സ്വ​ന്തം ആ​ളു​ക​ളെ തി​രു​കി​ക്ക​യ​റ്റാ​നു​ള്ള ശ്ര​മം; ഭാ​ര​വാ​ഹിപ്പട്ടി​ക ഒ​ന്നു ചു​രു​ക്കിത്തരു​മോ; ഡിസിസികളോടു കെ​പി​സി​സി

കോ​ഴി​ക്കോ​ട്:​ സ്വ​ന്തം ആ​ളു​ക​ളെ തി​രു​കി​ക്ക​യ​റ്റാ​നു​ള്ള ശ്ര​മം മൂ​ലം ‘വ​ലു​താ​യ’ ഡി​സി​സി ഭാ​ര​വാ​ഹി പാനൽ പ​ട്ടി​ക ചു​രു​ക്കിന​ല്‍​കാ​ന്‍ ഡിസിസി കളോട് കെ​പി​സി​സി. ഭാ​ര​വാ​ഹി​പ​ട്ടി​ക​യി​ലേ​ക്ക് ഇ​ര​ട്ടി​യോ​ളം ആ​ളു​ക​ളു​ടെ പേ​രു​ക​ളാണ് പു​ന​ഃസം​ഘ​ട​നയുടെ ഭാഗമായി ഓരോ ഡിസിസിക ളും നൽകിയിരിക്കുന്നത്. ജംേ​ബാ പ​ട്ടി​ക അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ല​ല്ല കാര്യങ്ങൾ പോ​കു​ന്ന​ത്. എം​പി കോ​ക്ക​സും നേ​തൃ​ത്വ​ത്തി​നെ​തി​രേ അ​തൃ​പ്തി​യു​ള്ള​വ​രും പു​നഃ​സം​ഘ​ട​നാ വി​ഷ​യം ഹൈ​ക്ക​മാ​ന്‍​ഡി​ല്‍ എ​ത്തി​ച്ച​തോ​ടെ കെപിസിസി നേതൃത്വം പ്ര​തി​രോ​ധ​ത്തി​ലാ​ണ്. വ​ലി​യ പ​ട്ടി​ക ഡി​സി​സി ത​ല​ത്തി​ല്‍ത​ന്നെ ചു​രു​ക്കിത്തര​ട്ടെ എ​ന്നാ​ണ് കെ​പി​സി​സി​യു​ടെ നി​ല​പാ​ട്. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ല്‍നി​ന്നു പേ​രു​ പോ​കു​ക​യും എ​ന്നാ​ല്‍ കെ​പി​സി​സി നേ​തൃ​ത്വം ആ ​പേ​ര് വെ​ട്ടു​ക​യും ചെ​യ്താ​ല്‍ അ​ത് ഭാ​ര​വാ​ഹി​ത്വം മോ​ഹി​ക്കു​ന്ന​വ​രുടെ നീ​ര​സത്തിനു കാരണമാ കും. ഇതിന്‍റെ ഉത്തരവാദിത്വം ഡി​സി​സി​ക​ളു​ടെ ത​ല​യി​ലിടാനാണു കെ​പി​സി​സി ശ്ര​മം. ജി​ല്ലാ ക​മ്മിറ്റി​ക​ളാ​ക​ട്ടെ നേ​രെ തി​രി​ച്ചും ശ്ര​മി​ക്കു​ന്നു. ഫ​ല​ത്തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് ഇ​ട​പെ​ട​ലോ​ടെ കെ​പി​സി​സി​ക്ക് ത​ല​വേ​ദ​ന…

Read More

മെ​യ്ഡ് ഇ​ന്‍ കാ​ര​വാ​ന്‍ വി​ഷു​വി​നെ​ത്തും ! ടീ​സ​ര്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു…

കൊ​ച്ചി: സി​നി​മ ക​ഫേ പ്രൗ​ഡ​ക്ഷ​ന്‍​സ്, ബാ​ദു​ഷ പ്രൊ​ഡ​ക്ഷ​ന്‍​സ്, എ ​വ​ണ്‍ പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ എ​ന്‍. എം ​ബാ​ദു​ഷ, മ​ഞ്ജു ബാ​ദു​ഷ എ​ന്നി​വ​ര്‍ നി​ര്‍​മി​ച്ച് ജോ​മി കു​ര്യാ​ക്കോ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന മെ​യ്ഡ് ഇ​ന്‍ കാ​ര​വാ​ന്‍ എ​ന്ന ചി​ത്രം ഏ​പ്രി​ല്‍ 14ന് ​വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് റി​ലീ​സ് ചെ​യ്യും. സൂ​പ്പ​ര്‍ ഹി​റ്റ് സി​നി​മ​ക​ളാ​യ ഹൃ​ദ​യം, ആ​ന​ന്ദം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം അ​ന്നു ആ​ന്റ​ണി നാ​യി​ക​യാ​കു​ന്ന ചി​ത്ര​മാ​ണി​ത്. പൂ​ര്‍​ണ​മാ​യും ദു​ബാ​യി​യി​ല്‍ ചി​ത്രീ​ക​രി​ച്ച സി​നി​മ​യു​ടെ സെ​ന്‍​സ​റി​ങ് ക​ഴി​ഞ്ഞ ദി​വ​സം ക​ഴി​ഞ്ഞു. ക്ലീ​ന്‍ യു ​സ​ര്‍​ട്ടി​ഫി​ക്കേ​റ്റാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്റെ ടീ​സ​റും മ​റ്റും ഇ​തി​നോ​ട​കം ശ്ര​ദ്ധ​നേ​ടി​ക്ക​ഴി​ഞ്ഞു. ചി​ത്ര​ത്തി​ലെ നാ​യ​ക​നും നാ​യി​ക​യും ദു​ബാ​യി​ലെ​ത്തു​ക​യും അ​വി​ടെ​വ​ച്ച് മ​റ്റൊ​രു രാ​ജ്യ​ത്തെ ര​ണ്ടു കു​ട്ടി​ക​ള്‍ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കു വ​ന്നു ചേ​രു​ക​യും അ​വ​രെ ഇ​വ​ര്‍​ക്ക് ര​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ വ​രി​ക​യും ചെ​യ്യു​ന്നു. കു​ട്ടി​ക​ളു​ടെ ഇ​ട​പെ​ട​ല്‍ മൂ​ലം നാ​യ​ക​നും നാ​യി​ക​യ്ക്കു​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്റെ ഇ​തി​വൃ​ത്തം.…

Read More

ഫാ​രി​സ് അബൂബക്കർ ല​ണ്ട​നി​ലെന്ന് ബന്ധുക്കൾ; 7 ദിവസത്തിനകം ചെന്നൈയിലെ ഓഫീസിലെത്തണമെന്ന് ആദായനികുതി വകുപ്പ്

കൊ​ച്ചി: വി​വാ​ദ വ്യ​വ​സാ​യി ഫാ​രി​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്റെ റെ​യ്ഡി​നെ​ത്തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ്. ഫാ​രി​സ് അ​ബൂ​ബ​ക്ക​ര്‍ ല​ണ്ട​നി​ലാ​ണെ​ന്ന് ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രും അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ഒ​രാ​ഴ്ച​യ്ക്ക​കം ചെ​ന്നൈ​യി​ലെ ആ​ദാ​യ​നി​കു​തി ഓ​ഫീ​സി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​കാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളി​ലെ ക​ള്ള​പ്പ​ണ​നി​ക്ഷേ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു റെ​യ്ഡ്. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ന് പു​റ​മേ ഡ​ല്‍​ഹി, മും​ബൈ, ബം​ഗ​ളൂ​രു, ചെ​ന്നൈ, എ​ന്നി​വി​ട​ങ്ങ​ളി​ലെ ഓ​ഫീ​സു​ക​ളി​ലും കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി ന​ന്ദി​ബ​സാ​റി​ലെ കു​ടും​ബ​വീ​ട്ടി​ലും ഉ​ള്‍​പ്പെ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ റെ​യ്ഡ് ന​ട​ത്തി​യ​ത്. റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ ഓ​ഫീ​സി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മു​ള​വു​കാ​ട്ടു​ള്ള 15 ഏ​ക്ക​റി​ന്‍റെ രേ​ഖ​ക​ളും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. രാ​ത്രി​വൈ​കി​യും തു​ട​ര്‍​ന്നു.റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ള്‍, രാ​ഷ്ട്രീ​യ ബ​ന്ധ​ങ്ങ​ളു​ടെ സ്വാ​ധീ​നം എ​ന്നീ ഇ​ട​പാ​ടു​ക​ളെ പ​റ്റി​യാ​ണ് ആ​ദാ​യ നി​കു​തി അ​ന്വേ​ഷി​ക്കു​ന്ന​ത് ചേ​ര്‍​ത്ത​ല​യു​ള്‍​പ്പ​ടെ​യു​ള്ള വി​വി​ധ…

Read More

ആ ചിരിയിൽ ഹുമയൂൺ വീണു; സ്വ​ത്ത് എ​ഴു​തി ന​ൽ​കാ​മെ​ന്ന് വാഗ്ദാനം നൽകി യുവതി തട്ടിച്ചത് 12 ലക്ഷം

ക​ണ്ണൂ​ർ: സ്വ​ത്ത് എ​ഴു​തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ഹു​മ​യൂ​ണി​ന്‍റെ പ​രാ​തി​യി​ൽ കാ​പ്പാ​ട് സ്വ​ദേ​ശി​നി രാ​ഖി (47) ക്കെതിരെയാണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. രാ​ഖി​യു​ടെ പേ​രി​ലു​ള്ള സ്വ​ത്തുവകകൾ എ​ഴു​തി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞു പ​ല ത​വ​ണ​ക​ളാ​യി ഹു​മ​യൂ​ണി​ന്‍റെ കൈ​യി​ൽനി​ന്ന് രാ​ഖി 12 ല​ക്ഷം ത​ട്ടി​യെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. പ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും രാ​ഖി ന​ൽ​കി​യി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്.

Read More

പട്ടാളക്കാരന്‍റെ വി​ധ​വ​യെ പീ​ഡി​പ്പി​ച്ച പ​ട്ടാ​ള​ക്കാ​ര​ന്‍ പി​ടി​യി​ല്‍;  വിവാഹ വാഗ്ദാനം നൽകി വിധവയിൽ നിന്ന് തട്ടിയെടുത്തത് 12 ലക്ഷം

പ​യ്യ​ന്നൂ​ര്‍: വിധവയെ പീഡിപ്പിച്ച കേസിൽ പട്ടാളക്കാരൻ പിടിയിൽ. പട്ടാളക്കാരന്‍റെ വിധവയാണു പീഡനത്തിനിരയായ സ്ത്രീയും. സ്ത്രീയുമായി അടുപ്പമുണ്ടാക്കിയശേഷം പട്ടാളക്കാൻ ബലാത്സംഗം ചെയ്യുകയായിരുന്നു. പ​യ്യ​ന്നൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ 32കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് മൈ​സൂ​രു​വി​ലെ മ​നോ​ജ് കു​മാ​ര്‍ (40) പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 2021 ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​ര്‍ ഡി​എ​സ്‌​സി ക്യാ​മ്പി​ല്‍ ജോ​ലി ചെ​യ്തു​വ​ര​വേ പ​ട്ടാ​ള​ക്കാ​ര​ന്‍റെ വി​ധ​വ​യാ​യ പ​രാ​തി​ക്കാ​രി​യു​മാ​യി അ​ടു​പ്പം കാ​ണി​ക്കു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെന്നുമാണു പരാതി. ​ ഇ​ക്കാ​ല​യ​ള​വി​ല്‍ പ​രാ​തി​ക്കാ​രി​യി​ല്‍​നി​ന്നും 12,50,000 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ച​താ​യും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.​ ഈ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Read More

എ​നി​ക്കും അ​വ​നും ക​ല്യാ​ണം ക​ഴി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല ! പ​ക്ഷെ എ​ന്റെ ഓ​ര്‍​മ​യ്ക്ക് ഒ​രു കു​ട്ടി വേ​ണ​മെ​ന്ന് അ​വ​ന്‍ പ​റ​യു​ന്നു​ണ്ട്; ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍

സോ​ഷ്യ​ല്‍​മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന മ​ല​യാ​ളി​ക​ള്‍​ക്കെ​ല്ലാം ചി​ര​പ​രി​ചി​ത​യാ​ണ് ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍. പ​ല​പ്പോ​ഴും നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ താ​രം ത​ന്റെ അ​ഭി​പ്രാ​യം പ​റ​യാ​റു​ണ്ട്. പ​ല​പ്പോ​ഴും ആ ​തു​റ​ന്നു പ​റ​ച്ചി​ലു​ക​ള്‍ വി​വാ​ദ​ത്തി​ല്‍ ക​ലാ​ശി​ക്കാ​റു​മു​ണ്ട്. ഇ​പ്പോ​ളി​താ ശ്രീ​ല​ക്ഷ​മി​യു​ടെ ഒ​രു അ​ഭി​മു​ഖം ആ​ണ് വൈ​റ​ലാ​വു​ന്ന​ത്. താ​ന്‍ ക​ണ്ട ഏ​റ്റ​വും വ​ലി​യ പോ​രാ​ളി ത​ന്റെ അ​മ്മ ആ​ണെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​അ​ച്ഛ​ന്‍ ഒ​രു വി​വാ​ഹ ത​ട്ടി​പ്പ് വീ​ര​ന്‍ ആ​യി​രു​ന്നു. ഇ​രു​പ​തോ​ളം വി​വാ​ഹം ക​ഴി​ച്ച മ​നു​ഷ്യ​നാ​ണ് അ​യാ​ള്‍. അ​യാ​ളു​ടെ ഇ​ര​ക​ളി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് എ​ന്റെ അ​മ്മ. ഇ​യാ​ള്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കാ​ന്‍ മ​റ്റ് ഭാ​ര്യ​മാ​രൊ​ന്നും ത​യ്യാ​റാ​യി​രു​ന്നി​ല്ല. ആ​ദ്യ​മാ​യി പ​രാ​തി ന​ല്‍​കു​ന്ന​ത് എ​ന്റെ അ​മ്മ​യാ​ണ്. അ​ച്ഛ​ന്റെ സ്വ​ഭാ​വം മ​ന​സി​ലാ​ക്കി​യ അ​മ്മ പി​ന്നീ​ട് ത​നി​ച്ച് ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക ആ​യി​രു​ന്നു. ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ ജീ​വി​ക്കാ​ന്‍ ആ​യി കൂ​ലി​പ്പ​ണി​ക്ക് അ​മ്മ പോ​യി​ട്ടു​ണ്ട്. എ​നി​ക്ക് അ​ഞ്ച് വ​യ​സ്സാ​യ​പ്പോ​ള്‍ അം​ഗ​ന്‍​വാ​ടി…

Read More

തലസ്ഥാനത്ത് ന​ടു​റോ​ഡി​ൽ സ്ത്രീയെ ആ​ക്ര​മി​ച്ച​യാൾ ഒളിവിൽ തന്നെ; കേസിൽ അലംഭാവം കാട്ടിയ പോലീസുകാർക്ക് സസ്പെൻഷൻ

തി​രു​വ​ന​ന്ത​പു​രം: പാ​റ്റൂ​രി​ൽ മൂ​ല​വി​ളാ​ക​ത്ത് ടൂ ​വീ​ല​ർ യാ​ത്ര​ക്കാ​രി​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്ത്. പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ച ഒ​രു യു​വാ​വ് ക​ട​ന്ന് പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​രോ അ​ക്ര​മി​യു​ടെ മു​ഖ​മോ വ്യ​ക്ത​മ​ല്ല. പ്ര​ദേ​ശ​ത്ത് സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ട​ക​ളി​ലും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കൂ​ടു​ത​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​തേ സ​മ​യം വീ​ട്ട​മ്മ​യ്ക്കെ​തി​രേ ക​ഴി​ഞ്ഞ 13 ന് ​രാ​ത്രി പ​തി​നൊ​ന്ന് മ​ണി​ക്ക് അ​ക്ര​മം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​ക്ര​മി​യെ ക​ണ്ടെ ത്താ​ൻ പോ​ലീ​സി​ന് സാ​ധി​ക്കാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ​തി​മൂ​ന്നി​ന് രാ​ത്രി​യാ​ണ് മൂ​ല​വി​ളാ​കം സ്വ​ദേ​ശി​നി​യാ​യ നാ​ൽ​പ്പ​ത്തി​യൊ​ൻ​പ​ത് കാ​രി​യാ​യ വീ​ട്ട​മ്മ ത​ല​വേ​ദ​ന​യ്ക്കു​ള്ള മ​രു​ന്ന് വാ​ങ്ങാ​നാ​യി ടൂ ​വീ​ല​റി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി ഭാ​ഗ​ത്തേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ യു​വാ​വ് ക​ട​ന്ന് പി​ടി​ക്കു​ക​യും ത​ല മ​തി​ലി​ൽ ശ​ക്തി​യാ​യി…

Read More

മു​ഖ്യ​മ​ന്ത്രിയെ വി​മാ​ന​ത്തി​നു​ള​ളി​ൽ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സ്; കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്രത്തിന്‍റെ അനുമതിക്കായി പോലീസ്

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മാ​ന​ത്തി​നു​ള​ളി​ൽ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ അ​നു​മ​തി തേ​ടാ​ൻ പൊ​ലീ​സ്. പ്ര​തി​ക​ൾ​ക്കെ​തി​രെ വ്യോ​മ​യാ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പ് ചു​മ​ത്തി​യ​ത് കൊ​ണ്ട് കു​റ്റ​പ​ത്ര​ത്തി​ന് കേ​ന്ദ്ര അ​നു​മ​തി വേ​ണ​മെ​ന്നു​ള്ള​തി​നാ​ലാ​ണ് ഈ ​നീ​ക്കം. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സ്വ​ർ​ണ ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന അ​വ​സ​ര​ത്തി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ‍​യ സം​ഭ​വം. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം. വി​മാ​ന​യാ​ത്ര​ക്കി​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഫ​ർ​സീ​ൻ മ​ജീ​ദ്, ന​വീ​ൻ​കു​മാ​ർ, സു​നി​ത് നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഗൂ​ഢാ​ലോ​ച​ന​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ശ​ബ​രി​നാ​ഥ​നേ​യും പ്ര​തി ചേ​ർ​ത്തി​രു​ന്നു. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ർ, യാ​ത്ര​ക്കാ​ർ എ​ന്നി​വ​രു​ടെ മൊ​ഴി പൊ​ലി​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​തി​ക​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ഫൊ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ല​ഭി​ച്ച​തി​നു​ശേ​ഷം പോ​ലീ​സ് പ്രോ​സി​ക്യൂ​ഷ​ൻ…

Read More

എ​ന്റെ സി​നി​മ​ക​ള്‍ ത​ക​ര്‍​ക്കാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ്ര​മി​ച്ച​ത് മ​മ്മൂ​ട്ടി ! മോ​ഹ​ന്‍​ലാ​ലും മോ​ശ​മാ​യി​രു​ന്നി​ല്ല; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഷ​ക്കീ​ല…

ഒ​രു​കാ​ല​ത്ത് ബി​ഗ്രേ​ഡ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ന്ന താ​ര​മാ​ണ് ഷ​ക്കീ​ല. തൊ​ണ്ണൂ​റു​ക​ളു​ടെ അ​വ​സാ​ന​ത്തി​ലും ര​ണ്ടാ​യി​ര​ത്തി​ന്റെ തു​ട​ക്ക​ത്തി​ലും മ​ല​യാ​ള​ത്തി​ല്‍ സൂ​പ്പ​ര്‍​താ​ര ചി​ത്ര​ങ്ങ​ളേ​ക്കാ​ള്‍ വി​ജ​യം ഷ​ക്കീ​ല ചി​ത്ര​ങ്ങ​ള്‍ നേ​ടി​യി​രു​ന്നു. ബി​ഗ്രേ​ഡ് ചി​ത്ര​ങ്ങ​ളു​ടെ പ്ര​ചാ​രം അ​വ​സാ​നി​ച്ച​പ്പോ​ള്‍ ക​ളം വി​ട്ട ഷ​ക്കീ​ല പി​ന്നീ​ട് ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചു വ​ന്നി​രു​ന്നു. ഇ​പ്പോ​ഴും ത​മി​ഴ് സീ​രി​യ​ലു​ക​ളി​ലും സി​നി​മ​ക​ളി​ലും ഒ​ക്കെ സ​ജീ​വ​മാ​ണ് താ​രം. ഇ​ട​യ്ക്ക് മ​ല​യാ​ള​ത്തി​ന്റെ താ​ര​രാ​ജാ​വ് മോ​ഹ​ന്‍​ലാ​ലി​ന് ഒ​പ്പം ഛോട്ടാ​മും​ബൈ എ​ന്ന സി​നി​മ​യി​ലും ഷ​ക്കീ​ല എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യേ​യും മോ​ഹ​ന്‍​ലാ​ലി​നേ​യും കു​റി​ച്ചു​ള്ള ഷ​ക്കീ​ല​യു​ടെ ചി​ല വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ആ​ണ് ച​ര്‍​ച്ച​യാ​യി മാ​റു​ന്ന​ത്. മ​ല​യാ​ള​ത്തി​ല്‍ ത​ന്റെ സി​നി​മ​ക​ള്‍ വ​രാ​തി​രി​ക്കാ​ന്‍ ഇ​രു​വ​രും ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ചു എ​ന്നാ​ണ് ഷ​ക്കീ​ല പ​റ​യു​ന്ന​ത്. ഗ​ലാ​ട്ട ത​മി​ഴ് എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു ഷ​ക്കീ​ല​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. ത​ന്റെ സി​നി​മ​ക​ള്‍ കേ​ര​ള​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തി​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ്വാ​ധീ​നം ചെ​ലു​ത്തി​യ​ത് മ​മ്മൂ​ട്ടി​യാ​ണെ​ന്നും…

Read More

ഒ​രു​മി​ച്ചി​രു​ന്ന് ചാ​യ കു​ടി​ച്ചാൽ ബിജെപിയെ തോൽപ്പിക്കാൻ പറ്റില്ല; രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ജോ​ഡോ യാ​ത്ര​യെ വി​മ​ർ​ശി​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ൾ ഒ​രു​മി​ച്ചി​രു​ന്ന് ചാ​യ കു​ടി​ച്ച​തു​കൊ​ണ്ടോ ഭ​ക്ഷ​ണം ക​ഴി​ച്ച​തു​കൊ​ണ്ടോ ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​നാ​കി​ല്ലെ​ന്നും ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ പോ​രാ​ടാ​ൻ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ ഒ​ന്നി​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ ത​ന്ത്ര​ജ്ഞ​നും തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നു​മാ​യ പ്ര​ശാ​ന്ത് കി​ഷോ​ർ. ഒ​രു ദേ​ശീ​യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം ഈ ​രീ​തി​യി​ൽ പോ​യാ​ൽ അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്ര​ശാ​ന്ത് കി​ഷോ​ർ സൂ​ച​ന ന​ൽ​കി​യ​ത്. ബി​ജെ​പി​യെ തോ​ൽ​പ്പി​ക്ക​ണ​മെ​ങ്കി​ൽ ബി​ജെ​പി​യു​ടെ ശ​ക്തി മ​ന​സി​ലാ​ക്ക​ണം. ഹി​ന്ദു​ത്വം, ദേ​ശീ​യ​ത, ക്ഷേ​മ​വാ​ദം. ഇ​വ മൂ​ന്നു​മാ​ണ് ബി​ജെ​പി​യെ താ​ങ്ങി നി​ർ​ത്തു​ന്ന തൂ​ണു​ക​ൾ. ഇ​തി​ൽ ര​ണ്ടെ​ണ്ണെ​ങ്കി​ലും ത​ക​ർ​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ൽ മാ​ത്ര​മേ പ്ര​തി​പ​ക്ഷ​ത്തി​ന് ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും പ്ര​ശാ​ന്ത് കി​ഷോ​ർ പ​റ​ഞ്ഞു.​ ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ പോ​രാ​ടാ​ൻ പ്ര​ത്യ​യ ശാ​സ്ത്ര​ങ്ങ​ളു​ടെ ഒ​രു കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക​ണം. ഗാ​ന്ധി​വാ​ദി​ക​ൾ, അം​ബേ​ദ്ക​റൈ​റ്റ്‌​സ്, സോ​ഷ്യ​ലി​സ്റ്റു​ക​ൾ, ക​മ്മ്യൂ​ണി​സ്റ്റു​ക​ൾ എ​ന്നി​ങ്ങ​നെ പ്ര​ത്യ​യ​ശാ​സ്ത്രം വ​ള​രെ പ്ര​ധാ​ന​മാ​ണ്. പ​ക്ഷേ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തെ അ​ന്ധ​മാ​യി വി​ശ്വ​സി​ക്ക​രു​ത്. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ എ​ല്ലാ​വ​രും ഒ​രു​മി​ച്ച്…

Read More