നേരം പുലർന്നിട്ടും മ​ണി​ക്കു​ട്ട​നെ​യും കു​ടും​ബ​ത്തെ​യും പു​റ​ത്ത് കണ്ടില്ല;  ചാമ്പത്തറ കുടുംബത്തിലെ ജനലിലൂടെ നോക്കിയ നാട്ടുകാർ കണ്ട കാഴ്ച ഞെട്ടിക്കുന്നത്;  മരണത്തിലേക്ക് നയിച്ച കാരണം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​മ്പ​ല​ത്ത് ഒ​രു​വീ​ട്ടി​ലെ അ​ഞ്ചു​പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ത്ത​മ്പാ​റ ക​ട​യി​ൽ വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ, ഭാ​ര്യ സ​ന്ധ്യ, മ​ക്ക​ളാ​യ അ​മേ​യ, അ​ജീ​ഷ്, സ​ന്ധ്യ​യു​ടെ മാ​തൃ​സ​ഹോ​ദ​രി ദേ​വ​കി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ല്ല​മ്പ​ല​ത്ത് ത​ട്ടു​ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു മ​ണി​ക്കു​ട്ട​ൻ. മ​ണി​ക്കു​ട്ട​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും മ​റ്റു​ള്ള​വ​ർ വി​ഷം​ക​ഴി​ച്ച് മ​രി​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. ക​ട​ബാ​ധ്യ​ത​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മ​ണി​ക്കു​ട്ട​ന്‍റെ ത​ട്ടു​ക​ട​യ്ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. ര​ണ്ടു ദി​വ​സ​മാ​യി ക​ട തു​റ​ന്നി​രു​ന്നി​ല്ല. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ക​ട പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. മ​ണി​ക്കു​ട്ട​നെ​യും കു​ടും​ബ​ത്തെ​യും പു​റ​ത്ത് കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

Five Local Spots to Find a Particular date

If you’re a single person trying to find love, you will find a large number of places you are able to meet someone. However , you must be aware of your area and become approachable. At this time there are several ways to find a date in the local area, which include seeing apps and meeting plan people in a specific site. Online dating websites and programs are the most common way to get a date these days. They’re easy to use and gives a variety of features for finding…

Read More

സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ച് പു​ള്ളി​പ്പു​ലി ! ഒ​ടു​വി​ല്‍ ര​ക്ഷ​ക​രാ​യ​ത് വ​നം​വ​കു​പ്പ്; സം​ഭ​വ​മി​ങ്ങ​നെ…

സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന പു​ള്ളി​പ്പു​ലി​യെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി കാ​ട്ടി​ല്‍ വി​ട്ടു. ചൊ​വ്വാ​ഴ്ച രാ​ത്രി ഗോ​രെ​ഗാ​വ് ഈ​സ്റ്റി​ല്‍ ബിം​ബി​സാ​ര്‍ ന​ഗ​ര്‍ പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളി​ലാ​ണ് പു​ള്ളി​പ്പു​ലി ക​യ​റി​യ​ത്. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​ണ് പു​ലി​യെ ആ​ദ്യം ക​ണ്ട​ത്. സ്‌​കൂ​ള്‍ ശു​ചി​മു​റി​യി​ലെ ചെ​റി​യ ജ​ന​ലി​ലൂ​ടെ അ​ക​ത്തു ക​ട​ന്ന പു​ള്ളി​പ്പു​ലി പു​റ​ത്തു​ക​ട​ക്കാ​നാ​കാ​തെ അ​തി​നു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. മൂ​ന്നു​മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് പു​ള്ളി​പ്പു​ലി​യെ ര​ക്ഷി​ക്കാ​നാ​യ​ത്. സ്‌​കൂ​ള്‍ വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ സ​ഞ്ജ​യ് ഗാ​ന്ധി നാ​ഷ​ന​ല്‍ പാ​ര്‍​ക്ക് (എ​സ്ജി​എ​ന്‍​പി) സ​മീ​പ​ത്താ​യ​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് പു​ള്ളി​പ്പു​ലി ശ​ല്യ​മു​ണ്ട്. സ്‌​കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ പു​ള്ളി​പ്പു​ലി ക​യ​റി​യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് താ​നെ​യി​ല്‍ നി​ന്നെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ഷ​ന​ല്‍ പാ​ര്‍​ക്കി​ലെ സം​ഘ​വും ചേ​ര്‍​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ പു​ലി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. രാ​വി​ലെ സ്‌​കൂ​ളി​ല്‍ എ​ത്തി​യ കു​ട്ടി​ക​ളെ സ്വാ​ഗ​തം ചെ​യ്ത​ത് പു​ള്ളി​പ്പു​ലി​യെ​ക്കു​റി​ച്ചു​ള്ള ക​ഥ​ക​ളാ​ണ്. പു​ള്ളി​പ്പു​ലി​യെ കാ​ണാ​ന്‍ ക​ഴി​യാ​ത്ത​തി​ന്റെ നി​രാ​ശ​യാ​യി​രു​ന്നു ചി​ല​ര്‍​ക്കെ​ങ്കി​ലും ശു​ചി​മു​റി​യി​ല്‍ ഒ​ളി​ച്ച…

Read More

സി​നി​മാ പ്ര​മോ​ഷ​ന്‍ എ​ന്ന പേ​രും പ​റ​ഞ്ഞ് എ​ന്തൊ​രു വെ​റു​പ്പി​ക്കി​ലാ​ണി​ത് ന്റ ​പൊ​ന്നോ! പൃ​ഥി​രാ​ജ് സ്വ​യം ഇ​രു​ന്ന് ത​ള്ളി​വെ​റു​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ഡ്വ.​സം​ഗീ​ത ല​ക്ഷ്മ​ണ…

പൃ​ഥ്വി​രാ​ജ് നാ​യ​ക​ന്‍ ആ​വു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ക​ടു​വ റി​ലീ​സി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ടു​വ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വെ​ളി​പ്പെ​ടു​ത്ത​ല്‍ ആ​ണ് പൃ​ഥ്വി​രാ​ജ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ള്‍ ഇ​താ പൃ​ഥി​രാ​ജി​നെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കൂ​റി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ഡ്വ​ക്ക​റ്റ് സം​ഗീ​ത ല​ക്ഷ്മ​ണ. ക​ടു​വ സി​നി​മ​ക്കു​വേ​ണ്ടി പൃ​ഥ്വി​രാ​ജ് ന​ട​ത്തി​യ പ്രൊ​മോ​ഷ​നെ​യാ​ണ് സം​ഗീ​ത ല​ക്ഷ്മ​ണ വി​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും പോ​ലും ഇ​ക്ക​ണ്ട കാ​ല​മ​ത്ര​യും പ​റ​യാ​തി​രു​ന്ന മാ​തി​രി​യു​ള്ള ത​ള​ളാ​ണ് പ്രി​ഥ്വി​രാ​ജ് ത​ന്നെ ഓ​നെ കു​റി​ച്ചും ഓ​ന്റെ സി​നി​മ​ക​ളെ കു​റി​ച്ചും സ്വ​യം ഇ​രു​ന്ന് ത​ള്ളി മ​റി​ക്കു​ന്ന​തെ​ന്നാ​ണ് സം​ഗീ​ത ല​ക്ഷ്മ​ണ പ​റ​യു​ന്ന​ത്. സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം: സി​നി​മാ പ്ര​മോ​ഷ​ന്‍ എ​ന്ന പേ​രും പ​റ​ഞ്ഞ് എ​ന്തൊ​രു വെ​റു​പ്പി​ക്കി​ലാ​ണി​ത് ന്റ ​പൊ​ന്നോ! ‘ക​ടു​വ’ എ​ന്നൊ​രു സി​നി​മ. ഹോ! ​മ​ല​യാ​ള സി​നി​മ ഇ​ന്നോ​ളം ക​ണ്ടി​ട്ടു​ള്ള​തി​ല്‍ ഏ​റ്റ​വും ഓ​വ​ര്‍​റേ​റ്റ​ഡ് സി​നി​മാ​ക്കാ​ര​നാ​യ പ്രി​ത്വി​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ‘ക​ടു​വ’ സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ള്‍…

Read More

പു​രോ​ഹി​ത​രെ​യും വി​ശ്വാ​സി​ക​ളെ​യും അ​ധി​ക്ഷേ​പി​ച്ച് നി​ര​ന്ത​ര പ്ര​സം​ഗം ! വാ​തു​റ​ന്നാ​ല്‍ പ​റ​യു​ന്ന​ത് വ​ര്‍​ഗീ​യ​ത; കെ ​ടി ജ​ലീ​ല്‍ അ​ക​മേ ഇ​പ്പോ​ഴും ആ ​പ​ഴ​യ ‘സി​മി’​ക്കാ​ര​ന്‍ ത​ന്നെ…

ത​വ​ന്നൂ​ര്‍ എം​എ​ല്‍​എ​യും സി​പി​എം സ​ഹ​യാ​ത്രി​ക​നു​മാ​യ കെ.​ടി ജ​ലീ​ലി​ന്റെ ക്രൈ​സ്ത​വ വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. രാ​ജ്യം നി​രോ​ധി​ച്ച തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ സ്റ്റു​ഡ​ന്റ്സ് ഇ​സ്ലാ​മി​ക് മൂ​വ്മെ​ന്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ (സി​മി) മു​ന്‍ പ്ര​വ​ര്‍​ത്ത​ക​നാ​യ ജ​ലീ​ലി​ന്റെ സ​മീ​പ​കാ​ല​ത്തെ പ്ര​വ​ര്‍​ത്തി​ക​ള്‍ ആ ​പ​ഴ​യ സി​മി​ക്കാ​ര​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​ണ്. പു​രോ​ഹി​ത​രെ​യും വി​ശ്വാ​സി​ക​ളെ​യും അ​ധി​ക്ഷേ​പി​ച്ച് നി​ര​ന്ത​ര പ്ര​സം​ഗി​ക്കു​ക​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റു​ക​ളി​ടു​ക​യും ചെ​യ്യു​ന്ന ജ​ലീ​ലി​നെ നി​ല​യ്ക്കു നി​ര്‍​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. സി​മി​യു​ടെ സ​ജീ​വ നേ​താ​വാ​യി​രു​ന്ന ജ​ലീ​ല്‍ ആ ​സം​ഘ​ട​ന വി​ട്ട് മു​സ്ലീം ലീ​ഗി​ലേ​ക്കും പി​ന്നീ​ട് സി​പി​എ​മ്മി​ലേ​ക്കും വ​രു​ക​യാ​യി​രു​ന്നു. ജ​ലീ​ലി​ന്റെ ഹൈ​ന്ദ​വ-​ക്രൈ​സ്ത​വ വി​രു​ദ്ധ പ്ര​സം​ഗ​ങ്ങ​ള്‍ ഇ​പ്പോ​ഴും യു​ട്യൂ​ബി​ല്‍ അ​ട​ക്കം ല​ഭ്യ​മാ​ണ്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്‍ ജ​ഗ​ദീ​ഷി​ന്റെ ഭാ​ര്യ ര​മ മ​രി​ച്ച​പ്പോ​ള്‍ പോ​ലും അ​തി​നെ വ​ര്‍​ഗീ​യ​വ​ല്‍​ക്ക​രി​ക്കാ​നാ​ണ് ജ​ലീ​ല്‍ ശ്ര​മി​ച്ച​ത്. പാ​ലാ ബി​ഷ​പ്പി​ന്റെ നാ​ര്‍​ക്കോ​ട്ടി​ക് പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന് യോ​ജി​ക്കാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു അ​ദേ​ഹ​ത്തി​ന്റെ…

Read More

അ​മ്മ​യാ​യാ​ലും മ​തി​യെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു ! കാ​സ്റ്റിം​ഗ് കൗ​ച്ചി​നെ​ക്കു​റി​ച്ച് ഞെ​ട്ടി​പ്പി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​ടി ശ്രീ​നി​തി…

സി​നി​മ​രം​ഗ​ത്തെ കാ​സ്റ്റിം​ഗ് കൗ​ച്ച് ഒ​രു യാ​ഥാ​ര്‍​ഥ്യ​മാ​ണ്. പ​ല ന​ടി​മാ​രും ദു​ര​നു​ഭ​വ​ങ്ങ​ള്‍ തു​റ​ന്നു പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​ട്ടു​മു​ണ്ട്. ന​ടി ശ്രീ​നി​തി അ​ടു​ത്തി​ടെ ന​ല്‍​കി​യ അ​ഭി​മു​ഖം സി​നി​മ രം​ഗ​ത്തെ കാ​സ്റ്റിം​ഗ് കൗ​ച്ചി​ന്റെ മ​റ്റൊ​രു മു​ഖ​മാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. താ​ന്‍ മാ​ത്ര​മ​ല്ല ത​ന്റെ അ​മ്മ​യും കാ​സ്റ്റിം​ഗ് കൗ​ച്ച് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ താ​രം ഇ​ത് എ​ല്ലാ ഇ​ന്‍​ഡ​സ്ട്രി​യി​ലും ഉ​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി. ശ്രീ​നി​തി​യോ​ട് അ​ഡ്ജ​സ്റ്റ്‌​മെ​ന്റി​ന് ത​യ്യാ​റാ​വ​ണ​മെ​ന്ന് പ​റ​ഞ്ഞ് ആ​രെ​ങ്കി​ലും സ​മീ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ത​ന്റെ ദു​ര​നു​ഭ​വം ന​ടി പ​ങ്കു​വെ​ച്ച​ത്. പ്ല​സ് വ​ണ്ണി​ന് പ​ഠി​ക്കു​മ്പോ​ള്‍ ഒ​രു ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചു​വെ​ന്നും അ​പ്പോ​ള്‍ കാ​സ്റ്റിം​ഗ് ന​ട​ത്തി​യ ആ​ള്‍ ത​ന്നോ​ട് കു​റ​ച്ച് അ​ഡ്ജ​സ്റ്റ്‌​മെ​ന്റൊ​ക്കെ ചെ​യ്യേ​ണ്ട​താ​യി വ​രു​മെ​ന്ന് പ​റ​ഞ്ഞു​വെ​ന്നും താ​രം പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഈ ​സ​മ​യം ത​ന്റെ അ​മ്മ​യും കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ കാ​ര്യം അ​റി​യാ​തെ ഭ​ക്ഷ​ണ​ത്തി​ന്റെ​യും റൂ​മി​ന്റെ​യും കാ​ര്യ​ത്തി​ലൊ​ന്നും വാ​ശി പി​ടി​ക്കി​ല്ലെ​ന്നും അ​ഡ്ജ​സ്റ്റ് ചെ​യ്ത്…

Read More

ആ​ദ്യ​രാ​ത്രി​യി​ല്‍ ഭാ​ര്യ​യു​ടെ ആ​ഭ​ര​ങ്ങ​ളും പ​ണ​വു​മാ​യി മു​ങ്ങി ! 19 വ​ര്‍​ഷ​ത്തി​നു ശേ​ഷം ‘പു​യ്യാ​പ്ല’ പി​ടി​യി​ല്‍…

ആ​ദ്യ​രാ​ത്രി​യി​ല്‍ ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞ ആ​ള്‍ 19 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം പി​ടി​യി​ല്‍. വ​യ​നാ​ട് മാ​ന​ന്ത​വാ​ടി പ​ള്ളി​പ്പ​റ​മ്പ​ന്‍ മു​ഹ​മ്മ​ദ് ജ​ലാ​ല്‍ (45) ആ​ണ് പി​ടി​യി​ലാ​യ​ത്. മു​ഹ​മ്മ​ദ് ജ​ലാ​ല്‍ ചി​ല സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി പാ​യി​മ്പാ​ടം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹം ചെ​യ്ത​ത്. വി​വാ​ഹം ക​ഴി​ഞ്ഞ രാ​ത്രി​യി​ല്‍ ത​ന്നെ ഇ​യാ​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു, യു​വ​തി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ഇ​യാ​ള്‍ കൊ​ണ്ടു​പോ​വു​ക​യും ചെ​യ്തു. പി​ന്നീ​ട് മു​ഹ​മ്മ​ദ് ജ​ലാ​ലി​നു​വേ​ണ്ടി അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. സി.​ഐ. മ​ഞ്ജി​ത് ലാ​ല്‍, സീ​നി​യ​ര്‍ സി.​പി.​ഒ. സി.​എ. മു​ജീ​ബ്, സി.​പി.​ഒ. സാ​ബി​ര്‍ അ​ലി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

മ​ന്ത്രി​സ്ഥാ​നം രാ​ജി വ​ച്ച​തെ​ന്തി​നെ​ന്ന് ചോ​ദി​ക്കു​മ്പോ​ള്‍ സി​റി​യ​ക് ജോ​സ​ഫ്…​കാ​ന്‍​സ​ര്‍…​എ​ന്നൊ​ക്കെ പ​റ​യു​ന്നു ! കെ.​ടി ജ​ലീ​ലി​ന്റെ കി​ളി​പോ​യ​തു ത​ന്നെ​യെ​ന്ന് സോ​ഷ്യ​ല്‍ മീ​ഡി​യ…

അ​രി​യെ​ത്ര​യെ​ന്ന് ചോ​ദി​ക്കു​മ്പോ​ള്‍ പ​യ​റ​ഞ്ഞാ​ഴി എ​ന്നു പ​റ​യു​മ്പോ​ലെ​യാ​ണ് കെ.​ടി ജ​ലീ​ലി​ന്റെ പ​ല പ്ര​തി​ക​ര​ണ​ങ്ങ​ളും. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ല്‍ ക​ന​യ്യ​ലാ​ല്‍ എ​ന്ന ത​യ്യ​ല്‍​ക്കാ​ര​നെ ഇ​സ്ലാ​മി​സ്റ്റ് തീ​വ്ര​വാ​ദി​ക​ള്‍ ത​ല​യ​റു​ത്തു കൊ​ന്ന സം​ഭ​വ​ത്തി​ല്‍ ജ​ലീ​ലി​ന്റെ പ്ര​തി​ക​ര​ണം ഏ​വ​രെ​യും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. സം​ഭ​വം മു​സ്ലിം ക​ച്ച​വ​ട​ക്കാ​രെ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണോ​യെ​ന്ന് സം​ശ​യ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ജ​ലീ​ല്‍ പ​റ​ഞ്ഞ​ത്. ജ​ലീ​ലി​ന്റെ ഈ ​മ​റു​പ​ടി കേ​ട്ട​വ​രെ​ല്ലാം പ​ര​സ്പ​രം ചോ​ദി​ച്ച​ത് ഇ​യാ​ള്‍​ക്കെ​ന്തെ​ങ്കി​ലും കു​ഴ​പ്പ​മു​ണ്ടോ​യെ​ന്നാ​ണ്. അ​തി​ന്റെ തു​ട​ര്‍​ച്ച​യാ​വു​ക​യാ​ണ് ജ​ലീ​ലി​ന്റെ മ​റ്റൊ​രു മ​റു​പ​ടി. താ​ന്‍ രാ​ജി​വ​ച്ച​തെ​ന്തി​നാ​ണെ​ന്ന് ഒ​രാ​ള്‍ ചോ​ദി​ച്ച​പ്പോ​ള്‍ ജ​ലീ​ല്‍ പ​റ​ഞ്ഞ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ള്‍ ജ​ലീ​ലി​ന്റെ മാ​ന​സി​ക​നി​ല​യെ​ക്കു​റി​ച്ച് ചോ​ദ്യ​മു​യ​ര്‍​ത്തു​ന്ന​ത്. ”നീ ​എ​ന്തി​നാ​ണ് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച​ത്.​അ​ന്നും ഇ​ത്‌​പോ​ലെ കു​റെ ഉ​ഡാ​യി​പ്പു​മാ​യി വ​ന്നി​രു​ന്ന​ല്ലോ.​എ​ന്നി​ട്ട് എ​ന്തി​നാ​ണ് രാ​ജി​വെ​ച്ച​ത്,നീ ​ക​ള്ള​ന്‍ ത​ന്നെ”.​ഇ​ങ്ങ​നെ​യാ​യി​രു​ന്നു ഒ​രു ക​മ​ന്റ്. ഇ​തി​നു ജ​ലീ​ല്‍ പ​റ​ഞ്ഞ മ​റു​പ​ടി ഇ​ങ്ങ​നെ…”​ആ വി​ധി പ​റ​ഞ്ഞ സി​റി​യ​ക് ജോ​സ​ഫി​ന്റെ ഉ​റ്റ ബ​ന്ധു അ​ഭ​യ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ഫാ​ദ​ര്‍ കോ​ട്ടൂ​രി​ന് ലിം​ഗ​ത്തി​ല്‍…

Read More

‘എ​ന്നെ​ന്നും ക​ണ്ണേ​ട്ട​ന്റെ’ എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ണ​യ​ജോ​ഡി​ക​ള്‍ ! സം​ഗീ​തി​ന്റെ​യും സോ​ണി​യ​യു​ടെ​യും ഇ​പ്പോ​ഴ​ത്തെ ജീ​വി​തം ഇ​ങ്ങ​നെ…

മു​പ്പ​ത്തി​യാ​റ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ്രേ​ക്ഷ​ക​ര്‍ ഏ​റ്റെ​ടു​ത്ത ഒ​രു മി​ക​ച്ച പ്ര​ണ​യ സി​നി​മ​യാ​യി​രു​ന്നു എ​ന്നെ​ന്നും ക​ണ്ണേ​ട്ട​ന്റെ. തീ​യ​റ്റ​റു​ക​ളി​ല്‍ വി​ജ​യം ക​ണ്ടി​ല്ലെ​ങ്കി​ലും സി​നി​മ പി​ന്നീ​ട് മ​ല​യാ​ളി​ക​ള്‍ ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫാ​സി​ല്‍ ആ​ണ് സി​നി​മ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത​ത്. മ​ധു മു​ട്ട​ത്തി​ന്റേ​താ​യി​രു​ന്നു ക​ഥ. പു​തു​മു​ഖ​ങ്ങ​ളാ​യി​രു​ന്നു സി​നി​മ​യി​ല്‍ നാ​യ​ക​താ​ര​ങ്ങ​ളാ​യി എ​ത്തി​യ​ത്. മ​ഞ്ഞി​ല്‍ വി​രി​ഞ്ഞ പൂ​ക്ക​ള്‍ എ​ന്ന ത​ന്റെ ആ​ദ്യ സി​നി​മ​യ്ക്ക് ശേ​ഷം പു​തു​മു​ഖ​ങ്ങ​ളെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഫാ​സി​ല്‍ എ​ടു​ത്ത ചി​ത്രം കൂ​ടി​യാ​യി​രു​ന്നു അ​ത്. കൈ​ത​പ്രം ഗാ​ന​ര​ച​യി​താ​വാ​യി തു​ട​ക്കം കു​റി​ച്ച സി​നി​മ​കൂ​ടി​യാ​യി​രു​ന്നു അ​ത്. സി​നി​മ​യി​ലെ രാ​ധി​ക എ​ന്ന നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ മ​ല​യാ​ളി​ക​ള്‍ മ​റ​ക്കാ​നി​ട​യി​ല്ല. അ​ന്ന​ത്തെ യു​വ​ത​ല​മു​റ​യു​ടെ ഇ​ഷ്ടം മു​ഴു​വ​ന്‍ നേ​ടി​യെ​ടു​ത്ത ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു രാ​ധി​ക​യു​ടേ​ത്. സോ​ണി​യ ജി ​നാ​യ​ര്‍ എ​ന്ന ന​ടി​യാ​ണ് രാ​ധി​ക എ​ന്ന ക​ഥാ​പാ​ത്ര​ത്തെ സി​നി​മ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. സോ​ണി​യ നാ​യി​ക​യാ​കു​ന്ന ആ​ദ്യ സി​നി​മ​യാ​യി​രു​ന്നു എ​ന്നെ​ന്നും ക​ണ്ണേ​ട്ട​ന്റെ. ഭാ​ഗ്യ​ല​ക്ഷ്മി​യാ​ണ് ന​ടി​ക്ക് ശ​ബ്ദം ന​ല്‍​കി​യ​ത്. കോ​ട്ട​യം ബി​സി​എം കോ​ളേ​ജി​ല്‍…

Read More

Confidential Info on Syrian Girl That Only The Experts Know Exist

These articles have been grouped into 4 primary SRH domains consistent with the MISP goals (Fig.1). Each of those narratives allows readers to gain insight into the wider contexts of the socio-historical framework underlying the women’s tales. By applying an oral historian approach, Ezer thoughtfully acknowledges that Syrian ladies refugees are constantly drawing upon their present circumstances when decoding their pasts. The authorities demanded that men hand over weapons and surrender, which meant that solely girls might transfer safely across the traces of control. Refugees fleeing their properties for close…

Read More