മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് പ്രണയചിത്രങ്ങളിലൊന്നാണ് അനിയത്തിപ്രാവ്.1997ല്‍ തീയേറ്ററുകളിലെത്തിയ സിനിമ വലിയ വിജയം നേടുകയും, സിനിമയിലെ പാട്ടുകളും സംഭാഷണങ്ങളും വരെ വര്‍ഷങ്ങളോളം പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഈ സിനിമയെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. കുഞ്ചാക്കോ ബോബന്, ശാലിനി തുടങ്ങിയ താരങ്ങളുടെ തുടക്കം കൂടിയായിരുന്നു സിനിമ. കുഞ്ചാക്കോ ബോബന് അവതരിപ്പിച്ച സുധിയേയും ശാലിനിയുടെ മിനിയേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. സുധിയുടെ കൂട്ടുകാരേയും മിനിയുടെ വീട്ടുകാരേയും പ്രേക്ഷകര്‍ മറക്കാനിടയില്ല. ഹരിശ്രീ അശോകനും സുധീഷുമാണ് സുധിയുടെ സുഹൃത്തുക്കളായി സിനിമയില്‍ എത്തിയത്. മിനിയുടെ ചേട്ടന്മാരായി ജനാര്‍ദ്ദനനും കൊച്ചിന് ഖനീഫയുമാണ് എത്തിയത്. എന്നാല്‍ ഇവരുടെ അനുജനായി എത്തിയത് ഒരു പുതുമുഖമായിരുന്നു. ആ കുടുംബത്തിലെ കലിപ്പനായ വര്‍ക്കി എന്ന കഥാപാത്രം. മിനിയുടെ കൊച്ചിച്ചായന്. സംവിധായകന് ഫാസിലിന്റെ ബന്ധുവായ ഷാജിന് ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫാസിലിന്റെ സഹോദരി പുത്രനായിരുന്നു ഷാജിന്. സംവിധാന സഹായി ആയിട്ടായിരുന്നു തുടക്കം.…
Read MoreCategory: All News
അഭയാര്‍ഥിയായ സ്വീകരിച്ച ബ്രിട്ടനോട് നന്ദി കാണിച്ചത് 16കാരിയെ ബലാല്‍സംഗം ചെയ്തുകൊണ്ട് ! നാടു കടത്താന്‍ ശ്രമിച്ചപ്പോള്‍ തടസ്സം പിടിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും…
അവരുടേതല്ലാത്ത കുറ്റം കൊണ്ട് നാടു വിട്ടോടേണ്ടി വരുന്ന ആളുകളാണ് അഭയാര്‍ഥികള്‍. എന്നാല്‍ തങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന രാജ്യങ്ങളുടെ കടയ്ക്കല്‍ ഇത്തരക്കാള്‍ കത്തിവെയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പലപ്പോഴും കണ്ടുവരുന്നത്. ഇരയ്ക്ക് നീതി ലഭിച്ചില്ലെങ്കില്‍ പോലും വേട്ടക്കാരനു നീതി ഉറപ്പാക്കാനായി മനുഷ്യാവകാശ സംഘടനകള്‍ എന്ന് അവകാശപ്പെടുന്ന സംഘടനകള്‍ പോലും നിലകൊള്ളുമ്പോള്‍ ഇല്ലാതെയാകുന്നത് സത്യത്തിലധിഷ്ഠിതമായ നീതിയാണ്. ഏറ്റവും ഒടുവില്‍ നമ്മള് അത് കണ്ടത് ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം തടയുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപീകരിച്ച റുവാണ്ടന്‍ പദ്ധതിക്ക് എതിരെ ആയിട്ടായിരുന്നു. പരിധിവിട്ട് അഭയാര്‍ഥികളെ സ്വീകരിക്കുന്നത് ഒരു രാജ്യത്തിനും നല്ലതാവില്ലെന്ന് ഇതിനോടകം പല സംഭവങ്ങളും തെളിയിച്ചിട്ടുള്ളതാണ്. പറയാന്‍ എളുപ്പമാണെങ്കിലും പ്രായോഗികമായി ഒരുപാട് സങ്കീര്‍ണ്ണതകള്‍ ഉള്ള ഒന്നാണ് കുടിയേറ്റം. അപ്പോള്‍ അനധികൃത കുടിയേറ്റം തീരെ അനുവദിക്കാന്‍ കഴിയാത്ത ഒന്നു തന്നെയാണ്. സ്വന്തം പൗരന്മാരെ കാത്തു സൂക്ഷിക്കുക എന്നതു തന്നെയാണ് ഏതൊരു രാജ്യത്തേയും ഭരണകൂടങ്ങളുടെ ആത്യന്തികമായ കടമ.…
Read Moreയുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം ! ഭാര്യയുടെ ഫോണില്‍ വന്ന ആ ദൃശ്യത്തിനു പിറകിലാര്…
മമ്പാട് തുണിക്കടയുടെ ഗോഡൗണില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ടെക്സ്റ്റൈല്‍സ് ഉടമ ഉള്‍പ്പെടെ അഞ്ചു പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വെല്‍ഡിംഗ് ജോലിക്കാരനായ പാണ്ടിക്കാട് പുലിക്കോട്ടില്‍ മുജീബ് റഹ്മാനാണ് (29) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന് മുജീബിന്റെ ഭാര്യ രഹ്നയുടെ വാട്സാപ്പിലേക്ക് അജ്ഞാത നമ്പരില്‍ നിന്ന് അവശ നിലയിലുള്ള മുജീബിന്റെ ഫോട്ടോ വന്നിരുന്നു. കൊണ്ടോട്ടിക്കു സമീപം കിഴിശേരിയിലാണു മുജീബ് ജോലി ചെയ്യുന്നത്. വീട്ടുചെലവിനു പണവുമായി ഞായറാഴ്ച വരുമെന്നു വെള്ളിയാഴ്ച രാത്രി ഏഴിന് മുജീബ് രഹ്നയെ വിളിച്ചു പറഞ്ഞിരുന്നു. അതിനു രണ്ടു മണിക്കൂറിനു ശേഷമാണു മനസ്സ് തകര്‍ക്കുന്ന ഫോട്ടോ വാട്സാപ്പില്‍ ലഭിച്ചത്. മുജീബിന്റെ നമ്പറില്‍ വിളിച്ചിട്ടു കിട്ടിയില്ല. ചിത്രം അയച്ച നമ്പറിലേക്കു വിളിച്ച് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചപ്പോള്‍ ‘തലയില്‍ നാലഞ്ച് തുന്നലിടാനുള്ള മുറിവല്ലാതെ മറ്റു കുഴപ്പങ്ങളില്ലെന്നായിരുന്നു മറുപടി. ഫോണ്‍…
Read Moreഎസ്എസ്എൽസി പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്കായി ഒരു ദിവസത്തെ ഉല്ലാസയാത്ര കൊടൈക്കനാലിലേക്ക്! ഒപ്പം സിപിഐ ചാലിയാർ ലോക്കൽ കമ്മിറ്റിയും
നിലന്പൂർ: ജയിക്കാനായി തോറ്റവർക്കൊപ്പം ഉല്ലാസയാത്ര ഒരുക്കി നാടിന് മാതൃകയാവുകയാണ് എഐഎസ്എഫും സിപിഐയും. എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാനാകാതെ പോയ വിദ്യാർഥികൾക്കായി ഉല്ലാസയാത്ര ഒരുക്കുന്നത് ചലിയാർ പഞ്ചായത്ത് എഐഎസ്എഫ് മേഖലാ കമ്മിറ്റിയാണ്. സിപിഐ ചാലിയാർ ലോക്കൽ കമ്മിറ്റിയും ഇവർക്കൊപ്പമുണ്ട്. ‘ജയിക്കാനായി തോറ്റവർക്കൊപ്പം’ എന്ന പേരിൽ എസ്എസ്എൽസി പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്കായി ഒരു ദിവസത്തെ ഉല്ലാസയാത്ര കൊടൈക്കനാലിലേക്കാണ് നടത്തുന്നത്. കുട്ടികൾക്കൊപ്പം അവരുടെ രക്ഷിതാക്കളും ഉണ്ടാകും. അവർക്ക് സൈക്കോളജിസ്റ്റുകളുടെ നേതൃത്വത്തിൽ കൗണ്‍സലിംഗ്, മാനസിക സമ്മർദവും നിരാശാബോധവും കുറയ്ക്കാൻ മൈൻഡ് റിലാക്സേഷൻ ഗെയിം തുടങ്ങിയ പരിപാടികൾ നടത്തും. തുടർപഠന സഹായവും നൽകുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എസ്എസ്എൽസി പരീക്ഷയിലെ പരാജയം അവരുടെ ഉന്നത പഠനത്തിനു തടസമാകാതെ അവരെയും ഉന്നത പഠനത്തിന് അർഹരാക്കും. ഇവർക്ക് ട്യൂഷൻ ഉൾപ്പെടെ നൽകും. എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ഈ വർഷം എസ്എസ്എൽസി…
Read MorePicking Hot Latina Women
Morgan Wealth Management is hosting its inaugural investing event for Black, Latina and Hispanic girls and their allies to share intimate tales and lessons about money, rising their enterprise and investing to construct long-term wealth. Social media influencers and celebrities will participate in panels and workshops offering tips for first-time and skilled buyers, entrepreneurs and enterprise house owners. We are right here to encourage Latinas to develop their business and skilled expertise and to fulfill their profession targets via academic packages, monetary workshops, enterprise referrals and networking by constructing sturdy…
Read MoreJust How To Clean Brazilian Mail Order Brides.
Learn more about these girls earlier than starting to look for a beloved one. This article will help you to understand them better, be taught Brazilian culture, and make all of your dreams come true. Online dating presents exceptional alternatives for men who’re excited about severe relationships with Brazilian women. That is correct, to find a date from this nation, you don’t need to purchase costly tickets and prepare brazil wife for a costly journey. All you should do is join on a dating website. And the whole strategy of…
Read Moreരണ്ടു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ആശുപത്രിയുടെ സീലിംഗുകള്‍ അടര്‍ന്നു വീണു ! ഗണേഷ് കുമാര്‍ ഡോക്ടര്‍മാരോടു ചൂടായ അതേ ആശുപത്രി…
വൃത്തിയില്ലായ്മയുടെ പേരില്‍ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ, ജീവനക്കാരെ ശകാരിച്ച പത്തനാപുരത്തെ ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ സീലിംഗുകള്‍ അടര്‍ന്നുവീണു. തലവൂര്‍ ആയുര്‍വേദ ആശുപത്രിയിലെ കെട്ടിടത്തിന്റെ സീലിംഗുകളാണ് തകര്‍ന്നു വീണത്. കെ.ബി ഗണേശ് കുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം നടന്നത്. ഈ സമയത്ത് രോഗികളാരും പരിസരത്ത് ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ആശുപത്രി പല തവണ സന്ദര്‍ശിച്ച ഗണേശ് കുമാര്‍ ഒരിക്കല്‍ ആശുപത്രി വൃത്തിഹീനമായി കിടക്കുന്നത് കണ്ടിട്ട് ആശുപത്രി ജീവനക്കാരെ ശകാരിച്ചത് വാര്‍ത്തയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘നിര്‍മ്മിതി’ക്കായിരുന്നു കെട്ടിടത്തിന്റെ മേല്‍നോട്ട ചുമതല. അതേസമയം, സംഭവത്തില്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടന വേളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വേദിയിലിരിക്കെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകളെ ഗണേശ്…
Read Moreപിറന്നാള്‍ പാര്‍ട്ടി അവസാനിച്ചത് ബലാല്‍സംഗത്തില്‍ ! യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് സുഹൃത്ത്…
പിറന്നാള്‍ പാര്ട്ടിയ്ക്കൊടുവില് യുവതിയെ ബലാല്‍സംഗത്തിനിരയാക്കിയ സുഹൃത്തിനെ പോലീസ് അറസ്റ്റു ചെയ്തു. തെലങ്കാനയിലാണ് സംഭവം. 28കാരിയായ യുവതിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹപാഠികള്‍ പീഡനത്തിനിരയാക്കിയതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് സംസ്ഥാനത്തു നിന്നും മറ്റൊരു പീഡനവാര്‍ത്ത പുറത്തുവരുന്നത്. ബച്ചുപളളി പൊലീസ് നല്കുന്ന വിവരമനുസരിച്ച് സംഭവം നടന്നത് ഇങ്ങനെയാണ്… തിങ്കളാഴ്ച ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ഒരു പബ്ബില്‍ നടന്ന ജന്മദിന പാര്‍ട്ടിയില്‍ യുവതിയെ പ്രതി ക്ഷണിച്ചു. ജോലിയ്ക്ക് ശേഷം പബ്ബില്‍ പോയ യുവതി ആഘോഷങ്ങള്‍ക്ക് ശേഷം 11.30ഓടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലെത്തി. പുലര്‍ച്ചെ 4.30വരെ സുഹൃത്തുക്കള്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം സുഹൃത്തുക്കള്‍ മടങ്ങിയതോടെ യുവതി ഉറങ്ങാന്‍ പോയി. എന്നാല്‍ പുലര്‍ച്ചെ 6.15ഓടെ സ്വകാര്യഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ട യുവതി കണ്ണുതുറന്നപ്പോള്‍ മുമ്പ് മടങ്ങിയ സുഹൃത്തുക്കളിലൊരാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ടു. ശക്തമായി പ്രതിരോധിച്ചെങ്കിലും ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കി. ഇതിനുശേഷം കുളിമുറിയില്‍ കയറി യുവതി…
Read Moreസ്ത്രീകള്‍ ശരീരം പൂര്‍ണമായും മറച്ചില്ലെങ്കില്‍ നല്‍കുന്നത് ഐഎസിനെ കടത്തിവെട്ടുന്ന ശിക്ഷ ! പോസ്റ്ററുകള്‍ പതിച്ച് താലിബാന്റെ മതപോലീസ്…
താലിബാന്റെ കിരാത ഭരണം തുടരുന്ന അഫ്ഗാനില്‍ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ശരീരം പൂര്‍ണമായി മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാത്ത സ്ത്രീകളെ മൃഗത്തെപ്പോലെ കരുതുമെന്നാണ് താലിബാന് ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബോര്‍ഡുകളും തെക്കന്‍ അഫ്ഗാന് നഗരമായ കാണ്ഡഹാറിലുടനീളം പതിച്ചിട്ടുണ്ട്. എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറുകിയതും ഇറക്കം കുറഞ്ഞതും ശരീരത്തിന്റെ അഴകളവുകള്‍ വ്യക്തമാക്കുന്നതുമായ വസ്ത്രം ധരിക്കുന്നത് പൊറുക്കാനാവാത്ത തെറ്റായാണ് കരുതുന്നത്. ഐഎസുകാര്‍ പോലും നടപ്പാക്കാത്ത ശിക്ഷാവിധികളായിരിക്കും ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ സ്വീകരിക്കുക. ഇപ്പോഴത്തെ ഉത്തരവ് അനുസരിക്കാത്ത സ്ത്രീകളുടെ ബന്ധുക്കളായ പുരുഷന്മാര് സര്‍ക്കാര്‍ സര്‍വീസിലുണ്ടെങ്കില്‍ ആദ്യപടിയായി അവരെ സസ്പെന്‍ഡുചെയ്യും. ശക്തമായ താക്കീതും നല്‍കും. തുടര്‍ന്നും അനുസരണക്കേട് കാണിക്കുന്നെങ്കില്‍ അതികഠിന ശിക്ഷകള്‍ അനുഭവിക്കേണ്ടിവരും. ശബ്ദംപോലും പുറത്തുകേള്‍പ്പിക്കാതെ…
Read Moreഒടുവില്‍ ദിലീപിനും ലോട്ടറി അടിച്ചു ! അര്‍മാദിച്ച് ആരാധകര്‍; ആഹ്ലാദത്തോടെ താരകുടുംബം…
മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് ദിലീപ്. ചില വിവാദങ്ങളില്‍പ്പെട്ട് അടുത്തകാലത്തായി ഉഴറുന്ന ദിലീപിനെത്തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ് ഇപ്പോള്‍. ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷ വാര്‍ത്ത. പത്ത് വര്‍ഷം കാലാവധിയുളളതാണ് ദുബായ് സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ. രാജ്യത്ത് സ്പോണ്‍സറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും ഗോള്‍ഡന്‍ വിസ ലഭിക്കു ന്നവര്‍ക്ക് സാധിക്കും. പത്ത് വര്‍ഷം കാലാവധി കഴിഞ്ഞാല്‍ തനിയെ പുതുക്കാനാകും. 2021 ഓഗസ്റ്റില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഗോള്‍ഡന്‍ വീസ അനുവദിച്ചിരുന്നു. തുടര്‍ന്ന് മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി,സുരാജ് വെഞ്ഞാറമ്മൂട്, ഗായിക കെ.എസ് ചിത്ര, നടിമാരായ മീന, ശ്വേത മേനോന്, മീര ജാസ്മിന്, നൈല ഉഷ, മിഥുന് രമേശ് എന്നിവരും ഗോള്‍ഡന്‍ വീസ സ്വീകരിച്ചിരുന്നു. വിവിധ മേഖലകളില്‍…
Read More