ട്രെ​യി​നി​ല്‍ വ​ച്ച് ഒ​രാ​ള്‍ ക​ട​ന്നു​പി​ടി​ച്ചു ! പ​രാ​തി​പ്പെ​ട്ട​പ്പോ​ള്‍ പോ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റി; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഹ​നാ​ന്‍…

സ്‌​കൂ​ള്‍ യൂ​ണി​ഫോ​മി​ല്‍ മീ​ന്‍ വി​റ്റ​തി​ലൂ​ടെ മ​ല​യാ​ളു​ക​ളു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി​യ പെ​ണ്‍​കു​ട്ടി​യാ​ണ് ഹ​നാ​ന്‍. യൂ​ട്യൂ​ബി​ലും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലും ഹ​നാ​ന്‍ സ​ജീ​വ​മാ​ണ്.

ഇ​പ്പോ​ഴി​താ ട്രെ​യി​ന്‍ യാ​ത്ര​ക്കി​ട​യി​ലു​ണ്ടാ​യ ദു​ര​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ഹ​നാ​ന്‍. യാ​ത്ര​ക്കി​ട​യി​ല്‍ മ​ദ്യ​ല​ഹ​രി​യി​ലു​ള്ള യാ​ത്ര​ക്കാ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ഹ​നാ​ന്‍ പ​റ​യു​ന്നു.

ഒ​രാ​ള്‍ യാ​ത്ര​യ്ക്കി​ടെ ശ​രീ​ര​ത്ത് ക​ട​ന്നു​പി​ടി​ച്ചെ​ന്നും ട്രെ​യി​നി​ല്‍ ഒ​രു സം​ഘം പ​ര​സ്യ​മാ​യി മ​ദ്യ​പി​ച്ച​തു വി​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യ​പ്പോ​ള്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും ഹ​നാ​ന്‍ പ​റ​യു​ന്നു.

https://www.facebook.com/watch/?v=843276460282166&t=2

കൂ​ടാ​തെ സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും അ​വ​ര്‍ ആ​രോ​പി​ക്കു​ന്നു. ജ​ല​ന്ത​ര്‍ യാ​ത്ര​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.

ജ​ല​ന്ത​റി​ല്‍ ഒ​രു പ​രീ​ക്ഷ എ​ഴു​താ​ന്‍ പോ​കു​ന്ന വ​ഴി​ക്കാ​ണ് ഹ​നാ​ന്‍ ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഹ​നാ​ന്റെ വീ​ഡി​യോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്.

അ​ക്ര​മി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തി​ന് പ​ക​രം ത​ന്നോ​ട് ട്രെ​യി​നി​ല്‍ നി​ന്ന് ഇ​റ​ങ്ങാ​നാ​ണ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ഹ​നാ​ന്‍ ആ​രോ​പി​ക്കു​ന്നു.

https://www.facebook.com/watch/?v=676142737256786&t=1

Related posts

Leave a Comment