കൗമാരക്കാരിയെ കണക്കു ടീച്ചര്‍ ദുരുപയോഗം ചെയ്തത് നിരവധി തവണ !ഭാര്യയെ പോലീസിലേല്‍പ്പിച്ച് ഭര്‍ത്താവ്…

കൗമാരക്കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ച കണക്കു ടീച്ചറിന് ജയില്‍ശിക്ഷ. 35കാരിയായ എയ്മി ജോണ്‍സ് എന്ന അധ്യാപികയാണ് സ്വന്തം ക്ലാസിലെ വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചത്. പെണ്‍കുട്ടിയ്ക്ക് 15 വയസ്സുള്ളപ്പോള്‍ മുതല്‍ ഇവര്‍ പീഡിപ്പിച്ചു വരുന്നതായും കുട്ടിക്ക് ഇപ്പോള്‍ 16 വയസ്സായതായും കോടതി കണ്ടെത്തി. കുട്ടിയെ കണ്ട നാള്‍ മുതല്‍ അധ്യാപികയ്ക്ക് കുട്ടിയോട് ലൈംഗിക തൃഷ്ണ തോന്നിയിരുന്നതായും ഇവര്‍ കോടതിയില്‍ പറഞ്ഞു. ഭാര്യയുടെ ലൈംഗിക വൈകൃത്യം മനസ്സിലാക്കിയ സോഷ്യല്‍ വര്‍ക്കറായ ഇവരുടെ ഭര്‍ത്താവ് ജോണ്‍സാണ് ഇവരെ പൊലീസില്‍ ഏല്‍പ്പിച്ചത്. എയ്മി തന്റെ കാറിലും പാര്‍ക്കിലുമെല്ലാം എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും കോടതിയില്‍ തെളിഞ്ഞു. ഭാര്യ ബൈസെക്ഷ്വല്‍ ആയ ആളാണെന്ന് ഭര്‍ത്താവ് ജോണ്‍സും സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ സ്വന്തം വിദ്യാര്‍ത്ഥിനിയായ 15കാരിയുമായി അടുപ്പത്തിലാണെന്ന് ജോണ്‍സ് കണ്ടെത്തിയത്. ഇതോടെ ജോണ്‍സ് ഇവരെ തെളിവുസഹിതം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ സത്യം തെളിഞ്ഞതോടെ…

Read More

ചികിത്സയ്‌ക്കെത്തിയ 17കാരിയെ പീഡിപ്പിച്ചു ! പ്രമുഖ അസ്ഥിരോഗ വിദഗ്ധനും ആശുപത്രി മാനേജരും പിടിയില്‍…

ചികിത്സയ്ക്കെത്തിയ പതിനേഴുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റില്‍. തമിഴ്നാട്ടിലെ കാരൂര്‍ ജിസി ആശുപത്രിയിലാണ് സംഭവം. അറിയപ്പെടുന്ന അസ്ഥിരോഗ വിദഗ്ധനായ ഡോ. രജനീകാന്ത്, മാനേജര്‍ ശരവണന്‍ എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിലെ അക്കൗണ്ട് സെക്ഷനിലെ ജീവനക്കാരിയായ യുവതിയുടെ മകളെയാണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. നവംബര്‍ 13നാണ് പെണ്‍കുട്ടിയുടെ അമ്മ കാരൂര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കും മാനേജര്‍ക്കുമെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. അതിന് പിന്നാലെ മാനേജര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ ഡോക്ടര്‍ ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഡോക്ടറെ റിമാന്‍ഡ് ചെയ്ത് കാരൂര്‍ ജയിലിലടച്ചു.

Read More

ബെഡ്റൂമില്‍ കയറി 16കാരിയെ പീഡിപ്പിച്ച സഹപാഠി അറസ്റ്റില്‍ ! 17കാരന്‍ പലതവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ പരാതി…

പതിനാറുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ച സഹപാഠിയായ 17കാരന്‍ അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും പിതാവ് പതിനേഴുകാരനെ പിടികൂടുകയായിരുന്നു. രക്ഷപെട്ടോടിയെങ്കിലും പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ്. വീടിന്റെ മുകള്‍നിലയിലാണ് പെണ്‍കുട്ടിയുടെ കിടപ്പുമുറി. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും യുവാവിന്റെ ശബ്ദം കേട്ട് സംശയം തോന്നിയ പിതാവ് മുറിയിലെത്തി. വാതിലില്‍ മുട്ടിയെങ്കിലും ആദ്യം തുറന്നില്ല. പിതാവിനെ കണ്ടതും യുവാവ് മുകളിലത്തെ നിലയില്‍ നിന്ന് ചാടി ഇരുചക്ര വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടി താഴെ എത്തിയ പെണ്‍കുട്ടിയുടെ പിതാവ് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും യുവാവ് വാഹനം മുന്നോട്ടെടുത്ത് രക്ഷപ്പെട്ടു. മുറിയിലെത്തിയ പിതാവ് മകളോട് കാര്യം തിരക്കി. ഒരേ സ്‌കൂളില്‍ പഠിക്കുന്ന ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക്…

Read More

ക്ലാ​സു​ണ്ടെ​ന്നു പ​റ​ഞ്ഞ് പ്രി​ന്‍​സി​പ്പ​ല്‍ പെ​ണ്‍​കു​ട്ടി​യെ സ്‌​കൂ​ളി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യി​ട്ട് ചെ​യ്ത​ത്…​ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം ഇ​ങ്ങ​നെ…

പെ​ണ്‍​കു​ട്ടി​യെ സ്‌​കൂ​ളി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. രാ​ജ​സ്ഥാ​നി​ലെ ജു​ന്‍ ജു​നു ജി​ല്ല​യി​ലാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ള്‍ കേ​ശ​വ് യാ​ദ​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ളാ​യ കേ​ശ​വ് യാ​ദ​വ് ക്ലാ​സ്സ് ഉ​ണ്ടെ​ന്ന വ്യാ​ജേ​ന കു​ട്ടി​യെ സ്‌​കൂ​ളി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തു​ക​യും ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കു​ട്ടി വി​വ​രം കു​ടും​ബ​ക്കാ​രെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്. കു​ട്ടി​യു​ടെ കു​ടും​ബം ചൈ​ല്‍​ഡ് ഹെ​ല്‍​പ് ലൈ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ശ​വ് യാ​ദ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രെ പോ​ക്‌​സോ ചു​മ​ത്തി​യി​ട്ടു​ണ്ട്. പീ​ഡ​ന​വി​വ​രം സ്‌​കൂ​ളി​ലെ മ​റ്റ് അ​ധ്യാ​പ​ക​രെ അ​റി​യി​ച്ചി​രു​ന്നു എ​ന്നും എ​ന്നാ​ല്‍ സം​ഭ​വം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് അ​വ​ര്‍ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. മു​മ്പും സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ള്‍ ത​ന്നെ ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യി പെ​ണ്‍​കു​ട്ടി പോ​ലീ​സി​നെ അ​റി​യി​ച്ചു.

Read More

ട്യൂഷനെത്തിയ 16കാരിയെ പീഡിപ്പിച്ച 40കാരനായ ബയോളജി അധ്യാപകന്‍ പിടിയില്‍ ! ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

വീട്ടില്‍ ട്യൂഷനെത്തിയ 16കാരിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അധ്യാപകനായ 40കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. കൊല്‍ക്കത്ത എക്പാല്‍ബോറ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്. മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യ മൊഴി നല്‍കി. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഇയാള്‍ ബലം പ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. ഒടുവില്‍ ഇയാളുടെ വീട്ടില്‍ നിന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

Read More

മെച്ചപ്പെട്ട ചികിത്സയും ധനസഹായവും വാഗ്ദാനം ചെയ്ത് യുവതിയെ വിശ്വാസത്തിലെടുത്തു ! പിന്നീട് ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു ! മൂന്നു പേര്‍ പിടിയില്‍

നിര്‍ധന യുവതിയെ മെച്ചപ്പെട്ട ചികിത്സയും കുടുബത്തിന് ധനസഹായവും വാഗ്ദാനം ചെയ്ത് വിശ്വാസത്തിലെടുത്ത ശേഷം എറണാകുളത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്നേഹദാനം ചാരിറ്റബിള്‍ സംഘടനാ ഭാരവാഹി സംഷാദ് വയനാട് എന്നറിയപ്പെടുന്ന തൊവരിമല കക്കത്ത് പറമ്പില്‍ സംഷാദ് (24), ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് ഫസല്‍ മഹ്ബൂബ് (23), അമ്പലവയല്‍ ചെമ്മന്‍കോട് സെയ്ഫുറഹ്മാന്‍ (26) എന്നിവരെയാണു ബത്തേരി ഡിവൈഎസ്പി വി.എസ്. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചികിത്സാ കാര്യങ്ങള്‍ ഏര്‍പ്പെടുത്താനും പണസമാഹരണത്തിനുമായി സംഷാദ് ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്തി ചെറുസഹായങ്ങള്‍ നല്‍കിയിരുന്നു. വിദഗ്ധ പരിശോധനയ്ക്കെന്ന പേരില്‍ കഴിഞ്ഞ 29നു പ്രതികള്‍ യുവതിയെ എറണാകുളത്ത് കൊണ്ടുപോവുകയായിരുന്നു. ശേഷം അവിടെ റൂമെടുത്ത ശേഷം ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.

Read More

യുവതിയെ പ്രണയം നടിച്ച് നിരന്തരം പീഡിപ്പിച്ചു ! ഒടുവില്‍ ഗര്‍ഭിണിയായപ്പോള്‍ യൂട്യൂബ് നോക്കി ‘ഗര്‍ഭഛിദ്രം’ നടത്തി;കാമുകന്‍ പിടിയില്‍…

നാഗ്പൂരില്‍ 24കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഏഴാംമാസം ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റു ചെയ്തു. യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് യുട്യൂബ് വിഡിയോകള്‍ നോക്കി ഗര്‍ഭഛിദ്രം നടത്തിയ യുവതി ഇതിനുശേഷം പൊക്കിള്‍ക്കൊടി മുറിച്ചെടുത്തു. 2016മുതല്‍ യുവതിയെ കാമുകനായ സൊഹൈല്‍ വഹാബ് ഖാന്‍ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചിരുന്നു. യുവതി ഗര്‍ഭിണിയായതോടെ താന്‍ വിവാഹിതനായതിനാല്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചശേഷം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയോട് യുട്യൂബ് വിഡിയോകളിലൂടെ ഗര്‍ഭഛിദ്രം നടത്തുന്നത് എങ്ങനെയാണെന്ന് പഠിക്കാനും ആവശ്യപ്പെട്ടു. ഇതോടെ വീട്ടുകാര്‍ മുംബയില്‍ പോയിരുന്ന സമയം നോക്കി യുവതി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഭ്രൂണത്തില്‍ നിന്ന് പൊക്കിള്‍കൊടി വേര്‍പ്പെടുത്തി. തുടര്‍ന്ന് ഏഴുമാസം പ്രായമായ ഭ്രൂണം ഖാന്‍ നശിപ്പിച്ചു. ആഴ്ചകള്‍ക്ക് ശേഷം സംഭവം അറിഞ്ഞ യുവതിയുടെ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. താജ് നഗറിലെ ശ്മശാനത്തില്‍നിന്ന് ഭ്രൂണം കണ്ടെത്താന്‍…

Read More

പരിശോധനയ്‌ക്കെന്ന പേരില്‍ യുവതിയുടെ പാന്റ് മാറ്റി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു ! പ്രമുഖ ഡോക്ടര്‍ക്കെതിരേ പരാതി.

നടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ പരിശോധനയ്ക്കിടെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഗോവയിലെ മപുസയിലെ ഒരു സ്വകാര്യ ക്‌ളിനിക്കില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു ഡോക്ടര്‍ക്കെതിരെയാണ് പരാതി ലഭിച്ചതെന്ന് വ്യക്തമാക്കിയ പോലീസ് പക്ഷെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഭര്‍ത്താവിനൊപ്പമാണ് യുവതി ഡോക്ടറെ കാണാനെത്തിയത്. ഈ സമയം ഡോക്ടര്‍ മാത്രമാണ് ആശുപത്രിയിലുണ്ടായിരുന്നത്. നടുവേദനയുടെ കാര്യം വിശദമായി ചോദിച്ചറിഞ്ഞശേഷം ഭര്‍ത്താവിനോട് മുറിക്ക് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പാന്റ് മാറ്റിയശേഷം യുവതിയോട് പരിശോധനമുറിയിലെ കട്ടിലില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിശോധിക്കുന്നു എന്ന വ്യാജേന തന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സ്വകാര്യ ഭാഗത്ത് സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ ഡോക്ടറുടെ കൈ തട്ടിമാറ്റി യുവതി പുറത്തേക്കോടി ഭര്‍ത്താവിനോട് കാര്യം പറയുകയായിരുന്നു. വിവരമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് ഡോക്ടറെ മര്‍ദിക്കുകയും ചെയ്തു. അടികിട്ടിയതോടെ കാറില്‍…

Read More

സ്റ്റു​ഡ​ന്റ് പോ​ലീ​സി​നെ ‘പോ​ലീ​സു​കാ​ര​ന്‍’​ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി ! കേ​സ് ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​ന്‍ പാ​ര്‍​ട്ടി​യു​ടെ ഇ​ട​പെ​ട​ലി​ല്‍ തി​ര​ക്കി​ട്ട നീ​ക്കം…

സ്റ്റു​ഡ​ന്റ് പോ​ലീ​സ് കേ​ഡ​റ്റി​നെ പോ​ലീ​സു​കാ​ര​ന്‍ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ത​ലേ ദി​വ​സ​മാ​ണ് സം​ഭ​വം. കോ​ട​തി​യി​ല്‍ കേ​സ് നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും സി​പി​എം അ​നു​കൂ​ലി​യാ​യ ഇ​യാ​ള്‍​ക്കെ​തി​രേ ഇ​തു​വ​രെ യാ​തൊ​രു വ​കു​പ്പ്ത​ല ന​ട​പ​ടി​യും എ​ടു​ത്തി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ ധ​ര്‍​മ്മ​ടം പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന 45കാ​ര​ന്‍ പോ​ക്‌​സോ കേ​സ് ചു​മ​ത്താ​വു​ന്ന കു​റ്റ​മാ​ണ് ചെ​യ്തി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇ​യാ​ള്‍​ക്കെ​തി​രേ കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കാ​ത്ത​താ​ണ് വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കാ​ധാ​രം. നി​ല​വി​ല്‍ റെ​യി​ല്‍​വേ പോ​ലീ​സി​ലാ​ണ് ഇ​യാ​ള്‍. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ല​ശ്ശേ​രി​യി​ലെ ഒ​രു പോ​ളിം​ഗ് ബൂ​ത്തി​ല്‍ ഇ​യാ​ളെ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി​യ്ക്കി​ട്ടി​രു​ന്നു. അ​തേ ബൂ​ത്തി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട സ്റ്റു​ഡ​ന്റ് പോ​ലീ​സി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ത​ലേ​ദി​വ​സം രാ​ത്രി​യി​ല്‍ സ്‌​കൂ​ളി​ല്‍ ഒ​രു​ക്കി​യ ബൂ​ത്തി​ല്‍ അ​ര്‍​ധ​രാ​ത്രി​യി​ല്‍ ഉ​റ​ങ്ങാ​ന്‍ കി​ട​ക്ക​വെ​യാ​ണ് ഇ​യാ​ള്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. കു​ട്ടി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലെ​ത്തി​യ​തോ​ടെ കേ​സ് ഒ​ത്തു…

Read More

പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നു ശബ്ദം കേട്ട് എത്തിയ രക്ഷിതാക്കള്‍ കണ്ടത് കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന യുവാവിനെ; 16കാരിയെ യുവാക്കള്‍ വീട്ടിലെത്തി പീഡിപ്പിച്ച സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളിയാര് ?

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കള്‍ 16കാരിയെ പ്രണയം നടിച്ച് വീട്ടിലെത്തി പീഡിപ്പിച്ച സംഭവം കേരളത്തെയാകെ നടുക്കുകയാണ്.രാമപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് ലൈംഗിക പീഡനം നടന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളോടുള്ള അതിക്രമം നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏറെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പീഡനത്തെക്കുറിച്ച് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. യുവാക്കളില്‍ ഒരാള്‍ ലൈംഗികബന്ധത്തിനായി രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതോടെയാണ് പുറംലോകം അറിയുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയത്. പുറത്തുനിന്ന് കടക്കാവുന്ന മുറിയിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഈ മുറിയിലേക്ക് രാത്രി യുവാവ് കയറുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി മറ്റൊരു മുറിയില്‍ പഠിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മുറിയില്‍ നിന്നും ശബ്ദം കേട്ടതോടെയാണ് അവിടെയെത്തി പരിശോധിച്ച രക്ഷിതാക്കള്‍ കണ്ടത് കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന യുവാവിനെയായിരുന്നു. പിടിക്കപ്പെട്ടുവെന്നു മനസ്സിലായപ്പോള്‍ യുവാവ് മുറിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍…

Read More