കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ എ​ടി​എ​മ്മി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍ ! സി​നി​മ​ക്ക​ഥ​യെ വെ​ല്ലു​ന്ന​ത്…

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ എ​ടി​എ​മ്മി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന പ​ണം സി​നി​മാ​സ്റ്റൈ​ലി​ല്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഫ്രാ​ഞ്ചൈ​സി ജീ​വ​ന​ക്കാ​ര​നെ സ്‌​കോ​ര്‍​പി​യോ വാ​ന്‍ കൊ​ണ്ട് ഇ​ടി​ച്ചി​ട്ട് 13.6 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് മൂ​ന്നു​പേ​രെ കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കൊ​ട്ടാ​ര​ക്ക​ര മു​സ്ലിം സ്ട്രീ​റ്റി​ല്‍ ബി​നീ​ഷ് ഭ​വ​നി​ല്‍ ബി​നീ​ഷ് കു​മാ​ര്‍, ശാ​സ്താ​മു​ക​ള്‍ ച​രി​വു​ള്ള വീ​ട്ടി​ല്‍ മു​ജീ​ബ്, സ​ഹോ​ദ​ര​ന്‍ മു​ബാ​റ​ക്ക് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 27ന് ​വൈ​കി​ട്ട് 6 30ന് ​പ​ട്ടാ​ഴി വി​രു​ത്തി​യി​ല്‍ വ​ച്ചാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. എ​ടി​എ​മ്മി​ല്‍ പ​ണം നി​റ​യ്ക്കു​ന്ന ഫ്രാ​ഞ്ചൈ​സി ജീ​വ​ന​ക്കാ​ര​നാ​യ മൈ​ലം അ​ന്ത​മ​ണ്‍ ക​ള​പ്പി​ല തെ​ക്കേ​തി​ല്‍ ഗോ​കു​ല്‍ സ​ഞ്ച​രി​ക്കു​ന്ന ബൈ​ക്ക് സ്‌​കോ​ര്‍​പി​യോ കൊ​ണ്ട് ഇ​ടി​ച്ചി​ട്ട ശേ​ഷം 13.6 ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു​വെ​ന്നാ​ണ് കേ​സ്. സി​നി​മ ക​ഥ​യെ വെ​ല്ലു​ന്ന ത​ര​ത്തി​ലു​ള്ള മോ​ഷ​ണ​മാ​ണ് ബി​നീ​ഷും സു​ഹൃ​ത്തു​ക്ക​ളും ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഒ​ന്നാം പ്ര​തി​യാ​യ ബി​നീ​ഷ് ബ​ഷീ​ര്‍ അ​ഡ്വാ​ന്‍​സ്…

Read More

ക​ഴു​ത്തി​ല്‍ ക​ത്തി​വ​ച്ച് ക​വ​ര്‍​ച്ച ! പോ​ലീ​സ് സം​ഘം ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ; അ​ടു​ത്ത കാ​ല​ത്ത് ജ​യി​ലി​ല്‍​നി​ന്ന് ഇ​റ​ങ്ങി​യ​വ​രി​ലേ​ക്കും അ​ന്വേ​ഷ​ണം

നേ​മം: ശാ​ന്തി​വി​ള​യി​ല്‍ ബൈ​ക്കി​ലെ​ത്തി വെ​ള്ളം ചോ​ദി​ച്ച ര​ണ്ടം​ഗ സം​ഘം വീ​ട്ടി​ല്‍ ക​യ​റി വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ല്‍ ക​ത്തി വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ര​ണ്ട് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​വും 50,000 രൂ​പ യും ​ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ത​മി​ഴ് നാ​ട്ടി​ലേ​ക്ക്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് ര​ണ്ടം​ഗ സം​ഘം ശാ​ന്തി വി​ള കു​രു​മി റോ​ഡി​ല്‍ ആ​ര്യോ​ട്ട് വീ​ട്ടി​ലെ​ത്തി വീ​ട്ട​മ്മ ര​മ്യ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ ക​ഴു​ത്തി​ല്‍ ക​ത്തി വ​ച്ച് ക​വ​ര്‍​ച്ച ചെ​യ്ത​ത്. റോ​ഡ​രി​കി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും വ്യ​ക്ത​മാ​യ സു​ച​ന​ക​ള്‍ ഒ​ന്നും ല​ഭി​ച്ചി​ല്ല. ക​വ​ര്‍​ച്ച ന​ട​ത്തി​യ വ​ര്‍ ത​മി​ഴാ​ണ് സം​സാ​രി​ച്ചി​രു​ന്ന​തെ​ന്ന് ര​മ്യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. അ​ടു​ത്ത കാ​ല​ത്ത് കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലും ജ​യി​ലു​ക​ളി​ല്‍ നി​ന്നും ഇ​റ​ങ്ങി​യ മോ​ഷ​ണ സം​ഘ​ത്തി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​വാ​നാ​ണ് പോ​ലി​സി​ന്റെ തീ​രു​മാ​നം. സം​ഘം​വീ​ട്ടി​ല്‍ വെ​ള്ളം ചോ​ദി​ച്ച് എ​ത്തി​യ​വ​രോ​ട് വി​ടി​ന് മു​ന്നി​ലെ പൈ​പ്പി​ല്‍ നി​ന്നും വെ​ള്ളം എ​ടു​ക്കു​വാ​ന്‍ പ​റ​ഞ്ഞു​വെ​ങ്കി​ലും പെ​ട്ടെ​ന്ന് ത​ന്നെ സം​ഘം വീ​ട്ടി​നു​ള്ളി​ല്‍…

Read More

വി​ജ​യ് യേ​ശു​ദാ​സി​ന്റെ വീ​ട്ടി​ല്‍ വ​ന്‍​മോ​ഷ​ണം ! 60 പ​വ​ന്‍ സ്വ​ര്‍​ണം ന​ഷ്ട​മാ​യി…

ഗാ​യ​ക​നും ന​ട​നു​മാ​യ വി​ജ​യ് യേ​ശു​ദാ​സി​ന്റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ല്‍ വ​ന്‍ ക​വ​ര്‍​ച്ച. വീ​ട്ടി​ല്‍​നി​ന്ന് 60 പ​വ​ന്‍ സ്വ​ര്‍​ണ​ഭാ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​താ​യി കു​ടും​ബം പ​രാ​തി ന​ല്‍​കി. മോ​ഷ​ണ​ത്തി​നു പി​ന്നി​ല്‍ വീ​ട്ടി​ലെ ജോ​ലി​ക്കാ​രെ സം​ശ​യി​ക്കു​ന്ന​താ​യി വി​ജ​യ് യേ​ശു​ദാ​സി​ന്റെ കു​ടും​ബം അ​റി​യി​ച്ചു. വി​ജ​യ് യേ​ശു​ദാ​സി​ന്റെ കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​ഭി​രാ​മി​പു​രം പോ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. വീ​ട്ടി​ല്‍​നി​ന്നും 60 പ​വ​ന്‍ സ്വ​ര്‍​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​മാ​യി എ​ന്നാ​യി​രു​ന്നു പ​രാ​തി. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​ജോ​ലി​ക്കാ​രെ സം​ശ​യ​മു​ണ്ടെ​ന്നും പ​രാ​തി​യി​ലു​ണ്ട്. സ​മാ​ന​മാ​യ രീ​തി​യി​ല്‍ ന​ട​ന്‍ ര​ജ​നീ​കാ​ന്തി​ന്റെ മ​ക​ളും സം​വി​ധാ​യി​ക​യു​മാ​യി ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്തി​ന്റെ വീ​ട്ടി​ലും ഒ​രാ​ഴ്ച മു​ന്‍​പ് മോ​ഷ​ണം ന​ട​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ്, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു. വീ​ട്ടു​ജോ​ലി​ക്കാ​ര്‍​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​രു​ടെ പ​ശ്ചാ​ത്ത​ല​വും മു​ന്‍​കാ​ല വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഒ​രാ​ഴ്ച മു​ന്‍​പ് ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്തി​ന്റെ വീ​ട്ടി​ല്‍ ന​ട​ന്ന മോ​ഷ​ണ​ത്തി​ലും…

Read More

72കാ​രി​യെ കെ​ട്ടി​യി​ട്ടി​ട്ട് വീ​ട് കൊ​ള്ള​യ​ടി​ച്ച ശേ​ഷം ന​ഗ്ന​യാ​ക്കി ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി ! ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം…

72കാ​രി​യെ കെ​ട്ടി​യി​ട്ട് വീ​ട് കൊ​ള്ള​യ​ടി​ക്കു​ക​യും ന​ഗ്ന​ദൃ​ശ്യം പ​ക​ര്‍​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍. ചെ​ന്നൈ അ​രും​പാ​ക്കം സ്വ​ദേ​ശി പി ​മ​ണി​ക​ണ്ഠ​ന്‍ (38),പ​ല്ലാ​വ​രം സ്വ​ദേ​ശി എം ​മ​ണി​ക​ണ്ഠ​ന്‍ (38), ന​ന്മം​ഗ​ലം സ്വ​ദേ​ശി പി ​ര​മേ​ശ്(31) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ ഇ​നി മൂ​ന്നു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നും ഇ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളാ​യ ആ​റു​പേ​രും വ​യോ​ധി​ക​യു​ടെ മ​ക​ന്റെ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ്. ഇ​വ​ര്‍​ക്ക് ശ​മ്പ​ളം കൃ​ത്യ​മാ​യി ന​ല്‍​കാ​ത്ത​തി​നാ​ലാ​ണ് ക​വ​ര്‍​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് ആ​റം​ഗ​സം​ഘം വീ​ട്ടി​ലെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് അ​വി​ടെ വ​യോ​ധി​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ട​ക​യ്ക്ക് വീ​ട് നോ​ക്കാ​ന്‍ വ​ന്ന​വ​രാ​ണെ​ന്നും കു​ടി​ക്കാ​ന്‍ കു​റ​ച്ച് വെ​ള്ളം ത​രാ​മോ എ​ന്നും ഇ​വ​ര്‍ ചോ​ദി​ച്ചു. തു​ട​ര്‍​ന്ന് വ​യോ​ധി​ക വാ​തി​ല്‍ തു​റ​ന്ന​പ്പോ​ള്‍ ആ​റം​ഗ​സം​ഘം വീ​ടി​ന​ക​ത്തേ​യ്ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍ ക​യ​റി​യ പ്ര​തി​ക​ള്‍ 72കാ​രി​യു​ടെ കൈ​ക​ള്‍ കെ​ട്ടി​യി​ടു​ക​യും വാ​യി​ല്‍ തു​ണി തി​രു​കു​ക​യും…

Read More

നാ​ലു​വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന മോ​ഷ​ണം കൊ​ണ്ട് വേ​ല​ക്കാ​രി അ​ങ്ങ് കൊ​ഴു​ത്തു ! ചെ​ന്നൈ​യി​ല്‍ സ്വ​ന്ത​മാ​യി വീ​ട് വാ​ങ്ങി; ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തി​ന്റെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ന്ന​തി​ങ്ങ​നെ…

ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തി​ന്റെ വീ​ട്ടി​ല്‍ നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രി​യും ഡ്രൈ​വ​റും അ​റ​സ്റ്റി​ല്‍. വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ ഈ​ശ്വ​രി​യു​ടെ​യും (40) ഭ​ര്‍​ത്താ​വി​ന്റെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ പ​ല​പ്പോ​ഴാ​യി ന​ട​ന്ന വ​ന്‍ തു​ക​ക​ളു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് അ​ന്വേ​ഷ​ണം ഇ​വ​രി​ലേ​ക്കെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ 18 വ​ര്‍​ഷ​മാ​യി ഐ​ശ്വ​ര്യ​യു​ടെ വീ​ട്ടി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഈ​ശ്വ​രി, ഡ്രൈ​വ​ര്‍ വെ​ങ്കി​ടേ​ശ​ന്റെ സ​ഹാ​യ​ത്തോ​ടെ ലോ​ക്ക​റി​ല്‍​നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ള്‍ കു​റ്റം സ​മ്മ​തി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ചെ​ന്നൈ പോ​യ​സ് ഗാ​ര്‍​ഡ​നി​ലു​ള്ള ഐ​ശ്വ​ര്യ​യു​ടെ വ​സ​തി​യി​ല്‍ നി​ന്നാ​ണ് ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും മോ​ഷ​ണം പോ​യ​ത്. 100 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍, 30 ഗ്രാം ​വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, നാ​ലു കി​ലോ വെ​ള്ളി, വ​സ്തു​ക്ക​ളു​ടെ രേ​ഖ എ​ന്നി​വ​യാ​ണ് ക​ള​വു പോ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട്. 2019 മു​ത​ല്‍ ഈ​ശ്വ​രി മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ന്നും ആ​ഭ​ര​ണ​ങ്ങ​ള്‍ വി​റ്റു​കി​ട്ടി​യ പ​ണം കൊ​ണ്ട് ചെ​ന്നൈ​യി​ല്‍ വീ​ടു വാ​ങ്ങി​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. സ​ഹോ​ദ​രി സൗ​ന്ദ​ര്യ​യു​ടെ…

Read More

കാ​സ​ര്‍​ഗോ​ട്ടു നി​ന്നും 15 ല​ക്ഷ​ത്തി​ന്റെ ക​ന്നു​കാ​ലി​ക്കു​ട​ല്‍ മോ​ഷ്ടി​ച്ചു ക​ട​ത്തി ! ര​ണ്ട് ബം​ഗാ​ളി​ക​ള്‍ അ​റ​സ്റ്റി​ല്‍…

ക​ന്നു​കാ​ലി​ക​ളു​ടെ കു​ട​ല്‍ ഉ​ണ​ക്കി ഉ​പ്പി​ലി​ട്ട് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന കാ​സ​ര്‍​ഗോ​ട്ടെ സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നും 15 ല​ക്ഷ​ത്തി​ന്റെ ക​ന്നു​കാ​ലി​ക്കു​ട​ല്‍ മോ​ഷ്ടി​ച്ച് ക​ട​ത്തി​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ അ​റ​സ്റ്റി​ല്‍. പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ സെ​യ്ദു​ല്‍(26) റോ​ബി​യാ​ല്‍(21) എ​ന്നി​വ​രെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് പോ​ലീ​സ് ത​മി​ഴ്‌​നാ​ട്ടി​ലെ വാ​ണി​യ​മ്പാ​ടി​യി​ല്‍​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ല്‍​നി​ന്ന് ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ മോ​ഷ​ണ​മു​ത​ലും അ​മ്പ​തി​നാ​യി​രം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഏ​പ്രി​ല്‍ 18-നാ​ണ് കാ​സ​ര്‍​ഗോ​ട്ടെ സ്ഥാ​പ​ന​ത്തി​ല്‍ 15 ല​ക്ഷ​ത്തി​ന്റെ ക​ന്നു​കാ​ലി​ക്കു​ട​ലു​ക​ള്‍ മോ​ഷ​ണം​പോ​യ​ത്. സ്ഥാ​പ​ന​ത്തി​ലെ ആ​റ് ആ​സാം സ്വ​ദേ​ശി​ക​ളെ​യും അ​ന്നേ​ദി​വ​സം മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൂ​ന്ന് ബൈ​ക്കു​ക​ളും കാ​ണാ​താ​യി. തു​ട​ര്‍​ന്ന് ഉ​ട​മ​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പോ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ കാ​ണാ​താ​യ മൂ​ന്ന് ബൈ​ക്കു​ക​ളും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ക​ണ്ടെ​ത്തി. കാ​സ​ര്‍​കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​നി​ന്നാ​ണ് ബൈ​ക്കു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ സ്വി​ച്ച് ഓ​ഫാ​യ​തി​നാ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. ഇ​തി​നി​ടെ​യാ​ണ്…

Read More

ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍ നി​ന്ന് ആ​ഡം​ബ​ര കാ​റും റോ​ള​ക്‌​സ് വാ​ച്ചും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്നു ! മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി പി​ടി​യി​ല്‍…

കാ​സ​ര്‍​ഗോ​ഡ് കു​മ്പ​ള​യി​ലെ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍​നി​ന്ന് ആ​ഡം​ബ​ര​ക്കാ​റും വാ​ച്ചും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന കേ​സി​ല്‍ അ​ന്ത​ര്‍ സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ സം​ഘാം​ഗം പി​ടി​യി​ല്‍. മ​ഹാ​രാ​ഷ്ട്ര താ​ന യ​ശോ​ദ ന​ഗ​റി​ലെ ബാ​ല​നാ​രാ​യ​ണ കു​ബ​ലി (52)നെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ഡി​വൈ.​എ​സ്.​പി. പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രും കു​മ്പ​ള ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​പ്ര​മോ​ദും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘം മോ​ഷ്ടി​ച്ച ടൊ​യോ​ട്ട​യു​ടെ ആ​ഡം​ബ​ര​കാ​ര്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു. തി​രി​ച്ച​റി​യാ​തി​രി​ക്കാ​നാ​യി കാ​റി​ന്റെ ന​മ്പ​ര്‍ മാ​റ്റി​യി​രു​ന്നു. കു​മ്പ​ള സോ​ങ്കാ​ലി​ലെ ജി.​എം.​അ​ബ്ദു​ള്ള​യു​ടെ വീ​ട്ടി​ല്‍ ജ​നു​വ​രി 14-ന് ​രാ​ത്രി​യി​ലാ​യി​രു​ന്നു മോ​ഷ​ണം. കേ​സി​ല്‍ ര​ണ്ടു​പേ​രെ മാ​ര്‍​ച്ച് ഒ​ന്‍​പ​തി​ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഉ​പ്പ​ള ഭ​ഗ​വ​തി ഗേ​റ്റി​നു​സ​മീ​പ​ത്തെ നി​തി​ന്‍ കു​മാ​ര്‍ (48), ആ​ലു​വ പാ​ല​ത്തി​ങ്ക​ല്‍ വീ​ട്ടി​ല്‍ അ​ബ്ദു​ല്‍ ജ​ലാ​ല്‍ (49) എ​ന്നി​വ​രാ​ണ് നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ​ത്. ക​വ​ര്‍​ച്ച​ക്കാ​രാ​യ ആ​റു​പേ​ര്‍ കാ​റി​ലാ​ണ് മോ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. പ്ര​തി​ക​ള്‍ ക​വ​ര്‍​ന്ന കാ​റും മ​റ്റൊ​രു കാ​റും കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​ന്റെ സി.​സി.​ടി.​വി. ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. അ​തും മൊ​ബൈ​ല്‍ ട​വ​ര്‍ ലൊ​ക്കേ​ഷ​നും…

Read More

കള്ളന്മാര്‍ക്ക് തന്നെ അപമാനം ? കാമുകിയ്ക്ക് സമ്മാനങ്ങള്‍ വാങ്ങാന്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷണം നടത്തിയ കള്ളന്മാര്‍ പിടിയില്‍; വീഡിയോ കാണാം…

മോഷണം കുറ്റകൃത്യമാണെങ്കിലും അതൊരു കലയാണെന്നു പറയുന്നവരുണ്ട്. ഒരു വിദഗ്ധനായ കള്ളനാകുകയെന്നത് ചില്ലറക്കാര്യമല്ലെന്നു സാരം. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഗൃഹനാഥനെ ആക്രമിച്ച ശേഷം വീടു കൊള്ളയടിക്കുകയും ചെയ്ത കേസില്‍ പിടിയിലായ മൂന്നു പേര്‍ കള്ളന്മാര്‍ക്കു തന്നെ നാണക്കേടായിരിക്കുകയാണ്. മോഷണത്തിന്റെ ബാലപാഠങ്ങള്‍ മറന്നതാണ് ഇവര്‍ പിടിയിലാകാനുള്ള കാരണം. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സരോജിനി നഗറിലാണ് മോഷണം നടന്നത്. ആര്‍കെ പുരം നിവാസി ശുഭം (20) നിസാമുദ്ദീനില്‍ താമസിക്കുന്ന ആസിഫ് (19) ജാമിയ നഗര്‍ മുഹമ്മദ് ഷരീഫുല്‍ മുല്ല (41) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വില കൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാനാണ് മൂവര്‍ സംഘം കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സിഇഒയായ ആദിത്യകുമാറിന്റെ വീട്ടില്‍ മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്. പട്ടാപ്പകല്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയി സംഘം കുമാറിനെ…

Read More

വഴി ചോദിക്കാനെന്ന ഭാവത്തില്‍ കടയില്‍ കയറി ! യുവതിയുടെ മാലപൊട്ടിച്ച് മുങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍…

വഴി ചോദിക്കാനെന്ന ഭാവത്തില്‍ കടയില്‍ കയറി യുവതിയുടെ മാലപൊട്ടിച്ച് മുങ്ങിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. കോയമ്പത്തൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസല്‍ റഹ്മാന്‍ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കുനിയമത്തൂര് കെജികെ റോഡിലെ പലചരക്കുകടയിലായിരുന്നു സംഭവം നടന്നത്. ഇരുചക്ര വാഹനത്തിലെത്തിയ ഫൈസല്‍ റഹ്മാനും 17 കാരനായ മറ്റൊരു പ്രതിയും വഴി ചോദിക്കാനെന്ന വ്യാജേനയാണ് കടയിലേക്ക് കയറിയത്. കടയുടമ ധനലക്ഷ്മി ഇവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നതിനിടെ യുവതിയുടെ അഞ്ചര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഫൈസല്‍ റഹ്മാന്‍ രക്ഷപ്പെടുകയായിരുന്നു. ധനലക്ഷ്മിയുടെ കരച്ചില്‍ കേട്ട് ഭര്‍ത്താവും സുഹൃത്തുക്കളും എത്തിയപ്പോഴേക്കും രണ്ടംഗ സംഘം കടന്നുകളഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഫൈസല്‍ റഹ്മാന്‍ അഞ്ചോളം മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Read More

മോഷണത്തിനു ശേഷം ‘മീന്‍ പൊരിച്ചത് കൂട്ടി ഒരു പിടി’ നിര്‍ബന്ധമാ ! അലമാരയ്‌ക്കൊപ്പം അടുക്കളയും കാലിയാക്കുന്ന കള്ളന്മാരെ പിടികൂടാനുറച്ച് പോലീസ്…

മോഷ്ടിച്ച ശേഷം അടുക്കളയില്‍ കയറി മീന്‍ വറുത്തതും ചോറും അകത്താക്കിയ കള്ളനെ പിടികൂടാന്‍ വലവിരിച്ച് പോലീസ്. ചെമ്മണ്ണാര്‍ കൊച്ചുതാഴത്ത് ജസീന്തയുടെ വീട്ടില്‍ കയറിയ കള്ളനാണ് വീട്ടമ്മയുടെ രണ്ടു പവന്റെ മാല മോഷ്ടിച്ചതിനു പിന്നാലെ അടുക്കളയില്‍ കടന്ന് മീന്‍ വറത്തതും ചോറും അകത്താക്കി സ്ഥലം വിട്ടത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെക്കുറിച്ച് ഉടുമ്പന്‍ചോല പോലീസ് പറയുന്നത് ഇങ്ങനെയാണ്…മകനൊപ്പമാണ് ജസീന്ത താമസിക്കുന്നത്. ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. ഞായാറാഴ്ച മേഖലയില്‍ മഴ ശക്തമായിരുന്നു. ജസീന്ത നേരെത്ത കിടന്നു. ഓട്ടോറിക്ഷ ഓടിക്കുന്ന മകന്‍ സുഹൃത്തിന്റെ വിവാഹത്തിന് പോയി. വീടിന്റെ അടുക്കള വാതിലിന് തകരാറുണ്ടായിരുന്നു. വീടിന് കാര്യമായ അടച്ചുറപ്പുമില്ല. അടുക്കള വാതിലിലൂടെയാണ് കള്ളന്‍ അകത്ത് കടന്നത്. വീട്ടിനുള്ളില്‍ കയറി പുസ്തകത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാല കവര്‍ന്നു. ശേഷം അടുക്കളയില്‍ കയറി ചോറും മീന്‍ വറുത്തതും കൂട്ടി ഭക്ഷണം കഴിച്ചു. ജഗ്ഗിനുള്ളിലെ ചൂട് വെള്ളവും കുടിച്ചു.ജസീന്തയുടെ പരാതിയെ…

Read More