ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്നു​ള്ള മു​ഴ​ക്ക​ത്തി​നു കാ​ര​ണം ക​ണ്ടെ​ത്തി അ​ധി​കൃ​ത​ര്‍ ! ആ​ശ​ങ്ക വേ​ണ്ടെ​ന്ന് അ​റി​യി​ച്ചു

സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ല്‍ സ​മീ​പ​കാ​ല​ത്ത് ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്ന് മു​ഴ​ക്കം കേ​ട്ട സം​ഭ​വ​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഭൗ​മാ​ന്ത​ര്‍ ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന ച​ല​ന​ങ്ങ​ളു​ടെ പ​രി​ണി​ത ഫ​ല​മാ​ണി​തെ​ന്നാ​ണ് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ കാ​സ​ര്‍​കോ​ഡ്, കോ​ട്ട​യം, തൃ​ശ്ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വി​വി​ധ സ​മ​യ​ങ്ങ​ളി​ല്‍ ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്ന് മു​ഴ​ക്കം കേ​ള്‍​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം. ഭൗ​മാ​ന്ത​ര്‍ ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന ചെ​റി​യ ച​ല​ന​ങ്ങ​ളു​ടെ പ​രി​ണി​ത ഫ​ല​മാ​യാ​ണ് കേ​ര​ള​ത്തി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ചെ​റി​യ അ​ള​വി​ലു​ള്ള വി​റ​യ​ലും ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്നു​ള്ള ശ​ബ്ദ​വും കേ​ള്‍​ക്കു​ന്ന​ത്. ചെ​റി​യ അ​ള​വി​ല്‍ ഉ​ണ്ടാ​കു​ന്ന മ​ര്‍​ദം പു​റം​ത​ള്ളു​ന്ന​തു​കൊ​ണ്ട് മ​റ്റു പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ വി​ര​ള​മാ​ണ്. ചെ​റി​യ തോ​തി​ലു​ള്ള ച​ല​ന​ങ്ങ​ള്‍ ആ​യ​തി​നാ​ല്‍ നാ​ഷ​ണ​ല്‍ സെ​ന്റ​ര്‍ ഫോ​ര്‍ സി​സ്മോ​ള​ജി​യു​ടെ നി​രീ​ക്ഷ​ണ…

Read More

ഇ​ന്ത്യ​ക്കാ​രി​യാ​യ​തു പോ​ലെ തോ​ന്നു​ന്നു ! പ​ബ്ജി​യി​ലൂ​ടെ പ്ര​ണ​യ​ത്തി​ലാ​യ കാ​മു​ക​നെ​ത്തേ​ടി നാ​ലു​മ​ക്ക​ള്‍​ക്കൊ​പ്പം എ​ത്തി​യ പാ​ക് യു​വ​തി പ​റ​യു​ന്ന​തി​ങ്ങ​നെ…

പ​ബ്ജി ക​ളി​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നെ​ത്തേ​ടി​യ പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും നാ​ലു​മ​ക്ക​ള്‍​ക്കൊ​പ്പം യു​വ​തി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത് സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. പ​ബ്ജി​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം മെ​സ​ഞ്ച​ര്‍ ആ​പ്പി​ലൂ​ടെ ചാ​റ്റിം​ഗി​ലൂ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​നി സീ​മ​യും ഇ​ന്ത്യ​ക്കാ​ര​നാ​യ സ​ച്ചി​നും പ്ര​ണ​യ​ത്തി​ലാ​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇ​വ​ര്‍ ആ​ദ്യ​മാ​യി നേ​രി​ല്‍ ക​ണ്ട​ത്. നേ​പ്പാ​ള്‍ വ​ഴി​യാ​യി​രു​ന്നു അ​ന്ന് വ​ന്ന​ത്. കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം തി​രി​ച്ചു​പോ​യി. ഒ​ടു​വി​ല്‍ മു​പ്പ​തു​കാ​രി​യാ​യ യു​വ​തി, ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ സ​ച്ചി​നൊ​പ്പം ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്താ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഭ​ര്‍​ത്താ​വു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നെ​ന്നും അ​യാ​ള്‍ മ​ര്‍​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും സീ​മ ആ​രോ​പി​ക്കു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ ത​ന്റെ സ്ഥ​ലം പ​ന്ത്ര​ണ്ട് ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റ ശേ​ഷം പ​ണ​മു​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​ക്ക​ള്‍​ക്കൊ​പ്പം ഇ​വ​ര്‍ ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്ത​ത്. സീ​മ​യും സ​ച്ചി​നും ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ലെ റ​ബു​പു​ര ഏ​രി​യ​യി​ലെ ഒ​രു വാ​ട​ക വീ​ട്ടി​ലാ​ണ് ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും നി​യ​മ​പ​ര​മാ​യി വി​വാ​ഹി​ത​രാ​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു.…

Read More

ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ലെ മ​ദ്യ വി​ല്‍​പ്പ​ന കു​റ​ഞ്ഞു ! മാ​നേ​ജ​ര്‍​മാ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ബെ​വ്‌​കോ

ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ മ​ദ്യ​വി​ല്‍​പ്പ​ന​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഔ​ട്ട്‌​ലെ​റ്റ് മാ​നേ​ജ​ര്‍​മാ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ബെ​വ്‌​കോ. സം​സ്ഥാ​ന​ത്തെ 30 വി​ദേ​ശ മ​ദ്യ​ശാ​ല​ക​ളി​ലെ മാ​നേ​ജ​ര്‍​മാ​രോ​ടാ​ണ് ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്ര​തി​ദി​ന വ​രു​മാ​നം ആ​റ് ല​ക്ഷ​ത്തി​ലും കു​റ​വു വ​ന്ന​ത് മാ​നേ​ജ​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ടം കു​റ​ഞ്ഞ​തി​നാ​ലാ​ണെ​ന്ന് ഓ​പ്പ​റേ​ഷ​ന്‍​സ് വി​ഭാ​ഗം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ന​ല്‍​കി​യ നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. തൊ​ടു​പു​ഴ, കൊ​ട്ടാ​ര​ക്ക​ര, പെ​രു​മ്പാ​വൂ​ര്‍, ക​ട​വ​ന്ത്ര, കോ​ട്ട​യം, ആ​ലു​വ, തൃ​ശൂ​ര്‍, പ​ത്ത​നം​തി​ട്ട, ചാ​ല​ക്കു​ടി, അ​യ​ര്‍​ക്കു​ന്നം, നെ​ടു​മ​ങ്ങാ​ട്, തി​രു​വ​ല്ല, ബ​റ്റ​ത്തൂ​ര്‍, തൃ​പ്പൂ​ണി​ത്തു​റ വെ​യ​ര്‍​ഹൈ​സു​ക​ള്‍​ക്ക് കീ​ഴി​ലു​ള്ള ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​ണ് മ​ദ്യ വി​ല്‍​പ്പ​ന​യി​ല്‍ ക​റ​വു വ​ന്ന​ത്. അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ള മാ​നേ​ജ​ര്‍​മാ​ര്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നു നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. ഏ​റ്റ​വും കു​റ​വു വ​രു​മാ​നം തൊ​ടു​പു​ഴ വെ​യ​ര്‍​ഹൗ​സി​നു കീ​ഴി​ലെ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​ണ്. മൂ​ന്നാ​ര്‍, ചി​ന്ന​ക്ക​നാ​ല്‍, പൂ​പ്പാ​റ, മൂ​ല​മ​റ്റം, കോ​വി​ല്‍​ക്ക​ട​വ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വി​ല്‍​പ്പ​ന. സം​സ്ഥാ​ന​ത്തെ മൊ​ത്തം ക​ണ​ക്കെ​ടു​ത്താ​ല്‍ കൊ​ട്ടാ​ര​ക്ക​ര വെ​യ​ര്‍​ഹൗ​സി​നു കീ​ഴി​ലെ വി​ല​ക്കു​പാ​റ ഔ​ട്ട്‌​ലെ​റ്റി​ലാ​ണ് ഏ​റ്റ​വും…

Read More

അ​രി​ക്കൊ​മ്പ​നു മേ​ല്‍ കേ​ര​ള​ത്തി​നു മാ​ത്ര​മ​ല്ല അ​വ​കാ​ശം ! ത​മി​ഴ്‌​നാ​ടി​നും തു​ല്യ അ​വ​കാ​ശ​മു​ണ്ടെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം​മ​ന്ത്രി എം.​മ​തി​വേ​ന്ദ​ന്‍

അ​രി​ക്കൊ​മ്പ​നു മേ​ല്‍ ത​മി​ഴ്‌​നാ​ടി​നും അ​വ​കാ​ശ​മു​ണ്ടെ​ന്നും ആ​ന​യെ പി​ടി​ച്ചു നി​ര്‍​ത്ത​ണ​മെ​ന്ന് ത​മി​ഴ്‌​നാ​ടി​ന് വാ​ശി​യി​ല്ലെ​ന്നും ത​മി​ഴ്‌​നാ​ട് വ​നം​മ​ന്ത്രി എം.​മ​തി​വേ​ന്ദ​ന്‍. അ​തി​ര്‍​ത്തി​ക​ള്‍ മ​നു​ഷ്യ​ര്‍​ക്ക് മാ​ത്ര​മാ​ണു​ള്ള​ത്. മൃ​ഗ​ങ്ങ​ള്‍​ക്കി​ല്ല. കേ​ര​ള​ത്തി​നും ത​മി​ഴ്‌​നാ​ടി​നും അ​രി​ക്കൊ​മ്പ​നു​മേ​ല്‍ ഒ​രേ അ​വ​കാ​ശ​മാ​ണു​ള്ള​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ സ്ഥി​ര​മാ​യി ശ​ല്യ​മു​ണ്ടാ​ക്കി​യാ​ല്‍ മാ​ത്ര​മേ കൂ​ട്ടി​ല​ട​യ്ക്കൂ​വെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം​മ​ന്ത്രി പ​റ​ഞ്ഞു. ആ​ന ഒ​രു സ്ഥ​ല​ത്ത് മാ​ത്രം നി​ല്‍​ക്കു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ല. അ​രി​ക്കൊ​മ്പ​ന്‍ കാ​ട്ടി​ല്‍ മൈ​ലു​ക​ള്‍ ദി​ന​വും സ​ഞ്ച​രി​ക്കു​ന്നു​ണ്ടെ​ന്നും മ​തി​വേ​ന്ദ​ന്‍ പ​റ​ഞ്ഞു. ആ​ന​യു​ടെ മു​റി​വു​ക​ളെ​ല്ലാം ഭേ​ദ​മാ​യി. അ​രി​ക്കൊ​മ്പ​ന്‍ പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​ണ്. അ​നാ​വ​ശ്യ​മാ​യി ഒ​രു​ത​വ​ണ പോ​ലും ആ​ന​യ്ക്ക് മ​യ​ക്കു​വെ​ടി വ​ച്ചി​ട്ടി​ല്ല. മൂ​ന്ന് ത​വ​ണ ആ​ലോ​ചി​ച്ചി​ട്ടേ മ​യ​ക്കു​വെ​ടി​ക്ക് മു​തി​ര്‍​ന്നി​ട്ടു​ള്ളൂ​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​മ​രു​ന്ന് വെ​ടി​വെ​ക്ക​രു​തെ​ന്ന ഹ​ര്‍​ജി​യി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​രി​ക്കൊ​മ്പ​നെ കു​റി​ച്ച് ഒ​ന്നും പ​റ​യേ​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞു. എ​ല്ലാ ര​ണ്ടാ​ഴ്ച​യും അ​രി​ക്കൊ​മ്പ​ന് വേ​ണ്ടി പൊ​തു​താ​ല്പ​ര്യ ഹ​ര്‍​ജി വ​രു​ന്നു​വെ​ന്ന് വി​മ​ര്‍​ശി​ച്ച കോ​ട​തി, ആ​ന കാ​ട്ടി​ല്‍ എ​വി​ടെ​യു​ണ്ടെ​ന്ന് നി​ങ്ങ​ള്‍​ക്ക് എ​ന്തി​ന്…

Read More

14 മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്റെ വൃ​ക്ക 58കാ​രി​യാ​യ സ്ത്രീ​യ്ക്ക് മാ​റ്റി​വ​ച്ചു ! ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത് കിം​സി​ല്‍…

14 മാ​സം പ്രാ​യ​മു​ള്ള മ​സ്തി​ഷ്‌​ക്മ​ര​ണം സം​ഭ​വി​ച്ച കു​ഞ്ഞി​ന്റെ വൃ​ക്ക 58 വ​യ​സു​ള്ള സ്ത്രീ​യ്ക്ക് മാ​റ്റി​വ​ച്ചു. ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍​ഷ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന സ്ത്രീ​യ്ക്കാ​ണ് വൃ​ക്ക ല​ഭി​ച്ച​ത്. ഈ ​അ​പൂ​ര്‍​വ്വ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത് ഹൈ​ദ​രാ​ബാ​ദി​ലെ കൃ​ഷ്ണ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ലെ(​കിം​സ്) സ​ര്‍​ജ​ന്‍​മാ​രാ​ണ്. സ്ത്രീ​യു​ടെ​യും ശി​ശു​വി​ന്റെ​യും അ​വ​യ​വ​ങ്ങ​ളു​ടെ വ​ലി​പ്പ​ത്തി​ല്‍ കാ​ര്യ​മാ​യ വ്യ​ത്യാ​സ​മു​ള്ള​തി​നാ​ല്‍ അ​പൂ​ര്‍​വ്വ​മാ​യ ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ന​ട​ത്തി​യ സം​ഘ​ത്തെ ന​യി​ച്ച ഡോ. ​ഉ​മാ​മ​ഹേ​ശ്വ​ര റാ​വു വി​ശ​ദീ​ക​രി​ച്ചു മൂ​ന്ന് വ​യ​സ് വ​രെ​യാ​ണ് മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ വൃ​ക്ക വ​ള​രു​ക. ഈ ​കേ​സി​ല്‍ മാ​റ്റി വ​ച്ച വൃ​ക്ക സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​നു​ള്ളി​ല്‍ വ​ള​രു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ​സ്ത്ര​ക്രി​യ ഉ​മാ​മ​ഹേ​ശ്വ​ര റാ​വു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ. ​പ​രാ​ഗ്, ഡോ. ​ചേ​ത​ന്‍, ഡോ. ​വി എ​സ്. റെ​ഡ്ഡി, ഡോ. ​ദി​വാ​ക​ര്‍ നാ​യി​ഡു ഗ​ജ്ജ​ല, ഡോ. ​ഗോ​പീ​ച​ന്ദ്, ഡോ. ​ന​രേ​ഷ് കു​മാ​ര്‍, ഡോ. ​ശ്രീ ഹ​ര്‍​ഷ,…

Read More

“പി​സ” ന്യൂ​ജ​ൻ അ​ല്ല 2,000 വ​ർ​ഷം മു​ൻ​പേ ഉ​ണ്ടാ​യി​രു​ന്നു! പി​സ​യു​ടെ ചി​ത്ര​വും വി​ശേ​ഷ​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറൽ

റോം: ​ഒ​രു പി​സ​യു​ടെ ചി​ത്ര​വും വി​ശേ​ഷ​ങ്ങ​ളു​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. പു​രാ​ത​ന റോ​മ​ൻ ന​ഗ​ര​മാ​യ പോം​പൈ​യി​ൽ​നി​ന്നു പു​രാ​വ​സ്തു​ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ ജ​ലഛാ​യാ ചി​ത്ര​ത്തി​ൽ ന്യൂ​ജ​ൻ​മാ​രു​ടെ ഇ​ഷ്ട​വി​ഭ​വ​മാ​യ പി​സ​യു​ടെ പൂ​ർ​വി​ക​നെ ക​ണ്ടെ​ത്തി​യെ​ന്നാ​ണു വാ​ർ​ത്ത. വെ​ള്ളി​ത്ത​ളി​ക​യി​ൽ വീ​ഞ്ഞും പ​ഴ​ങ്ങ​ളും പി​സ പോ​ലെ തോ​ന്നി​ക്കു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​വു​മാ​ണ് ജ​ലഛാ​യാ​ചി​ത്ര​ത്തി​ലു​ള്ള​ത്. 2,000 വ​ർ​ഷ​മാ​ണ് പെ​യി​ന്‍റിം​ഗി​നു ക​ണ​ക്കാ​ക്കു​ന്ന പ​ഴ​ക്കം. പോം​പൈ​യി​ൽ ന​ട​ത്തി​യ ഉ​ത്ഖ​ന​ന​ങ്ങ​ളി​ലാ​ണു ചി​ത്രം ക​ണ്ടെ​ത്തി​യ​ത്. ഏ​തോ പു​രാ​ത​ന പോം​പി​യ​ൻ വീ​ടി​ന്‍റെ ചു​മ​ർ അ​ല​ങ്ക​രി​ച്ചി​രു​ന്ന​താ​ണ് ഈ ​പെ​യി​ന്‍റിം​ഗ് എ​ന്നു ക​രു​തു​ന്നു. ചി​ത്ര​ത്തി​ൽ ഒ​രു വെ​ള്ളി​ത്ത​ളി​ക​യി​ൽ ഒ​രു വൈ​ൻ ക​പ്പ്, വി​വി​ധ പ​ഴ​ങ്ങ​ൾ (അ​ത് മാ​ത​ള​നാ​ര​ക​മോ ഈ​ന്ത​പ്പ​ഴ​മോ ആ​കാം), സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, ഉ​ണ​ക്കി​യ പ​ഴ​ങ്ങ​ൾ, മ​ഞ്ഞ സ്ട്രോ​ബെ​റി​ക​ൾ എ​ന്നി​വ​യ്ക്കൊ​പ്പ​മാ​ണ് പി​സ എ​ന്നു ക​രു​തു​ന്ന വി​ഭ​വം. അ​തേ​സ​മ​യം, പെ​യി​ന്‍റിം​ഗി​ലു​ള്ള വി​ഭ​വ​ത്തി​ൽ പി​സ​യാ​യി ക​ണ​ക്കാ​ക്കേ​ണ്ട ക്ലാ​സി​ക് ചേ​രു​വ​ക​ൾ ഇ​ല്ലെ​ന്നാ​ണ് ഇ​റ്റാ​ലി​യ​ൻ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

Read More

മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും ത​ണു​പ്പി​ക്കു​ന്ന ഐ​സ്ക്രീം  വ​റു​ത്തു​ക​ഴി​ക്കു​മോ? അ​ങ്ങ​നെ അ​തും എ​ത്തി !”വ​റു​ത്ത ഐ​സ്‌​ക്രീം’

ജ‍​യ്പു​ർ: മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും ത​ണു​പ്പി​ക്കു​ന്ന ഐ​സ്ക്രീം ആ​രെ​ങ്കി​ലും വ​റു​ത്തു​ക​ഴി​ക്കു​മോ? എ​ന്നാ​ൽ കേ​ട്ടോ​ളൂ… ക​ഴി​ക്കും! അ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത​യാ​ണ് പി​ങ്ക് സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന ജ​യ്പു​രി​ല്‍​നി​ന്നു പു​റ​ത്തു​വ​രു​ന്ന​ത്. ഐ​സ്ക്രീം ത​യാ​റാ​ക്കു​ന്ന രീ​തി​ത​ന്നെ​യാ​ണ് ഇ​തു പ്ര​ശ​സ്ത​മാ​കാ​ൻ കാ​ര​ണം. ഒ​രു സ്‌​കൂ​പ്പ് ഐ​സ്‌​ക്രീം ഒ​രു പ​ന്തി​ന്‍റെ രൂ​പ​ത്തി​ലാ​ക്കി, ചി​ല ചേ​രു​വ​ക​ള്‍ ചേ​ര്‍​ത്ത് തി​ള​യ്ക്കു​ന്ന എ​ണ്ണ​യി​ല്‍ വ​റു​ത്തെ​ടു​ക്കു​ന്നു. വ​റു​ത്ത ഐ​സ്‌​ക്രീ​മി​നു മു​ക​ളി​ല്‍ ചോ​ക്ക​ലേ​റ്റ് സോ​സും ഡ്രൈ​ഫ്രൂ​ട്‌​സും കൊ​ണ്ട് അ​ല​ങ്ക​രി​ക്കു​ന്നു.ഐ​സ്‌​ക്രീം പ്രേ​മി​ക​ള്‍​ക്കി​ട​യി​ല്‍ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ​ത്രെ ഈ ​ഫ്രൈ​ഡ് ഐ​സ്‌​ക്രീം. ദി​വ​സേ​ന ധാ​രാ​ളം ആ​ളു​ക​ള്‍ ഐ​സ്‌​ക്രീ​മി​ന്‍റെ പു​തി​യ വെ​റൈ​റ്റി ആ​സ്വ​ദി​ക്കാ​ന്‍ എ​ത്താ​റു​ണ്ടെ​ന്നു ജ​യ്പു​രി​ലെ ക​ട​യു​ട​മ​ക​ള്‍ പ​റ​യു​ന്നു.

Read More

ഉ​ത്ത​രേ​ന്ത്യ​യി​ലെ ത​ട്ടു​ക​ട​ക​ളി​ലെ മെ​നു​വി​ല്‍   പാ​നി​പ്പൂ​രി​യു​ടെ പു​തി​യ വെ​റൈ​റ്റി, “എ​ഗ് പാ​നി​പ്പൂ​രി’ സൂ​പ്പ​ർ

ഉ​ത്ത​രേ​ന്ത്യ​യി​ലെ ത​ട്ടു​ക​ട​ക​ളി​ലെ മെ​നു​വി​ല്‍ ഒ​രു പു​ത്ത​ന്‍ വി​ഭ​വം കൂ​ടി എ​ത്തി​യി​രി​ക്കു​ന്നു. പാ​നി​പ്പൂ​രി​യു​ടെ പു​തി​യ വെ​റൈ​റ്റി, “എ​ഗ് പാ​നി​പ്പൂ​രി!’ വ​ള​രെ ല​ളി​ത​മാ​ണ് ഇ​തി​ന്‍റെ പാ​ച​ക​രീ​തി. പു​ഴു​ങ്ങി​യ മു​ട്ട ര​ണ്ടാ​യി മു​റി​ച്ച​ശേ​ഷം മ​ഞ്ഞ​ക്ക​രു നീ​ക്കി ഒ​രു പ്ലേ​റ്റി​ല്‍ വ​യ്ക്കു​ന്നു. തു​ട​ര്‍​ന്ന് ത​ക്കാ​ളി സോ​സ്, ക്രീം, ​ചീ​സ്, മ​സാ​ല എ​ന്നി​വ നി​റ​യ്ക്കു​ന്നു. എ​ഗ് പാ​നി​പ്പൂ​രി റെ​ഡി! ഇ​ത് ത​യാ​റാ​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.അ​തേ​സ​മ​യം, എ​ഗ് പാ​നി​പ്പൂ​രി​ക്കെ​തി​രേ വ്യാ​പ​ക​വി​മ​ര്‍​ശ​ന​ങ്ങ​ളും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. വി​ചി​ത്ര​മാ​യ പാ​ച​ക​ക്കു​റി​പ്പാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം സോ​ഷ്യ​ല്‍ മീ​ഡി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇ​തി​നു പാ​നി​പ്പൂ​രി​യു​മാ​യി എ​ങ്ങ​നെ ബ​ന്ധം വ​രു​മെ​ന്നാ​ണ് ചി​ല​ര്‍ ചോ​ദി​ക്കു​ന്ന​ത്. സാ​ധാ​ര​ണ പാ​നി​പൂ​രി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചേ​രു​വ​ക​ളൊ​ന്നും എ​ഗ് പാ​നി​പ്പൂ​രി​യി​ല്‍ ചേ​ര്‍​ക്കാ​ത്ത​താ​ണ് ഭ​ക്ഷ​ണ​പ്രി​യ​രി​ല്‍ അ​തൃ​പ്തി ജ​നി​പ്പി​ച്ച​ത്. പു​തി​യ വി​ഭ​വ​ത്തെ വാ​നോ​ളം പു​ക​ഴ്ത്തു​ന്ന​വ​രും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. എ​ന്തൊ​ക്കെ​യാ​യാ​ലും എ​ഗ് പാ​നി​പ്പൂ​രി​ക്ക് സൂ​പ്പ​ര്‍ സ്റ്റാ​ര്‍ പ​ദ​വി കി​ട്ടി​ക്ക​ഴി​ഞ്ഞു!

Read More

ഏ​ഷ്യ​യി​ലെ ഏറ്റവും ഉ​യ​ര​ക്കാ​ര​ൻ മ​രം ടി​ബ​റ്റി​ൽ; ലോ​ക​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വൃ​ക്ഷം…

ഏ​ഷ്യാ​ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വൃ​ക്ഷം ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. ടി​ബ​റ്റി​ലെ യാ​ർ​ലു​ങ് സാ​ങ്ബോ ഗ്രാ​ൻ​ഡ് കാ​ന്യോ​ൺ നേ​ച്ച​ർ റി​സ​ർ​വി​ലെ വ​ന​മേ​ഖ​ല​യി​ലാ​ണ് ഈ ​വൃ​ക്ഷ​ഭീ​മ​നു​ള്ള​ത്. ആ ​ഹി​മാ​ല​യ​ൻ സൈ​പ്ര​സ് (കു​പ്രെ​സ​സ് ടോ​റു​ലോ​സ) വൃ​ക്ഷ​ത്തി​ന്‍റെ ഉ​യ​രം 335 അ​ടി (102 മീ​റ്റ​ർ)! 305 അ​ടി (93 മീ​റ്റ​ർ) ഉ​യ​ര​മു​ള്ള ‌സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി യേ​ക്കാ​ൾ പൊ​ക്കം. ലോ​ക​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വൃ​ക്ഷ​മാ​ണി​ത്. പെ​ക്കിം​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രാ​ണ് സൈ​പ്ര​സി​നെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ലേ​ഷ്യ​യി​ലെ ഡാ​നം വാ​ലി ക​ൺ​സ​ർ​വേ​ഷ​ൻ മേ​ഖ​ല​യി​ൽ വ​ള​രു​ന്ന 331 അ​ടി (101 മീ​റ്റ​ർ) ഉ​യ​ര​മു​ള്ള യെ​ല്ലോ മെ​റാ​ന്‍റി ആ​യി​രു​ന്നു ഇ​തു​വ​രെ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ വൃ​ക്ഷം. മ​ലേ​ഷ്യ​ൻ ഭാ​ഷ​യി​ൽ ട​വ​ർ എ​ന്ന​ർ​ഥം വ​രു​ന്ന മെ​നാ​റ എ​ന്നാ​ണ് ഈ ​വൃ​ക്ഷ​ത്തെ വി​ളി​ച്ചി​രു​ന്ന​ത്.പി​ന്നീ​ട് ഈ ​വൃ​ക്ഷ​ത്തി​നു നാ​ശം നേ​രി​ടു​ക​യാ​യി​രു​ന്നു. പു​തി​യ വൃ​ക്ഷ ഭീ​മ​നെ ക​ണ്ടെ​ത്തു​ന്ന​തി​നു മു​ന്പ്…

Read More

പാവങ്ങളുടെ ആപ്പിളിന് വല്ലാത്തൊരു ഗമ..!  ത​ക്കാ​ളി വി​ല​യി​ല്‍  റി​ക്കാ​ര്‍​ഡി​ട്ട് ഉ​ത്ത​ര​കാ​ശി; കി​ലോ 250 രൂ​പ! കേ​ര​ള​ത്തി​ൽ ത​ക്കാ​ളി വി​ല 160 രൂപ

  കേ​ര​ള​ത്തി​ല്‍ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല നൂ​റു ക​ട​ന്നി​ട്ട് ആ​ഴ്ച​ക​ള്‍ പി​ന്നി​ടു​ന്നു. ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​ക്കെ​ട്ടും രൂ​ക്ഷ​മാ​യ​തോ​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്. വ്യാ​പാ​രി​ക​ള്‍ തോ​ന്നു​ന്ന​തു​പോ​ലെ​യാ​ണ് വി​ല പ​റ​യു​ന്ന​തെ​ന്ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ല്‍ വി​ല കു​റ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, കൂ​ടാ​നാ​ണു സാ​ധ്യ​ത​യും. കേ​ര​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ മ​റ്റു​പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ച്ച​ക്ക​റി​ക​ള്‍​ക്കു കൈ​പൊ​ള്ളു​ന്ന വി​ല​യാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി​യി​യി​ല്‍ പ​ച്ച​ക്ക​റി​യു​ടെ വി​ല സാ​ധാ​ര​ണ​ക്കാ​ര്‍​ക്കു താ​ങ്ങാ​വു​ന്ന​തി​ല​പ്പു​റ​മാ​ണ്. ഗം​ഗോ​ത്രി​യി​ല്‍ 250 രൂ​പ​യാ​ണ് ഒ​രു കി​ലോ ത​ക്കാ​ളി​യു​ടെ വി​ല. യ​മു​നോ​ത്ര​യി​ല്‍ 200 മു​ത​ല്‍ 250 രൂ​പ​വ​രെ വി​ല ഈ​ടാ​ക്കു​ന്നു. ഉ​ത്ത​ര​കാ​ശി ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ 180 മു​ത​ല്‍ 200 വ​രെ​യാ​ണ് ത​ക്കാ​ളി​യു​ടെ വി​ല. ചെ​ന്നൈ​യി​ല്‍ ത​ക്കാ​ളി കി​ലോ​യ്ക്ക് 100 മു​ത​ല്‍ 130 വ​രെ​യാ​ണു വി​ല​യെ​ങ്കി​ലും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​യി ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ റേ​ഷ​ന്‍​ക​ട​ക​ൽ വ​ഴി കി​ലോ​യ്ക്ക് 60 രൂ​പ നി​ര​ക്കി​ല്‍ ത​ക്കാ​ളി ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ബം​ഗ​ളൂ​രു​വി​ല്‍…

Read More