അ​മ്മൂ​മ്മ​യു​ടെ പ്രാ​യ​ത്തി​ല്‍ ക​ല്യാ​ണം ക​ഴി​ച്ച് എ​ങ്ങ​നെ കു​ട്ടി​ക​ളെ ഉ​ണ്ടാ​ക്കും ! ന​യ​ന്‍​താ​ര​യെ അ​ധി​ക്ഷേ​പി​ച്ച ഡോ​ക്ട​ര്‍​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി ചി​ന്മ​യി…

ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ ആ​ഘോ​ഷി​ക്കു​ക​യാ​ണ്. ഏ​ഴു വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ന​യ​ന്‍​താ​ര​യും​വി​ഗ്നേ​ഷും മ​ഹാ​ബ​ലി​പു​ര​ത്തു ന​ട​ന്ന അ​ത്യാ​ഢം​ബ​ര ച​ട​ങ്ങി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ഇ​ന്ത്യ​ന്‍ സി​നി​മാ​ലോ​ക​ത്തെ നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ള്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.​ന​വ​ദ​മ്പ​തി​ക​ളു​ടെ ചി​ത്രം സോ​ഷ്യ​ല്‍ ലോ​ക​ത്ത് വൈ​റ​ലാ​യി​രു​ന്നു. അ​തി​നി​ട​യി​ല്‍ ചി​ല ഫോ​ട്ടോ​ക​ള്‍​ക്ക് താ​ഴെ നെ​ഗ​റ്റീ​വ് ക​മ​ന്റു​ക​ളും നി​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ വ​ന്ന ഒ​രു നെ​ഗ​റ്റീ​വ് ക​മ​ന്റാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. അ​തി​ന് ഗാ​യി​ക ചി​ന്മ​യി ന​ല്‍​കി​യ മ​റു​പ​ടി​യു​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. അ​റി​വ​ന്‍​പ​ന്‍ തി​രു​വ​ല്ല​വ​ന്‍ എ​ന്ന ഡോ​ക്ട​ര്‍ ആ​ണ് ന​യ​ന്‍​താ​ര​യു​ടെ വി​വാ​ഹ​ത്തെ കു​റി​ച്ച് മോ​ശം ക​മ​ന്റി​ട്ടി​രി​ക്കു​ന്ന​ത്. ആ ​ക​മ​ന്റ് സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്ത് ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ചി​ന്മ​യ് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സ്ത്രീ​വി​രു​ദ്ധ​മാ​ണ് ക​മ​ന്റ്. ഒ​രു ഡോ​ക്ട​ര്‍ ത​ന്നെ ഇ​ത്ത​ര​ത്തി​ലൊ​രു ക​മ​ന്റ് എ​ഴു​തി​യ​തി​ല്‍ ത​നി​യ്ക്ക് വ​ള​രെ അ​ധി​കം വേ​ദ​ന​യു​ണ്ടെ​ന്നും ചി​ന്മ​യ് പ​റ​യു​ന്നു. ന​യ​ന്‍​താ​ര​യു​ടെ ന​ടി​യെ​ന്ന നി​ല​യ്ക്കു​ള്ള ക​ഴി​വി​നെ കു​റി​ച്ച് എ​നി​ക്ക് യാ​തൊ​രു എ​തി​ര്‍…

Read More

വ​ന്‍​ശ​മ്പ​ളം വി​ശ്വ​സി​ച്ച് വി​ദേ​ശ​ത്തെ​ത്തു​ന്ന യു​വ​തി​ക​ളെ അ​ടി​മ​ക​ളാ​ക്കി വി​ല്‍​ക്കും ! എ​തി​ര്‍​ക്കു​ന്ന​വ​രെ ഐ​എ​സ് ഭീ​ക​ര​ര്‍​ക്കാ​യി സി​റി​യ​യി​ലേ​ക്ക് ക​ട​ത്തും; ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി…

വ​ന്‍ ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​ക​ളെ വി​ദേ​ശ​ത്തെ​ത്തി​ച്ച ശേ​ഷം അ​ടി​മ​ക​ളാ​ക്കി വി​ല്‍​ക്കു​ന്ന​താ​യി ഞെ​ട്ടി​പ്പി​ക്കു​ന്ന റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്. ഇ​ത്ത​ര​ത്തി​ല്‍ അ​ടി​മ​വേ​ല ചെ​യ്യാ​ന്‍ എ​തി​ര്‍​പ്പു കാ​ണി​ക്കു​ന്ന യു​വ​തി​ക​ളെ സി​റി​യ​യി​ലേ​ക്കു ക​ട​ത്തി ഐ​എ​സി​നു വി​ല്‍​ക്കു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. എ​റ​ണാ​കു​ളം ര​വി​പു​ര​ത്തെ സ്വ​കാ​ര്യ തൊ​ഴി​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്റ് ഏ​ജ​ന്‍​സി വ​ഴി കു​വൈ​ത്തി​ലെ​ത്തി​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യെ സി​റി​യ​യി​ലേ​ക്കു ക​ട​ത്തി​യെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്. ഈ ​യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​നു​ഷ്യ​ക്ക​ച്ച​വ​ടം ബ​ല​പ്പെ​ടു​ന്നു​വെ​ന്ന സൂ​ച​ന ല​ഭി​ക്കു​ന്ന​ത്. ര​ക്ഷ​പ്പെ​ട്ടു നാ​ട്ടി​ലെ​ത്തി​യ പ​ശ്ചി​മ​കൊ​ച്ചി സ്വ​ദേ​ശി​നി​ക്കൊ​പ്പം കു​വൈ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഹി​ന്ദി സം​സാ​രി​ക്കു​ന്ന യു​വ​തി​യെ​യും പ്ര​തി​ക​ള്‍ സി​റി​യ​യി​ലേ​ക്കു ക​ട​ത്തി​യ​താ​യി പ​രാ​തി​യു​ണ്ട്. വി​ദേ​ശ​ത്ത് കു​ട്ടി​ക​ളെ പ​രി​ച​രി​ക്കാ​ന്‍ മാ​സം 60,000 രൂ​പ ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്താ​ണ് സം​ഘം സ്ത്രീ​ക​ളെ വ​ല​യി​ലാ​ക്കു​ന്ന​ത്. ഗ​ള്‍​ഫി​ല്‍ എ​ത്തു​ന്ന​തി​നു പി​ന്നാ​ലെ യു​വ​തി​ക​ളെ ഒ​മ്പ​ത​ര ല​ക്ഷം രൂ​പ​യ്ക്ക് വി​ല്‍​ക്കും. അ​ടി​മ​വേ​ല ചെ​യ്യാ​ന്‍ എ​തി​ര്‍​പ്പു കാ​ണി​ക്കു​ന്ന യു​വ​തി​ക​ളെ സി​റി​യ​യി​ലേ​ക്കു ക​ട​ത്തി ഐ​എ​സി​നു വി​ല്‍​ക്കു​ക​യും ചെ​യ്യും. ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി…

Read More

തി​രു​ന്നാ​വാ​യ​ക്കാ​ര​ന്‍ മാ​ധ​വ വാ​ര്യ​രാ​യ​ത് ന​ന്നാ​യി…​വ​ല്ല കു​ഞ്ഞി​പ്പോ​ക്ക​റു​മാ​യി​രു​ന്നെ​ങ്കി​ല്‍ ! വ​ര്‍​ഗീ​യ പ​രി​ഹാ​സ​വു​മാ​യി ജ​ലീ​ല്‍…

ത​നി​ക്കെ​തി​രാ​യ സ്വ​പ്‌​ന സു​രേ​ഷി​ന്റെ മൊ​ഴി​യെ പ​രി​ഹ​സി​ച്ച് മു​ന്‍ മ​ന്ത്രി കെ.​ടി ജ​ലീ​ല്‍. പ​തി​നേ​ഴ് ട​ണ്‍ ഈ​ന്ത​പ്പ​ഴം സം​സ്ഥാ​ന​ത്ത് എ​ത്തി​ച്ചെ​ന്നും, മും​ബൈ​യി​ലെ ഫ്‌​ലൈ ജാ​ക്ക് ലൊ​ജി​സ്റ്റി​ക്‌​സ് ക​മ്പ​നി ഉ​ട​മ മാ​ധ​വ വാ​ര്യ​ര്‍ ജ​ലീ​ലി​ന്റെ ബെ​നാ​മി​യാ​ണെ​ന്നു​മാ​യി​രു​ന്നു സ്വ​പ്‌​ന പ​റ​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച ല​ഘു കു​റി​പ്പി​ലാ​ണ് ജ​ലീ​ലി​ന്റെ പ​രി​ഹാ​സം. ‘തി​രു​ന്നാ​വാ​യ​ക്കാ​ര​ന്‍ മാ​ധ​വ വാ​ര്യ​രാ​യ​ത് ന​ന്നാ​യി. വ​ല്ല കു​ഞ്ഞി​പ്പോ​ക്ക​റി​ന്റെ​യോ മ​റ്റോ പേ​രു പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ കെ​ണി​ഞ്ഞേ​നെ’​യെ​ന്ന് ജ​ലീ​ല്‍ കു​റി​ച്ചു. സ്വ​പ്ന സു​രേ​ഷ് ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ന്റെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് ഈ​ന്ത​പ്പ​ഴം ക​ട​ത്തി​യ​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പു​റ​ത്താ​യ​ത്. മു​ന്‍ സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രെ​യും സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്. മും​ബൈ​യി​ലെ ഫ്‌​ലൈ ജാ​ക്ക് ലൊ​ജി​സ്റ്റി​ക്‌​സ് വ​ഴി കെ.​ടി. ജ​ലീ​ല്‍ 17 ട​ണ്‍ ഈ​ന്ത​പ്പ​ഴം ഇ​റ​ക്കു​മ​തി ചെ​യ്‌​തെ​ന്നാ​ണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ലു​ള്ള​ത്. ഈ ​ക​മ്പ​നി​യു​ടെ ഉ​ട​മ മാ​ധ​വ വാ​ര്യ​ര്‍ കെ.​ടി. ജ​ലീ​ലി​ന്റെ ബെ​നാ​മി​യാ​ണെ​ന്ന് കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ ത​ന്നോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ സ്വ​പ്ന ആ​രോ​പി​ക്കു​ന്ന​ത്.

Read More

That Which You Don’t Know About Jamaican Woman Might Be Charging To Significantly More Than You Think

Low utilization of breast cancer screening mammography in the population is a attainable contributing factor to this. Breast cancer is the main reason for cancer and most cancers associated deaths in Jamaican women. In Jamaica, girls often current with advanced stages of breast cancer, despite the availability of screening mammography for early detection. The utilization of screening mammography for early breast most cancers diagnosis appears to be limited, and this examine investigated the nationwide patterns of mammographic screening and the impression of mammography on the analysis of breast cancer in…

Read More

ഇ​റാ​നി​ല്‍ ഭൂ​ച​ല​നം ! ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ​ല്ലാം പ്ര​ക​മ്പ​നം; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച…

ഇ​റാ​നി​ല്‍ ഭൂ​ച​ല​നം. ഇ​തേ സ​മ​യ​ത്ത് ത​ന്നെ യു​എ​ഇ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് യു​എ​ഇ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. നാ​ഷ​ണ​ല്‍ സെ​ന്റ​ര്‍ ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ദ​ക്ഷി​ണ ഇ​റാ​നി​ല്‍ രാ​വി​ലെ 10.06 ന് 10 ​കി​ലോ​മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി യു​എ​ഇ ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. അ​മേ​രി​ക്ക​ന്‍ ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ​യു​ടെ അ​റി​യി​പ്പ് പ്ര​കാ​രം യു​എ​ഇ​ക്ക് പു​റ​മെ ബ​ഹ്‌​റൈ​ന്‍, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​താ​യി ദു​ബാ​യ് നി​വാ​സി​ക​ള്‍ ട്വീ​റ്റ് ചെ​യ്യ്തി​രു​ന്നു . ഭൂ​ച​ല​നം കാ​ര​ണ​മാ​യു​ണ്ടാ​യ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​വ​ര്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ചോ​ദി​ച്ചും മ​റ്റാ​ര്‍​ക്കെ​ങ്കി​ലും സ​മാ​ന​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യോ എ​ന്ന് അ​ന്വേ​ഷി​ച്ചും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റു​ക​ളി​ട്ടു. എ​ന്നാ​ല്‍ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത​ല്ലാ​തെ യു​എ​ഇ​യി​ല്‍ മ​റ്റ് ത​ര​ത്തി​ലു​ള്ള ആ​ഘാ​ത​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ…

Read More

പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു കൊ​ണ്ടു വ​ന്ന കേ​ഴ​മാ​നി​നെ ക​റി​യാ​ക്കി വ​ന​പാ​ല​ക​ര്‍ ! അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം…

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യാ​നാ​യി കൊ​ണ്ടു​വ​ന്ന കേ​ഴ​മാ​നി​നെ വ​ന​പാ​ല​ക​ര്‍ കൊ​ന്ന് ക​റി​വെ​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ നീ​ക്കം. ജ​ഡം കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ഉ​പേ​ക്ഷി​ച്ചെ​ന്നാ​ണ് വ​നം വ​കു​പ്പി​ന്റെ ഔ​ദ്യോ​ഗി​ക ക​ണ്ടെ​ത്ത​ല്‍. പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നെ​ന്ന പേ​രി​ല്‍ ജീ​വ​ന​ക്കാ​ര്‍ കൊ​ണ്ടു വ​ന്ന മാ​നി​നെ എ​വി​ടെ​യാ​ണ് ക​റി​യാ​ക്കി​യ​തെ​ന്ന് അ​റി​യ​ണ​മെ​ങ്കി​ല്‍ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യാ​ല്‍ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന നേ​താ​വു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​ക്കൂ​ട്ടി​ലാ​കും. ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ അ​ട്ടി​മ​റി നീ​ക്കം. പ​രു​ക്കേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ മാ​നി​നെ ച​ത്തു​വെ​ന്ന് വ​രു​ത്തി പോ​സ്റ്റ് മോ​ര്‍​ട്ടം ചെ​യ്യാ​നെ​ന്ന പേ​രി​ലാ​ണ് നാ​ട്ടു​കാ​രു​ടെ മു​ന്നി​ല്‍ നി​ന്ന് ചൂ​ളി​യാ​മ​ല സെ​ക്ഷ​ന്‍ വാ​ച്ച​ര്‍ ജി​ഷു​വി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​ച്ച​മ​ല സെ​ക്ഷ​നി​ലെ താ​ല്‍​ക്കാ​ലി​ക വാ​ച്ച​ര്‍ സ​ന​ല്‍​രാ​ജ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ ഷ​ജീ​ദ് എ​ന്നി​വ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​ത് സം​ബ​ധി​ച്ച മ​ഹ​സ​റോ,മ​റ്റ് രേ​ഖ​ക​ളോ ത​യ്യാ​റാ​ക്കി​യി​രു​ന്നി​ല്ല. മാ​നി​ന്റെ ജ​ഡം സം​സ്‌​ക​രി​ക്കു​ന്ന ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​കാ​ട്ടി ഷ​ജീ​ദി​നെ തി​ങ്ക​ളാ​ഴ്ച സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ന​ല്‍​രാ​ജി​നെ മെ​യ് 11ന്…

Read More

ഞ​ങ്ങ​ളു​ടേ​ത് മാ​റി​നേ​റ്റ് ചെ​യ്ത് വേ​വി​ച്ചെ​ടു​ത്ത ഇ​റ​ച്ചി ആ​യി​രു​ന്നു, അ​തു​കൊ​ണ്ട് കു​ഴ​പ്പ​മി​ല്ല ! റി​യാ​സി​ന് മ​റു​പ​ടി​യു​മാ​യി ചാ​ണ്ടി ഉ​മ്മ​ന്‍…

മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ​യും വീ​ണാ വി​ജ​യ​ന്റെ​യും വി​വാ​ഹ​വാ​ര്‍​ഷി​ക​മാ​യി​രു​ന്നു ക​ട​ന്നു പോ​യ​ത്. വി​വാ​ഹ ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​ങ്കു​വെ​ച്ച് പോ​സ്റ്റ് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പോ​സ്റ്റി​ന് മ​റു​പ​ടി​യു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചാ​ണ്ടി ഉ​മ്മ​ന്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടേ​ത് മാ​റി​നേ​റ്റ് ചെ​യ്ത വേ​വി​ച്ചെ​ടു​ത്ത ഇ​റ​ച്ചി​യാ​യി​രു​ന്നു​വെ​ന്നും അ​തു​കൊ​ണ്ട് കു​ഴ​പ്പ​മി​ല്ല എ​ന്നു​മാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്. ‘ഇ​ന്ന് വി​വാ​ഹ വാ​ര്‍​ഷി​കം…​അ​സം​ബ​ന്ധ പ്ര​ച​ര​ണ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​വു​ന്ന, ജീ​വ​നു​ള്ള മ​നു​ഷ്യ​ന്റെ പ​ച്ച മാം​സം ക​ടി​ച്ച് തി​ന്നു​മ്പോ​ള്‍ അ​നു​ഭ​വി​ക്കേ​ണ്ട വേ​ദ​ന​യെ, വ​ര്‍​ഷ​ങ്ങ​ളാ​യി പു​ഞ്ചി​രി​യോ​ടെ നേ​രി​ടു​ന്ന എ​ന്റെ പ്രി​യ​പ്പെ​ട്ട​വ​ള്‍.’- എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ണ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം റി​യാ​സ് പ​ങ്കു​വ​ച്ച​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് വൈ​റ​ലാ​യ​തോ​ടെ​യാ​ണ് ചാ​ണ്ടി ഉ​മ്മ​നും പ​രോ​ക്ഷ​മാ​യ മ​റു​പ​ടി പോ​സ്റ്റു​മാ​യെ​ത്തി​യ​ത്. ‘ഞ​ങ്ങ​ളു​ടേ​ത് മാ​റി​നേ​റ്റ് ചെ​യ്ത് വേ​വി​ച്ച ഇ​റ​ച്ചി (ഉ​പ്പി​ലി​ട്ട​ത്) ആ​യി​രു​ന്നു. അ​തു​കൊ​ണ്ട് കു​ഴ​പ്പ​മി​ല്ല! ‘ഇ​ങ്ങ​നെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ പോ​സ്റ്റ്. റി​യാ​സി​ന്റെ പോ​സ്റ്റി​ന് താ​ഴെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ദ്ധ്യ​ക്ഷ​ന്‍…

Read More

ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ല്‍ ഒ​രു പു​തി​യ അ​തി​ഥി വ​രു​ന്നു ! പു​ട​വ കൈ​യ്യി​ലെ​ടു​ത്ത് ശ്രീ​വി​ദ്യ; ആ​ശം​സ​ക​ളോ​ടെ ആ​രാ​ധ​ക​ര്‍…

മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​ണ് ശ്രീ​വി​ദ്യ മു​ല്ല​ച്ചേ​രി. സ്റ്റാ​ര്‍ മാ​ജി​ക് എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് ശ്രീ​വി​ദ്യ പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ സു​പ​രി​ചി​ത​യാ​യ​ത്. സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് വ​ന്ന ശ്രീ​വി​ദ്യ​യു​ടെ സം​സാ​ര​വും നി​ഷ്‌​ക​ള​ങ്ക​മാ​യ പെ​രു​മാ​റ്റ​വു​മെ​ല്ലാം സോ​ഷ്യ​ല്‍​മീ​ഡി​യ​യ്ക്കും പ്രി​യ​പ്പെ​ട്ട​താ​ണ്. മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യു​ടെ വ​ലി​യ ആ​രാ​ധി​ക​യാ​യ ശ്രീ​വി​ദ്യ മ​മ്മൂ​ട്ടി ചി​ത്രം ഒ​രു കു​ട്ട​നാ​ട​ന്‍ ബ്ലോ​ഗി​ലൂ​ടെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​തും. പി​ന്നീ​ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ ശ്രീ​വി​ദ്യ തി​ള​ങ്ങി. നൈ​റ്റ് ഡ്രൈ​വ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ശ്രീ​വി​ദ്യ ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച​ത്. താ​രം മോ​ഡ​ലിം​ഗ് രം​ഗ​ത്തും സ​ജീ​വ​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ലാ​യി ശ്രീ​വി​ദ്യ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വി​ശേ​ഷ​മാ​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ചു​വ​പ്പും ഡാ​ര്‍​ക്ക് നി​റ​വും നി​റ​ഞ്ഞ വ​ര്‍​ക്കു​ള്ള പ​ട്ടു​സാ​രി​യി​ല്‍ അ​ണി​ഞ്ഞൊ​രു​ങ്ങി നി​ല്‍​ക്കു​ന്ന ശ്രീ​വി​ദ്യ​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ച​ര്‍​ച്ച​യാ​കു​ന്ന​ത്. ഒ​രു​ങ്ങാ​ന്‍ നെ​റ്റി​ച്ചു​ട്ടി​യും സാ​രി​ക്ക് ചേ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും ശ്രീ​വി​ദ്യ ധ​രി​ച്ചി​രി​ക്കു​ന്നു താ​രം. മി​നി​മ​ല്‍ മേ​ക്ക​പ്പാ​ണ് താ​രം തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​ട​വ കൈ​ക​ളി​ലെ​ടു​ത്തി​ട്ടു​ള്ള താ​ര​ത്തി​ന്റെ ചി​ത്രം ക​ണ്ട് വീ​ട്ടി​ലെ വി​ശേ​ഷം എ​ന്തെ​ന്ന് തി​ര​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍. ശ്രീ​വി​ദ്യ​യു​ടെ സ​ഹോ​ദ​ര​ന്‍ ശ്രീ​കാ​ന്തി​ന്റെ…

Read More

ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ കൂ​ടെ ഐ​റ്റം ഡാ​ന്‍​സ് ക​ളി​ച്ച താ​രം ! ഐ​റ്റം ഡാ​ന്‍​സു​ക​ളി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ സു​ജ വ​രു​ണി​യു​ടെ ഇ​പ്പോ​ഴ​ത്തെ ജീ​വി​തം…

ഐ​റ്റം ന​മ്പ​രു​ക​ളി​ലൂ​ടെ സി​നി​മ​ലോ​ക​ത്ത് ഏ​ക​ദേ​ശം ര​ണ്ടു പ​തി​റ്റാ​ണ്ട് കാ​ല​ഘ​ട്ടം മി​ന്നി​ത്തി​ള​ങ്ങി​യ താ​ര​മാ​ണ് സു​ജ വ​രു​ണി. അ​നി​ല്‍ സി ​മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ന​ട​ന്‍ ക​ലാ​ഭ​വ​ന്‍ മ​ണി നാ​യ​ക​നാ​യി 2005 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ബെ​ന്‍ ജോ​ണ്‍​സ​ണ്‍ എ​ന്ന സി​നി​മ​യി​ലെ സോ​നാ സോ​നാ നീ ​ഒ​ന്നാം ന​മ്പ​ര്‍ എ​ന്ന ഗാ​നം കേ​ള്‍​ക്കു​ക​യും ആ​സ്വ​ദി​ക്കു​ക​യും ചെ​യ്യാ​ത്ത മ​ല​യാ​ളി​ക​ള്‍ ഉ​ണ്ടാ​കി​ല്ല. സൂ​പ്പ​ര്‍ ഹി​റ്റ് ഐ​റ്റം സോ​ങ്ങാ​യ സോ​നാ സോ​നാ എ​ന്ന ഈ ​ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് സു​ജ വ​രു​ണി എ​ന്ന ന​ടി മ​ല​യാ​ള സി​നി​മ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്. 2002 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ്ല​സ് ടു ​എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ ആ​യി​രു​ന്നു സി​നി​മാ അ​ഭ​ന​യ രം​ഗ​ത്തേ​ക്കു​ള്ള സു​ജ​യു​ടെ അ​ര​ങ്ങേ​റ്റം. മ​ല​യാ​ള​ത്തി​ലും ക​ന്ന​ഡ​യി​ലും തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മാ​യി നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ന​ടി കൂ​ടി​യാ​ണ് സു​ജ വ​രു​ണി. ഇ​ല്ല​സു പു​തു​സു രാ​വു​സ്സു, ക​സ്തൂ​രി മാ​ന്‍, ഉ​ള്ള കാ​ത​ല്‍, നാ​ളൈ,…

Read More

കു​ര​ങ്ങു​പ​നി മ​റ്റൊ​രു കോ​വി​ഡാ​യി മാ​റു​മോ ? മ​ങ്കി​പോ​ക്‌​സ് പ​ട​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ആ​രോ​ഗ്യ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ന്‍ ഒ​രു​ങ്ങി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന…

മ​ങ്കി​പോ​ക്‌​സ് ലോ​ക​വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്തി​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കാ​ന്‍ ഒ​രു​ങ്ങി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ അ​ടു​ത്ത​യാ​ഴ്ച്ച യു​എ​ന്‍ ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി അ​ടി​യ​ന്തി​ര യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​ന്നു​ണ്ട്. ജൂ​ണ്‍ എ​ട്ടു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2821 പേ​രെ​യാ​ണ് മ​ങ്കി​പോ​ക്‌​സ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. യൂ​റോ​പ്പ്, നോ​ര്‍​ത്ത് അ​മേ​രി​ക്ക, ഓ​സ്‌​ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ 1285 മ​ങ്കി​പോ​ക്‌​സ് കേ​സു​ക​ളാ​ണു​ള്ള​ത്. കാ​മ​റൂ​ണ്‍, സെ​ന്‍​ട്ര​ല്‍ ആ​ഫ്രി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്, കോം​ഗോ, ലൈ​ബീ​രി​യ തു​ട​ങ്ങി​യ എ​ട്ടോ​ളം ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ലും രോ​ഗം പ​ട​രു​ന്നു​ണ്ട്. രോ​ഗം പ​ട​രു​ന്ന ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ 72 മ​ര​ണ​മാ​ണ് ജൂ​ണ്‍ എ​ട്ടു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സ്ഥി​തി കൈ​വി​ട്ടു​പോ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും വേ​ണ്ട ന​ട​പ​ടി കൈ​ക്കൊ​ള്ളേ​ണ്ട സ​മ​യ​മാ​യെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ദ​നോം ഗ​ബ്രി​യേ​ഷ്യ​സ് പ​റ​ഞ്ഞു. കോ​വി​ഡി​നോ​ളം അ​പ​ക​ട​കാ​രി​യ​ല്ല മ​ങ്കി​പോ​ക്‌​സ് എ​ങ്കി​ലും രോ​ഗം​ബാ​ധി​ച്ച ഒ​രാ​ളെ കൃ​ത്യ​മാ​യി ഐ​സൊ​ലേ​റ്റ് ചെ​യ്യു​ന്ന​തി​ല്‍ തു​ട​ങ്ങി അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള​വ​രെ മാ​റ്റി​നി​ര്‍​ത്തു​ക, ടെ​സ്റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍…

Read More