ക​ളി​ക്കാ​നാ​യി വി​ളി​ച്ചു കൊ​ണ്ടു​പോ​യി ! നാ​ലു​വ​യ​സു​കാ​രി​യെ അ​യ​ല്‍​വാ​സി​യാ​യ ഒ​മ്പ​തു​കാ​ര​ന്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; ബാ​ല​നെ​തി​രേ പോ​ക്‌​സോ കേ​സ്…

അ​യ​ല്‍​വാ​സി​യാ​യ നാ​ലു​വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച് ഒ​മ്പ​തു​വ​യ​സു​കാ​ര​ന്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​ല്ലാ​സ് ന​ഗ​റി​ലാ​ണ് ഈ ​ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്.

ഒ​മ്പ​തു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യ്‌​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. താ​നെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഏ​പ്രി​ല്‍ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യെ ക​ളി​ക്കാ​നെ​ന്ന വ്യാ​ജേ​ന പെ​ണ്‍​കു​ട്ടി​യെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്തു​കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കു​ട്ടി​യു​ടെ അ​മ്മ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ല്‍ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി വി​വ​രം വീ​ട്ടി​ല്‍ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റ​ഞ്ഞ​ത്.

ആ​ണ്‍​കു​ട്ടി​ക്കെ​തി​രെ പോ​ക്സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment