സ്ട്രോക്ക് (പക്ഷാഘാതം); സ്ട്രോക്ക് ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതു പ്രധാനം

സ്ട്രോ​ക്ക് അ​ഥ​വാ മ​സ്തി​ഷ്കാ​ഘാ​തം അ​ഥ​വാ പ​ക്ഷാ​ഘാ​തം എ​ന്ന​ത് ത​ല​ച്ചോ​റി​ലെ ഏ​തെ​ങ്കി​ലും ഒ​രു ര​ക്ത​ക്കു​ഴ​ലി​ൽ ബ്ലോ​ക്ക് വ​രു​മ്പോ​ൾ (Thrombosis) അ​ല്ലെ​ങ്കി​ൽ ഒ​രു ര​ക്ത​ക്കു​ഴ​ൽ പൊ​ട്ടി ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്ത​സ്രാ​വം സം​ഭ​വി​ക്കു​മ്പോ​ൾ (Haemorrhage) ഉ​ണ്ടാ​കു​ന്ന ഒ​രു രോ​ഗാ​വ​സ്ഥ​യാ​ണ്. എമ്പോ​ളി​സം ( embolism) കൊ​ണ്ടും സ്‌​ട്രോ​ക്കു​ണ്ടാ​വും. സ്ട്രോ​ക്കി​ന്‍റെ ആ​ഗോ​ള ആ​ജീ​വ​നാ​ന്ത അ​പ​ക​ട​സാ​ധ്യ​ത ( lifetime stroke risk worldwide) നാലിലൊന്നാ​യി നി​ൽ​ക്കു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും നേ​ര​ത്തെ​യു​ള്ള ചി​കി​ത്സ​യെ​ക്കു​റി​ച്ചു​മു​ള്ള പൊ​തു​ജ​ന അ​വ​ബോ​ധം വ​ള​രെപ്ര​ധാ​ന​ം. രക്താതിമർദം, ജീവിതശൈലീരോഗങ്ങൾര​ക്താ​തി​മ​ര്‍​ദത്തി​ന്‍റെ​യോ അ​ല്ലെ​ങ്കി​ല്‍ മ​റ്റ് ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളു​ടെ​യോ പ​രി​ണി​ത ഫ​ല​മാ​യി​ട്ടാ​ണ് സ്‌​ട്രോ​ക്ക് ഉ​ണ്ടാ​കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ നാ​ല് മു​തി​ര്‍​ന്ന​വ​രി​ല്‍ ഒ​രാ​ള്‍​ക്ക് പ​ക്ഷാ​ഘാ​തം വ​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള സ്ഥിരമായ വൈ​ക​ല്യ​ത്തിന്‍റെ പ്ര​ധാ​ന കാ​ര​ണം സ്ട്രോ​ക്കാ​ണ്. പ​ക്ഷാ​ഘാ​തം ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ക​ണ്ടെ​ത്തു​ന്ന​ത് അ​തി​ന്‍റെ ചി​കി​ത്സ​യു​ടെ വി​ജ​യ​ത്തി​ൽ വ​ള​രെ നി​ർ​ണാ​യ​ക​മാ​ണ്. സ്ട്രോ​ക്കി​ന്‍റെ കാ​ര്യ​ത്തി​ൽ, ഓ​രോ മി​നി​റ്റും പ്ര​ധാ​ന​മാ​ണ്. മ​സ്തി​ഷ്കാ​ഘാ​തം ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ങ്ങി​നെ​യൊ​ക്കെ കൈ​കാ​ര്യം ചെ​യ്യാ​മെ​ന്നു നോ​ക്കാം.…

Read More

വെ​റൈ​റ്റി ‘ചാ​മ്പി​ക്കോ’ വീ​ഡി​യോ​യു​മാ​യി നി​മി​ഷ ബി​ജോ ! മോ​ശം ക​മ​ന്റു​മാ​യി ആ​രാ​ധ​ക​ന്‍; കി​ടി​ല​ന്‍ മ​റു​പ​ടി​യു​മാ​യി വീ​ണ്ടും താരം…

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് ന​ടി​യും മോ​ഡ​ലു​മാ​യ നി​മി​ഷ ബി​ജോ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​രം വ​ള​രെ സ​ജീ​വ​മാ​ണ്. കൊ​ച്ചി​ക്കാ​രി​യാ​യ നി​മി​ഷ പ​ങ്കു​വെ​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ മി​ക്ക​തും അ​തി​ന്റെ ഗ്ലാ​മ​റ​സ് സ്വ​ഭാ​വം കൊ​ണ്ട് ത​ന്നെ പെ​ട്ടെ​ന്ന് വൈ​റ​ലാ​കാ​റു​ണ്ട്. അ​ടു​ത്തി​ടെ താ​രം പ​ങ്കു​വെ​ച്ച ഒ​രു വീ​ഡി​യോ ആ​ണ് ആ​രാ​ധ​ക​രു​ടെ ശ്ര​ദ്ധ നേ​ടി​യ​ത്. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​യി​രി​ക്കു​ന്ന ഒ​രു റീ​ല്‍​സ് ആ​ണ് ‘ചാ​മ്പി​ക്കോ’. നി​ര​വ​ധി പേ​രാ​ണ് ചാ​മ്പി​ക്കോ റീ​ല്‍​സ് സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഒ​പ്പം പ​ങ്കു​വെ​ക്കു​ന്ന​ത്. അ​വ എ​ല്ലാം ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പെ​ട്ട​ന്ന് ശ്ര​ദ്ധ നേ​ടാ​റു​മു​ണ്ട്. ഇ​പ്പോ​ള്‍ ഈ ​റീ​ല്‍​സ് അ​നു​ക​രി​ക്കു​ന്ന വീ​ഡി​യോ ആ​ണ് നി​മി​ഷ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​തീ​വ ഹോ​ട്ട് ലു​ക്കി​ല്‍ ആ​ണ് താ​രം ഈ ​വീ​ഡി​യോ ചെ​യ്തി​രി​ക്കു​ന്ന​ത്. നി​മി​ഷ​യ്ക്കും ഭ​ര്‍​ത്താ​വ് ബി​ജോ​യ്ക്കു​മൊ​പ്പം മ​റ്റൊ​രു യു​വ​തി കൂ​ടി ഈ ​റീ​ല്‍​സി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പ​ല​രും ഈ ​റീ​ല്‍​സി​ന് മോ​ശം ക​മ​ന്റാ​ണ് ഇ​ടു​ന്ന​ത്. ഏ​ത്…

Read More

കെ ​റെ​യി​ല്‍; സി​പി​എ​മ്മി​ന്‍റെ റി​യ​ല്‍ എ​സ്റ്റേ​റ്റ് ബി​സി​ന​സ്; കേരളത്തെ കടക്കെണിയിൽ മുക്കുകയാണെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ല്ല: കെ ​റ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി​യു​ടെ പേ​രി​ല്‍ സി​പി​എം കേ​ര​ള​ത്തി​ല്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണെ​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ. കെ ​റെ​യി​ല്‍ വി​രു​ദ്ധ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് വൈ​എം​സി​എ ഹാ​ളി​ല്‍ ന​ട​ന്ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യ​മ വി​രു​ദ്ധ​മാ​യാ​ണ് ജ​ന​ങ്ങ​ളു​ടെ ഭൂ​മി​യി​ല്‍ കു​റ്റി​യി​ട്ട​ത്. ഇ​തി​നെ ചെ​റു​ത്ത​വ​ര്‍​ക്കെ​തി​രേ എ​ടു​ത്ത എ​ല്ലാ കേ​സു​ക​ളും സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണം. കു​റ്റി​യു​ണ്ടാ​ക്കി​യ ക​മ്പ​നി​ക്ക് കാ​ശ് കൊ​ടു​ത്തി​ട്ടി​ല്ല. കു​റ്റി​യി​ടാ​ന്‍ പോ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മൂ​ന്നു​മാ​സ​മാ​യി ശ​മ്പ​ളം ന​ല്‍​കി​യി​ട്ടി​ല്ല. ക​ട​ത്തി​ല്‍ മു​ങ്ങി നി​ല്‍​ക്കു​ന്ന കേ​ര​ള​ത്തെ വീ​ണ്ടും സ​ര്‍​ക്കാ​ര്‍ ക​ട​മെ​ടു​ത്ത് ത​ക​ര്‍​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ല്ല​യി​ല്‍ കെ ​റെ​യി​ല്‍ വി​രു​ദ്ധ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചു ന​ട​ന്ന യോ​ഗം മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

Read More

വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ല! അ​സ​ഭ്യം പറഞ്ഞ്‌ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ ത​ല​യി​ടി​ച്ച് പൊ​ട്ടി​ച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ചോ​റ്റാ​നി​ക്ക​ര: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ ത​ല​യി​ടി​ച്ച് പൊ​ട്ടി​ച്ചു. മു​ള​ന്തു​രു​ത്തി ക​ണി​യാം​മു​ഗ​ൾ വീ​ട്ടി​ൽ യോ​ഹ​ന്നാ​ന്‍റെ മ​ക​ൻ കെ.​വൈ.തോ​മ​സാണ് (36) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ തി​രു​വാ​ണി​യൂ​ർ ഒഇഎ​ൻ ക​മ്പ​നി​ക്ക് മു​ന്നി​ലൂ​ടെ കാ​രി​ക്കോ​ടു​ള്ള വീ​ട്ടി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന തോ​മ​സ് ക​മ്പ​നി​ക്ക് മു​ന്നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ക​മ്പ​നി​യി​ലേ​യ്ക്ക് ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു വ​രു​ന്ന​ത് കാ​ര​ണം റോ​ഡി​ലെ കു​രു​ക്കി​ൽ​പ്പെ​ട്ട തോ​മ​സി​നെ​തി​രേ ബൈ​ക്കി​ൽ വ​ന്ന ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ വ​ഴി​മാ​റി​ക്കൊ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വാ​ഹ​നം മാ​റ്റാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ തോ​മ​സി​നെ അ​സ​ഭ്യം പ​റ​ഞ്ഞ ജീ​വ​ന​ക്കാ​ര​ൻ വ​ണ്ടി​യി​ൽനി​ന്ന് വ​ലി​ച്ച് താ​ഴെ​യി​റ​ക്കി ആ​ക്ര​മി​ക്കു​ക​യും ക​മ്പ​നി​യു​ടെ മ​തി​ലി​ൽ ത​ല​ചേ​ർ​ത്ത് ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ത​ല പൊ​ട്ടി ചോ​ര​യൊ​ലി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ തോ​മ​സി​നെ മു​ള​ന്തു​രു​ത്തി ഗ​വ.​ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചു. ത​ല​യി​ൽ അഞ്ച് തു​ന്നി​ക്കെ​ട്ടു​ണ്ട്. മർദനം നടത്തിയ ആം​ഫി​നോ​ൾ ക​മ്പ​നി ജീ​വ​ന​ക്കാ​ര​ൻ ആൽഫിക്കെതിരേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ഈ ​ആ​ഴ്ച ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ..! നി​രോ​ധ​നം മ​റിക​ട​ന്ന് ഓ​ഫ് റോ​ഡ് റൈ​ഡ്; ജോ​ജു ജോ​ർ​ജി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി

തൊ​ടു​പു​ഴ: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ഫ് റോ​ഡ് റൈ​ഡ് ന​ട​ത്തി​യ ന​ട​ൻ ജോ​ജു ജോ​ർ​ജ് ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ആ​രം​ഭി​ച്ചു. മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മം ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം ഉ​ണ്ടെ​ങ്കി​ൽ നേ​രി​ട്ട് ബോ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി ആ​ർ​ടി​ഒ ആ​ർ.​ര​മ​ണ​ൻ ജോ​ജു ജോ​ർ​ജി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഈ ​ആ​ഴ്ച ഹാ​ജ​രാ​യി​ല്ലെ​ങ്കി​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് മു​ന്നോ​ട്ടു പോ​കും. ആ​ദ്യ പ​ടി​യാ​യി ജോ​ജു ജോ​ർ​ജി​ന് ഷോ​ക്കോ​സ് നോ​ട്ടീ​സ് ന​ൽ​കും. ജോ​ജു ജോ​ർ​ജി​നോ​ടൊ​പ്പം ഇ​ന്ന​ലെ ഹാ​ജ​രാ​കാ​മെ​ന്ന് ഓ​ഫ് റോ​ഡ് റൈ​ഡി​നു​ണ്ടാ​യി​രു​ന്ന ന​ട​ൻ ബി​നു പ​പ്പ​ൻ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ ഇ​വ​ർ ഹാ​ജ​രാ​യി​ല്ല. ഇ​ന്നോ നാ​ളെ​യോ ഇ​ടു​ക്കി ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ എ​ത്തി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും സാ​ധ്യ​തു​യു​ണ്ട്. മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്താ​തെ ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ് ന​ട​ന്‍റെ നീ​ക്ക​മെ​ന്നാ​ണ് വി​വ​രം. വാ​ഗ​മ​ണ്‍…

Read More

മൂ​ന്നാ​റി​ൽ കാ​ർ 500 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു മ​ര​ണം; മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും

മൂ​ന്നാ​ർ: ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ൾ യാ​ത്ര ചെ​യ്ത കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് 500 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് പി​ഞ്ചു കു​ഞ്ഞ് ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ മ​രി​ച്ചു. മൂ​ന്നാ​ർ ലോ​ക്കാ ഗ്യാ​പി​ൽ ഗ്രേ​റ്റ് എ​സ്കേ​പ്പ് റി​സോ​ർ​ട്ടി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡി​ൽ നി​ന്നും താ​ഴേ​ക്കു മ​റി​ഞ്ഞ കാ​ർ താ​ഴ്വാ​ര​ത്തെ മ​റ്റൊ​രു റോ​ഡി​ലാ​ണ് പ​തി​ച്ച​ത്. ആ​ന്ധ്രാ സ്വ​ദേ​ശി​ക​ളാ​യ നൗ​ഷാ​ദ് (38) , എ​ട്ടു മാ​സം പ്രാ​യ​മു​ള്ള നൈ​സ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പൂ​പ്പാ​റ ഭാ​ഗ​ത്ത് നി​ന്നും രാ​വി​ലെ മൂ​ന്നാ​റി​ലേ​ക്ക് പു​റ​പ്പെ​ട്ട വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കു​ഞ്ഞു​ൾ​പ്പെ​ടെ ഒ​ൻ​പ​തു പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ ഏ​ഴു പേ​രെ മൂ​ന്നാ​ർ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Read More

പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു! പ്രതിയുടെ മുത്തശിയുടെ പരാതി തള്ളി

കാ​സ​ർ​ഗോ​ഡ്: പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ ചെ​റു​മ​ക​ന്‍റെ മു​ത്ത​ശി പോ​ലീ​സി​നെ​തി​രേ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ത​ള്ളി. 82 വ​യ​സു​ള്ള വി​ധ​വ​യാ​യ ത​ന്‍റെ വീ​ട്ടി​ൽ ചി​റ്റാ​രി​ക്കാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ർ നി​ര​ന്ത​ര​മെ​ത്തി സെ​ർ​ച്ച് വാ​റ​ണ്ടി​ല്ലാ​തെ വീ​ട്ടി​ൽ ക​യ​റി പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ക​ടു​മേ​നി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി. പ​രാ​തി​യെ കു​റി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​മ്മീ​ഷ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ളു​ടെ മ​ക​ൻ പോ​ക്സോ കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി അ​തി​ജീ​വി​ത​യെ വീ​ണ്ടും പ്ര​ലോ​ഭി​പ്പി​ച്ച് പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ര​ണ്ടാ​മ​തും പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. കേ​സ​ന്വേ​ഷ​ണം ന​ട​ക്കു​മ്പോ​ൾ പ്ര​തി മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തെ ത​ന്ത്ര​പ​ര​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തു കൊ​ണ്ടാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. 2021 ജൂ​ലൈ​ക്ക് ശേ​ഷം പ്ര​തി​യെ അ​ന്വേ​ഷി​ച്ച് പ​രാ​തി​ക്കാ​രി​യു​ടെ വീ​ട്ടി​ൽ…

Read More

ന​ന​ഞ്ഞി​ടം കു​ഴി​ക്കു​ന്നു…! നെ​ല്ലി​ലെ ജ​ലാം​ശം; വി​ല​പേ​ശ​ൽ ത​ന്ത്ര​വു​മാ​യി മി​ല്ലു​ട​മ​ക​ൾ

തി​രു​വ​ല്ല: കൊ​യ്തെ​ടു​ത്ത നെ​ല്ല് ന​ന​ഞ്ഞു​വെ​ന്ന​തി​ന്‍റെ പേ​രി​ൽ മി​ല്ലു​ട​മ​ക​ൾ ക​ർ​ഷ​ക​രു​മാ​യി വി​ല​പേ​ശു​ന്നു. പാ​ട​ത്തും റോ​ഡ​രി​കി​ലു​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന നെ​ല്ലി​ൽ ജ​ലാം​ശം പി​ടി​പെ​ട്ട​തോ​ടെ അ​ള​വി​ൽ കു​റ​വ് വ​രു​ത്തു​ക​യാ​ണ് മി​ല്ലു​ട​മ​ക​ൾ. ന​ന​വു​ള്ള നെ​ല്ല് സം​ഭ​രി​ച്ചാ​ൽ ന​ഷ്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് മി​ല്ലു​ട​മ​ക​ളു​ടെ വാ​ദം. ന​ന​വി​ന്‍റെ പേ​രി​ൽ 100 കി​ലോ​ഗ്രാ​മി​ന് അ​ഞ്ച് കി​ലോ​യാ​ണ് കു​റ​വ് വ​രു​ത്തി​വ​ന്ന​ത്. ഇ​തു പ​ത്തു കി​ലോ​ഗ്രാം വ​രെ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് മി​ല്ലു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. ഒ​രു ക്വി​ന്‍റ​ൽ നെ​ല്ല് ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്താ​ൽ ഇ​ത് 64 കി​ലോ അ​രി​യാ​ക്കി വേ​ണം മി​ല്ലു​കാ​ർ സ​ർ​ക്കാ​രി​ലേ​ക്കു തി​രി​കെ ന​ൽ​കേ​ണ്ട​ത്. നെ​ല്ല് മ​ഴ ന​ന​യാ​തെ സം​ര​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​നം അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്കി​ല്ല. ക​ഴി​ഞ്ഞ‍​യാ​ഴ്ച കൊ​യ്തെ​ടു​ത്ത നെ​ല്ല് മു​ള​ച്ചു തു​ട​ങ്ങി. വ​ൻ​തു​ക ചെ​ല​വ​ഴി​ച്ചാ​ണ് ഇ​ത്ത​വ​ണ കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കി​യ​തു ത​ന്നെ. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ചെ​ളി രൂ​പ​പ്പെ​ട്ട​തോ​ടെ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ളു​ടെ വാ​ട​ക കു​ത്ത​നെ ഉ​യ​ർ​ത്തി​യി​രു​ന്നു. മ​ണി​ക്കൂ​റി​ന് 1800 രൂ​പ​യി​ൽ​നി​ന്ന് 2100 – 2300 രൂ​പ​വ​രെ​യാ​ക്കി. കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്താ​ണ് കൊ​യ്ത്ത് ന​ട​ത്തി​യ​തും.

Read More

സ​ത്യം തെ​ളി​ഞ്ഞു! 33 വ​ർ​ഷം ക​ഴി​ഞ്ഞ് മാ​ത്യു​വി​നെ തേ​ടി ആ ​തൊ​ണ്ടി​മു​ത​ലെ​ത്തി; 1989 ഒ​ക്‌ടോ​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം…

തൊ​ടു​പു​ഴ: മോ​ഷ​ണ മു​ത​ലെ​ന്ന് ആ​രോ​പി​ച്ച് ജ്വ​ല്ല​റി​യി​ൽ നി​ന്ന് പോ​ലീ​സ് കൊ​ണ്ടു​പോ​യ 10 ഗ്രാം ​സ്വ​ർ​ണം 33 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു. മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ കോ​ട​തി വെ​റു​തെവി​ട്ട​തോ​ടെ​യാ​ണ് തി​രി​ച്ചു​കി​ട്ടി​ല്ലെ​ന്ന് ക​രു​തി​യ സ്വ​ർ​ണം തൊ​ടു​പു​ഴ ക​ണ്ടി​രി​ക്ക​ൽ ജൂ​വ​ലേ​ഴ്സ് ഉ​ട​മ മാ​ത്യു ക​ണ്ടി​രി​ക്ക​ലി​ന് വീ​ണ്ടും സ്വ​ന്ത​മാ​യ​ത്. വ്യാ​പാ​ര ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ മോ​ഷ​ണ​മു​ത​ൽ വാ​ങ്ങാ​ത്ത മാ​ത്യു​വി​ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം സ​ത്യം തെ​ളി​ഞ്ഞ​തി​ൽ അ​തി​ര​റ്റ സ​ന്തോ​ഷം. 1989 ഒ​ക്‌ടോ​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം. മു​ട്ടം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യു​മാ​യി കാ​ഞ്ഞാ​ർ പോ​ലീ​സ് ജ്വ​ല്ല​റി​യി​ലെ​ത്തി. മോ​ഷ്ടി​ച്ച 10 ഗ്രാ​മി​ന്‍റെ മാ​ല മാ​ത്യു​വി​നാ​ണ് വി​റ്റ​തെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ മൊ​ഴി. മോ​ഷ​ണമു​ത​ൽ വാ​ങ്ങാ​റി​ല്ലെ​ന്ന് മാ​ത്യു ആ​ണ​യി​ട്ട് പ​റ​ഞ്ഞി​ട്ടും പോ​ലീ​സ് അം​ഗീ​ക​രി​ച്ചി​ല്ല. ഒ​ന്നു​കി​ൽ 10 ഗ്രാം ​സ്വ​ർ​ണം പോ​ലീ​സി​ന് ന​ൽ​കു​ക. അ​ല്ലെ​ങ്കി​ൽ പ്ര​തി​യ്ക്കൊ​പ്പം പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റി സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കു​ക. അ​ഭി​മാ​നി​യാ​യ മാ​ത്യു ഒ​ടു​വി​ൽ…

Read More

വെ​ല്‍​ഡ​ണ്‍ മി​സ്റ്റ​ര്‍ എ​ക്‌​സ്…​ഞാ​ന്‍ മ​ണ്ടി ! ഡി.​ഇ​മ്മ​ന് പ​രി​ഹാ​സ​ത്തി​ല്‍ പൊ​തി​ഞ്ഞ വി​വാ​ഹാ​ശം​സ​യു​മാ​യി ആ​ദ്യ​ഭാ​ര്യ…

ത​മി​ഴ് സി​നി​മ​യി​ലെ പ്ര​മു​ഖ സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യ ഡി. ​ഇ​മ്മ​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ര​ണ്ടാ​മ​തും വി​വാ​ഹി​ത​നാ​യ വാ​ര്‍​ത്ത പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മെ​യ് 15 ന് ​അ​മ​ലി ഉ​ബോ​ള്‍​ഡി​നെ​യാ​ണ് ഡ ​ഇ​മ്മ​ന്‍ വി​വാ​ഹം ചെ​യ്ത​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്. അ​മ​ലി​യു​ടെ മ​ക​ള്‍ നേ​ത്ര​യെ ത​ന്റെ മൂ​ന്നാ​മ​ത്തെ കു​ട്ടി​യാ​യി അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. അ​തേ​ക്കു​റി​ച്ചു​ള്ള ഒ​രു വൈ​കാ​രി​ക സ​ന്ദേ​ശം അ​ദ്ദേ​ഹം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. നേ​ര​ത്തെ അ​ദ്ദേ​ഹ​വും ആ​ദ്യ ഭാ​ര്യ മോ​ണി​ക്ക റി​ച്ചാ​ര്‍​ഡും വേ​ര്‍​പി​രി​ഞ്ഞി​രു​ന്നു. അ​വ​രു​ടെ ര​ണ്ട് കു​ട്ടി​ക​ളും അ​മ്മ​യോ​ടൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ര​ണ്ടാം വി​വാ​ഹ​ത്തി​നു പി​ന്നാ​ലെ ഡി. ​ഇ​മ്മ​ന് ഒ​രു ഉ​ഗ്ര​ന്‍ പ​ണി കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് മു​ന്‍ ഭാ​ര്യ. മോ​ണി​ക്ക റി​ച്ചാ​ര്‍​ഡി​ന്റെ പേ​രി​ലെ ട്വി​റ്റ​ര്‍, ഇ​ന്‍​സ്റ്റ​ഗ്രാം ഹാ​ന്‍​ഡി​ലു​ക​ളി​ല്‍ നി​ന്നു​ള്ള സ​ന്ദേ​ശം ഇ​തി​നോ​ട​കം ഇ​ന്റ​ര്‍​നെ​റ്റി​ല്‍ വി​വാ​ദം സൃ​ഷ്ടി​ച്ചു ക​ഴി​ഞ്ഞു. പ​രി​ഹാ​സ​ത്തോ​ടെ​യു​ള്ള അ​ഭി​ന​ന്ദ​ന​ത്തോ​ടെ​യാ​ണ് കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത് ‘പ്രി​യ​പ്പെ​ട്ട ഡി. ​ഇ​മ്മ​ന്‍, നി​ങ്ങ​ളു​ടെ ര​ണ്ടാം വി​വാ​ഹ​ത്തി​ന് ആ​ശം​സ​ക​ള്‍. 12 വ​ര്‍​ഷം…

Read More