ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് ഒഴിവായേക്കും ! മോഹന്‍ലാല്‍ ഇടപെട്ടേക്കുമെന്ന് സൂചന; ഷെയ്‌നെ പിന്തുണയ്ക്കാന്‍ യുവനടന്മാരുടെ രഹസ്യധാരണ…

നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയേക്കും. നിര്‍മാതാക്കളുടെ വിലക്കില്‍ വിയോജിപ്പ് രേഖപ്പെടുത്തി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ രംഗത്തുവന്നതോടെയാണു പ്രശ്നം ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്നത്. വിലക്ക് എന്നത് ‘പഴയപ്രയോഗമാണെന്ന നിലപാടാണ് അമ്മ തുടക്കത്തില്‍ തന്നെ കൈക്കൊണ്ടത്. മലയാളത്തിലെ യുവനടന്മാരെല്ലാം ഷെയ്‌ന് രഹസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ലംഘിച്ച കരാറുകള്‍ തിരുത്തിവന്നാല്‍ ഷെയ്ന്‍ നിഗത്തിന് അഭിനയിക്കാന്‍ വഴിതുറക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനാല്‍ യുവതാരങ്ങളാരും സമൂഹമാധ്യമങ്ങളില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. മോഹന്‍ലാല്‍ ഷൂട്ടിംഗ് തിരക്കില്‍ പൊള്ളാച്ചിയിലായതിനാല്‍ ‘അമ്മയുടെ ഔദ്യോഗിക യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. ലാലിന്റെ ഇടപെടല്‍ ഉണ്ടായതോടെ ഷെയ്ന്‍ നിഗം ‘ഉല്ലാസത്തിന്റെ ഡബ്ബിങ്ങിനെത്തും. തുടര്‍ന്ന് വിവാദത്തിലായ ‘വെയില്‍, ‘കുര്‍ബാനി’ സിനിമകളില്‍ സഹകരിക്കുക എന്നതാണ് പ്രശ്നപരിഹാരത്തിനുള്ള പോംവഴിയെന്നാണ് വിലയിരുത്തല്‍. സിനിമ സെറ്റിലെ ലഹരിയെക്കുറിച്ച് ചര്‍ച്ചകള്‍ മുറുകിയതോടെ ആരോപണ നിരവധി ആരോപണ പ്രത്യാരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്തായാലും മോഹന്‍ലാലിന്റെ ഇടപെടലോടെ പ്രശ്‌നം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്രപ്രവര്‍ത്തകരും…

Read More

ഷെ​യ്നി​നെ​തി​രാ​യ പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്ന് അ​മ്മ; നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്ന് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി

കൊ​ച്ചി: ഷെയ്ൻ നി​ഗ​മി​നെ​തി​രാ​യ പ​രാ​തി ച​ർ​ച്ച ചെ​യ്യു​മെ​ന്ന് അ​മ്മ സം​ഘ​ട​ന. നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്ന് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് കി​ട്ടി​യ​ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു. വെ​യി​ൽ, കു​ർ​ബാ​നി എ​ന്നീ സി​നി​മ​ക​ളി​ൽ ഷെ​യ്ൻ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ഷെ​യ്ൻ നി​ഗ​മി​നെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വി​ല​ക്കി​യി​രു​ന്നു. നി​ർ​മാ​താ​ക്ക​ൾ​ക്കു​ണ്ടാ​യ ന​ഷ്ടം ഷെ​യ്ൻ നി​ക​ത്ത​ണം. അ​തു​വ​രെ ഷെ​യ്നി​നെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​പ്പി​ക്കി​ല്ലെ​ന്നും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

Read More

നടന്‍ ഷെയ്ന്‍ നിഗമിനെ മലയാള സിനിമയില്‍ നിന്ന് വിലക്കി നിര്‍മാതാക്കളുടെ സംഘടന ! വെയില്‍,കുര്‍ബാനി സിനിമ ഉപേക്ഷിച്ചു; ഇതുവരെ ചെലവായ ഏഴു കോടി രൂപ ഷെയ്‌നില്‍ നിന്ന് ഈടാക്കും; ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവ് ഉപയോഗം വ്യാപകം ?

നടന്‍ ഷെയ്ന്‍ നിഗത്തിനെ മലയാള സിനിമയില്‍ നിന്ന് വിലക്കി നിര്‍മാതാക്കളുടെ സംഘടന. ഷെയ്ന്‍ നിഗം അഭിനയിച്ചുകൊണ്ടിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചതായും ഇവര്‍ അറിയിച്ചു. വെയില്‍, കുര്‍ബാനി എന്നീ സിനിമകളാണ് ഉപേക്ഷിച്ചത്. ഈ സിനിമകള്‍ക്ക് ഉണ്ടായ നഷ്ടം നികത്തും വരെ ഷെയ്‌നെ മറ്റു സിനിമകളില്‍ സഹകരിപ്പിക്കില്ലെന്നും അവര്‍ അറിയിച്ചു. ഉപേക്ഷിച്ച ചിത്രങ്ങളുടെ നിര്‍മാണത്തിന് ഇതുവരെ ചിലവായ ഏഴു കോടി രൂപ ഷെയ്ന്‍ നിഗത്തില്‍ നിന്ന് ഈടാക്കുമെന്നും ഈ പണം നല്‍കാതെ ഷെയ്‌നെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി മലയാള സിനിമയിലെ യുവതാരങ്ങളില്‍ പുതുതലമുറയിലെ ചിലര്‍ കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടന ആരോപിച്ചു. ഇതിനിടെ ഷെയ്ന്‍ നിഗം നായകനായി അഭിനയിക്കുന്ന ഉല്ലാസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉന്നയിച്ച ആരോപണം ഷെയ്ന്‍ തള്ളി. ഉല്ലാസം സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുന്‍കൂര്‍ തരാതിരുന്നിട്ടും താന്‍ സിനിമയില്‍…

Read More

വെയിലേറ്റ് വാടി ഷെയ്ൻ നിഗം..! തന്നെപ്പറ്റി പ്രചരിക്കുന്ന വാ​ർ​ത്ത​ക​ൾ വാ​സ്ത​വ വി​രു​ദ്ധം; എ​ത്ര ക​ഷ്ട​പ്പെ​ട്ടാ​ലും ഒ​ടു​വി​ൽ ല​ഭി​ക്കു​ക പ​ഴി മാ​ത്രം; വെയിൽ സിനിമയ്ക്ക് വേണ്ടി ചിലവാക്കിയ സമയം കാട്ടി  പ്ര​തി​ക​രി​ച്ച് ഷെ​യ്ൻ

കൊ​ച്ചി: സി​നി​മ​ക​ളി​ൽ സ​ഹ​ക​രി​പ്പി​ക്കേ​ണ്ടെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ഷെ​യ്ൻ നി​ഗം. വെ​യി​ൽ എ​ന്ന സി​നി​മ​യു​മാ​യി താ​ൻ സ​ഹ​ക​രി​ക്കു​ന്നി​ല്ല എ​ന്ന ത​ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും എ​ത്ര ക​ഷ്ട​പ്പെ​ട്ടാ​ലും പ​ഴി​ക​ൾ മാ​ത്ര​മാ​ണ് ത​നി​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്നും ഷെ​യ്ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഷെ​യ്നി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്: എ​നി​ക്ക് പ്രി​യ​പ്പെ​ട്ട പ്രേ​ക്ഷ​ക​രോ​ട് കു​റ​ച്ച് കാ​ര്യ​ങ്ങ​ൾ പ​റ​യാ​നു​ണ്ട്. ക​ഴി​ഞ്ഞ നാ​ളു​ക​ളി​ലെ വി​വാ​ദ​ങ്ങ​ളും അ​തി​ന് ശേ​ഷം ഉ​ണ്ടാ​യ പ്ര​ശ്ന പ​രി​ഹാ​ര​ങ്ങ​ളും നി​ങ്ങ​ൾ​ക്ക് അ​റി​യാ​മ​ല്ലോ. സം​ഘ​ട​ന ഇ​ട​പെ​ട്ട് എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ ഖു​ർ​ബാ​നി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് ശേ​ഷം 16-11-2019ൽ ​വെ​യി​ൽ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ൽ ഞാ​ൻ ജോ​യി​ൻ ചെ​യ്തു. പ്ര​സ്തു​ത സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ൽ ഞാ​ൻ സ​ഹ​ക​രി​ക്കു​ന്നി​ല്ല എ​ന്ന ത​ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണ്. വെ​യി​ൽ എ​ന്ന സി​നി​മ​ക്ക് ആ​വ​ശ്യ​പ്പെ​ട്ട 15 ദി​വ​സ​ത്തി​ലെ 5 ദി​വ​സം ഇ​തി​നോ​ട​കം ത​ന്നെ ഷൂ​ട്ട്…

Read More

വാ​ർ​ത്ത​ക​ൾ വാ​സ്ത​വ വി​രു​ദ്ധം, ഒ​ടു​വി​ൽ ല​ഭി​ക്കു​ക പ​ഴി മാ​ത്രം; പ്ര​തി​ക​രി​ച്ച് ഷെ​യ്ൻ

കൊ​ച്ചി: സി​നി​മ​ക​ളി​ൽ സ​ഹ​ക​രി​പ്പി​ക്കേ​ണ്ടെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ഷെ​യ്ൻ നി​ഗം. വെ​യി​ൽ എ​ന്ന സി​നി​മ​യു​മാ​യി താ​ൻ സ​ഹ​ക​രി​ക്കു​ന്നി​ല്ല എ​ന്ന ത​ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും എ​ത്ര ക​ഷ്ട​പ്പെ​ട്ടാ​ലും പ​ഴി​ക​ൾ മാ​ത്ര​മാ​ണ് ത​നി​ക്ക് ല​ഭി​ക്കു​ന്ന​തെ​ന്നും ഷെ​യ്ൻ ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഷെ​യ്നി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്: എ​നി​ക്ക് പ്രി​യ​പ്പെ​ട്ട പ്രേ​ക്ഷ​ക​രോ​ട് കു​റ​ച്ച് കാ​ര്യ​ങ്ങ​ൾ പ​റ​യാ​നു​ണ്ട്. ക​ഴി​ഞ്ഞ നാ​ളു​ക​ളി​ലെ വി​വാ​ദ​ങ്ങ​ളും അ​തി​ന് ശേ​ഷം ഉ​ണ്ടാ​യ പ്ര​ശ്ന പ​രി​ഹാ​ര​ങ്ങ​ളും നി​ങ്ങ​ൾ​ക്ക് അ​റി​യാ​മ​ല്ലോ. സം​ഘ​ട​ന ഇ​ട​പെ​ട്ട് എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ന്നെ ഖു​ർ​ബാ​നി എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് ശേ​ഷം 16-11-2019ൽ ​വെ​യി​ൽ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ൽ ഞാ​ൻ ജോ​യി​ൻ ചെ​യ്തു. പ്ര​സ്തു​ത സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ൽ ഞാ​ൻ സ​ഹ​ക​രി​ക്കു​ന്നി​ല്ല എ​ന്ന ത​ര​ത്തി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ വാ​സ്ത​വ വി​രു​ദ്ധ​മാ​ണ്. വെ​യി​ൽ എ​ന്ന സി​നി​മ​ക്ക് ആ​വ​ശ്യ​പ്പെ​ട്ട 15 ദി​വ​സ​ത്തി​ലെ 5 ദി​വ​സം ഇ​തി​നോ​ട​കം ത​ന്നെ ഷൂ​ട്ട്…

Read More

ഒ​പ്പം നി​ന്ന​വ​ർ​ക്ക് ന​ന്ദി.. ഫാ​ൻ​ഫൈ​റ്റു​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​രു​തെ​ന്ന് ഷെ​യ്ൻ നി​ഗം; പിൻതുണയുമായി നിരവധി സിനിമ പ്രവർത്തകർ

കൊ​ച്ചി: നി​ര്‍​മാ​താ​വ് ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ ത​ന്നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​വ​ർ​ക്ക് ന​ന്ദി​യ​റി​യി​ച്ച് ന​ട​ൻ ഷെ​യ്ന് നി​ഗം. ഒ​രു വി​ഷ​മ​ഘ​ട്ട​ത്തി​ൽ തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് ഒ​പ്പം നി​ന്ന എ​ല്ലാ​വ​രോ​ടും സ്നേ​ഹ​മു​ണ്ടെ​ന്നും ന​ന്ദി​യു​ണ്ടെ​ന്നും ഷെ​യ്ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ‌ ഈ ​വി​ഷ​യ​ത്തി​ൽ പ​ല താ​ര ആ​രാ​ധ​ക​രു​ടെ ആ​വ​ശ്യ​മി​ല്ലാ​തെ​യു​ള്ള പ​ഴി​ചാ​ര​ലു​ക​ളി​ലും ഫാ​ൻ ഫൈ​റ്റു​ക​ളി​ലേ​ക്കും ദ​യ​വ് ചെ​യ്തു ത​ന്നെ ക​രു​വാ​ക്ക​രു​ത് എ​ന്ന് വി​നീ​ത​മാ​യി അ​പേ​ക്ഷി​ക്കു​ന്നു​വെ​ന്നും ന​ട​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ഷെ​യ്ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ വി​ഷ​യ​ത്തി​ൽ ത​ന്‍റെ ഭാ​ഗം ന്യാ​യീ​ക​രി​ച്ച് ജോ​ബി ജോ​ർ​ജ് രം​ഗ​ത്തു വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി പ​നി പി​ടി​ച്ച് കി​ട​പ്പി​ലാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​ത്തി​ൽ പ​റ​യു​ന്ന​തൊ​ന്നും സ​ത്യ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു ജോ​ബി ഫേ​സ്ബു​ക്കി​ലൂ​ടെ ന​ട​ത്തി​യ വി​ശ​ദീ​ക​ര​ണം. ജോ​ബി​യു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ട്ടി വ​ള​ർ​ത്തി​യ മു​ടി മ​റ്റൊ​രു സി​നി​മ​യ്ക്കാ​യി മു​റി​ച്ച​താ​ണ് വ​ധ ഭീ​ഷ​ണി​ക്കു കാ​ര​ണ​മെ​ന്ന് ഷെ​യ്ൻ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നു പി​ന്നാ​ലെ…

Read More

മുടി വെട്ടിയതിനു ഷെയ്ൻ നിഗമിനു വധഭീഷണി; കേൾക്കുന്നതൊന്നും ശരിയല്ല, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതികരിക്കുമെന്ന് ജോബി

കൊ​ച്ചി: നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജ് ത​നി​ക്കെ​തി​രേ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​വെ​ന്നു ന​ട​ൻ ഷെ​യി​ൻ നി​ഗ​ത്തി​ന്‍റെ പ​രാ​തി. ഗു​ഡ്‌‌വി​ൽ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജ് നി​ർ​മി​ക്കു​ന്ന “വെ​യി​ൽ’ എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​നാ​ണ് ഷെ​യി​ൻ നി​ഗം. ചി​ത്ര​ത്തി​ന്‍റെ ഒ​ന്നാം ഷെ​ഡ്യൂ​ൾ ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് നി​ർ​മാ​താ​വ് വ​ധ​ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​തെ​ന്ന് അ​മ്മ സം​ഘ​ട​ന​യ്ക്ക് അ​യ​ച്ച ക​ത്തി​ൽ ഷെ​യി​ൻ പ​റ​യു​ന്നു. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രേ മോ​ശ​പ്പെ​ട്ട കു​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​മെ​ന്നും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജീ​വി​പ്പി​ക്കു​ക​യി​ല്ലെ​ന്നു​മാ​ണു ജോ​ബി ജോ​ർ​ജ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് അ​മ്മ പ്ര​സി​ഡ​ന്‍റി​ന് ന​ൽ​കി​യ ക​ത്തി​ലു​ണ്ട്. തെ​ളി​വാ​യി വോ​യി​സ് മെ​സേ​ജും ഫോ​ട്ടോ​ക​ളും അ​മ്മ ഭാ​ര​വാ​ഹി ഇ​ട​വേ​ള ബാ​ബു​വി​നു ന​ൽ​കി​യ​താ​യും ഷെ​യി​ൻ പ​റ​ഞ്ഞു. “വെ​യി​ലി’​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ ക​ഴി​ഞ്ഞ് ഖു​ർ​ബാ​നി എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ ഗെ​റ്റ​പ്പ് മാ​റാ​ൻ ര​ണ്ടു സി​നി​മ​ക​ളു​ടെ​യും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ പ​ര​സ്പ​ര​ധാ​ര​ണ​യി​ൽ മു​ടി വെ​ട്ടേ​ണ്ടി വ​ന്നു. അ​തി​ൽ പു​റ​കു​വ​ശം വെ​ട്ടി പോ​യി​ട്ടു​ണ്ട്. മ​നഃ​പൂ​ർ​വ​മ​ല്ല. അ​ന്നു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു പ​നി​യു​ള്ള കാ​ര​ണം…

Read More

ഇത്രയും കാലം ഞാന്‍ പറഞ്ഞിരുന്നത് കോളേജില്‍ പഠിക്കുകയായിരുന്നു, പഠിക്കാനുണ്ടായിരുന്നു എന്നൊക്കെയാണ്…എന്നാല്‍ അതൊന്നുമല്ല യഥാര്‍ഥ കാരണം; ആ ചിത്രത്തില്‍ നിന്നു പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ഷെയ്ന്‍ നിഗം…

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ നായകനായി ആദ്യം തീരുമാനിച്ചത് ഷെയ്‌നെയായിരുന്നു. എന്നാല്‍ താരം ഈ ചിത്രത്തില്‍ നിന്നു സ്വമേധയാ പിന്മാറിയതോടെ ഫര്‍ഹാന്‍ ഫാസിലിനു നറുക്ക് വീഴുകയായിരുന്നു. സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയായിരുന്നു ഷെയ്ന്റെ പിന്‍മാറ്റം. ഇതേക്കുറിച്ച് ഷെയ്ന്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഷെയ്ന്‍ പറയുന്നതിങ്ങനെ…ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിംഗ് തുടങ്ങാന്‍ ഒരാഴ്ച മുമ്പാണ് രാജീവ് രവി സാര്‍ ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന് എന്നോട് പറയുന്നത്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി. സൗബിനാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പച്ചിയ്ക്കും ഉമ്മച്ചിക്കും…

Read More

അതെ,ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്…തന്റെ പ്രണയം തുറന്നു പറഞ്ഞ് ഷെയ്ന്‍ നിഗം; യുവതാരത്തിന്റെ പ്രണയിനിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നു….

ഹ്രസ്വമായ കാലയളവു കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് ഷെയ്ന്‍ നിഗം. പുറത്തിറങ്ങിയ ചിത്രങ്ങളിലെല്ലാം താരത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ബാലതാരമായി എത്തുകയും പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഇടം പിടിക്കാനും ഷെയ്‌ന് കഴിഞ്ഞു. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത 2016 ല്‍ പുറത്തു വന്ന കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഷെയ്ന്‍ ആദ്യമായി നായകനായത്. ഇതിനു ശേഷം പുറത്തു വന്ന പറവ, ഈട, സൈറ ബാനു, കുമ്പളങ്ങി നൈറ്റ്‌സ്, ഓള്, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഇഷ്‌ക് എന്നി ചിത്രങ്ങള്‍ ഷെയ്ന്‍ എന്ന നടന്റെ വ്യത്യസ്ത മുഖങ്ങളാണ് കാണിച്ചു തന്നത്. കാമുകവേഷങ്ങള്‍ ഇത്രത്തോളം ഭംഗിയായി അവതരിപ്പിക്കാന്‍ മലയാളത്തില്‍ ഇന്ന് മറ്റൊരു യൂത്തനില്ല എന്നാണ് പൊതുവെയുള്ള പറച്ചില്‍. അതുകൊണ്ടു തന്നെ ഷെയ്ന്‍ കാമുകനായി എത്തുന്ന ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിപ്പാണ്. ഷെയ്ന്‍കാമുകനായി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇന്നും അത്ഭുതമാണ്, കാരണം…

Read More