ത​ക്കാ​ളി​ക്കൊ​ള്ള​ക്കാ​ര്‍ ! 2,000 കി​ലോ ത​ക്കാ​ളി​യു​മാ​യി വ​ന്ന വാ​ഹ​നം ത​ട്ടി​യെ​ടു​ത്ത് അ​ജ്ഞാ​ത​ര്‍ ക​ട​ന്നു​ക​ള​ഞ്ഞു…

ക​ര്‍​ണാ​ട​ക​യി​ല്‍ മാ​ര്‍​ക്ക​റ്റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 2,000 കി​ലോ ത​ക്കാ​ളി​യു​മാ​യി വ​ന്ന വാ​ഹ​നം ത​ട്ടി​യെ​ടു​ത്ത് അ​ജ്ഞാ​ത​ര്‍. ചി​ക്ക​ജ​ല​യ്ക്ക് സ​മീ​പം ആ​ര്‍​എം​സി യാ​ര്‍​ഡ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ജൂ​ലൈ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. ബം​ഗ​ളൂ​രു പോ​ലീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചി​ത്ര​ദു​ര്‍​ഗ​യി​ലെ ഹി​രി​യൂ​ര്‍ ടൗ​ണി​ല്‍ നി​ന്ന് കോ​ലാ​റി​ലെ മാ​ര്‍​ക്ക​റ്റി​ലേ​ക്ക് ത​ക്കാ​ളി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു ക​ര്‍​ഷ​ക​ന്‍. ഈ ​സ​മ​യ​ത്ത് കാ​റി​ല്‍ ത​ക്കാ​ളി വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്ന കൊ​ള്ള​സം​ഘം ഒ​ടു​വി​ല്‍ അ​ത് ത​ട​ഞ്ഞ് ക​ര്‍​ഷ​ക​നെ​യും ഡ്രൈ​വ​റെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ഓ​ണ്‍​ലൈ​നാ​യി തു​ക കൈ​മാ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ഇ​ത് നി​ര​സി​ച്ച​തോ​ടെ ഡ്രൈ​വ​റെ​യും ക​ര്‍​ഷ​ക​നെ​യും റോ​ഡി​ല്‍ നി​ര്‍​ത്തി ത​ക്കാ​ളി വ​ണ്ടി​യു​മാ​യി ആ​ക്ര​മി​ക​ള്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ തേ​ടി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ആ​ര്‍​എം​സി യാ​ര്‍​ഡ് പൊ​ലീ​സ് അ​റി​യി​ച്ചു. നി​ല​വി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ ത​ക്കാ​ളി​യു​ടെ വി​ല കി​ലോ​യ്ക്ക് 120 മു​ത​ല്‍ 150 രൂ​പ വ​രെ​യാ​യി വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ മോ​ഷ​ണ ഭീ​തി​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. വി​ള​വെ​ടു​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍…

Read More

അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്കി​യ സം​ഭ​വം ! ഐ​എ​എ​സ് ഓ​ഫീ​സ​റും മു​ന്‍ വി​ദ്യാ​ര്‍​ഥി നേ​താ​വും ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു; ക​ഴി​ഞ്ഞു​പോ​യ സം​ഭ​വ​മെ​ന്ന് ഷാ

​ജ​മ്മു കാ​ശ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കു​ന്ന ഭ​ര​ണ​ഘ​ട​നാ അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ ഐ​എ​എ​സ് ഓ​ഫീ​സ​ര്‍ ഷാ ​ഫൈ​സ​ല്‍, ജെ​എ​ന്‍​യു മു​ന്‍ വി​ദ്യാ​ര്‍​ഥി നേ​താ​വ് ഷെ​ഹ്‌​ല റ​ഷീ​ദ് എ​ന്നി​വ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്ത ഹ​ര്‍​ജി​ക​ള്‍ ഇ​രു​വ​രും പി​ന്‍​വ​ലി​ച്ചു. ചീ​ഫ് ജ​സ്റ്റി​സ് ഡി ​വൈ ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​നാ ബെ​ഞ്ച് ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കാ​ന്‍ ഇ​വ​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കി. പ​രാ​തി​ക്കാ​രു​ടെ പ​ട്ടി​ക​യി​ല്‍​നി​ന്നും ഇ​വ​രു​ടെ പേ​രു​ക​ള്‍ നീ​ക്കം​ചെ​യ്യാ​നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. 2009ലെ ​സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം​റാ​ങ്കു​കാ​ര​നാ​യ ഷാ ​ഫൈ​സ​ല്‍ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ കാ​ശ്മീ​ര്‍ സ്വ​ദേ​ശി​യാ​യി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച ഷാ 2019​ല്‍ കാ​ശ്മീ​രി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ​ര്‍​വീ​സി​ല്‍​നി​ന്ന് വി​ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ കേ​ന്ദ്രം ഇ​ന്ത്യ​ന്‍ മു​സ്ലിം​ങ്ങ​ളെ പാ​ര്‍​ശ്വ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും ഷാ ​ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​രോ​പി​ച്ചു. പി​ന്നീ​ട് ജ​മ്മു ക​ശ്മീ​ര്‍ പീ​പ്പി​ള്‍​സ് മൂ​വ്‌​മെ​ന്റ് എ​ന്ന​പേ​രി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യും…

Read More

പോ​ലീ​സ് നാ​യ​യെ വാ​ങ്ങി​യ​തി​ല്‍ അ​ഴി​മ​തി ! മ​രു​ന്നും ഭ​ക്ഷ​ണ​വും വാ​ങ്ങി​യ​തി​ലും ത​ട്ടി​പ്പ്; നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

സം​സ്ഥാ​ന പോ​ലീ​സി​ന്റെ ഡോ​ഗ് സ്‌​ക്വാ​ഡി​ലേ​ക്ക് നാ​യ​യെ വാ​ങ്ങി​യ​തി​ല്‍ വ​ന്‍ അ​ഴി​മ​തി ന​ട​ന്നെ​ന്ന് വി​ജി​ല​ന്‍​സ്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ ത​ട്ടി​പ്പു​ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഡോ​ഗ് സ്‌​ക്വാ​ഡ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​എ​സ് സു​രേ​ഷി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. പ​ട്ടി​ക്കു​ട്ടി​ക​ളെ വാ​ങ്ങി​യ​ത് വ​ന്‍ തു​ക​യ്ക്കാ​ണെ​ന്നും വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി. നാ​യ​ക​ള്‍​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും വാ​ങ്ങി​യ​തി​ലും ത​ട്ടി​പ്പ് ക​ണ്ടെ​ത്തി. നാ​യ​ക്കു​ട്ടി​ക​ളെ വാ​ങ്ങി​യ​തി​ലും പ​രി​പാ​ലി​ച്ച​തി​ലും സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ജി​ല​ന്‍​സി​ന് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് വി​ജി​ല​ന്‍​സി​ന്റെ ക​ണ്ടെ​ത്ത​ല്‍. ഡോ​ഗ് സ്‌​ക്വാ​ഡി​ന്റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ എ​എ​സ് സു​രേ​ഷ് നാ​യ​ക​ള്‍​ക്ക് വേ​ണ്ട ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​വു​മാ​യി ചേ​ര്‍​ന്ന് ക​രാ​ര്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നു. അ​ത് ക​മ്മീ​ഷ​ന്‍ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നെ​ന്ന് വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി. പ​ഞ്ചാ​ബി​ല്‍ നി​ന്നും രാ​ജ​സ്ഥാ​നി​ല്‍ നി​ന്നു​മാ​ണ് പ​ട്ടി​ക്കു​ട്ടി​ക​ളെ വാ​ങ്ങി​യ​ത്. ഇ​ത് സാ​ധാ​ര​ണ​യി​ല്‍ ക​വി​ഞ്ഞ വി​ല​യ്ക്കാ​ണെ​ന്നും ക​ണ്ടെ​ത്തി. കൂ​ടാ​തെ…

Read More

ഡോ​ക്ട​റും എ​ഞ്ചി​നീ​യ​റും ച​മ​ഞ്ഞ് ഒ​മ്പ​ത് വ​ര്‍​ഷ​ത്തി​നി​ടെ 15 ക​ല്യാ​ണം ! സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ഞ്ചി​നീ​യ​റു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് അ​റ​സ്റ്റ്

മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റു​ക​ളി​ല്‍ എ​ന്‍​ജി​നീ​യ​റും ഡോ​ക്ട​റു​മാ​യി പ്രൊ​ഫൈ​ല്‍ സൃ​ഷ്ടി​ച്ച് സ​മ്പ​ന്ന​രാ​യ യു​വ​തി​ക​ളെ വി​വാ​ഹം ചെ​യ്ത് പ​ണം ത​ട്ടി​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍. ബെം​ഗ​ളൂ​രു ബ​ന​ശ​ങ്ക​രി സ്വ​ദേ​ശി​യാ​യ മ​ഹേ​ഷ് നാ​യ​ക് (35) എ​ന്ന​യാ​ളാ​ണ് ശ​നി​യാ​ഴ്ച തു​മ​ക്കു​രു​വി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ഇ​യാ​ള്‍ വി​വാ​ഹം ചെ​യ്ത മൈ​സൂ​രു സ്വ​ദേ​ശി​നി​യും സോ​ഫ്റ്റ്വെ​യ​ര്‍ എ​ന്‍​ജി​നീ​യ​റു​മാ​യ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്‍​പ​ത് വ​ര്‍​ഷ​ത്തി​നി​ടെ വ്യാ​ജ പ്രൊ​ഫൈ​ല്‍ ച​മ​ച്ച് ഇ​യാ​ള്‍ 15 യു​വ​തി​ക​ളെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്.​മൈ​സൂ​രു സി​റ്റി പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റു​ക​ളി​ല്‍ എ​ന്‍​ജി​നീ​യ​റും ഡോ​ക്ട​റു​മാ​യി പ്രൊ​ഫൈ​ല്‍ സൃ​ഷ്ടി​ച്ചാ​ണ് മ​ഹേ​ഷ് സ്ത്രീ​ക​ളെ ച​തി​യി​ല്‍​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പു​തി​യ ക്ലി​നി​ക്ക് തു​ട​ങ്ങാ​നെ​ന്ന പേ​രി​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്. യു​വ​തി​യു​ടെ പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും മ​ഹേ​ഷ് ക​വ​ര്‍​ന്നി​രു​ന്നു. ഡോ​ക്ട​റാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ ഇ​യാ​ള്‍ തു​മ​ക്കു​രു​വി​ല്‍ ഒ​രു വ്യാ​ജ​ക്ലി​നി​ക്ക് ആ​രം​ഭി​ക്കു​ക​യും…

Read More

ആ​ശു​പ​ത്രി​യി​ല്‍ വെ​ച്ച് രോ​ഗി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ടു ! രോ​ഗി മ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ന​ഴ്‌​സി​നെ​തി​രേ കേ​സ്

ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് രോ​ഗി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ട ന​ഴ്‌​സി​നെ​തി​രേ കേ​സെ​ടു​ത്തു. ലൈം​ഗി​ക​ബ​ന്ധ​ത്തി​നി​ടെ രോ​ഗി മ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് പ്ര​തി​യാ​യ ന​ഴ്‌​സി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഗു​രു​ത​ര വൃ​ക്ക​രോ​ഗം മൂ​ലം ഡ​യാ​ലി​സി​സി​ന് വി​ധേ​യ​നാ​യി​രു​ന്ന രോ​ഗി, ലൈം​ഗി​ക​ബ​ന്ധ​ത്തി​നി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ചി​കി​ത്സ തേ​ടി​യി​രു​ന്ന ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സി​ന് ഇ​യാ​ളു​മാ​യി ഒ​രു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​മാ​യി. യു.​കെ​യി​ലെ വെ​യി​ല്‍​സി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യു​ടെ പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ കാ​റി​നു​ള്ളി​ല്‍ നി​ന്നാ​ണ് രോ​ഗി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഈ ​സ​മ​യ​ത്ത് ഇ​യാ​ളു​ടെ വ​സ്ത്ര​ങ്ങ​ള്‍ പ​കു​തി അ​ഴി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​നേ​ലോ​പ് വി​ല്യം​സ് എ​ന്ന ന​ഴ്‌​സ് ഇ​യാ​ളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ടു​വെ​ന്നും ഇ​തി​നി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തി​ലാ​ണ് രോ​ഗി മ​രി​ച്ച​തെ​ന്നും വ്യ​ക്ത​മാ​യ​ത്. അ​ത്യാ​സ​ന്ന നി​ല​യി​ലാ​യി​ട്ടും വേ​ണ്ട വൈ​ദ്യ​സ​ഹാ​യം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ത​യ്യാ​റാ​കാ​തെ ഇ​യാ​ളെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടു എ​ന്ന​താ​ണ് ന​ഴ്‌​സി​നെ​തി​രാ​യ കു​റ്റം. പെ​നേ​ലോ​പ് വി​ല്യം​സി​ന് രോ​ഗി​യു​മാ​യു​ള്ള ബ​ന്ധം ആ​ശു​പ​ത്രി​യി​ല്‍ ഇ​വ​ര്‍​ക്കൊ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന ചി​ല​ര്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ പ​ല​വ​ട്ടം വി​ല്യം​സി​നെ ഈ…

Read More

മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ട് ബ​സ് ! ര​ക്ഷ​പ്പെ​ടാ​ന്‍ ജ​ന​ല്‍​വ​ഴി മു​ക​ളി​ലേ​ക്ക് ക​യ​റി യാ​ത്ര​ക്കാ​ര്‍; വീ​ഡി​യോ വൈ​റ​ല്‍…

ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലു​ണ്ടാ​യ മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ കു​ടു​ങ്ങി​യ ബ​സി​ല്‍ നി​ന്നും യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ജ​ന​ല്‍​ചി​ല്ല് വ​ഴി ബ​സി​ന്റെ മു​ക​ളി​ലേ​ക്ക് ക​യ​റി യാ​ത്ര​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. രാം​ഗ​ണ്ഡി​ലെ ഷിം​ല ബൈ​പ്പാ​സി​ലാ​ണ് സം​ഭ​വം. മി​ന്ന​ല്‍ പ്ര​ള​യ​ത്തി​ല്‍ ഹി​മാ​ച​ല്‍ റോ​ഡ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്റെ ബ​സ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ബൈ​പ്പാ​സി​ലേ​ക്ക് കു​ത്തി​യൊ​ലി​ച്ച് വെ​ള്ളം ഒ​ഴു​കി എ​ത്തി​യ​തോ​ടെ, മു​ന്നോ​ട്ടു​പോ​കാ​ന്‍ ക​ഴി​യാ​തെ ബ​സ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന് ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​മെ​ന്ന ഘ​ട്ട​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ ചി​ല്ലു​വ​ഴി മു​ക​ളി​ലേ​ക്ക് ക​യ​റി ര​ക്ഷ​പ്പെ​ടാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ അ​ട​ക്കം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി. ബ​സി​ന്റെ മു​ക​ളി​ല്‍ ക​യ​റി​യ​വ​രെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ര​ക്ഷി​ച്ചു. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​ത് ക​ണ്ട് ചി​ല​ര്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ബ​സി​ന്റെ മു​ക​ളി​ല്‍ നി​ന്ന് താ​ഴേ​ക്ക് ചാ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

Read More

ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ ആ​ഘോ​ഷം; എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്  മറ്റൊകു ഭാര്യയും എത്തി; പിന്നെ റിസോർട്ടിൽ കൂട്ടത്തല്ല്; കണ്ണൂരിലെ സംഭവം ഇങ്ങനെ…

  ക​ണ്ണൂ​ർ: ര​ണ്ടാം ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ ആ​ഘോ​ഷം റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ ആ​ദ്യ ഭാ​ര്യ എ​ത്തി​യ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 12.30ന് പ​യ്യാ​ന്പ​ല​ത്തെ ഒ​രു സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ലാ​ണു സം​ഭ​വം. ഭാ​ര്യ ഗ​ർ​ഭി​ണി​യാ​യ​തി​ന്‍റെ ആ​ഘോ​ഷച്ച​ട​ങ്ങ് ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വി​ളി​ച്ച് പെ​രു​വ​ള​ത്ത്പ​റ​ന്പ് സ്വ​ദേ​ശി​യാ​യ യുവാവു ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെയാണ് ആ​യി​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ആ​ദ്യ ഭാ​ര്യ സ്ഥ​ല​ത്തെ​ത്തു​ക​യും ഭ​ർ​ത്താ​വു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ചെ​യ്ത​ത്. ആ​ദ്യ​ഭാ​ര്യ​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും ആ​ഘോ​ഷ​ത്തി​ന് എ​ത്തി​ച്ചേ​ർ​ന്ന​വ​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് റി​സോ​ർ​ട്ട് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രു​ടെ​യും പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു.

Read More

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് ആ​ള്‍​ക്കൂ​ട്ടം ! പൂ​ര്‍​ണ ന​ഗ്ന​നാ​ക്കി ഇ​രു​ത്തി; വീ​ഡി​യോ…

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് യു​വാ​വി​നെ ന​ഗ്ന​നാ​ക്കി മ​ര്‍​ദി​ച്ച് ആ​ള്‍​ക്കൂ​ട്ടം. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ര്‍ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ക്രൂ​ര മ​ര്‍​ദ്ദ​ന​ത്തി​ന്റെ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. യു​വാ​വി​നെ ന​ഗ്ന​നാ​ക്കി മ​തി​ലി​നോ​ട് ചേ​ര്‍​ത്തി ഇ​രു​ത്തി​യ​ശേ​ഷ​മാ​ണ് ഒ​രു സം​ഘം ആ​ളു​ക​ള്‍ മ​ര്‍​ദി​ച്ച​ത്. വ​ലി​യ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ആ​യാ​ളു​ടെ കൈ​യി​ല്‍ ആ​ഞ്ഞ​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. അ​തി​നു​ശേ​ഷം യു​വാ​വി​നെ കു​നി​ച്ച് നി​ര്‍​ത്തി കൈ​മു​ട്ട് കൊ​ണ്ട് മ​റ്റൊ​രാ​ള്‍ ഇ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ സം​ഭ​വ​ത്തി​ല്‍ കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പ്ര​തി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ഡീ​ഷ​ണ​ല്‍ എ​സ്പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ജെ​പി നേ​താ​വ് ആ​ദി​വാ​സി യു​വാ​വി​ന്റെ മു​ഖ​ത്ത് മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ദ​ളി​ത് യു​വാ​വി​നെ മ​ര്‍​ദി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത്. സം​സ്ഥാ​ന​ത്ത് ദ​ളി​ത് ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നേ​രെ അ​തി​ക്ര​മ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്നും ബി​ജെ​പി സ​ര്‍​ക്കാ​ര്‍…

Read More

പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്ക്ക് മ​ദ്യം വി​റ്റ ബാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍; വി​ദ്യാ​ര്‍​ഥി​യെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​ക്ക് മ​ദ്യം വി​റ്റ ബാ​ര്‍ ജീ​വ​ന​ക്കാ​ര​നെ അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ഞാ​ണി സി​ല്‍​വ​ര്‍ റ​സി​ഡ​ന്‍​സി ബാ​റി​ലെ ജീ​വ​ന​ക്കാ​ര​ന്‍ കാ​ര​മു​ക്ക് ക​ട​യി​ല്‍ വീ​ട്ടി​ല്‍ ഷൈ​ജു(52)​വി​നെ​യാ​ണ് അ​ന്തി​ക്കാ​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​കെ. ദാ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യ്ക്കാ​ണ് ഇ​യാ​ള്‍ മ​ദ്യം വി​റ്റ​ത്. വീ​ട്ടി​ല്‍​നി​ന്ന് പോ​യ വി​ദ്യാ​ര്‍​ഥി​യെ സ​മ​യം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​ദ്യ​പി​ച്ച് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ള്‍ അ​ന്തി​ക്കാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക്ക് ലോ​ക്ക​ല്‍ കൗ​ണ്ട​റി​ല്‍​നി​ന്ന് ബാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ മ​ദ്യം കൊ​ടു​ത്തു​വി​ടു​ക​യാ​യി​രു​ന്നു. അ​ബ്കാ​രി നി​യ​മ​പ്ര​കാ​ര​വും ബാ​ലാ​വ​കാ​ശ നി​യ​മ​പ്ര​കാ​ര​വു​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. എ.​എ​സ്.​ഐ. എം.​കെ. അ​സീ​സ്, സി.​പി.​ഒ. സു​ര്‍​ജി​ത്ത് എ​ന്നി​വ​രും ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്നു​ള്ള മു​ഴ​ക്ക​ത്തി​നു കാ​ര​ണം ക​ണ്ടെ​ത്തി അ​ധി​കൃ​ത​ര്‍ ! ആ​ശ​ങ്ക വേ​ണ്ടെ​ന്ന് അ​റി​യി​ച്ചു

സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ല്‍ സ​മീ​പ​കാ​ല​ത്ത് ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്ന് മു​ഴ​ക്കം കേ​ട്ട സം​ഭ​വ​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഭൗ​മാ​ന്ത​ര്‍ ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന ച​ല​ന​ങ്ങ​ളു​ടെ പ​രി​ണി​ത ഫ​ല​മാ​ണി​തെ​ന്നാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ കാ​സ​ര്‍​കോ​ഡ്, കോ​ട്ട​യം, തൃ​ശ്ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​വി​ധ സ​മ​യ​ങ്ങ​ളി​ല്‍ ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്ന് മു​ഴ​ക്കം കേ​ള്‍​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം. ഭൗ​മാ​ന്ത​ര്‍ ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന ചെ​റി​യ ച​ല​ന​ങ്ങ​ളു​ടെ പ​രി​ണി​ത ഫ​ല​മാ​യാ​ണ് കേ​ര​ള​ത്തി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ചെ​റി​യ അ​ള​വി​ലു​ള്ള വി​റ​യ​ലും ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്നു​ള്ള ശ​ബ്ദ​വും കേ​ള്‍​ക്കു​ന്ന​ത്. ചെ​റി​യ അ​ള​വി​ല്‍ ഉ​ണ്ടാ​കു​ന്ന മ​ര്‍​ദം പു​റം​ത​ള്ളു​ന്ന​തു​കൊ​ണ്ട് മ​റ്റു പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ വി​ര​ള​മാ​ണ്. ചെ​റി​യ തോ​തി​ലു​ള്ള ച​ല​ന​ങ്ങ​ള്‍ ആ​യ​തി​നാ​ല്‍ നാ​ഷ​ണ​ല്‍ സെ​ന്റ​ര്‍ ഫോ​ര്‍ സി​സ്മോ​ള​ജി​യു​ടെ നി​രീ​ക്ഷ​ണ…

Read More