പതിനാറ് ലക്ഷം രൂപ..! സ​രി​ത​നാ​യ​ര്‍ ഉ​ള്‍​പ്പെ​ട്ട തൊ​ഴി​ല്‍ ത​ട്ടി​പ്പ് കേ​സി​ല്‍ സി​പി​ഐ പ​ഞ്ചാ​യ​ത്തം​ഗം അ​റ​സ്റ്റി​ല്‍

വെ​ള്ള​റ​ട: സ​രി​ത​നാ​യ​ര്‍ ഉ​ള്‍​പ്പെ​ട്ട തൊ​ഴി​ല്‍ ത​ട്ടി​പ്പ് കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ സി​പി​ഐ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്ത് പാ​ലി​യോ​ട് വാ​ര്‍​ഡ് അം​ഗം ആ​നാ​വൂ​ര്‍ കോ​ട്ട​യ്ക്ക​ല്‍ പാ​ലി​യോ​ട് വാ​റു​വി​ളാ​ക​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ര​തീ​ഷ്(32) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കെ​ടി​ഡി​സി, ബെ​വ്കോ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി വാ​ഗ്ദാ​ന ചെ​യ്ത് ഓ​ല​ത്താ​ന്നി, തി​രു​പു​റം സ്വ​ദേ​ശി​ക​ളി​ക​ളി​ല്‍ നി​ന്ന് പ​ണം ത​ട്ടി​ച്ച​കേ​സി​ലാ​ണ് അ​റ​സ്റ്റ്. കെ​ടി​ഡി​സി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ഞ്ച് ല​ക്ഷം രൂ​പ​യും, ബെ​വ്കോ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 11 ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

Read More

​സംസ്ഥാനത്ത് ഇ​റ​ച്ചി​ക്കോ​ഴി ഉത്പാദനം സ്തംഭിച്ചു, വി​ല കു​തി​ച്ചു​യ​രു​ന്നു ! സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​രം​ഭി​ച്ച കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യും ഫ​ലം കാ​ണു​ന്നി​ല്ല

പാ​ല​ക്കാ​ട്: ഇ​റ​ച്ചി കോ​ഴി ഉ​ത്പാ​ദ​നം കേ​ര​ള​ത്തി​ൽ സ്ത​ംഭ​നാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ ഇ​റ​ച്ചികോ​ഴി​യു​ടെ വി​ല ദി​നം​പ്ര​തി വ​ർ​ദ്ധി​ക്കു​ന്നു. കോ​ഴി വി​ല​നി​യ​ന്ത്രി​ക്കാ​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​രം​ഭി​ച്ച കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യും ഫ​ലം കാ​ണു​ന്നി​ല്ല. ഉ​ത്പാ​ദ​ന ചെ​ല​വി​ലു​ണ്ടാ​യ വ​ൻ വ​ർ​ദ്ധ​ന​യാ​ണ് കേ​ര​ള​ത്തി​ലെ ഇ​റ​ച്ചി കോ​ഴി ഉ​ത്പാ​ദ​നം സ്ത​ംഭ​നാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങാ​ൻ ഇ​ട​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 50 രൂ​പ​യോ​ളം വ​ർ​ദ്ധി​ച്ച് ഒ​രു കി​ലോ കോ​ഴി​യു​ടെ വി​ല 150 രൂ​പ​യി​ലെ​ത്തി. കോ​ഴി​യി​റ​ച്ചി​ക്കും വി​ല വ​ർ​ദ്ധി​ച്ച് കി​ലോ​യ്ക്ക് 240 രൂ​പ​യാ​യി. കേ​ര​ള​ത്തി​ലെ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ കോ​ഴി വി​ല നി​യ​ന്ത്ര​ണം പൂ​ർ​ണ്ണ​മാ​യും ത​മി​ഴ്നാ​ട് ലോ​ബി​യു​ടെ കൈ​ക​ളി​ലാ​യി. വി​ഷു, റം​സാ​ൻ എ​ന്നി​വ​യെ​ല​ക്ഷ്യം വെ​ച്ചാ​ണ് മൊ​ത്ത​വ്യാ​പാ​രി​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി വി​ല വ​ർ​ദ്ധി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ൽ ഉ​ത്പാ​ദ​നം വ​ർ​ദ്ധി​പ്പി​ച്ച് വി​പ​ണ​ിയി​ൽ ച​ല​ന​മു​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​നി​യും വി​ല വ​ർ​ദ്ധി​ക്കു​മെ​ന്ന് വ്യാ​പാ​രിക​ൾ പ​റ​യു​ന്നു. ഇ​റ​ച്ചി​ക്കോ​ഴി ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​ച്ച​വ​ട​ക്കാ​രും കോ​ഴി​ഫാം ഉ​ട​മ​ക​ളും പ​റ​യു​ന്നു.

Read More

ഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിംഗ് മോഡിന്റെ സഹായം ഇനി ഇന്ത്യയിലും ! ഈ സൗകര്യം ഡ്രൈവിംഗ് അനായാസകരമാക്കും; ഉപയോഗിക്കേണ്ടത് എങ്ങനെയെന്നറിയാം…

ഗൂഗിള്‍ അവതരിപ്പിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ ഒന്നായ ഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിംഗ് മോഡ് ഇനി ഇന്ത്യയിലും ലഭ്യമാകും. നിലവില്‍ ഈ സൗകര്യം അമേരിക്കയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോള്‍ ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, യുകെ, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും സവിശേഷത ലഭിക്കും. ഡ്രൈവിംഗ് മോഡ് നാവിഗേഷന്‍ സ്‌ക്രീനിന്റെ പുറത്ത് പോകാതെ തന്നെ മറ്റെല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. ഇത് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഇനി മുതല്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ വാഹനമോടിക്കുമ്പോള്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും. നമ്മുടെ ശബ്ദം ഉപയോഗിച്ച് കോളുകളും മെസേജുകളും അയക്കാനും സ്വീകരിക്കാനും കഴിയും. വിവിധ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള മെസേജുകള്‍ ഫോണില്‍ നോക്കാതെ തന്നെ അറിയാം. കോളുകള്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കും, ശബ്ദം ഉപയോഗിച്ച് തന്നെ സ്വീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാം. പ്രസ്തുത സൗകര്യങ്ങള്‍ക്ക് പുറമെ…

Read More

മാ​സ്കി​ല്ലാ​ത്ത​വ​ർ സൂ​ക്ഷി​ക്കു​ക, കോ​വി​ഡ് ഭീ​തി മാ​ത്ര​മ​ല്ല പോ​ക്ക​റ്റും കാ​ലി​യാ​കും! മാ​സ്കി​ന്‍റെ പേ​രി​ൽ ഒ​രു ദി​വ​സം 100 കേ​സെ​ടു​ക്ക​ണം; പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പു​തി​യ ഉ​ത്ത​ര​വ്

തൃ​ശൂ​ർ: മാ​സ്കി​ല്ലാ​ത്ത​വ​ർ സൂ​ക്ഷി​ക്കു​ക, കോ​വി​ഡ് ഭീ​തി മാ​ത്ര​മ​ല്ല പോ​ക്ക​റ്റും കാ​ലി​യാ​കും. മാ​സ്കി​ല്ലാ​ത്ത​വ​രെ പി​ടി​കൂ​ടി 500 രൂ​പ പി​ഴ ഈ​ടാ​ക്കാ​ൻ പോ​ലീ​സി​നു ക​ർ​ശ​നനി​ർ​ദേ​ശം ന​ൽ​കി. ഓ​രോ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ചു​രു​ങ്ങി​യ​ത് ഒ​രു ദി​വ​സം മാ​സ്ക് ധ​രി​ക്കാ​ത്ത 100 പേ​രെ പി​ടി​കൂ​ട​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. സി​റ്റി പോ​ലീ​സി​ലെ 24 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നാ​യി 12 ല​ക്ഷം രൂ​പ ഒ​രു ദി​വ​സം പി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ർ ആ​ർ. ആ​ദി​ത്യ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. മാ​സ്കി​ല്ലാ​തെ എ​വി​ടെ നി​ൽ​ക്കു​ന്ന​വ​രാ​യാ​ലും ബ​സി​ലോ, കാ​റി​ലോ, ബൈ​ക്കി​ലോ യാ​ത്ര ചെ​യ്യു​ന്ന​വ​രാ​യാ​ലും പി​ടി​കൂ​ട​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. നി​ർ​ദേ​ശം വ​ന്ന​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ​ത​ന്നെ പോ​ലീ​സു​കാ​ർ മാ​സ്കി​ല്ലാ​ത്ത​വ​രെ ക​ണ്ടെ​ത്താ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. മാ​സ്കി​ന്‍റെ പേ​രി​ലും ടാ​ർ​ജ​റ്റ് ന​ൽ​കി​യ​തു പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ൽ രാ​ഷ്ട്രീ​യ യോ​ഗ​ങ്ങ​ൾ​ക്കു യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ അ​നു​മ​തി ന​ൽ​കി​യ​തി​നു​ശേ​ഷം പൊ​തു​ജ​ന​ങ്ങ​ളെ പെ​രു​വ​ഴി​യി​ലാ​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തി​ലും പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ക​മ്മീ​ഷ​ണ​ർ നേ​രി​ട്ടു​ത​ന്നെ ഇ​ന്ന​ലെ രാ​വി​ലെ…

Read More

സംസ്ഥാനം ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് ? കോവിഡ് രൂക്ഷമാകാന്‍ സാധ്യത; കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും; കേരളം പ്രതിസന്ധിയിലേക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​ക.​ശൈ​ല​ജ. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​കു​പ്പ് ത​ല​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കും. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ 11,89,000 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഒ​രു കോ​ടി 39 ല​ക്ഷം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് 58,245 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ വ​ർ​ധ​ന​വി​ന്‍റെ കാ​ര്യം കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തി​ന് ഇ​നി​യും കൂ​ടു​ത​ൽ കോ​വി​ഡ് വാ​ക്സി​നു​ക​ൾ ആ​വ​ശ്യ​മു​ണ്ട്. കേ​ന്ദ്ര​ത്തി​ൽ നി​ന്നും 6,084,360 ഡോ​സ് വാ​ക്സി​നാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ൽ 5,675,138 വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ സീ​റോ വേ​സ്റ്റേ​ജാ​ണ്. ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി കേ​ര​ള​ത്തെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് 5,80,880 വാ​ക്സി​നാ​ണു​ള്ള​ത്.…

Read More

ലാലേട്ടന് അതിന്റെയൊന്നും ഒരാവശ്യവുമില്ല ! വലിയൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം; അനുഭവം തുറന്നു പറഞ്ഞ് മഞ്ജു വാര്യര്‍…

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മഞ്ജുവാര്യരും ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം വന്‍ഹിറ്റുകളായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച് അവസാനമായി ഇറങ്ങിയ ലൂസിഫര്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയെന്ന നേട്ടം കരസ്ഥമാക്കിയിരുന്നു. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പളളിയും പ്രിയദര്‍ശിനി രാംദാസുമായിട്ടാണ് മോഹന്‍ലാല്‍ മഞ്ജുവും എത്തിയത് എത്തിയത്. അതേസമയം ലൂസിഫറില്‍ ലാലേട്ടനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുളള ഒരനുഭവം പങ്കുവെയ്ക്കുകയാണ് മഞ്ജു വാര്യര്‍ ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മഞ്ജു വാര്യയുടെ തുറന്നു പറച്ചില്‍. ലൂസിഫറിലെ ഒരു സീനില്‍ അഭിനയിച്ച ശേഷമുളള ലാലേട്ടന്റെ പ്രശംസയെ കുറിച്ചാണ് മഞ്ജു വാര്യര്‍ മനസുതുറന്നത്. സിനിമയില്‍ ലാലേട്ടന്‍ ഇല്ലാത്ത എന്റെ ഒരു സീന്‍ ഉണ്ടായിരുന്നു. അത് കണ്ടുകഴിഞ്ഞിട്ട് അദ്ദേഹം എന്റെ അടുത്ത് വന്നു നന്നായി എന്ന് പറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ ഒരു വലിയ താരത്തിന്…

Read More

നാ​ല​ര​വ​യ​സു​കാ​രി​ക്കെ​തി​രാ​യ അ​തി​ക്ര​മം;മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​രു​ടെ റി​പ്പോ​ര്‍​ട്ട് തി​ങ്ക​ളാ​ഴ്ച

മൂ​വാ​റ്റു​പു​ഴ: അ​സം സ്വ​ദേ​ശി​നി​യാ​യ നാ​ല​ര​വ​യ​സു​കാ​രി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച കൈ​മാ​റി​യേ​ക്കും. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കു​ട്ടി​യു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പോ​ലീ​സി​ന് കൈ​മാ​റും എ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ​യും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന മൂ​വാ​റ്റു​പു​ഴ സി​ഐ ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ പീ​ഡ​നം ന​ട​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കു​ട്ടി​യി​ൽ​നി​ന്നും മൊ​ഴി എ​ടു​ത്തി​ട്ടു​ണ്ട്. മൂ​ന്നു സൈ​ക്കളോ​ജി​സ്റ്റു​ക​ൾ കു​ട്ടി​യെ കൗ​ൺ​സി​ലിം​ഗ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പീ​ഡ​നം ന​ട​ന്ന​താ​യി ക​ണ്ട​ത്താ​നാ​യി​ട്ടി​ല്ല. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടും ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടും ല​ഭി​ച്ച ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സി​ഐ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 27-നാ​ണ് ക​ടു​ത്ത വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് കു​ട്ടി​യെ മൂ​വാ​റ്റു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വ​യ​റ്റി​ൽ​നി​ന്ന് ര​ക്തം പോ​കു​ക​യും ചെ​യ്ത​തോ​ടെ മൂ​വാ​റ്റു​പു​ഴ​യി​ലെ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ…

Read More

ജനപ്രതിനിധികളേ, ഒന്നിങ്ങു നോക്കുമോ? ഇവിടെ ഒരു റോഡുണ്ടായിരുന്നു!

ക​ടു​ത്തു​രു​ത്തി: മ​ങ്ങാ​ട്-​ഒ​റ്റി​യാം​കു​ന്ന് റോ​ഡ് ത​ക​ര്‍​ന്ന് ഗ​താ​ഗ​തം ദു​ഷ്‌​ക​ര​മാ​യി. ഇ​തു​വ​ഴി​യു​ള്ള കാ​ല്‍​ന​ട യാ​ത്ര പോ​ലും ദു​രി​ത​ത്തി​ലാ​യി. സി​എ​സ്‌​ഐ പ​ള്ളി​യി​ലേ​ക്കു പോ​യി വ​രു​ന്ന​തും ഇ​തേ റോ​ഡി​ലൂ​ടെ​യാ​ണ്. മ​ങ്ങാ​ട് -ഒ​റ്റി​യാം​കു​ന്ന് റോ​ഡ് വ​ര്‍​ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ത്തി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു പോ​കു​ന്ന​ത്. ത​ക​ര്‍​ന്ന് കി​ട​ക്കു​ന്ന റോ​ഡി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളോ, ഓ​ട്ടോ​റി​ക്ഷ​ക​ളോ പോ​ലും ക​ട​ന്നു പോ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​രി​ത​പി​ക്കു​ന്നു. എ​ങ്ങ​നെ​യും റോ​ഡ് ന​ന്നാ​ക്കി​യെ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി സ​മീ​പ​വാ​സി​ക​ള്‍ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്. റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നാ​യി മൂ​ന്ന് വ​ര്‍​ഷം മു​മ്പ് 11 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു​വെ​ന്ന് പ​റ​യു​ക​യും മു​ട്ടു​ചി​റ സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​ന്‍ പ​ണി ഏ​റ്റെ​ടു​ത്തു​വെ​ന്നു പ​റ​യ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പെ​ടെ​യു​ള്ള​വ​രെ ഇ​തേ ആ​വ​ശ്യ​ത്തി​നാ​യി സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍​ക്ക് ആ​ക്ഷേ​പ​മു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​യു​ണ്ടാ​ക​ണ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Read More

സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ഇ​പ്പോ​ൾ എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​തു പോ​ലീ​സി​നിട്ട്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ ഇ​പ്പോ​ൾ എ​ട്ടി​ന്‍റെ പ​ണി കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന​തു പോ​ലീ​സി​നി​ട്ടാ​ണ്. പോ​ലീ​സ് അ​ക്കാ​ദ​മി ന​ൽ​കു​ന്ന ഇ​ന്‍റേ​ണ്‍​ഷി​പ്പു​ക​ൾ​ക്കു പ​ണം ആ​വ​ശ്യ പ്പെ​ട്ടും ഡി​വൈ​എ​സ്പി​യു​ടെ വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി അ​തി​ലൂ​ടെ പ​ണം ചോ​ദി​ച്ചു​മാ​ണു പു​തി​യ ത​ട്ടി​പ്പു​ക​ൾ​ക്കു ശ്ര​മം ന​ട​ക്കു​ന്ന​ത്. ഇ​തു ര​ണ്ടും പോ​ലീ​സ് ക​ണ്ടെ​ത്തി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മു​ന്ന​റി​യി​പ്പ് കൊ​ടു​ത്തി​ട്ടു​ണ്ട്. കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ്പ് ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​തി​നു ഫീ​സു​ണ്ടെ​ന്നും പ​റ​ഞ്ഞാ​ണു വ്യാ​ജ​പ​ണ​പ്പി​രി​വി​നു ശ്ര​മം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഫോ​റ​ൻ​സി​ക്, ക്രി​മി​നോ​ള​ജി,ജേ​ർ​ണ​ലി​സം തു​ട​ങ്ങി​യ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ സൗ​ജ​ന്യ​മാ​യി ഇ​ന്‍റേ​ണ്‍​ഷി​പ്പ് ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ത് അ​താ​തു സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടേ​യും ഡി​ജി​പി​യു​ടേ​യും പോ​ലീ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റു​ടേ​യും രേ​ഖാ​മൂ​ല​മു​ള്ള സ​മ്മ​ത അ​നു​മ​തി പ​ത്ര​ങ്ങ​ളു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ന​ട​ക്കൂ​വെ​ന്നും വേ​റെ ഒ​രു ഏ​ജ​ൻ​സി​യേ​യും ഇ​തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ക്കാ​ദ​മി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം വ്യാ​ജ പ​ര​സ്യ​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ട്.…

Read More

ഫിറ്റ്‌നെസ് ക്യൂന്‍ ! സാനിയ ഇയ്യപ്പന്റെ ഇടിവെട്ട് വര്‍ക്ക്ഔട്ട് വീഡിയോ വൈറലാകുന്നു…

ബാലതാരമായി വന്ന് മലയാള സിനിമയില്‍ നായികയായ താരമാണ് സാനിയ ഇയ്യപ്പന്‍. നര്‍ത്തകി എന്ന നിലയിലും അതുല്യ പ്രകടനം നടത്തിയിട്ടുള്ളയാളാണ് സാനിയ. ക്വീന്‍ എന്ന സിനിമയിലെ നായികാ കഥാപാത്രമാണ് താരത്തെ പ്രശസ്തയാക്കിയത്. കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങിയതും ആ വേഷത്തിലൂടെ ആയിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിലൂടെയാണ് സാനിയ മലയാളത്തിലേക്ക് കടന്നു വന്നത്. ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ആ സിനിമ പുറത്തിറങ്ങിയത്. മമ്മൂട്ടി ആയിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. 2014 തന്നെ ജയസൂര്യ നായകനായ അപ്പോത്തിക്കരി എന്ന സിനിമയിലും താരം ബാലതാരമായി അഭിനയിച്ചു. മികച്ച പ്രേക്ഷകപ്രീതി ആ വേഷത്തിനും ലഭിച്ചിരുന്നു. അതിനുശേഷം താരം ചെയ്ത ഓരോ കഥാപാത്രങ്ങളും ജനപ്രീതി നേടിയവ തന്നെയാണ്. ലൂസിഫര്‍,പ്രേതം 2 തുടങ്ങിയ ചിത്രങ്ങളിലും താരം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. അടുത്ത് പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന…

Read More