അടിച്ച് പൂക്കുറ്റിയായ് യുവതി; പോലിസിന് നേരെ അസഭ്യവും അക്രമവും, ഒടുവിൽ സംഭവിച്ചത്…

കാറിൽ മദ്യപിച്ചെത്തിയ സ്ത്രീ പോലീസുകാരെ ആക്രമിച്ചു. ഗുജറാത്തിലാണ് സംഭവം. മദ്യപിച്ച് കാർ ഓടിച്ചതിന് പോലീസ് ഇവരെ തടഞ്ഞതിനുള്ള ദേഷ്യത്തിലാണ്  ആക്രമിച്ചത്.  ഞാറാഴ്ച പുലർച്ചെ മദ്യപിച്ച് വാഹനമോടിച്ച യുവതിയുടെ കാർ മറ്റൊരു വാഹനത്തിലിടിച്ചു. പിന്നാലെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങി. എന്നാൽ ഇവർ പോലീസിന് നേരെ വാക്കേറ്റവുമായി എത്തി.  സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പോലീസുകാരോട് മോശമായി യുവതി പെരുമാറുന്നതും അസഭ്യം പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ ഇവരെ നിയന്ത്രിക്കാൻ കൂടുതൽ വനിതാ പോലീസുകാരെ വി‍ളിച്ചുവരുത്തി. മദ്യപിച്ച് വാഹനമോടിച്ചതിനും ബഹളമുണ്ടാക്കിയതിനും സർക്കാർ ജീവനക്കാരനെ കൃത്യനിർവഹണത്തിൽ നിന്ന് തടഞ്ഞതിനുമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.  Woman caught in drink and drive Part 2 – byu/arxym invadodara    

Read More

കുന്നിൻ മുകളിൽ ഉല്ലസിച്ച് വിചിത്രമായൊരു നായ; വൈറലായി വീഡിയോ

സോഷ്യൽ മീഡിയയിൽ നമ്മളെ ഞെട്ടിക്കുന്ന വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. എക്സിലും ഇൻസ്റ്റഗ്രാമിലും മറ്റ് പ്ലാറ്റ്ഫോമുകളിലുടെയും രസകരമായ വീഡിയോകൾ ആളുകൾ പങ്കിടാറുണ്ട്.  എന്നാൽ എക്സിൽ ഇപ്പോൾ തരംഗമാകുന്നത് വ്യത്യസ്തമായൊരു നായയുടെ വീഡിയോയാണ്. പതുക്കെ ഒരു കുന്നിൻ മുകളിൽ നിന്ന് ഇറങ്ങി വരുന്ന നായ വേലിക്ക് മുകളിലൂടെ ചാടുന്നതും സന്തോഷത്തോടെ ഓടുന്നതുമാണ് വീഡി‍യോയിൽ കാണിക്കുന്നത്. ഡ്രെഡ്‌ലോക്ക് പോലെ കാണപ്പെടുന്ന ഇത് ഹംഗേറിയൻ പുലിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നീളമുള്ളതും ചരട് പോലുള്ളതുമായ കോട്ട് ധരിച്ചത്പോലാണ് ഈ നായയുടെ ശരീരം. നായയുടെ  തല മുതൽ വാൽ വരെ സമൃദ്ധമായ, സ്വാഭാവികമായി ഉണ്ടാകുന്ന ചരടുകളാൽ മൂടപ്പെട്ടിരിക്കുന്നു. നായയുടെ മുടിപോലുള്ള ശരീര ആവരണം കണ്ട് അതിശയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഏകദേശം 17 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്.  https://twitter.com/gunsnrosesgirl3/status/1695771324126310778?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1695771324126310778%7Ctwgr%5E8ec9fea0a77b50b3916c1c38f732bb64b00e25ec%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Fvideo-of-the-dreadlock-dog-goes-viral-horror-movie-4335222    

Read More

ക്ലാ​സ് മു​റി​യി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ വ​സ്ത്ര​ധാ​ര​ണ​രീ​തി​യി​ല്‍ മ​തം വേണ്ട; ക്ലാസ് മുറികൾ സൗഹൃദത്തിന്‍റെതാകട്ടെ…

മ​തേ​ത​ര​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി സ്‌​കൂ​ളു​ക​ളി​ല്‍ മു​സ്ലീം വിദ്യാർഥികൾ അ​ബ​യ ധ​രി​ക്കു​ന്നത് നി​രോ​ധി​ച്ചു. ഫ്ര​ഞ്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ണ് ഈ ​മാ​റ്റം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​ബ​യ എ​ന്ന​ത് നീ​ള​മു​ള്ള​തും അ​യ​ഞ്ഞ​തു​മാ​യ പു​റം​വ​സ്ത്ര​ത്തി​ന്‍റെ അ​റ​ബി​പ​ദ​മാ​ണ്. ഇ​ത് പു​രു​ഷ​ന്മാ​രും സ്ത്രീ​ക​ളും ധ​രി​ക്കു​ന്നു. ഒ​രു വി​ദ്യാ​ര്‍​ഥി ക്ലാ​സ് മു​റി​യി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ അ​വ​ളു​ടെ വ​സ്ത്ര​ധാ​ര​ണ​രീ​തി​യി​ല്‍ മ​തം കാ​ണി​ക്ക​രു​തെ​ന്ന് മ​ന്ത്രി ഗ​ബ്രി​യേ​ല്‍ അ​ത്താ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സെ​പ്തം​ബ​ര്‍ നാ​ല് മു​ത​ലാ​ണ് വി​ധി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Read More

എന്തൊരു ബുദ്ധി… പഠിക്കാനെന്ന വ്യജേന മൊബൈലിൽ കളിക്കുന്ന കുട്ടി; കണ്ണടച്ച് വിശ്വസിച്ച് അമ്മയും, വൈറലായ് വീഡിയോ

ഒ​ട്ടു​മി​ക്ക കു​ട്ടി​ക​ളും ത​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍​ക്ക് അ​ടി​മ​പ്പെ​ട്ടി​രി​ക്കു​ന്ന കാ​ല​മാ​ണി​ത്. മാ​താ​പി​താ​ക്ക​ളു​ടെ വി​ല​ക്കു​ക​ളെ മ​റി​കി​ട​ന്ന് ഏ​ത് വി​ധേ​ന​യും അ​വ​ര്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​മെ​ന്ന​താ​ണ് സ​ത്യം. പ​ഠി​ക്കാ​നെ​ന്ന വ്യ​ജേ​ന ത​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് അ​മ്മ​യെ ക​ബി​ളി​പ്പി​ക്കാ​ന്‍ ഒ​രു കു​ട്ടി സ​മ​ര്‍​ത്ഥ​മാ​യി ക​ണ്ട​ത്തി​യ വ​ഴി​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ഫെ​ജ​ന്‍ എ​ന്ന ആ​ളു​ടെ എ​ക്‌​സി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് ഈ ​വീ​ഡി​യോ പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു കു​ട്ടി ത​ന്‍റെ മു​റി​യി​ലി​രു​ന്നു പ​ഠി​ക്കു​ന്ന​താ​യി കാ​ണി​ക്കു​ന്നു. എ​ന്നാ​ല്‍ കു​ട്ടി പ​ഠി​ക്കു​ന്ന​തി​ന് പ​ക​രം ചു​മ​രി​ലെ ക​യ​റി​ല്‍ ബ​ന്ധി​ച്ചി​രി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വീ​ഡി​യോ കാ​ണു​ക​യാ​ണ്. ഓ​രോ ത​വ​ണ വാ​തി​ല്‍ തു​റ​ക്കു​മ്പോ​ഴും ഫോ​ണ്‍ മു​ക​ളി​ലേ​ക്ക് തെ​റി​ച്ച് ഒ​രു തു​ണി​ക്ക​ഷ്ണ​ത്തി​ന​ടി​യി​ല്‍ മ​റ​യു​ന്ന ത​ര​ത്തി​ലാ​ണ് ക​യ​ര്‍ കെ​ട്ടി​യി​രി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ അ​മ്മ മു​റി​യി​ല്‍ വ​ന്ന് ത​ന്‍റെ മ​ക​ന്‍ പ​ഠി​ക്കു​ക​യാ​ണെ​ന്ന് ക​രു​തി അ​ഭി​ന​ന്ദി​ച്ച് അ​വ​ന്‍റെ ത​ല​യി​ല്‍ ത​ലോ​ടു​ന്ന​ത് വീ​ഡി​യോ കൂ​ടു​ത​ല്‍ ര​സ​ക​ര​മാ​ക്കു​ന്നു. യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ താ​ന്‍…

Read More

ഈ കോഫി കുടിച്ചാൽ ഏത് ‘ഏട്ടായിയും’ വീഴും; വൈറലാണ് പോണ്ടിച്ചേരിയിലെ ഈ കോഫി

ഫാ​ന്‍​സി ക​ഫേ​യും മ​ള്‍​ട്ടി നാ​ഷ​ണ​ല്‍ കോ​ഫി ശൃം​ഖ​ല​ക​ളും എല്ലായിടത്തും എത്തിയെങ്കിലും പ​ര​മ്പ​രാ​ഗ​ത ഫി​ല്‍​ട്ട​ര്‍ കോ​ഫി​യ്ക്ക് ഇപ്പോഴും ആ​വ​ശ്യ​ക്കാ​ര്‍ ഏ​റെ​യാ​ണ്. എ​ന്നാ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഒ​രു ഷെ​ഫ് ഫി​ല്‍​ട്ട​ര്‍ കോ​ഫി ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇപ്പോൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.  ഇ​ന്‍​സ്റ്റ​ഗ്രാം ഫു​ഡ് വ്‌​ളോ​ഗ​റായ ഫു​ഡ് അ​ഡി​ക്റ്റാ​ണ് വീ​ഡി​യോ ഇൻസ്റ്റഗ്രാമിൽ പ​ങ്ക് വെ​ച്ച​ത്. പോ​ണ്ടി​ച്ചേ​രി​യി​ലെ ഒ​രു പ്രാ​ദേ​ശി​ക കോ​ഫി ബാ​റി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണി​ത്. ഫിൽട്ടർ കോഫി നൽകുവാനായി ത്രി​കോ​ണ​ത്തി​ന്‍റെ രൂ​പ​ത്തി​ല്‍ പ​ത്ത് ഗ്ലാ​സു​ക​ളാ​ണ് നി​ര​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ലേ​ക്ക് പ​ഞ്ച​സാ​ര താ​ള​ത്തി​ലായാ​ണ് അ​യാ​ള്‍ വി​ത​റു​ന്ന​ത്. പി​ന്നാ​ലെ കാ​പ്പി​യും ഗ്ലാ​സി​ലേ​ക്ക് ഒ​ഴി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ്. അ​യാ​ളു​ടെ കൈ​ക​ളു​ടെ ച​ല​നം ക​ണ്ണി​മ​വെ​ട്ടാ​തെ നോ​ക്കി​യി​രു​ത്തു​ന്ന​ത് പോ​ലെ​യാ​ണ്. ഇ​തി​ന് പി​ന്നാ​ലെ പാ​ല്‍ ഒ​ഴി​ച്ച് ചൂ​ടു​ള്ള ഈ ​മി​ശ്രി​തം അ​യാ​ള്‍ ഗ്ലാ​സി​ല​ടി​ക്കു​ക​യും ചെയ്യുന്നു. ഈ ​ഫി​ല്‍​ട്ട​ര്‍ കോ​ഫി ഉ​ണ്ടാ​ക്കു​ന്ന​ത് ക​ണ്ടാ​ല്‍ തന്നെ കുടിക്കാൻ തോന്നും. അതുപോലെ തന്നെയാണ് അ​യാ​ള്‍ ആ ​കോ​ഫി ഉ​ണ്ടാ​ക്കു​ന്ന വി​ധ​വും. ആരായാലും…

Read More

800 പേ​ര്‍​ക്കു​ണ്ടാ​ക്കി​യ സ​ദ്യ 1300 പേ​രെ ക​ഴി​പ്പി​ക്കാം എ​ന്ന​ത് വി​ശ്വാ​സ​മാ​ണ് ! സ്പീ​ക്ക​ര്‍​ക്കും ആ ​സ​ദ്യ കി​ട്ടും എ​ന്ന​ത് മി​ത്താ​ണ്; ട്രോ​ളു​മാ​യി അ​ബ്ദു​റ​ബ്

നി​യ​മ​സ​ഭാ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി സ്പീ​ക്ക​ര്‍ എ ​എ​ന്‍ ഷം​സീ​ര്‍ ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ പ​കു​തി​യോ​ളം പേ​ര്‍​ക്ക് വി​ള​മ്പി​യ​പ്പോ​ള്‍ തീ​ര്‍​ന്നു പോ​യ​ത് വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്കാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ഈ ​വി​ഷ​യ​ത്തി​ല്‍ സ്പീ​ക്ക​റെ ട്രോ​ളി മു​സ്ലിം ലീ​ഗ് നേ​താ​വും മു​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ പി ​കെ അ​ബ്ദു​റ​ബ്ബ് രം​ഗ​ത്തെ​ത്തി. മി​ത്ത് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് സം​ഭ​വ​ത്തെ പ​രി​ഹ​സി​ച്ച് അ​ബ്ദു​റ​ബ്ബ് എ​ത്തി​യി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ലെ ഓ​ണ​സ​ദ്യ എ​ന്ന​ത് ഒ​രു റി​യാ​ലി​റ്റി​യാ​ണെ​ന്നും 800 പേ​ര്‍​ക്കു​ണ്ടാ​ക്കി​യ സ​ദ്യ 1300 പേ​രെ ക​ഴി​പ്പി​ക്കാ​മെ​ന്ന​ത് വി​ശ്വാ​സ​മാ​ണെ​ന്നും അ​ബ്ദു​റ​ബ്ബ് പ​രി​ഹ​സി​ച്ചു. ‘നി​യ​മ​സ​ഭ​യി​ലെ ഓ​ണ​സ​ദ്യ എ​ന്ന​ത് ഒ​രു റി​യാ​ലി​റ്റി​യാ​ണ്. 800 പേ​ര്‍​ക്കു​ണ്ടാ​ക്കി​യ സ​ദ്യ 1300 പേ​രെ ക​ഴി​പ്പി​ക്കാം എ​ന്ന​ത് വി​ശ്വാ​സ​മാ​ണ്. സ്പീ​ക്ക​ര്‍​ക്കും ആ ​സ​ദ്യ കി​ട്ടും എ​ന്ന​ത് മി​ത്താ​ണ്,’ അ​ബ്ദു​റ​ബ്ബ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്പീ​ക്ക​ര്‍ എ ​എ​ന്‍ ഷം​സീ​ര്‍ ഓ​ണ​സ​ദ്യ ഒ​രു​ക്കി​യ​ത്. 1300 പേ​ര്‍​ക്ക് സ​ദ്യ ത​യാ​റാ​ക്കാ​നാ​യി​രു​ന്നു ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ 800…

Read More

ആംബുലന്‍സിനായി മണിക്കൂറുകളോളം വഴിയില്‍ കാത്തുനിന്നു ; ഒടുവില്‍ റോഡിൽ പ്രസവിച്ച് ആദിവാസിയുവതി

ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​നാ​യി ആം​ബു​ല​ന്‍​സ് കാ​ത്ത് നി​ല്‍​ക്ക​വെ ആ​ദി​വാ​സി യു​വ​തി റോ​ഡി​ല്‍​വ​ച്ച് കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ ഫോ​ണ്‍ വി​ളി​ച്ചി​ട്ടും ആം​ബു​ല​ന്‍​സ് എ​ത്താ​ത്ത​തി​നാ​ല്‍ യ​ഥാ​സ​മ​യം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വാ​ഹ​ന​ത്തി​ല്‍ ഇ​ന്ധ​ന​മി​ല്ലെ​ന്നാ​യി​രുന്നെന്നാണ് ന​ല്‍​കി​യ മ​റു​പ​ടി.തെലുങ്കാനയിലാണ് സംഭവം. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഗം​ഗാ​മ​ണി​യ്ക്ക് പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ഗ്രാ​മ​ത്തി​ന് റോ​ഡ് ക​ണ​ക്ടി​വി​റ്റി ഇ​ല്ലാ​ത്ത​തി​നാ​ല്‍ വീ​ട്ടു​കാ​ര്‍ യു​വ​തി​യെ കൈ​ക​ളി​ല്‍ താ​ങ്ങി​യാ​ണ് അ​രു​വി മു​റി​ച്ചു​ക​ട​ന്ന് അ​ടു​ത്തു​ള്ള റോ​ഡി​ലെ​ത്തി​ച്ച​ത്. അ​ടു​ത്തു​ള്ള സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്താ​ന്‍ ആം​ബു​ല​ന്‍​സി​ല്‍ വി​ളി​ച്ച​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​ല്‍ ഇ​ന്ധ​നം തീ​ര്‍​ന്നെ​ന്ന മ​റു​പ​ടി ല​ഭി​ച്ച​ത്. നാ​ല് മ​ണി​ക്കൂ​റോ​ളം വേ​ദ​ന സ​ഹി​ച്ച യു​വ​തി വീ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​ഴി​യി​ല്‍ കു​ഞ്ഞി​നെ പ്ര​സ​വി​ച്ചു. പ്ര​സ​വ​ശേ​ഷ​മാ​ണ് ആം​ബു​ല​ന്‍​സ് എ​ത്തി​യ​ത്. പിന്നാലെ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​നി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ത​ട​യാ​ന്‍ റോ​ഡ് ക​ണ​ക്ഷ​ന്‍ വേ​ണ​മെ​ന്ന് ഗ്രാ​മ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മേ​പ്പ​ടി​യാ​ന്‍ വേ​ണ്ടി വേ​ണ്ടി 56 സെ​ന്റ് സ്ഥ​ല​വും വീ​ടും പ​ണ​യ​പ്പെ​ടു​ത്തി ! ക​ട​ന്നു പോ​യ പ്ര​തി​സ​ന്ധി​ക​ള്‍ തു​റ​ന്നു പ​റ​ഞ്ഞ് ഉ​ണ്ണി മു​കു​ന്ദ​ന്‍

മ​ല​യാ​ള സി​നി​മ​യി​ലെ ജ​ന​പ്രി​യ യു​വ​ന​ട​ന്മാ​രി​ല്‍ മു​ന്‍​നി​ര​യി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്റെ സ്ഥാ​നം. സി​നി​മ​യി​ല്‍ നാ​യ​ക​ന്‍ ആ​യി​ട്ടാ​യി​രു​ന്നു തു​ട​ക്ക​മെ​ങ്കി​ലും സ​ഹ​ന​ട​നാ​യും വി​ല്ല​നാ​യു​മെ​ല്ലാം വി​വി​ധ തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍ തി​ള​ങ്ങി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ മ​ല​യാ​ള സി​നി​മ​യി​ലെ യു​വ താ​ര​ങ്ങ​ളി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍. മ​സി​ല്‍ അ​ളി​യ​ന്‍ എ​ന്ന ആ​രാ​ധ​ക​രും സ​ഹ​താ​ര​ങ്ങ​ളും വി​ളി​ക്കു​ന്ന ഉ​ണ്ണി​ക്ക് മ​ല്ലു​സിം​ഗ് എ​ന്ന ചി​ത്ര​മാ​ണ് ക​രി​യ​റി​ല്‍ ഒ​രു വ​ഴി​ത്തി​രി​വാ​യ​ത്. ആ ​ചി​ത്ര​ത്തി​ന്റെ വി​ജ​യ​ത്തി​ന് ശേ​ഷം യു​വ​നാ​യ​ക​ന്‍​മാ​രി​ല്‍ മു​ന്‍ നി​ര​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു ഉ​ണ്ണി. വ​ര്‍​ഷ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ടാ​ണ് താ​രം ഇ​ന്ന് മ​ല​യാ​ള സി​നി​മ​യി​ല്‍ സ്വ​ന്ത​മാ​യ ഒ​രു സ്ഥാ​നം നേ​ടി​യെ​ടു​ത്ത​ത്. ന​ട​ന്‍ എ​ന്ന​തി​നു​പു​റ​മേ ഇ​പ്പോ​ള്‍ ഒ​രു നി​ര്‍​മാ​താ​വ് കൂ​ടി​യാ​ണ് താ​രം. മേ​പ്പ​ടി​യാ​ന്‍ എ​ന്ന സി​നി​മ​യു​ടെ​യാ​യി​രു​ന്നു താ​രം ആ​ദ്യ​മാ​യി നി​ര്‍​മാ​താ​വാ​യ​ത്. ഈ ​വ​ര്‍​ഷ​ത്തെ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ത്തി​ല്‍ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്‌​കാ​രം മേ​പ്പ​ടി​യാ​നി​ലൂ​ടെ വി​ഷ്ണു മോ​ഹ​ന് ല​ഭി​ച്ചി​രു​ന്നു.…

Read More

എ​ത്ര വി​ചി​ത്ര​മാ​യ ആ​ചാ​ര​ങ്ങ​ള്‍! സ്ത്രീ​ക​ള്‍ അ​ഞ്ച് ദി​വ​സം വി​വ​സ്ത്ര​രാ​യി ന​ട​ക്കുന്നൊരു ഗ്രാമം; എതിർക്കുന്നവർക്ക് തിരിച്ചടി ഇങ്ങനെയോ

ലിം​ഗ സ​മ​ത്വ​വു​മാ​യി ലോ​കം മു​ന്നേ​റു​മ്പോ​ള്‍ ചി​ല അ​സാ​ധാ​ര​ണ​മാ​യ ആ​ചാ​ര​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന ഇ​ട​ങ്ങ​ള്‍ ഇ​പ്പോ​ഴും ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ട്. സ്ത്രീ​ക​ള്‍ അ​ഞ്ച് ദി​വ​സം വ​സ്ത്ര​മി​ല്ലാ​തെ ക​ഴി​യേ​ണ്ടി വ​രു​ന്ന ആ​ചാ​ര​മു​ള്ള ഒ​രു ഗ്രാ​മം ഇ​ന്ത്യ​യി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ല്‍ വി​ശ്വ​സി​ക്കു​മോ? എ​ന്നാ​ല്‍ അ​ങ്ങ​നെ​യൊ​രു ഗ്രാമം ഇന്ത്യയിലുണ്ട്. ഈ ​ആ​ചാ​രം വ​ള​രെ​ക്കാ​ല​മാ​യി ഇവിടെ അനുഷ്ഠിച്ച് പോകുന്നു. ഇ​പ്പോ​ഴും ഗ്രാ​മ​ത്തി​ലെ എ​ല്ലാ സ്ത്രീ​ക​ളും ഇത് പി​ന്തു​ട​രു​ന്നുമു​ണ്ട്. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മ​ണി​ക​ര​ണ്‍ താ​ഴ്‌​വ​ര​യി​ലാ​ണ് ഈ ​വി​ചി​ത്ര​മാ​യ ആ​ചാ​രമുള്ളത്. എ​ല്ലാ വ​ര്‍​ഷ​വും മ​ണ്‍​സൂ​ണ്‍ സ​മ​യ​ത്ത് പി​നി വി​ല്ലേ​ജി​ലെ സ്ത്രീ​ക​ളാണ് അ​ഞ്ച് ദി​വ​സം വ​സ്ത്രം ധ​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്നത്. ഈ ​ആ​ചാ​രം ഗ്രാ​മ​ത്തി​ലു​ള്ള ഏ​തെ​ങ്കി​ലും ഒ​രു സ്ത്രീ ​പാ​ലി​ക്കാ​തി​രു​ന്നാ​ല്‍ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ അ​വ​ള്‍ ചി​ല മോ​ശം വാ​ര്‍​ത്ത​ക​ള്‍ കേ​ള്‍​ക്കാ​നി​ട​യു​ണ്ടെന്നാണ് വിശ്വാസം, മാ​ത്ര​മ​ല്ല ഈ ​കാ​ല​യ​ള​വി​ല്‍ ഗ്രാ​മ​ത്തി​ലെ മു​ഴു​വ​ന്‍ ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്മാ​രും ഒ​രു സം​ഭാ​ഷ​ണ​ത്തി​ലും ഏ​ര്‍​പ്പെ​ടു​ന്നി​ല്ല. പ​ര​സ്പ​രം പൂ​ര്‍​ണ​മാ​യും അ​ക​ന്നു നി​ല്‍​ക്കുകയും ചെയ്യും. സ്ത്രീ​ക​ള്‍​ക്കെ​ന്ന​പോ​ലെ…

Read More

ബി​യ​റി​ന് പ്രി​യ​മേ​റി​യ​തോ​ടെ വൈ​ന്‍ ന​ശി​പ്പി​ക്കാ​ന്‍ 20 കോ​ടി യൂ​റോ മു​ട​ക്കി ഫ്രാ​ന്‍​സ് ! കോ​വി​ഡ് വൈ​ന്‍ വ്യ​വ​സാ​യ​ത്തെ ത​ക​ര്‍​ത്ത​തി​ങ്ങ​നെ…

വൈ​നി​ന്റെ ലോ​ക​ത​ല​സ്ഥാ​ന​മാ​യ ഫ്രാ​ന്‍​സി​ല്‍ നി​ന്ന് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന ഒ​രു വാ​ര്‍​ത്ത വൈ​ന്‍ പ്രേ​മി​ക​ളെ​യാ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന വൈ​ന്‍ ന​ശി​പ്പി​ക്കാ​ന്‍ 20 കോ​ടി യൂ​റോ ചെ​ല​വ​ഴി​ച്ചി​രി​ക്കു​ക​യാ​ണ് ഫ്രാ​ന്‍​സ്.​രാ​ജ്യ​ത്ത് ബി​യ​റി​ന് ജ​ന​പ്രീ​തി വ​ര്‍​ധി​ച്ച​തോ​ടെ വൈ​ന്‍ വ്യ​വ​സാ​യം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വൈ​ന്‍ ഉ​ത്പാ​ദ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഭ​ര​ണ​കൂ​ടം ഇ​ത്ത​ര​ത്തി​ല്‍ വ​ന്‍​തു​ക ചെ​ല​വി​ടു​ന്ന​ത്. കോ​വി​ഡ് വ​രു​ത്തി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ജീ​വി​ത​ച്ചെ​ല​വ് വ​ര്‍​ധി​ച്ച​തും വൈ​നി​ന്റെ അ​മി​തോ​ദ്പാ​ദ​ന​വു​മാ​ണ് ഉ​ത്പാ​ദ​ക​ര്‍​ക്ക് വി​ന​യാ​യ​ത്. വൈ​ന്‍ ഉ​ത്പാ​ദ​ന​ത്തി​ന് പേ​രു കേ​ട്ട ന​ഗ​ര​ങ്ങ​ളാ​യ ബോ​ര്‍​ഡോ​യി​ലും ലാ​ന്‍​ഗ്യു​ഡോ​കി​ലും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്. ഉ​ത്പാ​ദ​ന​ച്ചെ​ല​വി​നേ​ക്കാ​ള്‍ വ​ള​രെ കു​റ​വാ​ണ് വി​പ​ണി​യി​ല്‍ വൈ​നി​ന് വി​ല​യെ​ന്നും ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്നും ഉ​ത്പാ​ദ​ക​ര്‍ പ​റ​യു​ന്നു. റ​ഷ്യ​ന്‍- ഉ​ക്രൈ​ന്‍ യു​ദ്ധ​വും ആ​ഗോ​ള​ത​ല​ത്തി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​ക്കും ഇ​ന്ധ​ന​ത്തി​നു​മു​ള്‍​പ്പ​ടെ വി​ല വ​ര്‍​ദ്ധി​ച്ച​തു​മൊ​ക്കെ പ്ര​തി​സ​ന്ധി​യ്ക്കു കാ​ര​ണ​മാ​യി. ന​ശി​പ്പി​ക്കു​ന്ന വൈ​നി​ല്‍ നി​ന്ന് വേ​ര്‍​തി​രി​ച്ചെ​ടു​ക്കു​ന്ന ആ​ല്‍​ക്ക​ഹോ​ള്‍ സാ​നി​റ്റൈ​സ​ര്‍, സു​ഗ​ന്ധ​വ്യ​ജ്ഞ​ന​ങ്ങ​ള്‍, ശു​ചീ​ക​ര​ണ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ നി​ര്‍​മി​ക്കാ​നാ​കും…

Read More