കൂ​ട്ടി​യും കി​ഴി​ച്ചും മു​ന്ന​ണി​ക​ൾ… ഏ​റ്റു​മാ​നൂ​രി​ൽ വാ​സ​വ​നെ നാ​ട്ട​കം സു​രേ​ഷ് അ​ട്ടി​മ​റി​ക്കു​മെ​ന്ന് യു​ഡി​എ​ഫ്; പാ​ലാ ജോ​സ് കെ.​മാ​ണിക്കെ​ന്ന് എ​ൽ​ഡി​എ​ഫ്; അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന് ബി​ജെ​പി

കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ഴി​​ഞ്ഞ​​തോ​​ടെ കൂ​​ട്ടി​​യും കി​​ഴി​​ച്ചും ജി​​ല്ല​​യി​​ലെ മു​​ന്ന​​ണി​​ക​​ളും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും. മൂ​​ന്നു മു​​ന്ന​​ണി​​ക​​ളും വി​​ജ​​യ​​ത്തി​​ല്‍ കു​​റ​​ഞ്ഞൊ​​ന്നും ക​​ണ​​ക്കു​​കൂ​​ട്ടു​​ന്നി​​ല്ല.ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ സീ​​റ്റു​​ക​​ൾ എ​​ല്‍​ഡി​​എ​​ഫ് പ്ര​​തീ​​ക്ഷി​​ക്കു​​മ്പോ​​ള്‍ വ​​ലി​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തു​​മെ​​ന്ന് യു​​ഡി​​എ​​ഫ് ക്യാ​​മ്പ് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു. ജി​​ല്ല​​യി​​ല്‍ ഇ​​ത്ത​​വ​​ണ അ​​ക്കൗ​​ണ്ട് തു​​റ​​ക്കു​​മെ​​ന്നാ​​ണ് എ​​ൻ​​ഡി​​എ​​യു​​ടെ അ​​വ​​കാ​​ശ​​വാ​​ദം. ഏ​​ഴി​​ട​​ത്ത് ജ​​യം ഉ​​റ​​പ്പി​​ക്കു​​ന്ന യു​​ഡി​​എ​​ഫ് ഏ​​റ്റു​​മാ​​നൂ​​രി​​ൽ അ​​ട്ടി​​മ​​റി ജ​​യം നേ​​ടു​​മെ​​ന്നും അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്നു​​ണ്ട്.ചാ​​ണ്ടി ഉ​​മ്മ​​നും തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​നും റി​​ക്കാ​​ർ​​ഡ് ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ ജ​​യി​​ക്കു​​മെ​​ന്നും യു​​ഡി​​എ​​ഫ് ക്യാ​​മ്പ് പ്ര​​തീ​​ക്ഷ പ്ര​​ക​​ടി​​പ്പി​​ച്ചു. പൂ​​ഞ്ഞാ​​റി​​ൽ വ്യ​​ക്ത​​മാ​​യ മേ​​ല്‍​കൈ ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കു​​ക​​ള്‍ നി​​ര​​ത്തി യു​​ഡി​​എ​​ഫ് പ​​റ​​യു​​ന്ന​​ത്. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും പാ​​ലാ​​യി​​ലും ക​​ടു​​ത്തു​​രു​​ത്തി​​യി​​ലും മി​​ക​​ച്ച വി​​ജ​​യ​​മു​​ണ്ടാ​​കു​​മെ​​ന്നും യു​​ഡി​​എ​​ഫ് ക്യാ​​മ്പ് പ്ര​​തീ​​ക്ഷ വ​​യ്ക്കു​​ന്നു​​ണ്ട്. ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ അ​​ഞ്ച് സീ​​റ്റ് ഇ​​ക്കു​​റി ആ​​റാ​​യി വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്നാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം. സി​​റ്റിം​​ഗ് സീ​​റ്റു​​ക​​ൾ​​ക്ക് പു​​റ​​മേ പാ​​ലാ​​യി​​ൽ കൂ​​ടി വി​​ജ​​യി​​ക്കു​​മെ​​ന്നാ​​ണ് എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ ക​​ണ​​ക്ക്. വൈ​​ക്കം ഇ​​ത്ത​​വ​​ണ​​യും തു​​ണ​​യ്ക്കു​​മെ​​ന്ന് സി​​പി​​ഐ​​യും ക​​ണ​​ക്കു​​കൂ​​ട്ടു​​ന്നു. മൂ​​ന്നു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ…

Read More

അ​യ്യ​പ്പ​ൻ​മാ​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ ഏ​റ്റു​മാ​നൂ​രി​ന്‍റെ അ​ങ്ക​ത്ത​ട്ടി​ൽ തീ​പാ​റും പോ​രാ​ട്ടം; മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ നാ​ട്ട​കം, വി​ജ​യം ആ​വ​ർ​ത്തി​ക്കാ​ൻ വി.​എ​ൻ. വാ​സ​വ​ൻ

ഏ​​റ്റു​​മാ​​നൂ​​ർ: തീ​​പാ​​റു​​ന്ന രാ​​ഷ്‌​​ട്രീ​​യ പോ​​രാ​​ട്ട​​ങ്ങ​​ൾ ന​​ട​​ന്നി​​ട്ടു​​ള്ള നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​മാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ. 1957ലും 1960​​ലും ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഗ്ര​​സി​​നാ​​യി​​രു​​ന്നു വി​​ജ​​യം. കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ട്ട ശേ​​ഷം ന​​ട​​ന്ന ആ​​ദ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ1965 ൽ ​​കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് വി​​ജ​​യി​​ച്ചു. 1967ലും 1970​​ലും കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ര​​ണ്ടാ​​മ​​തും കോ​​ൺ​​ഗ്ര​​സ് മൂ​​ന്നാ​​മ​​തു​​മാ​​യി. 1977 ൽ ​​യു​​ഡി​​എ​​ഫി​​ൽ കോ​​ൺ​​ഗ്ര​​സി​​നാ​​യി​​രു​​ന്നു സീ​​റ്റ്. കോ​​ൺ​​ഗ്ര​​സ് ര​​ണ്ടാ​​മ​​തെ​​ത്തി. 1980ൽ ​​എ​​ൽ​​ഡി​​എ​​ഫ് വി​​ജ​​യി​​ച്ചു. 1982ൽ ​​യു​​ഡി​​എ​​ഫി​​ൽ സീ​​റ്റ് ല​​ഭി​​ച്ച കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് വി​​ജ​​യി​​ച്ചു. 1987ൽ ​​ഇ​​രു മു​​ന്ന​​ണി​​ക​​ളെ​​യും തോ​​ല്പി​​ച്ച് സ്വ​​ത​​ന്ത്ര​​ൻ വി​​ജ​​യി​​ച്ചു. 1991ൽ ​​തോ​​മ​​സ് ചാ​​ഴി​​കാ​​ട​​നി​​ലൂ​​ടെ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് മ​​ണ്ഡ​​ലം തി​​രി​​ച്ചു​​പി​​ടി​​ച്ചു. 2006 വ​​രെ കേ​​ര​​ള കോ​​ൺ​​ഗ്ര​​സും ചാ​​ഴി​​കാ​​ട​​നും വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു. 2011ൽ ​​മ​​ണ്ഡ​​ലം പു​​ന​​ർ​​നി​​ർ​​ണ​​യ​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്ന കു​​മാ​​ര​​ന​​ല്ലൂ​​ർ പ​​ഞ്ചാ​​യ​​ത്ത് കോ​​ട്ട​​യം നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തോ​​ട് ചേ​​ർ​​ക്കു​​ക​​യും കോ​​ട്ട​​യ​​ത്തു​​നി​​ന്നും കു​​മ​​ര​​കം, തി​​രു​​വാ​​ർ​​പ്പ് പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ ഏ​​റ്റു​​മാ​​നൂ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത​​തോ​​ടെ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ…

Read More

ആശങ്കകൾ പങ്കുവെച്ച് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​കൾ; അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കുമെന്ന് നാ​ട്ട​കം സു​രേ​ഷ്

ഏ​റ്റു​മാ​നൂ​ർ: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നാ​ട്ട​കം സു​രേ​ഷ്. ​തൊ​ണ്ട​മ്പ്ര മേ​ഖ​ല​യി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​മ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളി​ലു​ള്ള ആ​ശ​ങ്ക അ​റി​യി​ച്ച തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹം ഈ ​ഉ​റ​പ്പ് ന​ൽ​കി​യ​ത്. ഇ​ന്ന​ലെ കു​മ​ര​കം, ആ​ർ​പ്പൂ​ക്ക​ര, നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു നാ​ട്ട​കം സു​രേ​ഷി​ന്‍റെ പ​ര്യ​ട​നം.​കു​ട​മാ​ളൂ​ർ അ​ഭ​യ​ഭ​വ​നി​ലെ​യും കൈ​പ്പു​ഴ സെ​ന്‍റ് തോ​മ​സ് അ​സൈ​ല​ത്തി​ലെ​യും അ​ന്തേ​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ച്ചു. കൈ​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് കോ​ൺ​വെ​ന്‍റ്, വി​സി​റ്റേ​ഷ​ൻ കോ​ൺ​വെ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശ​നം ന​ട​ത്തി. സെ​ന്‍റ് മാ​ത്യൂ​സ് ന​ഴ്‌​സ​റി സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രാ​ജ്വേ​ഷ​നി​ൽ സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്ത​ത് കൗ​തു​ക​മാ​യി. ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ച​ത്. ക​വ​ണാ​റ്റി​ൻ​ക​ര വി​രി​പ്പു​കാ​ല ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. ഭ​ക്ത​ജ​ന​ങ്ങ​ളു​മാ​യി കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി​യ നാ​ട്ട​കം സു​രേ​ഷ് പ്ര​സാ​ദ​മൂ​ട്ടി​ലും പ​ങ്കാ​ളി​യാ​യി. ​ഏ​റ്റു​മാ​നൂ​ർ, നീ​ണ്ടൂ​ർ, തി​രു​വാ​ർ​പ്പ്, ആ​ർ​പ്പൂ​ക്ക​ര, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ന്ന…

Read More

ഏ​റ്റു​മാ​നൂ​രി​ൽ വാ​ഴ​യ്ക്ക​നു സീ​റ്റി​ല്ല; നാ​ട്ട​കം സു​രേ​ഷ് സ്ഥാ​നാ​ർ​ഥി​യാ​കും

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വി​ശ്വ​സ്ത​നാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ന് സീ​റ്റി​ല്ല. വാ​ഴ​യ്ക്ക​നെ ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ എ​ട്ടു​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണു പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.ഒ​ടു​വി​ല്‍ ഏ​റ്റു​മാ​നൂ​ര്‍ സീ​റ്റി​ൽ വാ​ഴ​യ്ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. എ​ന്നാ​ൽ, വാ​ഴ​യ്ക്ക​നു പ​ക​രം കോ​ട്ട​യം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷാ​കും ഏ​റ്റു​മാ​നൂ​രി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ സാ​ധ്യ​ത. നാ​ട്ട​കം സു​രേ​ഷി​ന്‍റെ പേ​ര് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലേ​ക്കും പ​രി​ഗ​ണി​ച്ചി​രു​ന്നു. നാ​ട്ട​കം സു​രേ​ഷ് ഏ​റ്റു​മാ​നൂ​രി​ലേ​ക്കു മാ​റി​യാ​ല്‍ പ്ര​ഫ. റോ​ണി കെ. ​ബേ​ബി​യാ​കും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​കു​ക.പൂ​ഞ്ഞാ​റി​ല്‍ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍, സ​ജി ജോ​സ​ഫ് എ​ന്നി​വ​രാ​ണു പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ര്‍, പൂ​ഞ്ഞാ​ര്‍, കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള​ത്.മൂ​ന്നി​ട​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചുക​ഴി​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വൈ​കു​ന്ന​തി​ല്‍ ഡി​സി​സി നേ​തൃ​ത്വ​ത്തി​നു അ​ങ്ക​ലാ​പ്പു​ണ്ട്. ഏ​റ്റു​മാ​നൂ​രി​ല്‍ വി.​എ​ന്‍. വാ​സ​വ​ന്‍, കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ഡോ. ​എ​ന്‍. ജ​യ​രാ​ജ്, പൂ​ഞ്ഞാ​റി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എ​ന്നി​വ​രാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍.പൂ​ഞ്ഞാ​റി​ല്‍…

Read More

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം അ​ഴി​മ​തി: മ​ന്ത്രി വാ​സ​വ​ൻ രാ​ജി​വ​യ്ക്കു​ന്ന​തു​വ​രെ സ​മ​രം നടത്തുമെന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്

ഏ​റ്റു​മാ​നൂ​ർ: ആ​ഗോ​ള അ​യ്യ​പ്പസം​ഗ​മത്തിലൂടെ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്. കോ​ൺ​ഗ്ര​സ് ഏ​റ്റു​മാ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ​ന​ട​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് വി.​എ​ൻ. വാ​സ​വ​നാ​ണ്. കോ​ടി​ക​ളു​ടെ അ​ഴി​മ​തി പു​റ​ത്തുവ​ന്ന​പ്പോ​ൾ ത​നി​ക്കൊ​ന്നും അ​റി​യി​ല്ലാ​യെ​ന്ന് പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നാ​ണ്.വി​ശ്വാ​സ​ത്തെ ചൂ​ഷ​ണം ചെ​യ്തു കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യ വി.​എ​ൻ. വാ​സ​വ​ൻ രാ​ജി​വ​യ്ക്കു​ന്ന​തുവ​രെ സ​മ​രം തു​ട​രു​മെ​ന്ന് നാ​ട്ട​കം സു​രേ​ഷ് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​റോ​യി പൊ​ന്നാ​റ്റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ഗോ​പ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന​ന്ദ് പ​ഞ്ഞി​ക്കാ​ര​ൻ, എം. ​മു​ര​ളി, കെ.​ജി. ഹ​രി​ദാ​സ്, ജോ​ബി​ൻ ജേ​ക്ക​ബ്, ആ​ർ​പ്പൂ​ക്ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സോ​ബി​ൻ തെ​ക്കേ​ടം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​യി പൂ​വം​നി​ൽ​ക്കു​ന്ന​തി​ൽ, ജൂ​ബി ഐ​ക്ക​ര​ക്കു​ഴി, ജോ​ൺ​സ​ൺ സി.…

Read More

 ത​ല മുണ്ഡ​നം ചെ​യ്ത് ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് കോ​ട്ട​യം ഡി​സി​സി

കോ​​ട്ട​​യം: സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ന​​ട​​യി​​ല്‍ സ​​മ​​രം ചെ​​യ്യു​​ന്ന ആ​​ശാ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്ക് ഐ​​ക്യ​​ദാ​​ര്‍​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു കോ​​ട്ട​​യം ഡി​​സി​​സി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ഗാ​​ന്ധി സ്മൃ​​തി മ​​ണ്ഡ​​പ​​ത്തി​​ല്‍ ത​​ല മു​​ണ്ഡ​​നം ചെ​​യ്തു പ്ര​​തി​​ഷേ​​ധി​​ച്ചു. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജോ​​ര്‍​ജ് ഫി​​ലി​​പ്പ്, ബൈ​​ജു ചെ​​റു​​കോ​​ട്ട​​യി​​ല്‍, ജി​​തി​​ന്‍ ജ​​യിം​​സ്, ബ​​ബി​​ലു സ​​ജി ജോ​​സ​​ഫ്, ശ്യാം​​ജി​​ത്ത് പൊ​​ന്ന​​പ്പ​​ന്‍, കൊ​​ച്ചു​​മോ​​ന്‍ വെ​​ള്ളാ​​വൂ​​ര്‍, ടി.​​എ​​സ്. വി​​നോ​​ദ് എ​​ന്നി​​വ​​ര്‍ ത​​ല​​മു​​ണ്ഡ​​നം ചെ​​യ്തു. മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി സി​​സി ബോ​​ബി മു​​ടി മു​​റി​​ച്ചും പ്ര​​തി​​ഷേ​​ധി​​ച്ചു. കു​​ഞ്ഞ് ഇ​​ല്ല​​മ്പ​​ള്ളി, എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍, ജോ​​ണി ജോ​​സ​​ഫ്, ജോ​​ബി​​ന്‍ ജേ​​ക്ക​​ബ്, ചി​​ന്തു കു​​ര്യ​​ന്‍ ജോ​​യ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. https://www.youtube.com/shorts/vEDA23KbZOQ

Read More

ഉ​മ്മ​ന്‍ ചാ​ണ്ടി സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് അ​ജ​ണ്ട​വെ​ച്ച് നാ​ട്ട​കം സു​രേ​ഷ്; എ​തി​ർ​പ്പു​മാ​യി എ ​ഗ്രൂ​പ്പി​ലെ മ​റ്റൊ​രു വി​ഭാ​ഗം; നേതൃയോഗത്തിൽ ഐ ഗ്രൂപ്പിന്‍റെ ആവശ്യം ഇങ്ങനെ…

  കോ​ട്ട​യം: ജി​ല്ലാ കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​രം പ​ണി​യാ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ലാ നേ​തൃ​യോ​ഗ​ത്തി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ പേ​രി​ല്‍ മ​ന്ദി​രം നി​ര്‍മാ​ണം അ​ജ​ണ്ട​യി​ല്‍ വ​ച്ച​ത്. എ​ന്നാ​ല്‍ ഏ​റെ​പ്പേ​രും ഈ ​താ​ത്പ​ര്യ​ത്തി​നു പി​ന്തു​ണ ന​ല്‍കി​യി​ല്ല. എ ​ഗ്രൂ​പ്പി​ല്‍ കെ.​സി. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നൊ​പ്പ​മാ​ണ് നാ​ട്ട​കം സു​രേ​ഷ്. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ ​വി​ഭാ​ഗം ഇ​തി​നോ​ടു യോ​ജി​ച്ചി​ല്ല. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷ​മു​ള്ള പാ​ര്‍ട്ടി  പു​നഃ​സം​ഘ​ട​ന മു​ന്നി​ല്‍ക്ക​ണ്ടാ​ണ് മ​ന്ദി​ര നി​ര്‍മാ​ണ നീ​ക്ക​മെ​ന്ന് എ​തി​ര്‍പ​ക്ഷം ആ​രോ​പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ കെ. ​ക​രു​ണ​കാ​ര​ന്‍ സ്മാ​ര​ക​ത്തി​നു ഫ​ണ്ട് ന​ല്‍കി​യി​ട്ടു മ​തി കോ​ട്ട​യ​ത്ത്  പു​തി​യ ഡി​സി​സി മ​ന്ദി​ര​മെ​ന്ന് ഐ ​വി​ഭാ​ഗം നി​ര്‍ദേ​ശി​ച്ചു. മി​ക്ക ഡി​സി​സി​ക​ളും ക​രു​ണാ​ക​ര​ന്‍ സ്മാ​ര​ക​ത്തി​നു ഫ​ണ്ട് ന​ല്‍കി​യെ​ങ്കി​ലും കോ​ട്ട​യം ന​ല്‍കി​യി​ല്ലെ​ന്നും ഐ ​വി​ഭാ​ഗം നേ​താ​ക്ക​ള്‍  കു​റ്റ​പ്പെ​ടു​ത്തി.   1972ല്‍ ​പി.​എ​സ്. ജോ​ണ്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ നി​ര്‍മി​ച്ച​താ​ണ് കോ​ട്ട​യം ഐ​ഡാ ജം​ഗ്ഷ​നി​ലെ  ഡി​സി​സി…

Read More

മ​ന്ത്രി സ­​ജി ചെ­​റി­​യാ­​നെ­​തി­​രെ ക­​ലാ­​പ ആ­​ഹ്വാ­​ന­​ത്തി­​ന് കേ­​സെ­​ടു​ക്ക​ണം; ഡി­​ജി­​പി­​ക്ക് പ­​രാ­​തി ന​ൽ​കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട­​കം സു­​രേ­​ഷ്

തി­​രു­​വ­​ന­​ന്ത­​പു​രം: ക­​ലാ­​പ ആഹ്വാ­​ന­​ത്തി­​ന് കേ­​സെ­​ടു­​ക്ക­​ണ­​മെ­​ന്ന് ആ­​വ­​ശ്യ­​പ്പെ­​ട്ട് മ​ന്ത്രി സ­​ജി ചെ­​റി­​യാ­​നെ­​തി­​രെ ഡി­​ജി­​പി­​ക്ക് പ­​രാ­​തി. കോ​ട്ട­​യം ഡി­​സി­​സി പ്ര­​സി​ഡ​ന്‍റ് നാ​ട്ട­​കം സു­​രേ­​ഷാ­​ണ് പ­​രാ­​തി ന​ല്‍­​കി­​യ​ത്. ശ­​ബ­​രി­​മ­​ല­​യി­​ലെ തി­​ര­​ക്കു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് മ​ന്ത്രി ന­​ട​ത്തി­​യ പ്ര­​സ്­​താ­​വ­​ന ചൂ­​ണ്ടി­​ക്കാ­​ട്ടി­​യാ­​ണ് പ­​രാ­​തി. മ­​ത­​സൗ­​ഹാ​ര്‍­​ദം ത­​ക​ര്‍­​ക്കാ​നും ക­​ലാ­​പം സൃ­​ഷ്ടി­​ക്കാ​നും മ​ന്ത്രി ശ്ര­​മി­​ച്ചെ­​ന്നാണ് പ­​രാ­​തി­​യി​ല്‍ പ­​റ­​യു­​ന്നത്. ശ­​ബ­​രി­​മ­​ല­​യി­​ലെ തി­​ര­​ക്കി​ല്‍ പ്ര­​തി­​പ­​ക്ഷ­​ത്തി­​ന് യാ­​തൊ­​രു ബ­​ന്ധ­​വു­​മി­​ല്ലെ­​ന്നി­​രി­​ക്കെ പ്ര­​തി­​പ­​ക്ഷ­​ത്തി­​നെ­​തി­​രേ ഹി­​ന്ദു­​മ­​ത വി­​ശ്വാ­​സി​ക­​ളെ തി­​രി­​ച്ച് വി­​ടാ​ന്‍ മ​ന്ത്രി ശ്ര­​മി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ മ­​ന്ത്രി­​ക്കെ­​തി­​രേ ക­​ലാ­​പാ­​ഹ്വാ­​ന­​ത്തി­​ന് കേ­​സെ­​ടു­​ക്ക­​ണ­​മെ­​ന്നു­​മാ­​ണ് പ­​രാ­​തി­​യി­​ലെ ആ­​വ­​ശ്യം. ശ­​ബ­​രി­​മ­​ല­​യി​ല്‍ പ്ര­​തി​പ­​ക്ഷം കൃ­​ത്രി­​മ­​മാ­​യി തി­​ര­​ക്കു­​ണ്ടാ­​ക്കു­​ന്നെ­​ന്ന് മു​ന്‍ മേ​ല്‍­​ശാ­​ന്തി ശ­​ങ്ക­​ര​ന്‍ ന­​മ്പൂ­​തി­​രി ത­​ന്നോ­​ട് പ­​റ­​ഞ്ഞു­​വെ­​ന്നാ­​യി­​രു­​ന്നു സ­​ജി ചെ­​റി­​യാ­​ന്‍ പ­​റ­​ഞ്ഞ​ത്. പാ­​മ്പാ­​ടി­​യി­​ലെ ന­​വ­​കേ­​ര­​ള സ­​ദ­​സി​ല്‍ വ­​ച്ചാ­​യി­​രു­​ന്നു പ­​രാ­​മ​ര്‍­​ശം.

Read More

കോ​ട്ട​യ​ത്ത് കോ​ണ്‍​ഗ്ര​സി​ല്‍ കൂ​ട്ട​യ​ടി; ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ത​ര്‍​ക്കം മുറുകുന്നു; ഗ്രൂപ്പുകളുടെ എണ്ണം ജില്ലയിൽ വർധിച്ചു

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ജി​ല്ല​യി​ല്‍ ത​ര്‍​ക്കം. ഇ​തോ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ കെ​പി​സി​സി പു​ന: സം​ഘ​ട​നാ സ​മി​തി അം​ഗീ​ക​രി​ച്ച പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ കോ​ട്ട​യം ലി​സ്റ്റ് പു​റ​ത്തു​വി​ടാ​തെ കെ​പി​സി​സി മാ​റ്റി​വ​ച്ചു. ഒ​മ്പ​തു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 18 ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളാ​ണ് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക്കു​ള്ള​ത്. ഇ​തി​ല്‍ ച​ങ്ങ​നാ​ശേ​രി ഈ​സ്റ്റ്, വെ​സ്റ്റ് ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ജി​ല്ല​യി​ലെ ലി​സ്റ്റ് പു​റ​ത്തു​വി​ടാ​ന്‍ കെ​പി​സി​സി​യെ വി​സ​മ്മ​തി​ച്ച​ത്. വ​ര്‍​ഗീ​സ് ആ​ന്‍റ​ണി, ജോ​സ​ഫ് തൃ​ക്കൊ​ടി​ത്താ​നം എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഇ​വി​ടെ സ​ജീ​വ​മാ​യി​ട്ടു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ഭാ​ര​വാ​ഹി​ക​ളാ​യി​രു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും മാ​റ്റി പു​തു​മു​ഖ​ങ്ങ​ള്‍​ക്കാ​ണു പ്രാ​തി​നി​ധ്യം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ലി​സ്റ്റ് കെ​പി​സി​സി പു​നഃ​സം​ഘ​ട​ന സ​മി​തി അം​ഗീ​ക​രി​ച്ചെ​ങ്കി​ലും ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഒ​രു സം​സ്ഥാ​ന നേ​താ​വ്, നേ​തൃ​ത്വ​ത്തി​ലെ ചി​ല​രു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ നീ​ക്ക​മാ​ണ് പു​നഃ​സം​ഘ​ട​ന​യി​ല്‍ ക​ല്ലു​ക​ടി​യാ​യി മാ​റി​യ​ത്. കോ​ട്ട​യം വെ​സ്റ്റ് ബ്ലോ​ക്കി​ല്‍ യു​വ​ജ​ന നേ​താ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ പി.​കെ. വൈ​ശാ​ഖി​ന്‍റെ പേ​രാ​ണ്…

Read More