ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യെ സ​ഹ​പാ​ഠി​യെ​ക്കൊ​ണ്ട് ബ​ല​മാ​യി ചും​ബി​പ്പി​ച്ച് സീ​നി​യേ​ഴ്‌​സ് ! സം​ഭ​വം സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ല്‍…

റാ​ഗിം​ഗി​നി​ടെ കോ​ളേ​ജ് വി​ദ്യാ​ര്‍​ത്ഥി​നി​യെ സ​ഹ​പാ​ഠി​യെ കൊ​ണ്ട് ബ​ല​മാ​യി ചും​ബി​പ്പി​ച്ച് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍. ഒ​ഡീ​ഷ​യി​ലെ ഗ​ഞ്ചാം ജി​ല്ല​യി​ലു​ള്ള സ​ര്‍​ക്കാ​ര്‍ കോ​ളേ​ജി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​റ്റ​ക്കാ​രാ​യ അ​ഞ്ച് വി​ദ്യാ​ര്‍​ത്ഥി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന്ത്ര​ണ്ടോ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളെ കോ​ളേ​ജ് അ​ധി​കൃ​ത​ര്‍ പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഒ​ന്നാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ബ​ല​മാ​യ ചും​ബ​ന​ത്തി​നി​ര​യാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ചും​ബി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച മ​റ്റൊ​രു സ​ഹ​പാ​ഠി​യെ സീ​നി​യേ​ഴ്സ് വ​ടി കൊ​ണ്ട് ത​ല്ലു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സം​ഭ​വം ക​ണ്ടു നി​ന്ന ചി​ല പെ​ണ്‍​കു​ട്ടി​ക​ള്‍ ത​ട​യു​ന്ന​തി​ന് പ​ക​രം പ​രി​ഹ​സി​ച്ച് ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും വി​വ​ര​മു​ണ്ട്. ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യ​തെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​തി​ക​രി​ച്ചു. പ്ര​ശ്ന​ക്കാ​രെ കോ​ളേ​ജി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്നും, പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​നു​വാ​ദം ന​ല്‍​കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read More

അ​വ​ര്‍ നേ​രി​ട്ട അ​പ​മാ​ന​ങ്ങ​ള്‍ ഒ​റ്റ​യ്ക്കു​ള്ള​താ​യി​രു​ന്നു എ​ല്ലാ​ക്കാ​ല​വും ! അ​വ​രെ ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ട്ട​തൊ​ന്നും ആ​രും മ​റ​ക്കാ​ന്‍ പാ​ടി​ല്ല; ഷ​ക്കീ​ല​യ്ക്ക് പി​ന്തു​ണ​യു​മാ​യി ശാ​ര​ദ​ക്കു​ട്ടി

കോ​ഴി​ക്കോ​ട് മാ​ളി​ല്‍ വെ​ച്ച് ന​ട​ത്താ​നി​രു​ന്ന ഒ​മ​ര്‍ ലു​ലു​വി​ന്റെ ‘ന​ല്ല സ​മ​യം’ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ ലോ​ഞ്ച് അ​വ​സാ​ന നി​മി​ഷം ഉ​പേ​ക്ഷി​ച്ച സം​ഭ​വം ഇ​പ്പോ​ള്‍ വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ന​ടി ഷ​ക്കീ​ല ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട് എ​ന്ന​തി​ന്റെ പേ​രി​ലാ​ണ് പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്ന വി​വ​ര​മാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ന​ടി ഷ​ക്കീ​ല​യെ ഒ​ഴി​വാ​ക്കി​യാ​ല്‍ അ​നു​മ​തി ന​ല്‍​കാ​മെ​ന്ന് മാ​ള്‍ അ​ധി​കൃ​ത​ര്‍ വാ​ഗ്ദാ​നം ചെ​യ്തെ​ങ്കി​ലും പ​രി​പാ​ടി റ​ദ്ദാ​ക്കാ​നാ​യി​രു​ന്നു ത​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ന്നാ​ണ് പി​ന്നീ​ട് ഒ​മ​ര്‍ ലു​ലു അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, ഇ​ക്കാ​ര്യം ത​ന്നെ സം​ബ​ന്ധി​ച്ച് ഇ​ത് ആ​ദ്യ​ത്തെ വി​ഷ​യ​മ​ല്ലെ​ന്നും കാ​ലാ​കാ​ല​ങ്ങ​ളാ​യി സം​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും ആ​യി​രു​ന്നു ഷ​ക്കീ​ല ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. ഈ ​വി​ഷ​യ​ത്തി​ല്‍ ഷ​ക്കീ​ല​യ്ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും താ​ര​ത്തി​ന് അ​ക​മ​ഴി​ഞ്ഞ സ​പ്പോ​ര്‍​ട്ടാ​ണു​ള്ള​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സാ​ഹി​ത്യ​കാ​രി​യാ​യ ശാ​ര​ദ​ക്കു​ട്ടി. ഷ​ക്കീ​ല ഒ​രു ക​ലാ​കാ​രി​യാ​ണ്. സ്വ​ന്തം കു​ടും​ബം ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി അ​വ​ര്‍ സ്വീ​ക​രി​ച്ച ഒ​രു…

Read More

മൊ​ബൈ​ലി​ല്‍ നി​ന്ന് തീ​പ്പൊ​രി ചി​ത​റി ! പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ‘പ​ട​ക്കം’ പൊ​ട്ടി​ത്തെ​റി​ച്ച് പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്…

പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ചേ​ര്‍​ത്ത​ല പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്ക​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സു​നി​ല്‍ കു​മാ​ര്‍ എ​ന്ന പൊ​ലീ​സു​കാ​ര​നാ​ണ് പ​രി​ക്ക്. സു​നി​ല്‍ കു​മാ​റി​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​സാ​രി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ താ​ഴെ വീ​ണ് തീ​പ്പൊ​രി ഉ​ണ്ടാ​യെ​ന്നും ഇ​ത് പ​ട​ക്ക​ത്തി​ല്‍ വീ​ണാ​ണ് അ​പ​ക​ട​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Read More

ആ​ണ​വ​നാ​ശ​ത്തി​ല്‍ നി​ന്ന് ലോ​ക​ത്തെ ര​ക്ഷി​ക്കാ​ന്‍ എ​നി​ക്കാ​വും ! താ​ന്‍ ചൊ​വ്വ​യി​ല്‍ നി​ന്ന് ഭൂ​മി​യി​ലെ​ത്തി​യ അ​ന്യ​ഗ്ര​ഹ​ജീ​വി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ബാ​ല​ന്‍…

താ​ന്‍ ചൊ​വ്വ​യി​ല്‍ നി​ന്ന് ഭൂ​മി​യി​ലെ​ത്തി​യ അ​ന്യ​ഗ്ര​ഹ​ജീ​വി​യാ​ണെ​ന്ന വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു ബാ​ല​ന്‍. റ​ഷ്യ​യി​ലെ വോ​ള്‍​ഗോ​ഗ്രാ​ഡി​ല്‍ നി​ന്നു​ള്ള ബോ​റി​സ് കി​പ്രി​യാ​നോ​വി​ച്ച് എ​ന്ന ബാ​ല​നാ​ണ് താ​ന്‍ ഒ​രു മ​നു​ഷ്യ​ന​ല്ല, അ​ന്യ​ഗ്ര​ഹ​ജീ​വി​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് എ​ത്തി​യ​ത്. ഡെ​യ്‌​ലി സ്റ്റാ​റാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​യ്ക്കു​ന്ന​ത്. ആ​ണ​വ നാ​ശ​ത്തി​ല്‍ നി​ന്ന് ലോ​ക​ത്തെ ര​ക്ഷി​ക്കാ​നാ​ണ് താ​ന്‍ ഭൂ​മി​യി​ലെ​ത്തി​യ​തെ​ന്നും ബോ​റി​സ് പ​റ​യു​ന്നു. ചൊ​വ്വ​യി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്കൊ​പ്പം കു​റ​ച്ചു​കാ​ലം താ​ന്‍ അ​വി​ടെ ക​ഴി​ഞ്ഞി​രു​ന്ന​താ​യാ​ണ് ബോ​റി​സ് പ​റ​യു​ന്ന​ത്. മ​നു​ഷ്യ​രാ​ശി​യെ വം​ശ​നാ​ശ​ത്തി​ല്‍ നി​ന്ന് സം​ര​ക്ഷി​ക്കാ​ന്‍ ഭൂ​മി​യി​ലേ​ക്ക് അ​യ​ച്ച ഇ​ന്‍​ഡി​ഗോ കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളാ​ണ് താ​നെ​ന്നും ബോ​റി​സ് പ​റ​ഞ്ഞു. ഒ​രു ബ​ഹി​രാ​കാ​ശ പേ​ട​ക​വും താ​ന്‍ നി​ര്‍​മ്മി​ച്ചി​ട്ടു​ണ്ടെ​ന്ന് ബോ​റി​സ് അ​വ​കാ​ശ​പ്പെ​ടു​ന്നു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഇ​ന്ത്യ​ന്‍ മ​ഹാ​സ​മു​ദ്ര​ത്തി​ന് കീ​ഴി​ല്‍ നി​ല​നി​ന്നി​രു​ന്ന​താ​യി വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന ഒ​രു സാ​ങ്ക​ല്‍​പ്പി​ക ഭൂ​ഖ​ണ്ഡം, പ്ര​ത്യേ​കി​ച്ച് ലെ​മൂ​റി​യ​ന്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പ​ടെ, വ​ര്‍​ഷ​ങ്ങ​ളാ​യി നി​ര​വ​ധി ത​വ​ണ ഭൂ​മി സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് ബോ​റി​സ് അ​വ​കാ​ശ​പ്പെ​ടു​ന്നു. താ​ന്‍ നി​ര്‍​മി​ച്ച പേ​ട​ക​ത്തെ​ക്കു​റി​ച്ച് ബോ​റി​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…25%…

Read More

മ​ല​യാ​ളം ദൃ​ശ്യം2 വ​ള​രെ മോ​ശം! സോ​ണി ടെ​ലി​വി​ഷ​നി​ലെ സി​ഐ​ഡി എ​ന്ന സീ​രി​യ​ൽ ദൃ​ശ്യം 2 നേ​ക്കാ​ൾ നൂ​റു മ​ട​ങ്ങ് ഭേദം; ന​ട​ൻ കെ​ആ​ർ​കെ

ദൃ​ശ്യം 2 വ​ള​രെ മോ​ശം സി​നി​മ​യാ​ണെ​ന്ന് ന​ട​നും നി​രൂ​പ​ക​നു​മാ​യ കെ​ആ​ർ​കെ. സോ​ണി ടെ​ലി​വി​ഷ​നി​ലെ സി​ഐ​ഡി എ​ന്ന സീ​രി​യ​ൽ ദൃ​ശ്യം 2 നേ​ക്കാ​ൾ നൂ​റു മ​ട​ങ്ങ് ഭേ​ദ​മാ​ണെ​ന്നും ഒ​രു സ്റ്റാ​ർ മാ​ത്ര​മേ ചി​ത്ര​ത്തി​നു ന​ൽ​കാ​നാ​കൂ എ​ന്നും കെ​ആ​ർ​കെ ട്വീ​റ്റ് ചെ​യ്തു. ദൃ​ശ്യം 2വി​ന്‍റെ ഹി​ന്ദി പ​തി​പ്പ് ന​വം​ബ​ർ 18ന് ​റി​ലീ​സി​ന് എ​ത്തു​ക​യാ​ണ്. സി​നി​മ റി​വ്യു ചെ​യ്യു​ന്ന​തി​നാ​യി ദൃ​ശ്യം 2 മ​ല​യാ​ളം പ്രൈ​മി​ൽ ക​ണ്ട ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കെ​ആ​ർ​കെ. ദൃ​ശ്യം 2 ഹി​ന്ദി​യും മ​ല​യാ​ള​ത്തി​ന്‍റെ ഫ്രെ​യിം ടു ​ഫ്രെ​യിം കോ​പ്പി​യാ​കും. എ​ത്ര ഇ​ഴ​ഞ്ഞാ​ണ് ഈ ​സി​നി​മ പോ​കു​ന്ന​ത്. വ​ള​രെ മോ​ശം. പു​തി​യ ഇ​ൻ​സ്പെ​ക്ട​ർ എ​ത്തു​ന്ന​തു​വ​രെ​യു​ള്ള രം​ഗ​ങ്ങ​ൾ സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ല. പ​തു​ക്കെ തു​ട​ങ്ങി അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ന്തൊ​ക്കെ​യോ സം​ഭ​വി​ക്കു​ന്നു. ആ​ദ്യ ഒ​ന്ന​ര മ​ണി​ക്കൂ​റി​ൽ ഈ ​ചി​ത്ര​ത്തി​ൽ ഒ​ന്നും ത​ന്നെ​യി​ല്ല.​ സി​നി​മ​യു​ടെ അ​വ​സാ​ന 30 മി​നി​റ്റ് ആ​ളു​ക​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ടേ​ക്കാം. ഹീ​റോ​യു​ടെ കു​ടും​ബ​ത്തെ പൊ​ലീ​സ് ഉ​പ​ദ്ര​വി​ക്കു​ന്ന​ത്…

Read More

തിരുത്താൻ ആഗ്രഹിക്കുന്ന കാര്യം, അതൊന്നും പണ്ട് കിട്ടിയിട്ടില്ല! മീരാ ജാസ്മിൻ തുറന്നു പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാവുന്നു

സിനിമകളിൽനിന്ന് വിട്ടുനിൽക്കാൻ തുടങ്ങിയ സമയത്ത് ഒരു ടെലിവിഷൻ പരിപാടിയിൽ തന്‍റെ കരിയറിലെ പല സംഭവങ്ങളെക്കുറിച്ചും മീരാ ജാസ്മിൻ തുറന്നു പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. സിനിമകൾക്ക് പുറകെ പോയി മീര തന്‍റെ കഴിഞ്ഞ പത്ത് വർഷം കളഞ്ഞു കുളിച്ചോ എന്ന അവതാരകന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മീര. അങ്ങനെ ഞാൻ പറയില്ല. പക്ഷെ എനിക്ക് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള പല സിനിമകളും എനിക്ക് ചെയ്യാൻ പറ്റിയിട്ടില്ല. എനിക്ക് ഇഷ്ടപ്പെട്ട, എനിക്ക് നൂറ് ശതമാനം ഗംഭീരമായി ചെയ്യാൻ കഴിയുമെന്നുള്ള സിനിമകൾ ചെയ്യാൻ പറ്റിയിട്ടില്ല. ഞാൻ സന്തോഷവതിയല്ലേ എന്നൊരു ചോദ്യം ചോദിച്ചാൽ, എന്‍റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ, അതിപ്പോൾ കരിയർ ആയാലും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടത് ആണെങ്കിലും ഈ നിമിഷം വരെ സംഭവിച്ചേക്കുന്ന കാര്യങ്ങളിൽ എനിക്ക് ഒരു നഷ്ടബോധവും ഇല്ല. എന്‍റെ ജീവിതത്തിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. മൊത്തത്തിൽ നോക്കുമ്പോൾ…

Read More

ഞങ്ങളെ അദ്ഭുതപ്പെടുത്തി സുൽഫത്ത് മമ്മൂക്കയെ കെട്ടിപ്പിടിച്ചു, എല്ലാവരുടെയും കണ്ണ് നിറഞ്ഞു! ആ സിനിമ തന്റെ ജീവിതത്തിൽ വഴിത്തിരിവായതിനെപ്പറ്റി മുകേഷ്

2007 ൽ റിലീസ് ചെയ്ത ‘കഥ പറയുമ്പോൾ’ എന്ന സൂപ്പർ ഹിറ്റ് സിനിമ തന്റെ ജീവിതത്തിൽ വഴിത്തിരിവായതിനെപ്പറ്റി തുറന്നു പറഞ്ഞ് മുകേഷ്. മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ സിനിമയിൽ ശ്രീനിവാസനും മീനയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാർബർ ബാലനും സൂപ്പർ സ്റ്റാർ അശോക് രാജും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകന്റെ ഉള്ളുലച്ചു. മുകേഷും ശ്രീനിവാസനും ആയിരുന്നു നിർമാതാക്കൾ. സിനിമയിൽ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചതെന്ന് മുകേഷ് പറയുന്നു. സിനിമയുടെ കഥ പറയാൻ മമ്മൂട്ടിയുടെ വീട്ടിൽ പോയപ്പോഴുണ്ടായ വൈകാരിക അനുഭവങ്ങളെപ്പറ്റി തന്റെ സ്വന്തം യൂട്യൂബ് ചാനലിൽ മനസ്സ് തുറക്കുകയാണ് മുകേഷ്.  ‘‘എറണാകുളത്ത് ഒരു വിവാഹ ആഘോഷം നടക്കുന്നതിനിടെയാണ് ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിന്റെ കഥ ശ്രീനിവാസൻ എന്നോടു പറയുന്നത്. അദ്ദേഹം എന്നെ മാറ്റി നിർത്തി പറഞ്ഞു, ‘‘നീ മുൻപ് ഒരിക്കൽ സിനിമ നിർമിക്കുന്ന കാര്യം പറഞ്ഞില്ലേ.…

Read More

അഞ്ചും പത്തുമല്ല, കൈയിൽ കോടികളുണ്ടോ!  ഷേ​ക്സ്പി​യ​ർ ഒപ്പിട്ട ഷേഷ്ക്സ് പിയറുടെ ഏകഛായാ​ചി​ത്രം ലേലം വിളിക്കാതെ സ്വ​ന്ത​മാ​ക്കാം

ല​ണ്ട​ന്‍: വി​ശ്വ​വി​ഖ്യാ​ത എ​ഴു​ത്തു​കാ​ര​ൻ വി​ല്യം ഷേ​ക്സ്‌​പി​യ​റി​ന്‍റെ ജീ​വി​ത കാ​ല​ഘ​ട്ട​ത്തി​ൽ വ​ര​ച്ച് അ​ദ്ദേ​ഹം ഒ​പ്പി​ട്ട ഏ​ക ഛായാ​ച്ചി​ത്രം വി​ല്പ​ന​യ്ക്ക്. പ ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ലെ ഗ്രോ​സ് വെ​ന​ര്‍ ഹോ​ട്ട​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്ര​ത്തി​ന് 10 ദ​ശ​ല​ക്ഷം പൗ​ണ്ടാ​ണ് (ഏ​ക​ദേ​ശം 96 കോ​ടി രൂ​പ) വി​ല.ജെ​യിം​സ് ഒ​ന്നാ​മ​ൻ രാ​ജാ​വി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലെ ചി​ത്ര​കാ​ര​നാ​യി​രു​ന്ന റോ​ബ​ർ​ട്ട് പീ​ക്ക് ആ​ണ് ഷേ​ക്സ്പി​യ​റു​ടെ അ​പൂ​ർ​വ ഛായാ​ചി​ത്രം വ​ര​ച്ച​ത്. 1608-ൽ ​വ​ര​ച്ച ഈ ​പെ​യി​ന്‍റിം​ഗി​ൽ ഷേ​ക്സ്പി​യ​റു​ടെ ഒ​പ്പും തീ​യ​തി​യു​മു​ണ്ട്. നി​ല​വി​ലെ ഉ​ട​മ ആ​രാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.ലേ​ല​മി​ല്ലാ​തെ സ്വ​കാ​ര്യ ഇ​ട​പാ​ടി​ലൂ​ടെ ചി​ത്രം വി​ൽ​ക്കാ​നാ​ണ് പ​ദ്ധ​തി. 1975-നു ​മു​മ്പ് വ​ട​ക്ക​ന്‍ ഇം​ഗ്ല​ണ്ടി​ലെ ലൈ​ബ്ര​റി​യി​ലാ​യി​രു​ന്ന ചി​ത്രം പി​ന്നീ​ടു സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലേ​ക്കു മാ​റു​ക​യാ​യി​രു​ന്നു.

Read More

കഥയല്ലിത് ജീവിതം..! ജീവിതത്തിന്‍റെ മുക്കാൽ ഭാഗവും വിമാന ടെർമിനിൽ; എഴുപത്തിയേഴാം വയസിൽ വിടപറഞ്ഞു; നാ​സെ​റി​യു​ടെ ജീ​വി​തകഥയിങ്ങനെ..! 

  ചി​ല മ​നു​ഷ്യ​ര്‍ അ​ങ്ങ​നെ​യാ​ണ്. അ​വ​രു​ടെ യ​ഥാ​ര്‍​ഥ ജീ​വി​തം ആ​രെ​യും അ​മ്പ​ര​പ്പി​ക്കും! സി​നി​മാ​ക്ക​ഥ​യെ വെ​ല്ലു​ന്ന ജീ​വി​ത​മാ​ണ് ഇ​റാ​ന്‍ പൗ​ര​ന്‍ മെ​ഹ്‌​റാ​ന്‍ ക​രീ​മി നാ​സെ​റി​യു​ടേ​ത്. പ​ലാ​യ​ന​ങ്ങ​ളു​ടെ​യും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും ക​യ്ക്കു​ന്ന അ​നു​ഭ​വ​ങ്ങ​ളു​ടെ​യും ക​ഥ കൂ​ടി​യാ​ണ​ത്. പ​തി​നെ​ട്ടു വ​ര്‍​ഷം ഫ്രാ​ന്‍​സി​ലെ റ​സി ചാ​ള്‍​സ് ദ ​ഗോ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ 2എ​ഫ് ടെ​ര്‍​മി​ന​ലി​ലെ ബെ​ഞ്ചി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സം. ന​യ​ത​ന്ത്ര​പ​ര​മാ​യ നി​യ​മ​ക്കു​രു​ക്കു​ക​ളി​ല്‍ അ​ക​പ്പെ​ട്ട​താ​ണ് നാ​സെ​റി​യു​ടെ ജീ​വി​തം മാ​റ്റി​മ​റി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 12ന് ​എ​ഴു​പ​ത്തേ​ഴാം വ​യ​സി​ൽ അ​ദ്ദേ​ഹം ഈ ​ലോ​ക​ത്തോ​ടു വി​ട​പ​റ​ഞ്ഞു. വി​ഖ്യാ​ത സം​വി​ധാ​യ​ക​ന്‍ സ്റ്റീ​ഫ​ന്‍ സ്പി​ല്‍​ബ​ര്‍​ഗി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് നാ​സെ​റി​യു​ടെ ജീ​വി​തം ലോ​കം അ​റി​യു​ന്ന​ത്. 2004ല്‍ ​സ്പി​ല്‍​ബ​ര്‍​ഗി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ “ദി ​ടെ​ര്‍​മി​ന​ല്‍’ എ​ന്ന സി​നി​മ നാ​സെ​റി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ്. നാ​സെ​റി​യെ വെ​ള്ളി​ത്തി​ര​യി​ല്‍ അ​ന​ശ്വ​ര​മാ​ക്കി​യ​തോ ടോം ​ഹാ​ങ്ക്‌​സ് എ​ന്ന മ​ഹാ​ന​ട​നും കാ​ത​റി​ന്‍ സെ​റ്റ ജോ​ണ്‍​സ്, സ്റ്റാ​ന്‍​ലി ട​ക്കി തു​ട​ങ്ങി​യ പ്ര​മു​ഖ​രും ചി​ത്ര​ത്തി​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു. വെ​ള്ളി​ത്തി​ര​യി​ല്‍ വി​സ്മ​യ​മാ​യ ക​ഥാ​സ​ന്ദ​ര്‍​ഭ​ങ്ങ​ള്‍ അ​നു​ഭ​വി​ച്ച…

Read More

അവൾ മെസിയുടെ കട്ടഫാനാണ്… ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശത്തിനി​ടെ ത​ല​മു​ടി​യി​ൽ മെ​സി​യു​ടെ പേ​ര് എഴുതിച്ച് മൂ​ന്നു വ​യ​സു​കാരി​ നക്ഷത്ര

  ചേ​ർ​പ്പ്: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​വേ​ശത്തിനി​ടെ ത​ല​മു​ടി​യി​ൽ മെ​സി​യു​ടെ പേ​ര് മു​ടി വ​ടി​ച്ച് എ​ഴു​തി മൂ​ന്നു വ​യ​സു​കാരി​യാ​യ കു​ഞ്ഞ് ആ​രാ​ധി​ക. പ​ടി​ഞ്ഞാ​ട്ടു​മു​റി കൂ​ളി​യാ​ട്ട് വീ​ട്ടി​ൽ വി​ജീ​ഷ് ജീ​വ​ൻ നാ​യ​രു​ടെ​യും നീ​ര​ജ മേ​നോ​ന്‍റെ​യും മ​ക​ൾ ന​ഴ്സ​റി വി​ദ്യാ​ർ​ഥി​നി ന​ക്ഷ​ത്ര.​വി. നാ​യ​രു​ടെ ത​ല​യി​ലാ​ണു മു​ടി വ​ടി​ച്ച് മെ​സി എ​ന്ന് ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഞങ്ങ​ൾ വി​ട്ടു​കാർ മു​ഴു​വ​ൻ അ​ർ​ജ​ന്‍റീ​ന​യു​ടെ​യും മെ​സി​യു​ടെ​യും ആ​രാ​ധ​ക​രാ​ണെ​ന്നും ഇ​തുക​ണ്ടാ​ണു ന​ക്ഷ​ത്ര​യ്ക്കു മെ​സി​യോ​ട് ആ​രാ​ധ​ന തോ​ന്നി​യ​തെ​ന്നും അ​ച്ഛ​ൻ വി​ജീ​ഷ് പ​റ​യു​ന്നു. സ​മീ​പ​ത്തെ ബാ​ർ​ബ​ർ ഷോ​പ്പി​ൽ പോ​യാ​ണു ത​ല​മു​ടി വ​ടി​ച്ച് പേ​ര് എ​ഴു​തി​ച്ച​ത്.

Read More