കോട്ടയം: സോഷ്യൽ മിഡിയയിൽ വൈറലായി വിവാഹത്തിന്റെ സേവ് ദി ഡേറ്റ് ഫോട്ടോ. പാലാ ചേർപ്പുങ്കൽ പതിപ്ലാക്കൽ ടോമിന്റെ വിവാഹ ക്ഷണക്കത്തായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സേവ് ദി ഡേറ്റ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഫോട്ടോയിലെ ഹ്യൂമറാണ് താരം. വിവാഹത്തിന് വിസമ്മതിച്ച യുവാവിനെയും യുവതിയെയും വീട്ടുകാർ ഓടിച്ചിട്ടു കെട്ടിക്കാൻ തീരുമാനിച്ചു…. എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വധുവരന്മാരെ മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന സംഘം വടിയും കമ്പുമായി ഓടിക്കുന്നതാണ് ഫോട്ടോയിലുള്ളത്. ഇന്നു ചേർപ്പുങ്കൽ സെന്റ് പീറ്റേഴ്സ് ആൻസ് സെന്റ് പോൾസ് ക്നാനായ കത്തോലിക്ക പള്ളി യിലാണ് ടോമിന്റെയും അഞ്ജുവിന്റെയും വിവാഹം.
Read MoreCategory: Today’S Special
നല്ല വശങ്ങൾ മാത്രം നോക്കികൊണ്ട് ആരും വരരുത്, സിനിമയിൽ പല കാര്യത്തിനും നമ്മൾ അറിയാതെ തന്നെ വഴങ്ങിക്കൊടുക്കേണ്ടി വരും! രശ്മിക മന്ദാന
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ താര മൂല്യമുള്ള നടിയാണ് കന്നഡ താര സുന്ദരി രശ്മിക മന്ദാന. അഭിനയ രംഗത്ത് എത്തി ഏതാനും വർഷങ്ങൾ പിന്നിടുമ്പോൾ തന്നെയാണ് നടി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇരുപതാം വയസിലാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഡലിംഗിലൂടെയാണ് രശ്മിക കരിയർ ആരംഭിക്കുന്നത്. അതിന് ശേഷമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2016 ൽ പുറത്തിറങ്ങിയ കിരിക്ക് പാർട്ടി ആണ് ആദ്യസിനിമ.കന്നട സിനിമയിലൂടെയാണ് എത്തിയെങ്കിലും. ഇപ്പോൾ താരം കുടുതലും തിളങ്ങുന്നത് തെലുങ്ക് സിനിമയിലാണ്. ആദ്യ സിനിമ തന്നെ തകർപ്പൻ വിജയമായി മാറയതോടെ പിന്നീട് കൈ നിറയെ സിനിമകളാണ് താരത്തെ തേടി എത്തിയത്. ഗീതാഗോവിന്ദം എന്ന തെലുങ്ക് സിനിമയിൽ യുവ സൂപ്പർതാരം വിജയ് ദേവരെകൊണ്ട യുടെ നായിക ആയി എത്തിയതോട് കൂടി പിന്നീട് തെലുങ്ക് സിനിമയിൽ മുൻ നിര നായികമാരുടെ പട്ടികയിൽ താരവും സ്ഥാനം പിടിച്ചിരുന്നു. മലയാളികൾക്കും താരം…
Read Moreരണ്ടാംവരവിൽ ഗ്ലാമറസ് ലുക്കിൽ പത്മപ്രിയ! താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നു
തെന്നിന്ത്യയിൽ നിറയെ ആരാധകരുള്ള അഭിനേത്രിയാണ് പത്മപ്രിയ. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമാകാൻ പത്മപ്രിയയ്ക്കായി. ഇപ്പോൾ അഞ്ച് വർഷത്തോളമായി താരം സിനിമാ മേഖലയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. കുറച്ച് നാൾ മുന്‍പ് റിലീസ് ചെയ്ത ഒരു തെക്കൻ തല്ലു കേസ് എന്ന സിനിമയിലൂടെ താരം തിരിച്ചു വന്നിരിക്കുകയാണ്. സിനിമ റിലീസ് ആയശേഷം താരത്തിന്റെ പുതിയ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകൾ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്നാണ് ഫോട്ടോകൾ മീഡിയയിൽ വൈറലായത്. 2003 ൽ തെലുങ്ക് ചിത്രമായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.2005-ൽ തവമൈ തവമിരുന്ധ് എന്ന ആദ്യ തമിഴ് ഭാഷാ ചിത്രമത്തിലും താരം അഭിനയിച്ചു. മമ്മൂട്ടിയോടൊപ്പം കാഴ്ച എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള ചലച്ചിത്ര മേഖലയിലേക്കും കടന്നുവന്നു. ഒന്നിലധികം ഭാഷകളിലായി…
Read Moreഅന്ന് വെള്ളമടിച്ചു കാട്ടിക്കൂട്ടിയതൊന്നും പുറത്തു പറയാന്‍ കൊള്ളില്ല ! മദ്യപാനം നിര്‍ത്താനുണ്ടായ കാരണം വെളിപ്പെടുത്തി ഗായത്രി സുരേഷ്…
ചുരുങ്ങിയ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളം ചലച്ചിത്രപ്രേമികളുടെ ചര്‍ച്ചാവിഷയങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ് ഗായത്രി സുരേഷ്. അഭിനയിച്ച വേഷങ്ങളേക്കാളും അഭിമുഖങ്ങളിലൂടെയും ട്രോളുകളിലൂടെയും ഒക്കെയാണ് നടി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. 2014 ലെ മിസ് കേരള ആയിരുന്നു ഗായത്രി സുരേഷ്. മലയാളത്തിന്റെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബന് നായകനായി 2015ല്‍ പുറത്തിറങ്ങിയ ജമ്നപ്യാരി എന്ന ചിത്രത്തിലൂടെ ആണ് നടി അഭിനയ രംഗത്തേക്ക് എത്തിയത്. ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ നടി അഭിനയിച്ചു. പണ്ട് താന്‍ മദ്യപിച്ചിരുന്നതിനെ കുറിച്ച് ഗായത്രി സുരേഷ് മുമ്പ് ഒരിക്കല്‍ പറഞ്ഞത് ഏറെ വൈറല്‍ ആയി മാറിയിരുന്നു.ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ഗായത്രിയുടെ വെളിപ്പെടുത്തല്‍. അന്ന് ഗായത്രി പറഞ്ഞത് ഇങ്ങനെ…ഞാന്‍ മദ്യപിച്ചിരുന്ന വ്യക്തി ആയിരുന്നു. എന്നാല്‍ അത് ശരീരത്തിന് നല്ലത് അല്ലാത്തത് കൊണ്ടാണ്…
Read Moreഎന്നെ മലയാളിയെന്ന് വിളിക്കരുത്…അതെനിക്കിഷ്ടമല്ല ! താന്‍ തമിഴ്നാട്ടുകാരിയെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ച് സായ്പല്ലവി…
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് സായ് പല്ലവി. സിനിമയില്‍ മലര് മിസ് ആയി മലയാളികളുടെ മനം കീഴടക്കാനും തമിഴ്നാട്ടുകാരിയായ താരത്തിനായി. മലയാളത്തില്‍ പ്രേമത്തിന്് പിന്നാലെ കലി എന്ന ദുല്‍ഖര്‍ സല്മാന്ചിത്രത്തലും അതിരന് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലും മാത്രമേ പിന്നീട് സായി പല്ലവി അഭിനയിച്ചിട്ടുള്ളു. എന്നാല്‍ തമിഴിലും തെലുങ്കിലും താരം നിറഞ്ഞു നില്‍ക്കുകയാണ്. ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളാണ് സായി പല്ലവി. അഭിനയത്തോടൊപ്പം മികച്ച ഒരു നര്‍ത്തകി കൂടിയാണ് താന്‍ എന്ന് പല വട്ടം സായി തെളിയിച്ചു കഴിഞ്ഞു. റൗഡി ബേബി എന്ന ഒറ്റ സോങ് കൊണ്ട് തന്നെ സായി പല്ലവിയുടെ നൃത്തമികവ് ഏവര്‍ക്കും ബോധ്യമായി. പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴും സിനിമയില്‍ അഭിനയിക്കുമ്പോഴും നടി അധികം മേക്കപ്പ് ഉപയോഗിക്കാറില്ല. അതേ സമയം നേരത്തെ ഒരു…
Read Moreസോഷ്യല്‍ മീഡിയയില്‍ ടിപ്സ് വിതറുന്നവരെ പൊക്കാന്‍ സെബി ! ഫിനാന്‍ഷ്യല്‍ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് പിടി വീഴും…
സോഷ്യല്‍ മീഡിയയില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ടിപ്സ് ഉള്‍പ്പടെ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കര്‍ശന നടപടിയുമായി സെബി. ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് കുരുക്ക് മുറുക്കാനാണ് സെബിയുടെ നീക്കം. സാമ്പത്തിക ഉപദേശങ്ങളും സ്റ്റോക്ക് ടിപ്സുകളും നല്‍കുന്നവര്‍ക്ക് ഉടന്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്നും സെബി അംഗം എസ്.കെ മൊഹന്തി വ്യക്തമാക്കി. സെബി രജിസ്ട്രേഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്സിന് ബാധകമായ നിയന്ത്രണങ്ങളാണ് സോഷ്യല്‍ മീഡിയ ഫിന്‍ഫ്ളുവന്‍സേഴ്സിനും കൊണ്ടുവരിക. നിശ്ചിത യോഗ്യതയോടെ ഇതിനായി സെബിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. കര്‍ശന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇത്തരക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ഉപദേശം നല്‍കാനെന്നും മൊഹന്തി പറഞ്ഞു. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ, സെബി മാനദണ്ഡങ്ങള്‍ പാലിക്കാതെ യൂട്യൂബ് ചാനലുകളില്‍ സാമ്പത്തിക ഉപദേശങ്ങള്‍ നല്കുന്ന ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്നതാണ് സെബിയെ ഈയൊരു നടപടിയ്ക്ക് പ്രേരിപ്പിച്ചത്. ടെലിഗ്രാം, വാട്സാപ്പ് എന്നിവയിലൂടെയും സ്റ്റോക്ക് ടിപ്പുകള്‍ നല്‍കുന്നത് വര്‍ധിച്ചതായി സെബി കണ്ടെത്തിയിട്ടുണ്ട്. പുതു സാങ്കേതിക…
Read More‘പൂച്ചക്കുട്ടികള്‍’ എന്ന് വിളിച്ച് അല്പവസ്ത്രധാരികളായ സ്ത്രീകള്‍ക്കൊപ്പം പരിപാടി ! അവതാരകനായ മതപണ്ഡിതന് 8,658 വര്‍ഷം തടവുശിക്ഷ
അല്‍പ്പ വസ്ത്രധാരികളായ സ്ത്രീകള്‍ക്കൊപ്പം പരിപാടി അവതരിപ്പിച്ചതിന് തുര്‍ക്കിയില്‍ ടെലിവിഷന്‍ അവതാരകമായ മതപണ്ഡിതന് 8,658 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. അല്പവസ്ത്രധാരികളും അമിതമായി മേക്കപ്പ് ചെയ്തതുമായ സ്ത്രീകള്‍ക്കൊപ്പം ടെലിവിഷന്‍ പരിപാടി അവതരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇസ്താംബൂള്‍ പരമോന്നത ക്രിമിനല്‍ കോടതി ഇദ്ദേഹത്തെ ശിക്ഷിച്ചത്. അദ്നാന് ഒക്താര്‍ എന്ന അവതാരകനെയാണ് ശിക്ഷിച്ചത്. അല്പവസ്ത്രധാരികളായ സ്ത്രീകളെ ചുറ്റുംനിര്ത്തുകയും അവരെ ‘പൂച്ചക്കുട്ടികള്‍’ എന്നുവിളിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രപഞ്ച സൃഷ്ടിയെ കുറിച്ചും യാഥാസ്ഥിതിക മൂല്യങ്ങളെ കുറിച്ചും പ്രഭാഷണം നടത്തുന്ന പണ്ഡിതനാണ് അദ്നാന് ഒക്താര്‍. 2018 ല്‍ സാമ്പത്തിക തട്ടിപ്പ് കേസിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പീഡനക്കുറ്റങ്ങളും ചുമത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ലൈംഗിക കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ട 66കാരന് 1,075 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ലൈംഗിക കുറ്റങ്ങളും പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചതും തട്ടിപ്പും രാഷ്ട്രീയ, സൈനിക അട്ടിമറിക്കും ശ്രമിച്ചുവെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. എന്നാല്‍ ഈ…
Read Moreഇങ്ങനെ ഗതിയില്ലാത്തവരുമായി ബന്ധത്തിന് താല്പര്യമില്ല ! വരന്റെ കുടുംബം നല്‍കിയത് വെറും 10,000 രൂപയുടെ ലെഹങ്കയെന്നാരോപിച്ച് വധു വിവാഹത്തില്‍ നിന്നു പിന്മാറി…
വരന്റെ കുടുംബം നല്കിയ വിവാഹവസ്ത്രം വില കുറഞ്ഞതാണെന്ന് ആരോപിച്ച് വധു വിവാഹത്തില്‍ നിന്നു പിന്മാറി. ഉത്തരാഖണ്ഡിലെ ഹല്ധ്വനിയിലാണ് സംഭവം. വരന്റെ കുടുംബം നല്കിയ ലെഹങ്ക വില കുറഞ്ഞതും ഗുണമേന്മയില്ലാത്തതും ആണെന്നായിരുന്ന വധുവിന്റെ ആരോപണം. ഈ വര്‍ഷം ജൂണിലായിരുന്നു വിവാഹനിശ്ചയം. നവംബര്‍ അഞ്ചിന് വിവാഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഇതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നാടകീയ സംഭവങ്ങള്‍. വിവാഹ വസ്ത്രമായി 10,000 രൂപയുടെ ലെഹങ്കയാണ് വരന്റെ അച്ഛന് യുവതിക്ക് നല്‍കിയത്. ഇത് വധുവിന് ഇത് തീരെ ഇഷ്ടപ്പെട്ടില്ല. ഇതോടെയാണ് വിവാഹത്തില്‍ നിന്നും പിന്മാറുകയാണെന്ന് യുവതി വരന്റെ കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് കുടുംബങ്ങളും തമ്മില്‍ വഴക്കുണ്ടാവുകയും ഇരുകൂട്ടരും പോലീസിനെ സമീപിക്കുകയും ചെയ്തു. പോലീസ് ഇവരെ സമാധാനിപ്പിച്ച് തിരിച്ചയച്ചു. എന്നാല്‍ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമുള്ള പിന്മാറ്റമായതിനാല് നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി വരന്റെ കുടംബം വീണ്ടും പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പോലീസിന്റെ…
Read Moreഭര്‍ത്താവിനോട് കള്ളം പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തിയപ്പോഴേക്കും ബ്ലീഡിംഗ് ആയി ! തന്റെ ഗര്‍ഭകാലത്ത് ഉണ്ടായ അനുഭവം വെളിപ്പെടുത്തി ദര്‍ശന…
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ദര്‍ശന ദാസ്. കറുത്തമുത്ത്, പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ സീരിയലുകളിലെ പ്രകടനമാണ് ദര്‍ശനയെ മലയാളികളുടെ ഇഷ്ടതാരമാക്കി മാറ്റിയത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം സീരിയലില്‍ അഭിനയിക്കവെ ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ഇടയ്ക്ക് വച്ച് സീരിയലില്‍ നിന്നും താരം പിന്മാറിയിരുന്നു. താനും അനൂപുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ചും വിവാഹം കഴിഞ്ഞ് ഒരു മകന് ഉണ്ടായിട്ട് കൂടെയും വീട്ടുകാര്‍ ഭര്‍ത്താവിനെ അംഗീകരിച്ചില്ലെന്നുമൊക്കെ ദര്‍ശന മുമ്പ് തുറന്നു പറഞ്ഞിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ വേണ്ടി ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന് ഇരുവരും പറയുന്നു. അനൂപിനെ വിളിക്കാതിരിക്കാന്‍ ദര്‍ശനയുടെ ഫോണ്‍ വീട്ടുകാര്‍ വാങ്ങിച്ചുവെച്ചിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു. വിവാഹശേഷം ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കെ നേരിട്ട അവസ്ഥകളെ കുറിച്ചും ദര്‍ശന വെളിപ്പെടുത്തുകയാണ്. തന്റെ ആദ്യഗര്ഭകാലം വളരെ അപകടകരമായ അവസ്ഥയിലായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്. താന്‍ നാല് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്തും അഭിനയിക്കുന്നുണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തുന്നു. ഷൂട്ടിംഗിനിടയില്‍ വെച്ച്…
Read Moreകൂടെക്കിടന്നാല്‍ അവസരം തരാം ! മലയാളത്തിലെ പ്രമുഖ നടന്റെ ആവശ്യം ഇങ്ങനെയായിരുന്നുവെന്ന് നടി ശ്രീലേഖയുടെ വെളിപ്പെടുത്തല്‍…
കാസ്റ്റിംഗ് കൗച്ച് സിനിമ മേഖലകളില്‍ സര്‍വ സാധാരണമാണെന്നതിന്റെ വാര്‍ത്തകള്‍ നമ്മള് ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്. അടുത്തിടെ പ്രമുഖ നിര്‍മാതാവിനെതിരേ യുവനടി പീഡനാരോപണം ഉന്നയിച്ച് രംഗത്തെത്തിയത് ഇതിന്റെ ബാക്കിപത്രമായിരുന്നു. സൂപ്പര്‍ താരങ്ങളുള്‍പ്പെടെ പലരും ഇതിനോടകം മീടു ആരോപണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.പലരും ആരോപണങ്ങള്‍ ഉന്നയിക്കാറ് ഉണ്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ തയ്യാറാകാറില്ല. നടി ശ്രീലേഖ മിത്രയാണ് ഇപ്പോള്‍ പ്രമുഖ നടനെതിരേ മീടു ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്. ബംഗാളി സിനിമകളിലും മറ്റു ഭാഷാ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ച നടിയാണ് ശ്രീലേഖ മിത്ര. ആദ്യ കാലത്തു മുന്‍നിര നടിയായിരുന്ന ശ്രീലേഖ ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് തിളങ്ങി നില്‍ക്കുന്നത്.അടുത്തിടെ നടി ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ സ്ത്രീ ചൂഷങ്ങള്ക്കു ഒരു കുറവും ഇല്ല. ഏതൊരു ഭാഷയിലും ഇത് പതിവ് ആണ്. അത്തരത്തില്‍ ഞാനും ഇതേ…
Read More