While they’re made to accommodate larger pets and subsequently take up more space than other automotive safety choices, they’re heavy responsibility, safe and create a comfortable house simply in your pet. The G1 Kennel uses double-wall development to offer twice the influence safety on your furry pal, a powerful aluminum body, reversible doorways and a drainage system to maintain your pet dry. It additionally passed in March 2018 with a 5-star score on a 45-pound test canine for measurement medium, and in June 2015 with a 5-star score on a…
Read MoreCategory: All News
ആദ്യം നന്നായി ഒന്ന് ഒരുങ്ങി ആളുകളെ വശീകരിക്കും ! ഇരകള്‍ പുനര്വിവാഹക്കാരായ പുരുഷന്മാര്; വിവാഹം കഴിഞ്ഞാല്‍ സകലതും അടിച്ചുമാറ്റി മുങ്ങും…
പുനര്‍വിവാഹത്തിനു ശ്രമിക്കുന്ന പുരുഷന്മാരെ വലയിലാക്കി വിവാഹം കഴിച്ചശേഷം സ്വത്തും ആഭരണങ്ങളുമായി മുങ്ങുന്ന സ്ത്രീ ചെന്നൈയില്‍ പിടിയില്‍. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയായ സുകന്യയാണ് (54) അറസ്റ്റിലായത്. വിവാഹിതയും രണ്ടു പെണ്മക്കളുടെ അമ്മയുമായ ഇവര്‍ ഇത്തരത്തിലുള്ള വിവാഹത്തട്ടിപ്പ് നിത്യത്തൊഴിലാക്കിയ വ്യക്തിയാണ്. ആവഡി സ്വദേശിയുടെ പരാതിയിലാണ് ഇപ്പോള്‍ ഇവര്‍ അറസ്റ്റിലായിരിക്കുന്നത്. ആവഡി സ്വദേശിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് സേലത്തും ജോലാര്‍പേട്ടയിലും സമാന തട്ടിപ്പ് നടത്തിയിരുന്നു. സ്വകാര്യ കമ്പനിയില്‍ മാനേജരായ ആവഡി സ്വദേശി ഗണേഷിനു (35) മുന്നില്‍, ആന്ധ്രപ്രദേശിലെ തിരുപ്പതിക്കു സമീപമുള്ള പുത്തൂര്‍ സ്വദേശിയായ ശരണ്യയെന്നായിരുന്നു ബ്രോക്കര്‍ പരിചയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ശരണ്യയും ഗണേഷും തമ്മിലുള്ള വിവാഹം ആഘോഷമായി നടന്നു. ആറു വര്‍ഷത്തിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ കിട്ടിയ മരുമകള്‍ക്കു 25 പവന് സ്വര്‍ണമാണു ഗണേഷിന്റെ അമ്മ ഇന്ദ്രാണി സമ്മാനിച്ചത്. വൈകാതെ ഗണേഷിന്റെയും കുടുംബത്തിന്റെയും നിയന്ത്രണം ശരണ്യ ഏറ്റെടുത്തു. ശമ്പളം മുഴുവന്‍ ഏല്‍പ്പിക്കണമെന്ന ശരണ്യയുടെ…
Read Moreഅഞ്ച് മിനിട്ടിനു പതിനാലായിരം രൂപ ! മോഹന്‍ലാലിന്റെ നായികയുടെ ഇപ്പോഴത്തെ ഉപജീവനമാര്‍ഗം കണ്ട് ഞെട്ടി ആരാധകര്‍…
മോഹന്‍ലാല്‍ ചിത്രം താണ്ഡവത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച പറ്റിയ താരമാണ് കിരണ്‍ റാത്തോഡ്. ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാം സജീവമായ താരം ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ച വെച്ചത്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം എന്ത് ജോലി ചെയ്താണ് ജീവിക്കുന്നത് എന്ന സംശയം ആയിരുന്നു ആരാധകര്‍ക്കും. ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ ഇല്ലാതെ തന്നെ വരുമാനത്തിനായി ഒരു പുതിയ ബിസിനസ് തുടങ്ങിയിരിക്കുകയാണ് കിരണ്‍. തന്നോട് ആരാധകര്‍ക്ക് സംസാരിക്കാന്‍ വേണ്ടി ഒരു വെബ്സൈറ്റ് ആണ് താരം ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. വലിയ പ്രതിഫലം ആണ് ആരാധകരുമായി സംസാരിക്കുന്നതിനു താരം ഈടാക്കുന്നതും. ആരാധകരുമായി വീഡിയോ കാള്‍ ചെയ്യാനും സംസാരിക്കാനും ഒക്കെ ഉള്ള സൗകര്യവും താരം ഒരുക്കിയിട്ടാണ് ഇങ്ങനെ ഒരു ബിസിനസ് ആരംഭിച്ചിരിക്കുന്നത്. താനുമായി…
Read MoreThe Newest Position On Turkey Bride Just Produced
Next, they lay her down in the bed and sing lullabies to her until she falls asleep for the final time in her mother’s home. As an indication of sacrifice, henna is applied ritually on three occasions within the Turkish tradition. They apply the herb on animals earlier than sacrifice, on army trainees in dedication to their nation, and on brides- and grooms-to-be. Have you ever thought about the fact that our entire civilization is constructed and progresses by way of love? All poets, singers, artists had been inspired by…
Read Moreവിവാദനായിക കനകദുര്‍ഗ വീണ്ടും വിവാഹിതയായി ! വരന് വിളയോടി ശിവന്‍കുട്ടി…
ശബരിമല യുവതിപ്രവേശത്തിലൂടെ വിവാദനായികയായി വാര്‍ത്തകളില്‍ നിറഞ്ഞ ആക്ടിവിസ്റ്റ് കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്ത്തകന് വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. ഭാര്യ ഭര്‍തൃ ബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയും പിന്നാലെ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ‘രണ്ട് പേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു. കഴിഞ്ഞ മേയ് മാസം മുതലുള്ള പരിചയമാണ്. വിവാഹിതരായെങ്കിലും ഒരാള്‍ ഒരാള്‍ക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരും തന്റേത് താനും തുടരുമെന്നും വിളയോടി ശിവന്‍കുട്ടി വ്യക്തമാക്കുന്നു. ഈയടുത്ത് പുറത്തിറങ്ങിയ ചലച്ചിത്രം ‘പട’യിലെ യഥാര്‍ഥ സമരനായകനാണ് വിളയോടി ശിവന്‍കുട്ടി.
Read Moreയേശു ക്രിസ്തുവിനെ അവഹേളിച്ച വസീം അല്‍ ഹിക്കാമിയ്ക്കെതിരെ കേസ് ! പോലീസ് കേസെടുത്തത് കോടതി നിര്‍ദേശ പ്രകാരം…
യേശു ക്രിസ്തുവിനെ അവഹേളിച്ച് പ്രഭാഷണം നടത്തിയ ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിയ്ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിജെപി നേതാവ് അഡ്വ. അനൂപ് ആന്റണിയുടെ പരാതി പ്രകാരം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വസീം അല്‍ ഹിക്കാമിയ്ക്കെതിരെ കൊച്ചി സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ക്രിസ്തുമസിന്റെ തലേന്നാണ് ഹിക്കാമി വിവാദ പ്രഭാഷണം നടത്തിയത്. ഇതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും പോലീസ് കേസെടുത്തിരുന്നില്ല. ക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിക്കുകയും ക്രൈസ്തവരുടെ വികാരത്തെ വൃണപ്പെടുത്തുകയും ചെയ്ത വസീം അല്‍ ഹിക്കാമിയുടെ പ്രസംഗത്തിനെതിരെ അഡ്വ. അനൂപ് ആന്റണി ഡിജിപിക്കും എറണാകുളം സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അനങ്ങാപ്പാറ നയം തുടര്‍ന്നതിനാല്‍ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ മുന്പില് നേരിട്ട് ഹാജരായി പരാതി…
Read Moreഅഫ്ഗാന് കല്‍ക്കരി ചുളുവില്‍ അടിച്ചെടുക്കാനുള്ള പദ്ധതി തയ്യാറാക്കി പാക്കിസ്ഥാന് ! മണിക്കൂറുകള്‍ക്കുള്ളില്‍ വില ഇരട്ടിയാക്കി താലിബാന്…
ലോകത്തെ ഏറ്റവും ഗതികെട്ട രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്. കടക്കെണിയിലും, ഊര്‍ജ്ജ പ്രതിസന്ധിയിലും നട്ടം തിരിയുന്ന പാകിസ്ഥാന്റെ ഒരു നീക്കത്തിനു കൂടി ഇപ്പോള്‍ തിരിച്ചടിയേറ്റിരിക്കുകയാണ്. വിദേശനാണ്യം ലാഭിക്കാനും ദക്ഷിണാഫ്രിക്കന്‍ കല്‍ക്കരിയെ ആശ്രയിക്കുന്നത് ഒഴിവാക്കാനും അഫ്ഗാനിസ്ഥാനില്‍ നിന്നും പാക് രൂപയില്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാനുള്ള പാകിസ്ഥാന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നീക്കമാണ് താലിബാന് തടയിട്ടത്. ടണ്ണിന് 90 ഡോളറില്‍ നിന്ന് 200 രൂപയാക്കി വില ഉയര്‍ത്തിയാണ് പാക് മോഹത്തെ താലിബാന് വെട്ടിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതിക്ക് പാക് ഭരണകൂടം അനുമതി നല്കി മണിക്കൂറുകള്‍ക്കകമാണ് താലിബാന് വിലകൂട്ടിയത്. ചെലവ് കുറഞ്ഞ മാര്‍ഗത്തില്‍ പാകിസ്ഥാനില്‍ വൈദ്യുതി വിതരണം നടത്താനുള്ള സര്‍ക്കാരിന്റെ മോഹങ്ങളാണ് ഇതോടെ ഇരുട്ടിലായത്. വില ഉയര്‍ത്തിയതിന് പിന്നാലെ കസ്റ്റംസ് തീരുവ 30 ശതമാനമാക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതിയിലൂടെ മാത്രം പ്രതിവര്‍ഷം 2.2 ബില്യണ്‍ ഡോളറിലധികം ലാഭിക്കാമെന്നായിരുന്നു പാക് സര്‍ക്കാരിന്റെ…
Read Moreഎനിക്കിവിടെ മാത്രമല്ല അങ്ങ് റഷ്യയിലുമുണ്ട് കട്ട ഫാന്‍സ് ! തന്നെ കാണാനായി ഫ്ളൈറ്റ് പിടിച്ചു വന്ന യുവാക്കളെക്കുറിച്ച് പ്രിയവാര്യര്‍…
ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിലൂടെ ലോകം കീഴടക്കിയ നടിയാണ് പ്രിയ വാര്യര്‍. ഈ പാട്ടില്‍ പ്രിയയുടെ കണ്ണിറുക്കല്‍ താരത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്തിരുന്നു.പ്രശസ്തിയ്ക്കൊപ്പം തന്നെ താരത്തിനെ തേടി ട്രോളുകളും എത്തിയിരുന്നു. ഇപ്പോഴിതാ താരം ജിഞ്ചര്‍ മീഡിയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ട്രോളന്മാര് ഏറ്റെടുത്തിരിക്കുന്നത്. താരം റഷ്യയില്‍ വെക്കേഷന് ആഘോഷക്കുന്നതിനിടെയുള്ള സംഭവമാണ് താരം പങ്കുവയ്ക്കുന്നത്. റഷ്യയില്‍ പോയപ്പോഴും അവിടെയും ആരാധകരുടെ വീര്‍പ്പുമുട്ടിക്കല്‍ ആയിരുന്നെന്ന് താരം പറയുന്നു. മാസ്ക് വച്ചിരുന്നിട്ടും തന്നെ ആരാധകര്‍ തിരിച്ചറിയുന്നുണ്ടെന്ന് താരം പറയുന്നു. അവിടെ തന്നെഅത്ഭുതപ്പെടുത്തിയ സംഭവമാണ്, താന്‍ മോസ്കോയില്‍ കൂട്ടുകാരോടൊപ്പം ബര്‍ഗര്‍ കഴിയ്ക്കുന്നതിടയില് നാലു പഞ്ചാബി യുവാക്കള്‍ എത്തി സെല്‍ഫി ആവശ്യപ്പെട്ടെന്ന് പ്രിയ പറയുന്നു. അവര്‍ താന്‍ മോസ്കോയിലുണ്ടെന്ന് അറിഞ്ഞതോടെ അവര്‍ മൂന്ന് ദിവസം തന്നെ കാണാന്‍ ശ്രമിച്ചിരുന്നു, പിന്നെ തങ്ങള്‍ സെന്റ്പീറ്റേഴ്സ് ബര്ഗിലെത്തിയപ്പോള്…
Read Moreട്രെയിനിലും ബസിലും യാത്ര ചെയ്യുമ്പോള്‍ പുരുഷന്മാര് ഉപദ്രവിച്ചിട്ടുണ്ട് ! തുറന്നു പറച്ചിലുമായി രവീണ ഠണ്ഡന്…
ദിവസേന ട്രെയിനിലും ബസിലുമെല്ലാം നിരവധി സ്ത്രീകളാണ് അതിക്രമത്തിന് ഇരയാകുന്നത്. അത്തരത്തില്‍ തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് ബോളിവുഡ് താരം രവീണ ഠണ്ഡന്. ട്രെയിനിലും ബസിലും സഞ്ചരിക്കുന്ന മുംബൈയിലെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയുമോ എന്ന ഒരാളുടെ ചോദ്യത്തിനാണ് രവീണ തന്റെ അനുഭവം പങ്കുവച്ചത്. എല്ലാ സ്ത്രീകളെയും പോലെതന്നെ തിരക്കുള്ള ബസിലും ട്രെയിനിലും തനിക്കും ദുരനുഭവം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ രവീണ ആ സംഭവങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. പലപ്പോഴും പുരുഷന്മാര് മോശമായ രീതിയില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നും പരിഹാസ വാക്കുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. മുംബൈ മെട്രോ ത്രീകാര് ഷെഡ് ആരേ ഫോറസ്റ്റിലേക്കു മാറ്റിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രവീണയും ദിയ മിര്‍സയും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പോസ്റ്റിനു താഴെ മുംബൈയിലെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിങ്ങള്‍ക്കറിയുമോ എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ എത്തി.…
Read MoreShooting Star Candlestick: The Ultimate Guide
Contents Shooting Star Candlestick vs Hanging Man Candlestick Dark Cloud Cover Candlestick Pattern: The Ultimate Guide Candlestick Pattern – Doji Trading Strategy (Backtest and Historical Performance) Overbought and Oversold Market Conditions 5 – The shooting star Due to this, the shooting star candlestick pattern is often seen to be a possible signal of bearish reversal. The perfect location of the shooting star candlestick pattern is at a key level or a strong resistance level. Because it will show that the price has given a rejection from the key level, it…
Read More