പത്തനംതിട്ടയില്‍ സുഹൃത്തുക്കളായ രണ്ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. പെരുനാട് സ്വദേശി ഷാരോണ്‍, മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെയാണ് കാണാതായത്. ഇരുവര്‍ക്കുമായി പോലീസ് അന്വേഷണം തുടരുകയാണ്. ശനിയാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. എന്നാല്‍ ഇന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. ശ്രീശാന്തിന് 16 വയസാണ്. കാണാതാകുമ്പോള്‍ മെറൂണ്‍ കളറില്‍ പുള്ളികളോട് കൂടിയ നിക്കറും ചുവന്ന ബനിയനുമായിരുന്നു ശ്രീശാന്തിന്റെ വേണം. ശ്രീശാന്തിന്റെ വലത് പുരികത്തില്‍ മുറിവുണങ്ങിയ പാടുണ്ട്. വിവരം ലഭിക്കുന്നവര്‍ 06482300333, 9497908048, 9497980253, 9497907902 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം എന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.
Read MoreCategory: All News
മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചു ! മലയാളി ഡോക്ടര്‍ ലത്തീഫ് മുര്ഷിദിനോട് ഉടന്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി…
വിവാഹ വാഗ്ദാനം നല്കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസില്‍ മലയാളി യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ പ്രതിയായ ലത്തീഫ് മുര്‍ഷിദ് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റു ചെയ്ത് തൊടുപുഴ കോടതിയില്‍ ഹാജരാക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്കി. വിവാഹ വാഗ്ദാനം നല്കി തൊടുപുഴ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയെന്ന കേസിലാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ജോലി ചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദ് അറസ്റ്റിലാവുന്നത്. മാര്‍ച്ച് മൂന്നിന് അറസ്റ്റു ചെയ്ത ലത്തീഫ് മുര്‍ഷിദ് റിമാന്‍ഡിലായെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജ്യാമം ലഭിച്ചു. തുടര്‍ന്ന് കേസില്‍ നിന്ന് പിന്മാറാന് ഭീക്ഷണിപ്പെടുത്തിയോടെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫോണ്‍ രേഖകളും വാട്സ്ആപ്പ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി ഇയാളുടെ റദ്ദാക്കി…
Read MoreA Startling Fact about Chinese Wives Uncovered
When you date a Chinese lady, reward her opinion, manners, and choices to indicate that you simply like her not only as a end result of she’s stunning. Chinese ladies must know a man higher to allow him to the touch or kiss them. Usually, the bride’s associates or bridesmaids set out tasks, stunts, or video games for the groom to play. They then refuse to give up the bride till he passes all the checks. For occasion, you could be asked a number of questions on your bride or…
Read Moreവൃദ്ധയെ കടിച്ചു കൊന്ന് ചോര രുചിച്ച പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ വന്‍ മത്സരം ! നിരവധി എന്‍ജിഒകളും വ്യക്തികളും രംഗത്ത്…
ഉടമയായ 82കാരിയെ കടിച്ചുകൊന്ന പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിക്കുന്നുവെന്ന് ലക്നൗ മുനിസിപ്പല്‍ കോര്പ്പറേഷന്. ലക്നൗവിലെ കൈസര്‍ബാഗില്‍ റിട്ടയേര്‍ഡ് അദ്ധ്യാപികയെ കടിച്ചുകൊന്ന വളര്‍ത്തുനായയെ വാങ്ങാനാണ് എന്‍ജിഒകളും മറ്റ് അര ഡസനോളം പേരും മത്സരിക്കുന്നത്. ജിം പരിശീലകനായ മകന് അമിത് ത്രിപതിയോടും രണ്ട് വളര്‍ത്തുനായ്ക്കളോടുമൊപ്പം കഴിയുകയായിരുന്ന സുശീല ത്രിപാതി ജൂലായ് 12നാണ് നായുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷം മുന്‍പ് വീട്ടിലെത്തിച്ച ബ്രൗണി എന്ന് പേരുള്ള വളര്‍ത്തുനായ വീട്ടില്‍ മറ്റാരുമില്ലാത്ത സമയം സുശീലയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഡല്‍ഹി കോര്പ്പറേഷന് നായയെ നഗര്‍ നിഗമിലെ മൃഗ ജനന നിയന്ത്രണ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. നായയെ നിരീക്ഷിക്കുന്നതിനായി നാല് പേരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ബംഗളൂര്, ഡല്‍ഹി, ലക്നൗ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ ഉള്‍പ്പെടെ അരഡസനോളം എന്‍ജിഒകളും മറ്റ് ആറ് വ്യക്തികളും പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ നിരന്തരമായി കോര്‍പ്പറേഷനുമായി ബന്ധപ്പെടുകയാണെന്ന് അധികൃതര്‍ പറയുന്നു. അതേസമയം,…
Read Moreചേച്ചിയുടെ ബംബര്‍ കൊള്ളാം എന്ന് കമന്റിട്ട് ഞരമ്പന് ! അവന്റെ ഫ്യൂസ് ഊരുന്ന മറുപടിയുമായി നടി മിഷേല്‍…
ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടിയാണ് മിഷേല്‍ ആന്‍ ഡാനിയേല്‍. ഈ സിനിമയില്‍ മീഷേല്‍ എന്ന പേരില്‍ തന്നെയായിരുന്നു താരത്തിന്റെ കഥാപാത്രം. പിന്നീട് ഒമര്‍ ലുലുവിന്റെ ധമാക്ക എന്ന ചിത്രത്തില്‍ ഗ്ലാമര്‍ ലുക്കില്‍ എത്തി മീഷേല്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ ഫോട്ടോഷൂട്ടുകള്‍ ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. മോഡേണ്‍ വേഷത്തിലും നാടന്‍ വസ്ത്രങ്ങള്‍ അണിഞ്ഞും താരം ഫോട്ടോഷൂട്ടുകളില്‍ എത്താറുണ്ട്. അടുത്തിടെ താരത്തിന്റെ പട്ടുപാവാട ആണിഞ്ഞെത്തിയ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത തന്നെയാണ് ലഭിച്ചിരുന്നത്. ഇന്‍സ്റ്റയില്‍ മിച്ചു എന്നാണ് ആരാധകര്‍ ഉള്‍പ്പെടെ മിഷേലിനെ വിളിക്കുന്നത്. താരം പങ്കുവെക്കുന്ന പുത്തന്‍ ചിത്രങ്ങളൊക്കെ നിരവധി കമന്റുകള്‍ ലഭിക്കുന്നുണ്ട്. ഏറ്റവും പുത്തന്‍ ചിത്രങ്ങള്‍ പുറത്തു വന്നതോടെ താരം ഹോട്ട് സെന്സേഷന് ആയിരിക്കുകയാണ്. വിദേശ മോഡലുകളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള വസ്ത്രങ്ങള്‍ മീഷേല്‍…
Read MoreSpanish Brides Help!
No one can deny that inner magnificence is extra essential than outer, but you’ll drop your jaw whenever you meet ladies from Spain. With or without makeup–they at all times look gorgeous. You’ll see their almond eyes in your desires and want to kiss these seductive, plump lips. It’s so nice to the touch their gentle, wavy hair and silky skin. Besides, Spanish women’s tan makes them sexy and desirable. Local females have many options that are so priceless when you’re in a relationship. In basic, to discover a spouse…
Read Moreയുവാക്കള്‍ ലഹരിയ്ക്കടിമപ്പെടുന്നത് തടയാന്‍ മദ്യം നിരോധിക്കണം ! എന്നിട്ട് കഞ്ചാവും ഭാംഗും പ്രോത്സാഹിപ്പിക്കണമെന്ന് എംഎല്‍എ
യുവാക്കള്‍ മദ്യത്തിനടിപ്പെടുന്നത് തടയാന്‍ കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ഛത്തീസ്ഗഡ് എംഎല്‍എ ഡോ. കൃഷ്ണമൂര്‍ത്തി ബന്ധി. കഞ്ചാവും ഭാംഗും ഉപയോഗിക്കുന്നവര്‍ കൊള്ളയും കൊലയും ബലാത്സംഗവും ചെയ്യുന്നത് കുറവാണെന്നാണ് ബിജെപി എംഎല്‍എയുടെ വാദം. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു മദ്യനിരോധനം. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് കഞ്ചാവ് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ പറഞ്ഞത്. കൊലപാതകത്തിനും ബലാത്സംഗത്തിനുമെല്ലാം മദ്യമാണ് കാരണം. എന്നാല്‍ ഭാംഗ് ഉപയോഗിച്ച് ഒരാള്‍ ബലാത്സംഗവും കൊലപാതകവും ചെയ്തതായി കേട്ടിട്ടുണ്ടോ എന്ന് താന്‍ നിയമസഭയില്‍ ചോദിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ലഹരിക്ക് അടിമപ്പെടുന്നത് ഇല്ലാതാക്കാന്‍ മദ്യം നിരോധിക്കണം. കഞ്ചാവിന്റേയും ഭാംഗിന്റേയും ഉപയോഗ് എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നുകൂടി കമ്മിറ്റി ചിന്തിക്കണം. ആളുകള്‍ക്ക് ലഹരിക്ക് അടമപ്പെടണമെങ്കില്‍, ബലാത്സംഗം കൊലപാതകം തുടങ്ങിയ അക്രമങ്ങള്‍ക്ക് കാരണമാകാത്ത വസ്തുകള്‍ക്ക് നല്‍കണം. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കൃഷ്ണമൂര്‍ത്തി ബന്ധി പറഞ്ഞു. അതിനിടെ എംഎല്‍എ ലഹരി ഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന്…
Read MoreWhy Best Free Porn Doesn’t Work…For Everyone
A quick and simple guide to kickstart your porn profession. Would it shock you to be taught that each one of these web sites are managed by a single European-based mostly porn Company? That’s right. Up until the late-2000’s, there was a slew of huge, dominant porn production corporations (Vivid, Hustler & Penthouse, to call a few of the highest gamers) within the U.S., but the business was composed of a handful of independently-owned & operated companies, and some small-to-medium dimension firms, however no mega-Companies. That modified in the late-2000’s,…
Read Moreതന്റെ ഭാര്യയുമായി ഇലോണ്‍ മസ്കിന് രഹസ്യബന്ധമെന്ന ആരോപണവുമായി ഗൂഗിള്‍ സഹസ്ഥാപകന്‍ ! സൗഹൃദം മാത്രമെന്ന് മസ്ക്…
ലോകകോടീശ്വരന്‍ ഇലോണ്‍ മസ്കുമായി വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം അവസാനിപ്പിച്ച് ഗൂഗിള്‍ സഹ സ്ഥാപകന്‍ സെര്‍ജീ ബ്രിന്‍. മസ്കിന് തന്റെ ഭാര്യ നിക്കോള്‍ ഷാനഹാനുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബ്രിന്‍ ബന്ധം അവസാനിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം മസ്കിന്റെ കമ്പനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുമെന്നും ബ്രിന്‍ അറിയിച്ചതായി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു. മസ്കിന്റെ കമ്പനിയിലെ ബ്രിന്നിന്റെ നിക്ഷേപങ്ങള്‍ വില്ക്കാന് അദ്ദേഹം തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്. ടെസ്ല സ്ഥാപകനായ ഇലോണ്‍ മസ്കിന് നിക്കോള്‍ ഷാനഹാനുമായി 2021 മുതല്‍ ബന്ധമുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തത്. ഇത് അറിഞ്ഞ ബ്രിന്‍ ഈ വര്‍ഷം ആദ്യം ഭാര്യയുമായി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും വിവാഹമോചന അപേക്ഷ നല്‍കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഫ്ളോറിഡയിലെ മയാമിയില്‍ നടന്ന ആര്‍ട്ട് ബേസലില്‍ വച്ചാണ് മസ്കും ഷാനഹാനും തമ്മില്‍ രഹസ്യബന്ധം…
Read Moreഡ്രൈവിംഗ് ടെസ്റ്റിനിടെ ‘പെണ്‍കുട്ടിയെ കയറിപ്പിടിച്ച’ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്…
ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍(എംവിഐ)ക്ക് സസ്പെന്ഷന്. പത്തനാപുരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായ എ. എസ് വിനോദ്കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. ഈ മാസം 19നാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
Read More