വീഡിയോയില്‍ കാണുന്നത് എല്ലാം യാഥാര്‍ഥ്യമല്ല ! പൊതുജനങ്ങള്‍ക്കിടയില്‍ എത്തുമ്പോള്‍ അവര്‍ എന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നു നോക്കുന്നതായി തോന്നാറുണ്ട്; പലതും തുറന്നു പറഞ്ഞ് മിയ ഖലീഫ…

പോണ്‍ സിനിമകളില്‍ അഭിനയിച്ചതിലൂടെ തനിക്ക് നഷ്ടമായത് വ്യക്തി ജീവിതത്തിലെ സ്വകാര്യതയാണെന്ന് മുന്‍ പോണ്‍ നടി മിയ ഖലീഫ. ബിബിസിയിലെ ‘ഹാര്‍ഡ് ടോക്’ എന്ന അഭിമുഖത്തിലാണ് മിയ ഖലീഫ ഇക്കാര്യം പറഞ്ഞത്. പോണ്‍ അഭിനയ കാലയളവില്‍ താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസുതുറന്നു സംസാരിക്കുകയായിരുന്നു താരം. പോണ്‍ രംഗം വിട്ടെങ്കിലും ജീവിതത്തിലെ സ്വകാര്യത ഇപ്പോഴും നഷ്ടമാകുന്നുണ്ടെന്ന് താരം പറയുന്നു. ഈ രംഗത്ത് ആയിരുന്നതുകൊണ്ട് എനിക്ക് ആത്മാഭിമാന കുറവൊന്നും തോന്നുന്നില്ല. ആരോടും വിവേചനമില്ലെന്നും മിയ ഖലീഫ പറഞ്ഞു. ”പോണ്‍ വീഡിയോയില്‍ കാണുന്നത് യഥാര്‍ഥ ജീവിതത്തില്‍ പ്രാവര്‍ത്തികമാവുമെന്നാണ് യുവാക്കള്‍ കരുതുന്നത്. എന്നാല്‍ കാണുന്നതെല്ലാം യാഥാര്‍ഥ്യമല്ലെന്ന് അവര്‍ തിരിച്ചറിയേണ്ടിരിക്കുന്നു. പോണ്‍ വീഡിയോയില്‍ കാണുന്നത് തങ്ങളുടെ ലഭിക്കണമെന്നാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്.” മിയ ഖലീഫ പറഞ്ഞു. പൊതുജനങ്ങള്‍ക്കിടയില്‍ എത്തുമ്പോള്‍ അവര്‍ തന്റെ വസ്ത്രത്തിനുള്ളിലേക്ക് ചൂഴ്ന്നു നോക്കുന്നതായി തനിക്ക് തോന്നാറുണ്ടെന്ന് മിയ പറഞ്ഞു. അങ്ങനെ നോക്കുന്നത്…

Read More

പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ അവസാനിപ്പിച്ചത് എന്ന ചോദ്യത്തിന് കിടുക്കാച്ചി മറുപടിയുമായി സണ്ണിലിയോണ്‍…

ബോളിവുഡിലെ സൂപ്പര്‍താരമായ സണ്ണി ലിയോണ്‍ മുമ്പ് അമേരിക്കന്‍ പോണ്‍ ഇന്‍ഡസ്ട്രിയിലെ മിന്നും താരമായിരുന്നെന്ന് ഏവര്‍ക്കുമറിയാം. ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന് സണ്ണി മുന്‍കൂട്ടി കണ്ടിരുന്നോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. അതുകൊണ്ടാണോ പോണ്‍ കരിയര്‍ ഉപേക്ഷിച്ച് ബോളിവുഡിലേക്ക് ചേക്കേറിയതെന്നും ആരാധകര്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയാണ് സണ്ണി.അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയിലാണ് സണ്ണി ആരാധകരുടെ എല്ലാ സംശയങ്ങളും തീര്‍ത്തത്.പോണ്‍ നിരോധനം ഭയന്നാണോ കരിയര്‍ വിട്ടത് എന്ന ചോദ്യത്തിന് സണ്ണി നല്‍കിയ മറുപടി ഇങ്ങനെ…’കാര്യമായും, ഞാന്‍ ദീര്‍ഘവീക്ഷണമുള്ള ഒരാളാണ്.’ പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു. ‘സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് നമ്മള്‍ ഓരോ തീരുമാനവും എടുക്കുന്നത്. പോണ്‍ സിനിമയില്‍ അഭിനയിക്കണമെന്ന തീരുമാനം ആ സാഹചര്യത്തില്‍ ശരിയായിരുന്നു. പിന്നീട് മാറ്റങ്ങള്‍ സംഭവിച്ചു. അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു.’വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ…

Read More

വീട്ടമ്മയെ അനുമതിയില്ലാതെ അശ്ലീലവാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു ! പിന്നെ നിരന്തരം അശ്ലീലച്ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കാന്‍ തുടങ്ങി; ഒടുവില്‍ അഡ്മിന് കിട്ടിയത് എട്ടിന്റെ പണി…

മുംബൈ: അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വീട്ടമ്മയെ അവരുടെ സമ്മതമില്ലാതെ ചേര്‍ത്ത് ഗ്രൂപ്പ് അഡ്മിനെ പോലീസ് അറസ്റ്റു ചെയ്തു. 24കാരനായ വെസ്റ്റ് ബംഗാള്‍ സ്വദേശി മുസ്താഖ് അലി ഷെയ്ഖാണ് പിടിയിലായത്. അശ്ലീല ചിത്രങ്ങളും വീഡിയോകളും മാത്രം പങ്കുവയ്ക്കുന്ന ത്രിപ്പിള്‍ എക്‌സ്എക്‌സ്എക്‌സ് (Triple XXX) എന്ന ഗ്രൂപ്പിലാണ് യുവതിയെ അംഗമായി ചേര്‍ത്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അശ്ലീലഗ്രൂപ്പില്‍ വീട്ടമ്മയെ ചേര്‍ത്തത്. സുഹൃത്തുക്കള്‍ ഒപ്പിച്ച പണിയാണിതെന്നായിരുന്നു വീട്ടമ്മ ആദ്യം കരുതിയിരുന്നത്. എന്നാല്‍ അഡ്മിനടക്കം 12 പേരുള്ള ഗ്രൂപ്പില്‍ ഉടന്‍ തന്നെ അശ്ലീല ചിത്രങ്ങളും വീഡിയോകളും എത്താന്‍ തുടങ്ങി. ഇതോടെയുവതി അംഗങ്ങളുടെ നമ്പര്‍ പരിശോധിച്ചു. പരിചയമുള്ള ആരും ഉണ്ടായിരുന്നില്ല ഗ്രൂപ്പില്‍. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് ശക്തമായ അന്വേഷണമാണ് നടത്തിയത്. ഗ്രൂപ്പ് അഡ്മിനായുള്ള തിരച്ചില്‍ ശക്തമാക്കി. വെസ്റ്റ്ബംഗാളില്‍ നിന്നുള്ള ഗ്രൂപ്പാണെന്ന് കണ്ടെത്തി. പിന്നീട് ഗ്രൂപ്പ് അഡ്മിനെ ഷെയ്ഖിനെ…

Read More

എവിടെയോ കണ്ടു മറന്ന മുഖം…അമ്പടീ കേമീ സണ്ണിക്കുട്ടീ !ആളെയത്ര പരിചയമില്ലെന്നു തോന്നുന്നു ;സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവര്‍ കണ്ട് വാപൊളിച്ച് ആരാധകര്‍; വീഡിയോ കാണൂ…

  ഇന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍താരം സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവറിന് സോഷ്യല്‍ മീഡിയയില്‍ വന്‍വരവേല്‍പ്പ്.താടിയും മീശയും വെട്ടിയിട്ട മുടിയുമൊക്കെയായി പുരുഷ വേഷത്തിലാണ് നടിയുടെ പുതിയ ചിത്രം വൈറലാകുന്നത്. സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ നായകനാകുന്ന ചിത്രം ‘തേരെ ഇന്ദസാറി’ന് വേണ്ടിയാണ് സണ്ണി പുരുഷനാകുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി പുരുഷനായി എത്തുന്നത്. സണ്ണി ലിയോണിനെ കണ്ടാല്‍ ഒരു യുവാവ് തന്നെയെന്നേ ആരാധകര്‍ പോലും പറയുകയുള്ളൂ. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ തോമസ് മൗക്കയാണ് സണ്ണിയുടെ ഈ കിടിലന്‍ മേക്കോവറിന് പിന്നില്‍. സണ്ണി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. തേരെ ഇന്ദസാറിലെ ബാര്‍ബി ഗേള്‍ ഗാനത്തിനായി ഞാന്‍ പുരുഷനായി മാറിയത് ഇങ്ങനെ….ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല…പക്ഷേ, എന്റെ ടീം അത് സാധിച്ചെടുത്തു. ഞാന്‍ എന്റെ അച്ഛനെയും സഹോദരനെയും പൊലിരിക്കുന്നു എന്നതാണ്…

Read More

കാമുകന്റെ ഫോണില്‍ കൂട്ടുകാരിയുടെ ചിത്രം കണ്ട് കാമുകി ഞെട്ടി! പിടിയിലായ ഇരുപത്തിരണ്ടുകാരന്‍ പീഡനവീരനെന്ന് പോലീസ്; സുല്‍ത്താന്‍ ബത്തേരിയിയില്‍ സംഭവിച്ച്ത് ഇതൊക്കെ…

സുല്‍ത്താന്‍ ബത്തേരി: പ്രണയം നടിച്ച് നിരവധി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍. 16ഉം 19ഉം വയസ്സുള്ള പെണ്‍കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്. പ്രണയം നടിച്ച് ലൈംഗിക ചൂഷണം നടത്തി നിരവധി പെണ്‍കുട്ടികളെ വഞ്ചിച്ച കഥകള്‍ പുറത്തു വന്നത്. ബത്തേരി സിഐ എംഡി സുനിലിന്റെ നേതൃത്വത്തിലാണ് പ്രതി അഭിനോഷിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ 19കാരിയെ നാലു വര്‍ഷമായി പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. ഒരു കല്ല്യാണ വീട്ടില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലെത്തിയത്. തുടര്‍ന്ന് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ഫോട്ടോയായും വീഡിയോയായും പകര്‍ത്തുകയും ചെയ്തു. പിന്നീട് ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു. ഒരു തവണ പെണ്‍കുട്ടി ആത്മഹത്യയ്ക്കും ശ്രമിച്ചിട്ടുണ്ട്. ഇതിനിടെയായിരുന്നു 16കാരിയെയും പ്രണയം പറഞ്ഞ് വലയിലാക്കിയത്. ഈ പെണ്‍കുട്ടിയെയും ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഫോണില്‍ പരിചയമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ…

Read More

അമ്മയായ സന്തോഷത്തില്‍ സണ്ണി ലിയോണ്‍; സണ്ണിയും ഭര്‍ത്താവും അനാഥാലയത്തില്‍ നിന്നു പെണ്‍കുഞ്ഞിനെ ദത്തെടുത്തു; കുഞ്ഞിന്റെ പേര് നിഷാ കൗര്‍ വെബ്ബര്‍

ഇന്ത്യന്‍ സിനിമയിലെ മാദക സുന്ദരി സണ്ണി ലിയോണും ഒടുവില്‍ അമ്മയായി. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്താണ് അച്ഛനും അമ്മയുമായത്. നിഷാ കൗര്‍ വെബ്ബര്‍ എന്നാണ് കുട്ടിയുടെ പേര്. മഹാരാഷ്ടയിലെ ലാത്തൂറില്‍ നിന്നാണ് ഇവര്‍ കുട്ടിയെ ദത്തെടുത്തിരിക്കുന്നത്. 21 മാസമാണ് നിഷയുടെ പ്രായം. രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. ബോളിവുഡ് നടിയും സണ്ണിയുടെ ഉറ്റ സുഹൃത്തുമായ ഷെര്‍ലിന്‍ ചോപ്രയാണ് വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. കുട്ടിയെ കണ്ട നിമിഷംതന്നെ ദത്തെടുക്കാന്‍ തീരുമാനിക്കുക ആയിരുന്നെന്ന് സണ്ണിപറയുന്നു. മുന്നാഴ്ച കൊണ്ട് കുട്ടിയെ ദത്തെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഞങ്ങള്‍ നിഷയെ അല്ല നിഷ ഞങ്ങളെ തിരഞ്ഞെടുക്കുക ആയിരുന്നെന്നാണ് സണ്ണി പറയുന്നത് ഒരുകുട്ടിയെ ദത്തെടുക്കുന്ന കാര്യത്തെ കുറിച്ച് അന്നുവരെ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നിഷ താമസിച്ചിരുന്ന അനാഥാലയം സഞ്ചരിച്ചതോടെ…

Read More