ണം ക​ട​ത്തു​ന്ന​ത് പി​ടി​കൂ​ടു​ന്ന​തെ​ന്ന് കോ​ഴി​ക്കോ​ട് ക​സ്റ്റം​സ്പ്രി​വ​ന്‍റീവ് വി​ഭാ​ഗം അ​റി​യി​ച്ചു. സ്വ​ര്‍​ണ വ​സ്ത്ര​ധാ​രി ഷ​ര്‍​ട്ടി​ന​ക​ത്തും പാ​ന്‍റിന​ക​ത്തു​മാ​യി അ​തി​വി​ദ​ഗ്ധ​മാ​യി സ്വ​ര്‍​ണം ഒ​ളി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ രീ​തി. നേ​ര​ത്തെ സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്ര​ത്തി​ന്‍റെ ഹൂ​ക്കി​ല്‍​വ​രെ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യി​രു​ന്നു. ഇ​വ​യെ​ല്ലാം പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ രീ​തി പ​രീ​ക്ഷി​ച്ച​ത്. വ​സ്ത്ര​ത്തി​ല്‍…

Read More

കുഞ്ഞിനെ മാറോട് ചേര്‍ത്ത് അനുപമ! മാ​സ​ങ്ങ​ൾ നീ​ണ്ട പോ​രാ​ട്ടത്തി ​നൊ​ടു​വി​ൽ അ​നു​പ​മ​യ്ക്ക് നീ​തി; കു​ഞ്ഞ് അ​നു​പ​മ​യു​ടെ കൈ​ക​ളി​ൽ; നന്ദിയറിയിച്ച് അനുപമ

തി​രു​വ​ന​ന്ത​പു​രം: മാ​സ​ങ്ങ​ൾ നീ​ണ്ട പോ​രാ​ട്ട​തി​നൊ​ടു​വി​ൽ അ​നു​പ​മ​യ്ക്ക് നീ​തി. കു​ഞ്ഞി​നെ കോ​ട​തി അ​നു​പ​മ​യ്ക്ക് കൈ​മാ​റി. തി​രു​വ​ന​ന്ത​പു​രം കു​ടും​ബ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ​വ​ച്ചാ​ണ് കു​ഞ്ഞി​നെ അ​നു​പ​മ​യ്ക്ക് കൈ​മാ​റി​യ​ത്. ദ​ത്ത് വി​വാ​ദ​ത്തി​ൽ കു​ഞ്ഞി​ന്‍റെ​യും അ​നു​പ​മ​യു​ടെ​യും അ​ജി​ത്തി​ന്‍റെ​യും ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്നു. ഇ​തോ​ടെ ആ​ന്ധ്ര​യി​ൽ നി​ന്ന് എ​ത്തി​ച്ച കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​നു​പ​മ​യും അ​ജി​ത്തു​മാ​ണെ​ന്നു വ്യ​ക്ത​മാ​യി. ഈ ​റി​പ്പോ​ർ​ട്ട് സി​ഡ​ബ്ല്യു​സി കോ​ട​തി​യി​ൽ ഇ​ന്ന് സ​മ​ർ​പ്പി​ച്ചു. വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ച്ച കോ​ട​തി കു​ഞ്ഞി​നെ അ​നു​പ​മ​യ്ക്ക് കൈ​മാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി​യി​ലാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം കൈ​മാ​റി​യ​ത്. ഡി​എ​ൻ​എ ഫ​ലം വ​ന്ന​തോ​ടെ കു​ഞ്ഞി​നെ അ​നു​പ​മ​യ്ക്കു തി​രി​കെ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യും വേ​ഗ​ത്തി​ലാ​ക്കി​യി​രു​ന്നു. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തു​ട​ർ ന​ട​പ​ടി​ക​ൾ.

Read More

ച​തി​ക്കു​ഴി വി​രി​ച്ച് ഓ​ണ്‍​ലൈ​ന്‍ ബ്ലേ​ഡ് മാ​ഫി​യ;  ​കൊ​ള്ള​പ്പ​ലി​ശ​യി​ല്‍ കു​ടു​ങ്ങി മ​ല​യാ​ളി​ക​ള്‍; സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യും ഭീ​ഷ​ണി 

കോ​ഴി​ക്കോ​ട്: കോ​വി​ഡി​നെ തു​ട​ര്‍​ന്നു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ കൊ​ള്ള​പ്പ​ലി​ശ​യു​മാ​യി ഓ​ണ്‍​ലൈ​ന്‍ ബ്ലേ​ഡ് മാ​ഫി​യ വി​ല​സു​ന്നു. മൊ​ബൈ​ല്‍ ആ​പ് വ​ഴി വാ​യ്പ ന​ല്‍​കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളാ​ണി​പ്പോ​ള്‍ വ്യാ​പ​ക​മാ​യി രം​ഗ​ത്തു​ള്ള​ത്. ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് വ​ഴി​യും മ​റ്റു​മാ​ണ് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് രം​ഗ​ത്തെ വ്യാ​ജ ഇ​ന്‍​സ്റ്റ​ന്‍റ് ഓ​ണ്‍​ലൈ​ന്‍ വാ​യ്പാ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​യ​ത്. എ​ളു​പ്പ​ത്തി​ല്‍ വാ​യ്പ കി​ട്ടു​മെ​ന്ന​തി​നാ​ല്‍ പ​ല​രും ഇ​ത്ത​ര​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ല്‍ അ​ക​പ്പെ​ടു​ന്നു​ണ്ട്.പ്ലേ ​സ്‌​റ്റോ​ര്‍ വ​ഴി​യും അ​ല്ലാ​തെ ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് വ​ഴി​യു​മു​ള്ള ഭൂ​രി​ഭാ​ഗം വാ​യ്പാ ദാ​താ​ക്ക​ള്‍​ക്കും റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നോ​ണ്‍ ബാ​ങ്കിം​ഗ് ഫി​നാ​ന്‍​ഷ്യ​ല്‍ ക​മ്പ​നി ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഏ​ഴു ദി​വ​സം മു​ത​ല്‍ ആ​റു​മാ​സം വ​രെ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി​യു​ള്ള ഇ​ത്ത​രം വാ​യ്പ​ക​ള്‍​ക്ക് 20 ശ​ത​മാ​നം മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ​യു​ള്ള കൊ​ള്ള​പ്പ​ലി​ശ​യും 10-25 ശ​ത​മാ​നം പ്രോ​സ​സിം​ഗ് ചാ​ര്‍​ജ്ജു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ​യും പാ​ന്‍​കാ​ര്‍​ഡി​ന്‍റെ​യും സോ​ഫ്റ്റ്…

Read More

കു​റു​പ്പി​നെ ആ​ർ​ടി​ഒ പൊ​ക്കി; പി​ഴ​യ​ട​ക്ക​യ്ക്ക​ണം, ആ​റാ​യി​രം രൂ​പ..! നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ടെന്ന് അണിയറക്കാര്‍; പക്ഷേ…

ദു​ൽ​ഖ​റി​ന്‍റെ കു​റു​പ്പ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച കാ​റി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ പി​ഴ. ആ​റാ​യി​രം രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ കാ​റു​ട​മ പി​ഴ അ​ട​ച്ചി​ട്ടി​ല്ല. നി​യ​മ​പ്ര​കാ​രം പ​ണം ന​ൽ​കി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ത്തി​ൽ സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ പി​ആ​ർ ടീം ​പ​റ​യു​ന്നു. പാ​ല​ക്കാ​ട് ആ​ർ​ടി​ഒ ഓ​ഫി​സി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​തി​ന് ശേ​ഷ​മാ​ണ് വാ​ഹ​നം റോ​ഡി​ൽ ഇ​റ​ക്കി​യ​തെ​ന്നും സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ അ​നു​മ​തി​ക്കാ​യു​ള്ള അ​പേ​ക്ഷ​യും ഫീ​സും മാ​ത്ര​മാ​ണ് ഇ​വ​ർ അ​ട​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ർ​ടി​ഒ ഇ​വ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല​ത്രേ. മാ​ത്ര​മ​ല്ല സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ പ​ര​സ്യം പ​തി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി അ​നു​വാ​ദ​മി​ല്ല. കാ​റി​നെ​തി​രേ വ്ലോ​ഗ​ർ​മാ​രും രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

Read More

വദന സുരതം പോക്സോ നിയമപ്രകാരം കടുത്ത ലൈംഗികകുറ്റമല്ല ! വിചിത്രവാദവുമായി അലഹബാദ് ഹൈക്കോടതി

പ്രായപൂര്‍ത്തി ആകാത്തവരെക്കൊണ്ട് ഓറല്‍ സെക്‌സ് (വദന സുരതം) ചെയ്യിക്കുന്നത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന വിചിത്രമായ പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനരീതിയില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ വിചിത്ര പരാമര്‍ശം. കേസില്‍ പ്രതിയ്ക്ക് നല്‍കിയ 10 വര്‍ഷം തടവ് ഹൈക്കോടതി ഏഴു വര്‍ഷമായി കുറക്കുകയും ചെയ്തു. പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തില്‍ ഉള്‍പ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാകില്ല എന്നാണ് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയത്. 2018ല്‍ ഝാന്‍സി കോടതിയാണ് പ്രതിയ്ക്ക് 10 വര്‍ഷം തടവ് വിധിച്ചത്. പോക്‌സോ, ഐപിസി 377, 507 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read More