ചൈ​ല്‍​ഡ് പോ​ണി​ന് പ​ണ​മി​ട​പാ​ട് ന​ട​ത്താ​ന്‍ പോ​ണ്‍ ഹ​ബ്ബി​ന് സ​ഹാ​യം ! വി​സ​യ്‌​ക്കെ​തി​രേ പ​രാ​തി…

പോ​ണോ​ഗ്രാ​ഫി​ക് ക​മ്പ​നി​യാ​യ മൈ​ന്‍​ഡ്ഗീ​ക്കി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പോ​ണ്‍​സൈ​റ്റാ​യ പോ​ണ്‍​ഹ​ബ്ബി​ല്‍ ‘ചൈ​ല്‍​ഡ് പോ​ണ്‍’ ഉ​ള്ള​ട​ക്ക​ങ്ങ​ളി​ലൂ​ടെ പ​ണം സ​മ്പാ​ദി​ക്കു​ന്ന​തി​നു​ള്ള സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി​യ വി​സ​യ്ക്കെ​തി​രേ​യു​ള്ള പ​രാ​തി സ്വീ​ക​രി​ച്ച് യു​എ​സ് കോ​ട​തി. പ​രാ​തി ത​ള്ള​ണ​മെ​ന്ന വി​സ​യു​ടെ ആ​വ​ശ്യം കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ ജ​ഡ്ജ് കോ​ര്‍​മാ​ക് കാ​ര്‍​നീ അം​ഗീ​ക​രി​ച്ചി​ല്ല. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രു​ടെ വീ​ഡി​യോ​ക​ള്‍ ഫി​ല്‍​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ല്‍ സൈ​റ്റ് പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് അ​റി​ഞ്ഞി​ട്ടും വി​സ പോ​ണ്‍​ഹ​ബ്ബി​ന് പ​ണ​മി​ട​പാ​ട് സേ​വ​ന​ങ്ങ​ള്‍ തു​ട​ര്‍​ന്നും ന​ല്‍​കി വ​രു​ക​യാ​യി​രു​ന്നു. ഇ​ത് ചൈ​ല്‍​ഡ് പോ​ണി​ലൂ​ടെ ധ​ന​സ​മ്പാ​ദ​നം ന​ട​ത്താ​ന്‍ മൈ​ന്‍​ഡ്ഗീ​ക്കി​നെ സ​ഹാ​യി​ക്കു​വാ​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടു​കൂ​ടി വി​സ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന് പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഞ​ങ്ങ​ളു​ടെ നെ​റ്റ് വ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഈ ​കേ​സി​ല്‍ ത​ങ്ങ​ളെ പ്ര​തി​യാ​ക്കു​ന്ന​ത് അ​നു​ചി​ത​മാ​ണെ​ന്നും വി​സ ഒ​രു പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. മൈ​ന്‍​ഡ് ഗീ​ക്കി​നെ ഒ​രു അം​ഗീ​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​മാ​യാ​ണ് വി​സ കാ​ണു​ന്ന​ത്. പോ​ണ്‍ ഹ​ബ്ബ് വെ​ബ്സൈ​റ്റി​നു​ള്‍​പ്പ​ടെ​യു​ള്ള മൈ​ന്‍​ഡ് ഗീ​ക്കി​ന്റെ വെ​ബ്സൈ​റ്റു​ക​ള്‍​ക്ക് വി​സ പ​ണ​മി​ട​പാ​ട് സേ​വ​നം ന​ല്‍​കു​ന്നു​ണ്ട്. അ​തേ​സ​മ​യം മൈ​ന്‍​ഡ് ഗീ​ക്കി​ന്റെ…

Read More

New Detail by detail Roadmap For Hot Asian Girl

What’s sorely lacking here is an influx of single Western guys to fulfill and date the thousands of Khmer ladies who’re in search of husbands. And ideally these guys can be beneath the age of 65, because that’s what ladies here are used to. Most guys visiting Cambodia are both backpackers or geriatric alcoholics. That might seem like a bizarre mix, however it’s the reality. This implies that Cambodian women are used to assembly Western guys, however not always one of the best varieties e.g. the alcoholics. India is rising…

Read More

സി​വി​ക് ച​ന്ദ്ര​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം ! എ​ഴു​ത്തു​കാ​ര​നെ​തി​രേ ഒ​രു പീ​ഡ​ന​ക്കേ​സ് കൂ​ടി; ഊ​ന്നു​വ​ടി​യി​ല്ലാ​തെ ന​ട​ക്കാ​ന്‍ പോ​ലു​മാ​വാ​ത്ത ആ​ളെ​ന്ന് പ്ര​തി​ഭാ​ഗ​ത്തി​ന്റെ വാ​ദം…

ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ല്‍ എ​ഴു​ത്തു​കാ​ര​ന്‍ സി​വി​ക് ച​ന്ദ്ര​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി. ഉ​പാ​ധി​ക​ളി​ല്ലാ​തെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ 17-നാ​ണ് പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നാ​യി കോ​ഴി​ക്കോ​ട് എ​ത്തി​യ എ​ഴു​ത്തു​കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് പ​രാ​തി. ഇ​തേ​ത്തു​ട​ര്‍​ന്ന് സി​വി​ക് ച​ന്ദ്ര​നെ​തി​രെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​ലാ​ത്സം​ഗം, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ സി​വി​ക് ച​ന്ദ്ര​ന്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് വെ​സ്റ്റ്ഹി​ല്ലി​ലു​ള​ള വീ​ട്ടി​ലേ​ക്ക് പ​ല​ത​വ​ണ അ​ന്വേ​ഷ​ണ​സം​ഘം എ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഫോ​ണ്‍ സ്വി​ച്ച്ഡ് ഓ​ഫാ​യി​രു​ന്നു. ചി​ല വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. എ​സ്‌​സി എ​സ്ടി ആ​ക്ട് പ്ര​കാ​രം സി​വി​കി​നെ​തി​രെ​യു​ള്ള കു​റ്റം നി​ല​നി​ല്‍​ക്കു​മെ​ന്നും മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​ക​രു​തെ​ന്നു​മാ​യി​രു​ന്നു ജി​ല്ലാ പ്രോ​സി​ക്യൂ​ട്ട​ര്‍ വാ​ദി​ച്ച​ത്. ഇ​തേ ആ​ള്‍​ക്കെ​തി​രേ വീ​ണ്ടും പീ​ഡ​ന പ​രാ​തി വ​ന്നി​ട്ടു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ല്‍ ഊ​ന്നു​വ​ടി​യി​ല്ലാ​തെ ന​ട​ക്കാ​ന്‍ പോ​ലു​മാ​കാ​ത്ത​യാ​ളാ​ണ് ആ​രോ​പ​ണ വി​ധേ​യ​നെ​ന്നും പ​രാ​തി​ക്കാ​രി…

Read More

The right way to Grieve After a Sudden Split up Long-Term Romantic relationship

A sudden separation long-term romantic relationship may be painful and unexpected. It may experience happened without your italian woman consent, or perhaps it might be caused by a change in your life that resolved to get rid of the relationship harder. In regards to ending a relationship, you should take the time to grieve and recover properly. You could truly feel a lot of conflicting feelings, but you include to leave them move through you as the healing process persists. Do not ignore these people https://www.retirementliving.com/how-to-build-a-senior-dating-profile or perhaps suppress these…

Read More

മ​റ്റു​ള്ള​വ​രു​ടെ മു​മ്പി​ല്‍ ടെ​ക്‌​സ്റ്റൈ​ല്‍ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​ര​ന്‍ ! പ്ര​ധാ​ന​ജോ​ലി തീ​വ്ര​വാ​ദ​ സം​ഘ​ട​ന​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ല്‍; 24കാ​ര​ന്‍ പി​ടി​യി​ല്‍…

തീ​വ്ര​വാ​ദി​ക​ള്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ന​ല്‍​കി​യി​രു​ന്ന യു​വാ​വ് സേലത്ത്‌ അ​റ​സ്റ്റി​ല്‍. ഇ​രു​പ​ത്തി​നാ​ലു​കാ​ര​നാ​യ ആസിക്ക് ആ​ണ് അ​റ​സ്റ്റി​ലാ​യ​​ത്. തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള അ​ക്ത​ര്‍ ഹു​സൈ​ന്‍ എ​ന്ന​യാ​ളെ ജൂ​ലാ​യി​ല്‍ ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ക്ത​ര്‍ ഹു​സൈ​ന് സേ​ല​ത്തു​ള്ള ര​ണ്ട് പേ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ള്ള അ​ലി​മു​ല്ലാ എ​ന്ന യു​വാ​വി​നെ നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​രു​പ​തു​കാ​ര​നാ​യ അ​ലി​മു​ല്ലാ​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ആ​സി​ക്കി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്. ഒ​രു ടെ​ക്‌​സ്‌​റ്റൈ​ല്‍ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ആ​സി​ക്ക്. ഇ​യാ​ള്‍​ക്കും അ​ലി​മു​ല്ലാ​യ്ക്കും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ന​ല്‍​കു​ന്ന​തി​ന് പ്ര​തി​മാ​സം മു​പ്പ​തി​നാ​യി​രം രൂ​പ​യാ​ണ് തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഫ​ല​മാ​യി ന​ല്‍​കി​യി​രു​ന്ന​ത്.

Read More

ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍ ! പ്ര​തി​ക​ളെ കു​ടു​ക്കി​യ​ത് മാ​സ​ങ്ങ​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍…

മ​ല​പ്പു​റം,കോ​ഴി​ക്കോ​ട് ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​വ​ന്ന സം​ഘം പി​ടി​യി​ല്‍. ദ​മ്പ​തി​ക​ള​ട​ക്കം മൂ​ന്നു​പേ​രെ​യാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്. മൊ​റ​യൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മു​ക്ക​ണ്ണ​ന്‍ കീ​ര​ങ്ങാ​ട്ടു​തൊ​ടി ഉ​ബൈ​ദു​ല്ല(26), ബ​ന്ധു​വാ​യ മൊ​റ​യൂ​ര്‍ കീ​ര​ങ്ങാ​ട്ടു​പു​റാ​യ് അ​ബ്ദു​ര്‍ റ​ഹ്മാ​ന്‍(56), ഇ​യാ​ളു​ടെ ഭാ​ര്യ സീ​ന​ത്ത് (50) എ​ന്നി​വ​രാ​ണ് 75 കി​ലോ ക​ഞ്ചാ​വും 52 ഗ്രാം ​എം ഡി ​എം എ​യു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. ഉ​ബൈ​ദു​ല്ല​യു​ടെ ബൈ​ക്കി​ല്‍ നി​ന്ന് എം​ഡി​എം​എ​യും അ​ബ്ദു​ര്‍ റ​ഹ്മാ​ന്റെ വീ​ട്ടി​ല്‍​നി​ന്ന് ക​ഞ്ചാ​വു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​ബ്ദു​ര്‍​റ​ഹ്മാ​ന്റെ വീ​ട്ടി​ല്‍ ഷെ​ഡ്ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. മാ​സ​ങ്ങ​ള്‍ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ല്‍ ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന സ​മീ​പി​ച്ചാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​രെ വ​ല​യി​ലാ​ക്കി​യ​ത്. കൂ​ടു​ത​ല്‍ ലാ​ഭം പ്ര​തീ​ക്ഷി​ച്ച് പു​തു​ത​ല​മു​റ​യും മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വ​ന്‍​തോ​തി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മ​ഴ​യി​ല്‍ ക​ട മു​ങ്ങി ! ബി​രി​യാ​ണി ചെ​മ്പോ​ടെ ന​ടു​റോ​ഡി​ല്‍; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ക​ന​ത്ത​മ​ഴ​യി​ല്‍ രാ​ജ്യ​ത്തി​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യി​ല്‍ ഹോ​ട്ട​ലി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബി​രി​യാ​ണി, ചെ​മ്പോ​ടെ ഒ​ലി​ച്ചു​പോ​കു​ന്ന വീ​ഡി​യോ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. ഇ​ന്ന​ലെ ഹൈ​ദ​ര​ബാ​ദി​ല്‍ പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ ഹ​ദീ​ബ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ​യാ​ണ് ബി​രി​യാ​ണി പാ​ത്ര​ങ്ങ​ള്‍ ഒ​ലി​ച്ചു​പോ​യ​ത്. ര​ണ്ട് വ​ലി​യ പാ​ത്രം നി​റ​യെ മൂ​ടി​വ​ച്ച ബി​രി​യാ​ണി, ചെ​മ്പോ​ടെ വെ​ള്ള​ത്തി​ലൂ​ടെ ഒ​ഴു​കി​പ്പോ​കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. ബി​രി​യാ​ണി ഓ​ര്‍​ഡ​ര്‍ ചെ​യ്ത് കാ​ത്തി​രി​ക്കു​ന്ന​വ​ര്‍ തീ​ര്‍​ത്തും നി​രാ​ശ​രാ​കു​മെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഈ ​വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ര​വ​ധി പേ​രാ​ണ് ഷെ​യ​ര്‍ ചെ​യ്ത​ത്. വീ​ഡി​യോ​യ്ക്ക് താ​ഴെ നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്റു​ക​ളും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ഒ​ഴു​കി​യെ​ത്തു​ന്ന വീ​ട്ടു​കാ​ര്‍ സ​ന്തോ​ഷ​ത്തി​ലാ​കു​മെ​ന്നാ​ണ് ഒ​രാ​ളു​ടെ ക​മ​ന്റ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. പ്ര​ദേ​ശ​ത്ത് കൂ​ടെ ഒ​ഴു​കു​ന്ന മൂ​സി ന​ദി​യും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.

Read More

What’s Melatonin For Puppies?

At Sleep Foundation, we personally check each product featured in our reviews and guides. This hands-on strategy permits us to offer correct, data-driven suggestions for mattresses, pillows, sheets, and other sleep necessities. Austin is a professional writer and researcher who has coated sleep science and sleep products for over a decade. Ivana Crnec obtained her veterinary diploma on the Faculty of Veterinary Medicine in Bitola. She then continued her schooling at the Faculty of Veterinary Medicine in Zagreb, Croatia, the place she specialised in home carnivores. Studies show that in…

Read More

ബി​രി​യാ​ണി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് കു​ട്ടി​ക​ളെ സ​മ​ര​ത്തി​നു കൊ​ണ്ടു​പോ​യ സം​ഭ​വം ! എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്റെ നി​ര്‍​ദ്ദേ​ശം…

പാ​ല​ക്കാ​ട്ട് പ​ത്തി​രി​പ്പാ​ല ഗ​വ​ണ്‍​മെ​ന്റ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ബി​രി​യാ​ണി വാ​ഗ്ദാ​നം ചെ​യ്ത് എ​സ്എ​ഫ്ഐ സ​മ​ര​ത്തി​ന് കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ല്‍ ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്റെ ഇ​ട​പെ​ട​ല്‍. സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ല​ക്ട​ര്‍​ക്കും എ​സ്പി​ക്കും ക​മ്മി​ഷ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ഏ​ഴു ദി​വ​സ​ത്തി​ന​കം ന​ല്‍​ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്തി​രി​പ്പാ​ല ഗ​വ​ണ്‍​മെ​ന്റ് സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷി​താ​ക്ക​ളു​ടെ അ​നു​വാ​ദം ഇ​ല്ലാ​തെ രാ​ഷ്ട്രീ​യ സ​മ​ര​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വ​മോ​ര്‍​ച്ച പാ​ല​ക്കാ​ട് ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ പ്ര​ശാ​ന്ത് ശി​വ​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

Read More

ക​രു​ണ​യു​ടെ ആ​ള്‍​രൂ​പം ! ആ​രോ​രു​മി​ല്ലാ​ത്ത അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും വീ​ടും സ്ഥ​ല​വും ഇ​ഷ്ട​ദാ​നം ന​ല്‍​കി ച​ന്ദ്ര​മ​തി​യ​മ്മ

വാ​ട​ക​യ്ക്കാ​രാ​യി വ​ന്ന് മ​ക​ളും കൊ​ച്ചു​മ​ക​ളു​മാ​യി​ത്തീ​ര്‍​ന്ന​വ​ര്‍​ക്ക് വീ​ടും സ്ഥ​ല​വും ഇ​ഷ്ട​ദാ​ന​മാ​യി ന​ല്‍​കി സ്‌​നേ​ഹ​ത്തി​ന്റെ പു​തു​മാ​തൃ​ക സൃ​ഷ്ടി​ച്ച് ച​ന്ദ്ര​മ​തി​യ​മ്മ. 14 വ​ര്‍​ഷ​മാ​യി സ്വ​ന്തം വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ മ​ണ്ണ​ടി പ​ടി​ഞ്ഞാ​റെ കു​ന്ന​ത്തേ​ത്ത് സ​ര​സ്വ​തി അ​മ്മാ​ളി​ന്റെ​യും പ​രേ​ത​നാ​യ ജോ​സ​ഫി​ന്റെ​യും മ​ക​ള്‍ പൊ​ന്നു​വി​നാ​ണ് മ​ണ്ണ​ടി മു​ഖം​മു​റി ചൂ​ര​ക്കാ​ട് ച​ന്ദ്ര​മ​തി​യ​മ്മ (77) വീ​ടും സ്ഥ​ല​വും ഇ​ഷ്ട​ദാ​ന​മാ​യി ന​ല്‍​കി​യ​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ജോ​സ​ഫും ഭാ​ര്യ സ​ര​സ്വ​തി അ​മ്മാ​ളും പൊ​ന്നു​വി​ന് നാ​ലു മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ് ച​ന്ദ്ര​മ​തി​യ​മ്മ​യു​ടെ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്കു താ​മ​സം തു​ട​ങ്ങി​യ​ത്. ആ​ദ്യ കാ​ല​ത്ത് 500 രൂ​പ വാ​ട​ക​യാ​യി ഈ​ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ജോ​സ​ഫി​ന്റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ച​ന്ദ്ര​മ​തി​യ​മ്മ​യു​ടെ മ​ന​സ്സി​ല്‍ നൊ​മ്പ​ര​മാ​യി. വാ​ട​ക​യ്‌​ക്കെ​ത്തി​യ കു​ടും​ബം ഇ​തി​നോ​ട​കം ത​നി​ച്ചു ക​ഴി​ഞ്ഞി​രു​ന്ന അ​വി​വാ​ഹി​ത​യാ​യ ച​ന്ദ്ര​മ​തി​യ​മ്മ​യ്ക്ക് താ​ങ്ങും ത​ണ​ലു​മാ​യി മാ​റു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ച​ന്ദ്ര​മ​തി​യ​മ്മ വാ​ട​ക ഒ​ഴി​വാ​ക്കി. നാ​ലു വ​ര്‍​ഷം മു​ന്‍​പ് ജോ​സ​ഫ് മ​രി​ച്ചു. മു​ന്നോ​ട്ടു​ള്ള ജീ​വി​തം സ​ര​സ്വ​തി അ​മ്മാ​ളി​നു മു​ന്നി​ല്‍ ചോ​ദ്യ​ചി​ഹ്ന​മാ​യ​പ്പോ​ള്‍ ആ​ശ്വാ​സ…

Read More