ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ എ​ക്കാ​ല​ത്തെ​യും ഭൂ​രി​പ​ക്ഷ​ത്തെ മ​റി​ക​ടക്കും; പു​തു​പ്പ​ള്ളി​ക്കാ​ര്‍ ഉ​മ്മ​ന്‍​ ചാ​ണ്ടി​ക്ക് ന​ല്‍​കു​ന്ന അ​വ​സാ​ന യാ​ത്ര​യ​യ​പ്പ് നാ​ളെയെന്ന് അ​ച്ചു ഉ​മ്മ​ന്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി​ക്കാ​ര്‍ ഉ​മ്മ​ന്‍​ ചാ​ണ്ടി​ക്ക് ന​ല്‍​കു​ന്ന അ​വ​സാ​ന യാ​ത്ര​യ​യ​പ്പ് നാ​ളെ​യാ​കു​മെ​ന്ന് അ​ച്ചു ഉ​മ്മ​ന്‍. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നും അ​ച്ചു പ്ര​തി​ക​രി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ര​സ്പ​ര്‍​ശ​മേ​ല്‍​ക്കാ​ത്ത ഒ​രു വീ​ട് പോ​ലും പു​തു​പ്പ​ള്ളി​യി​ല്‍ ഇ​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ എ​ക്കാ​ല​ത്തെ​യും ഭൂ​രി​പ​ക്ഷ​ത്തെ മ​റി​ക​ട​ക്കു​ന്ന ഭൂ​രി​പ​ക്ഷ​മാ​കും അ​ത്.  കോ​ണ്‍​ഗ്ര​സി​ന് ഇ​ത്ര​യും അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ച്ചു പ​റ​ഞ്ഞു.

Read More

മാതാപിതാക്കൾ തമ്മൽ നിരന്തരമായി വഴക്ക്; പെൺമക്കൾ ആത്മഹത്യ ചെയ്തു

മാ​താ​പി​താ​ക്ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ര​ണ്ട് സ​ഹോ​ദ​രി​മാ​ർ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പു​ര​ൻ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. പ്രാ​ദേ​ശി​ക കോ​ർ​പ്പ​റേ​റ്റ​ർ അ​സിം റാ​സ​യു​ടെ ​മക്കളായ കാ​ശി​ഷ് (20), സ​ഹോ​ദ​രി മു​ന്നി (18) എ​ന്നി​വ​ർ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വി​ഷം ക​ഴി​ച്ച​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ അ​ലോ​ക് സിം​ഗ് പ​റ​ഞ്ഞു. കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളു​ടെ പേ​രി​ൽ ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു​. ഞാ​യ​റാ​ഴ്‌​ച​യും അ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്നാ​ണ് പെ​ൺ​മ​ക്ക​ൾ വി​ഷം ക​ഴി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.  സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​നെ ആ​ദ്യം അ​നു​വ​ദി​ച്ചി​ല്ല. എ​ന്നി​രു​ന്നാ​ലും, കൂ​ടു​ത​ൽ പോ​ലീ​സ് സേ​ന​യെ പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യും പോലീസ് അ​റി​യി​ച്ചു.        

Read More

65 കാരനെ അടിച്ചുകൊന്നു, മകനെ ക്രൂരമായി മർദിച്ചു; 5 പേർ അറസ്റ്റിൽ

വ​ഴ​ക്കി​നെ തു​ട​ർ​ന്ന് 65 വ​യ​സ്സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും മ​ക​നെ മർദിക്കുകയും ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഡി​യോ​റി​യ ജി​ല്ല​യി​ലെ രു​ദ്രാ​പൂ​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. പ്ര​ശു​റാം ന​ഗ്രൗ​ലി ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ മ​റ്റൊ​രു സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള ചി​ല​രു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സം​ഘം പ്ര​ശു​റാ​മി​നെ​യും 22 വ​യ​സ്സു​ള്ള മ​ക​നെ​യും മ​ർ​ദി​ച്ച​താ​യി സ​ർ​ക്കി​ൾ ഓ​ഫീ​സ​ർ ജി​ലാ​ജീ​ത് സിം​ഗ് പ​റ​ഞ്ഞു. ആ​ക്ര​മണ​ത്തി​ൽ പ്ര​ശു​റാം കൊ​ല്ല​പ്പെ​ട്ടു.  പ്ര​ശു​റാ​മി​ന്‍റെ മ​റ്റൊ​രു മ​ക​ൻ ര​വി​ശ​ങ്ക​ർ, പെ​ൺ​മ​ക്ക​ളാ​യ പി​ങ്കി, റി​ങ്കി എ​ന്നി​വ​ർ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി ഗ്രാ​മ​ത്തി​ൽ  ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.  

Read More

ക​ണ്ണൂ​രി​ല്‍ വീ​ട്ട​മ്മ​യ്ക്ക് കു​ത്തേ​റ്റു ! കു​ടും​ബ സു​ഹൃ​ത്തി​നാ​യി പോ​ലീ​സി​ന്റെ തി​ര​ച്ചി​ല്‍

ക​ണ്ണൂ​ര്‍ എ​ട​ക്കാ​ട് വീ​ട്ട​മ്മ​യ്ക്ക് കു​ത്തേ​റ്റു. എ​ട​ക്കാ​ട് യു​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ സാ​ബി​റ (43)യ്ക്കാ​ണ് കു​ത്തേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം. പ​രു​ക്കേ​റ്റ സാ​ബി​റ​യെ ചാ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വീ​ട്ടി​ലെ​ത്തി​യ കു​ടും​ബ സു​ഹൃ​ത്താ​ണ് ത​ര്‍​ക്ക​ത്തി​നി​ട​യി​ല്‍ ക​ത്തി കൊ​ണ്ട് കൊ​ണ്ട് കു​ത്തി​യ​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പ്ര​തി​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.

Read More

നി​ര​ന്ത​ര​മാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി ! 26കാ​ര​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന് 14കാ​ര​ന്‍

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ത​ന്നെ നി​ര​ന്ത​ര​മാ​യി ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യ 26കാ​ര​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന് 14കാ​ര​ന്‍. ദ​ക്ഷി​ണ​ദി​ല്ലി​യി​ലെ ബാ​ട്‌​ല ഹൗ​സ് മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഓ​ഗ​സ്റ്റ് 30നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മു​ഹ​മ്മ​ദ് വ​സീം എ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ജാ​മി​യ ന​ഗ​റി​ലെ ഫ്‌​ളാ​റ്റി​ലാ​ണ് ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ല്‍ യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന്റെ ക​ഴു​ത്തി​ല്‍ ആ​ഴ​മേ​റി​യ മു​റി​വു​ണ്ടാ​യി​രു​ന്നു.​സം​ഭ​വ​ത്തി​ല്‍ 14കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി. മു​ഹ​മ്മ​ദ് വ​സീം 14കാ​ര​നെ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പീ​ഡ​ന​ത്തി​ന് പി​ന്ന​ലെ വീ​ഡി​യോ എ​ടു​ത്ത് ഭീ​ഷ​ണി കൂ​ടി ആ​യ​തോ​ടെ ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ 14കാ​ര​ന്‍ തീ​രു​മാ​നി​ച്ചു. ആ​ക്ര​മി​ക്കാ​നാ​യി പേ​പ്പ​റും ക​ട്ട​റും ക​യ്യി​ല്‍ ക​രു​തി​യി​രു​ന്നു. ഇ​ത് വ​ച്ച് ശ​നി​യാ​ഴ്ച 14കാ​ര​ന്‍ 26കാ​ര​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. 26കാ​ര​ന്‍ കു​ടും​ബ​ത്തി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ടം വാ​ട​ക​യ്ക്ക് ന​ല്‍​കി​യി​രു​ന്ന​താ​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പാ​യി​രു​ന്നു കെ​ട്ടി​ട​ത്തി​ല്‍ ആ​ളൊ​ഴി​ഞ്ഞ​ത്. സ​ക്കീ​ര്‍ ന​ഗ​റി​ലെ വീ​ട്ടി​ല്‍ കു​ടും​ബ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു യു​വാ​വ് താ​മ​സി​ച്ചി​രു​ന്ന​ത്.

Read More

പെട്ടിക്കുള്ളിൽ യുവതിയുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹം; മുഖം മുതൽ അരക്കെട്ട് വരെ പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ

സ്ത്രീ​യു​ടെ പാ​തി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ത​ക​ര​പ്പെ​ട്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. യു​പി​യി​ലാ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത 19-ൽ ​ലാ​ലാ ന​ഗ​ർ ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പം കി​ട​ന്നി​രു​ന്ന പെ​ട്ടി​യി​ൽ നി​ന്ന് എ​ന്തോ ക​ത്തു​ന്ന​തി​ന്‍റെ ഗ​ന്ധം വ​ന്ന​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.  തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​തി ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ഉ​ള്ളി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ​കൊ​ല​പാ​ത​ക​ത്തി​ന് മു​മ്പ് ബ​ലാ​ത്സം​ഗ​ത്തി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.  യു​വ​തി​ക്ക് ഏ​ക​ദേ​ശം 20 വ​യ​സ്സ് പ്രാ​യ​മു​ണ്ടെ​ന്നും വെ​ള്ള സ്യൂ​ട്ട് ധ​രി​ച്ചി​രു​ന്ന​താ​യും സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഭ​ദോ​ഹി പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്‌​പി) മീ​നാ​ക്ഷി ക​ത്യാ​യ​ൻ പ​റ​ഞ്ഞു. തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം മൃ​ത​ദേ​ഹം മു​ഖം മു​ത​ൽ അ​ര​ക്കെ​ട്ട് വ​രെ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ചി​രു​ന്നു. സ്ത്രീ​യു​ടെ കാ​ലു​ക​ൾ ക​യ​റു​കൊ​ണ്ട് ബ​ന്ധി​ച്ച​താ​യി തോ​ന്നു​ന്നു. ഫോ​റ​ൻ​സി​ക് സം​ഘ​വും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. യു​വ​തി​യെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും…

Read More

സിഗരറ്റ് ഉപയോഗിച്ച് ശരീരം പൊള്ളിച്ചു, ദിവസങ്ങളോളം വീട്ടിൽ പൂട്ടിയിട്ടു; വീട്ടുജോലിക്കായെത്തിയ പന്ത്രണ്ട് വയസുകാരിക്കേറ്റത് ക്രൂര മർദനം

വീ​ട്ടു​ജോ​ലി​ക്കാ​യെ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ദാ​രു​ണ​മാ​യി പീ​ഡി​പ്പി​ച്ചു. ദി​വ​സ​ങ്ങ​ളോ​ളം ഇ​രു​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ക​യും സി​ഗ​ര​റ്റ് ഉ​പ​യോ​ഗി​ച്ച് ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ലാ​ണ് സം​ഭ​വം.   നാ​ഗ്പൂ​രി​ലെ അ​ഥ​ർ​വ ന​ഗ​രി സൊ​സൈ​റ്റി​യി​ൽ ഒ​രു കു​ടും​ബം വീ​ട്ടു​ജോ​ലി​ക​ൾ​ക്കാ​യി ബെം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന പ​ന്ത്ര​ണ്ട് വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യാ​ണ് ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.  തെ​റ്റ് ചെ​യ്താ​ൽ ചൂ​ടു​ള്ള പാ​ത്ര​വും സി​ഗ​ര​റ്റും ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​രം പൊ​ള്ളി​ക്കു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ നാ​ല് ദി​വ​സ​ത്തോ​ളം കു​ട്ടി​യെ വീ​ട്ടി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്തു. സ​ഹാ​യ​ത്തി​നാ​യി പെ​ൺ​കു​ട്ടി ക​ര​യു​ന്ന​ത് അ​യ​ൽ​വാ​സി​ക​ൾ കേ​ൾ​ക്കു​ക​യും അ​വ​ൾ ജ​ന​ലി​ലൂ​ടെ വീ​ടി​ന് പു​റ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​വ​ർ കാ​ണു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കി ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കി​യ ശേ​ഷം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​താ​യി…

Read More

ഇൻഡിഗോ വിമാനത്തിന്‍റെ ശുചിമുറിയിൽ യാത്രക്കാരൻ പുകവലിച്ചു; സംഭവം ദുബായ്-കൊൽക്കത്ത ഫ്ലൈറ്റിൽ

ദുബായിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്‍റെ ശുചിമുറിയിൽ പുകവലിച്ചതിനെ തുടർന്ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. പ്രതിയായ സുവം ശുക്ല ശുചിമുറിയിൽ കയറി പുകവലിക്കുന്നത് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ കണ്ടു. ക്യാബിൻ ക്രൂവും ഒരു സഹയാത്രികനും ഇത് ശ്രദ്ധിക്കുകയും വിമാനത്തിന്‍റെ പൈലറ്റിനെ വിവരമറിയിക്കുകയും തുടർന്ന് വിമാനം ലാൻഡ് ചെയ്യുകയും ചെയ്തു. വിമാന ഉദ്യോഗസ്ഥൻ ഉടൻ തന്നെ എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാരെയും വിമാനത്താവളത്തിലെ സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിരുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്  ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു. ഉടൻ തന്നെ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. സിഐഎസ്എഫ് ഉദ്യോഗസ്ഥർ ശുക്ലയെ ചോദ്യം ചെയ്യുകയും ഒടുവിൽ ബിധാനഗർ സിറ്റി പോലീസിന് കീഴിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കൈമാറുകയും ചെയ്തു.1937ലെ എയർക്രാഫ്റ്റ് റൂൾസിലെ സെക്ഷൻ 25 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തിൽ പുകവലി…

Read More

അ​ച്ചു ഉ​മ്മ​നെ​തി​രേ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ! ചോ​ദ്യം ചെ​യ്യ​ൽ വൈ​കും

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ൾ അ​ച്ചു ഉ​മ്മ​നെ​തി​രേ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട സം​ഭ​വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യേ​റ്റി​ലെ മു​ൻ ഇ​ട​ത് നേ​താ​വ് ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് വൈ​കാ​ൻ സാ​ധ്യ​ത. ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ന​ന്ദ​കു​മാ​റി​ന്‍റേ​താ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഫേ​സ്ബു​ക്കി​ന് പോ​ലീ​സ് മെ​യി​ൽ അ​യ​യ്ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം വ​ന്ന​തി​നു ശേ​ഷ​മേ ചോ​ദ്യം ചെ​യ്യ​ലി​ലേ​ക്കു ക​ട​ക്കു​ക​യു​ള്ളൂ എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ന​ന്ദ​കു​മാ​റി​നെ​തി​രെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ സ​ഹി​തം പൊ​ലീ​സി​നും വ​നി​താ ക​മ്മീ​ഷ​നും സൈ​ബ​ർ സെ​ല്ലി​നും അ​ച്ചു ഉ​മ്മ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു. നേ​ര​ത്തെ പ​രാ​തി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു അ​ച്ചു ഉ​മ്മ​ൻ. പ​ക്ഷെ അ​ധി​ക്ഷേ​പം പ​രി​ധി​വി​ട്ട​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​തെ​ന്ന് അ​ച്ചു ഉ​മ്മ​ൻ പ​റ​യു​ന്നു. മു​ൻ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യും ഇ​ട​ത് സം​ഘ​ട​നാ നേ​താ​വു​മാ​യ ന​ന്ദ​കു​മാ​റി​നെ​തി​രെ​യാ​ണ് അ​ച്ചു ഉ​മ്മ​ന്‍റെ പ​രാ​തി. പ​രാ​തി​യി​ൽ പൂ​ജ​പ്പു​ര പൊ​ലീ​സ് അ​ച്ചു ഉ​മ്മ​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​കോ​പ​ന​പ​ര​മാ​യ…

Read More

പത്ത് ലൈറ്റ് ഉള്ളവർ രണ്ടെണ്ണം അണച്ചാൽ മതി ! ലോ​ഡ് ഷെ​ഡിം​ഗ് ഒ​ഴി​വാ​ക്കാ​നുള്ള ബുദ്ധിയുപദേശിച്ച് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ലോ​ഡ്ഷെ​ഡിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ കു​ട്ടി. പ​ത്ത് ലൈ​റ്റ് ഉ​ള്ള​വ​ർ ര​ണ്ട് ലൈ​റ്റു​ക​ളെ​ങ്കി​ലും അ​ണ​ച്ച് സ​ഹ​ക​രി​ച്ചാ​ൽ ലോ​ഡ് ഷെ​ഡിം​ഗോ പ​വ​ർ​ക​ട്ടോ ഇ​ല്ലാ​തെ മു​ന്നോ​ട്ട് പോ​കാ​നാ​വു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വാ​ഷിം​ഗ് മെ​ഷീ​ൻ, ഗ്രൈ​ൻ​ഡ​ർ തു​ട​ങ്ങി​യ​വ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​ഴി​വാ​ക്ക​ണം. വൈ​കു​ന്നേ​രം വൈ​ദ്യു​തി ഉ​പ​ക​ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​ക​ണം. ലോ​ഡ് ഷെ​ഡിം​ഗോ പ​വ​ർ​ക​ട്ടോ ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം ഇ​പ്പോ​ൾ പ​രി​ഗ​ണ​ന​യി​ലി​ല്ല. മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ മു​ന്നോ​ട്ടു പോ​യാ​ൽ എ​ന്തു ചെ​യ്യാ​നാ​കും എ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. 3000 ടി​എം​സി വെ​ള്ള​മു​ണ്ടാ​യി​ട്ടും. 300 ടി​എം​സി മാ​ത്ര​മാ​ണ് ജ​ല​സേ​ച​ന​ത്തി​നും വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പു​തി​യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യെ​പ്പ​റ്റി പ​റ​ഞ്ഞാ​ൽ പോ​ലും വി​വാ​ദ​മു​ണ്ടാ​വു​ക​യാ​ണ്. ഉ​ത്പാ​ദ​ന​മേ​ഖ​ല​യി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ഈ ​പ്ര​തി​സ​ന്ധി ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ലോ​ഡ് ഷെ​ഡിം​ഗ് ഒ​ഴി​വാ​ക്കാ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി വൈ​ദ്യു​തി ബോ​ർ​ഡും…

Read More