10000 രൂ​പ വാ​യ്പ​യെ​ടു​ത്ത വീ​ട്ട​മ്മ തി​രി​ച്ച​ട​ച്ച​ത് 70,000 രൂ​പ ! ഇ​വ​രു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ത​ട്ടി​പ്പ് സം​ഘം…

ഓ​ണ്‍​ലൈ​ന്‍ വാ​യ്പാ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ നാ​ട്ടി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. 10,000 രൂ​പ വാ​യ്പ​യെ​ടു​ത്ത കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ ഒ​രു മാ​സ​ത്തി​നു​ള​ളി​ല്‍ തി​രി​ച്ച​ട​ച്ച​ത് 70,000 രൂ​പ. വീ​ണ്ടും വീ​ണ്ടും ഇ​വ​ര്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഇ​നി പ​ണം അ​ട​യ്ക്കി​ല്ല എ​ന്ന് വീ​ട്ട​മ്മ അ​റി​യി​ച്ച​തോ​ടെ ഇ​വ​ര്‍ മോ​ര്‍​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ട​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഫേ​സ്ബു​ക്കി​ല്‍ ക​ണ്ട പ​ര​സ്യ​ത്തി​ലൂ​ടെ​യാ​ണ് വീ​ട്ട​മ്മ ത​ട്ടി​പ്പ് സം​ഘ​ത്തി​ന്റെ കു​രു​ക്കി​പ്പെ​ട്ട​ത്. 10,000 രൂ​പ വാ​യ് എ​ടു​ക്കു​ന്ന​തി​നാ​യി ഇ​വ​ര്‍ ഫേ​സ്ബു​ക്കി​ലെ പ​ര​സ്യം ക​ണ്ട് ദ​ത്താ റു​പ്പി എ​ന്ന ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക​യും ഒ​പ്പം ഗ്യാ​ല​റി​യും കോ​ണ്‍​ടാ​റ്റും ആ​ക്സ​സ് ചെ​യ്യാ​നു​ള​ള അ​നു​വാ​ദ​വും ന​ല്‍​കി. 10,000 രൂ​പ തി​രി​ച്ച​ട​ച്ച​തി​ന് ശേ​ഷ​വും പു​തി​യൊ​രു യു​പി​ഐ ഐ​ഡി അ​യ​ച്ചു​ത​ന്ന​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​ന്റെ തു​ട​ക്കം. കോ​ണ്ടാ​ക്ടു​ക​ള്‍ ഹാ​ക്ക് ചെ​യ്ത ത​ട്ടി​പ്പ് സം​ഘം വീ​ട്ട​മ്മ​യു​ടെ ഫോ​ണി​ലു​ണ്ടാ​യി​രു​ന്ന എ​ണ്ണൂ​റോ​ളം ന​മ്പ​റു​ക​ളി​ലേ​ക്ക് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും ഭീ​ഷ​ണി​ക​ളും അ​യ​ച്ചു തു​ട​ങ്ങി.…

Read More

ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​യ്ക്ക​ണം: പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ന്‍…

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന​യേ​യും ഭ​ര​ണ​ഘ​ട​നാ ശി​ല്‍​പ്പി​ക​ളെ​യും അ​വ​ഹേ​ളി​ച്ച മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍. മ​ന്ത്രി രാ​ജി​വ​ച്ചി​ല്ലെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്ക​ണ​മെ​ന്നും കേ​സെ​ടു​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ഹ​ത്വം എ​ന്താ​ണെ​ന്ന് മ​ന്ത്രി​ക്ക് അ​റി​യാ​മോ​യെ​ന്ന് സ​തീ​ശ​ന്‍ ചോ​ദി​ച്ചു. മ​ന്ത്രി ഭ​ര​ണ​ഘ​ട​ന​യേ​യും ഭ​ര​ണ​ഘ​ട​നാ ശി​ല്‍​പ്പി​ക​ളെ​യും അ​വ​ഹേ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളെ ആ​കെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി. മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും അ​ദ്ദേ​ഹ​ത്തി​ന് പു​ച്ഛ​മാ​ണ്. ഇ​വ​യെ കു​ന്തം​കൊ​ട​ച​ക്ര​മൊ​ക്കെ എ​ന്നാ​ണ് മ​ന്ത്രി വി​ശേ​ഷി​പ്പി​ച്ച​ത്. സ​ര്‍​ക്കാ​രി​നെ​തി​രാ​യ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ന്‍ മ​ന​പൂ​ര്‍​വം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണി​ത്. എ​ന്നാ​ല്‍ അ​തി​നു വേ​ണ്ടി ഭ​ര​ണ​ഘ​ട​ന​യേ​യും ഭ​ര​ണ​ഘ​ട​നാ ശി​ല്‍​പ്പി​ക​ളെ​യും അ​വ​ഹേ​ളി​ച്ച​ത് ക്രൂ​ര​മാ​യി​പ്പോ​യെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. മ​ന്ത്രി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍, ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ പ്ര​തി​പ​ക്ഷം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ബ്രി​ട്ടീ​ഷു​കാ​ര​ന്‍ പ​റ​ഞ്ഞ​ത് ഇ​ന്ത്യാ​ക്കാ​ര​ന്‍ എ​ഴു​തി​വ​ച്ചു ! മ​തേ​ത​ര​ത്വം ജ​നാ​ധി​പ​ത്യം കു​ന്തം​കൊ​ട​ച​ക്ര​മൊ​ക്കെ അ​തി​ന്റെ സൈ​ഡി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്; ഭ​ര​ണ​ഘ​ട​ന​യ്‌​ക്കെ​തി​രേ മ​ന്ത്രി…

പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തെ ഭ​ര​ണ​ഘ​ട​ന​യെ വെ​ല്ലു​വി​ളി​ച്ച് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. കൊ​ള്ള​യ​ടി​ക്കാ​ന്‍ പ​റ്റി​യ മ​നോ​ഹ​ര​മാ​യ ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​ന്ത്യ​യി​ലേ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബ്രി​ട്ടീ​ഷു​കാ​ര​ന്‍ പ​റ​ഞ്ഞു കൊ​ടു​ത്ത​ത് ഇ​ന്ത്യാ​ക്കാ​ന്‍ എ​ഴു​തി​യെ​ടു​ത്ത​താ​ണ് ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. മ​ല്ല​പ്പ​ള്ളി​യി​ല്‍ സി​പി​എ​മ്മി​ന്റെ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ഭ​ര​ണ​ഘ​ട​ന​യെ പ​ച്ഛി​ച്ച് മ​ന്ത്രി സം​സാ​രി​ച്ച​ത്. മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​മ​നോ​ഹ​ര ഭ​ര​ണ​ഘ​ട​ന​യാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​തെ​ന്നാ​ണ് പ​റ​ച്ചി​ല്‍. എ​ന്നാ​ല്‍ ഞാ​ന്‍ പ​റ​യും, ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​ന്‍ പ​റ്റി​യ ഭ​ര​ണ​ഘ​ട​ന​യാ​ണ് എ​ഴു​തി​വ​ച്ചി​രി​ക്കു​ന്ന​ത്. ബ്രി​ട്ടീ​ഷു​കാ​ര​ന്‍ പ​റ​ഞ്ഞ​ത് ഇ​ന്ത്യാ​ക്കാ​ര​ന്‍ എ​ഴു​തി​വ​ച്ചു. അ​ത് ഈ ​രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 75 വ​ര്‍​ഷ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഫ​ല​മാ​യി, രാ​ജ്യ​ത്ത് ഏ​ത് ആ​ള് പ്ര​സം​ഗി​ച്ചാ​ലും ഞാ​ന്‍ സ​മ്മ​തി​ക്കി​ല്ല, ഏ​റ്റ​വും കൊ​ള്ള​യ​ടി​ക്കാ​ന്‍ പ​റ്റി​യ മ​നോ​ഹ​ര​മാ​യ ഭ​ര​ണ​ഘ​ട​ന​യാ​ണ് എ​ഴു​തി​വ​ച്ചി​രി​ക്കു​ന്ന​ത്. മു​ക്കി​ലും​മൂ​ല​യി​ലും കു​റ​ച്ച് ഗു​ണ​ങ്ങ​ള്‍, മ​തേ​ത​ര​ത്വം ജ​നാ​ധി​പ​ത്യം കു​ന്തം​കൊ​ട​ച​ക്ര​മൊ​ക്കെ അ​തി​ന്റെ സൈ​ഡി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ട്. പ​ക്ഷെ കൃ​ത്യ​മാ​യി കൊ​ള്ള​യ​ടി​ക്കാ​ന്‍ പ​റ്റു​ന്ന ഭ​ര​ണ​ഘ​ട​ന. തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം അം​ഗീ​ക​രി​ക്കാ​ത്ത നാ​ടാ​ണ് ഇ​ന്ത്യ. ചൂ​ഷ​ണ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍…

Read More

സ്ത്രീ​ധ​ന തു​ക​യു​ടെ ബാ​ക്കി ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​തൃ​മാ​താ​വി​ന്റെ തീ​ക്കൊ​ള്ളി​പ്ര​യോ​ഗം ! പൊ​ള്ള​ലേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ല്‍…

സ്ത്രീ​ധ​ന തു​ക​യു​ടെ ബാ​ക്കി ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​തൃ​മാ​താ​വ് അ​ടു​പ്പി​ല്‍ നി​ന്നു തീ​ക്കൊ​ള്ളി​യെ​ടു​ത്ത് യു​വ​തി​യു​ടെ മു​ഖ​ത്ത​ടി​ച്ച​താ​യി പ​രാ​തി. തൂ​ക്കു​പാ​ലം ശൂ​ല​പ്പാ​റ സ്വ​ദേ​ശി​നി ഹ​സീ​ന (29) യ്ക്കാ​ണ് അ​ടി​യേ​റ്റ​ത്. മു​ഖ​ത്തു പൊ​ള്ള​ലേ​റ്റ യു​വ​തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഹ​സീ​ന പ​റ​യു​ന്ന​തി​ങ്ങ​നെ…​ഒ​ന്‍​പ​ത് വ​ര്‍​ഷം മു​ന്‍​പാ​യി​രു​ന്നു വി​വാ​ഹം. സ്ത്രീ​ധ​ന​മാ​യി 50,000 രൂ​പ ന​ല്‍​കാ​ന്‍ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ഈ ​പ​ണം ന​ല്‍​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ര്‍​ക്ക​വും വ​ഴ​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഭ​ര്‍​ത്താ​വ് ഒ​രു കേ​സി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. ഈ ​കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​ന്‍ ഒ​ന്ന​ര ല​ക്ഷം രൂ​പ ആ​വ​ശ്യ​മാ​യി വ​ന്നു. ഈ ​പ​ണം ക​ണ്ടെ​ത്താ​ന്‍ സ്ത്രീ​ധ​ന തു​ക​യു​ടെ ബാ​ക്കി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​തൃ​മാ​താ​വ് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ബോ​ധ​ര​ഹി​ത​യാ​യ ഹ​സീ​ന​യെ സ​ഹോ​ദ​ര​നും ഭാ​ര്യ​യും ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

Read More

ഷു​ഹൈ​ല​യെ യു​വാ​ക്ക​ള്‍ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന​തി​ന്റെ തെ​ളി​വ് പു​റ​ത്ത് ! യു​വാ​ക്ക​ളെ പി​ടി​കൂ​ടാ​തെ പോ​ലീ​സി​ന്റെ ഒ​ളി​ച്ചു​ക​ളി…

കാ​സ​ര്‍​ഗോ​ഡ് ബോ​വി​ക്കാ​ന​ത്തെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഷു​ഹൈ​ല​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ ക​ണ്‍​മു​മ്പി​ല്‍ ഉ​ണ്ടെ​ന്നി​രി​ക്കെ പി​ടി​കൂ​ടാ​തെ പോ​ലീ​സ്. ഷു​ഹൈ​ല​യെ ഫോ​ണി​ല്‍ നി​ര​ന്ത​രം ശ​ല്യം ചെ​യ്ത യു​വാ​ക്ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. അ​തേ​സ​മ​യം, പ്ര​തി​ക​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​പ​ക​ല്‍ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി. എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യു​ടെ ത​ലേ​ദി​വ​സം മാ​ര്‍​ച്ച് 30നു ​വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ല്‍ ഷു​ഹൈ​ല​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കു​ടും​ബം ആ​ദൂ​ര്‍ പോ​ലീ​സി​നു പി​റ്റേ​ദി​വ​സം ത​ന്നെ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ നാ​ളി​തു​വ​രെ കേ​സി​ല്‍ യാ​തൊ​രു പു​രോ​ഗ​തി​യു​മു​ണ്ടാ​യി​ല്ലെ​ന്നു കു​ടും​ബം ആ​രോ​പി​ക്കു​ന്നു. ഷൂ​ഹൈ​ല മ​രി​ച്ച് മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ മെ​ല്ലെ​പോ​ക്കു ക​ണ്ടാ​ണ് ആ​ക്ഷ​ന്‍ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. വ​രു​ന്ന 13, 14 തീ​യ​തി​ക​ളി​ല്‍ രാ​പ​ക​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ആ​ക്ഷ​ന്‍​ക​മ്മി​റ്റി. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി…

Read More

The Try This, Get That Information On Dominican Republic Mail Order Brides

Dominican girls are robust and ambitious, however in a brand new relationship, they wish to relax and let the person take the reins. Your girlfriend won’t rely on you for everything, however she wants to know you could care for her. Like each wedding ceremony tradition, Arras holds a particular symbolic that means. As you probably can see, a trip to Santo Domingo isn’t going to be tremendous costly, so we will conclude that marrying girls from the Dominican Republic isn’t going to be super costly. The luxuriant lifetime of…

Read More

Methods to Flirt Via the internet

Whether you are looking currently casually or you’re searching for a serious romantic relationship, flirting online can be a great way to find a reference to someone. But you’ll be wanting to make sure it’s doing it securely, and you’ll want to be prepared to deal with any denial that comes on your path. First and foremost, it’s important to set up some verbal limitations that will shield you any time things choose south. Certainly also need to set limitations on how enough time you’re happy to spend chatting with…

Read More

അ​യ​ല്‍​പ​ക്ക​ത്തെ നാ​യ കു​ര​ച്ചു ! ഉ​ട​മ​യെ അ​ട​ക്കം മൂ​ന്നു​പേ​രെ ഇ​രു​മ്പ് വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച് യു​വാ​വ്; നാ​യ​യ്ക്കു നേ​രെ​യും ഉ​പ​ദ്ര​വം…

അ​യ​ല്‍​വീ​ട്ടി​ലെ നാ​യ കു​ര​ച്ച​തി​ല്‍ പ്ര​കോ​പി​ത​നാ​യ യു​വാ​വ് നാ​യ​യു​ടെ ഉ​ട​മ​യെ അ​ട​ക്കം മൂ​ന്ന് പേ​രെ ഇ​രു​മ്പ് വ​ടി കൊ​ണ്ട​ടി​ച്ച് പ​രി​ക്കേ​ല്‍​പി​ച്ചു. യു​വാ​വ് വ​ടി​യു​മാ​യി ത​ല്ലാ​നെ​ത്തി​യ​ത് ത​ട​യാ​ന്‍ ചെ​ന്ന നാ​യ​യ്ക്കും ത​ല​യി​ല്‍ ശ​ക്തി​യാ​യ പ്ര​ഹ​ര​മേ​റ്റു. ഡ​ല്‍​ഹി​യി​ലെ പ​ശ്ചിം വി​ഹാ​ര്‍ ഏ​രി​യ​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ധ​രം​വീ​ര്‍ ദാ​ഹി​യ എ​ന്ന​യാ​ളാ​ണ് നാ​യ​യെ​യും അ​യ​ല്‍​വാ​സി​ക​ളെ​യും ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ അ​യ​ല്‍​വാ​സി​യാ​യ ര​ക്ഷി​തി​ന്റെ നാ​യ ഇ​യാ​ളെ നോ​ക്കി കു​ര​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. നാ​യ കു​ര​ച്ച​ത് ഇ​ഷ്ട​പ്പെ​ടാ​ഞ്ഞ ഇ​യാ​ള്‍ അ​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ നാ​യ​യെ വാ​ലി​ല്‍ തൂ​ക്കി​യെ​റി​ഞ്ഞു. ഇ​ത് ചോ​ദി​ക്കാ​നെ​ത്തി​യ ര​ക്ഷി​തി​നെ ക​ണ്ട​തോ​ടെ ഇ​യാ​ള്‍ വീ​ണ്ടും നാ​യ​യെ ആ​ക്ര​മി​ച്ചു. ഇ​തോ​ടെ നാ​യ ഇ​യാ​ളെ ക​ടി​ക്കു​ക​യും ര​ക്ഷി​തും ദാ​ഹി​യ​യും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ചെ​യ്തു. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് കു​റ​ച്ച് സ​മ​യ​ങ്ങ​ള്‍​ക്ക് ശേ​ഷം ദാ​ഹി​യ വീ​ണ്ടു​മെ​ത്തി നാ​യ​യെ ഇ​രു​മ്പ് വ​ടി​യു​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ചു. ഇ​ത് ത​ട​യാ​നെ​ത്തി​യ മ​റ്റൊ​രു അ​യ​ല്‍​വാ​സി​യാ​യ അ​മ്പ​ത്തി​യ​ഞ്ചു​കാ​ര​നും തു​ട​ര്‍​ന്നെ​ത്തി​യ ര​ക്ഷി​തി​നും…

Read More

പ​ട്ടി​യെ ആ​ടാ​ക്കി​യോ ? പ​ട്ടി​മ​റ്റ​ത്ത് അ​ല​ഞ്ഞു തി​രി​ഞ്ഞ നാ​യ്ക്ക​ളെ ഒ​ന്നി​നെ​പ്പോ​ലും ഇ​പ്പോ​ള്‍ കാ​ണാ​നി​ല്ല; ആ​ട്ടി​റ​ച്ചി​യാ​യി വി​റ്റെ​ന്ന് സം​ശ​യം…

തെ​രു​വു​നാ​യ​ക​ളെ​ക്കൊ​ണ്ട് വ​ഴി ന​ട​ക്കാ​ന്‍ വ​യ്യാ​തി​രു​ന്ന പ​ട്ടി​മ​റ്റം ടൗ​ണ്‍ ഇ​ന്ന് നാ​യ്ക്ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ ശൂ​ന്യ​മാ​ണ്. ഇ​രു​പ​തി​ല​ധി​കം നാ​യ്ക്ക​ളാ​ണ് ഇ​വി​ടെ ചു​റ്റി​ത്തി​രി​യാ​റു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഒ​ന്നി​നെ പോ​ലും ഇ​പ്പോ​ള്‍ കാ​ണാ​ന്‍ കി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തി​ലെ പ​ല​യി​ട​ങ്ങ​ളി​ലും പ​ട്ടി​യെ പി​ടി​ക്കാ​നു​ള്ള കു​ടു​ക്കു​ക​ള്‍ കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ പ​ട്ടി​പി​ടു​ത്ത​ക്കാ​ര്‍ കൂ​ട്ട​ത്തോ​ടെ ഇ​വ​യെ പി​ടി​കൂ​ടി അ​ട്ടി​റ​ച്ചി​യാ​ക്കി​യ​താ​വാ​മെ​ന്ന സം​ശ​യ​മാ​ണ് ഉ​യ​രു​ന്ന​ത്. പ​ട്ടി​യി​റ​ച്ചി​യും ആ​ട്ടി​റ​ച്ചി​യും ത​മ്മി​ല്‍ അ​ത്ര പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​നാ​വി​ല്ലെ​ന്ന​തും സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ പ്ര​തി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൃ​ഗ​സ്‌​നേ​ഹി​ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​നി​മ​ല്‍ ലീ​ഗ​ല്‍ ഫോ​ഴ്‌​സ് കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഗ്രൗ​ണ്ടി​ല്‍ പ്ര​സ​വി​ച്ചു​ണ്ടാ​യ കു​ഞ്ഞു​ങ്ങ​ള​ട​ക്ക​മു​ള്ള നാ​യ്ക്ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. കോ​ട്ടാ​യി​ല്‍ കു​ടും​ബ ക്ഷേ​ത്ര​ത്തി​ന് പി​ന്നി​ലെ റ​ബ്ബ​ര്‍ തോ​ട്ട​ത്തി​ല്‍ നി​ന്ന് മൂ​വാ​റ്റു​പു​ഴ റോ​ഡി​ല്‍ തു​ട​ങ്ങു​ന്ന സൊ​സൈ​റ്റി റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന വ​ഴി​യി​ല്‍ പ്‌​ളാ​സ്റ്റി​ക് ക​യ​ര്‍ കൊ​ണ്ടു​ണ്ടാ​ക്കി​യ പ​ട്ടി​യെ പി​ടി​ക്കു​ന്ന നി​ര​വ​ധി കു​ടു​ക്കു​ക​ള്‍ കെ​ണി വ​ച്ച നി​ല​യി​ല്‍…

Read More

സു​ഹൃ​ത്ത് മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്തി​നാ​ണ് ഹോ​ട്ട​ല്‍ റൂ​മി​ല്‍ ഒ​രു രാ​ത്രി ഒ​ന്നി​ച്ചു താ​മ​സി​ച്ച​ത് ! ന​ടി പ​വി​ത്ര​യ്‌​ക്കെ​തി​രേ ന​രേ​ഷി​ന്റെ ഭാ​ര്യ രം​ഗ​ത്ത്…

പ​വി​ത്ര ലോ​കേ​ഷി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ന​ട​ന്‍ ന​രേ​ഷി​ന്റെ ഭാ​ര്യ ര​മ്യ ര​ഘു​പ​തി രം​ഗ​ത്ത്. പ​വി​ത്ര പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ങ്കി​ല്‍ എ​ന്തി​നാ​ണ് രാ​ത്രി മു​ഴു​വ​ന്‍ ഹോ​ട്ട​ല്‍ റൂ​മി​ല്‍ ഒ​ന്നി​ച്ച് ക​ഴി​ഞ്ഞ​തെ​ന്നും ര​മ്യ ചോ​ദി​ക്കു​ന്നു. ന​രേ​ഷ് ത​ന്റെ സു​ഹൃ​ത്ത് മാ​ത്ര​മാ​ണെ​ന്നും ഇ​രു​വ​രും ത​മ്മി​ല്‍ മ​റ്റു ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്നും പ​വി​ത്ര ലോ​കേ​ഷ് വെ​ള്ളി​യാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ”ഇ​വ​ര്‍ ര​ണ്ടു​പേ​രും ഒ​രു​മി​ച്ചാ​ണ് ഹോ​ട്ട​ലി​ല്‍ ത​ങ്ങു​ന്ന​തെ​ന്ന വി​വ​രം എ​നി​ക്ക് ല​ഭി​ച്ചി​രു​ന്നു. വൈ​കി​ട്ടാ​ണ് ഞാ​ന്‍ ഹോ​ട്ട​ലി​ല്‍ എ​ത്തി​യ​ത്. എ​ന്റെ ആ​കു​ല​ത​ക​ള്‍ മ​റ​ച്ചു​വെ​ച്ച് രാ​ത്രി മു​ഴു​വ​ന്‍ പു​റ​ത്തി​രു​ന്നു. കാ​ര​ണം രാ​ത്രി ബ​ഹ​ളം​വ​ച്ച് ഇ​തൊ​രു വ​ലി​യ പ്ര​ശ്ന​മാ​ക്കാ​ന്‍ എ​നി​ക്ക് ഉ​ദ്ദേ​ശ്യം ഇ​ല്ലാ​യി​രു​ന്നു”. ര​മ്യ പ​റ​യു​ന്നു. എ​ന്നാ​ല്‍ പ​വി​ത്ര ത​ന്റെ അ​ടു​ത്ത സു​ഹൃ​ത്ത് ആ​ണെ​ന്നാ​ണ് ന​രേ​ഷി​ന്റെ വാ​ദം. അ​ങ്ങ​നെ​യെ​ങ്കി​ല്‍ എ​ന്തി​നാ​ണ് ഒ​രു റൂ​മി​ല്‍ രാ​ത്രി മു​ഴു​വ​ന്‍ ഒ​ന്നി​ച്ച് താ​മ​സി​ക്കു​ന്ന​ത്. എ​ന്റെ മ​ക​ന്റെ ഭാ​വി​യി​ല്‍ ആ​ശ​ങ്ക​യു​ണ്ട്. ഞാ​നൊ​രു ന​ല്ല കു​ടും​ബ​ത്തി​ല്‍ നി​ന്നും വ​ന്ന സ്ത്രീ​യാ​ണ്. എ​ന്റെ…

Read More