ഇതൊരു ത്യാഗം, ഭാരതത്തിന്റെ ഭാവി ഞാന്‍ മാറ്റും’! ജയിലിലും റാണയുടെ ‘തള്ളല്‍’, ഇരട്ടപ്പേര് ‘ചോരന്‍’

തൃശ്ശൂർ: ”ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. പുറത്തിറങ്ങട്ടെ. വ്യവസായം വിപുലമാക്കും. എല്ലാവരുടെയും നിക്ഷേപം തിരികെ നൽകും. എന്റെ സ്വപ്നം ഞാൻ യാഥാർഥ്യമാക്കും . അധികാരം കിട്ടിയാൽ ഒരു വർഷത്തിനിടെ രൂപയുടെ മൂല്യം ഡോളറിനെക്കാൾ മുകളിലെത്തിക്കും”- 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ജയിലിലായ പ്രവീൺ റാണ ജയിലിലും ‘തള്ളൽ’ തുടരുകയാണ്. ജില്ലാ ജയിലിൽ അഡ്മിഷൻ ബ്ലോക്കിലാണ് റാണയുള്ളത്. കാണുന്നവരോടൊക്കെ റാണയ്ക്ക് പറയാനുള്ളതിതാണ്. ”മറ്റുള്ളവരെല്ലാം തട്ടിപ്പുകാരാണ്. ഞാൻ അങ്ങനെയല്ല. ഭാരതത്തിന്റെ ഭാവി ഞാൻ മാറ്റും. മഹാന്മാരെല്ലാം കുറേ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അതേ പോലൊരു ത്യാഗമായാണ് ഈ ജയിൽ ജീവിതവും.  ചിലപ്പോൾ ആത്മീയതയും തത്ത്വങ്ങളും വിളമ്പാറുമുണ്ട്. അഡ്മിഷൻ ബ്ലോക്കായതിനാൽ കേൾവിക്കാർ കുറവാണ്. കോടികൾ തട്ടിയെങ്കിലും ഒരു പൈസ പോലുമില്ലാതെയാണ് റാണ ജയിലിലെത്തിയത്. ഫോൺ ചെയ്യാൻപോലും പണമില്ലായിരുന്നു. ആദ്യ ദിനം റാണയെക്കാണാൻ ആരുമെത്തിയില്ല. അതിനാൽ ജയിലിൽ ഇടാനുള്ള വസ്ത്രമോ പല്ലുതേക്കാനുള്ള ബ്രഷോ ഒന്നുമില്ലായിരുന്നു.…

Read More

മൊ​ബൈ​ല്‍ ന​മ്പ​ര്‍ ബ്ലോ​ക്ക് ചെ​യ്ത​തി​ന്റെ പ​ക​യി​ല്‍ 17കാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് കൊ​ല​ക്കേ​സ് പ്ര​തി ! ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു…

കോ​ളേ​ജ് വി​ട്ടു വീ​ട്ടി​ലേ​ക്ക് പോ​യ പെ​ണ്‍​കു​ട്ടി​യെ വ​ഴി​യി​ല്‍ വെ​ച്ച് ആ​ക്ര​മി​ച്ച പ്ര​തി പി​ടി​യി​ല്‍. ഇ​യാ​ള്‍ വ​ഴി​യി​ല്‍ വെ​ച്ച് 17കാ​രി​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഒ​റ്റ​പ്പാ​ലം പാ​ല​പ്പു​റം പാ​റ​യ്ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫി​റോ​സി​നെ(25) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഫി​റോ​സി​ന്റെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ പെ​ണ്‍​കു​ട്ടി ബ്ലോ​ക്ക് ചെ​യ്ത​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​വൃ​ത്തി. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​റി​ലെ​ത്തി​യ ഫി​റോ​സ് ക​ത്തി​ക്കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​യെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യി​ലും ക​ഴു​ത്തി​ലും ഇ​ട​ത്തെ കൈ​യി​ലും തോ​ളി​ലും കാ​ല്‍​വി​ര​ലു​ഖ​ക​ളി​ലു​മാ​ണ് വെ​ട്ടേ​റ്റ​ത്. കൈ ​അ​റ്റു​ത്തൂ​ങ്ങി​യ​താ​യും ക​ഴു​ത്തി​ല്‍ മു​റി​വേ​റ്റ​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ര്‍​ഷം പാ​ല​പ്പു​റം അ​ഴി​ക്ക​ല​പ്പ​റ​മ്പി​ല്‍ സു​ഹൃ​ത്താ​യ യു​വാ​വി​നെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഫി​റോ​സ്. ഫി​റോ​സി​നെ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ള്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ടോ​യ്‌​ലെ​റ്റി​ല്‍ പോ​യ യു​വാ​വ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു ! പോ​ലീ​സി​ന്റെ ത​ക്ക​സ​മ​യ​ത്തെ ഇ​ട​പെ​ട​ല്‍ ര​ക്ഷ​യാ​യി…

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ക്കാ​ന്‍ ശ്ര​മി​ച്ചു. നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് യു​വാ​വി​ന്റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് മു​ത്താം കോ​ണം സ്വ​ദേ​ശി മ​നു (29) ആ​ണ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ലെ വെ​ന്റ്റി​ലേ​ഷ​നി​ല്‍ ഉ​ടു​ത്തി​രു​ന്ന മു​ണ്ട് ഉ​പ​യോ​ഗി​ച്ച് തൂ​ങ്ങി മ​രി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. മൂ​ത്ര​മൊ​ഴി​ക്കാ​നാ​യി പോ​ക​ണം എ​ന്ന് പ​റ​ഞ്ഞ് ബാ​ത്ത്‌​റൂ​മി​ല്‍ ക​യ​റി​യ മ​നു​വി​നെ ഏ​റെ നേ​ര​മാ​യി​ട്ടും കാ​ണാ​താ​യി​തോ​ടെ​യാ​ണ് സം​ഭ​വം പോ​ലീ​സി​ന്റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. വാ​തി​ല്‍ അ​ക​ത്തു നി​ന്ന് കു​റ്റി​യി​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബാ​ത്ത്‌​റൂ​മി​ന്റെ വാ​തി​ല്‍ ച​വി​ട്ടി തു​റ​ന്ന് നോ​ക്കു​മ്പോ​ള്‍ മ​നു തൂ​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​നു​വി​നെ താ​ങ്ങി നി​ര്‍​ത്തു​ക​യും ക​ഴു​ത്തി​ലെ കെ​ട്ട് അ​റു​ത്ത് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ഇ​യാ​ളെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ല് മ​ണി​ക്ക്…

Read More

രാഹുൽഗാന്ധി നയിക്കുന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രു​മെ​ന്ന് സി​പി​ഐ; യാ​ത്ര നാ​ളെ ജ​മ്മു​കാ​ഷ്മീ​രി​ൽ

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കു​ചേ​രു​മെ​ന്ന് സി​പി​ഐ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ജ​നു​വ​രി 30ന് ​ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന​ച്ച​ട​ങ്ങി​ലാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, ബി​നോ​യ് വി​ശ്വം എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ക. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖ​ര്‍​ഗെ​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണു പ​ങ്കെ​ടു​ക്കു​മെ​ന്ന് സി​പി​ഐ അ​റി​യി​ച്ച​ത്. മ​തേ​ത​ര​ത്വ, ജ​നാ​ധി​പ​ത്യ കാ​ഴ്ച​പ്പാ​ടു​ക​ൾ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന് ഒ​രു​മി​ച്ചു​നി​ൽ​ക്ക​ണ​മെ​ന്ന് ഡി. ​രാ​ജ പ​റ​ഞ്ഞു. യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ൽ കൂ​ടു​ത​ല്‍ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തീ​ക്ഷ. 23 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ കോ​ണ്‍​ഗ്ര​സ് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. സി​പി​ഐ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ക്ഷ​ണം സ്വീ​ക​രി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം ഭാ​ര​ത് ജോ​ഡോ യാ​ത്ര നാ​ളെ പ​ഞ്ചാ​ബി​ൽ​നി​ന്നു ജ​മ്മു​കാ​ഷ്മീ​രി​ൽ പ്ര​വേ​ശി​ക്കും. യാ​ത്ര​യ്ക്ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ കാ​ൽ​ന​ട യാ​ത്ര ഉ​പേ​ക്ഷി​ച്ച് കാ​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു പോ​ലീ​സ് രാ​ഹു​ലി​നോ​ട് നി​ർ​ദേ​ശി​ച്ചു.    

Read More

വ​ണ്‍​വേ തെ​റ്റി​ച്ചു​വ​ന്ന വാ​ഹ​നം ഇ​ടി​ച്ച​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; കാ​ർ ഡ്രൈ​വ​റെ ഒ​രു കി​ലോ​മീ​റ്റ​ർ സ്കൂ​ട്ട​റി​ൽ വ​ലി​ച്ചി​ഴ​ച്ചു

ബം​ഗ​ളൂ​രു: വാ​ഹ​നം കൂ​ട്ടി​മു​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നു പി​ന്നാ​ലെ കാ​ര്‍ ഡ്രൈ​വ​റെ ഓ​ടു​ന്ന സ്‌​കൂ​ട്ട​റി​ല്‍ വ​ലി​ച്ചി​ഴ​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ബം​ഗ​ളൂ​രു​വി​ലെ മാ​ഗ​ഡി റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. വ​ണ്‍​വേ തെ​റ്റി​ച്ചു​വ​ന്ന സ്‌​കൂ​ട്ട​റും കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പി​ന്നാ​ലെ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നും കാ​ര്‍ ഡ്രൈ​വ​റും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മാ​യി. ഇ​തി​നി​ടെ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ സാ​ഹി​ൽ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച കാ​ര്‍ ഡ്രൈ​വ​ർ മു​ത്ത​പ്പ​യെ​യാ​ണ് ഒ​രു കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​ത്. സാ​ഹി​ൽ സ്‌​കൂ​ട്ട​ര്‍ മു​ന്നോ​ട്ടെ​ടു​ത്ത​തോ​ടെ മു​ത്ത​പ്പ സ്‌​കൂ​ട്ട​ര്‍ പി​റ​കി​ല്‍​നി​ന്ന് പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, സ്‌​കൂ​ട്ട​ര്‍ നി​ർ​ത്താ​തെ മു​ന്നോ​ട്ടു​പോ​യി. സ്‌​കൂ​ട്ട​റി​ന് പി​റ​കി​ല്‍ പി​ടി​ച്ചു​തൂ​ങ്ങി​യ മു​ത്ത​പ്പ​യ്ക്ക് പി​ടി​വി​ടാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ കാ​ര്‍ ഡ്രൈ​വ​റെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കി​യ വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് ല​ഹ​രി​മാ​ഫി​യ​യു​ടെ മ​ര്‍​ദ്ദ​നം ! കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് പോ​ലീ​സ്…

ല​ഹ​രി​മാ​ഫി​യ​യെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കി​യ പെ​ണ്‍​കു​ട്ടി​യെ​യും അ​മ്മ​യെ​യും വീ​ട്ടി​ല്‍​ക്ക​യ​റി ആ​ക്ര​മി​ച്ച് മാ​ഫി​യാ അം​ഗ​ങ്ങ​ള്‍. വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യ്ക്കും അ​മ്മ​യ്ക്കും നേ​രേ​യാ​ണ് ല​ഹ​രി​മാ​ഫി​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​നി​യും ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന ഭ​യം കാ​ര​ണം പെ​ണ്‍​കു​ട്ടി സ്‌​കൂ​ളി​ല്‍ പോ​കു​ന്ന​ത് നി​ര്‍​ത്തി. സം​ഭ​വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. എ​ക്‌​സൈ​സു​കാ​ര്‍ സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സി​നു പി​ന്നാ​ലെ​യാ​ണ് വീ​ടി​നു സ​മീ​പ​ത്തെ ല​ഹ​രി ഉ​പ​ഭോ​ക്താ​ക്ക​ളെ​ക്കു​റി​ച്ച് പെ​ണ്‍​കു​ട്ടി പോ​ലീ​സി​ന് വി​വ​രം ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പോ​ലീ​സും എ​ക്സൈ​സും സ്ഥ​ല​ത്ത് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ര​ഹ​സ്യ​വി​വ​രം ന​ല്‍​കി​യ​ത് പെ​ണ്‍​കു​ട്ടി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ ല​ഹ​രി​മാ​ഫി​യ​സം​ഘം കു​ട്ടി​യെ​യും അ​മ്മ​യെ​യും വീ​ട്ടി​ല്‍​ക്ക​യ​റി മ​ര്‍​ദ്ദി​ച്ചെ​ന്നാ​ണ് പ​രാ​തി. മു​രു​ക​ന്‍ എ​ന്ന​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​മ്പ് കൊ​ണ്ടു​ള്ള മ​ര്‍​ദ​ന​മേ​റ്റ് പെ​ണ്‍​കു​ട്ടി​യു​ടെ ചെ​വി​യ്ക്കും ശ​രീ​ര​ത്തി​ന്റെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും പ​രി​ക്കേ​റ്റി​രു​ന്നു. അ​മ്മ​യ്ക്ക് കൈ​ക്ക് അ​ട​ക്കം പ​രി​ക്കേ​റ്റു. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ഇ​രു​വ​രും വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കു​ട്ടി​യെ ആ​ക്ര​മി​ച്ച​തി​ന് കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്റെ…

Read More

രാഷ്ട്രീയ കരുനീക്കങ്ങൾ ഇനി ഒരു തട്ടിലിരുന്ന്; ജ​ന​താ പാ​ർ​ട്ടി​ക​ൾ കേ​ര​ള​ത്തി​ൽ ഇ​നി ഒ​ന്ന്; ല​യ​ന തീയ​തി ഇന്നറിയാം

പ്ര​ബ​ൽ ഭ​ര​ത​ൻകോ​ഴി​ക്കോ​ട്: വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ രു​ണ്ടു ത​ട്ടി​ലാ​യി നി​ൽ​ക്കു​ന്ന ജ​ന​താ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ക്കാ​ൻ ധാ​ര​ണ​യാ​യി. എം.​വി. ശ്രേ​യാം​സ്കു​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ലോ​ക​താ​ന്ത്രി​ക് ജ​ന​താ​ദ​ൾ (എ​ൽ​ജെ​ഡി)​, ജ​ന​താ​ദ​ൾ (എ​സ്) എന്നിവ ല​യി​ച്ച് ഒ​ന്നാ​കാ​നാ​ണ് ധാ​ര​ണ​യാ​യ​ത്. എ​ൽ​ജെ​ഡി ജെ​ഡി​എ​സി​ൽ ല​യി​ച്ച് ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ച​ർ​ച്ച വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ന്തി​മ ധാ​ര​ണ​യി​ലേ​ക്ക് ഇ​പ്പോ​ഴാ​ണ് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ച്ച​ത്. നി​ല​വി​ൽ എ​ൽ​ജെ​ഡി മു​ന്നോ​ട്ട് വ​ച്ച ആ​വ​ശ്യ​ങ്ങ​ൾ ജെ​ഡി​എ​സ് ഒ​രു പ​രി​ധി വ​രെ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് ല​യ​നത്തിന് വഴി തെളിഞ്ഞ​ത്. എ​ൽ​ജെ​ഡി ജെ​ഡി​എ​സി​ൽ ല​യി​ക്കു​ന്ന​തോ​ടെ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ആ​ർ​ക്കെ​ന്ന ചോ​ദ്യ​മാ​യി​രു​ന്നു ഇ​രു പാ​ർ​ട്ടി​ക​ളും ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. അ​തൊ​ടൊ​പ്പം മ​ന്ത്രി പ​ദ​വു​ം ച​ർ​ച്ചയായിരുന്നു. പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും മ​ന്ത്രി​സ​ഭ​യി​ലെ ഏ​ക പ്ര​തി​നി​ധി​യാ​യ മ​ന്ത്രി​യും ജെ​ഡി​എ​സി​ന് ത​ന്നെ വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ജെ​ഡി​എ​സ് നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. ഇ​ത് എ​ൽ​ജെ​ഡി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ല​യ​ന​ത്തി​നു​ള്ള പ്ര​ധാ​ന ത​ട​സ​ങ്ങ​ൾ എ​ല്ലാം ത​ന്നെ നീ​ങ്ങി.സം​സ്ഥാ​ന സെ​ക്ര​ട്ട​റി…

Read More

ഷെ​ഫീ​ക്കി​ന്‍റെ പോ​റ്റ​മ്മ രാ​ഗി​ണി​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി! ഷെ​ഫീ​ക്കി​നെ വി​ട്ടു​മാ​റി നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ല്‍ രാ​ഗി​ണി

തൊ​ടു​പു​ഴ: പി​താ​വി​ന്‍റെ​യും ര​ണ്ടാ​ന​മ്മ​യു​ടെ​യും ക്രൂ​ര​മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ കു​മ​ളി സ്വ​ദേ​ശി ഷെ​ഫീ​ക്കി​നെ സം​ര​ക്ഷി​ക്കു​ന്ന വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് സ്വ​ദേ​ശി​നി രാ​ഗി​ണി​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ഉ​റ​പ്പാ​ക്കി ഉ​ത്ത​ര​വി​റ​ങ്ങി. ജി​ല്ല​യി​ല്‍ വ​നി​താ​ശി​ശു​ക്ഷേ​മ​വ​കു​പ്പി​ല്‍ ആ​ദ്യം ഒ​ഴി​വു വ​രു​ന്ന അ​റ്റ​ന്‍​ഡ​ര്‍ ത​സ്തി​ക​യി​ല്‍ രാ​ഗി​ണി​ക്കു നി​യ​മ​നം ല​ഭി​ക്കും. എ​ന്നാ​ല്‍ ഇ​പ്പോ​ഴും പ​ര​സ​ഹാ​യ​മി​ല്ലാ​തെ കി​ട​ക്ക​യി​ല്‍ നി​ന്നു​പോ​ലും എ​ഴു​ന്നേ​ൽ​ക്കാ​ന്‍ ക​ഴി​യാ​ത്ത ഷെ​ഫീ​ക്കി​നെ വി​ട്ടു​മാ​റി നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് രാ​ഗി​ണി പ​റ​യു​ന്ന​ത്. 10 വ​ര്‍​ഷ​മാ​യി രാ​ഗി​ണി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ഷെ​ഫീ​ക്ക് ക​ഴി​യു​ന്ന​ത്. തൊ​ടു​പു​ഴ അ​ല്‍ അ​സ്ഹ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ണ് രാ​ഗി​ണി​യു​ടെ​യും ഷെ​ഫീ​ക്കി​ന്‍റെ​യും സം​ര​ക്ഷ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2013-ജൂ​ലൈ 15-നാ​ണ് പി​താ​വി​ന്‍റെ​യും ര​ണ്ടാ​ന​മ്മ​യു​ടെ​യും ക്രൂ​ര​മ​ര്‍​ദ​ന​ത്തി​ന് ഷെ​ഫീ​ക്ക് ഇ​ര​യാ​കു​ന്ന​ത്. മൃ​ത​പ്രാ​യ​നാ​യ നി​ല​യി​ലാ​ണ് നാ​ലു വ​യ​സു​കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട്, വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വെ​ല്ലൂ​ര്‍ ക്രി​സ്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച ഷെ​ഫീ​ക്ക് സാ​വ​ധാ​നം ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, അ​ങ്ക​ണ​വാ​ടി​യി​ല്‍ ഹെ​ല്‍​പ്പ​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന രാ​ഗി​ണി കു​ട്ടി​യു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2015-ലാ​ണ് രാ​ഗി​ണി​ക്ക്…

Read More

പറഞ്ഞാല്‍ തീരാത്ത പ്രശ്‌നങ്ങള്‍ ഉണ്ടോ? പക്ഷേ…! ഭാ​ര്യ​വീ​ട്ടി​ൽ സം​ഘ​ർ​ഷം; യു​വാ​വ് അ​ടി​യേ​റ്റ് മ​രി​ച്ചു

എ​റ​ണാ​കു​ളം: വൈ​പ്പി​ൻ എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ ഭാ​ര്യ​വീ​ട്ടി​ലെ സം​ഘ​ർ​ഷ​ത്തി​നി​ടെ ബ​ന്ധു​ക്ക​ളു​ടെ അ​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ചു. പു​തു​വൈ​പ്പ് സ്വ​ദേ​ശി ബി​ബി​ൻ ബാ​ബു(35) ആ​ണ് മ​രി​ച്ച​ത്. ബി​ബി​നും ഭാ​ര്യ​യു​മാ​യു​ള്ള കു​ടും​ബ​പ്ര​ശ്ന​ത്തെ​പ്പ​റ്റി ന​ട​ന്ന വാ​ഗ്വാ​ദ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബി​ബി​ന്‍റെ ഭാ​ര്യാ​പി​താ​വ്, ഭാ​ര്യാ സ​ഹോ​ദ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​യാ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ചൈ​ന​യെ മ​റി​ക​ട​ന്നോ ഇ​ന്ത്യ‍? 60 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യി ജ​ന​സം​ഖ്യ കു​റ​ഞ്ഞ് ചൈ​ന

ബെ​യ്ജിം​ഗ്: ഒ​റ്റ കു​ട്ടി ന​യ​ത്തി​ന് അ​ന്ത്യം കു​റി​ച്ചി​ട്ടും ചൈ​ന​യി​ൽ ജ​ന​സം​ഖ്യ താ​ഴേ​ക്ക് പ​തി​ക്കു​ന്ന​താ​യി പു​തി​യ ക​ണ​ക്കു​ക​ൾ. 1961-ന് ​ശേ​ഷം ആ​ദ്യ​മാ​യി രാ​ജ്യ​ത്ത് ജ​ന​സം​ഖ്യ​യി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ചൈ​നീ​സ് നാ​ഷ​ണ​ൽ ബ്യൂ​റോ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്സ്(​എ​ൻ​ബി​എ​സ്) അ​റി​യി​ച്ചു. 141.17 കോ​ടി ജ​ന​ങ്ങ​ളു​ള്ള ചൈ​ന​യി​ൽ 2022-ൽ ​മാ​ത്രം 8,50,000 പേ​രു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി എ​ൻ​ബി​എ​സ് വ്യ​ക്ത​മാ​ക്കി. ചൈ​ന​യി​ലെ ജ​ന​ന​നി​ര​ക്ക് 7.52(2021) എ​ന്ന നി​ല​യി​ൽ നി​ന്ന് 6.52 ആ​യി കു​റ​ഞ്ഞ​താ​യി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 1974-ലെ ​സാം​സ്കാ​രി​ക വി​പ്ല​വ സ​മ​യു​ത്താ​ണ്ടാ​യി​രു​ന്ന മ​ര​ണ​നി​ര​ക്കി​ന് സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്. 1000 പേ​രി​ൽ 7.18 എ​ന്ന നി​ല​യി​ൽ മ​ര​ണ​നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ ജ​ന​ന – മ​ര​ണ അ​നു​പാ​ത​ത്തി​ൽ വ​ൻ അ​ന്ത​ര​മാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്. പു​തി​യ ‌ക​ണ​ക്കു​ക​ൾ പു​റ​ത്ത് വ​ന്ന​തോ​ടെ ലോ​ക​ത്തെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​യ​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 2021-ൽ ​ന​ട​ക്കേ​ണ്ട സെ​ൻ​സ​സ് ഇ​നി​യും ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ല​വി​ലെ ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ…

Read More