സ്വ​ര്‍​ണം ക​ട്ട​ത് സി​പി​എം; എ​സ്ഐ​ടി​ക്കു​മേ​ൽ സ​മ്മ​ർ​ദം; കേ​സ് അ​ട്ടി​മാ​റി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ശ്ര​മി​ക്കു​ന്നെ​ന്ന് വി.​ഡി.​സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു സ്വ​ര്‍​ണം ക​ട്ട​ത് സി​പി​എ​മ്മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സി​പി​എം സ്വ​ര്‍​ണം ക​ട്ട​തി​ന് സോ​ണി​യാ​ഗാ​ന്ധി​യെ അ​നാ​വ​ശ്യ​മാ​യി വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണ്.സ്വ​ര്‍​ണം ക​ട്ട പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും. സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ​ല്ലാം പു​റ​ത്തേ​ക്കുവ​രാ​ന്‍ പോ​കു​ക​യാ​ണ്. 90 ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം എ​സ്‌​ഐ​ടി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ല്‍ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം കി​ട്ടി​ല്ലാ​യി​രു​ന്നു. എ​സ്‌​ഐ​ടി​യു​ടെ മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. എ​സ്‌​ഐ​ടി​യു​ടെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചു. സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച എ​ങ്ങു​മെ​ത്താ​തെ അ​വ​സാ​നി​ക്കു​ക​യാ​ണ്. തൊ​ണ്ടി​മു​ത​ല്‍ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ എ​സ്‌​ഐ​ടി​ക്ക് സാ​ധി​ക്കാ​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ സ​മ്മ​ര്‍​ദം കാ​ര​ണ​മാ​ണ്. സ്വ​ര്‍​ണക്കൊള്ള​യി​ല്‍ ഉ​ന്ന​ത​രു​ടെ പ​ങ്ക് പു​റ​ത്തുവ​ര​ണം. ഉ​ന്ന​ത​ര്‍ പി​ടി​യി​ലാ​കു​ന്ന​തുവ​രെ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം വാ​ച്ച് ആ​ൻഡ് വാ​ര്‍​ഡി​നെ മ​ര്‍​ദി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ള്ളം പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ ന്യാ​യി​ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്പീ​ക്ക​റു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യ​ത്. ഇ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യി​പ്പോ​യെ​ന്നും പ്ര​തി​പ​ക്ഷ…

Read More

ക്രി​ക്ക​റ്റു​ക​ളി​ക്കി​ടെ ത​ർ​ക്കം; യു​വി​നെ ബാ​റ്റു​കൊ​ണ്ട് ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് യു​വാ​ക്ക​ൾ; മൂ​ന്നു​പേ​രെ വീ​ട്ടി​ൽ​നി​ന് പൊ​ക്കി പോ​ലീ​സ്

പേ​രൂ​ര്‍​ക്ക​ട: ക്രി​ക്ക​റ്റ് ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി ടെ ​യു​വാ​വി​നെ മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി​യ മൂ​ന്നം​ഗ​സം​ഘ​ത്തെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പേ​രൂ​ര്‍​ക്ക​ട സ്വ​ദേ​ശി ഫെ​ബി​ന്‍ (22), അ​മ്പ​ല​മു​ക്ക് സ്വ​ദേ​ശി ഡേ​വി​ഡ് (24), ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി ദേ​വ​ന്‍ സ​തീ​ഷ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. എ​ന്‍​സി​സി റോ​ഡ് സ്വ​ദേ​ശി അ​ക്ഷ​യ് (25) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ക്രി​ക്ക​റ്റ് ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ലേ​ദി​വ​സം നി​ല​നി​ന്ന വാ​ക്കു​ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം. കു​റ​വ​ന്‍​കോ​ണം ജം​ഗ്ഷ​നി​ല്‍​വ​ച്ച് അ​ക്ഷ​യെ ക​ണ്ട അ​ഞ്ചം​ഗ​സം​ഘം ക്രി​ക്ക​റ്റ് ബാ​റ്റും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഒ​രു കാ​ലി​നും ഒ​രു കൈ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റു. അ​ക്ഷ​യ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് അ​ക്ഷ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ മൂ​വ​രെ​യും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​റ​വ​ന്‍​കോ​ണം ജം​ഗ്ഷ​നി​ലെ ചാ​യ​ക്ക​ട​യി​ല്‍ പ്ര​തി​ക​ള്‍ ഒ​ത്തു​കൂ​ടാ​റു​ണ്ടെ​ന്നും ഇ​വി​ടെ ചാ​യ കു​ടി​ച്ചു​കൊ​ണ്ടു​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ്…

Read More

ഡ്രൈ ​ഡേ ദി​ന​ത്തി​ൽ ചാ​രാ​യ​വു​മാ​യി ര​ണ്ട് പേ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ; പ്ര​തി​ക​ളി​ലൊ​രാ​ൾ വി​ക​ലാം​ഗ​നും ക്രി​മി​ന​ൽ കേ​സി​ലെ പ്ര​തി​യും

നെ​ടു​മ​ങ്ങാ​ട്: പൂ​വ​ച്ച​ലി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​ന​ട​ന്നു ചാ​രാ​യം വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​വ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. ഡ്രൈ ​ഡേ ക​ളി​ലും വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ലും ര​ഹ​സ്യ​മാ​യി ചാ​രാ​യം വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന പ്രേം ​ന​വാ​സ്, പൊ​ടി​യ​ൻ എ​ന്ന പ്ര​ദീ​പ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​വ​ർ ചാ​രാ​യം ക​ട​ത്തു​വാ​ൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​ടി​യ​ൻ എ​ന്ന​യാ​ൾ​ക്കെ​തി​രേ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ പ​രാ​തി​സെ​ല്ലി​ൽ ല​ഭി​ച്ച പ​രാ​തി യെ​ത്തു​ട​ർ​ന്നാ​ണ് ആ​ര്യ​നാ​ട് എ​ക്സൈ​സ് പ്ര​ത്യേ​ക ഷാ​ഡോ ടീം ​രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. ഡ്രൈ ​ഡേ ആ​യി​രു​ന്ന ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ പൂ​വ​ച്ച​ൽ ഹൈ​സ്‌​കൂ​ളി​നു സ​മീ​പം റോ​ഡ​രു​കി​ൽ വ​ച്ചാ​ണ് എ​ക് സൈ​സ് പാ​ർ​ട്ടി പ്ര​തി​ക​ളു​ടെ ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഈ ​സ​മ​യം ഇ​രു​വ​രു​ടെ​യും കൈ​വ​ശ​വും ഓ​ട്ടോ​റി​ക്ഷ​യി​ലു​മാ​യി 11 ലി​റ്റ​ർ ചാ​രാ​യം, അ​ര ലി​റ്റ​ർ കൊ​ള്ളു​ന്ന മി​ന​റ​ൽ വാ​ട്ട​ർ കു​പ്പി​ക​ളി​ൽ നി​റ​ച്ചു വി​ല്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​ല​യി​ൽ ക​ണ്ടെ​ടു​ത്തു. ആ​വ​ശ്യ​ക്കാ​ർ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ചാ​രാ​യം എ​ത്തി​ക്കു​ന്ന​താ​ണ്…

Read More

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ​യു​ള്ള അ​യോ​ഗ്യ​താ ന​ട​പ​ടി: കു​റ്റാ​രോ​പി​ത​നെ പു​റ​ത്താ​ക്കു​ന്ന കീ​ഴ്വ​ഴ​ക്ക​മി​ല്ല; യു​ഡി​എ​ഫ് എ​തി​ര്‍​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തിലി​നെ​തി​രേ​യു​ള്ള അ​യോ​ഗ്യ​താ ന​ട​പ​ടി​യെ എ​തി​ര്‍​ക്കാ​ന്‍ യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി​യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. കു​റ്റാ​രോ​പി​ത​നാ​യ എം​എ​ല്‍​എ​യെ അ​യോ​ഗ്യ​നാ​ക്കി​യ കീ​ഴ്‌വ​ഴ​ക്കം സ​ഭ​യി​ല്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ട്. രാ​ഹു​ലി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യി​ല്‍ ഉ​റ​ച്ചുനി​ല്‍​ക്കു​ക​യാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ട്. കു​റ്റാ​രോ​പി​ത​രെ അ​യോ​ഗ്യ​രാ​ക്കു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വില്ല. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ഭാ​വി​യി​ല്‍ അതു നി​ര​വ​ധി പേ​രെ ബാ​ധി​ക്കും. കൂ​ടാ​തെ ഭ​ര​ണ​പ​ക്ഷ​ത്തെ പ​ല​രും കു​റ്റാ​രോ​പി​ത​രാ​ണെ​ന്നു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ അ​ഭി​പ്രാ​യം. അ​യോ​ഗ്യ​താ വി​ഷ​യം നി​യ​മ​സ​ഭ എ​ത്തി​ക്‌​സ് ക​മ്മി​റ്റി പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് ഘ​ട​ക​ക​ക്ഷി​ക​ളും യോ​ജി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​പ​ക്ഷ​ത്തെ ഡി.​കെ. മു​ര​ളി​യാ​ണ് രാ​ഹു​ലി​നെ​തി​രെ സ്പീ​ക്ക​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ഈ ​പ​രാ​തി സ്പീ​ക്ക​ര്‍ എ​ത്തി​ക്‌​സ് ക​മ്മി​റ്റി​ക്കു വി​ടു​ക​യാ​യി​രു​ന്നു.

Read More

ആ​ശ്വാ​സ​ത്തോ​ടെ നാ​ട്ടു​കാ​ർ; പോ​ലീ​സു​കാ​രി​യു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന 70 തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​ച്ചെ​ടു​ത്ത് കോ​ർ​പ​റേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: ചേ​ങ്കോ​ട്ടു​കോ​ണ​ത്ത് പോ​ലീ​സു​കാ​രി​യു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന തെ​രു​വു​നാ​യ്ക്ക​ളെ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ്ര​ത്യേ​ക ഷെ​ല്‍​ട്ട​റി​ലേ​ക്കു മാ​റ്റി. പൂ​ങ്കു​ളം വ​ണ്ടി​ത്ത​ട​ത്തി​ലു​ള്ള കോ​ര്‍​പ​റേ​ഷ​ന്‍റെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. ഇ​ന്ന് രാ​വി​ലെ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ വി.​വി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് തെ​രു​വു​നാ​യ്ക്ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​രി​യാ​ണ് തെ​രു​വ്‌​നാ​യ്ക്ക​ളെ അ​വ​രു​ടെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​വ​ന്നി​രു​ന്ന​ത്. ഇ​ത് വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചി​രു​ന്നു. അ​ധി​കൃ​ത​ര്‍​ക്ക് ജ​ന​ങ്ങ​ള്‍ നി​ര​വ​ധി പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. 70 ല്‍​പ​രം തെ​രു​വു​നാ​യ്ക്ക​ളെ​യാ​ണ് പോ​ലീ​സു​കാ​രി വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി വ​ന്നി​രു​ന്ന​ത്. ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ സ​മി​തി അ​ധി​കാ​ര​മേ​റ്റ​തി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​വി​ഷ​യ​ത്തി​ല്‍ മേ​യ​ര്‍ ഇ​ട​പെ​ട്ട​ത്. മേ​യ​ര്‍ വി.​വി. രാ​ജേ​ഷ് പോ​ലീ​സു​കാ​രി​യു​മാ​യി സം​സാ​രി​ച്ചാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.

Read More

ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ എ​സ്ഐ​യ്ക്ക് ക്രൂ​ര​മ​ർ​ദ​നം; സി​പി​ഒ​യും സ​ഹോ​ദ​ര​നും അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ എ​സ്ഐ​യെ മ​ർ​ദി​ച്ച് സി​പി​ഒ​യും സ​ഹോ​ദ​ര​നും നാ​ട്ടു​കാ​രും. ന​ഗ​രൂ​ർ എ​സ്ഐ അ​ൻ​സ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പ​ള്ളി​ക്ക​ൽ സി​പി​ഒ ന​ന്ദു​വി​നെ​യും സ​ഹോ​ദ​ര​നെ​യും മ​റ്റ് ചി​ല​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് സം​ഭ​വം. ഉ​ത്സ​വ​ത്തി​നി​ടെ നാ​ട്ടു​കാ​ർ ചേ​രി​തി​രി​ഞ്ഞ് സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. എ​സ്ഐ അ​ൻ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം ഇ​വ​രെ പി​ടി​ച്ചു​മാ​റ്റി. ഗാ​ന​മേ​ള​യ്ക്ക് ശേ​ഷം പോ​ലീ​സ് മ​ട​ങ്ങി പോ​കു​ന്ന​തി​നി​ടെ ന​ന്ദു​വി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘ​മാ​ളു​ക​ൾ എ​സ്ഐ അ​ൻ​സ​റി​നെ വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ക്കു​ക​യും ഓ​ട​യി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യും ചെ​യ്തു.

Read More

ഇ​ങ്ങ​നെ പ​ബ്ലി​സി​റ്റി ത​ര​ല്ലേ… ന​ല്ല സം​സ്കാ​ര​വും നി​ല​വാ​ര​വും ഉ​ള്ള ആ​ളാ​ണ് ശി​വ​ന്‍​കു​ട്ടി; ത​നി​ക്ക് അ​ത്ര​യും നി​ല​വാ​ര​മി​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് മ​ത്സ​രി​ക്കാ​മോ എ​ന്ന വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ വെ​ല്ലു​വി​ളി​ക്ക് മ​റു​പ​ടി പ​റ​യാ​ൻ ഇ​ല്ലെ​ന്ന് പ്രതിപക്ഷനേതാവ് സ​തീ​ശ​ന്‍ . ദി​വ​സ​വും എ​നി​ക്ക് എ​തി​രെ 10 കാ​ർ​ഡ് ഇ​റ​ക്കു​ക​യാ​ണ്. ന​ല്ല സം​സ്കാ​ര​വും നി​ല​വാ​ര​വും ഉ​ള്ള ആ​ളാ​ണ് ശി​വ​ന്‍​കു​ട്ടി. എ​നി​ക്ക് അ​ത്ര​യും നി​ല​വാ​ര​വും സം​സ്കാ​ര​വും ഇ​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​വു​ക പൊ​ളി​റ്റി​ക്ക​ൽ അ​ജ​ണ്ട​യാ​ണ്. നെ​ഗ​റ്റീ​വ് പ​ബ്ലി​സി​റ്റി ആ​ണെ​ങ്കി​ലും ത​നി​ക്ക് ഇ​ങ്ങ​നെ പ​ബ്ലി​സി​റ്റി ത​ര​ല്ലേ. ശി​വ​ൻ​കു​ട്ടി​യു​ടെ ഓ​ഫീ​സി​ലെ സ്റ്റാ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​നി​ക്കെ​തി​രെ ക്യാ​മ്പ​യി​ൻ ന​ട​ക്കു​ന്നു. എ​കെ​ജി സെ​ന്‍റ​റി​ലെ ഒ​രാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലും മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യു​ടെ ഓ​ഫീ​സി​ലെ ഒ​രാ​ളും ചേ​ർ​ന്ന് ത​നി​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു. എ​ന്നെ തോ​ട്ട​യി​ട്ട് പി​ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് എ​തി​രെ മ​ത്സ​ര​ത്തി​ന് ഒ​ന്നും ഞാ​ൻ ഇ​ല്ല.-​സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

Read More

ജോ​ലി ചെ​യ്ത കൂ​ലി​ക്കാ​യി സ​മ​രം ചെ​യ്യേ​ണ്ട അ​വ​സ്ഥ; നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സും ഭ​ർ​ത്താ​വും കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു

നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​ഴ്സി​നു ശ​മ്പ​ളം കി​ട്ടി​യി​ല്ലെ​ന്ന പേ​രി​ൽ ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി. വി​തു​ര പേ​പ്പാ​റ വാ​ട​ക​യ്ക്ക് താ​മ​സം രാ​ജി​ത രാ​ജാ​ണ് ഭ​ർ​ത്താ​വു​മൊ​ത്ത് ആ​ശു​പ​ത്രി വ​രാ​ന്ത​യി​ൽ കു​ത്തി​യി​രിപ്പു സ​മ​രം ന​ട​ത്തി​യ​ത്. ജോ​ലി​ക്ക് ക​യ​റി​യി​ട്ട് അ​ഞ്ചു​മാ​സ​മാ​യി. ശ​മ്പ​ളം കൃ​ത്യ​മാ​യി കി​ട്ടു​ന്നി​ല്ലെ​ന്നും ര​ണ്ടു മാ​സ​ത്തെ ശന്പളം കു​ടി​ശി​ക​യു​ണ്ടെ​ന്നും രാജിത പ​റ​ഞ്ഞു. ശ​മ്പ​ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു 10 ദി​വ​സം മു​മ്പ് ജോ​ലി​യി​ൽ നി​ന്നു പി​രി​യു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് ക​ത്തു കൊ​ടു​ത്തി​രു​ന്നു. സു​ഖ​മി​ല്ലാ​ത്ത മാ​താ​വ് വീ​ട്ടി​ലു​ണ്ട്.അ​മ്മ​യെ നോ​ക്കു​ന്ന​തി​നാ​ൽ ഭ​ർ​ത്താ​വ് രാ​ജീ​വി​നു ജോ​ലി​ക്കു പോ​കാ​നാ​വു​ന്നി​ല്ല. അ​ഞ്ചി​ലും മൂ​ന്നി​ലും ഒ​ന്നി​ലും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ണ്ട്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​ടൻ ശ​മ്പ​ളം ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ൽ ന​ഴ്സും ഭ​ർ​ത്താ​വും സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ഇ​ല​ക്‌ ഷൻ കാ​ര​ണ​മാ​ണ് ശ​മ്പ​ളം ന​ൽ​കാ​ൻ താ​മ​സി​ച്ച​തെ​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് സു​മി പ​റ​യു​ന്നു.

Read More

ഇ​ന്ത്യ​യു​ടെ ഹൃ​ദ​യ​ത്തി​ൽ ഫാ​സി​സം വേ​രു​റ​പ്പി​ക്കു​ന്നു; കേ​ര​ളം അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​രു​ന്ധ​തി റോ​യ്

തി​രുവനന്തപുരം: ഫാ​സി​സ്റ്റ് വ​ർ​ഗീ​യ​ശ​ക്തി​ക​ളും നി​ർ​മിത ബു​ദ്ധി കോ​ർ​പ്പ​റേ​റ്റു​ക​ളും ഇ​ന്ത്യ​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വ​ൻ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന ഈ ​ഘ​ട്ട​ത്തി​ൽ കേ​ര​ളം അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ലോ​ക പ്ര​ശ​സ്ത ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യ്.മ​ല​യാ​റ്റൂ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​ഥ​മ സ​മ​ഗ്ര സം​ഭാ​വ​നാ പു​ര​സ്കാ​രം ഇ​ന്ന​ലെ ഏ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​രു​ന്ധ​തി. സ്റ്റേ​റ്റ് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡന്‍റുമാ​യ കെ. ​ജ​യ​കു​മാ​ർ അ​രു​ന്ധ​തി റോ​യി​ക്ക് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ മ​ല​യാ​റ്റൂ​ർ രാ​മ​കൃ​ഷ്ണ​ന്റെ സ്മ​ര​ണാ​ർ​ഥം പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് മ​ല​യാ​റ്റൂ​ർ ഫൗ​ണ്ടേ​ഷ​ൻ. ഉ​ത്ത​രേ​ന്ത്യ​യി​ൽ ജീ​വി​ക്കു​ന്ന ഒ​രാ​ളെ​ന്ന നി​ല​യി​ൽ അ​വി​ടെ ന​ട​ക്കു​ന്ന വ​ർ​ഗീ​യ ക​ല​ഹ​ങ്ങ​ൾ ദി​വ​സ​വും എ​ന്‍റെ ഹൃ​ദ​യം ത​ക​ർ​ക്കു​ക​യാ​ണ് . അ​രു​ന്ധ​തി റോ​യ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം 300 പ​ള്ളി​ക​ൾ തീ​വ​ച്ചു എ​ന്നാ​ണ് റി​പ്പോ​ർ​ട്ട് . മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളും എ​ല്ലാ​വ​ർ​ക്കും…

Read More

കി​ളി​മാ​നൂ​രി​ല്‍ ജീ​പ്പി​ടി​ച്ച് ദ​മ്പ​തി​ക​ള്‍ മ​രി​ച്ച സം​ഭ​വം: ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി വി​ഷ്ണു പോ​ലീ​സ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ല്‍ ജീ​പ്പി​ടി​ച്ച് ദ​മ്പ​തി​ക​ള്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി വി​ഷ്ണു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ഒ​ളിസ​ങ്കേ​ത​ത്തി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ ഇ​ന്ന​ലെ രാ​ത്രി ആ​റ്റി​ങ്ങ​ല്‍ ഡി​വൈ​എ​സ്പി മ​ഞ്ചു​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കി​ളി​മാ​നൂ​ര്‍ പാ​പ്പാ​ല​ക്കുസ​മീ​പംവ​ച്ച് വി​ഷ്ണു ഓ​ടി​ച്ചി​രു​ന്ന ജീ​പ്പി​ടി​ച്ച് വാ​ഹ​ന​യാ​ത്ര​ക്കാ​രാ​യി​രു​ന്ന ഭാ​ര്യ​യും ഭ​ര്‍​ത്താ​വും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ര്‍ വി​ഷ്ണു​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഏ​ല്‍​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​യാ​ള്‍​ക്ക് സ്റ്റേ​ഷ​ന്‍ ജാ​മ്യം ന​ല്‍​കി വി​ട്ട​യ​ച്ചി​രു​ന്നു.ദ​മ്പ​തി​ക​ള്‍ മ​ര​ണ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് വി​ഷ്ണു​വി​നെ​തി​രെ പോ​ലീ​സ് ഗു​രു​ത​ര വ​കു​പ്പു​ക​ള്‍ ചു​മ​ത്തി കേ​സെ​ടു​ത്തു. ഇ​തേ തു​ട​ര്‍​ന്ന് ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ​യും ഐ​ഡി കാ​ര്‍​ഡു​ക​ള്‍ ക​ണ്ടെ​ടു​ത്തി​രു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് കേ​സെ​ടു​ക്കാ​ത്ത​തി​ന് തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി നേ​ര​ത്തെ കി​ളി​മാ​നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ…

Read More