ജി​മ്മി​ലെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച് ട്രെ​യി​ന​ര്‍ ! അ​തി​ക്ര​മം യു​വ​തി വ്യാ​യാ​മം ക​ഴി​ഞ്ഞ് സ്റ്റീം​ബാ​ത്ത് ചെ​യ്യു​ന്ന​തി​നി​ടെ…

ജി​മ്മി​ല്‍ വ്യാ​യാ​മ​ത്തി​നെ​ത്തി​യ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ട്രെ​യി​ന​ര്‍ അ​റ​സ്റ്റി​ല്‍. പാ​ല​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ അ​ജ്മ​ലി​നെ​യാ​ണ് നെ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ടൂ​ക്ക​ര ഫോ​ര്‍​മ​ല്‍ ഫി​റ്റ്‌​ന​സ് സെ​ന്റ​റി​ല്‍ ക​ഴി​ഞ്ഞ മാ​സം 22നാ​ണ് യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മം ഉ​ണ്ടാ​യ​ത്.

ജി​മ്മി​ല്‍ വ്യാ​യാ​മം ക​ഴി​ഞ്ഞ് സ്റ്റീം ​ബാ​ത്ത് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

യു​വ​തി ബ​ഹ​ളം വെ​ച്ച് പ്ര​തി​രോ​ധി​ച്ച​തോ​ടെ അ​ജ്മ​ല്‍ പി​ന്മാ​റി. ഇ​തി​ന് പി​ന്നാ​ലെ യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി അ​ജ്മ​ലി​നെ​തി​രേ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​തി ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ത​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ജ്മ​ല്‍ പി​ടി​യി​ലാ​യ​ത്.

എ​സ്‌​ഐ അ​നു​ദാ​സ്, സി​പി​ഒ​മാ​രാ​യ പ്രി​യ​ന്‍, ശ്രീ​ജി​ത്ത്, ജോ​വി​ന്‍​സ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട പൊ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. പ്ര​തി​ക്കെ​തി​രെ ചേ​ര്‍​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മ​റ്റൊ​രു ബ​ലാ​ത്സം​ഗ​ക്കേ​സ് കൂ​ടി​യു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment