ഒ​റ്റ​വാ​ശി; ആ​ലി​സ​ണി​നെ​പ്പോ​ലെ മ​ന​സും നി​ശ്ച​യ​ദാ​ർ​ഢ്യ​വും വേ​ണം; ഭാ​രം കു​റ​ച്ചു 148​ൽ​ നി​ന്ന് 68ലേ​ക്ക്;മെലിഞ്ഞ് സുന്ദരിയായ ആലിസണിന്‍റെ കഥയിങ്ങനെ…

  ആ​ൾ​ട്ട​ൺ ട​വ​റി​ലെ വി​നോ​ദ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ക്കാ​ൻ വേ​ണ്ടി​യാ​ണ് അ​ഞ്ചു വ​യ​സു​കാ​ര​ൻ മ​ക​നു​മൊ​ത്ത് ആ ​വീ​ട്ട​മ്മ ചെ​ന്ന​ത്. ഇ​ത്തി​രി വ​ണ്ണ​മു​ണ്ടെ​ന്നു ക​രു​തി വി​നോ​ദ​വും പ​രി​പാ​ടി​ക​ളു​മൊ​ക്കെ വേ​ണ്ടെ​ന്നു വ​യ്ക്കാ​നാ​കു​മോ? 148 കി​ലോ ഭാ​ര​മു​ള്ള അ​ലി​സ​ൺ അ​ങ്ങ​നെ മാ​റി​നി​ൽ​ക്കു​ന്ന ആ​ളാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഒ​രി​ക്ക​ൽ അ​വ​ർ മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ടു. അ​തും വ​ണ്ണ​ത്തി​ന്‍റെ പേ​രി​ൽ. ആ​ൾ​ട്ട​ൺ ട​വ​റി​ൽ ര​സ​ക​ര​മാ​യ റൈ​ഡ് ഉ​ണ്ട്. സ​ന്ദ​ർ​ശ​ക​ർ മി​ക്ക​വ​രും അ​തി​ൽ ക​യ​റാ​തെ മ​ട​ങ്ങാ​റി​ല്ല. പ​ക്ഷേ, ആ​വേ​ശ​ത്തോ​ടെ ചെ​ന്ന ആ​ല​സ​ണി​നു മു​ന്നി​ൽ അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ട്ടു. നോ​ർ​ഫോ​ക്കി​ലെ ഹോ​ൾ​ട്ടി​ൽ​നി​ന്നു​മു​ള്ള ആ​ലി​സ​ണും അ​ഞ്ചു വ​യ​സു​കാ​ര​ൻ മ​ക​ൻ ആ​ൻ​ഗ​സും റൈ​ഡി​ന് എ​ത്തി​യ​പ്പോ​ൾ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളി​ലൊ​ന്ന് ആ​ലി​സ​ന്‍റെ വ​യ​റി​നു പാ​ക​മാ​കു​ന്നി​ല്ല. വ​ണ്ണം​കൂ​ടു​ത​ലാ​ണ്. ര​ക്ഷ​യി​ല്ലെ​ന്നു ന​ട​ത്തി​പ്പു​കാ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ റൈ​ഡി​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടു. കാ​ര്യ​മൊ​ന്നും മ​ന​സി​ലാ​കാ​ത്ത മ​ക​ൻ ഇ​തോ​ടെ ക​ര​ച്ചി​ലാ​യി.​ആ​ലി​സ​നെ​യും ഇ​തു വി​ഷ​മി​പ്പി​ച്ചു. അ​തോ​ടെ ചി​ല മാ​റ്റ​ങ്ങ​ൾ​ക്കു സ​മ​യ​മാ​യെ​ന്ന് അ​വ​ർ തീ​രു​മാ​നി​ച്ചു. തെ​റ്റാ​യ ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളാ​യി​രു​ന്നു ഈ ​അ​മി​ത​വ​ണ്ണ​ത്തി​നു പ്ര​ധാ​ന…

Read More

ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളിൽ പ്രമുഖർ; ടി.​പി. ശ്രീ​നി​വാ​സ​ൻ, ജേ​ക്ക​ബ് തോ​മ​സ്, ടി.​പി സെ​ൻ​കു​മാ​ർ, ജി. ​മാ​ധ​വ​ൻ നാ​യ​ർ; എ ​ക്ലാ​സ് മ​ണ്ഡ​ല​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത് ഇക്കാരണത്താൽ…

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​ന്‍ കേ​ന്ദ്ര​നേ​തൃ​ത്വ​വു​മാ​യി ഇ​ന്ന് ച​ര്‍​ച്ച ന​ട​ത്തും. സം​സ്ഥാ​ന​ത്തെ എ ​ക്ലാ​സ് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​പ്പി​ക്കേ​ണ്ട സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ചും മ​റ്റു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. നി​യ​മ​സ​ഭാ ​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ 30,000 ത്തി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ നേ​ടി​യ സ്ഥ​ല​ങ്ങ​ളാ​ണ് എ ​ക്ലാ​സ് മ​ണ്ഡ​ല​ങ്ങ​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ത്സ​രി​പ്പി​ക്കേ​ണ്ട പൊ​തു​സ​മ്മ​ത​രു​ടെ പ​ട്ടി​ക സ​ഹി​ത​മാ​ണ് കെ.​സു​രേ​ന്ദ്ര​ന്‍ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ വി​ദ​ഗ്ധ​നും മു​ന്‍ അം​ബാ​സി​ഡ​റു​മാ​യി ടി.​പി.​ശ്രീ​നി​വാ​സ​നാ​ണ് പ​ട്ടി​ക​യി​ലു​ള്ള ഒ​രു പ്ര​മു​ഖ​ന്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി കു​മ്മ​നം​ രാ​ജ​ശേ​ഖ​ര​ന്‍ മ​ത്സ​രി​ച്ച​പ്പോ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​യി​ല്‍ വ​രെ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​ത് ഏ​റെ ച​ര്‍​ച്ച​യാ​യി മാ​റു​ക​യും ചെ​യ്തു. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ നി​ന്നു​ള്ള നേ​താ​വ​ല്ലെ​ങ്കി​ലും ജ​ന​മ​ന​സു​ക​ളി​ല്‍ സ്വീ​കാ​ര്യ​നാ​യ വ്യ​ക്തി​യാ​ണ് ശ്രീ​നി​വാ​സ​നെ​ന്നാ​ണ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്. മു​ന്‍ വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ…

Read More

വീ​ണു​കി​ട്ടി​യ തെ​ളി​വി​ൽ ക​ള്ള​ൻ വീ​ണു; ഒരു കേസ് അന്വേഷിച്ച് ഇറങ്ങിയ പോലീസിനു മുന്നിൽ തെ​ളി​ഞ്ഞ​ത് ര​ണ്ട് കേ​സു​ക​ൾ; ലേഡീസ് ഹോസ്റ്റലിൽ‌ മോഷണത്തിന് കയറിയ സന്തോഷിന് കിട്ടിയ പണിയിങ്ങനെ…

കൊ​ച്ചി: മോ​ഷ​ണം ക​ഴി​ഞ്ഞ് സു​ഖ​മാ​യി ര​ക്ഷ​പെ​ട്ടെ​ന്നു ക​രു​തി​യ പ്ര​തി ഒ​ടു​വി​ൽ നി​സാ​ര​മാ​യി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ഒ​പ്പം മ​റ്റൊ​രു കേ​സും തെ​ളി​ഞ്ഞു. മോ​ഷ​ണ​ത്തി​നു ശേ​ഷം ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ ക​ള്ള​ന്‍റെ മൊ​ബൈ​ൽ ഫോ​ണു​ക​ളും ആ​ധാ​ര്‍​കാ​ര്‍​ഡ് അ​ട​ങ്ങി​യ പ​ഴ്സും നി​ല​ത്ത് വീ​ണു​പോ​യി. ഇ​ത് കി​ട്ടി​യ​താ​ക​ട്ടെ സാ​ക്ഷാ​ല്‍ പോ​ലീ​സി​ന്‍റെ പ​ക്ക​ലും. തെ​ളി​വു​ക​ളും മേ​ല്‍​വി​ലാ​സ​വും​വ​രെ കൃ​ത്യ​മാ​യി ല​ഭി​ച്ച പോ​ലീ​സി​നാ​ക​ട്ടെ പ്ര​തി​യെ “പൊ​ക്കു​ക’​യെ​ന്ന ക​ട​മ​മാ​ത്ര​മെ ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു​ള്ളു. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ പോ​ലീ​സി​ന് മ​റ്റൊ​രു കേ​സ്‌​കൂ​ടി തെ​ളി​യി​ക്കാ​നാ​യി. വീ​ട്ട​മ്മ​യേ​യും മ​ക​ളെ​യും അ​സ​ഭ്യം പ​റ​യു​ക​യും അ​ശ്ലീ​ല സം​ഭാ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത കേ​സാ​ണ് തെ​ളി​ഞ്ഞ​ത്. ഇ​തോ​ടെ ഈ ​കേ​സി​ലും പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കോ​ട്ട​യം മീ​ന​ച്ചി​ല്‍ താ​ലൂ​ക്ക്, ലാ​ലം, പാ​യ്പാ​ര്‍ കീ​ച്ചേ​രി വീ​ട്ടി​ല്‍ സ​ന്തോ​ഷ് (26) ആ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പു​തു​വ​ര്‍​ഷ ദി​വ​സം രാ​ത്രി എ​റ​ണാ​കു​ളം പി​യോ​ളി ലൈ​നി​ലെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ല്‍ മൊ​ബൈ​ല്‍ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ താ​മ​സ​ക്കാ​രി​യു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ക​യും, ഇ​വ​ര്‍…

Read More

വിഴുങ്ങുകയല്ല, തലോടുകയാണ്! ഇ​രു​പ​ത്തി​യെ​ട്ടോ​ളം പാ​മ്പു​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ അ​ര​മ​ണി​ക്കൂ​ര്‍ മ​സാ​ജ്; ഇവിടെ മസാജ് ചെയ്യാൻ പണം മാത്രം പോരാ…

മ​സാ​ജ് പാ​ർ​ല​റെ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ മ​ന​സി​ൽ ഒ​രു കു​ളി​രു തോ​ന്നാ​റി​ല്ലേ? പി​രി​മു​റ​ക്കം ഒ​ഴി​വാ​ക്കാ​നും ഓ​ജ​സ്സ് വീ​ണ്ടെ​ടു​ക്കാ​നു​മാ​ണ് പ​ല​രും സ്പാ​ക​ളി​ല്‍ മ​സാ​ജ് ചെ​യ്യാ​നെ​ത്തു​ന്ന​ത്. എ​ന്നാ​ൽ മ​സാ​ജ് ചെ​യ്യു​ന്ന​വ​ർ അ​ല്പം അ​പ​ക​ട​കാ​രി​ക​ളാ​ണെ​ങ്കി​ലോ?​ഈ​ജി​പ്തി​ലുള്ള ഒ​രു​സ്പാ​യി​ലെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാകുന്നത്. മ​നു​ഷ്യ​ര്‍​ക്ക് പ​ക​രം ഇ​വി​ടെ മ​സാ​ജ് ചെ​യ്യു​ന്ന​ത് പാ​മ്പു​ക​ളാ​ണ്! ഞെ​ട്ടി​യോ. കേ​ൾ​ക്കു​ന്പോ​ൾ അ​ത്ഭു​തം തോ​ന്നു​മെ​ങ്കി​ലും സം​ഗ​തി സ​ത്യ​മാ​ണ്. വി​ഷ​മി​ല്ലാ​ത്ത പാ​മ്പു​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് മ​സാ​ജ് ചെ​യ്യു​ന്ന​ത്. മ​സാ​ജി​നെ​ത്തു​ന്ന​വ​രു​ടെ പു​റം​ഭാ​ഗ​ത്ത് ആ​ദ്യം എ​ണ്ണ​തേ​ച്ചു പി​ടി​പ്പി​ച്ച​തി​നു ശേ​ഷം പെ​രു​മ്പാ​മ്പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​മ്പു​ക​ളെ വ​ച്ചാ​ണ് മ​സാ​ജ് ചെ​യ്യു​ന്ന​ത്. ഇ​രു​പ​ത്തി​യെ​ട്ടോ​ളം പാ​മ്പു​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ര​മ​ണി​ക്കൂ​ര്‍ മ​സാ​ജ് ചെ​യ്യു​ന്ന​ത്. മ​സാ​ജ് ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് അ​ൽ​പം ധൈ​ര്യ​വും കൂ​ടെ 500 രൂ​പ​യും ഉ​ണ്ടാ​യാ​ൽ മ​തി. തു​ട​ക്ക​ത്തി​ല്‍ ഭ​യം തോ​ന്നി​യെ​ങ്കി​ലും പി​ന്നീ​ട് ആ​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും വ​ര്‍​ധി​ച്ചു​വെ​ന്നാ​ണ് ഈ ​മ​സാ​ജ് ചെ​യ്തു​ക​ഴി​ഞ്ഞ​വ​രുടെ അഭിപ്രായം.

Read More

പു​റ​ത്തു​പോ​യി മ​ട​ങ്ങി വ​ന്ന​ വീട്ടുടമസ്ഥന്‍ കണ്ടത്‌ വീ​ട് മു​ഴു​വ​ൻ അ​ല​ങ്കോ​ല​മാ​ക്കി​യി​ട്ടി​രി​ക്കുന്നത്‌; അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ടു​ട​മ​സ്ഥ​ൻ ഞെ​ട്ടി; കള്ളനെ തപ്പി; പക്ഷെ കിട്ടിയത്…

വീ​ട് മു​ഴു​വ​ൻ അ​ല​ങ്കോ​ല​മാ​ക്കി​യി​ട്ടി​രി​ക്കു​ന്നു. വീ​ട്ടു​ട​മ​സ്ഥ​നാ​യ ല​ബ്സ​നി​ത് പു​റ​ത്തു​പോ​യി മ​ട​ങ്ങി വ​ന്ന​പ്പോ​ൾ ക​ണ്ട കാ​ഴ്ച​യാ​ണി​ത്. ഏ​തോ ക​ള്ള​ന്‍റെ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യു​ള്ള പ​രാ​ക്ര​മ​മാ​യി​ട്ടാ​ണ് ല​ബ്സ​നി​ത് സം​ഗ​തി​യെ ആ​ദ്യം ക​ണ്ട​ത്. തു​ട​ർ​ന്ന് വീ​ട്ടി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ടു​ട​മ​സ്ഥ​ൻ ശ​രി​ക്കും ഞെ​ട്ടി. ഒ​രു കൂ​റ്റ​ൻ പെ​രു​ന്പാ​ന്പാ​ണ് വി​ല്ല​ൻ. തായ്‌ലൻഡിലാണ് സംഭവം. വീ​ട്ടു​ട​മ​സ്ഥ​ൻ ത​ന്നെ​യാ​ണ് പെ​രു​മ്പാ​മ്പി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. വീ​ടി​നു മു​ക​ളി​ൽ എ​ങ്ങ​നെ​യോ എ​ത്തി​യ പാ​മ്പ് സീ​ലിം​ഗ് ത​ക​ർ​ത്ത് മു​റി​ക്കു​ള്ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. മേ​ശ​യു​ടെ മു​ക​ളി​ൽ വ​ച്ചി​രു​ന്ന പ്ലേ​റ്റു​ക​ൾ അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ പാ​മ്പ് ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നി​ടെ താ​ഴെ വീ​ണു ത​ക​രു​ക​യാ​യി​രു​ന്നു. പാ​മ്പ് ഭി​ത്തി​യി​ലൂ​ടെ ഇ​ഴ​ഞ്ഞ് പു​റ​ത്തേ​ക്ക് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന രം​ഗ​ങ്ങ​ളും വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. ബ​ല​മേ​റി​യ ക​മ്പി ഉ​പ​യോ​ഗി​ച്ച് അ​തി​ൽ പാ​മ്പി​നെ ചു​റ്റി​യ ശേ​ഷം ബാ​ഗി​ലാ​ക്കി​യാ​ണ് അ​വ​ർ കൊ​ണ്ടു​പോ​യ​ത്.

Read More

പോ​രാ​ളി ത​ന്നെ​യാ​ണ്! ഒ​ന്നി​നും സ​മ​യം തി​ക​യു​ന്നി​ല്ല; മോ​നോ​ടൊ​പ്പ​മു​ള്ള ഓ​രോ നി​മി​ഷ​വും ഞ​ങ്ങ​ൾ ര​ണ്ടാ​ളും ഏ​റെ ആ​സ്വ​ദി​ക്കു​ക​യാ​ണ്; ശാ​ലു കു​ര്യ​ൻ പറയുന്നു…

മ​ക​ൻ അ​ല്ലു എ​ന്ന അ​ലി​സ​റ്റ​റി​ന് ര​ണ്ട് മാ​സ​മാ​യി ഇ​പ്പോ​ൾ. ഒ​ന്നി​നും സ​മ​യം തി​ക​യു​ന്നി​ല്ല. മോ​നോ​ടൊ​പ്പ​മു​ള്ള ഓ​രോ നി​മി​ഷ​വും ഞ​ങ്ങ​ൾ ര​ണ്ടാ​ളും ഏ​റെ ആ​സ്വ​ദി​ക്കു​ക​യാ​ണ്. നേ​ര​ത്തെ​യാ​ണെ​ങ്കി​ൽ ഫോ​ണി​ൽ നോ​ക്കാ​നും ടി.​വി കാ​ണാ​നും വാ​യി​ക്കാ​നു​മൊ​ക്കെ ഏ​റെ സ​മ​യം കി​ട്ടി​യി​രു​ന്നു. ഇ​പ്പോ​ൾ മോ​നൊ​പ്പ​മാ​ണ് എ​പ്പോ​ഴും. അ​വ​ന്‍റെ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചും ഒ​പ്പം ക​ളി​ച്ചും ര​സി​ച്ചും വ​ർ​ത്ത​മാ​നം പ​റ​ഞ്ഞു​മൊ​ക്കെ ജീ​വി​തം മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്നു. അ​ലി​സ്റ്റ​ർ എ​ന്നാ​ണ് പേ​ര,് വീ​ട്ടി​ൽ അ​ല്ലു​വെ​ന്ന് വി​ളി​ക്കും. ഭ​ർ​ത്താ​വി​ന്‍റെ സെ​ല​ക്ഷ​നാ​ണ് പേ​ര്. പ്ര​ഗ്ന​ന്‍റാ​യ​പ്പോ​ൾ ത​ന്നെ ജ​നി​ക്കു​ന്ന​ത് ആ​ണ്‍​കു​ഞ്ഞാ​ണെ​ങ്കി​ലും പെ​ണ്‍​കു​ഞ്ഞാ​ണെ​ങ്കി​ലും അ​വ​ർ​ക്കു വേ​ണ്ടി ഓ​രോ പേ​ര് ക​ണ്ടെ​ത്തി വ​ച്ചി​രു​ന്നു. പേ​ര് യൂ​ണീ​ക് ആ​യി​രി​ക്ക​ണം, വി​ളി​ക്കു​ന്പോ​ൾ ഗാം​ഭീ​ര്യ​മു​ണ്ടാ​ക​ണം, ഇ​ഷ്ടം തോ​ന്ന​ണം എ​ന്നൊ​ക്കെ നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഡി​ഫ​ന്‍ഡർ എ​ന്നാ​ണ് പേ​രി​ന്‍റെ അ​ർ​ഥം. പോ​രാ​ളി എ​ന്നും പ​റ​യാം. ക​ക്ഷി പേ​രു പോ​ലെ പോ​രാ​ളി ത​ന്നെ​യാ​ണ്. ന​ല്ല കു​സൃ​തി​യാ​ണ്. -ശാ​ലു കു​ര്യ​ൻ

Read More

ഒ​രു അ​പ​ക​ട​കാ​രി​യാ​യ അ​ഭി​നേ​ത്രി​! മ​ഞ്ജു​വി​നൊ​പ്പ​മു​ള്ള അ​ഭി​ന​യം ത​നി​ക്കൊ​രു വെ​ല്ലു​വി​ളി​യാ​യി തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് തിലകന്‍ പറഞ്ഞിരുന്നു; ലാല്‍ പറയുന്നു…

മ​ഞ്ജു വാ​ര്യ​ർ എ​ന്ന ന​ടി​യു​ടെ അ​ഭി​ന​യ​മി​ക​വി​ൽ ആ​ർ​ക്കും സം​ശ​യ​മി​ല്ല. ഒ​രി​ക്ക​ൽ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ന​ട​ൻ തി​ല​ക​ൻ മ​ഞ്ജു​വി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത് മ​ഞ്ജു ഒ​രു അ​പ​ക​ട​കാ​രി​യാ​യ അ​ഭി​നേ​ത്രി​യാ​ണെ​ന്നും മ​ഞ്ജു​വി​നൊ​പ്പ​മു​ള്ള അ​ഭി​ന​യം ത​നി​ക്കൊ​രു വെ​ല്ലു​വി​ളി​യാ​യി തോ​ന്നി​യി​ട്ടു​ണ്ടെ​ന്നു​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ക​ണ്ണെ​ഴു​തി പൊ​ട്ടും തൊ​ട്ടു എ​ന്ന ചി​ത്ര​ത്തി​ലെ ചി​ത്രീ​ക​ര​ണ​സ​മ​യ​ത്ത് ത​ന്‍റെ സീ​നു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ പോ​ലും താ​ൻ മ​ഞ്ജു​വി​ന്‍റെ അ​ഭി​ന​യം കാ​ണാ​ൻ ലൊ​ക്കേ​ഷ​നി​ൽ എ​ത്തു​മാ​യി​രു​ന്നെ​ന്നും തി​ല​ക​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ മ​ഞ്ജു വാ​ര്യ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ ത​ന്‍റെ അ​നു​ഭ​വം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ൽ ഒ​രി​ക്ക​ൽ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന ആ​ളി​നേ​ക്കാ​ൾ ത​ന്‍റെ അ​ഭി​ന​യം ന​ന്നാ​ക്ക​ണ​മെ​ന്ന ചി​ന്ത ഉ​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ അ​തൊ​രു മ​ത്സ​ര​മ​ല്ല.​എ​തി​രേ ഒ​രാ​ൾ വ​രു​ന്പോ​ൾ സ്ട്രോം​ഗാ​യി പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള ഒ​രു ചി​ന്ത​യാ​ണ​ത് . എ​ന്നാ​ൽ ഒ​രി​ക്ക​ൽ മാ​ത്രം ഒ​രാ​ളു​ടെ ഒ​പ്പ​മെ​ങ്കി​ലും അ​ഭി​ന​യി​ക്കു​ന്പോ​ൾ ടെ​ൻ​ഷ​ൻ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് മ​ഞ്ജു​വി​നൊ​പ്പം കന്മദം എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ഴാ​യി​രു​ന്നു.…

Read More

നിലവിലെ റിക്കാര്‍ഡുകളെല്ലാം തകര്‍ത്ത് റെക്കോര്‍ഡ് പ്രതിഫലം വാങ്ങുന്ന നടന്‍! അ​ക്ഷ​യ് കു​മാ​റി​ന്‍റെ പ്ര​തി​ഫ​ലം 120 കോ​ടി? ​പ്ര​തി​ഫ​ലം ഇ​ര​ട്ടി​പ്പി​നു പി​ന്നി​ൽ…

കോ​ടി​ക​ൾ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന നാ​യ​കന്മാ​ർ ബോ​ളി​വു​ഡി​ന് പു​ത്ത​രി​യ​ല്ല. എ​ന്നാ​ലി​താ ഇ​പ്പോ​ൾ നി​ല​വി​ലെ റി​ക്കാ​ർ​ഡു​ക​ളെ​ല്ലാം ത​ക​ർ​ത്ത് റെ​ക്കോ​ർ​ഡ് പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ട​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​ക്ഷ​യ് കു​മാ​ർ. ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി താ​രം 120 കോ​ടി രൂ​പ​യാ​ണ് പ്ര​തി​ഫ​ലം വാ​ങ്ങി​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. ത​നു വെ​ഡ്സ് മ​നു, സീ​റോ എ​ന്നീ ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത ആ​ന​ന്ദ് എ​ൽ റാ​യ് ആ​ണ് അ​ക്ഷ​യ് കു​മാ​റി​ന്‍റെ പു​തി​യ ചി​ത്ര​വും ഒ​രു​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ സാ​റാ അ​ലി ഖാ​നും ധ​നു​ഷും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. 2019-ൽ ​അ​ക്ഷ​യ് ചി​ത്ര​ങ്ങ​ൾ 700 കോ​ടി ബോ​ക്സ് ഓ​ഫീ​സ് ക്ല​ബ്ബി​ൽ ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് താ​ര​ത്തി​ന്‍റെ താ​ര​മൂ​ല്യം വ​ർ​ധി​ച്ച​തെ​ന്നാ​ണ് ബോ​ളി​വു​ഡ് ഹം​ഗാ​മ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ അ​ക്ഷ​യി​ന്‍റെ താ​ര​മൂ​ല്യം ഏ​റു​ന്നു എ​ന്ന​ത് മാ​ത്ര​മ​ല്ല, ഡി​ജി​റ്റ​ൽ-​സാ​റ്റ​ലൈ​റ്റ് നെ​റ്റ്‌വർ​ക്കു​ക​ളി​ലും അ​ക്ഷ​യ് സി​നി​മ​ക​ൾ​ക്ക് ന​ല്ല മാ​ർ​ക്ക​റ്റു​ണ്ട് എ​ന്ന​താ​ണ് ഈ ​പ്ര​തി​ഫ​ലം ഇ​ര​ട്ടി​പ്പി​നു…

Read More

സെക്‌ഷ്വാലി​റ്റി​യെ കു​റി​ച്ച് ഉ​മ്മ ചെ​റു​പ്പ​ത്തി​ലേ പ​റ​ഞ്ഞു ത​ന്നി​രു​ന്നു! സി​നി​മ​യി​ൽ നേ​രി​ട്ട വി​വേ​ച​ന​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പറഞ്ഞ്‌ അനാർക്കലി മരിക്കാർ

ആ​ന​ന്ദം എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള ച​ല​ച്ചി​ത്ര​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന താ​ര​മാ​ണ് അ​നാ​ർ​ക്ക​ലി മ​ര​ിക്കാ​ർ. സി​നി​മ​യി​ൽ നേ​രി​ട്ട വി​വേ​ച​ന​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ. എ​സ്റ്റാ​ബ്ലി​ഷ്ഡ് ആ​യ ന​ടി അ​ല്ലാ​ത്ത​തി​നാ​ൽ സി​നി​മ​യി​ൽ വി​വേ​ച​ന​ങ്ങ​ൾ നേ​രി​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് അ​നാ​ർ​ക്ക​ലി പ​റ​യു​ന്ന​ത്. ആ​കെ കു​റ​ച്ച് സി​നി​മ​ക​ളെ ചെ​യ്തി​ട്ടു​ള്ളൂ, അ​തു​കൊ​ണ്ടു ത​ന്നെ വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ന്നും ത​ന്നെ തോ​ന്നി​യി​ല്ലെ​ന്നും ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് അ​നാ​ർ​ക്ക​ലി ​വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ല്ലാം മേ​ഖ​ല​യി​ലും ഒ​രു അ​ധി​കാ​ര ശ്രേ​ണി​യു​ണ്ടാ​കും. അ​തി​ന്‍റേ​താ​യ പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​ത് എ​ല്ലാ​യി​ട​ത്തും ഉ​ള്ള​താ​ണ്. സി​നി​മ​യി​ൽ സ്ത്രീ​ക​ൾ​ക്ക് പ​ണ്ട​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം കി​ട്ടു​ന്നു​ണ്ടെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ണെ​ങ്കി​ലും അ​ല്ല പി​ന്ന​ണി പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ണെ​ങ്കി​ലും സ്ത്രീ​ക​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ണ്ട്. ന​ല്ല സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്. സെക്‌ഷ്വാലി​റ്റി​യെ കു​റി​ച്ച് ഉ​മ്മ ചെ​റു​പ്പ​ത്തി​ലേ പ​റ​ഞ്ഞു ത​ന്നി​രു​ന്നു. -അ​നാ​ർ​ക്ക​ലി പ​റ​യു​ന്നു.

Read More

ചെ​​​ക്കു​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍ മു​​​ത​​​ല്‍ നി​​​ത്യ​​​ജീ​​​വി​​​ത​​​ത്തി​​​ല്‍ ഏ​​​റെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വാ​​​ട്‌​​​സാ​​​പ്പി​​​ലും ചി​​​ല മാ​​​റ്റ​​​ങ്ങ​​​ള്‍! പുതുവര്‍ഷത്തില്‍ ശ്രദ്ധിക്കേണ്ട മാറ്റങ്ങള്‍

നി​​​ത്യ​​​ജീ​​​വി​​​ത​​​ത്തി​​​ല്‍ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട നി​​​ര​​​വ​​​ധി മാ​​​റ്റ​​​ങ്ങ​​​ള്‍ പു​​​തു​​​വ​​​ര്‍ഷ ദി​​​ന​​​മാ​​​യ ഇ​​ന്നു മു​​​ത​​​ല്‍ നി​​​ല​​​വി​​​ല്‍ വ​​​രും. ചെ​​​ക്കു​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍ മു​​​ത​​​ല്‍ നി​​​ത്യ​​​ജീ​​​വി​​​ത​​​ത്തി​​​ല്‍ ഏ​​​റെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വാ​​​ട്‌​​​സാ​​​പ്പി​​​ലും ചി​​​ല മാ​​​റ്റ​​​ങ്ങ​​​ള്‍ ഇ​​ന്നു​​മു​​​ത​​​ലു​​​ണ്ട്. =ചെ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചു പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ഇ​​​ട​​​പാ​​​ടി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ ബാ​​​ങ്കി​​​നു ന​​​ല്‍ക​​​ണം. ചെ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ട് ത​​​ട​​​യാ​​​നാ​​​ണ് പോ​​​സി​​​റ്റീ​​​വ് പേ ​​​സി​​​സ്റ്റം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്. ഇ​​​ട​​​പാ​​​ടി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ക്കൊ​​​പ്പം ത​​​ന്നെ ചെ​​​ക്ക് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​യാ​​​ളു​​​ടെ​​​യും പേ​​​രും ചെ​​​ക്ക് ന​​​മ്പ​​​രും തീ​​​യ​​​തി​​​യും തു​​​ക​​​യും ബാ​​​ങ്കി​​​ന് ന​​​ല്‍ക​​​ണം. അ​​​ഞ്ച് ല​​​ക്ഷ​​​ത്തി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള ചെ​​​ക്കു​​​ക​​​ള്‍ക്ക് ഇ​​​ത് നി​​​ര്‍ബ​​​ന്ധ​​​മാ​​​ണ്. എ​​​ന്നാ​​​ല്‍ 50,000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ചെ​​​ക്കു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​രം ബാ​​​ങ്കു​​​ക​​​ള്‍ക്ക് ന​​​ല്‍കി​​​യി​​​ട്ടു​​​ണ്ട്. =ഡെ​​​ബി​​​റ്റ് കാ​​​ര്‍ഡും ക്രെ​​​ഡി​​​റ്റ് കാ​​​ര്‍ഡും ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള കോ​​​ണ്ടാ​​​ക്ട് ലെ​​​സ് ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ പ​​​രി​​​ധി 2000ല്‍ ​​​നി​​​ന്ന് 4000 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍ത്തി​​​യി​​​ട്ടു​​​ണ്ട്. =ഒ​​​രാ​​​ളു​​​ടെ പേ​​​രി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വു​​​ന്ന പ​​​ര​​​മാ​​​വ​​​ധി സിം ​​​കാ​​​ര്‍ഡു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​ന്നു മു​​​ത​​​ല്‍ ഒ​​​രാ​​​ള്‍ക്ക്…

Read More