ക​പ​ട​വാ​ഗ്ദാ​ന​വും വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കു​ന്ന​ത് പാ​ലി​ക്കാ​നാ​വാ​തെ പോ​കു​ന്ന​തും തി​ക​ച്ചും വ്യ​ത്യ​സ്ഥം ! സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം…

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യു​ള്ള പീ​ഡ​ന​ക്കേ​സു​ക​ള്‍ വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യ​ത്യ​സ്ഥ​മാ​യ നി​രീ​ക്ഷ​ണ​വു​മാ​യി സു​പ്രീം​കോ​ട​തി. ആ​ത്മാ​ര്‍​ഥ​ത​യോ​ടെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി അ​തു പാ​ലി​ക്കാ​ന്‍ ക​ഴി​യാ​തെ പോ​കു​ന്ന​തും ക​പ​ട വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കു​ന്ന​തും വ്യ​ത്യ​സ്ത​മാ​ണെ​ന്നാ​ണ് സു​പ്രീം കോ​ട​തി പ​റ​ഞ്ഞ​ത്. ഒ​ന്നി​ച്ചു താ​മ​സി​ച്ചി​രു​ന്ന യു​വാ​വ് വി​വാ​ഹം ക​ഴി​ക്കാ​ന്‍ ത​യ്യാ​റാ​വാ​തെ വ​ന്ന​തോ​ടെ യു​വാ​വി​നെ​തി​രെ എ​ടു​ത്ത പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കി​യാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എം ​ദീ​പ​ക് പ​വാ​ര്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രേ​യാ​ണു പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. 2009 മു​ത​ല്‍ 2011 പെ​ണ്‍​കു​ട്ടി​യും ഇ​യാ​ളും ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ഹ​ത്തി​ന് യു​വാ​വ് ത​യ്യാ​റാ​യി​ല്ല. ഇ​തോ​ടെ 2016 ല്‍ ​പെ​ണ്‍​കു​ട്ടി യു​വാ​വി​നെ​തി​രേ പീ​ഡ​ന​ക്കേ​സ് ന​ല്‍​കി. യു​വ​തി​യു​ടെ പ​രാ​തി​ക്ക് എ​തി​രേ യു​വാ​വ് മ​ഹാ​രാ​ഷ്ട്ര ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ല്‍ ഇ​തു സ​മൂ​ഹ​ത്തി​നെ​തി​രാ​യ വി​പ​ത്താ​ണ് എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഹ​ര്‍​ജി ത​ള്ളി. പ​ക്ഷെ പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ഒ​രു​മി​ച്ചു ദീ​ര്‍​ഘ​കാ​ലം താ​മ​സി​ച്ചി​ട്ടു പി​രി​ഞ്ഞ​താ​ണ് വാ​ദി​യും പ്ര​തി​യു​മെ​ന്നു സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു. പീ​ഡ​ന​ക്കേ​സ് ചു​മ​ത്തു​ന്ന​തു നി​യ​മ…

Read More

ഓ​ര്‍​മ​ക​ള്‍ മാ​ത്രം ! നാ​ഗ​ചൈ​ത​ന്യ​യ്‌​ക്കൊ​പ്പം ഒ​ന്നി​ച്ചു താ​മ​സി​ച്ച വീ​ട് വ​ന്‍​തു​ക ന​ല്‍​കി തി​രി​കെ വാ​ങ്ങി സാ​മ​ന്ത

ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു കൊ​ണ്ടാ​യി​രു​ന്നു സാ​മ​ന്ത-​നാ​ഗ​ചൈ​ത​ന്യ താ​ര​ജോ​ഡി​ക​ള്‍ ത​ങ്ങ​ളു​ടെ വേ​ര്‍​പി​രി​യ​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​പ്പോ​ഴി​താ വി​വാ​ഹ​ശേ​ഷം നാ​ഗ​ചൈ​ത​ന്യ​യു​മൊ​ത്ത് ജീ​വി​ച്ചി​രു​ന്ന വീ​ട് വ​ന്‍​വി​ല ന​ല്‍​കി വീ​ണ്ടും സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സാ​മ​ന്ത. ഒ​രു വെ​ബ് പോ​ര്‍​ട്ട​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ തെ​ലു​ങ്ക് താ​ര​മാ​യ മു​ര​ളി മോ​ഹ​നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ പ​ക്ക​ല്‍ നി​ന്നു​മാ​ണ് നാ​ഗ​ചൈ​ത​ന്യ​യും സ​മാ​ന്ത​യും അ​പ്പാ​ര്‍​ട്ട്‌​മെ​ന്റ് വാ​ങ്ങി​യി​രു​ന്ന​ത്. വി​വാ​ഹ​ശേ​ഷം സ​മാ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും ഹൈ​ദ​രാ​ബാ​ദി​ലെ ജൂ​ബി​ലി ഹി​ല്‍​സി​ലു​ള്ള ഈ ​ആ​ഡം​ബ​ര അ​പ്പാ​ര്‍​ട്ട്‌​മെ​ന്റി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഇ​രു​വ​രും ചേ​ര്‍​ന്ന് മ​റ്റൊ​രു വീ​ട് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​തോ​ടെ ഈ ​അ​പ്പാ​ര്‍​ട്ട്‌​മെ​ന്റ് മ​റ്റൊ​രു വ്യ​ക്തി​ക്ക് കൈ​മാ​റ്റം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ വി​വാ​ഹ​ബ​ന്ധം വേ​ര്‍​പി​രി​ഞ്ഞ​തി​നു​ശേ​ഷം മ​ന​സ്സി​നി​ണ​ങ്ങി​യ ഒ​രു വീ​ട് ക​ണ്ടെ​ത്താ​നു​ള്ള തി​ര​ച്ചി​ലി​ലാ​യി​രു​ന്നു സ​മാ​ന്ത. പ​ല വീ​ടു​ക​ളും വാ​ങ്ങാ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും ഒ​ന്നി​ലും തൃ​പ്തി തോ​ന്നാ​തി​രു​ന്ന താ​രം ത​നി​ക്ക് ഏ​റ്റ​വും യോ​ജി​ച്ച ഇ​ടം പ​ഴ​യ അ​പ്പാ​ര്‍​ട്ട്‌​മെ​ന്റാ​ണെ​ന്ന തീ​രു​മാ​ന​ത്തി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം അ​പാ​ര്‍​ട്ട്‌​മെ​ന്റി​ന്റെ പു​തി​യ ഉ​ട​മ അ​ത്…

Read More

സമൂഹമാധ്യമത്തിലൂടെ പ്രണയിച്ച് കാമുകനൊപ്പം 15-ാം വയസ്സില്‍ ഒളിച്ചോടി ! പിന്നീട് പല തവണ വില്‍ക്കപ്പെട്ടു; ഇപ്പോള്‍ അതിജീവനത്തിന്റെ പാതയില്‍ കോളജിലേക്ക്…

സോഷ്യല്‍മീഡിയയിലെ പ്രണയച്ചതിയില്‍പ്പെട്ട് ജീവിതം നശിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലുണ്ടാവുന്ന തകര്‍ച്ചയില്‍ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ദുരന്തങ്ങളെ അതിജീവിച്ച് ജീവിതത്തില്‍ പുതുവെളിച്ചം കണ്ടെത്തുന്ന ചിലരുണ്ട്. അത്തരക്കാരുടെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്. അത്തരത്തിലൊരു കഥയാണ് പശ്ചിമബംഗാള്‍ സ്വദേശിനിയായ 22കാരിയ്ക്ക് പറയാനുള്ളത്. ഇപ്പോള്‍ അവള്‍ കോളജില്‍ ചേരാനൊരുങ്ങുകയാണ്. ഏഴുവര്‍ഷം മുമ്പ് സാമൂഹികമാധ്യമത്തില്‍ കണ്ടുമുട്ടിയ ഒരാളുമായി പ്രണയത്തിലായതോടെയാണ് അവളുടെ ജീവിതം വഴിപിരിയുന്നത്. 2015 ജനുവരി ഏഴിന് രാഹുല്‍ എന്നയാള്‍ക്കൊപ്പമാണു നാടുവിടുമ്പോള്‍ അവള്‍ക്ക് പ്രായം വെറും 15 വയസ്. സ്‌കൂളില്‍ പോകാനെന്ന മട്ടില്‍ വീട്ടില്‍ നിന്നിറങ്ങിയായിരുന്നു ഒളിച്ചോട്ടം. ബിഹാറിലേക്കുള്ള ബസ് പിടിക്കുന്നതിനായി കൊല്‍ക്കത്തയിലെ സയന്‍സ് സിറ്റിക്കു സമീപത്തുനിന്ന് അയാള്‍ 10 കിലോമീറ്റര്‍ അകലെയുള്ള ബാബുഘട്ടിലേക്കു കൊണ്ടുപോയി. അവിടെ ബസിനുള്ളില്‍ കയറ്റിയശേഷം ഉടന്‍ മടങ്ങിവരാമെന്നു പറഞ്ഞ് മുങ്ങി. പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കു വില്‍ക്കുകയായിരുന്നെന്ന് അന്വേഷണസംഘം പിന്നീടു കണ്ടെത്തി. ഒന്നരലക്ഷം രൂപയ്ക്കായിരുന്നു വില്‍പ്പന.…

Read More

The Pain of Latvian Brides

For Latvian women, courting is not only entertainment. For these ladies, meeting males doesn’t indicate just casual relationships or one-night stands. These females could not ask the person for a hoop on their first date, but they may definitely expect severe intentions from the person. For Latvian brides, marriage is usually the ultimate goal of courting. Gifts, flowers, and compliments ought to turn into your major tools whereas communicating with hot Latvian girls. Although Latvia has been closely influenced by the West, it’s still a unique nation with its personal…

Read More

Places to Meet Women

There are several areas to meet ladies. There are several benefits https://ammanhosting.com/2020/01/01/is-certainly-online-dating-good-or-bad/ to going to these types of places. The first benefit is the fact you will get to be familiar with a lot of females who reveal your ideals. Second, they will get to know more about you. You can impress these people by revealing your skills and hobbies. Third, you can ask them concerns about their hobbies. This will offer you a chance to impress them and make them keep asking more about who you are. Artwork museums…

Read More

അ​പൂ​ര്‍​വ സ​ഹോ​ദ​ര​ങ്ങ​ള്‍ ! ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് സ​ഹോ​ദ​ര​ങ്ങ​ളും സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ;സ​ന്തോ​ഷ​ത്താ​ല്‍ ക​ണ്ണു നി​റ​ഞ്ഞ് പി​താ​വ്

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ലാ​ല്‍​ഗ​ഞ്ചി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു സ​ഹോ​ദ​ര​ങ്ങ​ളെ ‘അ​പൂ​ര്‍​വ സ​ഹോ​ദ​ര​ങ്ങ​ള്‍’ എ​ന്നു​ത​ന്നെ വി​ളി​ക്ക​ണം. ഈ ​സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. നാ​ലു​പേ​രും യു​പി​എ​സ്‌​സി എ​ക്‌​സാം എ​ന്ന ക​ട​മ്പ ക​ട​ന്ന് സി​വി​ല്‍ സ​ര്‍​വീ​സ് ക​ര​സ്ഥ​മാ​ക്കി​യ​വ​രാ​ണ്. അ​നി​ല്‍ പ്ര​കാ​ശ് മി​ശ്ര​യെ​ന്ന മു​ന്‍ ഗ്രാ​മീ​ണ്‍ ബാ​ങ്ക് മാ​നേ​ജ​റു​ടെ മ​ക്ക​ളാ​ണ് നാ​ലു​പേ​രും. ന​ന്നാ​യി പ​ഠി​ക്ക​ണ​മെ​ന്ന അ​ച്ഛ​ന്റെ ആ​ഗ്ര​ഹ​മാ​ണ് മ​ക്ക​ള്‍ ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ​ദ​വി സ്വ​ന്ത​മാ​ക്കി കൊ​ണ്ട് സ​ഫ​ല​മാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​നി​ല്‍ പ്ര​കാ​ശ് മി​ശ്ര​യ്ക്ക് നാ​ല് മ​ക്ക​ളാ​ണു​ള​ള​ത് ര​ണ്ട് ആ​ണ്‍​മ​ക്ക​ളും ര​ണ്ട് പെ​ണ്‍​മ​ക്ക​ളും. ഏ​ത് ക​ഷ്ട​പ്പാ​ടി​ലും മ​ക്ക​ള്‍​ക്ക് ന​ല്ല വി​ദ്യാ​ഭ്യാ​സം നേ​ടി കൊ​ടു​ക്ക​ണ​മെ​ന്ന് അ​നി​ല്‍ പ്ര​കാ​ശി​ന് വാ​ശി​യാ​യി​രു​ന്നു. കു​ട്ടി​ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ന്ന​തി​ല്‍ ഞാ​ന്‍ ഒ​രു വി​ട്ടു​വീ​ഴ്ച​യും ചെ​യ്തി​രു​ന്നി​ല്ല. അ​വ​ര്‍​ക്ക് ന​ല്ല ജോ​ലി കി​ട്ടു​ക​യാ​ണ് എ​നി​ക്ക് വേ​ണ്ട​തെ​ന്നാ​ണ് അ​നി​ല്‍ പ്ര​കാ​ശ് മി​ശ്ര പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യാ​ണ് നാ​ല് മ​ക്ക​ളും സി​വി​ല്‍ സ​ര്‍​വ്വീ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടു​ന്ന​ത്.…

Read More

ഐ​എ​സ് ഭീ​ക​ര​ന്‍ ല​ക്ഷ്യ​മി​ട്ട​ത് പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​വും പാ​ങ്ങോ​ട് സൈ​നി​ക കേ​ന്ദ്ര​വും ! വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ര​ണ്ടാം ഭാ​ര്യ​യു​ടെ വീ​ട്; തി​രു​വ​ന​ന്ത​പു​ര​ത്തെ ഭീ​ക​ര​സാ​ന്നി​ദ്ധ്യം സം​സ്ഥാ​ന​ത്തെ ഞെ​ട്ടി​ക്കു​മ്പോ​ള്‍…

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഐ​എ​സ് ഭീ​ക​ര​ന്‍ പി​ടി​യി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് പു​റ​ത്തു വ​രു​ന്ന വി​വ​ര​ങ്ങ​ള്‍ കേ​ര​ള​ത്തെ ഞെ​ട്ടി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ഭീ​ക​രു​ടെ ല​ക്ഷ്യ സ്ഥാ​ന​വും സു​ര​ക്ഷി​ത കേ​ന്ദ്ര​വു​മാ​ണെ​ന്ന​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍​ഐ​എ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ല​ഭി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ല്‍ പി​ടി​യി​ലാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥി മീ​ര്‍ അ​ന​സ് അ​ലി​യി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​രം അ​നു​സ​രി​ച്ചാ​ണ് എ​ന്‍.​ഐ.​എ കേ​ര​ള​മ​ട​ക്കം ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 13 കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. ജ​യി​ല്‍ കി​ട​ക്കു​ന്ന ഭീ​ക​ര​ന്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി സാ​ദി​ഖ് ബാ​ഷ താ​മ​സി​ച്ചി​രു​ന്ന വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ വീ​ട്ടി​ലാ​ണ് പ്ര​ധാ​ന​മാ​യും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. സാ​ദി​ഖ് ബാ​ഷ​യു​ടെ വ​ട്ടി​യൂ​ര്‍​ക്കാ​വ് തോ​പ്പു​മു​ക്കി​ലെ ഭാ​ര്യാ​ഗൃ​ഹ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ചി​ല ഇ​ല​ക്ട്രോ​ണി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഹാ​ര്‍​ഡ് ഡി​സ്‌​ക്, സിം ​എ​ന്നി​വ ക​ണ്ടെ​ടു​ത്തു. സാ​ദ്ദി​ഖ് ബാ​ഷ നി​ര​വ​ധി ത​വ​ണ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ന്നു​പോ​വു​ക​യും, വ​ട്ടി​യൂ​ര്‍​കാ​വി​ല്‍ ര​ണ്ടാം ഭാ​ര്യ സു​നി​ത സു​റു​മി​യു​ടെ വീ​ട്ടി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യും ചെ​യ്തി​രു​ന്നു എ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ചും നി​ര​വ​ധി…

Read More

ഐ​ശ്വ​ര്യം വ​രാ​ന്‍ വീ​ട്ടി​ല്‍ ക​ഞ്ചാ​വ് ചെ​ടി ന​ട്ട ഗാ​യ​ക​ന്‍ കു​ടു​ങ്ങി ! പാ​ല​ക്കാ​ട് ന​ട​ന്ന സം​ഭ​വം ഇ​ങ്ങ​നെ…

മ​ന്ത്ര​വാ​ദി​യു​ടെ വാ​ക്കു​കേ​ട്ട് വീ​ട്ടി​ല്‍ ഐ​ശ്വ​ര്യം വ​രാ​ന്‍ വീ​ട്ടു​വ​ള​പ്പി​ല്‍ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ര്‍​ത്തി​യ ഗാ​യ​ക​ന്‍ കു​ടു​ങ്ങി. അ​ഗ​ളി സ്വ​ദേ​ശി​യും ത​മി​ഴ് പി​ന്ന​ണി ഗാ​യ​ക​നു​മാ​യ രാ​ധാ​കൃ​ഷ്ണ​നെ​യാ​ണ് പാ​ല​ക്കാ​ട് എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. അ​ട്ട​പ്പാ​ടി​യി​ലെ വീ​ടി​ന് പി​ന്നി​ലാ​യി ഗ്രോ​ബാ​ഗി​ല്‍ ത​ഴ​ച്ചു​വ​ള​രു​ക​യാ​യി​രു​ന്ന 20 ക​ഞ്ചാ​വ് ചെ​ടി​ക​ളും ക​ണ്ടെ​ടു​ത്തു. മൂ​ന്ന് ത​മി​ഴ്‌​സി​നി​മ​ക​ളി​ല്‍ പി​ന്ന​ണി പാ​ടി​യ ആ​ളാ​ണ് രാ​ധാ​കൃ​ഷ്ണ​ന്‍. ന​ന്നാ​യി ക​വി​ത​യെ​ഴു​തു​ക​യും ഈ​ണ​ത്തി​ല്‍ ചൊ​ല്ലു​ക​യും ചെ​യ്യു​ന്ന രാ​ധാ​കൃ​ഷ്ണ​ന്റെ വ്യ​ക്തി​ജീ​വി​ത​ത്തി​ല്‍ അ​ടു​ത്തി​ടെ അ​ല്‍​പ്പം അ​സ്വാ​ര​സ്യ​മു​ണ്ടാ​യി. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ സി​ദ്ധ​ന്‍ ക​ഞ്ചാ​വ് ചെ​ടി വ​ള​ര്‍​ത്താ​ന്‍ ഉ​പ​ദേ​ശി​ച്ച​ത്. ചെ​ടി​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് അ​നു​സ​രി​ച്ച് പ്ര​ശ്‌​ന​പ​രി​ഹാ​ര​മു​ണ്ടാ​കു​ന്ന​തി​നൊ​പ്പം ഐ​ശ്വ​ര്യം നാ​ള്‍​ക്കു​നാ​ള്‍ കൂ​ടു​മെ​ന്നും മ​ന്ത്ര​വാ​ദി വി​ശ്വ​സി​പ്പി​ച്ചു. ഉ​പ​ദേ​ശം അ​തേ​മ​ട്ടി​ല്‍ ഏ​റ്റെ​ടു​ത്ത രാ​ധാ​കൃ​ഷ്ണ​ന്‍ പ​ച്ച​ക്ക​റി​ക്ക് പ​ക​രം ഗ്രോ​ബാ​ഗി​ല്‍ ക​ഞ്ചാ​വ് വി​ത്ത് പാ​കി. വ​ള​ക്കൂ​റു​ള്ള മ​ണ്ണി​ല്‍ മു​ള​പൊ​ട്ടി​യ​തോ​ടെ ചെ​ടി​ക​ള്‍ വേ​രു​റ​പ്പി​ച്ച് ന​ന്നാ​യി ത​ഴ​ച്ചു വ​ള​ര്‍​ന്നു. ഐ​ശ്യ​ര്യം തി​രി​കെ​ക്കി​ട്ടു​ന്ന​തി​ന്റെ ചി​ല ല​ക്ഷ​ണ​ങ്ങ​ളൊ​ക്കെ ജീ​വി​ത​ത്തി​ലു​ണ്ടാ​യി. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ആ​രോ…

Read More

സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് അ​തി​രു​ക​ളി​ല്ല ! വൈ​റ​ലാ​യി ‘അ​വ​ന്‍’

ആ​ത്മാ​ര്‍​ഥ​മാ​യി പ്ര​യ​ത്‌​നി​ച്ചാ​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്തും സ്വ​ന്ത​മാ​വു​മെ​ന്ന സ​ന്ദേ​ശം പ​ക​രു​ന്ന ഹ്ര​സ്വ​ചി​ത്രം ‘അ​വ​ന്‍’ വൈ​റ​ലാ​കു​ന്നു. സ്‌​നേ​ഹ​ത്തെ പ​ണം കൊ​ണ്ട​ള​ന്ന് തോ​ല്‍​പ്പി​ക്കു​ന്ന​വ​രു​ടെ ഈ ​ലോ​ക​ത്ത് യ​ഥാ​ര്‍​ഥ സ്‌​നേ​ഹ​ത്തി​ന്റെ വി​ല മ​ന​സ്സി​ലാ​ക്കി​ത്ത​രു​ക​യാ​ണ് ഈ ​ഹ്ര​സ്വ​ചി​ത്രം. സ​ഞ്ചു പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ തി​ര​ക്ക​ഥ എ​സ് ജെ ​ബി​ജോ കോ​ട്ട​യ​മാ​ണ്. ന്യൂ ​ബീ​റ്റ്‌​സ് എ​ന്റ​ര്‍​ടെ​യ്‌​നേ​ഴ്‌​സ് ആ​ണ് നി​ര്‍​മാ​ണ്ം. പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍: സു​നി​ല്‍ ആ​ശാ​ന്‍, ഡ​യ​റ​ക്ട​ര്‍ ഓ​ഫ് ഫോ​ട്ടോ​ഗ്ര​ഫി: അ​നി​ല്‍ പി ​സാ​മു​വ​ല്‍, സം​ഗീ​തം: അ​നി​ത് പി ​ജോ​യ്, സൗ​ണ്ട് ഡി​സൈ​ന്‍: ശ്യാം ​പ്ര​താ​പ്, എ​ഡി​റ്റിം​ഗ്: അ​ന​ന്തു ബി​നു, ആ​ര്‍​ട്ട്: മ​ധു ഡി ​എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

Read More

വീ​ണ്ടും ബി​രി​യാ​ണി വി​വാ​ദം ! ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ള്‍​ക്ക് ബി​രി​യാ​ണി വാ​ങ്ങാ​ന്‍ ചെ​ല​വി​ട്ട​ത് 43 ല​ക്ഷം; എ​ന്നാ​ല്‍ ക​ഴി​ച്ച​വ​ര്‍ ആ​രു​മി​ല്ല…

ഇ​പ്പോ​ള്‍ ബി​രി​യാ​ണി വി​വാ​ദ​ങ്ങ​ളു​ടെ കാ​ല​മാ​ണ്. കേ​ര​ളാ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മു​ത​ല്‍ സി​പി​എ​മ്മി​ന്റെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന എ​സ്എ​ഫ്‌​ഐ വ​രെ ബി​രി​യാ​ണി വി​വാ​ദ​ത്തി​ല്‍​പ്പെ​ട്ടു. ഇ​പ്പോ​ഴി​താ മ​റ്റൊ​രു ബി​രി​യാ​ണി​ത്ത​ട്ടി​പ്പി​ന്റെ ക​ഥ​യാ​ണ് വെ​ളി​യി​ല്‍ വ​രു​ന്ന​ത്. ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ള്‍​ക്ക് ബി​രി​യാ​ണി വാ​ങ്ങാ​നാ​യി 43 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട ജ​മ്മു കാ​ശ്മീ​ര്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നാ​ണ് വി​വാ​ദ​ത്തി​ല്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ആ​രാ​ധ​ക​രു​ടെ പ​രാ​തി​യി​ല്‍ അ​ഴി​മ​തി വി​രു​ദ്ധ വി​ഭാ​ഗം ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യാ​ണ് ക​ശ്മീ​രി​ലെ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. സം​സ്ഥാ​ന​ത്തെ ഫു​ട്‌​ബോ​ളി​ന്റെ വ​ള​ര്‍​ച്ച​യ്ക്കാ​യി ജ​മ്മു ക​ശ്മീ​ര്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ന​ല്‍​കി​യ തു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​രി​മ​റി ന​ട​ത്തി​യ​ത്. ജെ​കെ​എ​ഫ്എ പ്ര​സി​ഡ​ന്റ് സ​മീ​ര്‍ താ​ക്കൂ​ര്‍, ട്ര​ഷ​റ​ര്‍ സു​രി​ന്ദ​ര്‍ സി​ങ് ബ​ണ്ടി, ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​സ്.​എ. ഹ​മീ​ദ്, ജെ​കെ​എ​ഫ്എ അം​ഗം ഫ​യാ​സ് അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ ബി​ല്ലു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ഖേ​ലോ ഇ​ന്ത്യ, മു​ഫ്തി…

Read More