മി​ഠാ​യി വാ​ങ്ങു​ന്ന പ​ണം സൂ​ക്ഷി​ച്ച്  വച്ചാൽ ആഴ്ചയിൽ പ​ത്തു രൂ​പ സ്വ​രൂ​പി​ക്കാം; ​ഫു​ട്ബോ​ൾ വാ​ങ്ങാ​ൻ കു​ട്ടി​പ്പ​ട്ടാ​ള​ത്തി​ന്‍റെ മീ​റ്റിം​ഗ്; പതിമൂന്നംഗ സംഘത്തിൽ ഒരു പെൺപട്ടാളവും;   സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ കുട്ടികൾക്ക് അഭിനന്ദന പ്രവാഹം(വീഡിയോ കാണാം)

പൊട്ടിപ്പോയ ബോളിന് പകരം എങ്ങനെ മറ്റൊന്നു വാങ്ങാം. അടിയന്തിര മീറ്റിംഗ് വിളിച്ചു കൂട്ടി കുട്ടിപ്പട്ടാളങ്ങൾ. ഫു​ട്ബോ​ൾ വാ​ങ്ങു​വാ​ൻ മീ​റ്റിം​ഗ് കൂ​ടു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഏറ്റെടുത്ത് സോഷ്യൽ മീഡയയും. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ സു​ശാ​ന്ത് നി​ല​മ്പൂ​രാ​ണ് ഏ​റെ ര​സ​ക​ര​മാ​യ ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സു​ശാ​ന്തി​ന്‍റെ വീ​ടി​ന് അ​ടു​ത്തു​ള്ള സ്ഥ​ല​ത്ത് കു​റ​ച്ച് കു​ട്ടി​ക​ൾ ഫു​ട്ബോ​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള പ​ണം സം​ഘ​ടി​പ്പി​ക്കു​വാ​നാ​ണ് ഈ ​മീ​റ്റിം​ഗ് കൂ​ടി​യ​ത്. തെ​ങ്ങി​ന്‍റെ മ​ട​ലി​ൽ കമ്പു വച്ച് കെട്ടി മൈ​ക്ക് നി​ർ​മി​ച്ചാ​ണ്  പ്ര​സി​ഡ​ന്‍റി​ന്‍റെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും ബാ​ക്കി​യു​ള്ള​വ​രു​ടെ​യൊ​ക്ക പ്ര​സം​ഗം. മി​ഠാ​യി വാ​ങ്ങു​ന്ന പ​ണം സൂ​ക്ഷി​ച്ച് ആ​ഴ്ച​യി​ൽ പ​ത്തു രൂ​പ സ്വ​രൂ​പി​ക്കു​വാ​നാ​ണ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം. സം​ഘ​ത്തി​ലു​ള്ള മി​ക​ച്ച ക​ളി​ക്കാ​ര​നെ പ്ലാ​സ്റ്റി​ക് കൂ​ടു​കൊ​ണ്ട് പൊ​ന്നാ​ട അ​ണി​ച്ച് അ​ഭി​ന​ന്ദി​ക്കു​വാ​നും ഇ​വ​ർ മ​റ​ന്നി​ല്ല. സം​സാ​രി​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള കു​ട്ടി പ്ര​സം​ഗി​ക്കു​വാ​ൻ വ​രു​മ്പോ​ൾ അ​വ​ന് സം​സാ​രി​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്, ആ​രും ക​ളി​യാ​ക്ക​രു​തെ​ന്ന് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ബാ​ക്കി​യു​ള്ള​വ​ർ​ക്ക് നി​ർ​ദ്ദേ​ശ​വും ന​ൽ​കു​ന്നു. ഹൃദയം കവരുന്ന ഈ…

Read More

ഉച്ചത്തിൽ കരയാനല്ലാതെ അവന് ഒന്നുമാകുമായിരുന്നില്ല; ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ കെ​ട്ടി​യി​ട്ട് നാ​യ​യോ​ട് കൊ​ടും ക്രൂ​ര​ത; സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന് പി​ന്നി​ൽ നാ​യ​യെ കെ​ട്ടി​യി​ട്ട് കൊ​ന്ന് കൊ​ടും​ക്രൂ​ര​ത. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.അ​തി​വേ​ഗ​ത്തി​ൽ കു​തി​ക്കു​ന്ന കാ​റി​ന്‍റെ പി​ന്നി​ൽ നാ​യ​യെ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ ത​ട​യു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും കാ​റി​ലു​ണ്ടാ​യി​രു​ന്ന ബാ​ബു ഖാ​ൻ എ​ന്ന​യാ​ൾ ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം സ്ഥ​ലം വി​ട്ടു. സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ശ​ക്ത​മാ​യ ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു​വെ​ങ്കി​ലും ജാ​മ്യ​ത്തി​ൽ വി​ട്ടു. This man tied a innocent street dog brutally to his car and drove all around shobhagpura 100 feet road udaipur, when people tried to stop him, he threatened them and ran away. Please raise your voice for that innocent dog . @PoliceRajasthan @UdaipurPolice…

Read More

കാ​സ​ർ​ഗോ​ഡ് ത​ന്ന താ​ര​പ​ദ​വി! 1991ൽ ​കാ​സ​ർ​ഗോ​ട്ടു ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ക​ലാ​ തി​ല​ക​മാ​യ വി​ന്ദു​ജ മേ​നോ​ൻ ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു

ഷൈ​ബി​ൻ ജോ​സ​ഫ് കാ​സ​ർ​ഗോ​ഡ്: പ​വി​ത്ര​ത്തി​ലെ ചേ​ട്ട​ച്ഛ​ന്‍റെ സ്വ​ന്തം മീ​നാ​ക്ഷി… വി​ന്ദു​ജ മേ​നോ​ൻ എ​ന്ന ന​ടി​യെ മ​ല​യാ​ള സി​നി​മ​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ ഈ​യൊ​രു ക​ഥാ​പാ​ത്രം മാ​ത്രം മ​തി. മ​ല​യാ​ളി ശാ​ലീ​ന​സൗ​ന്ദ​ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ വി​ന്ദു​ജ​യെ താ​ര​പ​ദ​വി​യി​ലേ​ക്കു​യ​ർ​ത്തി​യ​ത്1991​ൽ കാ​സ​ർ​ഗോ​ട്ടു ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​മാ​യി​രു​ന്നു. 28 വ​ർ​ഷം മു​ന്പു ന​ട​ന്ന ക​ലോ​ത്സ​വ​ത്തെ​ക്കു​റി​ച്ചു​പ​റ​യു​ന്പോ​ൾ വി​ന്ദു​ജ വീ​ണ്ടും ആ ​പ​ഴ​യ പ​ത്താം​ക്ലാ​സു​കാ​രി​യാ​കും. ജീ​വി​ത​ത്തി​ൽ അ​ത്ര​മേ​ൽ മ​ധു​ര​മാ​ർ​ന്ന ഓ​ർ​മ​ക​ളാ​ണ് കാ​സ​ർ​ഗോ​ട്ടെ ആ ​അ​ഞ്ചു​ദി​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്. ത​ന്‍റെ ക​ലാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ക​ലോ​ത്സ​വ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ന്ദു​ജ മ​ന​സ് തു​റ​ക്കു​ന്നു. “”ക​ലാ​പാ​ര​ന്പ​ര്യ​മു​ള്ള കു​ടും​ബ​മാ​യി​രു​ന്നു എ​ന്‍റേ​ത്. മ​ഹാ​ക​വി വ​ള്ള​ത്തോ​ൾ നാ​രാ​യ​ണ​മേ​നോ​ന്‍റെ കൊ​ച്ചു​മ​ക​നാ​ണ് അ​ച്ഛ​ൻ കെ.​പി. വി​ശ്വ​നാ​ഥ​മേ​നോ​ൻ. അ​മ്മ ക​ലാ​മ​ണ്ഡ​ലം വി​മ​ല മേ​നോ​ൻ കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന നൃ​ത്താ​ധ്യാ​പി​ക​യും. വ​ള​രെ ചെ​റു​പ്പം തൊ​ട്ടേ നൃ​ത്ത​വും സം​ഗീ​ത​വും അ​ഭ്യ​സി​ക്കാ​ൻ തു​ട​ങ്ങി. അ​മ്മ​യു​ടെ ശി​ഷ്യ​ർ മ​ത്സ​രി​ക്കു​ന്ന​തി​നാ​ൽ ക​ലോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​മ്മ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. എ​ങ്കി​ലും എ​ല്ലാ ക​ലോ​ത്സ​വ​ങ്ങ​ൾ​ക്കും അ​മ്മ​യ്ക്കും സം​ഘാം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം സ​ഹാ​യി​യാ​യി…

Read More

ഡോ ​​​​താ​​​​ൻ ആ​​​​രോ​​​​ടു ചോ​​​​ദി​​​​ച്ചി​​​​ട്ടാ എ​​​​ന്നെ ഗ്രൂ​​​​പ്പി​​​​ൽ ചേ​​​​ർ​​​​ത്ത​​ത്? ആ ഗ്രൂപ്പിൽ നമ്മളില്ലേ..! വാ​​​​ട്സ്ആ​​​​പ് ഗ്രൂ​​​​പ്പി​​​​ൽ ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​ന്നു ചി​​​​ല​​​​രെ ​​മാ​​​​ത്രം വി​​​​ല​​​​ക്കാ​​​​ൻ പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​നം

ഡോ ​​​​താ​​​​ൻ ആ​​​​രോ​​​​ടു ചോ​​​​ദി​​​​ച്ചി​​​​ട്ടാ എ​​​​ന്നെ ഗ്രൂ​​​​പ്പി​​​​ൽ ചേ​​​​ർ​​​​ത്ത​​ത്? അ​​​​നു​​​​വാ​​​​ദ​​​​മി​​​​ല്ലാ​​​​തെ വാ​​​​ട്സ് ആ​​​​പ് ഗ്രൂ​​​​പ്പി​​​​ൽ ചേ​​​​ർ​​​​ത്ത​​​​തി​​​​ന് ഇ​​​​ങ്ങ​​​​നെ വ​​​​ഴ​​​​ക്കി​​​​ട്ടു മ​​​​ടു​​​​ത്ത​​​​വ​​​​ർ ഏ​​​​റെ, ഏ​​​​റെ​​​​പ്പേ​​​​രു​​​​ടെ ഈ ​​​​വി​​​​ധ​​​​മു​​​​ള്ള ബു​​​​ദ്ധി​​​​മു​​​​ട്ടു​​​ക​​​ൾ​​​ക്കു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. ആ​​​​ർ​​​​ക്കൊ​​​​ക്കെ ത​​​​ങ്ങ​​​​ളെ ഗ്രൂ​​​​പ്പി​​​​ൽ ചേ​​​​ർ​​​​ക്കാ​​​​മെ​​ന്നും ക്ഷ​​ണി​​ക്കാ​​മെ​​ന്നും ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​നു തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന പു​​​​തി​​​​യ പ്രൈ​​​​വ​​​​സി സം​​​​വി​​​​ധാ​​​​നം വാ​​​​ട്സ് ആ​​​​പ്പി​​​​ലെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്നു. ആ​​വ​​ശ്യ​​മി​​ല്ലാ​​ത്ത ഗ്രൂ​​പ്പു​​ക​​ളി​​ലേ​​ക്കു ന​​മ്മെ ക്ഷ​​ണി​​ക്കു​​ന്ന​​വ​​രെ പ്ര​​ത്യേ​​ക​​മാ​​യി തെ​​ര​​ഞ്ഞുപി​​ടി​​ച്ചു വി​​ല​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​താ​​ണ് ഈ ​​സം​​വി​​ധാ​​നം. ഗ്രൂ​​​​പ്പി​​​​ൽ ആ​​​​ഡ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു ചി​​​​ല​​​​രെ മാ​​​ത്രം ബ്ലോ​​​​ക്ക് ചെ​​​​യ്യാ​​​​വു​​​​ന്ന “മൈ ​​​​കോ​​​​ണ്‍​ടാ​​​​ക്സ് എ​​​​ക്സ​​​​പ്റ്റ്’’ ഓ​​​​പ്ഷ​​​​നാ​​​​ണ് വാ​​​​ട്സ് ആ​​​​പ് പു​​​​തു​​​​താ​​​​യി എ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നേ​​​​ര​​​​ത്തെ എ​​​​വ​​​​രി​​​​വ​​​​ണ്‍, മൈ ​​​​കോ​​​​ണ്‍​ടാ​​​​ക്സ്, നോ​​​​ബ​​​​ഡി എ​​​​ന്നി​​​​ങ്ങ​​​​നെ മൂ​​​​ന്നു ഓ​​​​പ്ഷ​​​​നു​​​​ക​​​​ളാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, കോ​​​​ണ്‍​ടാ​​​​ക്ടി​​​​ലു​​​​ള​​​​ള​​വ​​രി​​ൽ ചി​​ല​​രെ ഗ്രൂ​​​​പ്പി​​​​ൽ ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു വി​​​​ല​​​​ക്കാ​​​​ൻ ഈ ​​​​മൂ​​​​ന്നു ഓ​​​​പ്ഷ​​​​നു​​​​ക​​​​ളി​​​​ലും സം​​​​വി​​​​ധാ​​​​ന​​​​മി​​​​ല്ലാ​​​​ത്ത​​​​തു വ​​​​ലി​​​​യ പ​​​​രാ​​​​തി​​​​ക്കു കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് നോ​​ബ​​​​ഡി ഫീ​​​​ച്ച​​​​റി​​​​നു പ​​​​ക​​​​ര​​​​മാ​​​​യി മൈ ​​​​കോ​​​​ണ്‍​ടാ​​​​ക്സ് എ​​​​ക്സ​​​​പ്റ്റ് ഓ​​​​പ്ഷ​​​​ൻ…

Read More

ഒറ്റ പ്രസവത്തില്‍ പിറന്ന പഞ്ചരത്‌നങ്ങളില്‍ നാലു പേര്‍ക്ക് മാംഗല്യം! വിവാഹം ഏപ്രില്‍ അവസാനം ഗുരുവായൂര്‍ അമ്പലത്തില്‍; വിശേഷങ്ങള്‍ ഇങ്ങനെ..

പോ​ത്ത​ൻ​കോ​ട് : ഒ​റ്റ പ്ര​സ​വ​ത്തി​ൽ പി​റ​ന്ന പ​ഞ്ച​ര​ത്ന​ങ്ങ​ളി​ൽ നാ​ലു​പേ​ർ​ക്ക് ഒ​രേ ദി​വ​സം മാ​ംഗ​ല്യം. പോ​ത്ത​ൻ​കോ​ട് ന​ന്നാ​ട്ടു​കാ​വി​ൽ പ​ഞ്ച​ര​ത്ന​ത്തി​ൽ പ്രേ​മ​കു​മാ​റി​ന്‍റെ​യും ര​മാ​ദേ​വി​യു​ടെ​യും മ​ക്ക​ളാ​യ ഉ​ത്ര, ഉ​ത്ര​ജ, ഉ​ത്ത​ര, ഉ​ത്ത​മ എ​ന്നി​വ​ർ ഒ​രേ ദി​വ​സം വി​വാ​ഹി​ത​രാ​കു​ന്ന​ത്.​ഉ​ത്ര​ജ​ൻ ആ​ണ് ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ.1995 ന​വം​ബ​റി​ൽ അ​ഞ്ചു​പേ​രു​ടെ​യും ജ​ന​നം. പി​റ​ന്ന​ത് ഉ​ത്രം നാ​ളി​ലാ​യ​തി​നാ​ൽ നാ​ളു​ചേ​ർ​ത്ത് പേ​രി​ട്ടു. എ​ൽ​കെ​ജി മു​ത​ൽ പ്ല​സ് ടു ​വ​രെ ഒ​രേ സ്കൂ​ളി​ൽ ഒ​രേ ക്ലാ​സി​ലാ​യി​രു​ന്നു അ​ഞ്ചു​പേ​രു​ടെ​യും പ​ഠ​നം.​മ​ക്ക​ൾ​ക്ക് പ​ത്ത് വ​യ​സ് തി​ക​യും മു​മ്പാ​ണ് ര​മാ​ദേ​വി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണം .ത​ള​രാ​തെ പി​ടി​ച്ചു നി​ന്ന ര​മാ​ദേ​വി​യ്ക്ക് സ​ർ​ക്കാ​ർ ജി​ല്ലാ​സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി​ന​ൽ​കി. സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ പോ​ത്ത​ൻ​കോ​ട് ശാ​ഖ​യി​ലാ​ണ് ജോ​ലി ന​ൽ​കി​യ​ത്. ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ ഉ​ത്ര​യ്ക്ക് മ​സ്ക​റ്റി​ൽ ഹോ​ട്ട​ൽ മാ​നേ​ജ​രാ​യ ആ​യൂ​ർ സ്വ​ദേ​ശി കെ.​എ​സ്. അ​ജി​ത്കു​മാ​റാ​ണ് വ​ര​ൻ. കൊ​ച്ചി അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​സ്തീ​ഷ്യാ ടെ​ക്നി​ഷ്യ​യാ​യ ഉ​ത്ര​ജ​യ്ക്ക് കു​വൈ​ത്തി​ൽ അ​ന​സ്തീ​ഷ്യാ ടെ​ക്നി​ഷ്യ​ൻ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ആ​കാ​ശാ​ണ്…

Read More

പോ​ലീ​സ് അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ സി​ദ്ദി​ഖ്’..! ചെ​റു​പ്പ​ത്തി​ലേ ആ​ഗ്ര​ഹം പോ​ലീ​സാ​കാ​ൻ; നടക്കാതെ പോയ സ്വപ്നത്തെക്കുറിച്ച്  തുറന്ന്  പറഞ്ഞ് സിദ്ദിഖ്

ആ​ലു​വ:  ചെ​റു​പ്പ​ത്തി​ലെ എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു പോ​ലീ​സാ​ക​ണ​മെ​ന്ന​ത്. എ​ന്നാ​ല​ത് ന​ട​ക്കാ​തെ പോ​യി. പോ​ലീ​സു​കാ​രോ​ട് എ​നി​ക്ക് എ​ന്നും ബ​ഹു​മാ​ന​മാ​ണ് ഉ​ള്ള​ത്. ഓ​രോ ദി​വ​സ​വും എ​ത്ര പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കാ​ണ് പോ​ലീ​സ് പ​രി​ഹാ​രം കാ​ണു​ന്ന​ത്. പോ​ലീ​സു​കാ​രു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം കു​റ​ക്കു​ന്ന​തി​നാ​യി റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാണ് ന​ട​ന്‍ സി​ദ്ദീ​ഖ് ത​ന്‍റെ മ​ന​സ് തു​റ​ന്നത്. “പോ​ലീ​സ് അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ സി​ദ്ദി​ഖ്’ എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ലം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തി​നാ​ല്‍ മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍ ഇ​തു​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ​ശ്ചാ​ത്താ​പം തോ​ന്നാ​ത്ത​വ​രാ​യി മാ​റി. ഇ​ത് ഉ​പ​യോ​ഗി​ക്ക​ന്ന​തു​കൊ​ണ്ട് എ​ന്താ​ണ് കു​ഴ​പ്പ​മെ​ന്നാ​ണ് അ​വ​രു​ടെ ചോ​ദ്യം. സി​നി​മ​യു​ടെ പു​തു​ത​ല​മു​റ​യി​ല്‍​പ്പെ​ട്ട ചി​ല​രെ​ങ്കി​ലും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ത് വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും സി​ദ്ദി​ഖ് ചൂ​ണ്ടി​ക്കാ​ട്ടുന്നു.

Read More

ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണം അയല്‍രാജ്യങ്ങള്‍ പുറന്തള്ളുന്ന വിഷവാതകം! പിന്നില്‍ പാക്കിസ്ഥാനും ചൈനയും; വിവാദ ആരോപണവുമായി ബിജെപി നേതാവ്

മീ​റ​റ്റ്: പാ​ക്കി​സ്ഥാ​നും ചൈ​ന​യും പു​റ​ത്തു​വി​ടു​ന്ന വി​ഷ​വാ​ത​ക​മാ​ണ് ഡ​ൽ​ഹി​യി​ലെ മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി നേ​താ​വ് രം​ഗ​ത്ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി നേ​താ​വാ​യ വി​നീ​ത് അ​ഗ​ർ​വാ​ൾ ഷാ​ർ​ധ​യാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ വ​മി​ക്കു​ന്ന വി​ഷ​വാ​ത​കം ന​മ്മ​ളെ ഭ​യ​ക്കു​ന്ന അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ പു​റ​ന്ത​ള്ളു​ന്ന​താ​വാ​നാ​ണ് സാ​ധ്യ​ത. അ​ത് പാ​ക്കിസ്ഥാനും ചൈ​ന​യു​മാ​ണെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​തെ​ന്നും വി​നീ​ത് അ​ഗ​ർ​വാ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​ എ​ൻ​ഐ​യോ​ട് പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ൻ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വി​ഷ​വാ​ത​കം പു​റ​ത്തു​വി​ട്ടോ എ​ന്ന​ത് നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ചു​മ​ത​ല​യേ​റ്റ​ത് മു​ത​ൽ പാക്കിസ്ഥാ​ൻ നി​രാ​ശ​യി​ലാ​ണ്. ഇ​ന്ത്യ​ക്കെ​തി​രെ അ​വ​ർ എ​ല്ലാ ത​ന്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചി​ട്ടും ഒ​രു വി​ജ​യം പോ​ലും നേ​ടാ​നാ​യി​ല്ല. ഇ​ന്ത്യ​ക്കെ​തി​രെ യു​ദ്ധം ചെ​യ്ത​പ്പോ​ളും പാ​ക്കി​സ്ഥാ​ൻ പ​രാ​ജ​യ​പ്പെ​ട്ടു- വി​നീ​ത് അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു. മോ​ദി​യും അ​മി​ത് ഷാ​യും മ​ഹാ​ഭാ​ര​ത​ത്തി​ലെ കൃ​ഷ്ണ​നെ​യും അ​ർ​ജു​ന​നെ​യും പോ​ലെ​യാ​ണെ​ന്നും അ​വ​ർ​ക്ക് എ​ല്ലാ​പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നും ബി​ജെപി…

Read More

ആരാണ് ആ ശ്രമം തകര്‍ത്തത് ? ഇ​ന്ത്യ​യി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്താ​ൻ ഐഎസ് ശ്ര​മി​ച്ചി​രു​ന്നു​; പക്ഷേ പരാജയപ്പെട്ടു; അമേരിക്കയുടെ വെളിപ്പെടുത്തൽ

വാ​ഷി​ംഗ്ടണ്‍: ഇ​ന്ത്യ​യി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് (ഐഎസ്) ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക. ഐ​എ​സി​ന്‍റെ ദ​ക്ഷി​ണേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ ഖൊ​റാ​സാ​ൻ ഗ്രൂ​പ്പ് ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യി​ൽ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ത് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​മേ​രി​ക്ക​ൻ നാ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​റും ഭീ​ക​ര​വി​രു​ദ്ധ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ക്ടി​ങ് ഡ​യ​റ​ക്ട​റു​മാ​യ റു​സ്സെ​ൽ ട്രാ​വേ​ഴ്സാണ് വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ​വി​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നോ ആ​രാ​ണ് ശ്ര​മം ത​ക​ർ​ത്ത​തെ​ന്നോ അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി​യി​ല്ല. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ന്യൂ​യോ​ർ​ക്കി​ലും അ​വ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടു. എ​ന്നാ​ൽ എ​ഫ്ബി​ഐ ഈ ​ശ്ര​മം പൊ​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ മ​റു​പ​ടി ന​ൽ​ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഐ​എ​സി​ന്‍റെ എ​ല്ലാ ഉ​പ​വി​ഭാ​ഗ​ങ്ങ​ളും അ​മേ​രി​ക്ക​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​ണെ​ന്നും റു​സ്സെ​ൽ ട്രാ​വേ​ഴ്സ് പ​റ​ഞ്ഞു. ഐ​എ​സി​ൽ നി​ന്ന് മാ​തൃ​ക സ്വീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന 4000 ഭീ​ക​ര​ർ എ​ങ്കി​ലും ദ​ക്ഷി​ണേ​ഷ്യ​യി​ലു​ണ്ടെ​ന്നും അ​ഫ്ഗാ​നിസ്ഥാന്…

Read More

സൂപ്പര്‍ വുമണായി സണ്ണി ലിയോണ്‍ എത്തുന്നു ! സണ്ണിച്ചേച്ചിയുടെ ഗംഭീര ഗെറ്റപ്പിന്റെ വീഡിയോ വൈറലാകുന്നു…

സണ്ണി ലിയോണിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സൂപ്പര്‍ വുമണായി ആരാധകരുടെ സ്വന്തം സണ്ണിച്ചേച്ചി എത്തുന്നു എന്നതാണ് ആ വാര്‍ത്ത.’കോര്‍’ എന്ന സൂപ്പര്‍ വുമണായിട്ടാണ് താരം എത്തുന്നത്. സണ്ണി തന്നെയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കറുത്ത വസ്ത്രമണിഞ്ഞ് ഗംഭീര ഗെറ്റപ്പിലാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ഇത് സിനിമയാണോ വെബ് സീരീസ് ആണോ എന്ന കാര്യം വ്യക്തമല്ല. വീഡിയോയിലും ഇത് പറയുന്നില്ല. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്നാണ് ഇത് നിര്‍മ്മിക്കുന്നത്. ഡാനിയല്‍ വെബ്ബറും കെന്‍ വാലസും ചേര്‍ന്നാണ് ഇതിന് സംഗീതം ഒരുക്കിയിരിക്കുന്നത്. Safety is just a call away this #Halloween!#Kore, not from this planet but ready to save the world from Evil Kore: Suncity Media…

Read More

‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ് ! സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധികയെ ശകാരിച്ച റാണു മൊണ്ടലിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ…

റെയില്‍വെ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് ലതാമങ്കേഷ്‌കറുടെ അനശ്വര ഗാനം ‘ ഏക് പ്യാര്‍ കാ നഗ്മാ ഹേ’ പാടിയതിനെത്തുടര്‍ന്ന് പ്രശസ്തയായ വ്യക്തിയാണ് റാണു മൊണ്ടല്‍. തുടര്‍ന്ന് സിനിമയില്‍ പാടാന്‍ വരെ റാണുവിന് അവസരം ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ റാണു വാര്‍ത്തയില്‍ നിറയുന്നത് ഒരു മോശം പ്രവൃത്തി കൊണ്ടാണ്. റാണുവിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വിഡിയോയും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് പുതിയ വാര്‍ത്തയ്ക്ക് ആധാരം. ‘എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്. ഇതോടൊപ്പം സോഷ്യല്‍ മീഡിയയിലും റാണുവിനെതിരേ വലിയ വിമര്‍ശനമാണുയരുന്നത്. ആള്‍തിരക്കുള്ള ഒരു കടയില്‍ വച്ചാണ് ഈ സംഭവം ഉണ്ടായത്. സംഭവം കണ്ടു നിന്ന് ഒരാളാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വീഡിയോയ്ക്കു താഴെ നിരവധി…

Read More