സു​ഹൃ​ത്ത് മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്തി​നാ​ണ് ഹോ​ട്ട​ല്‍ റൂ​മി​ല്‍ ഒ​രു രാ​ത്രി ഒ​ന്നി​ച്ചു താ​മ​സി​ച്ച​ത് ! ന​ടി പ​വി​ത്ര​യ്‌​ക്കെ​തി​രേ ന​രേ​ഷി​ന്റെ ഭാ​ര്യ രം​ഗ​ത്ത്…

പ​വി​ത്ര ലോ​കേ​ഷി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ന​ട​ന്‍ ന​രേ​ഷി​ന്റെ ഭാ​ര്യ ര​മ്യ ര​ഘു​പ​തി രം​ഗ​ത്ത്. പ​വി​ത്ര പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്നും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ങ്കി​ല്‍ എ​ന്തി​നാ​ണ് രാ​ത്രി മു​ഴു​വ​ന്‍ ഹോ​ട്ട​ല്‍ റൂ​മി​ല്‍ ഒ​ന്നി​ച്ച് ക​ഴി​ഞ്ഞ​തെ​ന്നും ര​മ്യ ചോ​ദി​ക്കു​ന്നു. ന​രേ​ഷ് ത​ന്റെ സു​ഹൃ​ത്ത് മാ​ത്ര​മാ​ണെ​ന്നും ഇ​രു​വ​രും ത​മ്മി​ല്‍ മ​റ്റു ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ന്നും പ​വി​ത്ര ലോ​കേ​ഷ് വെ​ള്ളി​യാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ”ഇ​വ​ര്‍ ര​ണ്ടു​പേ​രും ഒ​രു​മി​ച്ചാ​ണ് ഹോ​ട്ട​ലി​ല്‍ ത​ങ്ങു​ന്ന​തെ​ന്ന വി​വ​രം എ​നി​ക്ക് ല​ഭി​ച്ചി​രു​ന്നു. വൈ​കി​ട്ടാ​ണ് ഞാ​ന്‍ ഹോ​ട്ട​ലി​ല്‍ എ​ത്തി​യ​ത്. എ​ന്റെ ആ​കു​ല​ത​ക​ള്‍ മ​റ​ച്ചു​വെ​ച്ച് രാ​ത്രി മു​ഴു​വ​ന്‍ പു​റ​ത്തി​രു​ന്നു. കാ​ര​ണം രാ​ത്രി ബ​ഹ​ളം​വ​ച്ച് ഇ​തൊ​രു വ​ലി​യ പ്ര​ശ്ന​മാ​ക്കാ​ന്‍ എ​നി​ക്ക് ഉ​ദ്ദേ​ശ്യം ഇ​ല്ലാ​യി​രു​ന്നു”. ര​മ്യ പ​റ​യു​ന്നു. എ​ന്നാ​ല്‍ പ​വി​ത്ര ത​ന്റെ അ​ടു​ത്ത സു​ഹൃ​ത്ത് ആ​ണെ​ന്നാ​ണ് ന​രേ​ഷി​ന്റെ വാ​ദം. അ​ങ്ങ​നെ​യെ​ങ്കി​ല്‍ എ​ന്തി​നാ​ണ് ഒ​രു റൂ​മി​ല്‍ രാ​ത്രി മു​ഴു​വ​ന്‍ ഒ​ന്നി​ച്ച് താ​മ​സി​ക്കു​ന്ന​ത്. എ​ന്റെ മ​ക​ന്റെ ഭാ​വി​യി​ല്‍ ആ​ശ​ങ്ക​യു​ണ്ട്. ഞാ​നൊ​രു ന​ല്ല കു​ടും​ബ​ത്തി​ല്‍ നി​ന്നും വ​ന്ന സ്ത്രീ​യാ​ണ്. എ​ന്റെ…

Read More

തി​രു​വ​ഞ്ചൂ​രി​ന് ശ്രീ​കൃ​ഷ്ണ​ന്റെ നി​റ​വും ക​യ്യി​ലി​രി​പ്പു​മെ​ന്ന് എം.​എം.​മ​ണി…

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യെ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് എം​എം മ​ണി എം​എ​ല്‍​എ. പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി പ​റ​യ​വേ​യാ​യി​രു​ന്നു എം​എം മ​ണി​യു​ടെ പ​രി​ഹാ​സം. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ത​നി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും പി​ന്നീ​ട് ഹൈ​ക്കോ​ട​തി അ​ത് റ​ദ്ദാ​ക്കു​ക​യും ചെ​യ്ത സം​ഭ​വം ഓ​ര്‍​മി​പ്പി​ക്കു​ക​യാ​യി​രു​ന്നു മ​ണി. അ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നാ​യി​രു​ന്നു ആ​ഭ്യ​ന്ത​ര മ​ന്ത്രി. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന് ശ്രീ​കൃ​ഷ്ണ​ന്റെ നി​റ​വും ക​യ്യി​ലി​രി​പ്പു​മാ​ണെ​ന്നും എം​എം മ​ണി​യു​ടെ പ​രി​ഹാ​സം. എ.​കെ.​ജി സെ​ന്റ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ അ​ന്വേ​ഷി​ച്ചേ പ്ര​തി​യെ പി​ടി​ക്കൂ​വെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടെ​ന്നും എം.​എം.​മ​ണി പ​റ​ഞ്ഞു. നീ​തി​പൂ​ര്‍​വ​മാ​യ അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് യു.​ഡി.​എ​ഫ് പ​ഠി​പ്പി​ക്കേ​ണ്ട. നി​ങ്ങ​ളെ സം​ശ​യ​മു​ണ്ട്, എ​കെ​ജി സെ​ന്റ​ര്‍ ആ​ക്ര​മി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ണി പ​റ​ഞ്ഞു. കോ​ഴി​യെ ക​ട്ട​വ​ന്‍ ത​ല​യി​ല്‍ പൂ​ട​യു​ണ്ടോ എ​ന്ന് ത​പ്പി​യ​തു പോ​ലെ​യാ​ണ് പി.​സി.​വി​ഷ്ണു​നാ​ഥി​ന്റെ പ്ര​മേ​യാ​വ​ത​ര​ണ​മെ​ന്നും എം ​എം മ​ണി പ​രി​ഹ​സി​ച്ചു.

Read More

നി​ര്‍​മാ​താ​വി​ന് വേ​ണ്ട​ത് ഭ​ക്തി​ഗാ​നം കേ​ട്ടു​കൊ​ണ്ട് ലൈം​ഗി​ക ബ​ന്ധം ! ആ​രോ​പ​ണ​വു​മാ​യി ന​ടി ശി​വ്യ പ​താ​നി​യ…

കാ​സ്റ്റിം​ഗ് കൗ​ച്ച്,മീ​ടു ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ ഫി​ലിം ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ പ​ഞ്ഞ​മി​ല്ല. ഇ​പ്പോ​ഴി​താഅ​വ​സ​ര​ങ്ങ​ള്‍​ക്ക് വേ​ണ്ടി നി​ര്‍​മാ​താ​വ് ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ശി​വ്യ പ​താ​നി​യ. ബാ​ല് ശി​വ് എ​ന്ന സീ​രി​യ​ലി​ലെ പാ​ര്‍​വ​തി​യാ​യി അ​ഭി​ന​യി​ക്കു​ന്ന ശി​വ്യ പ​താ​നി​യ മി​നി സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​ണ്. നി​ര​വ​ധി ടി​വി ഷോ​ക​ളി​ലൂ​ടെ​യും പ്ര​ശ​സ്ത​യാ​ണ് ശി​വ്യ. ഹം​സ​ഫ​ര്‍ എ​ന്ന ഷോ​യു​ടെ സം​പ്രേ​ക്ഷ​ണം മു​ട​ങ്ങി​യ​തോ​ടെ ശി​വ്യ​യ്ക്ക് എ​ട്ട് മാ​സ​ത്തോ​ളം ജോ​ലി​യി​ല്ലാ​യി​രു​ന്നു. ത​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മോ​ശം സ​മ​യ​മാ​യി​രു​ന്നു ഇ​തെ​ന്ന് ശി​വ്യ പ​റ​യു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മും​ബൈ​യി​ലെ സാ​ന്താ​ക്രൂ​സി​ല്‍ ഒ​രു ഓ​ഡി​ഷ​ന് വി​ളി​ക്കു​ന്ന​ത്. വ​ള​രെ ചെ​റി​യ മു​റി​യി​ലേ​ക്ക് നി​ര്‍​മാ​താ​വെ​ന്നു പ​റ​ഞ്ഞ​യാ​ള്‍ എ​ന്നെ വി​ളി​പ്പി​ച്ചു. വ​ള​രെ പോ​പ്പു​ല​ര്‍ ആ​യ ഒ​രു ന​ട​നു​മാ​യി പ​ര​സ്യം ചെ​യ്യ​ണ​മെ​ങ്കി​ല്‍ വി​ട്ടു വീ​ഴ്ച്ച ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം പ​റ​യു​മ്പോ​ള്‍ അ​യാ​ള്‍ ലാ​പ്ടോ​പ്പി​ല്‍ ഹ​നു​മാ​ന്‍ ചാ​ലി​സ ഇ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എ​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത ര​സ​ക​ര​മാ​യ ഭാ​ഗ​മാ​ണ്…

Read More

ഭ​ക്ഷ​ണം തി​ക​ച്ചും സൗ​ജ​ന്യം ! പ​ക​രം ന​ല്‍​കേ​ണ്ട​ത് പ്ലാ​സ്റ്റി​ക്; ഗു​ജ​റാ​ത്തി​ലെ ഒ​രു ക​ഫെ വ്യ​ത്യ​സ്ഥ​മാ​കു​ന്ന​തി​ങ്ങ​നെ…

പ​രി​സ്ഥി​തി​യെ ത​ക​ര്‍​ക്കു​ന്ന​തി​ല്‍ ഏ​റ്റ​വും വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന വ​സ്തു​ക്ക​ളി​ലൊ​ന്നാ​യ പ്ലാ​സ്റ്റി​ക്കി​ന്റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നും മ​ണ്ണി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യു​ന്ന​തി​നും ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം, ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ വി​ല്‍​പ്പ​ന ന​മ്മു​ടെ നാ​ട്ടി​ലും നി​രോ​ധി​ച്ചി​രു​ന്നു. പ്ലാ​സ്റ്റി​ക്കി​ല്‍ നി​ന്ന് ഭൂ​മി​യെ ര​ക്ഷി​ക്കു​ന്ന​തി​ന് വ്യ​ത്യ​സ്ത​മാ​യൊ​രു പ​ദ്ധ​തി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഗു​ജ​റാ​ത്തി​ല്‍ നി​ന്നു​ള്ള ക​ഫെ. ഈ ​ക​ഫെ​യി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ചാ​ല്‍ പ​ണം അ​ല്ല പ്ര​തി​ഫ​ല​മാ​യി ഈ​ടാ​ക്കു​ന്ന​ത്. പ​ക​രം പ്ലാ​സ്റ്റി​ക് ന​ല്‍​ക​ണം. ഗു​ജ​റാ​ത്തി​ലെ ജു​നാ​ഗ​ഢി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന നാ​ച്ചു​റ​ല്‍ പ്ലാ​സ്റ്റി​ക് ക​ഫെ ആ​ണ് വ്യ​ത്യ​സ്ത​മാ​കു​ന്ന​ത്. ഇ​വി​ടെ നി​ന്ന് ഏ​ത് ത​രം ഭ​ക്ഷ​ണം വാ​ങ്ങി​യാ​ലും പ​ണം ന​ല്‍​കേ​ണ്ട​തി​ല്ല. പ്ലാ​സ്റ്റി​ക് ആ​ണ് പ​ക​ര​മാ​യി ന​ല്‍​കേ​ണ്ട​ത്. ജു​നാ​ഗ​ഢ് ജി​ല്ലാ ക​ള​ക്ട​ര്‍ റാ​ചി​ത് രാ​ജ് ഈ ​വ്യ​ത്യ​സ്ത​മാ​യ ക​ഫെ​യെ​ക്കു​റി​ച്ച് ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ജു​നാ​ഗ​ഢി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക​യെ​ന്ന​താ​ണ് ഇ​ത് കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ര​ക്കി​ലോ പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ള്‍ കൊ​ടു​ത്താ​ല്‍ ഒ​രു ഗ്ലാ​സ്…

Read More

പ​റ​ഞ്ഞ​ത് ടൈ​പ്പി​സ്റ്റ് ജോ​ലി ! എ​ത്തി​പ്പെ​ട്ട​ത് അ​ന്താ​രാ​ഷ്ട്ര ‘സെ​ക്‌​സ് ചാ​റ്റ്’ സം​ഘ​ത്തി​ന്റെ ക​യ്യി​ല്‍; ഏ​ജ​ന്റു​മാ​രു​ടെ ച​തി​യി​ല്‍​പ്പെ​ട്ട് വ​ല​ഞ്ഞ് നി​ര​വ​ധി മ​ല​യാ​ളി​ക​ള്‍…

ടൈ​പ്പി​സ്റ്റ് വീ​സ​യു​ടെ പേ​രി​ല്‍ ഏ​ജ​ന്റ് മ​ല​യാ​ളി​ക​ളി​ല്‍ നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്തെ​ന്നും കം​ബോ​ഡി​യ​യി​ലെ അ​ന്താ​രാ​ഷ്ട്ര സെ​ക്‌​സ്ചാ​റ്റ് റാ​ക്ക​റ്റി​ല്‍ കു​ടു​ക്കി​യെ​ന്നും പ​രാ​തി. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ഏ​ജ​ന്റു​മാ​ര്‍​ക്ക് എ​തി​രെ​യാ​ണ് പ​രാ​തി​യു​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. കോ​ന്നി സ്വ​ദേ​ശി​യാ​യ അ​രു​ണ്‍​കു​മാ​റെ​ന്ന​യാ​ള്‍ മൂ​ന്ന് ല​ക്ഷം രൂ​പ​യോ​ളം വാ​ങ്ങി​യാ​ണ് ആ​ളു​ക​ളെ കം​ബോ​ഡി​യ​ക്ക് അ​യ​ച്ച​തെ​ന്ന് ത​ട്ടി​പ്പ് സം​ഘ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട് നാ​ട്ടി​ലെ​ത്തി​യ പാ​നാ​യി​ക്കു​ളം മേ​ത്താ​നം കാ​ട്ടി​ലെ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ അ​ന്‍​ഷു​ല്‍​മോ​ന്‍ പ​റ​ഞ്ഞു. കം​ബോ​ഡി​യ​യി​ലെ ചൈ​നീ​സ് ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചൂ​താ​ട്ട കേ​ന്ദ്ര​ത്തി​ന്റെ മ​റ​വി​ലാ​ണ് സെ​ക്‌​സ്ചാ​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ​യെ​ത്തി​യ അ​ന്‍​ഷു​ല്‍ അ​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​ര്‍​ക്ക് യു​വ​തി​ക​ളു​ടെ പേ​രി​ലു​ള്ള വ്യാ​ജ പ്രൊ​ഫൈ​ല്‍ ഐ​ഡി ന​ല്‍​കി ശേ​ഷം വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള​വ​രോ​ട് സെ​ക്‌​സ്ചാ​റ്റി​ന് നി​ര്‍​ബ​ന്ധി​ച്ചു. ചാ​റ്റ് ചെ​യ്ത് അ​വ​രെ വീ​ഴ്ത്തു​ക​യെ​ന്ന​താ​ണ് ത​ങ്ങ​ള്‍​ക്ക് കി​ട്ടി​യ ജോ​ലി​യെ​ന്നും ചാ​റ്റ് ചെ​യ്ത് ഒ​രാ​ള്‍ ഏ​റ്റ​വും കു​റ​ഞ്ഞ​ത് മു​പ്പ​ത് ഡോ​ള​റെ​ങ്കി​ലും ക​മ്പ​നി​ക്ക് നേ​ടി​ക്കൊ​ടു​ക്ക​ണ​മെ​ന്നും അ​ന്‍​ഷു​ല്‍ പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഇ​ങ്ങ​നെ അ​ന്താ​രാ​ഷ്ട്ര സെ​ക്‌​സ്ചാ​റ്റ് സം​ഘ​ത്തി​ന്റെ…

Read More

പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചു ! ടീ​ച്ച​റി​നെ കൊ​ല​പ്പെ​ടു​ത്തി വി​ദ്യാ​ര്‍​ഥി;​ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം…

പ്ര​ണ​യ​ബ​ന്ധ​ത്തി​ല്‍ നി​ന്നു പി​ന്മാ​റാ​ന്‍ വി​സ​മ്മ​തി​ച്ച സ്‌​കൂ​ള്‍ ടീ​ച്ച​റെ കൊ​ല​പ്പെ​ടു​ത്തി പ്ല​സ്ടു വി​ദ്യാ​ര്‍​ഥി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ലാ​ണ് സം​ഭ​വം. വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ടി-​ഷ​ര്‍​ട്ട് തി​രി​ച്ച​റി​ഞ്ഞാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഡി​ഐ​ജി എ.​പി.​സി​ങ് പ​റ​ഞ്ഞു. മു​പ്പ​ത് വ​യ​സ് പ്രാ​യ​മു​ള്ള വി​വാ​ഹി​ത​യാ​യ സ്ത്രീ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട ടീ​ച്ച​റും വി​ദ്യാ​ര്‍​ഥി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​ക്കാ​ര്യം പു​റ​ത്ത​റി​ഞ്ഞാ​ല്‍ ചീ​ത്ത​പ്പേ​രു​ണ്ടാ​കു​മെ​ന്ന് ഭ​യ​ന്ന വി​ദ്യാ​ര്‍​ഥി ബ​ന്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ര്‍​ഥി ടീ​ച്ച​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ബ​ന്ധം തു​ട​രാ​നാ​യി​രു​ന്നു ടീ​ച്ച​റു​ടെ നി​ര്‍​ബ​ന്ധം. സ​ഹ​പാ​ഠി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​തും ടീ​ച്ച​റെ അ​സ്വ​സ്ഥ​യാ​ക്കി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. കൊ​ല്ല​പ്പെ​ട്ട ടീ​ച്ച​ര്‍ കോ​ട്‌​വാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. കൃ​ത്യം ന​ട​ന്ന ദി​വ​സം വി​ദ്യാ​ര്‍​ഥി ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് ചെ​ല്ലു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ തെ​ളി​വാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്. വീ​ട്ടി​ലേ​ക്കെ​ത്തി​യ വി​ദ്യാ​ര്‍​ഥി ടീ​ച്ച​റെ ഇ​രു​മ്പ് വ​ടി​ക്ക് അ​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ​യു​ള്ള കൊ​ല​പാ​ത​ക​മെ​ന്ന് പൊ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നാ​യി…

Read More

ആ​രു​ടെ​യോ കോ​ണ്ടം ലീ​ക്കാ​യി ഉ​ണ്ടാ​യ പ്ര​തി​ഭാ​സം ! അ​ശ്ലീ​ല ക​മ​ന്റി​ന് ചു​ട്ട​മ​റു​പ​ടി​യു​മാ​യി ദു​ര്‍​ഗ കൃ​ഷ്ണ…

കു​റ​ഞ്ഞ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു​പ​റ്റി​യ താ​ര​മാ​ണ് ദു​ര്‍​ഗ്ഗാ കൃ​ഷ്ണ.വി​മാ​നം എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ണ് താ​ര​ത്തി​ന്റെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് ഏ​താ​നും സി​നി​മ​ക​ളി​ല്‍ താ​രം ചെ​റു​തും വ​ലു​തു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ഉ​ട​ല്‍ എ​ന്ന സി​നി​മ​യി​ല്‍ താ​രം ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. പ്രേ​ക്ഷ​ക പ്ര​ശം​സ​യും രൂ​പ​ക​പ്ര​ശം​സ​യും ഒ​രു​പോ​ലെ പി​ടി​ച്ചു​പ​റ്റി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഇ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​രം വ​ള​രെ സ​ജീ​വ​മാ​ണ്. ത​ന്റെ പു​തി​യ വി​ശേ​ഷ​ങ്ങ​ള്‍ എ​ല്ലാം ത​ന്നെ താ​രം ആ​രാ​ധ​ക​രെ അ​റി​യി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം താ​രം ഒ​രു വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രു​ന്നു. അ​മ്മ​യ്ക്ക് മൂ​ക്കു​ത്തി ഇ​ട്ടു കൊ​ടു​ക്കു​ന്ന വീ​ഡി​യോ ആ​യി​രു​ന്നു താ​രം പ​ങ്കു​വെ​ച്ച​ത്. ഇ​തി​ന് താ​ഴെ ആ​യി​രു​ന്നു ഒ​രു വ്യ​ക്തി​മോ​ശം ക​മ​ന്റ് ഇ​ട്ട​ത്. അ​യാ​ള്‍​ക്ക് കു​റി​ക്ക് കൊ​ള്ളു​ന്ന മ​റു​പ​ടി താ​രം ന​ല്‍​കു​ക​യും ചെ​യ്തു. ഒ​റി​ജി​ന​ല്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മ​ല്ല ഇ​യാ​ള്‍ ഈ ​ക​മ​ന്റ് ഇ​ട്ടി​രി​ക്കു​ന്ന​ത്. ഫേ​ക്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് ഇ​യാ​ള്‍ ഈ ​ക​മ​ന്റ്…

Read More

അമ്പടാ വിഷ്ണു..! കുടൂതലായും ലക്ഷ്യമിടുന്നത് വിവാഹമോചിതരായ സ്ത്രീകളെ; ചതിയില്‍പ്പെട്ടത് നിരവധി യുവതികള്‍; കുടുക്കിയത് ചേര്‍ത്തല സ്വദേശിനിയുടെ പരാതി…

ചേ​ര്‍​ത്ത​ല: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് പ​റ​ഞ്ഞു​വി​ശ്വ​സി​പ്പി​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കു​ന്ന വി​രു​ത​ന്‍ പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം ചെ​മ്പ​ഴ​ന്തി ചെ​റു​കു​ന്നം പ​ങ്ക​ജാ​മ​ന്ദി​രം വി​ഷ്ണു (27) ആ​ണ് അ​ര്‍​ത്തു​ങ്ക​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​വാ​ഹ​മോ​ചി​ത​രാ​യ സ്ത്രീ​ക​ളെ​യാ​ണ് ഇ​യാ​ള്‍ കൂ​ടു​ത​ലാ​യും ക​ബ​ളി​പ്പി​ച്ചി​രു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി യു​വ​തി​ക​ളെ ഇ​യാ​ള്‍ ക​ബ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചേ​ര്‍​ത്ത​ല തെ​ക്കി​ലെ ഒ​രു യു​വ​തി ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​വാ​ഹ​മോ​ചി​ത​രാ​യ ആ​ളു​ക​ള്‍ അം​ഗ​ങ്ങ​ളാ​യു​ള്ള മാ​ട്രി​മോ​ണി​യ​ല്‍ വെ​ബ്‌​സൈ​റ്റി​ലൂ​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ശേ​ഷം താ​ന്‍ സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്കാ​ര​നാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്നും അ​റി​യി​ക്കും. തു​ട​ര്‍​ന്ന് അ​വ​രു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത​ശേ​ഷം പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് പ​ണം ത​ട്ടി​യെ​ടു​ക്കും. ചേ​ര്‍​ത്ത​ല തെ​ക്ക് സ്വ​ദേ​ശി​നി​യു​ടെ ഏ​ഴു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും 26,000 രൂ​പ​യു​ടെ മൊ​ബൈ​ല്‍​ഫോ​ണും ഇ​ങ്ങ​നെ ഇ​യാ​ള്‍ ത​ട്ടി​യെ​ടു​ത്തു. വി​വാ​ഹ​മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റി​ല്‍ ഇ​യാ​ളു​ടെ ഫോ​ട്ടോ​യ്ക്കു​പ​ക​രം ഫേ​സ്ബു​ക്കി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത മ​റ്റൊ​രാ​ളു​ടെ ഫോ​ട്ടോ​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. പ്രൊ​ഫൈ​ലി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നും…

Read More

പ​രി​ഭ്ര​മി​ച്ച് പു​റ​ത്തേ​ക്കു ചാ​ടു​ന്ന ജി​ന്‍​സി​യെ..! അധ്യാപിക റെയില്‍വേ പ്ലാ​റ്റ്‌​ഫോ​മി​ല്‍ വീ​ണു പ​രു​ക്കേ​റ്റ് ​മരി​ച്ച സം​ഭ​വം; വാ​ഗ്ദാ​നം മ​റ​ന്ന് റെ​യി​ല്‍​വേ

പ​ത്ത​നം​തി​ട്ട: ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ എ​റ​ണാ​കു​ളം – ഷൊ​ര്‍​ണൂ​ര്‍ പാ​ത​യി​ല്‍ സൗ​മ്യ എ​ന്ന പെ​ണ്‍​കു​ട്ടി​ക്കു​ണ്ടാ​യ അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ടാ​നി​ട​യാ​യ സാ​ഹ​ച​ര്യത്തെ തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ പ്ര​ഖ്യാ​പി​ച്ച അ​ധി​ക സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ പാ​ളി. പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളി​ല്‍ വ​നി​ത കം​പാ​ര്‍​ട്ട്‌​മെ​ന്‍റുക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച സു​ര​ക്ഷ​യാ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. ക​ഴി​ഞ്ഞ​ദി​വ​സം നാ​ഗ​ര്‍​കോ​വി​ല്‍-​കോ​ട്ട​യം പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ന്റെ ലേ​ഡീ​സ് ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റില്‍ യാ​ത്ര ചെ​യ്തി​രു​ന്ന അ​ധ്യാ​പി​ക കോ​ട്ട​യം മേ​ലു​കാ​വ് സ്വ​ദേ​ശി ജി​ന്‍​സി ജോ​ണ്‍ തി​രു​വ​ല്ല റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ വീ​ണു പ​രു​ക്കേ​റ്റ് ചി​കി​ല്‍​സ​യി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ഇ​രു​ട്ടി​ല്‍​ത​പ്പാ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​വും മു​മ്പു പ്ര​ഖ്യാ​പി​ച്ച സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ മ​റ​ന്ന​താ​ണ്. വ​നി​താ കം​പാ​ര്‍​ട്ട്‌​മെ​ന്‍റുകൾ ഒ​റ്റ​പ്പെ​ട്ട് പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍റെ വ​നി​താ കം​പാ​ര്‍​ട്ട്‌​മെ​ന്‍റും ഇ​ത​ര കം​പാ​ര്‍​ട്ട്‌​മെ​ന്‍റുക​ളു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. ട്രെ​യി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തു ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും വ​നി​താ കം​പാ​ര്‍​ട്ട്‌​മെ​ന്‍റ്. ജി​ന്‍​സി സ​ഞ്ച​രി​ച്ചി​രു​ന്ന കം​പാ​ര്‍​ട്ട്‌​മെ​ന്‍റിനു ശേ​ഷ​മു​ണ്ടാ​യി​രു​ന്ന​ത് ഗാ​ര്‍​ഡി​ന്‍റെ ബോ​ഗി​യാ​ണ്. തൊ​ട്ടു മു​മ്പി​ലെ ബോ​ഗി​യി​ല്‍ എ​ന്തു ന​ട​ന്നു​വെ​ന്ന്…

Read More

ആ വെളുത്ത പൊടി..! ആ​ണ്‍ സു​ഹൃ​ത്തു​ക്കള്‍ എവിടെ ? ലോ​ഡ്ജ് മു​റി​യി​ൽ യു​വ​തി​യെ അ​ബോ​ധാ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ യുവതി പറയുന്നത്…

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്തി​ലെ ലോ​ഡ്ജ് മു​റി​യി​ൽ യു​വ​തി​യെ അ​ബോ​ധാ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. അ​ബോ​ധാ​വ​സ്ഥ​യി​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തോ​ടെ ഇ​വ​രെ വെ​ന്‍റി​ലേ​റ്റ​റി​ൽ​നി​ന്ന് ഇ​ന്ന​ലെ മാ​റ്റി. യു​വ​തി ഇ​പ്പോ​ഴും ഐ​സി​യു​വി​ൽ തു​ട​രു​ക​യാ​ണ്. ഇ​വ​രെ ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത വ​രൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം കൂ​ട്ടു​കാ​രി​ക്കൊ​പ്പം യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ണ്‍ സു​ഹൃ​ത്തു​ക്ക​ളെ ക​ണ്ടെ​ത്തി അ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ഇ​വ​ർ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്ന​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. യു​വ​തി​യു​ടെ ശ​രീ​ര സ്ര​വ​ങ്ങ​ളു​ടെ സാം​പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. യു​വ​തി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം അ​വ​രെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം പോ​ലീ​സ് തി​രി​ച്ച​യ​യ്ക്കു​ക​യു​ണ്ടാ​യി. ഈ ​പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ നി​ന്ന് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​ത പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സം…

Read More