നേ​പ്പാ​ളി​ക്കു​ട്ടി ഇ​പ്പോ​ള്‍ മ​ല​യാ​ളി​ക്കു​ട്ടി ! എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഒ​മ്പ​ത് എ ​പ്ല​സു​മാ​യി തി​ള​ങ്ങി നേ​പ്പാ​ള്‍ സ്വ​ദേ​ശി​നി ആ​ര​തി…

ജ​ന്മ​നാ​ട് നേ​പ്പാ​ള്‍ ആ​ണെ​ങ്കി​ലും ആ​ര​തി​ക്കു​ട്ടി ഇ​പ്പോ​ള്‍ ത​നി മ​ല​യാ​ളി​ക്കു​ട്ടി​യാ​ണ്. ഈ ​എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യാ​ണ് ഈ ​മി​ടു​ക്കി നേ​പ്പാ​ളി​നും കേ​ര​ള​ത്തി​നും ഒ​രേ​പോ​ലെ അ​ഭി​മാ​ന​മാ​യ​ത്. നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ദീ​പ​ക്സി​ങി​ന്റെ​യും രാ​ജേ​ശ്വ​രി​യു​ടെ​യും മ​ക​ള്‍ ആ​ര​തി​യാ​ണ് ഒ​ന്‍​പ​ത് എ ​പ്ല​സ് നേ​ടി മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഗ​ണി​ത​ശാ​സ്ത്ര​ത്തി​ല്‍ മാ​ത്ര​മാ​ണ് ആ​ര​തി​ക്ക് പി​ഴ​ച്ച​ത്. മ​ല​യാ​ള​ത്തി​ല​ട​ക്കം മി​ക​വ് കാ​ണി​ച്ച ആ​ര​തി​ക്ക് ഗ​ണി​ത​ത്തി​ല്‍ സി ​പ്ല​സി​ലേ​ക്ക് ഒ​തു​ങ്ങേ​ണ്ടി വ​ന്നു. രാ​മ​പു​രം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യ​ത്തി​ലാ​യി​രു​ന്നു ആ​ര​തി​യു​ടെ പ​ഠ​നം. ക​രീ​ല​ക്കു​ള​ങ്ങ​ര ഗ​വ. ടൗ​ണ്‍ യു.​പി സ്‌​കൂ​ളി​ലാ​ണ് ഏ​ഴ് വ​രെ പ​ഠി​ച്ച​ത്. പി​ന്നീ​ട് ഹൈ​സ്‌​കൂ​ള്‍ പ​ഠ​ന​ത്തി​നാ​യാ​ണ് രാ​മ​പു​രം സ്‌​കൂ​ളി​ലെ​ത്തി​യ​ത്. നി​ര​വ​ധി പ്ര​തി​കൂ​ല ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജ​യി​ച്ചാ​ണ് ആ​ര​തി​യു​ടെ വി​ജ​യ​മെ​ന്ന​തും എ ​പ്ല​സു​ക​ളു​ടേ​യും സി ​പ്ല​സി​ന്റേ​യും തി​ള​ക്കം വ​ര്‍​ധി​പ്പി​ക്കു​ന്നു. ആ​ര​തി​യു​ടെ ജ​ന​ന​ത്തോ​ടെ​യാ​ണ് ദീ​പ​ക്സി​ങ് കാ​യം​കു​ള​ത്ത് എ​ത്തു​ന്ന​ത്. 2013 ല്‍ ​അ​പ​ക​ട​ത്തി​ല്‍ ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ​തോ​ടെ…

Read More

ശൈ​ശ​വ വി​വാ​ഹം ന​ട​ത്താ​നൊ​രു​ങ്ങി വീ​ട്ടു​കാ​ര്‍ ! ചൈ​ല്‍​ഡ് ലൈ​നി​ല്‍ വി​വ​ര​മ​റി​യി​ച്ച് പെ​ണ്‍​കു​ട്ടി; കോ​ഴി​ക്കോ​ട്ട് ന​ട​ന്ന​ത്…

കോ​ഴി​ക്കോ​ട്ട് ചാ​ലി​യ​ത്ത് ശൈ​ശ​വ വി​വാ​ഹം ത​ട​ഞ്ഞ് ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. വ്യാ​ഴാ​ഴ്ച ന​ട​ത്താ​നി​രു​ന്ന 16 വ​യ​സ്സു​കാ​രി​യു​ടെ വി​വാ​ഹ​മാ​ണ് ചൈ​ല്‍​ഡ് ലൈ​നി​ന്റെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് ത​ട​യാ​നാ​യ​ത്. പെ​ണ്‍​കു​ട്ടി ത​ന്നെ​യാ​ണ് വി​വാ​ഹ വി​വ​രം അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. ചൈ​ല്‍​ഡ്‌​ലൈ​ന്‍ ഈ ​വി​വ​രം ബേ​പ്പൂ​ര്‍ പൊ​ലീ​സി​ന് കൈ​മാ​റി. ഇ​തേ​ത്തു​ട​ര്‍​ന്ന് സ​ബ് ക​ള​ക്ട​ര്‍ ചെ​ല്‍​സാ​സി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. പെ​ണ്‍​കു​ട്ടി​യെ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​ക്കി. ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ചു​മ​ത​ല​യി​ല്‍ ഗേ​ള്‍​സ് ഹോ​മി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് താ​ല്‍​ക്കാ​ലി​ക താ​മ​സ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ശൈ​ശ​വ വി​വാ​ഹം ന​ട​ത്ത​രു​തെ​ന്ന് കു​ട്ടി​യു​ടെ പി​താ​വി​ന് മ​ജി​സ്‌​ട്രേ​റ്റ് ബു​ധ​നാ​ഴ്ച ത​ന്നെ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ഹ​മ​ല്ല, നി​ശ്ച​യ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു കു​ടും​ബം പ​റ​ഞ്ഞ​ത്.

Read More

പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ വി​വാ​വം! അ​റി​ഞ്ഞ​ ഉടനെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ടപെട്ടു; ഒടുവില്‍…

കോ​ഴി​ക്കോ​ട്: ക​ട​ലു​ണ്ടി ചാ​ലി​യം ജം​ഗ്ഷ​ന്‍ ഫാ​റൂ​ഖ് പ​ള്ളി പ്ര​ദേ​ശ​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ചൈ​ല്‍​ഡ് ലൈ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട​ഞ്ഞു. പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ വി​വാ​ഹ​ക്കാ​ര്യം അ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ടുക​യാ​യി​രു​ന്നു. കോ​ട​തി മു​ഖേ​ന വി​വാ​ഹം ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഓ​ര്‍​ഡ​ര്‍ നേ​ടു​ക​യും ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന ച​ട​ങ്ങ് ത​ട​യു​ക​യും ചെ​യ്തു. കൗ​ൺസിലിം​ഗി​നാ​യി കു​ട്ടി​യെ ചൈ​ല്‍​ഡ് ലൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ജി​ല്ലാ ക​ള​ക്ട​ര്‍, സ​ബ് ക​ള​ക്ട​ര്‍, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി, വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ്, ചൈ​ല്‍​ഡ് മാ​രേ​ജ് പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍, ഡി​സ്ട്രി​ക്ട് ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍, ബേ​പ്പൂ​ര്‍ പോ​ലീ​സ്, ജു​വ​നൈ​ല്‍ പോ​ലീ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Read More

ഒ​രു പ​ട്ടാ​ള​ക്കാ​ര​നെ പ​ട്ടാ​ള​ക്കാ​ര​നാ​ക്കി മാ​റ്റി​യെ​ടു​ക്കാ​ന്‍ നാ​ലു വ​ര്‍​ഷം പോ​ര ! അ​ഗ്നി​പ​ഥി​ന്റെ ദോ​ഷ​വ​ശ​ങ്ങ​ളെ​പ്പെ​റ്റി മേ​ജ​ര്‍ ര​വി…

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​പ്ല​വ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച നാ​ലു വ​ര്‍​ഷ സൈ​നി​ക നി​യ​മ​ന പ​ദ്ധ​തി അ​ഗ്നി​പ​ഥി​നെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ച് മേ​ജ​ര്‍ ര​വി. ‘ഒ​രു പ​ട്ടാ​ള​ക്കാ​ര​നെ പ​ട്ടാ​ള​ക്കാ​ര​നാ​ക്കി മാ​റ്റി​യെ​ടു​ക്കാ​ന്‍ ചു​രു​ങ്ങി​യ​ത് അ​ഞ്ച് മു​ത​ല്‍ ആ​റ് വ​ര്‍​ഷം വ​രെ​യാ​ണ് വേ​ണ്ട​ത്. ഇ​തെ​ന്തോ പി​ക്‌​നി​ക്കി​നു വ​ന്നു പോ​കു​ന്ന​തു പോ​ലെ വ​ന്നി​ട്ടു പോ​കു​ന്നു’ എ​ന്നാ​ണ് മേ​ജ​ര്‍ ര​വി വി​മ​ര്‍​ശി​ക്കു​ന്ന​ത്. ചെ​ല​വ് ചു​രു​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് രാ​ജ്യ​സു​ര​ക്ഷ​യെ മു​ന്‍​നി​ര്‍​ത്തി ഇ​ങ്ങ​നെ ചെ​യ്യ​രു​തെ​ന്നും മേ​ജ​ര്‍ ര​വി പ​റ​യു​ന്നു. ”പു​തി​യ ആ​യു​ധ​സാ​മ​ഗ്രി​ക​ള്‍ വാ​ങ്ങ​ണ​മെ​ന്ന് പ​റ​യു​ന്നു. പ​ക്ഷേ ഇ​ത് വാ​ങ്ങി​യാ​ലും നാ​ലു വ​ര്‍​ഷ​ത്തെ ട്രെ​യി​നി​ങ് കൊ​ണ്ട് അ​വ​ര്‍​ക്കി​ത് കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. അ​തി​നാ​ല്‍ സാ​ങ്കേ​തി​ക​മാ​യി ഒ​രു സൈ​നി​ക​ന്‍ പ്രാ​പ്ത​നാ​ക​ണ​മെ​ങ്കി​ല്‍ ചു​രു​ങ്ങി​യ​ത് അ​യാ​ള്‍​ക്ക് 6-7 വ​ര്‍​ഷ​ത്തെ പ​രി​ശീ​ല​നം വേ​ണം”.​മേ​ജ​ര്‍ ര​വി പ​റ​യു​ന്നു. ചെ​ല​വു ചു​രു​ക്കാ​നെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. അ​തി​ന്റെ കൂ​ടെ സ്ഥി​ര നി​യ​മ​ന​ത്തി​നാ​യു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്റ് നി​ര്‍​ത്താ​ന്‍ പോ​കു​ന്ന​താ​യും കേ​ള്‍​ക്കു​ന്നു. ഒ​രു യു​ദ്ധം വ​ന്നു​ക​ഴി​ഞ്ഞാ​ല്‍…

Read More

ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ വീ​ട്ടി​ല്‍ നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത് 56 ചാ​ക്ക് റേ​ഷ​ന​രി ! പോ​ളി​ഷ് ചെ​യ്ത് വി​ല്‍​ക്കാ​ന്‍ സൂ​ക്ഷി​ച്ച​ത്…

ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​ന്റെ വീ​ടി​നോ​ടു ചേ​ര്‍​ന്ന ഷെ​ഡി​ല്‍ നി​ന്നും 2.815 ട​ണ്‍ ത​മി​ഴ്‌​നാ​ട് റേ​ഷ​ന​രി പൊ​ലീ​സും സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പും ചേ​ര്‍​ന്നു പി​ടി​കൂ​ടി. വാ​ള​യാ​ര്‍ ഡാം ​റോ​ഡ് സ്വ​ദേ​ശി​യും സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്‌​ഐ വാ​ള​യാ​ര്‍ മു​ന്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്റു​മാ​യ എ.​ഷെ​മീ​റി​ന്റെ​യും പി​താ​വി​ന്റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷെ​ഡി​ല്‍ നി​ന്നാ​ണ് അ​രി പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ല​ക്ട​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് കൈ​മാ​റു​മെ​ന്നു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ ജെ.​എ​സ്.​ഗോ​കു​ല്‍​ദാ​സ് അ​റി​യി​ച്ചു. തു​ട​ര്‍ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഇ​യാ​ള്‍​ക്കെ​തി​രെ അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കാ​നും പി​ടി​കൂ​ടി​യ അ​രി ക​ണ്ടു​കെ​ട്ടാ​നും സി​വി​ല്‍ സ​പ്ലൈ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നു വാ​ള​യാ​ര്‍ എ​സ്‌​ഐ ആ​ര്‍.​രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് 56 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച റേ​ഷ​ന്‍ അ​രി ക​ണ്ടെ​ത്തി​യ​ത്. സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ലെ ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന വെ​ട്ടി​ച്ചാ​ണു ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു റേ​ഷ​ന​രി ക​ട​ത്തു​ന്ന​ത്. ഇ​വി​ടെ നി​ന്നു ക​ഞ്ചി​ക്കോ​ട്ടെ മി​ല്ലി​ലെ​ത്തി​ച്ചു പോ​ളി​ഷ്…

Read More

പ​ശു​വി​ന് സു​ഖ​മി​ല്ലെ​ന്ന് വി​ളി​ച്ചു വ​രു​ത്തി ! ബ​ല​മാ​യി വി​വാ​ഹം ക​ഴി​പ്പി​ച്ചെ​ന്നു മൃ​ഗ​ഡോ​ക്ട​റു​ടെ പ​രാ​തി…

മൃ​ഗ​ഡോ​ക്ട​റെ ക​ള്ളം പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തി ബ​ല​മാ​യി വി​വാ​ഹം ക​ഴി​പ്പി​ച്ച​താ​യി പ​രാ​തി. ബി​ഹാ​ര്‍ ബാ​ഗു​സ​രാ​യി ജി​ല്ല​യി​ലെ മൃ​ഗ ഡോ​ക്ട​ര്‍ സ​ത്യം കു​മാ​ര്‍ ഝാ​യെ​യാ​ണ് ക​ള്ളം പ​റ​ഞ്ഞ് വി​ളി​ച്ചു വ​രു​ത്തി നി​ര്‍​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ച​ത്. പ​ശു​വി​ന് സു​ഖ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഡോ ​സ​ത്യം കു​മാ​റി​നെ ത​ന്ത്ര​പൂ​ര്‍​വം വി​ളി​ച്ചു​വ​രു​ത്തി വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​ളി​ച്ചു​വ​രു​ത്തി​യ ആ​ളു​ക​ള്‍ ആ ​വീ​ട്ടി​ലെ പെ​ണ്‍​കു​ട്ടി​യു​മാ​യി നി​ര്‍​ബ​ന്ധ​പൂ​ര്‍​വം വി​വാ​ഹം ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, പ​ശു​വി​നെ ചി​കി​ത്സി​ക്കാ​ന്‍ പോ​യ മ​ക​ന്‍ ഏ​റെ വൈ​കി​യും തി​രി​ച്ച് എ​ത്ത​തി​നെ തു​ട​ര്‍​ന്ന് കു​ടും​ബം അ​ന്വേ​ഷി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വി​വാ​ഹം ക​ഴി​ഞ്ഞ​താ​യി അ​റി​ഞ്ഞ​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ സ​ത്യം കു​മാ​റി​ന്റെ വി​വാ​ഹ വീ​ഡി​യോ കു​ടും​ബ​ത്തി​ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഡോ​ക്ട​റു​ടെ തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ലെ കാ​ര​ണം കു​ടും​ബം അ​റി​യു​ന്ന​ത്. കു​ടും​ബം ടേ​ഗ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

രാ​ഷ്ട്ര​പ​തി​യാ​കാ​ന്‍ ക​ച്ച​കെ​ട്ടി ലാ​ലു​പ്ര​സാ​ദ് യാ​ദ​വും ! ഇ​തു​വ​രെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കി​യ​ത് 11 പേ​ര്‍…

രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത മാ​സം 18ന് ​ന​ട​ക്കാ​നി​രി​ക്കെ രാ​ഷ്ട്ര​പ​തി സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ടെ​ത്താ​ന്‍ പ്ര​തി​പ​ക്ഷ​പാ​ര്‍​ട്ടി​ക​ള്‍ തി​ര​ക്കി​ട്ട ച​ര്‍​ച്ച​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തി​നാ​യി ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ യോ​ഗം വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. യോ​ഗ​ത്തി​ല്‍ എ​ല്ലാ​വ​ര്‍​ക്കും സ്വീ​കാ​ര്യ​നാ​യ പൊ​തു​സ്ഥാ​നാ​ര്‍​ത്ഥി​യെ നി​ര്‍​ത്താ​ന്‍ ഏ​ക​ദേ​ശ ധാ​ര​ണ​യാ​യ​താ​യാ​ണ് സൂ​ച​ന. ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യും പ​ല ക​ക്ഷി​ക​ളു​മാ​യി ഇ​തു സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച​ക​ള്‍​ക്ക് സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് ബു​ധ​നാ​ഴ്ച തു​ട​ക്ക​വു​മാ​യി. ഈ ​മാ​സം 29 ആ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ആ​ദ്യ​ദി​നം 11 പേ​രാ​ണ് രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ ഒ​രു മ​ല​യാ​ളി​യും ഉ​ള്‍​പ്പെ​ടു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ സേ​ലം ജി​ല്ല​യി​ലെ മേ​ട്ടു​ഗു​ഡ​യി​ല്‍ താ​മ​സ​ക്കാ​ര​നാ​യ ഡോ. ​കെ പ​ദ്മ​രാ​ജ​നാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച മ​ല​യാ​ളി. ത​മി​ഴ്നാ​ട്, ഡ​ല്‍​ഹി സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് മൂ​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്ന് ര​ണ്ടും പേ​രാ​ണ്…

Read More

പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​യെ ന​ടു​റോ​ഡി​ലി​ട്ട് മ​ര്‍​ദ്ദി​ച്ച് ഇ​രു​പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍ ! പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്നു വി​വ​രം…

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ ന​ടു​റോ​ഡി​ല്‍ വ​ച്ച് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക്ക് ക്രൂ​ര​മ​ര്‍​ദ​നം. മ​റ്റ് ര​ണ്ട് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് സം​ഘം ചേ​ര്‍​ന്ന് പ്‌​ള​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി ജെ.​ഡാ​നി​യ​ലി​നെ ആ​ക്ര​മി​ച്ച​ത്. ന​ഗ​ര​ത്തി​ലെ മൂ​ന്ന് സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ നി​ല​നി​ന്ന ത​ര്‍​ക്ക​മാ​ണ് ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ലെ​ത്തി​യ​ത്.16കാ​ര​നെ മ​ര്‍​ദ്ദി​ച്ച​ത് അ​തേ പ്രാ​യ​ത്തി​ല്‍ ത​ന്നെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ക്രൂ​ര മ​ര്‍​ദ​നം ഏ​ല്‍​ക്കു​ന്ന​ത് വെ​റും പ​തി​നാ​റ് വ​യ​സു​ള്ള വി​ദ്യാ​ര്‍​ഥി​ക്ക്. കൂ​ട്ടം ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ന്ന​തും അ​തേ പ്രാ​യ​മു​ള്ള വി​ദ്യാ​ഥി​ക​ള്‍ ത​ന്നെ. ഉ​ള്ളൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഡാ​നി​യ​ല്‍. ഇ​യാ​ളും ഇ​തേ വി​ദ്യാ​ര്‍​ഥി​ക​ളും ത​മ്മി​ല്‍ തി​ങ്ക​ളാ​ഴ്ച​യും ത​ര്‍​ക്ക​വും ക​യ്യാ​ങ്ക​ളി​യു​മു​ണ്ടാ​യി​രു​ന്നു. അ​തി​ന് പ​ക​രം വീ​ട്ടാ​നാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് സ്‌​കൂ​ള്‍ വി​ട്ട സ​മ​യ​ത്തെ, ബ​സ് സ്റ്റോ​പ്പി​ല്‍ കാ​ത്ത് നി​ന്ന ഡാ​നി​യ​ലി​നെ കൂ​ട്ട​ത്തോ​ടെ അ​ടി​ച്ച​ത്. കൈ​ക്കും ത​ല​യ്ക്കും പ​രു​ക്കേ​റ്റ ഡാ​നി​യ​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ങ്കി​ലും പ്ര​തി​ക​ളെ​ല്ലാം പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ളാ​യ​തി​നാ​ല്‍ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്നി​ട്ടി​ല്ല.

Read More

ഇ​ത്ര​യും വ​ലി​യ കു​റ്റ​കൃ​ത്യ​ത്തെ മീ​ടൂ എ​ന്ന് പ​റ​ഞ്ഞ് ഊ​ള പേ​രി​ട്ട് ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണോ ! താ​ന്‍ അ​ത്ര​യ്ക്ക് ത​രം താ​ഴ്ന്ന​വ​ന​ല്ലെ​ന്ന് വി​നാ​യ​ക​ന്‍…

മീ​ടു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ച് ന​ട​ന്‍ വി​നാ​യ​ക​ന്‍. അ​ടി​ത്ത​ട്ട് എ​ന്ന സി​നി​മ​യു​ടെ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു ന​ട​ന്‍. വ​ള​രെ ക്ഷു​ഭി​ത​നാ​യാ​ണ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വി​നാ​യ​ക​ന്‍ സം​സാ​രി​ച്ച​ത്. ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ളെ മീ​ടൂ എ​ന്ന പേ​രി​ട്ട് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​ത്ര​യും വ​ലി​യ തെ​റ്റു​ക​ള്‍ ചെ​യ്യു​ന്ന എ​ത്ര​യാ​ളു​ക​ള്‍ ജ​യി​ലി​ല്‍ പോ​യെ​ന്നും വി​നാ​യ​ക​ന്‍ ചോ​ദി​ച്ചു. താ​നി​തു​വ​രെ ആ​രെ​യും ഒ​രു സ്ത്രീ​യെ​യും ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും വി​നാ​യ​ക​ന്‍ പ​റ​ഞ്ഞു. ”ഇ​ത്ര​യും വ​ലി​യ കു​റ്റ​കൃ​ത്യ​ത്തെ മീ​ടൂ എ​ന്ന് പ​റ​ഞ്ഞ് ഊ​ള പേ​രി​ട്ട് ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ക​യാ​ണോ. ഇ​ന്ത്യ​യു​ടെ നി​യ​മ​ത്തി​ല്‍ വ​ള​രെ ഭീ​ക​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ്. എ​ന്താ​ണ് മീ ​ടൂ, ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​നം. അ​ല്ലേ? ഞാ​ന്‍ അ​ങ്ങ​നെ ഒ​രാ​ളെ​യും പീ​ഡി​പ്പി​ച്ചി​ല്ല. വി​നാ​യ​ക​ന്‍ അ​ത്ര​യും ത​രം​താ​ഴ്ന്ന​വ​ന​ല്ല. നി​ങ്ങ​ള്‍ എ​ന്നി​ല്‍ ആ​രോ​പി​ച്ച മീ ​ടൂ ഇ​താ​ണെ​ങ്കി​ല്‍ ഞാ​ന്‍ ചെ​യ്തി​ട്ടി​ല്ലെ​ന്ന്. മീ ​ടൂ​വി​ന്റെ നി​ര്‍​വ​ച​നം കി​ട്ടി​യോ നി​ങ്ങ​ള്‍​ക്ക്.”​വി​നാ​യ​ക​ന്‍ പ​റ​യു​ന്നു… ‘ഒ​രു​ത്തി’ എ​ന്ന സി​നി​മ​യു​ടെ…

Read More

ബോ​ധം വ​രു​മ്പോ​ള്‍ ഒ​രു മു​റി​യി​ല്‍ ന​ഗ്ന​യാ​യി ചോ​ര​യി​ല്‍ കു​ളി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു ! ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മ​ര്‍​ച്ച​ന്റ് നേ​വി വ​നി​താ കേ​ഡ​റ്റു​ക​ള്‍…

ക​പ്പ​ലി​ലെ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ അ​തി​ക്രൂ​ര ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യു​മാ​യി മ​ര്‍​ച്ച​ന്റ് നേ​വി വ​നി​താ കേ​ഡ​റ്റു​ക​ള്‍ ക​പ്പ​ല്‍ ക​പ്പ​നി​യ്‌​ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ചു. മാ​സ​ങ്ങ​ള്‍ നീ​ണ്ടു നി​ല്‍​ക്കു​ന്ന ആ​ഴ​ക്ക​ട​ല്‍ നാ​വി​ക പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ക​പ്പ​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കി​ടെ ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ള്‍ പ​തി​വാ​ണെ​ന്ന് ര​ണ്ട് കേ​ഡ​റ്റു​ക​ള്‍ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. നി​ര്‍​ബ​ന്ധി​ച്ച് മ​ദ്യ​പി​ച്ച് ബോ​ധം കെ​ടു​ത്തി​യ​ശേ​ഷം ക​പ്പ​ലി​ലെ ഫ​സ്റ്റ് എ​ഞ്ചി​നീ​യ​ര്‍ ക്രൂ​ര​മാ​യി ബ​ലാ​ല്‍​സം​ഗം ചെ​യ്ത​താ​യാ​ണ് ഒ​രു യു​വ​തി പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്. നി​ര​ന്ത​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന ശ്ര​മ​ങ്ങ​ളും അ​ശ്ലീ​ല പ്ര​യോ​ഗ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​ന്ന​താ​യാ​ണ് മ​റ്റൊ​രു വ​നി​താ കേ​ഡ​റ്റ് പ​രാ​തി​പ്പെ​ട്ട​ത്. അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ക​പ്പ​ല്‍ ക​മ്പ​നി​യാ​യ മേ​ര്‍​സ്‌​ക് ഷി​പ്പ് ക​മ്പ​നി​ക്കെ​തി​രെ​യാ​ണ് ഗു​രു​ത​ര പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​ത്. ഇ​വ​രു​ടെ എം ​വി അ​ല​യ​ന്‍​സ് ഫെ​യ​ര്‍ ഫാ​ക്‌​സ് എ​ന്ന ക​പ്പ​ലി​ലാ​ണ് ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളി​ലാ​യി കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​ത്. യു ​എ​സ് മ​ര്‍​ച്ച​ന്റ് മ​റൈ​ന്‍ അ​ക്കാ​ദ​മി​യി​ല്‍​നി​ന്ന് പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​പ്പ​ല്‍…

Read More