“There’s an excellent irony there.” But the liberty afforded by the capsule came at a price—one that few whose lives were changed by the pill will ever acknowledge. That curiosity in eliminating extreme poverty drove Sanger to search for, and invest in, more fashionable forms of contraception. She had lengthy wished for a discreet, almost foolproof method to control pregnancy. When she met the controversial biologist Gregory Pincus, who specialised in mammal replica, she requested him if his work could probably be used to create an affordable contraception capsule. Thetrial…
Read MoreCategory: All News
പരിമിതമായ ജീവിത സാഹചര്യത്തിലും പഠിക്കാൻ സമർഥ; മകളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്തിരുന്ന മാതാപിതാക്കൾ; പിന്നെ എന്തിന് ജിൻസി ജീവനൊടുക്കിയെന്ന് ചിന്തിച്ച് നാട്ടുകാർ
തലയോലപ്പറന്പ്: വെട്ടിക്കാട്ടുമുക്ക് പാലത്തിൽനിന്നു മൂവാറ്റുപുഴയാറിലേക്കു ചാടി ജീവനൊടുക്കിയ പ്ലസ് ടു വിദ്യാർഥിനിയുടെ മരണകാരണം വിഷാദം മൂലമെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ ഇന്ന് പോലീസ് പരിശോധിക്കും. തലയോലപ്പറന്പ് വെട്ടിക്കാട്ടുമുക്ക് കുഴിയൻതടത്തിൽ കുഞ്ഞുമോന്റ മകൾ ജിൻസി (17) യാണു വ്യാഴാഴ്ച രാത്രി 12.30നു പാലത്തിൽനിന്നു പുഴയിലേക്കു ചാടിയത്. വൈക്കം, കടുത്തുരുത്തി ഫയർഫോഴ്സ് രണ്ടു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പുലർച്ചെ 2.30നു മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തലയോലപ്പറന്പ് സെന്റ് ജോർജ് പള്ളിയിൽ സംസ്കരിച്ചു. തിരുവനന്തപുരം നവോദയിൽ പ്ലസ് ടുവിനു പഠിക്കുന്ന ജിൻസി ഇന്നലെ പുലർച്ചെ ട്രെയിനിൽ സ്കൂളിലേക്കു പോകാനായി മാതാപിതാക്കളുമായി ചേർന്ന് വസ്ത്രങ്ങളടക്കം ബാഗിലാക്കിയിരുന്നു. മാതാപിതാക്കൾ ഉറങ്ങാൻപോയപ്പോൾ അടുക്കള വാതിൽ തുറന്നു പെണ്‍കുട്ടി അര കിലോമീറ്റർ അകലെയുള്ള വെട്ടിക്കാട്ടുമുക്ക് പാലത്തിലേക്ക് നടന്നു പോകുകയായിരുന്നു. ആ സമയം അതുവഴി ലോറിയുമായെത്തിയ വെട്ടിക്കാട്ടുമുക്ക് സ്വദേശി നവാസ് പെണ്‍കുട്ടിയെ…
Read MoreTypes of Sweets Arrangements
Sugar schemes are a kind of dating that involves the exchange of money and material benefits between two parties. This kind of arrangement is popular among both men and women whom are looking for something different from the typical dating knowledge. That enables them to connect with a variety of persons and build human relationships that are these details mutually helpful and fun. It also assists them establish their boundaries in a clearer approach and avoid any kind of uncomfortable complications that could arise when ever they’re not careful. The…
Read Moreദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു ! തുറന്നു പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്…
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് താന്‍ വോട്ട് ചെയ്തതെന്നും ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഫലപ്രഖ്യാപനത്തിനു പിന്നാലെ കേരളത്തില്‍നിന്ന് ക്രോസ് വോട്ട് നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത് ഇരുമുന്നണികളെയും ഞെട്ടിച്ചിരുന്നു. 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ വോട്ടാണ് പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. കേരളത്തില്‍നിന്നുള്ള ഒരു വോട്ട് മുര്‍മുവിന് ലഭിച്ചുവെന്നത് ഇതില്‍നിന്നും വ്യക്തമാണ്. കേരളത്തിലെ നിയമസഭയില്‍ 140 അംഗങ്ങളില്‍ ഒരാള്‍ പോലും എന്‍ഡിഎ പക്ഷത്തില്ല. എന്നിട്ടും എങ്ങിനെ ഒരു വോട്ട് ദ്രൗപദി മുര്‍മുവിന് ലഭിച്ചുവെന്നത് ചോദ്യം ഉയര്‍ത്തുന്നുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രഹസ്യ വോട്ട് ആയതിനാല്‍ ക്രോസ് വോട്ട്…
Read Moreബാലാവകാശ കമ്മീഷന് ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നുമല്ലല്ലോ ! എല്ലാം മിക്സഡ് സ്കൂള്‍ ആക്കുകയെന്നത് അപ്രായോഗികമെന്ന് വിദ്യാഭ്യാസ മന്ത്രി…
സംസ്ഥാനത്തെ എല്ലാ സ്കൂളുകളും മിക്സഡ് ആക്കുകയെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകുന്നുവെന്ന സൂചനയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അടുത്ത അധ്യായന വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കുക അപ്രായോഗികമെന്ന് ശിവന്‍കുട്ടി പറഞ്ഞു. പതിനെട്ട് സ്കൂളുകള്‍ മിക്സഡ് ആക്കിയിട്ടുണ്ട്. സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ നടപടികളിലേക്ക് കടക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ 280 ഗേള്‍സ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമുണ്ട്. സ്കൂളുകള്‍ മിക്സഡ് ആക്കണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പിടിഎയുടെയും അനുമതി വേണമെന്നും മന്ത്രി വ്യക്തമാക്കി. ബാലാവകാശ കമ്മിഷന് ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നുമല്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ എല്ലാ സ്കൂളുകളും മിക്സഡ് ആക്കണമെന്നും ബോയ്സ്- ഗേള്‍സ് സ്കൂളുകള്‍ നിറുത്തലാക്കണമെന്നുമാണ് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ്. 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിനു മറുപടി നല്‍കണമെന്നും കമ്മിഷന് നിര്‍ദേശം നല്‍കിയിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും…
Read Moreമല്ലികയ്ക്കും മക്കള്ക്കുമറിയാത്ത പല ഇടപാടുകളും സുകുമാരന്‍ ഉണ്ടായിരുന്നു ! വെളിപ്പെടുത്തലുമായി പ്രമുഖ നിര്‍മാതാവ്…
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സുകുമാരന്‍. വേറിട്ട അഭിനയവും ശക്തമായ സംഭാഷണ ശൈലിയും സുകുമാരനെ വ്യത്യസ്ഥനാക്കി. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകന് ആയിട്ടായിരുന്നു. എംടിയുടെ നിര്മാല്യത്തില് അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സുകുമാരന്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ സുകുമാരന്റെ സ്ഥാനം സിനിമയില്‍ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷമാണ്. വളര്‍ത്തുമൃഗങ്ങള്‍, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അമ്പതോതോളം ചിത്രങ്ങളില്‍ സുകുമാരന്‍ വേഷമിട്ടു. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍, മമ്മൂട്ടി നായകനായ പടയണി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമായിരുന്നു സുകുമാരന്‍. 1997 ജൂണ്‍ പതിനാറിനാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് സുകുമാരന്‍ വിടവാങ്ങിയത്. ഇപ്പോള്‍ സുകുമാരനെപ്പോലെ തന്നെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായി മാറിയിരിക്കുകയാണ്.…
Read Moreഎന്തടിസ്ഥാനത്തിലാണ് അങ്ങനെയൊരു ആക്ഷേപമുന്നയിച്ചത് ? അതിജീവിതയെ വിമര്‍ശിച്ച് ഹൈക്കോടതി…
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നല്കിയ ഹര്‍ജിയില്‍ പ്രതി സ്ഥാനത്തുള്ള ദിലീപിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി. അതിക്രമത്തിനിരയായ നടിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതിയുടെ നടപടി. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ചോദിച്ചു. ഹര്‍ജിയിലെ വിചാരണക്കോടതിക്കെതിരായ പരാമര്‍ശങ്ങളെ കോടതി വിമര്‍ശിച്ചു. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ജഡ്ജിക്കെതിരെ അടിസ്ഥാനമില്ലാതെ ആക്ഷേപം ഉന്നയിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന് നല്കിയ വിവരങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് നടിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണോയെന്ന ചോദ്യത്തോടെയാണ് കോടതി ഇതിനെ നേരിട്ടത്. തുടരന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്ന അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹര്‍ജി പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് അറിയിക്കാമെന്ന് നടി കോടതിയെ അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Read Moreയൂണിഫോമില്‍ വിദ്യാര്‍ഥികള്‍ സ്വകാര്യഫ്ളാറ്റില് ചുംബിക്കുന്ന വീഡിയോ വൈറലായി ! സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍…
മംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥികള്‍ സ്വകാര്യ ഫ്ളാറ്റില്‍ വച്ച് ചുംബിക്കുന്നതിന്റെ വീഡിയോ വൈറലായ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കര്‍ണാടകയിലെ പ്രമുഖ കോളജിലെ വിദ്യാര്‍ഥികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ചുംബിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. രണ്ടു വിദ്യാര്‍ഥികളും യൂണിഫോമിലാണ്. വിദ്യാര്‍ഥികള്‍ ചുംബന മത്സരം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ തയാറാക്കിയ വിദ്യാര്‍ഥിയെയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആറുമാസം മുന്‍പ് സ്വകാര്യ ഫ്ളാറ്റിലാണ് സംഭവം നടന്നത്. വിദ്യാര്‍ഥികളിലൊരാള്‍ ഒരാഴ്ച മുന്‍പ് വാട്സാപ്പില്‍ വീഡിയോ ഇട്ടതോടെ വൈറലാവുകയായിരുന്നു. സംഭവത്തിനു പിന്നാലെ, കോളജ് അധികൃതര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തു. കോളജ് അധികൃതരോ രക്ഷിതാക്കളോ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു. ചുംബന മത്സരത്തിനിടെ വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.
Read MoreThe Hidden Truth on Lithuanian Girls Revealed
She received to be often recognized as the Lithuanian Joan of Arc, and he or she can be a nationwide hero in Poland and Belarus, as a end result of her participation within the uprising of 1831 in opposition to the Russian occupation of Poland. She was awarded a captain rank and troops followed her for her bravery in an important battles of the revolt near Daugailiai, Zarasai, Daugavpis or Utena. She was an extraordinary and courageous lady who fought for Lithuania and its freedom. Our techniques have detected unusual…
Read MoreThe Nuiances Of Philippines Women
You could date Filipino girls virtually with out precautions here, assembly them not solely in eating places or nightclubs, but also in quite a few malls, sport gyms, or in the street. Enjoy a superb rooftop view provided by Skye Lounge and Sky Deck View Bar positioned in Makati. The intimate facet for the relationships is very important and these Asian ladies are very strong in love and lust. Being dedicated to their men, they present them with all jap mysteries of sex. It is difficult to suppose about more…
Read More