വാ​യി​ല്‍ നി​ന്ന് അ​റി​യാ​തെ വീ​ണു​പോ​യ​താ​ണ് ! പൂ​ജാ​രി​മാ​രെ അ​ട​ച്ചാ​ക്ഷേ​പി​ച്ച​തി​ല്‍ മാ​പ്പു ചോ​ദി​ക്കു​ന്നു​വെ​ന്ന് രേ​വ​ത് ബാ​ബു; കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ​രാ​തി

ആ​ലു​വ​യി​ല്‍ അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട അ​ഞ്ചു​വ​യ​സ്സു​കാ​രി​യു​ടെ അ​ന്ത്യ​ക​ര്‍​മ്മം ചെ​യ്യാ​ന്‍ പൂ​ജാ​രി​മാ​ര്‍ വി​സ​മ്മ​തി​ച്ചു​വെ​ന്ന തെ​റ്റാ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍, മാ​പ്പു പ​റ​ഞ്ഞ് ചാ​ല​ക്കു​ടി സ്വ​ദേ​ശി രേ​വ​ത് ബാ​ബു. ത​നി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്നും പൂ​ജാ​രി​മാ​രെ അ​ട​ച്ചാ​ക്ഷേ​പി​ച്ച​തി​ല്‍ താ​ന്‍ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും രേ​വ​ത് ബാ​ബു വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് രേ​വ​ത് ബാ​ബു​വി​ന്റെ വി​ശ​ദീ​ക​ര​ണം. വാ​യി​ല്‍ നി​ന്നും അ​റി​യാ​തെ വീ​ണു​പോ​യ തെ​റ്റാ​ണ്. എ​ത്ര​യോ വ​ര്‍​ഷ​ത്തെ ത്യാ​ഗം കൊ​ണ്ടാ​ണ് പൂ​ജാ​രി​യാ​കു​ന്ന​ത്. പൂ​ജാ​രി​മാ​രെ ആ​കെ അ​ട​ച്ചാ​ക്ഷേ​പി​ച്ച​തി​ല്‍ മാ​പ്പു ചോ​ദി​ക്കു​ക​യാ​ണെ​ന്നും രേ​വ​ത് ബാ​ബു പ​റ​യു​ന്നു. കു​ട്ടി​യു​ടെ അ​ച്ഛ​നാ​ണ് മ​ക​ളു​ടെ അ​ന്ത്യ​ക​ര്‍​മം ചെ​യ്യാ​നാ​യി പൂ​ജാ​രി​യെ വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​ത്. പൂ​ജാ​രി സ​മൂ​ഹ​ത്തോ​ട് തെ​റ്റു ചെ​യ്ത​തി​ന് മാ​പ്പു ചോ​ദി​ക്കു​ന്നു​വെ​ന്നും രേ​വ​ത് ബാ​ബു പ​റ​യു​ന്നു. കു​ട്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ്മ​ങ്ങ​ള്‍ രേ​വ​ത് ബാ​ബു​വാ​ണ് ചെ​യ്ത​ത്. കു​ട്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ്മം ചെ​യ്യാ​ന്‍ താ​ന്‍ നി​ര​വ​ധി പേ​രെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഹി​ന്ദി​ക്കാ​രാ​യ​തി​നാ​ല്‍ കു​ട്ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ്മം ചെ​യ്യാ​ന്‍ പൂ​ജാ​രി​മാ​ര്‍ ത​യ്യാ​റാ​യി​ല്ലെ​ന്നു​മാ​ണ് രേ​വ​ത് ബാ​ബു ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.…

Read More

പു​രാ​വ​സ്തു സാ​മ്പ​ത്തി​കത്ത​ട്ടി​പ്പു​കേ​സ്; ഞാൻ ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യി​ൽ; ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്ന് ഐ ​ജി ല​ക്ഷ്മ​ണ്‍

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ മു​ഖ്യ​പ്ര​തി​യാ​യ പു​രാ​വ​സ്തു സാ​മ്പ​ത്തി​കത്തട്ടി​പ്പു​കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ ഐ​ജി ജി. ​ല​ക്ഷ്മ​ണ്‍ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല. ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നാ​ല്‍ ഹാ​ജ​രാ​കാ​നാ​കി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​ണ്. യാ​ത്ര​ചെ​യ്യാ​നാ​കി​ല്ലെ​ന്നും ഐ​ജി ക്രൈം​ബ്രാ​ഞ്ചി​നെ അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ 11ന് ​ക​ള​മ​ശേ​രി ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു അ​ന്വേ​ഷ​ണ​സം​ഘം ഇ​ദ്ദേഹ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്. കേ​സി​ല്‍ ല​ക്ഷ്മ​ണി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച ഐ​ജി ല​ക്ഷ്മ​ണ്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ചി​ല സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​നും ത​ര്‍​ക്ക​ങ്ങ​ള്‍ ഒ​ത്തു​തീ​ര്‍​ക്കാ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു അ​സാ​ധാ​ര​ണ ഭ​ര​ണ​ഘ​ട​നാ അ​ഥോ​റി​റ്റി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യി​ല്‍ ല​ക്ഷ്മ​ണ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി വാ​ങ്ങാ​തി​രു​ന്ന​തി​ല​ട​ക്കം ല​ക്ഷ്മ​ണി​നെ​തി​രേ സ​ര്‍​ക്കാ​ര്‍…

Read More

പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി യു​വാ​വ് ! പ്ര​തി​യെ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മാ​വ​നും ചേ​ര്‍​ന്ന് ത​ല്ലി​ക്കൊ​ന്നു

പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ ആ​ളെ ഇ​ര​യു​ടെ അ​ച്ഛ​നും അ​മ്മാ​വ​നും ചേ​ര്‍​ന്ന് ത​ല്ലി​ക്കൊ​ന്നു. ഒ​ഡീ​ഷ​യി​ലെ കാ​ണ്ഡ​മ​ല്‍ ജി​ല്ല​യി​ലാ​ണ് 35കാ​ര​നാ​യ പ്ര​തി​യെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് കോ​ണ്‍​ക്രീ​റ്റ് മി​ക്സ​ര്‍ മെ​ഷീ​ന്‍ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് വീ​ടി​ന് പു​റ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് രോ​ഷാ​കു​ല​രാ​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മാ​വ​നും ചേ​ര്‍​ന്ന് പ്ര​തി​യെ ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​ള്‍ വി​വ​രം സ്റ്റേ​ഷ​നി​ല്‍ എ​ത്തികീ​ഴ​ട​ങ്ങു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും യു​വാ​വി​ന്റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ഇ​ന്ത്യ​യി​ൽ നി​ന്ന് സ്വ​ത​ന്ത്ര​മാ​യി ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ച് 4000 മു​സ്‌​ലിം സ്ത്രീ​ക​ൾ: വ​ലി​യ നേ​ട്ട​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ നി​ന്നും ഈ ​വ​ർ​ഷം 4,000 മു​സ്‌​ലിം സ്ത്രീ​ക​ൾ സ്വ​ത​ന്ത്ര​മാ​യി ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു​വെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ൽ നി​ന്ന് അ​ടു​ത്തി​ടെ തി​രി​ച്ചെ​ത്തി​യ മു​സ്‌​ലിം സ്ത്രീ​ക​ളി​ൽ നി​ന്നു ധാ​രാ​ളം ക​ത്തു​ക​ൾ ല​ഭി​ച്ച​താ​യും പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ൽ സ്ത്രീ​ക​ളോ​ടൊ​പ്പം ഒ​രു പു​രു​ഷ പ​ങ്കാ​ളി (മെ​ഹ്റം) വേ​ണ​മെ​ന്നു​ള്ള നി​ബ​ന്ധ​ന 2018ലാ​ണ് മോ​ദി സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കി​യ​തെ​ന്നും ഇ​ത് ഹ​ജ്ജ് തീ​ർ​ഥാ​ട​ന​രം​ഗ​ത്ത് വ​ലി​യ പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യ​താ​യും ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. മെ​ഹ്റം ഇ​ല്ലാ​തെ ഹ​ജ്ജി​നു പോ​കു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​കം വ​നി​താ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​പ്പോ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കു ഹ​ജ്ജി​നു പോ​കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മു​ത്ത​ലാ​ഖ് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തു​ൾ​പ്പെ​ടെ സ്ത്രീ​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി മോ​ദി സ​ർ​ക്കാ​ർ വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന ബി​ജെ​പി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കി​ടെ​യാ​ണു മോ​ദി​യു​ടെ പ​രാ​മ​ർ​ശം.

Read More

സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ ഷം​സീ​റി​ന് അ​ര്‍​ഹ​ത​യി​ല്ല; പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണമെന്ന് ​സു​കു​മാ​ര​ന്‍ നാ​യ​ര്‍

കോ​ട്ട​യം: നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ന്‍.​ഷം​സീ​റി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് എ​ന്‍​എ​സ്എ​സ്. ഹൈ​ന്ദ​വ ആ​രാ​ധ​നാ​മൂ​ര്‍​ത്തി​ക്കെ​തി​രാ​യ സ്പീ​ക്ക​റു​ടെ പ​രാ​മ​ര്‍​ശം വി​ശ്വാ​സി​ക​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. ഷം​സീ​റി​ന്‍റെ പ​രാ​മ​ര്‍​ശം അ​തി​ര് ക​ട​ന്ന​താ​ണ്. പ​റ​ഞ്ഞ സാ​ഹ​ച​ര്യം ഏ​താ​യാ​ലും അ​ത് ഒ​രു ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കാ​നാ​വു​ന്ന​ത​ല്ല. ഓ​രോ മ​ത​ത്തി​നും അ​തി​ന്‍റേതാ​യ വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളു​ണ്ട്. അ​ത് ചോ​ദ്യം ചെ​യ്യാ​ന്‍ ആ​ര്‍​ക്കും അ​ര്‍​ഹ​ത​യോ അ​വ​കാ​ശ​മോ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്തു​ന്ന രീ​തി​യി​ലു​ള്ള പെ​രു​മാ​റ്റം ആ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യാ​ലും അ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ ഷം​സീ​റി​ന് അ​ര്‍​ഹ​ത​യി​ല്ല. പ​രാ​മ​ര്‍​ശം പി​ന്‍​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. കു​ന്ന​ത്തു​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന വി​ദ്യാ​ജ്യോ​തി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ ഷം​സീ​ര്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. ഗ​ണ​പ​തി​യും പു​ഷ്പ​ക വി​മാ​ന​വു​മ​ല്ല ശാ​സ്ത്ര​മെ​ന്നാ​യി​രു​ന്നു പ​രാ​മ​ര്‍​ശം. ഹി​ന്ദു​ത്വ കാ​ല​ഘ​ട്ട​ത്തി​ലെ അ​ന്ധ​വി​ശ്വാ​സ​ങ്ങ​ള്‍ പു​രോ​ഗ​മ​ന​ത്തെ പി​ന്നോ​ട്ട് ന​യി​ക്കും. ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇന്‍റലിജ​ന്‍​സി​ന്‍റെ…

Read More

പെ​രു​മ്പാ​വൂ​രി​ല്‍ ‘അ​തി​ഥി​ക​ളു​ടെ’ ക്യാ​മ്പു​ക​ളി​ല്‍ എ​ക്‌​സൈ​സി​ന്റെ മി​ന്ന​ല്‍ റെ​യ്ഡ് ! കൂ​ട്ടം ചേ​രു​ന്ന​തി​ല്‍ വി​ല​ക്ക്

അ​ഞ്ചു വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​രു​മ്പാ​വൂ​രി​ലും ആ​ലു​വ​യി​ലു​മാ​യി മ​റു​നാ​ട​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ക്യാ​മ്പു​ക​ളി​ലും മ​റ്റും എ​ക്സൈ​സി​ന്റെ മി​ന്ന​ല്‍ റെ​യ്ഡ്. പെ​രു​മ്പൂ​ര്‍ മേ​ഖ​ല​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന മേ​ഖ​ല​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച പോ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് എ​ക്സൈ​സി​ന്റെ റെ​യ്ഡ്. എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് റെ​യ്ഡ്. ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍​ക്കി​ളു​ക​ളി​ല്‍ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. വി​വി​ധ സം​ഘ​ങ്ങ​ളാ​യി കു​ന്ന​ത്തു​നാ​ട് സ​ര്‍​ക്കി​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. രാ​വി​ലെ മു​ത​ല്‍ ന​ട​ത്തി വ​രു​ന്ന റെ​യ്ഡി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ല​ഹ​രി വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്ത​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ ലോ​ഡ്ജു​ക​ള്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് പ​രി​സ​രം, ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ധാ​രാ​ള​മാ​യു​ള​ള അ​ല്ല​പ്ര, കു​റ്റി​പ്പാ​ടം, മാ​വി​ന്‍​ചു​വ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ടം​ചേ​രു​ന്ന​ത് പോ​ലീ​സ്…

Read More

സ്പീ​ക്ക​ര്‍ എ ​എ​ന്‍ ഷം​സീ​റി​ന്റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു ! എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു

സ്പീ​ക്ക​ര്‍ എ ​എ​ന്‍ ഷം​സീ​റി​ന്റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പാ​നൂ​ര്‍ പ​ട്ട​ണ​ത്തി​ലെ സി​ഗ്‌​ന​ലി​ല്‍ വെ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സ്പീ​ക്ക​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ എ​തി​ര്‍​ദി​ശ​യി​ല്‍ എ​ത്തി​യ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. സ്പീ​ക്ക​ര്‍ അ​തേ വാ​ഹ​ന​ത്തി​ല്‍ ത​ന്നെ യാ​ത്ര തു​ട​ര്‍​ന്നു. സ്പീ​ക്ക​റു​ടെ വാ​ഹ​നം ത​ല​ശേ​രി​യി​ല്‍ നി​ന്നും ക​ല്ലി​ക്ക​ണ്ടി ഭാ​ഗ​ത്തേ​ക്ക് വ​രു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. പൈ​ല​റ്റ് വാ​ഹ​നം ക​ട​ന്ന് പോ​യ ഉ​ട​നെ തെ​റ്റാ​യ ദി​ശ​യി​ല്‍ നി​ന്നെ​ത്തി​യ കാ​ര്‍ സ്പീ​ക്ക​റു​ടെ വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റു​കാ​ര​നോ​ട് വാ​ഹ​ന​മെ​ടു​ക്ക​രു​തെ​ന്ന് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഹോം ​ഗാ​ര്‍​ഡ് ആം​ഗ്യം കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് ശ്ര​ദ്ധി​ക്കാ​തെ കാ​ര്‍ മു​ന്നോ​ട്ട് എ​ടു​ത്ത​തോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഈ ​സ​മ​യ​ത്ത് പാ​നൂ​ര്‍ പ​ട്ട​ണ​ത്തി​ലെ സി​ഗ്‌​ന​ല്‍ സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ല. സ്പീ​ക്ക​റു​ടെ വാ​ഹ​ന​ത്തി​ന്റെ ബോ​ണ​റ്റി​ലാ​ണ് കാ​റി​ടി​ച്ച​ത്. കാ​റി​ന് ചെ​റി​യ രീ​തി​യി​ലു​ള്ള കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സ്പീ​ക്ക​റു​ടെ വി​വാ​ദ പ്ര​സം​ഗ​വും തു​ട​ര്‍​ന്നു​ള്ള യു​വ​മോ​ര്‍​ച്ച-​പി. ജ​യ​രാ​ജ​ന്‍ വെ​ല്ലു​വി​ളി പ്ര​സം​ഗ​ങ്ങ​ളും ച​ര്‍​ച്ച​യാ​യ…

Read More

ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ടി​ന്റെ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക് ! ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കും

ന​ട​ന്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്റെ കാ​ര്‍ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. പാ​ലാ​രി​വ​ട്ട​ത്തു​വെ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഈ ​സ​മ​യം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു വ​രി​ക​യാ​യി​രു​ന്നു സു​രാ​ജ്. അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ശ​ര​ത്തി​ന് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്ക് യാ​ത്രി​ക​നെ ഉ​ട​ന്‍ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ള്‍​ക്ക് കാ​ലി​ലാ​ണ് പ​രി​ക്ക്. ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രും എ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. സു​രാ​ജി​ന് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ല. എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ശേ​ഷം അ​ദ്ദേ​ഹം മ​ട​ങ്ങി. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Read More

മ്യാ​ന്‍​മ​ര്‍ പൗ​ര​ന്മാ​രു​ടെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​ല്‍ ബ​യോ​മെ​ട്രി​ക് വി​വ​ര ശേ​ഖ​ര​ണ​ത്തി​ന് മ​ണി​പ്പൂ​ര്‍ സ​ര്‍​ക്കാ​ര്‍ ! ര​ണ്ടു ദി​വ​സ​ത്തി​നി​ടെ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ​ത് 700ല്‍ ​അ​ധി​കം ആ​ളു​ക​ള്‍

മ്യാ​ന്‍​മ​റി​ല്‍ നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു​വെ​ന്ന് മ​ണി​പ്പൂ​ര്‍ സ​ര്‍​ക്കാ​ര്‍. മ​ണി​പ്പു​ര്‍, മി​സോ​റാം സ​ര്‍​ക്കാ​രു​ക​ളോ​ട് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന വം​ശീ​യ സം​ഘ​ര്‍​ഷ​ങ്ങ​ളി​ല്‍ കു​ടി​യേ​റ്റ​ക്കാ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. കു​ടി​യേ​റ്റ​ക്കാ​രു​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​യി ദേ​ശീ​യ ക്രൈം ​റെ​ക്കോ​ര്‍​ഡ്‌​സ് ബ്യൂ​റോ (എ​ന്‍​സി​ആ​ര്‍​ബി) യി​ല്‍ നി​ന്ന് ഒ​രു സം​ഘ​ത്തെ അ​യ​ച്ച​താ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ജോ​യി​ന്റ് സെ​ക്ര​ട്ട​റി പീ​റ്റ​ര്‍ സ​ലാം അ​റി​യി​ച്ചു. എ​ല്ലാ ജി​ല്ല​ക​ളി​ലും ന​ട​പ​ടി​യു​ണ്ടാ​കും. സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ വി​വ​ര​ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ്യാ​ന്‍​മ​റി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​തോ​ടെ പൗ​ര​ന്മാ​ര്‍ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ ലൊ​ക്കേ​ഷ​നു​ക​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​കു​ന്ന​തോ​ടെ ഇ​വ​രെ മ്യാ​ന്‍​മ​റി​ലേ​ക്ക് തി​രി​ച്ച​യ​ക്കും, പീ​റ്റ​ര്‍ സ​ലാം പ​റ​ഞ്ഞു. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 700ല്‍ ​അ​ധി​കം മ്യാ​ന്‍​മ​ര്‍ പൗ​ര​ന്മാ​ര്‍…

Read More

​പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ല​ക്ഷ്യം മ​ക്ക​ളു​ടെ ഭാ​വി; രാ​ജ്യ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മോദി മാത്രമെന്ന് അ​മി​ത് ഷാ

​രാ​മേ​ശ്വ​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ത്രി​യും പ​ക​ലും രാ​ജ്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ല​ക്ഷ്യം സ്വ​ന്തം മ​ക്ക​ളു​ടെ ഭാ​വി​യാ​ണെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​ രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്നു സോ​ണി​യാ ഗാ​ന്ധി​യും ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണെ​ന്ന് എം.​കെ. സ്റ്റാ​ലി​നും തേ​ജ​സ്വി​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വും മ​രു​മ​ക​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ മ​മ​ത​യും മ​ക​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ഉ​ദ്ദ​വ് താ​ക്ക​റെ​യും ആ​ഗ്ര​ഹി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി മാ​ത്ര​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്- അ​മി​ത് ഷാ ​പ​റ​ഞ്ഞു.ബി​ജെ​പി ത​മി​ഴ്നാ​ട് അ​ധ്യ​ക്ഷ​ന്‍ കെ. ​അ​ണ്ണാ​മ​ലൈ ന​യി​ക്കു​ന്ന “എ​ന്‍ മ​ണ്ണ്, എ​ന്‍ മ​ക്ക​ള്‍’ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ പേ​ര് മാ​റ്റു​ന്ന​തി​ൽ കാ​ര്യ​മി​ല്ല.കാ​ര​ണം പ്ര​തി​പ​ക്ഷം പൊ​തു​ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക് വ​രു​മ്പോ​ൾ 2 ജി ​അ​ഴി​മ​തി​യും കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് അ​ഴി​മ​തി​യും ക​ൽ​ക്ക​രി കും​ഭ​കോ​ണ​വും മാ​ത്ര​മേ ആ​ളു​ക​ൾ ഓ​ർ​ക്കു​യു​ള്ളൂ​വെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Read More